Hi Sabu, അതിമനോഹരമായ ഈ ആശ്വാസ ഗാനത്തിൻറെ രചയിതാവിനെ, ടൈറ്റിലിലും descriptionilum മനപ്പൂർവ്വം വിട്ടുകളഞ്ഞതിൽ അതിയായി ഖേദം രേഖപ്പെടുത്തുന്നു. ഇലന്തൂർകാരൻ പരേതനായ സുവിശേഷകൻ ടി കെ സാമുവേൽ സാർ ആണ് ഈ ഗാനം എഴുതിയത് ഏതാണ്ട് 50 ൽ അധികം വർഷങ്ങൾക്കു മുമ്പ് മാവേലിക്കരയിൽ വെച്ചു നടന്ന ഒരു ബൈബിൾ ക്യാമ്പിൽ സാർ ഈ പാട്ടു ഞങ്ങളെ പാടി പഠിപ്പിച്ചത് ആന്നെന്നപോലെ ഇന്നും ഞാൻ ഓർക്കുന്നു. അനേകായിരങ്ങൾ ഇന്നും പാടി ആശ്വസിക്കുന്ന ഈ ഗാനം വീണ്ടും ഇവിടെ അവതരിപ്പിച്ച താങ്കൾക്കും ഗ്രൂപ്പിനും നന്ദി ഡിസ്ക്രിപ്ഷനിൽ ഈ വിവരം ദയവായി ചേർക്കുക, Traditional ഗാനം എന്നെഴുതിക്കണ്ടു, ഒരു പക്ഷെ രചയിതാവിനെ അറിയാത്തതാകാം, വളരെ പഴയ ഗാനമാണല്ലോ! പുതുതായി വരുന്നവർക്കും, പുതു തലമുറക്കും ഒരു ഏകദേശ രൂപം കിട്ടുമല്ലോ അങ്ങനെ ചെയ്താൽ. നന്ദി നമസ്കാരം.🌹🙏 ഫിലിപ്പ് വർഗീസ് "ഏരിയൽ" സിക്കന്തരാബാദ്. pvariel dot com
ആരുമില്ല നീ ഒഴികെ, ചാരുവാനൊരാൾ , പാരിലിൻ പ്രിയ ...(2) നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം , നിൻ തിരുമാറിൽ ചാരുമ്പോഴല്ല ആശസികയുമോ ? എളിയവർ തൻമക്കൾകീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ (2) വലിയനാം നീ അനുകൂല മാണെന്ബ ലവും മഹിമ യും നീ താൻ (2) പ്രിയരെന്നു കരുതുന്ന സഹജരെ ന്നാലും പ്രിയ ലേശ മില്ലാതെ യാകും പ്രിയനേ നിൻ സ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ ഗിരികളിൽ കൺ കൾ ഉയർത്തി ഞാൻ ഓതും എവിടെയാണെ ന്റെ സഹായം ? (2) വരുമെന്ന സഹായം ഉലകമാകാശം ഇവ ഉളവാക്കിയ നിന്നാൽ (2)
അതും ഒന്നിൽ ഒതുങ്ങുന്നില്ലല്ലോ, ദൈവം, ദൈവപുത്രൻ, പരിശുദ്ധാത്മാവ്, അപ്പോൾ നീ എന്ന് പറയുന്നത് തന്നെ, നിങ്ങൾ എന്ന ബഹുവചനമാണ് യോജിക്കുക, അപ്പോൾ പലരും ഉണ്ടെന്ന പോലെ + മൂന്ന് ദൈവവും😊
മാരിവില്ലിൻ തേൻ മലരേ എന്ന ഗാനം ഓ എൻ വി കുറുപ്പ് സാർ കെപിഎസി നാടക ട്രൂപ്പിന് വേണ്ടി രചിച്ചതും ശ്രീ കെ എസ് ജോർജ് പാടിയിട്ടുള്ളതുമാണ് ruclips.net/video/a7B8Y2tR1Cw/видео.html
