Lokathin Mohangal Kondu | Anne Marichu Poyenkil | Sabu Louis | VJ Pratheesh | Old Christian Hit Song

Поделиться
HTML-код
  • Опубликовано: 30 дек 2021
  • Krupa Music presents "Anne Marichu Poyenkil" a traditional Malayalam Christian song in the voice of Sabu Louis, orchestrated by VJ Pratheesh and penned by KN Mathews.
    Credits -
    Song : Lokathin Mohangal Kondu
    Singer : Sabu Louis
    Orchestration : VJ Pratheesh
    Lyrics : K.N. Mathews (a.k.a. Perisseri Mathai)
    Mixing & Mastering : Samuel Mathai
    Recording : Denson Davis
    Studios : Riyan Kochi (Video) & Tunes Chalakudy (Audio)
    Camera : Pixel Media
    Edit : Sam
    Artwork : Daniel
    Banner : Krupa Music
    Contact (WhatsApp) -
    wa.me/919447573733
    Play All Songs in Non-Stop -
    • All Songs
    Lyrics -
    ലോകത്തിൻ മോഹങ്ങൾ കൊണ്ടു
    വിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞു
    പാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ല
    സ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ല
    അന്നേ മരിച്ചു പോയെങ്കിൽ
    എൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽ
    തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ
    നിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ
    ആർക്കും വർണ്ണിച്ചുകൂടാത്ത
    സ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീ
    മാഗ്ഗം വരാതെയെന്നെ കാക്കേണം പൊന്നുനാഥാ
    ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം
    എന്നു മേഘത്തിൽ വരുമോ?
    മദ്ധ്യാകാശത്തിൽ തന്റെ കാന്തയെ ചേർക്കുവാൻ
    വന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻ
    ഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും
    Lokathin mohangal kondu
    Viranjodi njan sworgabhagyangal vedinju
    Papiyay jeevichappol pathayiku deepamilla
    Swargasanthoshamilla nityasnehitharilla
    Anne marchi poyenkil
    En daivame njan chenne van narakamathil
    thannu nin krupadanam innum jeevichiduvan
    Ninnalmashakthiyale nityam nadathaname
    Aarkum varnnichukudatha
    Swargasanthosha margathilakiyello nee
    mattam varatheenne kakkenam ponnunada
    Iee lokam vitttu ninte melokam cheruvolam
    Ennu megathil varumo?
    Madyakashathil thante kandaye cherkuvan
    Vannu vilichidumpol angu vasichidum njan
    Ingulla kashtam marannagu njan ganam padum
    Anti-Piracy Warning -
    This content is copyrighted to Krupa Music and this channel. Reuploading in Facebook, RUclips, etc. will be considered as copyright infringement and will be dealt with.
    ©℗® 2022 ‪@KrupaMusic‬
    About the Channel -
    This channel brings to you new and traditional Christian devotional worship songs mainly in Malayalam. Stay tuned for more updates. Don’t forget to subscribe and tap the bell icon to see latest videos! bit.ly/SabuLouis
    #SabuLouis #VJPratheesh #LokathinMohangalKondu #AnneMarichuPoyenkil #christiansong #malayalamchristiansong #christiansongs #christiansongsmalayalam #christiandevotionalsongs #christiandevotionalsongsmalayalam #malayalamchristiansongs #malayalamchristiandevotionalsongs
    anne marichu poyenkil original song, lokathin mohangal kondu lyrics malayalam, lokathin mohangal kondu kester, lokathin mohangal kondu karaoke, kahala nadam kelkarayi, aarumilla neeyozhike, uthama sthree aaya baliye, lokathil eka ashrayam, maravidamai enikku yeshu, inni mangalyam shobikuwan, en manasuyarunnaho, kannuneer mari vedanakal, daivam cheytha nanmakalkkellam, azhalerum jeevithamaruvil, daivam cheytha nanmakalkkellam
  • ВидеоклипыВидеоклипы

