GRACY AMMACHI/BHAGYA NADU NEW SONG/PR.SHAJU SHAJU SAMUEL

Поделиться
HTML-код
  • Опубликовано: 19 окт 2024
  • LYRICS & MUSIC/ PR. SHAJU SAMUEL
    STUDIO/ KAANAVIL MUSIC MEDIA
    SINGER/ GRACY AMMACHI
    ORCHESTRATION & MIXING/ PR. SHAJU

Комментарии • 339

  • @s.m.r4647
    @s.m.r4647 4 месяца назад +44

    അമ്മയുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആണ് ഇനിയും പാട്ടുകൾ പാടാൻ അമ്മക്ക് ആയുസും ആരോഗ്യവും കർത്താവ് നൽകട്ടെ 🙏🏻🙏🏻ആമേൻ ആമേൻ ❤️❤️❤️

  • @SarammaAlex-ty6ib
    @SarammaAlex-ty6ib 4 месяца назад +53

    സ്തോത്രം അമ്മച്ചി പാടിയ കാണുന്നു കാണുന്നു ഞാനെന്റ് ബ് ഭാഗ്യനാടിനെ മുഴുവൻ വരികളും തരുമോ അമ്മച്ചിയെ ദൈവേം അനുഗ്രഹിക്കട്ടെ

  • @sajimasaji1532
    @sajimasaji1532 4 месяца назад +17

    അമ്മച്ചിയക്കു ദീർകയുസ്സ് യും ആരോഗ്യം ദാരാളം ദൈവം നൽക്കട്ടെ പാട്ട് ഗഭിരം ഗോഡ് blessyou

  • @kumarin7415
    @kumarin7415 20 дней назад +1

    God bless you
    Ammachi- Haleluya...... Haleluya

  • @kunjumoljoy6462
    @kunjumoljoy6462 4 месяца назад +13

    നല്ല പാട്ട് ആണ്, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ പാട്ടുകൾ പാടാൻ, ആയുസ്സും ആരോഗ്യം ബലവും ദൈവം തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ആമേൻ

  • @nimynimy2877
    @nimynimy2877 4 месяца назад +9

    ദൈവം എത്ര നല്ലവനാ നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് തക്കസമയത്ത് പ്രവൃത്തിക്കുന്ന ദൈവം ഇനിയും ഒത്തിരി പാട്ടുകൾ എഴുതുവാൻ ദൈവദാസനെ ദൈവം സഹായിക്കട്ടെ അതു പോലെ ഒത്തിരി പാട്ടുകൾ പാടുവാൻ അമ്മച്ചിനേം ദൈവം സഹായിക്കട്ടെ നല്ല പ്രത്യാശ ഉള്ള വരികൾ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ

  • @ajithathomas1979
    @ajithathomas1979 4 месяца назад +10

    അമ്മച്ചി സ്തോത്രം ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ🙏🙏❤️❤️❤️❤️

  • @amminisimon8475
    @amminisimon8475 4 месяца назад +16

    praise the Lord. കർത്താവിനു വേണ്ടി നിന്നാൽ ദൈവം മാനിക്കും. എളിയവനെ കുപ്പയിൽ ഉയർത്തി പ്രഭുക്കൻമാരോടുകൂടെ ഇരുത്തുന്ന ദൈവം വിശ്വസ്തൻ -

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 4 месяца назад +1

      യേശു കർത്താവിന്റെ മുൻപിൽ ഏറ്റവും എളിയവരാകുന്ന ഞങ്ങളുടെ കുടുംബത്തെ ഉയർത്തി, യേശു കർത്താവു തന്റെ ദാസന്മാരോട് കൂടെ ഇരുത്തട്ട

