Karuthunna Daivam (കരുതുന്ന ദൈവം) | Abhijith Kollam | Libin Binoy | Sabu Louis | VJ Pratheesh

Поделиться
HTML-код
  • Опубликовано: 16 дек 2019
  • Karuthunna Daivam | Abhijith Kollam | Libin Binoy | Sabu Louis
    Song - Karuthunna Daivam Koodeyundu
    Singer - Abhijith Kollam
    Lyrics - Libin Binoy Thalikod
    Music - Sabu Louis
    Orchestration - VJ Pratheesh
    Mix & Master - Jinto John
    Studio - Geetham, Cochin
    Banner - Krupa Music Ministry
    Karoke - • KARAOKE Karuthunna Dai...
    ____________________________________________________
    Stay Tuned for more.
    Subscribe & hit the Bell for new videos.
    ▼▼▼
    ruclips.net/user/SabuLouis?s...
    ____________________________________________________
    Lyrics -
    കരുതുന്ന ദൈവം കൂടെയുണ്ട്
    പുലര്ത്തു ന്ന താത ന്‍ ചാരെയുണ്ട് (2)
    ഭയമില്ല തെല്ലും പതറില്ല ഞാന്‍
    കുലുങ്ങുകില്ലാ ഞാന്‍ തകരുകില്ല (2)
    ബലം വേണം നാഥാ
    കൃപ വേണം നാഥാ
    മരുവില്‍ ഓട്ടം തികച്ചീടുവാ ന്‍ (2)
    ആരും സഹായം ഇല്ലാത്ത നേരം
    ആരുമാശ്വാസം തന്നിടാ നേരം (2)
    അവിടുത്തെ വചനം എന്‍ വെളിച്ചം
    നടത്തണെ നാഥാ അന്ത്യത്തോളവും (2)
    (ബലം വേണം നാഥാ)
    സ്നേഹിതര്‍ സ്നേഹം നല്കാ ത്ത നേരം
    തളര്ത്തു ന്ന വാക്കുക ള്‍ ചൊല്ലിയ നേരം (2)
    പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോള്‍
    യേശുവിലെന്നും എന്നാശ്രയം (2)
    (ബലം വേണം നാഥാ
    New Malayalam Christian Devotional Song
    #SabuLouis #LibinBinoy #AbhijithKollam #VJPratheesh #JintoJohn #KaruthunnaDaivam

Комментарии • 228

  • @SabuLouis
    @SabuLouis  4 года назад +11

    Karoke - ruclips.net/video/7IeZxFzpRLo/видео.html

  • @anamikavipindas6524
    @anamikavipindas6524 4 года назад +10

    എന്റെ ദൈവം കൂടെ ഉണ്ട് ആരു ഒറ്റപെടുത്തിയാലും അവിടുന്നു കൂടെ ഉണ്ടാവും.

  • @user-ou6ok9fg5r
    @user-ou6ok9fg5r 4 месяца назад +2

    അഭിജിത് നല്ലഗാനം കരുതുന്ന ദൈവം കൂടെയൂണ്ട് ❤❤❤❤❤❤

  • @tjyothish5512
    @tjyothish5512 2 года назад +7

    അഭി മോനെ നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. അപ്പോൾ ചിലരെപ്പോലെ വന്നവഴി മറക്കരുത്. മനം തകർന്നു നിന്ന നേരം കരംപിടിച്ചു സാന്ത്വനം തന്നവരെ നിന്ദിക്കരുത്. നിന്നെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ പ്രാർത്ഥന നിനക്കുണ്ട് മോനെ. നിനക്ക് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദമാണ്. നിനക്ക് ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങൾ. സ്തോത്രം.

    • @SabuLouis
      @SabuLouis  2 года назад +2

      Thanks for listening

    • @jayanthomasjosephthoppil2022
      @jayanthomasjosephthoppil2022 10 месяцев назад +1

      ❤❤❤❤❤Aniyaa...very nice singing... Sweet voice.. God bless you ❤❤❤❤

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 года назад +20

    അഭിജിത് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് താങ്ക്സ്

    • @SabuLouis
      @SabuLouis  4 года назад +1

      Thanks

    • @asimon4611
      @asimon4611 3 года назад

      If you keep like this. And also be a simple and humble person... If act funny after some time, you will loose everything.. .. So please go in the same path. God bless you and your family and your team....