🙏 ഇതുപോലുള്ള പാട്ടുകൾ മാത്രമാണ് എന്റെ ആശ്രയം കേൾക്കും കരയും കേൾക്കും കരയും പിന്നെയും കേൾക്കും ഹല്ലേലൂയാ ഹല്ലേലൂയാ
THANKS LORD
Yes , ഓ കെ
🙏🙏 ഈ വരികളിൽ പറയുമ്പോൾ സത്യം തന്നെയാണ് എനിക്ക് ആരുമില്ല യേശു അല്ലാതെ ചാരുവാൾ ഒരാൾ സ്തോത്രം🙏
അതല്ലേ ഏറ്റവും വലിയ ധൈര്യം. യേശു ഉള്ളതു പോലെ മറ്റാരും പറ്റുല്ല
Yes
💯 💯..My Refuge n My Strength 🙏🙏
Song is written and composed by T.K Samuel, Elanthoor
ആക്ച്വലി ആർക്കും ആരും ഇല്ല. തിരിച്ചറിഞ്ഞു വരുമ്പോഴേക്കും നാം ഒത്തിരി വൈകിപ്പോകും.
Thanks for listening
Such a meaningful song !
Hi Sabu,
അതിമനോഹരമായ ഈ ആശ്വാസ ഗാനത്തിൻറെ രചയിതാവിനെ, ടൈറ്റിലിലും descriptionilum മനപ്പൂർവ്വം വിട്ടുകളഞ്ഞതിൽ അതിയായി ഖേദം രേഖപ്പെടുത്തുന്നു.
ഇലന്തൂർകാരൻ പരേതനായ സുവിശേഷകൻ ടി കെ സാമുവേൽ സാർ ആണ് ഈ ഗാനം എഴുതിയത് ഏതാണ്ട് 50 ൽ അധികം വർഷങ്ങൾക്കു മുമ്പ് മാവേലിക്കരയിൽ വെച്ചു നടന്ന ഒരു ബൈബിൾ ക്യാമ്പിൽ സാർ ഈ പാട്ടു ഞങ്ങളെ പാടി പഠിപ്പിച്ചത് ആന്നെന്നപോലെ ഇന്നും ഞാൻ ഓർക്കുന്നു. അനേകായിരങ്ങൾ ഇന്നും പാടി ആശ്വസിക്കുന്ന ഈ ഗാനം വീണ്ടും ഇവിടെ അവതരിപ്പിച്ച താങ്കൾക്കും ഗ്രൂപ്പിനും നന്ദി ഡിസ്ക്രിപ്ഷനിൽ ഈ വിവരം ദയവായി ചേർക്കുക, Traditional ഗാനം എന്നെഴുതിക്കണ്ടു, ഒരു പക്ഷെ രചയിതാവിനെ അറിയാത്തതാകാം, വളരെ പഴയ ഗാനമാണല്ലോ!
പുതുതായി വരുന്നവർക്കും, പുതു തലമുറക്കും ഒരു ഏകദേശ രൂപം കിട്ടുമല്ലോ അങ്ങനെ ചെയ്താൽ.
നന്ദി നമസ്കാരം.🌹🙏
ഫിലിപ്പ് വർഗീസ് "ഏരിയൽ"
സിക്കന്തരാബാദ്.
pvariel dot com
Yes,
Only we have Jesus when we go through crisis.
എനിക്കു് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഞാൻ എപ്പോഴും മൂളി നടന്നിട്ടുള്ളത്
Thanks
ആരുമില്ല നീയൊഴികെ ചരുവനൊരാൾ പരിലെൻ പ്രിയ .............. ആമേൻ
ആത്മീയ ഗീതങ്ങൾ
ഒത്തിരി ഇഷ്ടം തോന്നി ഈ പാട്ട് മനസ് ഒന്നു തണുത്തു❤
ആരുമില്ല നീ ഒഴികെ, ചാരുവാനൊരാൾ ,
പാരിലിൻ പ്രിയ ...(2)
നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം ,
നിൻ തിരുമാറിൽ ചാരുമ്പോഴല്ല ആശസികയുമോ ?