    • @aibyjohn22
      @aibyjohn22 3 месяца назад +1

    • @janki5288
      @janki5288 3 месяца назад

      ❤❤❤❤​@@aibyjohn22

    • @janki5288
      @janki5288 3 месяца назад

      ❤❤❤❤❤

  • @sathyanathgopalan6913
    @sathyanathgopalan6913 4 месяца назад +5

    അമ്മച്ചിയേയും പാസ്റ്ററെയും ദൈവം അനുഗ്രഹിക്കട്ടെ

  • @febamol5361
    @febamol5361 21 день назад

    Karthavil priya ammachoye dhralamayi yesuvinau prekasokkatte🙏🏻🙏🏻🙏🏻🙏🏻😘

  • @shylajashiju4885
    @shylajashiju4885 3 месяца назад +4

    നല്ല പ്രത്യാശ ഗാനം..മനോഹരമായി പാടി, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @JubiJubi-jd6tt
    @JubiJubi-jd6tt 4 месяца назад +7

    God bless Ammachi iniyum orupadu nalla song padan anugrahikkata

  • @BlessySunny-ed4oo
    @BlessySunny-ed4oo 4 месяца назад +4

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ അമ്മച്ചിയുടെ ഒരു പാട്ടും കൂടെ ശ്രവി ക്കുവാൻ കർത്താവ് സഹായിച്ചു ആമീൻ വളരെ മനോഹരമായ ഗാനം ഈ വാർദ്ധി ക്യ ത്തിലും പച്ചപിടിച്ചും പുഷ്ടിപ്രാവശ്യം ഇരിക്കുവാൻ പിന്നെയും ദൈവം സഹായിക്കട്ടെ ആമേൻ

  • @santhoshsanthosham8874
    @santhoshsanthosham8874 4 месяца назад +9

    വളരെ അനുഗ്രഹിക്കപെട്ട ഗാനം God bless you ammachi 🙏

  • @AkBose-q5s
    @AkBose-q5s 18 дней назад

    God bless അമ്മച്ചി.... ദൈവം സഹായിക്കട്ടെ!

  • @ajikumarokl6899
    @ajikumarokl6899 4 месяца назад +5

    അമ്മച്ചിയെ ദൈവം ധാരാളം പാട്ടുകൾ പാടാൻ ആയുസും ആരോഗ്യവും സർവ്വ ശക്തൻ നൽകട്ടെ

  • @ushamn8281
    @ushamn8281 3 месяца назад +3

    ആമേൻ 🙏അമ്മച്ചിയെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കര്ത്താവ് സഹായിക്കട്ടെ 🙏

  • @ReenaPaul-xj2gi
    @ReenaPaul-xj2gi Месяц назад +2

    ഗോഡ് ബ്ലെസ് യു.... ചേച്ചി ഇനിയും അനേകം പാട്ടുകൾ പാടാൻ കർത്താവു സഹായിക്കട്ടെ

  • @elizabethjohncy2859
    @elizabethjohncy2859 4 месяца назад +5

    Ammachiyude paatu kelkumbol ende Ammachiye orkunnu. Praise the Lord

  • @deepabiju1557
    @deepabiju1557 3 месяца назад +1

    ആമേൻ സ്തോത്രം അമ്മച്ചി❤❤❤❤❤ വളരേ അനുഗ്രഹിക്കപ്പെട്ട വരികൾ കർത്താവ് അനുഗ്രഹിക്കട്ടെ സ്തോത്രം❤

  • @bindusurendran1477
    @bindusurendran1477 Месяц назад

    God blessing Ammachi ii❤❤❤❤❤❤❤❤❤❤❤❤

  • @majojoseph8240
    @majojoseph8240 3 месяца назад +3

    കർത്താവ് അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും മോനെയും കർത്താവ് ഇരട്ടി പ്രതിഫലം നൽകി മാനിക്കറ്റെ.

  • @gardengeart
    @gardengeart День назад

    Amma sooper❤❤❤❤❤❤🎉🎉🎉🎉🎉🎉 godbless yoiu

  • @ByjuM-m1k
    @ByjuM-m1k 3 месяца назад +1

    എത്ര കേട്ടാലും. മതിവരത്ത. പാട്ട്. ദൈവം. അനുഗ്രാഹിക്കട്ടെ.

