Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ദൈവ കരുണയിന്‍ ധനമാഹാത്മ്യംനാവാല്‍ വര്‍ണ്യമോ? -2ദൈവസുതന്‍ പശുശാലയില്‍ നരനായ്അവതരിച്ചതു വെറും കഥയോ -2ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ -2 ദൈവ കരുണയിന്‍ ….പരമസമ്പന്നനീ ധരണിയിലേറ്റംദരിദ്രനായ് തീര്‍ന്നു സ്വമനസ്സാ -2നിരുപമപ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണിധരിച്ചതും ചെറിയ സംഗതിയോ -2 ദൈവ കരുണയിന്‍….അനുദിനമനവധിയനുഗ്രഹഭാരംഅനുഭവിച്ചൊരു ജനമവനു -2കനിവൊരു കണികയുമെന്നിയേ നല്കിയകഴുമരം ചുമപ്പതു കാണ്മിന്‍ -2 ദൈവ കരുണയിന്‍….കുരിശു ചുമന്നവന്‍ ഗിരിമുകളേറിവിരിച്ചു കൈകാല്‍കളെയതിന്മേല്‍ -2ശരിക്കിരുമ്പാണികള്‍ തറപ്പതിന്നായതുസ്മരിക്കുകില്‍ വിസ്മനീയം -2 ദൈവ കരുണയിന്‍….
Thanks
Thank you 😊
വളരെ നന്നായിരിക്കുന്നു! കേൾക്കാൻ നല്ല സുഖമുള്ള ക്ലാസിക്കൽ സോങ്!! എല്ലാവിധ ഭാവുകങ്ങളും നേരുന്നു.👌👌🙏🙏
ഏറ്റവും ഇഷ്ടം ഉള്ള പാട്ട്
❤️
ഭൂവനമൊന്നാകെ ചമച്ചവനൊരുചെറുഭവനവും ലഭിച്ചതില്ലെന്നോ?🥺😢
one of my favourite singer.........heart touching voice.........💕💕
മനോഹരമായ ഗാനം മനോഹരമായി പാടി, ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
Best Lyrics. Thank you Bro.Kester. Blessings
I Love you Jesus Christ ♥️ My God
Heart touching
Kestor super voice.।।। What a song
Praise God 🙏 God bless you 🙏
E Kestor baiyude ezhayilvakkathe Yesudaso Chithrayo Vanni. Parayoo lokame.
"നാവാൽ വർണ്യ മോ" yes Kester N' Jacob,,,,,👍
Very good song 💐💐💐💐💐kelkkan nalla sugham 💐💐💐💐💐
ആമേൻ 🙏🙏🙏🙏❤️
God bless you
Super 👍 God bless u all 🙏
Super❤
🙏🙏
My favourite classical songs....
😊😊🤗🥰👍👍I love yougod
ഹൃദ്യം ആലാപനം 🍇❤️
Beta..thanks for this amazing song!
❤️❤️
What a beautiful song❤
Yesuvea sthothram
ഈ മനോഹരമായ പാട്ട് എഴുതിയതും സംഗീതം ചെയ്തതും ഇലന്തൂർ കുരീക്കാട്ടിൽ പി കെ തോമസ് ഉപദെശി യാണ്ജേക്കബ് സാറല്ല
Ok
Well done
Super 👌
Thanks❤️
Supper
Verygoodamen
Very nice song
Amen
🙏🙏🙏🙏🙏🙏
🙏
👍🙏🙏🙏🔥🔥🔥🌹💞
ഈ പാട്ടിൻ്റെ കരോകെ ഇടമോ?