Комментарии • 78

  • @SabuLouis
    @SabuLouis  2 года назад +7

    Lyrics -
    1 ലോകത്തിൻ മോഹങ്ങൾ കൊണ്ടു
    വിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞു
    പാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ല
    സ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ല
    2 അന്നേ മരിച്ചു പോയെങ്കിൽ
    എൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽ
    തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ
    നിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;-
    3 ആർക്കും വർണ്ണിച്ചുകൂടാത്ത
    സ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീ
    മാഗ്ഗം വരാതെയെന്നെ കാക്കേണം പൊന്നുനാഥാ
    ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം;-
    4 എന്നു മേഘത്തിൽ വരുമോ?
    മദ്ധ്യാകാശത്തിൽ തന്റെ കാന്തയെ ചേർക്കുവാൻ
    വന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻ
    ഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും;-
    1 Lokathin mohangal kondu
    Viranjodi njan sworgabhagyangal vedinju
    Papiyay jeevichappol pathayiku deepamilla
    Swargasanthoshamilla nityasnehitharilla
    2 Anne marchi poyenkil
    En daivame njan chenne van narakamathil
    thannu nin krupadanam innum jeevichiduvan
    Ninnalmashakthiyale nityam nadathaname;-
    3 Aarkum varnnichukudatha
    Swargasanthosha margathilakiyello nee
    mattam varatheenne kakkenam ponnunada
    Iee lokam vitttu ninte melokam cheruvolam;-
    4 Ennu megathil varumo?
    Madyakashathil thante kandaye cherkuvan
    Vannu vilichidumpol angu vasichidum njan
    Ingulla kashtam marannagu njan ganam padum;-

  • @aaronthomas415
    @aaronthomas415 2 года назад +2

    പാട്ടു കേട്ടപ്പോൾ ആശ്വാസം വരുന്നു കരയാനും തോനുന്നു

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @musaholic2380
    @musaholic2380 2 года назад +1

    നല്ല ഫീൽ ഉണ്ട് brothor നന്നായിരിക്കുന്നു വരികൾ സൂപ്പർ 👍👍🙏🙏🙏❤❤✝️✝️✝️

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @aaronthomas415
    @aaronthomas415 2 года назад +1

    ഈ പാട്ടു കേട്ടപ്പോൾ കരച്ചിൽ വരുന്നു

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @bensonpjoy
    @bensonpjoy 2 года назад +1

    പഴയ ഗാനങ്ങളുടെ മാധുര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. രക്ഷ ലഭിച്ചവന്റെ സന്തോഷം എത്രയോ വിലയെറിയത്... ആത്മസന്തോഷം പകരുന്ന ഗാനങ്ങൾ ഇനിയും പാടുക. മനോഹരമായ ആലാപനത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനും 🙏🙏.. ദൈവം അനുഗ്രഹിക്കട്ടെ

  • @sabujoseph6252
    @sabujoseph6252 Год назад +1

    Mind blowing song. Brother you sang well🙏🙏👍👌👌🌹🌹♥️♥️

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @salilolin4299
    @salilolin4299 2 года назад +1

    നല്ല പാട്ട് 🙏🙏🙏🙏🙏🌹🌹🌹

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @seasonalrainvtv
    @seasonalrainvtv Год назад

    Blessed song. Praise the Lord.

  • @seasonalrainvtv
    @seasonalrainvtv Год назад

    Very nice. Praise the Lord.

  • @mollyraju2252
    @mollyraju2252 2 года назад

    God blessed you old is Gold

  • @binitbabu2065
    @binitbabu2065 2 года назад +1

    നല്ല ഗാനം 👍👍

  • @bennypg6698
    @bennypg6698 2 года назад +1

    നന്നായിട്ടുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 👍

  • @firstmissionofjessytrs8616
    @firstmissionofjessytrs8616 2 года назад +1

    Super 👍🙏🙏🙏🔥

  • @alexanderpappachan8886
    @alexanderpappachan8886 Год назад

    Beautiful singing

  • @wilsongeorge4006
    @wilsongeorge4006 2 года назад +1

    Beautiful ❤️💕❤️

  • @sojanpeter963
    @sojanpeter963 2 года назад +1

    Super

  • @kunjumonmichael
    @kunjumonmichael Год назад

    അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @binitbabu2065
    @binitbabu2065 2 года назад +1