  • @TIMEPASS-z4i
    @TIMEPASS-z4i 3 дня назад

    സൂപ്പർ അമ്മച്ചി😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JollyJohnson-ft9zw
    @JollyJohnson-ft9zw 4 месяца назад +4

    Ammachiyum Ammachiyude pattum super 👌

  • @jyothipradeep6751
    @jyothipradeep6751 4 месяца назад +4

    Super song ammachi god bless 🙌 ❤

  • @annielukose8406
    @annielukose8406 4 месяца назад +4

    സൂപ്പർ അമ്മച്ചി.... പ്രെ ത്യാശയുടെ പാട്ട്..... ഈ ആയുസിലും അനേകർക്ക് ആശ്വാസമായി തീരട്ടെ.....

  • @daisyabraham7178
    @daisyabraham7178 4 месяца назад +3

    Ammachiye Daivom daaralamayi anugrahikkatte. Eniyum daralam pattukal padanulla kripa nalgatte. Amen. 👏👏👏

  • @jijishibu5631
    @jijishibu5631 4 месяца назад +3

    Super👍🏻 God bless you ammachi🙏🏻❤️

  • @mercyjacob6231
    @mercyjacob6231 2 месяца назад

    Super 👏👏👏👏👏 മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sheejasheeja8178
    @sheejasheeja8178 4 месяца назад +2

    ദൈവം ഒരുപാടു നന്മകൾ കൊണ്ട് അമ്മച്ചിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @monsonmathew2065
    @monsonmathew2065 4 месяца назад +3

    അമ്മച്ചി സൂപ്പർ പാട്ട് ❤️❤️💕💕👍👍👍

  • @jenir5984
    @jenir5984 4 месяца назад +2

    Sthothram അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞

  • @SanthammaJoy-l3x
    @SanthammaJoy-l3x Месяц назад

    കണമല കൺവൻഷൻ കഴിഞ്ഞു പോയതിൽ പിന്നെ ഇപ്പോൾ യു റ്റു വിലാണ് കാണുന്നത് നല്ല പാട്ടാണ്ദൈവം പിന്നെയും അനുഗ്രഹിക്കട്ടെ!❤

  • @miniraju4276
    @miniraju4276 14 дней назад

    God bless ammachi ❤

  • @bvlogs4843
    @bvlogs4843 3 месяца назад +1

    അമ്മച്ചി... സൂപ്പർ......കർത്താവു ആയുസും ആരോഗ്യവും നൽകട്ടെ 💗💗💗💗💗💗

  • @spmchurchk.patnam..chittoo2207
    @spmchurchk.patnam..chittoo2207 4 месяца назад +3

    ❤❤❤❤super ma Jesus bless u and your family

  • @sayanamolsimon744
    @sayanamolsimon744 3 месяца назад +2

    God bless you Dear Ammachi. You are a Great.. 😘😘😘😘😘😘😘😘😘😘😘😘👏👏👏👏👏👏👏

  • @mini3049
    @mini3049 4 месяца назад +3

    PRAISE GOD ❤BEAUTIFUL VOICE GOD BLESS YOU AMMACHI ❤

  • @sallyzachariah9599
    @sallyzachariah9599 4 месяца назад +3

    Super song. God bless ammachi and Mon

  • @bindhubindhu7309
    @bindhubindhu7309 4 месяца назад +4

    100വർഷം അമ്മച്ചി ജീവിക്കട്ടെ ആമേൻ കർത്താവേ സ്തോത്രം 🙏🙏🙏❤

  • @babukgeorge7091
    @babukgeorge7091 Месяц назад

    ഈ പാട്ട്.... ഈ അമ്മച്ചിയെ എന്റെ വിട്ടിൽ എത്തിച്ചു.... ഈ പാട്ടന്റെ വരികളിൽ ദൈവിക സാന്നിധ്യം.... അനുഭവം.... അതൊരു സത്യംമല്ലേ...

