മധു വിധു ഹേമന്ത രാത്രി ABHIJITH KOLLAM SONG MADANOLSAVAM BY RAJESH ROSHAN PATHANAPURAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • RR PATHANAPURAM PRESENTS
    LYRICS :RAJESH ROSHAN PATHANAPURAM( W/A 8826831966)
    SINGER : ABHIJITH KOLLAM
    ORECHESTRTION:MANOJ KUNNICODE
    MUSIC DIRECTOR:SANU VARAKALA
    CAMERA : JERIN JAMES PATHANAPURAM

Комментарии • 1,6 тыс.

  • @NanduKavalam
    @NanduKavalam 6 лет назад +256

    എന്താ ആലാപനം.... എത്ര നിഷ്കളങ്കമായ മുഖം. ഒരു ഗായകന് വേണ്ടത് അഹങ്കാരമല്ല വിനയമാണ് . താങ്കള് "പ്രമുഖരുടെ" ഇടയില് നക്ഷത്രമായി തിളങ്ങട്ടെ ...പ്രാര്ത്ഥനയോടെ...

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +27

      Nandu Kavalam അതേ.....അഭിജിത്തിന്റെ വിജയം വിനയം തന്നെ ആണ്.... ഈ കലാകാരനെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം....

    • @gigeeshmathew2157
      @gigeeshmathew2157 6 лет назад +2

      Atheee

    • @vijayannair2412
      @vijayannair2412 6 лет назад +5

      Hundred percent true. ..who is there in malayalam now to sing such a beautiful melody. ..!!

    • @anaivk.s3954
      @anaivk.s3954 5 лет назад +3

      God bless you

    • @Unni-ny6vr
      @Unni-ny6vr 3 года назад

      Yes

  • @bintuthomas984
    @bintuthomas984 7 лет назад +251

    ഇങ്ങനെ ഒരാള്‍ നമ്മുടെ നാട്ടിലുണ്ടന്നു കണ്ടുപിടിച്ചയാള്‍ക്ക് ആദൃം നന്ദിപറയണം

  • @aneesh1993
    @aneesh1993 3 года назад +13

    നല്ല സുഖം ഉള്ള വരികൾ, അതോടൊപ്പം മധുരമുള്ള ശബ്ദവും..
    ഉന്നതങ്ങളിൽ എത്തട്ടെ ആശംസകൾ..❤️❤️❤️❤️❤️❤️❤️

  • @keralamangalyayogamonlinew4067
    @keralamangalyayogamonlinew4067 5 лет назад +38

    ഈ സോങ്സ് കേട്ടപ്പോൾ അറിയാതെ ശരീരം കോരിത്തരിച്ചു പോയി ഈ ഗായകനെ കൈവിടാൻ പാടില്ല എല്ലാവരും ഇയാളെ പ്രോത്സാഹിപ്പിക്കുക

  • @AryaOrchids
    @AryaOrchids 6 лет назад +136

    അഭിജിത്ത് ഇനി നീ യാ ണ് മലയാളത്തിന്റെ ഗാന ഗന്ധർവൻ

  • @mohamedummer9546
    @mohamedummer9546 6 лет назад +91

    ഈ പാട്ട് കേൾക്കുമ്പേൾ രണ്ട് കണ്ണുകളും അടച്ച് അഞ്ച് മിനിട്ട് ശ്രദ്ധിച്ചിരുന്നാൽ നാം വേറൊരു ലോകത്ത് എത്തിച്ചേരും guaranty

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +4

      Mohamed Ummer വളരെ വളരെ സന്തോഷം

    • @prasadpappan6220
      @prasadpappan6220 5 лет назад

      Veroru lokam ano bro ??
      Nammude 17 ,18 vayasinte aaaaa
      Sundhra kalathekkalle . Vidaran kazhiyathe kozhinju poya aa nallanalukal enganeyulla chila pattukalil kudi vindum kuthhi
      Unarthhum sari thetto ???