  • @benmusic2313
    @benmusic2313 4 года назад +16

    അതേ കരുതുന്ന ദൈവം കൂടെ ഉള്ളതു ഫീൽ ഉണ്ടാക്കുന്ന ഹൃദ്യമായ ഈ പട്ട് എല്ലാവർക്കും ഒരു ആശ്വാസം ആവട്ടെ
    താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @juliechachappan147
    @juliechachappan147 4 года назад +9

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ പാട്ടു കേട്ടപ്പോൾ ആത്‌മാവിൽ നിറഞ്ഞു

  • @davenkannan8877
    @davenkannan8877 4 года назад +9

    അഭിജിത്തേ നിങ്ങൾ കഷ്ടപ്പെട്ടാൽ ഒരിക്കൽ നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും

  • @shalythomas697
    @shalythomas697 11 месяцев назад +2

    കരുതുന്ന ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ കരുത്ത് നൽകട്ടെ.

  • @jennieiva9480
    @jennieiva9480 3 года назад +4

    Abhijith chettai super

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @basheerstylo9370
    @basheerstylo9370 4 года назад +4

    ജീവിച്ചിരിക്കെ ദാസേട്ടൻ ഒന്നുകൂടി പുനർജനിച്ചപോലെയുണ്ട്. Superb

  • @liyahanna8745
    @liyahanna8745 2 года назад +2

    I am a big fan of you ,God bless you

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @minivarghese6994
    @minivarghese6994 3 года назад +3

    God bless U. ഉയരങ്ങളിലേക്ക് ദൈവം നടത്തട്ടെ

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @navasnavas7620
    @navasnavas7620 3 года назад +3

    Exlent dear...❤❤❤❤❤😘😘😘

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 года назад +4

    ❤️Belam venum nadha, kripa venum nadha, maruvil ottum thikachidan🙏🙏🙏🙏🙏

  • @truthfinder4036
    @truthfinder4036 4 года назад +7

    ബലം വേണം നാഥാ . കൃപ വേണം നാഥാ 😭😭😭😭

  • @anamikavipindas6524
    @anamikavipindas6524 4 года назад +5

    അറിയാതെ ചെയ്ത്‌പോയ പാപം പൊറുക്കണേ നാഥാ

  • @alphonsachacko2729
    @alphonsachacko2729 3 года назад +3

    wow..... ദൈവം അനുഗ്രഹിക്കുമാറാകട്ടെ

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @rijilsamreji378
    @rijilsamreji378 3 года назад +3

    Amen

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @bensonmathew6984
    @bensonmathew6984 4 года назад +8

    Wonderful song...Congrats to All team members

  • @AjiAji-xy9he
    @AjiAji-xy9he 3 года назад +4

    Amen amen amen God bless your family

    • @SabuLouis
      @SabuLouis  3 года назад +1

      Thanks for listening

  • @philominakottayiljames7933
    @philominakottayiljames7933 3 года назад +4

    Lirics and Songs are good!!!! Keep it up!!!!! God bless you Abundance and take care.

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @rubyreji6513
    @rubyreji6513 3 года назад +2

    താങ്കൾ ഒരു ഗാനഗന്ധർവൻ ആകെട്ട

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @koothichi80
    @koothichi80 3 года назад +4

    Heart touching song. God bless you all🥰👌👌👌

  • @thomaskurian883
    @thomaskurian883 Год назад +1

    Important heart touching blessed worship fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear divine voice, ethrakettalum mathiyakilla kothitheerathilla brother Kollam abhijith enikku orupadu orupadishtamayi super Nalla full meaning, énte hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really athra Nalla maonoharamayittu paddy wonderful, ente full supportum prarthanayum undayirikkim, Njaan orikkalum marakkilla thallikalayilla kaividilla, ente ponno kidilan really, Njaan kannin manipole karuthum really, May God bless you all and keep safe in Jesus hand Abhijit, manassuniraye sneham orupadishtam congratulations, God is love, thank you Jesus amen,

  • @rajeshbabur5579
    @rajeshbabur5579 3 года назад +3

    Supper song

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @fuchersolution7887
    @fuchersolution7887 4 года назад +7

    Supper song good feel God bless you

  • @sivadasansiva5378
    @sivadasansiva5378 2 года назад +3

    Blessed song god blessed all teams

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @vijayammapm727
    @vijayammapm727 3 года назад +8

    പ്രിയ ഗായകാ.. പാടിയാൽ പോരാ മഹാ ദൈവത്തെ സ്വന്തം രക്ഷിതാവായി സ്വീകരിക്കണം ജീവിതന്ത്യത്തിൽ കർത്തൃ സന്നിധിയിൽ ചെന്നെത്തണം May God bless you

    • @SabuLouis
      @SabuLouis  3 года назад +1

      Thanks for listening

  • @josephberlin6401
    @josephberlin6401 4 года назад +6

    Amen .Beautiful song .Nice voice
    God Bless u All

  • @rahulgamenigrahul7664
    @rahulgamenigrahul7664 4 года назад +5

    Supersongsuper. Abhi

  • @akkuff1055
    @akkuff1055 2 года назад +3

    Super song 👌👌👌👌👌😘😘😘

  • @anandhulekshmi4964
    @anandhulekshmi4964 2 года назад

    യേശു കൂടെയുണ്ട്❤️❤️❤️❤️

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @kjmusicproduction1961
    @kjmusicproduction1961 4 года назад +2