എളിയവർ തൻമക്കൾകീ ലോകമേതും
അനുകൂലമല്ലല്ലോ നാഥാ (2)
വലിയനാം നീ അനുകൂല മാണെന്ബ
ലവും മഹിമ യും നീ താൻ (2)
പ്രിയരെന്നു കരുതുന്ന സഹജരെ ന്നാലും
പ്രിയ ലേശ മില്ലാതെ യാകും
പ്രിയനേ നിൻ സ്നേഹം കുറയാതെ എന്നിൽ
നിയതം തുടരുന്നു മന്നിൽ
ഗിരികളിൽ കൺ കൾ ഉയർത്തി ഞാൻ ഓതും
എവിടെയാണെ ന്റെ സഹായം ? (2)
വരുമെന്ന സഹായം ഉലകമാകാശം
ഇവ ഉളവാക്കിയ നിന്നാൽ (2)
Thank u for this beautiful song
Thanks
ഈ വരികൾ ആരുടേതാണ്?
@@jacthanni brethren മിഷനറി T. K. Samuel, ഇലന്തൂർ,(1916-1995)എഴുതിയത്
🌹മറ്റുള്ളവരിൽ ആശ്രയിച്ചു നിരാശപ്പെടാതെ ദൈവത്തിലുള്ള ആശ്രയം വർദ്ധിപ്പിക്കുന്ന ഗാനം . നന്നായി പാടി .🌹
Good song 🙏🏻👍
Amen amen amen
Beautiful
Thank you Jesus
One of my favorite songs ❤
THANKS
നന്നായിട്ട് പാടി. ഒരുപാട് സങ്കടം തോന്നി ഈ പാട്ട് കേട്ടപ്പോൾ 🙏🙏
Amen. Amen. Mumbai
Praise god
"ആരുമില്ല നീ ഒഴികെ ചരുവനൊരാൾ പാരിൽ എൻ പ്രിയ... "ആമേൻ
Yes, only God's love is true. Only God can with us always. Father God you enough for us. No one we want except you . Amen.
Pls. Pray for our children
Praise the Lord pattu kettu karanju poi🎉🎉
വളരെ മനോഹരം അഭിനന്ദനങ്ങൾ
സ്തോത്രം, പ്രിയ സാബു പാസ്റ്റർ ഒത്തിരി സന്തോഷം. ഈ ഗാനം കേൾക്കാൻ ഞാൻ വളരെ കൊതിച്ചു. താങ്കൾ പാടി കേട്ടപ്പോൾ ഹൃദയത്തിനൊരാനന്ദം. നന്ദി.
Thank you so much
Amen, God bless you mercynebu
ആശഽസം നൽകുന്ന ഗാനം
Thanks
Nallàpattu god bless you
എത്ര മനോഹരം പാട്ട്. ഗോഡ് bless you
Thanks
Arthamulla song
Thanks for listening
യേശു അല്ലാതെ എനിക്കാരുമില്ല
Beautiful
നല്ലൊരു പാട്ട്.അതിലേറെ സത്യവും!!!
ABSOLUTELY correct
🥰❤️🙏🏽
Very nice devotional song. I like it very much. ❤
Heart touching song God bless you pastor 🙏🙏🙏
This is a. Wounderfull .song.and help those who feel there is no one help and God bless you more sing such a song to benefit many people.
ആരുമില്ല നീയൊഴികെ കരോക്കെ ഇട്ടു തരുമോ സുഹൃത്തേ
ആമേൻ ആമേൻ ആമേൻ
Beautiful song 🎵 Thank you Jesus ❤️
Nicely sung, God bless you dear pastor
My favourite song
Very good song! God bless you all 👏👏👏
SHALOM!GOD OF ISRAEL BE WITH YOU ALL FOREVER! WONDERFUL COMPOSITION I AM VERY MUCH BLESSED!