    • @sudhi9744485557
      @sudhi9744485557 3 года назад

      Apo angane cheyyanath njan mathram alla alle

    • @yaswanthpoothodi5146
      @yaswanthpoothodi5146 2 года назад

      Sathyamane entha shabtham aalapanam 🥰🥰🥰

  • @susheeshsusheesh8600
    @susheeshsusheesh8600 6 лет назад +32

    മലയാളത്തിന് ഒരു സൂപ്പർ ഗായകൻ കൂടി അഭിജിത്ത് നിങ്ങളെ ജനങ്ങൾ ഏറ്റിടിത്തിരിക്കുന്നു നിങ്ങൾ മലയാള സിനിമാ ഗായകരിൽ ഇനി നിങ്ങളാവട്ടെ അടുത്ത ഗാന ഗന്ധർവ്വൻ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ |

    • @SunilKumar-vc6rf
      @SunilKumar-vc6rf 3 года назад

      Super,,,song...Dass Sr...inta..makannupoolum,,itharayyum ,sound,,kittunilla,,,,super,,

  • @madmob2458
    @madmob2458 3 года назад +10

    മലയാളത്തിൽ ഒരു ഗായകൻ നിലനിൽക്കുന്നുണ്ടെ ങ്കിൽ അത് താങ്ങളായിരിക്കും.🙏🙏🙏👍

  • @bijupillaivasudevan751
    @bijupillaivasudevan751 7 лет назад +82

    അഭിജിത്തെ താങ്കൾ ദൈവം കനിഞ്ഞനുഗ്രഹിച്ച ഗായകനാണ്. താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരും. രാജേഷ് റോഷൻ താങ്കളുടെ രചന നന്നായിട്ടുണ്ട്. സംഗീത സംവിധാനവും കൊള്ളാം. മനോഹരമായ ഗാനം.

  • @SKumar-zf7vb
    @SKumar-zf7vb 7 лет назад +39

    ഇത്രയും മനോഹരമായി പാടുന്ന അഭിജിത്തിനും ഇതിന്റെ എല്ലാ അണയറ പ്രവർത്തകർക്കും എന്റെ എല്ലാം ആശംസകളും ഇതുപോലെ വീണ്ടും ഗാനങ്ങൾ പ്രദീക്ഷിക്കുന്നും

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 года назад +19

    നല്ല ശബ്ദം നല്ല ആലാപനം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕

  • @abhilashbabu6612
    @abhilashbabu6612 6 лет назад +192

    മറ്റു കലാകാരന്മാരുമായി ഇദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നുന്ന അഭ്യുദയകാംഷികളോട് ഒരു വാക്ക് , 1. ഒരു കച്ചേരി ശ്രവിക്കുന്ന ആരും പാടുന്ന ആള്‍ അത് പഠിപ്പിച്ച ഗുരുവിനെ അനുകരിക്കുന്നു എന്ന് പറയാറില്ല , അല്ലെങ്കില്‍ ശ്രീ . യേശുദാസ് ചെമ്പൈയുടെ പാട്ടുകളെ അനുകരിച്ചു എന്ന് പറയെണ്ടി വരും. കല ആരുടേയും കുടുംബസ്വത്ത് അല്ല , നല്ല ശബ്ദം ആരുടെയും "patented" സ്വത്ത്‌ അല്ല ! ലയിച്ചു പാടാനും വൃകകള്‍ ഭലിപ്പിക്കാനും അഭിജിത്തിന് കഴിയുന്നു , അത് അനുകരനമല്ല കഴിവാണ് , പുതിയ തലമുറയെ അംഗീകരിക്കാനും മാറ്റത്തെ ഉള്‍ക്കൊള്ളാനും കഴിയുമ്പോഴേ എല്ലാവര്ക്കും സാദ്ധ്യതകള്‍ ഉണ്ടാവൂ , പണത്തിനും പ്രശസ്തിക്കും കൊക്കസുകള്‍ക്കും അധികകാലം ഈ കഴിവിനെ അവമതിക്കാന്‍ കഴിയില്ല .2. "ഈ പ്രായത്തില്‍" ഇത്രയും ഗംഭീരമായി പാടാന്‍ ഇതുവരെ ഒരു ഗായകര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും അഭിക്ക് അംഗീകാരമാണ് 3. "അഭി" ആദ്യമായി പാടുന്ന പാട്ടുകള്‍ മറ്റൊരാളെ അനുകരിക്കുന്നു എന്ന് പറയുന്നത് തീരെ വിലകുറഞ്ഞ അഭിപ്രായമായി എന്ന് തോന്നുന്നു .4. അഭിയെ മറ്റൊരാളുമായി താരതമ്യം ചെയുന്നത് , അഭിയുടെ വിലകുറക്കുന്ന ഏര്‍പ്പാടാണ്‌ , നിലവില്‍ മറ്റു ഗായകരെക്കള്‍ അക്ഷരസ്പുടത ,ലയം, ശബ്ദഗാംഭീര്യം , സ്വരം , തുടങ്ങി സാധാരണക്കാരന് ആസ്വദിക്കാന്‍ കഴിയുംവിധം നന്നായി പാടാന്‍ അഭിക്കു കഴിയ്ന്നുണ്ട് , അത് നന്നായി തുടരുക എന്നത് മാത്രമാവട്ടെ അഭിയുടെ ലക്‌ഷ്യം ! ആസ്വാദകാരും പൊതുജനവുമാണ് ഒരു കലാകാരന്റെ വില തീരുമാനിക്കുന്നതും ,നിലനിര്‍ത്തുന്നതും , (അവാര്‍ഡുകളല്ല !) അത് എലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും .

    • @bijuthomasmathew
      @bijuthomasmathew 6 лет назад +5

      Well said!!! :)

    • @vijayannair2412
      @vijayannair2412 6 лет назад +7

      100 % true comments. ..great! !!

    • @vinodponnappan6795
      @vinodponnappan6795 5 лет назад +7

      വളരെ ശരിയാണ്. ഭൂരിപക്ഷം മലയാളികളും യേശുദാസിന്റെ പാട്ടുകൾ കേട്ട് വളർന്നതിനാൽ യേശുദാസിന്റെ ശൈലിയിൽ പാടുന്നു. അറിഞ്ഞോ അറിയാതെയോ അദ്ദേഹം പല പാട്ടുകാർക്കും ഗുരുതുല്യൻ ആകുന്നു. അതിനാൽ പലരും ആ ശൈലിയിൽ പാടുന്നു. അത് അനുകരണമല്ല. ഹരിഹരന്റെ പാട്ടുകൾ മാത്രം കേൾക്കുന്ന ഒരു പാട്ടുകാരന് ഹാർഹരന്റെ ശൈലി / സ്വാധീനം കിട്ടും.

    • @sun-rn3vz
      @sun-rn3vz 4 года назад +3

      Correct

    • @jkj1459
      @jkj1459 3 года назад +3

      EXACTLY NAMMUDE RAAJYATHU MOHAMMED RAFIYE POLE PAADAN MELA , KISHORE KUMAR NE POLE PAADAN MELA , YESHUDASNE POLE PAADAN MELA .. ENTHORU NYAAYAMAANITHU ?? ENNAL PINNE AARUM CAR UPAYOGIKKARUTHU ,ATHU KANDUPIDICHAVARUDE VVAKAYAANU , AIR PLANE IL RIGHTS SAHODHARANAGLKKU MAATHRAM , MECHANICAL TECHNOLOGY NEWTON NU MAATHRAM , ATOM BOMB EINSTIN MAATHRA OWNER . EZHUSORANGAL APPOL SARASWATHY DEVIKKU MAATHRAM SONTHAM VERE ARUM ANUGARKKAN AADILLA . NAMUDE, EXPERTS NTE ORO NYAAYANGALE .......

  • @sabir1437
    @sabir1437 6 лет назад +7

    വർണിക്കാൻ വാക്കുകളില്ല.. എത്ര കേട്ടാലും മതി വരാത്ത ഗന്ധർവ സംഗീതം.. ശബ്ദ മാധുര്യം ദാസേട്ടനെ കടത്തി വെട്ടുന്നു.. പുതു തലമുറയ്ക്ക് ഒരു ഭാവി വാഗ്ദാനം ആകും.. എല്ലാ വിധ ആശംസകൾ നേരുന്നു