  • @leelammajohn4900
    @leelammajohn4900 3 месяца назад +1

    സ്തോത്രം അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ പ്രായത്തിൽ യാത്ര ചെയ്യുവാനും മനോഹരമായി പാടുവാനും ദൈവം തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം പിന്നെയും അനേകം പാട്ടുകൾ പാടി ദൈവമേ ഹല്ലേലൂയാ സ്തോത്രം പാടുവാൻ ദൈവം കൃപ തരട്ടെ എന്ന പ്രാർത്ഥനയോടെ സ്തോത്രം സ്തോത്രം സ്തോത്രം

  • @kunjumolantony1227
    @kunjumolantony1227 3 месяца назад +1

    അമ്മച്ചിയെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ❤🎉

  • @blessymoncy228
    @blessymoncy228 4 месяца назад +3

    God bless you ammachi 🙏

  • @santhammastanly3920
    @santhammastanly3920 4 месяца назад +2

    ❤❤❤❤ God bless you Ammachee❤❤❤❤

  • @joseprakash6790
    @joseprakash6790 6 дней назад

    Beautiful song 🙏

  • @FebaJoshy-ly2nt
    @FebaJoshy-ly2nt 4 месяца назад +5

    God bless you Ammachi

  • @anupriyak.s4991
    @anupriyak.s4991 4 месяца назад +3

    God bless ammachi .Super song

  • @jayajohn6331
    @jayajohn6331 4 месяца назад +3

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ സ്തോത്രം യേശുവേ

  • @parampathujohnjohn
    @parampathujohnjohn 4 месяца назад +3

    ദൈവദാസിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sanojks8126
    @sanojks8126 4 месяца назад +4

    God bless you, ammachi..❤❤

  • @mathewkp1585
    @mathewkp1585 3 месяца назад +1

    God bless ammachi and your family😊

  • @bindhumol3019
    @bindhumol3019 4 месяца назад +4

    ആമേൻ.. ആമേൻ

  • @sailajakumari9448
    @sailajakumari9448 4 месяца назад +3

    praise the Lord God bless you Ammachi

  • @soosyvarghese3559
    @soosyvarghese3559 4 месяца назад +10

    Super song

  • @dinkan-w2x
    @dinkan-w2x 4 месяца назад +2

    Blessed song.... God bless you Ammachy.......

  • @shoykpaul
    @shoykpaul 3 месяца назад +1

    Excellent, God bless ammachi🙏🏻🙏🏻❤️

  • @GOSPELVISIONMEDIA-uz2jt
    @GOSPELVISIONMEDIA-uz2jt 3 месяца назад +1

    അമ്മച്ചിയുടെ പാട്ടുകളെല്ലാം തന്നെ ഒരു ആത്മ സ്പർശനവും പ്രത്യാശയെ നിറഞ്ഞുനിൽക്കുന്നതായി കാണാം

  • @suju1672
    @suju1672 4 месяца назад +2

    Amen hallelujah deivam anugrahikatte

  • @shynumathew6839
    @shynumathew6839 4 месяца назад +3

    Beautiful song with meaningful lyrics. God bless🙏

  • @jessyjoseph8562
    @jessyjoseph8562 3 месяца назад +2

    Praise the Lord.ഇനിയും കർത്താവിനായി പാടുവാൻ ദൈവം കൃപ നൽകടേ

  • @radhamagesh7333
    @radhamagesh7333 Месяц назад

    Beautiful song thanks to Lord Jesus christ god bless you ammachi🎉

  • @jessythyophilose6537
    @jessythyophilose6537 3 месяца назад +1

    Praise the lord.God bless you Ammachi 🙏🙏🥰

  • @KaniAslin
    @KaniAslin 4 месяца назад +4

    Jesus is coming soon ❤

  • @chinnu6129
    @chinnu6129 4 месяца назад +2

    Amma super ❤❤❤❤❤ umma Ammachi❤❤❤❤ May God bless you abundantly ❤❤❤❤❤

  • @persisvincelaljoe6375
    @persisvincelaljoe6375 3 месяца назад +1

    Nice Song. Nice voice 👌 ❤

  • @kurianjoyponnammajoy7260
    @kurianjoyponnammajoy7260 Месяц назад

    Very beautiful song God bless you abundantly Amen 🙏

  • @geethaj3804
    @geethaj3804 4 месяца назад +2

    God bless you Ammachii❤

  • @powerfulmessageanil920
    @powerfulmessageanil920 4 месяца назад +2

    God bless Ammachi❤

  • @RejiDeepthi
    @RejiDeepthi 3 месяца назад +1

    പാട്ട് സൂപ്പർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @suseelamanikuttan828
    @suseelamanikuttan828 3 месяца назад