    പ്രതീഷേട്ടാ നല്ല ഓർക്കസ്ട്ര സൂപ്പർ, നല്ല മ്യൂസിക്, അഭിജിത്തിന്റെ വോയിസും, എക്സലന്റ് suppar song

  • @tomraj966
    @tomraj966 3 года назад +2

    Super Amazing rendition powerful voice and meaningful lyrics

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @isaacs283
    @isaacs283 13 дней назад

    Fantastic song 🎉❤❤🎉 Thanks for Malayalam Lyrics with songs from Tamil Nadu 🎉🎉🎉

  • @soumyabinu5791
    @soumyabinu5791 2 года назад +1

    God bless you abhijithetta👌🙏

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @sruthylaya9948
    @sruthylaya9948 3 года назад +1

    abhijith very good voice all the best

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @sheebabiju6517
    @sheebabiju6517 2 года назад +2

    Very good song i like it so much may god bleess abhijith

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @bijuv.c4389
    @bijuv.c4389 4 года назад +6

    Super Song.
    God bless you Brother.

  • @sandeepsebastian5999
    @sandeepsebastian5999 4 года назад +4

    Nice...touching

  • @sumaprince8901
    @sumaprince8901 2 года назад +1

    ആമേൻ, god bless u

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 2 года назад +2

    Thanks Jesus ❤️❤️❤️

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @bijuv.c4389
    @bijuv.c4389 4 года назад +2

    Amen.
    Praise the Lord.
    Jesus is Alive.

  • @angelofgod8301
    @angelofgod8301 3 года назад +3

    🌹❤👍

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @suseelab7672
    @suseelab7672 4 года назад +2

    Sabu louis...super song,super music ...lyrics very good...God bless you

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 4 года назад +4

    Awesome... Abhijith

    • @SabuLouis
      @SabuLouis  4 года назад

      Thanks watsup number tharu minus track send cheyyam... My 9447573733

  • @daicyantony4193
    @daicyantony4193 3 года назад +2

    Nice voice God bless u

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @alexpappachan3228
    @alexpappachan3228 3 года назад +3

    super

  • @subinrajv6214
    @subinrajv6214 2 года назад +1

    യഹോവയിരെ - ആമേൻ

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @amozkaliyas8178
    @amozkaliyas8178 4 года назад +4

    Super

  • @ponnammakr6564
    @ponnammakr6564 4 года назад +3

    Amen glory to god.god bless you all.

  • @shirlyjosey7319
    @shirlyjosey7319 Месяц назад

    Abhijith.mon.god.
    Bless you

  • @johnjoseph8304
    @johnjoseph8304 10 месяцев назад

    Super song God bless you

  • @rajeevrajeev8285
    @rajeevrajeev8285 4 года назад +3

    Super song

  • @rijuraju466
    @rijuraju466 3 года назад +3

    👌

  • @jayakumarpjayakumar7555
    @jayakumarpjayakumar7555 4 года назад +2

    👍👍👍❤️👌👌👌

  • @ranjitadalai4297
    @ranjitadalai4297 4 года назад +3

    Yes it's really amazing and heart touching song.. Super lyrics, sweet voice and the instrumentals etc..are very fine.God bless your efforts..

  • @asimon4611
    @asimon4611 3 года назад +2

    Our God is great..... He has given a beautiful sound and voice.... Keep it up.... When you grow be simple and humble...... 🙏🙏🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @user-rx3zj4vb9r
    @user-rx3zj4vb9r 4 месяца назад

    What a voice of freshness!❤️

  • @jaijai6963
    @jaijai6963 4 года назад +3

    Nice bro. What a voice

  • @shijoemmatty9510
    @shijoemmatty9510 4 года назад +2

    Super super super

  • @sasikumarkhd9117
    @sasikumarkhd9117 4 года назад +2

    Super super

  • @tomraj966
    @tomraj966 4 года назад +2

    Amazing singer very powerful voice and sound

  • @alphonsachacko2729
    @alphonsachacko2729 3 года назад +1

    Good
    God Bless you

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @soumyabinu5791
    @soumyabinu5791 2 года назад +1

    സൂപ്പർ song 🙏

  • @alkamariamlijo7660
    @alkamariamlijo7660 2 года назад

    Achaa.... അഭിയുടെ songs നെ കുറിച്ച് എപ്പോഴും expectations ഉണ്ട്..... ഈ പാട്ടും അത് തെറ്റിച്ചില്ല 👏👏👏👏👏👏 simply beautiful ❤️❤️❤️❤️Rhythm.... Excellent 🌹❤️❤️❤️❤️

  • @mariamajacob2083
    @mariamajacob2083 Год назад

    God Bless You

  • @jayanthomasjosephthoppil2022
    @jayanthomasjosephthoppil2022 10 месяцев назад

    Super ❤❤❤❤❤Song

  • @monsonissac2948
    @monsonissac2948 4 года назад +2

    Veri nice song.