  • @sreedevidevi5920
    @sreedevidevi5920 3 года назад +8

    എത്ര സുന്ദര ശബ്ദം

  • @narayananpp8712
    @narayananpp8712 6 лет назад +79

    യേശുദാസിനേ പോലെ പാടുന്നവർ ധാരാളമുണ്ട് എന്നാൽ അഭിജിത്ത് പാടുമ്പോൾ കിട്ടുന്ന ആ വൈകാരികാനുഭവം ഒന്ന് വേറേ തന്നെയാണ് നമ്മൾ അറിയാതെ തന്നെ ഈ ഗായകനെ സ്നേഹിച്ചു പോകും അഭിജിത്തിന്റെ സ്വന്തം പാട്ടുകൾ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ചെറിയ ഒരഭിപ്രായം കൂടി അഭിജിത് താങ്കൾ യേശുദാസ് പാടിയ പാട്ടുകൾ പാടണ്ട സ്വന്തം പാട്ടുകൾ പാടിയാൽ മതി അങ്ങനെ അനുകരിക്കുന്നതാണ് എന്ന ദുഷ്പേര് പോകട്ടെ.

  • @santhoshnooranad8639
    @santhoshnooranad8639 6 лет назад +24

    മനോഹരമായ ശബ്ദം അഭിജിത്ത് , നല്ല പാട്ടും

  • @sasidharannair1874
    @sasidharannair1874 6 лет назад +43

    അഭിജിത്തിന്റെ ശബ്ദം യേശുദാസിന്റെ ഏതു പ്രായത്തിലെ ശബ്ദമാണ്. അഭിജിത്തിന്റെ ശബ്ദം മാറ്റാൻ പറ്റുകയില്ല. യേശുദാസിനു ശേഷം അഭിജിത് ആണ് നമ്മുടെ പ്രിയ ഗായകൻ. ഇത് മൂകാംബികാ ദേവിയുടെ തീരുമാനാമാണ് . ആശംസകൾ .

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +1

      Sasidharan Nair ഒരുപാട് സന്തോഷം...

    • @jonyvk6184
      @jonyvk6184 3 года назад

      യേശുദാസിന്റെ പ്രായമായ ശബ്ദം ആണ്.

    • @GOPU52
      @GOPU52 3 года назад

      Good song

    • @desertlover9123
      @desertlover9123 3 года назад +1

      എല്ലാം മതാധിഷ്ഠിതമാവണം എന്നത് ചിലർക്ക് നിർബന്ധമാണ്.

  • @Infovibes001
    @Infovibes001 6 лет назад +87

    ഒരേ മുഖച്ഛായയുളള ഒന്നിലധികം പേരുണ്ടാകാം...പക്ഷേ ഒരേ ശബ്ദമുളള രണ്ടു പേർ അപൂർവ്വതയാണ്.അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നില്ല,അയാളുടെ ശബ്ദം ഇതുതന്നെയാണെന്ന് കരുതുന്നു.ഇനി അനുകരണമാണെന്ന് പറഞ്ഞാൽ കൂടിയും ഇത്രയും സാമ്യതയിൽ ചെയ്യുവാനായി എന്നത് അവിശ്വസനീയമാണ്.യേശുദാസിന് ശേഷവവും ഇതേ ശബ്ദം നിലനിൽക്കണമെന്ന് പ്രകൃതി നിശ്ചയിച്ചിട്ടുളളതു പോലെ.......!!

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +3

      ADV LIJIN വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി

    • @vipindeviprasad
      @vipindeviprasad 6 лет назад

      ADV LIJIN 1

    • @arunanjanam9587
      @arunanjanam9587 6 лет назад +3

      ഇതാണ് അഭിയുടെ ശബ്ദം. ....