Not available
@@ShekinahMusicsPta ok thanks 🙏
ഉണ്ട്. Star Maker ൽ
@@surendrank1735 Thank you 🙏
SADLY ‘’ SABU ANTONY’’ HAS BEEN DIED A FEW YEARS AGO 😢
❤❤❤
🙏🙏🙏
❤❤❤❤
ദൈവ കരുണയിന്‍ ധനമാഹാത്മ്യം
നാവാല്‍ വര്‍ണ്യമോ? -2
ദൈവസുതന്‍ പശുശാലയില്‍ നരനായ്
അവതരിച്ചതു വെറും കഥയോ -2
ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറു
ഭവനവും ലഭിച്ചതില്ലെന്നോ -2 ദൈവ കരുണയിന്‍ ….
പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീര്‍ന്നു സ്വമനസ്സാ -2
നിരുപമപ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ -2 ദൈവ കരുണയിന്‍….
അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവനു -2
കനിവൊരു കണികയുമെന്നിയേ നല്‍കിയ
കഴുമരം ചുമപ്പതു കാണ്മിന്‍ -2 ദൈവ കരുണയിന്‍….
കുരിശു ചുമന്നവന്‍ ഗിരിമുകളേറി
വിരിച്ചു കൈകാല്‍കളെയതിന്മേല്‍ -2
ശരിക്കിരുമ്പാണികള്‍ തറപ്പതിന്നായതു
സ്മരിക്കുകില്‍ വിസ്മനീയം -2 ദൈവ കരുണയിന്‍….
Thanks
Thank you 😊
വളരെ നന്നായിരിക്കുന്നു! കേൾക്കാൻ നല്ല സുഖമുള്ള ക്ലാസിക്കൽ സോങ്!! എല്ലാവിധ ഭാവുകങ്ങളും നേരുന്നു.👌👌🙏🙏
ഏറ്റവും ഇഷ്ടം ഉള്ള പാട്ട്
❤️
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ?🥺😢
one of my favourite singer.........heart touching voice.........💕💕
മനോഹരമായ ഗാനം മനോഹരമായി പാടി, ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
Best Lyrics. Thank you Bro.Kester. Blessings
I Love you Jesus Christ ♥️ My God
Heart touching
Kestor super voice.।।। What a song
Praise God 🙏 God bless you 🙏
E Kestor baiyude ezhayilvakkathe Yesudaso Chithrayo Vanni. Parayoo lokame.
"നാവാൽ വർണ്യ മോ" yes Kester N' Jacob,,,,,👍
Very good song 💐💐💐💐💐kelkkan nalla sugham 💐💐💐💐💐
ആമേൻ 🙏🙏🙏🙏❤️
❤️❤️❤️
God bless you
Super 👍 God bless u all 🙏
Super❤
🙏🙏
My favourite classical songs....
❤️❤️❤️
😊😊🤗🥰👍👍I love yougod
❤️❤️❤️
ഹൃദ്യം ആലാപനം 🍇❤️
Beta..thanks for this amazing song!
❤️❤️
What a beautiful song❤
Yesuvea sthothram
ഈ മനോഹരമായ പാട്ട് എഴുതിയതും സംഗീതം ചെയ്തതും ഇലന്തൂർ കുരീക്കാട്ടിൽ പി കെ തോമസ് ഉപദെശി യാണ്
ജേക്കബ് സാറല്ല
Ok
Well done
Super 👌
Thanks❤️
Supper
Verygoodamen
Very nice song
❤️❤️❤️
Amen
❤️❤️❤️
🙏🙏🙏🙏🙏🙏
🙏
❤️
👍🙏🙏🙏🔥🔥🔥🌹💞
ഈ പാട്ടിൻ്റെ കരോകെ ഇടമോ?
Not available
@@ShekinahMusicsPta ok thanks 🙏
ഉണ്ട്. Star Maker ൽ
@@surendrank1735 Thank you 🙏
SADLY ‘’ SABU ANTONY’’ HAS BEEN DIED A FEW YEARS AGO 😢
❤️❤️❤️
God bless you
❤❤❤
❤️❤️❤️
God bless you
❤️
❤❤❤
❤️❤️❤️
🙏🙏🙏
❤️
🙏
❤️
❤❤❤❤
❤️❤️❤️