  • @shibuandrews01
    @shibuandrews01 4 года назад +2

    Good job

  • @rajithaa2416
    @rajithaa2416 4 года назад +4

    Good 😀😁🤗🤗

  • @sandhyarajan9187
    @sandhyarajan9187 4 года назад +3

    superrrrrrr

  • @joykc7545
    @joykc7545 4 года назад +4

    Good song

  • @VipinAbraham
    @VipinAbraham 4 года назад +2

    Super amazing👌👌👌👌

  • @joshyjose4085
    @joshyjose4085 4 года назад +2

    What a song... God bless you...

  • @stephyjohn5526
    @stephyjohn5526 4 года назад +3

    Beautiful song

  • @laksmidaison8760
    @laksmidaison8760 4 месяца назад

    Blessed song

  • @charlescleetus7268
    @charlescleetus7268 4 года назад +2

    ♥️♥️♥️♥️♥️♥️😍😘👏👌

  • @mercyjoseph6336
    @mercyjoseph6336 4 года назад +2

    Superrrrrr

  • @shalythomas697
    @shalythomas697 11 месяцев назад

    Beutiful

  • @shinothomas8549
    @shinothomas8549 4 года назад +2

    Super song 👌 super voice 😍

  • @bensonmathew5807
    @bensonmathew5807 4 года назад +3

    Nice song

  • @vinodkb7637
    @vinodkb7637 Год назад

    Man of the GOD after Yesudass ji.

  • @yaalsuman4423
    @yaalsuman4423 4 года назад +3

    Wery wery nice vaice

  • @parambilsafvan4934
    @parambilsafvan4934 3 года назад +2

    👌👍

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @ashrafcholappadam8435
    @ashrafcholappadam8435 4 года назад +3

    Great

  • @alkamariamlijo7660
    @alkamariamlijo7660 2 года назад

    മനോഹര ഗാനം..... പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ❤️❤️❤️ ( Lijo' s wife....Aji )

  • @user-hq1yr9pf8g
    @user-hq1yr9pf8g 2 месяца назад

    ഇവന്മാരെ കൊണ്ടു കിടക്കപ്പൊറുതിയില്ലതായി

  • @shijokoonakkadan8661
    @shijokoonakkadan8661 4 года назад +3

    Good

  • @alphonsachacko2729
    @alphonsachacko2729 2 года назад +1

    ❤❤❤❤❤❤❤😍😍😍😍😍

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @jaisonpanathurofficial2082
    @jaisonpanathurofficial2082 4 года назад +2

    Super music

  • @shyjusivankutty3650
    @shyjusivankutty3650 4 года назад +4

    👏👏👌👍👍👍നന്നായിട്ടുണ്ട് അഭിജിത്ത്...
    ഈശ്വരന്റ എല്ലാ അനുഗ്രഹവും ഉണ്ടാകും...

  • @SabuSabu-od1dg
    @SabuSabu-od1dg 7 месяцев назад

  • @shajik6667
    @shajik6667 2 года назад +1

    👍🙏🙏🙏🙏🙏🙏🙏

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @jijicv1665
    @jijicv1665 4 года назад +2

    നൈസ് 🎄🎼🌾🌹🍁🍁🍁🍁🎻🎺🎅

  • @agstinmathew7281
    @agstinmathew7281 Месяц назад

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @gigivabraham
    @gigivabraham 4 года назад +10

    വളരെ നന്നായിട്ടുണ്ട്. ദൈവം ഇനിയും ഇതുപോലുള്ള അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ തരട്ടെ!
    Minus Track കിട്ടുമോ?

    • @SabuLouis
      @SabuLouis  4 года назад +1

      Thanks

    • @gigivabraham
      @gigivabraham 4 года назад +1

      @@SabuLouis Karaoke kittumo sir?

    • @SabuLouis
      @SabuLouis  4 года назад +1

      ruclips.net/video/7IeZxFzpRLo/видео.html

  • @jomonm6871
    @jomonm6871 4 года назад +2

    Nice

  • @user-dp3xi5jb6w
    @user-dp3xi5jb6w 10 месяцев назад +1

    😀😀🎉 0:30 0:31 0:32 0:32