    • @sreekumarr1464
      @sreekumarr1464 5 лет назад +1

      Ethu padunnathu carat yeasudhasa

    • @ravis.v2557
      @ravis.v2557 5 лет назад +1

      ഇത് ദൈവ നിശ്ചയം തന്നെ

  • @prakashraghavan6049
    @prakashraghavan6049 3 года назад +8

    ദൈവം അനുഗ്രഹിച്ച ഗായകൻ

  • @DineshKumar-gy3ug
    @DineshKumar-gy3ug 6 лет назад +11

    അഭിജിത്തിന്റെ ശബ്ദം ദൈവത്തിന്റെ വരദാനം .മലയാളത്തിന്റെ മറ്റൊരു പുണ്യം

  • @jpchitilappilly007
    @jpchitilappilly007 7 лет назад +42

    ഈ വിഷുകൈനീട്ടം ഹൃദയംകൊണ്ട് സ്വീകരിച്ചിരിക്കുന്നു. ഇതു ഒരുക്കിയവർക്കു നന്ദി നന്ദി. ആർക്കും അവഗണിക്കാൻ കഴിയാത്ത സ്വരമാണ് അഭിജിത്തിന്റെ. മലയാളത്തിന്റെ അഭിമാനമാകും abhijith.

  • @sudeeshsu2255
    @sudeeshsu2255 6 лет назад +4

    എത്ര കേട്ടാലും മതിവരാത്തൊരു ഗാനം .അടിപൊളി

  • @gopakumar.b.g5341
    @gopakumar.b.g5341 7 лет назад +71

    നല്ല ശബ്ദം..നല്ല ആലാപനം.ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ

  • @vinufrancisvinu8244
    @vinufrancisvinu8244 6 лет назад +4

    എത്ര.....കേട്ടിട്ടും.... ..മതിയാവാത്തഒരു ഗാനം.. നല്ല ശബ്ദം....നല്ല സംഗിതം... നല്ല വരികൾ.

  • @harikumars9446
    @harikumars9446 6 лет назад +24

    ഇനി ഗന്ധർവഗാനം ഒരിക്കലും നില്ക്കില്ല..

  • @sindhumolpt7032
    @sindhumolpt7032 2 года назад +6

    ഇദ്ദേഹത്തെ angeekàരിക്കാത്തവർ മനുഷ്യർ അല്ല. സൂപ്പർ song.. നല്ല ശബ്ദം.

  • @gopalakrishnanpv9085
    @gopalakrishnanpv9085 3 года назад +5

    വിജയ് യേശുദാസ് ബാർബർഷാപ്പിൽ തന്നെ തുടരട്ടെ. മലയാളിക്ക് ഈ കിടില നെ മത്

  • @AbdulAzeez-bl8il
    @AbdulAzeez-bl8il 5 лет назад +5

    കലാകാരൻമാർക്കു അന്യം നിന്ന് പോയ എളിമ അഭിജിത്തിനെ ഉന്നതനാക്കുന്നു. എളിമയും കഴിവും ഒത്തുചേരുമ്പോൾ വളർച്ച അനർഗളമാക്കു്

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 7 лет назад +44

    നല്ല സംഗീതമുണ്ടാക്കാനുള്ള ശ്രമം ആൽബത്തിൻ്റെ പിന്നിൽ കാണുന്നു.. തഭിനന്ദനങ്ങൾ

  • @dileepdileep-yn7jx
    @dileepdileep-yn7jx 6 лет назад +55

    നല്ല സൗണ്ട് ഇനിയുള്ള സിനിമകളിൽ നല്ല ഹൃദയരാഗമയ ഗാനങ്ങൾ കൂതറകളെ മാറ്റിപ്പിടിച്ച് അഭിജിത്തിന് അവസരം കൊടുക്കണം ഒരു പാവം ഉയർന്നു കൊണ്ടു വരട്ടെ പ്ലീസ് എനിക്ക് അത്രയും ഇഷ്ട്ടമായതു കൊണ്ട് പറയുകയാ

  • @vinodkonchat7223
    @vinodkonchat7223 7 лет назад +35

    നല്ല വരികൾ നല്ല ഈണാ ഹുദയ സ്പർശമായ ആലാപനം സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  7 лет назад +1

      Vinod Konchat thank you so much

    • @tyjy1767
      @tyjy1767 4 года назад

      വളരെ മനോഹരമായി പാടി.. കേൾക്കുമ്പോൾ താനേ മനസ്സിൽ തട്ടുന്നു

  • @rameshelakkattu9567
    @rameshelakkattu9567 2 года назад +7

    ആ ആണത്തമുള്ള ശബ്ദം🙏🙏🙏🙏🙏🙏🙏

  • @VaradharajTk
    @VaradharajTk 3 года назад +4

    അഭിജിത്ത് അഭിനന്ദനങ്ങൾ നന്നായി പാടി SUPER 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepak.r7301
    @deepak.r7301 4 года назад +8

    വളരെ മനോഹരമായ ശബ്ദം. ഉയരങ്ങളിൽ എത്തട്ടെ.