    Nice 👍👍

  • @editingmedia8149
    @editingmedia8149 2 года назад +1

    Very nice ❤️

  • @robinta2201
    @robinta2201 Год назад

    ❤❤❤❤❤

  • @aaronthomas415
    @aaronthomas415 2 года назад +1

    സാബു അങ്കിൾ കമ്പോസ് ചെയ്യുന്ന പാട്ടു സിതാര ചേച്ചിയെ കൊണ്ട് പാടിക്കണം

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @vinodvarghese8247
    @vinodvarghese8247 2 года назад +1

    എത്ര പ്രാവിശ്യം കേട്ടു എന്നെനിക്കറിയില്ല കേൾക്കുംതോറും ദൈവത്തോടെടുപ്പിക്കുന്ന വരികൾ എത്ര ഭീൽ കണ്ണുകൾ നിറയാതെ കേൾക്കാൻ പറ്റില്ല ശരിക്കും ഒരു പ്രസംഗം കേട്ട തൃപ്തിയാണ് ഈ ഗാനം കേൾക്കുമ്പോൾ

  • @remanidenni6994
    @remanidenni6994 2 года назад +2

    Thanks 🙏🙏🙏🙏👌👌👌👌നന്നായി പാടി കർത്താവ് ഇനിയും അധികമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinodvarghese8247
    @vinodvarghese8247 2 года назад +3

    Praise be to God. The music is so inspiring, ... God bless you! YES lord i give all of my heart to you and all my life. Beautiful and Adorable song of praise! God bless u my dearest chettachan

  • @aaronthomas415
    @aaronthomas415 2 года назад

    തോറ്റു പോയാല്‍ ജയികുമൊ

  • @aaronthomas415
    @aaronthomas415 2 года назад

    ഞാന്‍ say exam എഴുതി ജയികാന്‍ പ്രാര്‍ഥികണെ 4 subject അത് 4 ഉം കിട്ടാന്‍ പ്രാര്‍ഥികണെ

  • @jessythyophilose5880
    @jessythyophilose5880 2 года назад +1

    Praise the lord.very nice 👍 song 🎶 🙏

  • @aaronthomas415
    @aaronthomas415 2 года назад +1

    എനിക്കും കൂട്ടുകാർക്കും നല്ല ഭാവി കിട്ടണേ എന്ന് അങ്കിൾ പ്രാർത്ഥിക്കണം

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 2 года назад +1

    Praise the lord hallelujah

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @shinefrancistvm
    @shinefrancistvm 2 года назад +1

    Blessed song 💞💞💞nannayi paadi 👏👏👏👏

  • @hebsonk
    @hebsonk 2 года назад +1

    Such a relevant song for the times. 🙏🏽

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @manjuskeralakitchen6475
    @manjuskeralakitchen6475 2 года назад +1

    Super super God bless you

  • @SunnyChandraviruthil
    @SunnyChandraviruthil 2 года назад +1

    Good spiritual feeling.Great orchestration and mixing.

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @shyjuek
    @shyjuek 2 года назад +1

    Nice signing... god bless you...

  • @akhilamolbinoyakhiii6150
    @akhilamolbinoyakhiii6150 2 года назад +1

    ❤️❤️

  • @renjimathew4651
    @renjimathew4651 2 года назад +1

    Nice singing..God bless

  • @prasadpathrose6322
    @prasadpathrose6322 2 года назад +1

    Good song ...stay blessed. 🙏

  • @tomyparappuram
    @tomyparappuram 2 года назад +1

    Super song 👍

  • @binithalawrence1333
    @binithalawrence1333 2 года назад +1

    Blessed song👏🌹excellent song mixing too👌

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @faithtrackvideos
    @faithtrackvideos 2 года назад +1

    Good 👍 Super 👍👍

  • @stanlythomas7097
    @stanlythomas7097 2 года назад +1

    Nice song 🙏🙏🙏

  • @jomonedappattu
    @jomonedappattu 2 года назад +1

    Super 👍