അംബ യെരുശലേം | Ambayerushalem | Kester | Malayalam Christian Devotional Song | Agape Records

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Song : അംബ യെരുശലേം
    Singer : Kester
    Malayalam Christian Devotional Song
    Kester Hits Vol -1
    Agape Media
    Lyrics :
    അംബ യെരുശലേം അംബരിന്‍ കാഴ്ചയില്‍
    അംബരെ വരുന്ന നാളെന്തു മനോഹരം !
    1 തന്‍ മണവാളനു വേണ്ടി-യലങ്കരിച്ചുള്ളോരു
    മണവാട്ടി തന്നെയിക്കന്യക
    2 നല്ല പ്രവൃത്തികളായ സുചേലയെ
    മല്ലമിഴി ധരിച്ചു കൊണ്ടഭിരാമയായ്
    3 ബാബിലോണ്‍ വേശ്യയെ-പ്പോലിവളെ മരു-
    ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഡം
    4 നീളവും വീതിയും ഉയരവും സാമ്യമേ
    കാനുവതിവളിലാന്‍-അന്യയിലല്ലതു
    5 ഇവളുടെ സൂര്യചന്ദ്രര്‍ ഒരു വിധത്തിലും വാനം
    വിടുകയില്ലിവള്‍-ശോഭ അറുതി-ഇല്ലാത്തതാം
    6 രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
    സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും
    7 കനകവും മുത്ത്‌-രത്നം ഇവയണികില്ലെങ്കിലും
    സുമുഖിയാമിവള്‍ കണ്ഠം ബഹുരമണീയമാം
    Amba-yerushalem ambarin kaazhchayil
    Ambare varunna naalenthu manoharam!
    1 Than manavaalanu vendi-yalankarichulloru
    manavaatti thanneyikkanyaka
    2 Nalla pravruthikalaaya suchelaye
    Mallamizhi dharichu-kond-abhiraamayaay
    3 Baabilon veshyaye-ppolivale maru
    Bhoomiyilalla kaanmu maamalamel drudham
    4 Neelavum veethiyum uyaravum saamyamaay
    Kaanuvath-ivalilaan-annyayilallathu
    5 Ivalude sooryachandrar oru vidhathilum vaanam
    Vidukayillival shobha aruthi-illaathathaam
    6 Rasamezhum sangeethangal ivalude kaathukalil
    Sukhamarulidum geetham swayamival paadidum
    7 Kanakavum muthu-ratnam ivayanikillenkilum
    Sumukhiyaamival kandam bahuramaneeyamaam
    #christiandevotionalsongs
    #devotional
    #gospelmusic
    #devotionalvideos
    #Agaperecords
    #kesterhits
    #song

Комментарии • 55

  • @justinphilip9425
    @justinphilip9425 2 месяца назад +2

    Which is the raaga of this song?

    • @agaperecords6956
      @agaperecords6956  2 месяца назад +2

      Song is composed on Mukhari raaga Written by Mahakavi K.V Simon...

    • @justinphilip9425
      @justinphilip9425 2 месяца назад

      @@agaperecords6956 Thank you

  • @sheemonvarghese1200
    @sheemonvarghese1200 7 месяцев назад +45

    2024ഇൽ കേട്ടവർ ലൈക്‌ അടിച്ചേ

  • @JincyJincyjames
    @JincyJincyjames 8 месяцев назад +101

    2024 ഈ song കേൾക്കുന്ന ആരേലും ഉണ്ടോ

  • @ansuvincent5784
    @ansuvincent5784 Год назад +29

    അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
    അംബരേ വരുന്ന നാളെന്തു മനോഹരം
    1 തൻമണവാളനു വേണ്ടിയലങ്കരി
    ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക
    2 നല്ല പ്രവൃത്തികളായ സുചേലയെ
    മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്
    3 ബാബിലോൻ വേശ്യയെപ്പോലിവളെ മരു
    ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം
    4 നീളവും വീതിയും ഉയരവും സാമ്യമായ്
    കാണുവതിവളിലാണന്യയിലല്ലതു
    5 ഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം
    വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം
    6 രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ
    സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും
    7 കനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും
    സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം

  • @shebacarmelshaji3714
    @shebacarmelshaji3714 11 дней назад

    Super kester👍👍👍🙏

  • @RejivJacob
    @RejivJacob 4 месяца назад +3

    ഇതിലും മനോഹരമായി പാടുന്നത് കേൾക്കാൻ ഇടയായി കട്ടപ്പനയിൽ ഫേയിത് സിംഗ് ഓർഗ സ്ട്രാ തിരുവല്ല,

  • @colouringtech5844
    @colouringtech5844 Месяц назад +4

    Anybody in 2024

  • @bijustephen3954
    @bijustephen3954 10 месяцев назад +5

    അതി മനോഹരം അലൗകികം....😊

  • @seenawilson6787
    @seenawilson6787 4 месяца назад +2

    2024 may 3rd watching from Isreal

  • @sujaps6891
    @sujaps6891 6 месяцев назад +1

    Ethra kaalam kazhinjalum puthuma vidaaatha song
    We are the bride of christ

  • @mercyshanthakumar8956
    @mercyshanthakumar8956 2 года назад +5

    💕💕 nannayiittundee super song❤❤

  • @curryvapellas_kitchen
    @curryvapellas_kitchen Год назад +3

    This is the best classical song

  • @MeenakshiRajalakshmi
    @MeenakshiRajalakshmi 7 месяцев назад +2

    Beautiful ❤️❤️❤

  • @yathra905
    @yathra905 Год назад +3

    💞💚💞💚💞💚💞💚💞 Beautiful...

  • @ajiththadathil3775
    @ajiththadathil3775 6 месяцев назад +1

    Mmmm

  • @sudheerprakash
    @sudheerprakash Год назад +2

    Wonderful song n voice...

  • @sandhyalaya254
    @sandhyalaya254 7 месяцев назад +1

    Excellent

  • @sajithaps8977
    @sajithaps8977 9 месяцев назад +2

    Good song

  • @siniroy9773
    @siniroy9773 8 месяцев назад +2

    ❤❤

  • @sajnakv5068
    @sajnakv5068 8 месяцев назад +2

    😘

  • @AjeshAs-z5u
    @AjeshAs-z5u 2 месяца назад

  • @AjeshAs-z5u
    @AjeshAs-z5u 2 месяца назад

    Karaoke undoo

  • @vidhyacommunication621
    @vidhyacommunication621 8 месяцев назад +3

    ഈ പാട്ട് എഴുതിയത് ആരാണ് ?

    • @oonnoonnimaruthurethu3742
      @oonnoonnimaruthurethu3742 8 месяцев назад

      Mahakavi K.V..SIMMON.

    • @vidhyacommunication621
      @vidhyacommunication621 8 месяцев назад

      @@oonnoonnimaruthurethu3742 പൊയ്കയില്‍ അപ്പച്ചന്‍റെ രചനയാണെന്നു കേട്ടിട്ടുണ്ട്.

    • @drewbinskey4607
      @drewbinskey4607 7 месяцев назад

      മഹാകവി കെ വി സൈമൺ

    • @RejivJacob
      @RejivJacob 4 месяца назад +1

      മഹാകവി കെ വി സൈമൺ സാർ ആറന്മുള.

  • @jessymohan2082
    @jessymohan2082 7 месяцев назад

    ഉണ്ടല്ലോ

  • @shijuyohannan9342
    @shijuyohannan9342 8 месяцев назад

    Karoke undo

  • @AjeshAs-z5u
    @AjeshAs-z5u 2 месяца назад

    Karaoke undoo ithew same

  • @gameg7210
    @gameg7210 Месяц назад

    Oru gaanathilum sarigapa avoid chaiyyuka . . E fallen Angel'sintay aksharangal Sarvashakthimanaya Yeshu Thampurantay sthuthi gaanangalil ninnum avoid chaiyyunnathallay nallathu.🙏🙏🙏🙏🙏🙏

  • @limithomas499
    @limithomas499 Год назад +1

  • @AjeshAs-z5u
    @AjeshAs-z5u 2 месяца назад

    Karaoke undoo

  • @AjeshAs-z5u
    @AjeshAs-z5u 2 месяца назад

    Karaoke undoo