  • @veenakkutti2010
    @veenakkutti2010 6 лет назад +4

    സമ്മതിച്ചിരിക്കുന്നു.... ശരിക്കും ഗന്ധർവ്വ സംഗീതം.... ദൈവത്തിന്റെ കൈവിരൽ സ്പർശം എന്നു പറയാതെ വയ്യ.... എല്ലാവിധ ആശംസകളും നേരുന്നു.....

  • @githeshvv4812
    @githeshvv4812 6 лет назад +5

    രാജേഷ് ജി ടീമിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ പകലത്തെ ജോലിയുടെ മാനസിക പിരിമുറുക്കൾക്ക് ഒരു പാടാശ്വാസങ്ങൾ കിട്ടുന്നു ,എന്നും ഇതുപോലുള്ള ഗാനങ്ങൾ സമൂഹത്തിന് നൽകാൻ കഴിയട്ടെ എന്ന് ദൈവത്തോട് ' പ്രാർത്ഥിക്കുന്നു,

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад

      Githesh v v ഹൃദയത്തിൽ നിന്നും വന്ന ഈ അഭിനന്ദനത്തിനു ഒരായിരം നന്ദി.... സന്തോഷം

  • @dennichenkj4708
    @dennichenkj4708 3 года назад +3

    ജാടയില്ലാത്ത അനുഗ്രഹീത കലാകാരൻ. അഭിജിത് നിങ്ങളാണ് കേരള ത്തിന്റെ ഗാനഗന്ധർവൻ.

  • @karthikashibu192
    @karthikashibu192 3 года назад +2

    പറയാൻ വാക്കുകളില്ല.. അതിമനോഹരം കണ്ണും മനസ്സും നിറഞ്ഞു... 🌹🙏🌹💐💐💐💐

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 года назад +1

      ഞങ്ങളുടെയും മനസ്സ് നിറഞ്ഞു.... ഹൃദയം നിറഞ്ഞ നന്ദി

    • @karthikashibu192
      @karthikashibu192 3 года назад +1

      @@rajeshroshanpathanapuram8047 സത്യം ആണ് പറഞ്ഞത്.. വളരെ വേദന തോന്നി.. എന്താണെന്ന് അറിയില്ല... ഒരുപാട് അർഹിക്കുന്നില്ലേ ഈ അനുഗ്രഹീത ഗായകൻ

  • @GirishKumar-eo5cu
    @GirishKumar-eo5cu 4 года назад +4

    എത്രകേട്ടാലും മതിവരാത്ത ആലാപന ശൈലി🙏🙏

  • @shaijubabu4827
    @shaijubabu4827 3 года назад +2

    സൂര്യൻ ആ കറുത്ത മറവിൽ നിന്നും ഒരിക്കലും പുറത്തു വരാതിരിക്കില്ല..
    ഗോഡ് ബ്ലെസ് യു..

  • @marykutty5728
    @marykutty5728 7 лет назад +44

    നല്ലൊരു ഉദ്യമം രാജേഷ്. ശരിക്കും നിങ്ങൾ വിജയിച്ചു ഒപ്പം അഭിജിത്തും. എല്ലാവിധ ആശംസകളും ഈ യൂണിറ്റിന്

  • @sudheeshvallil9927
    @sudheeshvallil9927 5 лет назад +4

    അബിയെ നല്ല ശബ്ദം നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ

  • @vinodvi9700
    @vinodvi9700 5 лет назад +5

    എന്തൊരു നല്ല ശബ്ദം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @siern1
    @siern1 6 лет назад +12