Thanks for listening
Very nice and beautiful song.
Thanks
Aaswaasam nalkunna song
Pappa Jesus❤️🌹
Thanks for listening
Heart touching song. Very good. God bless you br.
Thanks for listening
Praise the lord ❤️
Thanks for listening
Beautiful and meaningful song.❤
സൂപ്പർ
Very nice song. ..sabu sir may God bls u. ..
Thanks
Very good song 🙏
🙏🙏🙏❤❤❤❤praise GODGODGODGOD🙏😭
Super super song
Thanks for listening
❤️
Good song God bless you 👌
Thanks for listening
Amen
Thanks for listening
❤ ❤ ❤
Thanks
Excellent!!!!
Thanks for listening
Very nice song ❤all sung very well
Nice singing..God bless u..
God bless sir enik varum pattalla.jeevithanubhavamanu
Thanks for listening
Meaningful song..
Thanks for listening
good song
Good
Amen! Blessed song!
Thanks for listening
Nice
Lovely song.thank you so much.
Thanks for listening
@@SabuLouis --
Lyrics & Music - Brethren Missionary T K Samuel Sir എന്ന് എഴുതണം കേട്ടോ sabu അണ്ണാ
Meaning ful song, God bless you🙏
very good song
Thanks
well tuned and well sung. full marks to orchestration.
Thanks for listening
Excellent Lyrics, Music, Photography, Tune...all..Meaningful..What a wonderful GOD..my GOD..in whom I can trust always..the one and only my GOD.
❤️❤️❤️❤️
Thanks for listening
thanks...
good song
👍👍👍
Thanks
godബ്ലസ് യു
Thanks
Super song
Thanks for listening
Correct aalapanam.
Jesus only refuge
Good song
👍👍👌👌👌
Thanks
😍♥️
🙏🏻👏👏👏👌👌👌🔥😥
Lyrics by Late.T K Samuel sir.
@Bethel Voice - Nehemi -- കുറച്ചു കഴിഞ്ഞു Lyrics by Pastor ചാത്തപ്പൻ എന്ന് എഴുതും
Lyrics is beautiful. But a movie song tune
No. Drama song ? Even drama tune the l are heart touching
👌
Maarivillin thenmalare maanju pokayo 👀
Wow very nice song 😊😊
who is the author of this song? Very nice!!
TK Samuel sir Elanthoor
അതും ഒന്നിൽ ഒതുങ്ങുന്നില്ലല്ലോ, ദൈവം, ദൈവപുത്രൻ, പരിശുദ്ധാത്മാവ്, അപ്പോൾ നീ എന്ന് പറയുന്നത് തന്നെ, നിങ്ങൾ എന്ന ബഹുവചനമാണ് യോജിക്കുക, അപ്പോൾ പലരും ഉണ്ടെന്ന പോലെ + മൂന്ന് ദൈവവും😊
Kannunirayathe ethu kelkuvan kazhiyilla
Thanks
@@SabuLouis good🙏🏻🙏🏻🙏🏻👌👌👌
"Maarivillin thenmalare" Enna KPAC naadaka gaanathinum ithe eenam aanu....!
മാരിവില്ലിൻ തേൻ മലരേ എന്ന ഗാനം ഓ എൻ വി കുറുപ്പ് സാർ കെപിഎസി നാടക ട്രൂപ്പിന് വേണ്ടി രചിച്ചതും ശ്രീ കെ എസ് ജോർജ് പാടിയിട്ടുള്ളതുമാണ് ruclips.net/video/a7B8Y2tR1Cw/видео.html
Super
Thanks
❤️❤️❤️
Good song god bless you
❤
Good song
Super
Thanks
Good song
Good song
Thanks for listening