    Amen sthothram

  • @beenajoy6828
    @beenajoy6828 3 месяца назад +1

    അമ്മച്ചിയുടെ എല്ലാം ഗാനങ്ങളും ഹൃദയസ്പെർഷി ആണ് 🙏🙏

  • @febibabu9180
    @febibabu9180 4 месяца назад +2

    Blessed song ❤

  • @silverwolf-77
    @silverwolf-77 3 месяца назад +1

    Amen praise the Lord ❤🙏🏼🙏🏼

  • @mathewpoovathumkal8609
    @mathewpoovathumkal8609 4 месяца назад +3

    God bless you all.

  • @luxurycardealer8739
    @luxurycardealer8739 4 месяца назад +2

    Blessed song,
    Ammachy sang gracefully 👏👏👏👏🙏🙏🙏🙏🙏

  • @issacp2228
    @issacp2228 3 месяца назад

    Praise the lord

  • @bindhubindhu7309
    @bindhubindhu7309 4 месяца назад +1

    ഗോഡ് ബ്ലെസ് യു അമ്മച്ചി 🙏❤

  • @amminiyohannan5516
    @amminiyohannan5516 4 месяца назад +1

    നല്ല പാട്ട് അമ്മച്ചി.. ദൈവം അനുഗ്രഹിക്കട്ടെ...❤

  • @anilabraham813
    @anilabraham813 2 месяца назад

    Praise the lord 🙏🙏

  • @LiyaDas-j3w
    @LiyaDas-j3w 4 месяца назад +3

    🎉❤

  • @BijiBijibiju-k6v
    @BijiBijibiju-k6v 3 месяца назад +1

    അമ്മച്ചിയുടെ എല്ലാം പാട്ടും നല്ല പ്രത്യാശ ഉളവാക്കും എനിക്ക് അമ്മച്ചിയെ വളരെ ഇഷ്ട്ടമാണ്

  • @mollymathew5072
    @mollymathew5072 4 месяца назад +3

    Super👍👍👍

  • @mayadevipillai5984
    @mayadevipillai5984 12 дней назад

    Daivam Anugrahikatee

  • @mayadevipillai5984
    @mayadevipillai5984 12 дней назад

    Ammachide ela pattukalum njanum kelkarunde

  • @danieljeyasingh5867
    @danieljeyasingh5867 3 месяца назад

    Glory to Jesus 🙌

  • @4ujoshan
    @4ujoshan 4 месяца назад +1

    ❤️❤️❤️

  • @Sathiyavazhi
    @Sathiyavazhi 3 месяца назад

    വളരെ നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ട്

  • @thomasvarghese850
    @thomasvarghese850 4 месяца назад +1

    Glory un to the name of Jesus Hallelujah Glory

  • @DaisyRathinraj
    @DaisyRathinraj 3 месяца назад

    Amen amen amen yesappa 🙏🙏🙏♥️

  • @mymusicmedia_official9831
    @mymusicmedia_official9831 4 месяца назад

    Ammachiyide gaanam manoharamayirikkunnu..Iniyum puthiyapattukal paaduvan Daivam krupa nalkatte❤❤❤🎉🎉

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 месяца назад

    God bless you ammachi iniyum padan dhaivam idayakatte ayusum arogyavum undakatte amen ❤🎉

  • @reethal9714
    @reethal9714 4 месяца назад +2

    Praise the loord❤

  • @mercyasir5456
    @mercyasir5456 3 месяца назад +1

    God bless ammach

  • @sumasumesh5094
    @sumasumesh5094 4 месяца назад +2

    Price the lord 🙏🙏🙏🙏

  • @binuk9579
    @binuk9579 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ great 👌👌🎊
    pst ഷാജു & team

  • @jessymoncy3986
    @jessymoncy3986 3 месяца назад

    Praise the Lord .super song Ammachi

  • @jeenasibi4609
    @jeenasibi4609 4 месяца назад +3

    🙏🙏🙏❤️