    മനോഹരമായ ആലാപനം , ശുദ്ധ സംഗീതവും കൂടെ വരികളിലെ മായാജാലവും. എല്ലാ നന്മകളും നേരുന്നു. ഇതുപോലെ നല്ല ഉദ്യമങ്ങൾ ഇനിയും ഉണ്ടാകട്ടെ. :-)

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +1

      prasanth s sharma ഒരുപാട് സന്തോഷം... പ്രോത്സാഹനങ്ങൾക്ക് ഒരായിരം നന്ദി

    • @vijayannair2412
      @vijayannair2412 6 лет назад +2

      Maya jaalam! 👍

    • @siern1
      @siern1 6 лет назад +1

      Vijayan Nair corrected the typos :-)

  • @oziosmans
    @oziosmans 4 года назад +3

    Abhijit , Amazing perfection 👌 അനുഗ്രഹീത ഗായകൻ 🎶❣

  • @nitheeshm4776
    @nitheeshm4776 6 лет назад +1

    Rajesh Roshan Pathanapuram iniyum iniyum ithupole super songs varatte...kathirikkunnu

  • @ChandrikaKannedath
    @ChandrikaKannedath 6 лет назад +14

    Soooo nice...I always hear Yesudas and P. Jayachandran. .I don't like any other voice....if I hear other's voice I get irritated...but your voice is so soothing...pl protect ur throat.. never have ice cream and cold drinks...Another gana gandharvan. ..Prestige of Malayalees...Wowwwwww!!!!
    Keep it up

    • @jkj1459
      @jkj1459 3 года назад

      AHIJITH PAADIYATHU KOLLAM BUT WHY YOU GET IRRITATED WHEN OTHER SINGERS SING?? THATS ABNORMAL .

  • @thomasmp5149
    @thomasmp5149 2 года назад +2

    വിനയം തന്നെ ഉയർച്ചയുടെ പടി👍👍👍👍👍👍👍👍🙏 ലയിച്ചു പാടി.. ലയം എന്നാൽ ദൈവം എന്നർത്ഥ o 🙏😊

  • @akkinvenugopal2829
    @akkinvenugopal2829 6 лет назад +8

    അഭിജിത്ത് കെല്ലം fans 👏👏👏

  • @manoharakurup7834
    @manoharakurup7834 3 года назад +1

    ഈ ഗായകന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ല ശബ്ദം, best singing, പ്രായം കൊണ്ട് യേശുദാസിന്റെ ശബ്ദത്തിന്റെ മാസ്മരികത കുറഞ്ഞു. അതിന് പകരം വെക്കാവുന്ന ഗായകൻ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 года назад

      പ്രോത്സാഹനങ്ങൾക്കും പിന്തുണയ്ക്കും നന്ദി

  • @mathewskoshy5694
    @mathewskoshy5694 7 лет назад +9

    Excellent Song Abijith your sound has resemblance to Gana Gandharvan's sound. May God bless you

  • @lakshmananrajan4071
    @lakshmananrajan4071 6 лет назад +1

    Rajesh roshan.Abhijithoru nalla gayakananu adhehathinu ella arhathayum undu...ivde janagalude manassil oru thiricharivundu avaranu ,nammalanu vilayiruthunnathu athil abhijithinu thikachum unnathamaya sthanam undu .vaikathe thiruchariyum with the blessing of god..👏👏👏

  • @anuck8820
    @anuck8820 5 лет назад +4

    ജൂനിയർ ദാസേട്ടന് ഒരുപാടവസരങ്ങൾ ഉണ്ടാവട്ടെ.. ശ്രീകുമാരൻ തമ്പി സാറും അർജുനൻ മാഷും മലയാള സിനിമയിൽ ഇനിയും ഒന്നിക്കട്ടെ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  5 лет назад

      ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങൾക്ക് നന്ദി... സന്തോഷം

  • @Mr23230arun
    @Mr23230arun 5 лет назад +1

    കേരളത്തിന്‌ ദാസേട്ടന്റെ സ്വര മാധുര്യവും ഗാനാലാപ ശൈലിയും ഒത്തിണങ്ങിയ വേറൊരു ഗായകൻ ദൈവം സംഭാവന ചെയ്തിരിക്കുന്നു... Great...

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  5 лет назад

      അതേ... ഈ അനുഗ്രഹീത ഗായകനെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം..... സന്തോഷം

  • @Cap10luffy
    @Cap10luffy 3 года назад +6

    ഹലോ സുഹൃത്തേ യേശുദാസ് ഇപ്പോൾ ഇങ്ങനെ പാടുന്നത് പക്ഷേ 62 മുതലുള്ള 80 വരെ ഉള്ള യേശുദാസിൻറെ ശബ്ദം ഇങ്ങനെ അല്ലായിരുന്നു ഘന ഗംഭീരമായ ശബ്ദത്തിൻറെ ഉടമയായിരുന്നു വഴുവഴുത്ത ഒഴുകും ഉള്ള ശബ്ദമാണ് ദാസേട്ടൻ

  • @tomipc5757
    @tomipc5757 6 лет назад +2

    അഭിജിത്ത് പൊളിച്ചടുക്കി...
    ഗന്ധർവ സംഗീതത്തിന്റെ അടുത്ത കണ്ണി....

  • @harivishnu8944
    @harivishnu8944 5 лет назад +48

    ഇതൊക്കെ dislike അടിച്ചവരെ എന്തു പറയാൻ ?.... കൊതിക്കെറുവ് എന്ന് പറയാം.... ഇത്റയും perfection ഒരു ഗായകനും ഇല്ല...

    • @user-ur6uz9kb3v
      @user-ur6uz9kb3v 3 года назад +1

      സാരമില്ല ബ്രോ..പാട്ടിന്‍െറ മാസ്മരികതയില്‍ ബട്ടണ്‍ മാറിപ്പോയതായിരിക്കും...അല്ലെങ്കില്‍ കഞ്ചാവ്..

    • @merlinroy2925
      @merlinroy2925 3 года назад +1

      How can one dislike this song!.I felt like yesudas ...same voice and perfection... Moreover down to earth person... Wish to see u as Kerala's next " Ganagandharvan " God Bless u Abhijith🙏🙏🙏

  • @vikramanvikraman64
    @vikramanvikraman64 3 года назад +1

    അഭിജിത് നി സൂപ്പർ ആണ് കേരളത്തിൽ നിനെ ജെയിക്കാൻ പുതിയ തല
    മുറയിൽ ആരും ഇല്ല സൂപ്പർ

  • @designanddecorslaserandcnc8411
    @designanddecorslaserandcnc8411 6 лет назад +5

    നല്ല രചനയും, മധുര സംഗീതവും, സുന്ദര ആലാപനവും... GR8

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад

      Design and Decors ഒരുപാട് സന്തോഷം..... പ്രോത്സാഹനങ്ങൾക്ക് നന്ദി

  • @siroshbhava155
    @siroshbhava155 7 лет назад +1

    lyrics... nannayittun......... dasettane..... imitate.... cheyyathe.... paduka........ music.... composing.... gd

  • @muhammedrafithegodofsingev9787
    @muhammedrafithegodofsingev9787 7 лет назад +21

    നല്ല ഗംഭീര ശബ്ദം എന്നാൽ കുതികാൽ വെട്ടും കുതിര പന്തയവും ഉള്ള ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥന മാത്രം

  • @sureshkp1870
    @sureshkp1870 6 лет назад +1

    സൂപ്പർ സ്വരം,,, സൂപ്പർ സംഗിതം,,,, എല്ലാം നന്നായിരിക്കുന്നു... അഭിജിത്ത് സൂപ്പർ

  • @ajeeshkv2621
    @ajeeshkv2621 4 года назад +3

    Abi... രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നെങ്കിൽ നിന്നെ കൊത്തി കൊണ്ട് പോയേനെ 👍👍👍🌹

  • @ManojKumar-nq1vp
    @ManojKumar-nq1vp 3 года назад +1

    അഭിജിത്ത്. മോനെ. എന്തു ഭംങ്ങി യായി പാടുന്നു. ദാസേട്ടന്റെ വോയ്സു ആണന്നു കരുതിപോകും... .. അത്ര അനോഹര മധുരമായ ഗാനം... വരികൾ വളരെ നല്ല വരികൾ... സംഗീതവും എല്ലാം സൂപ്പർ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 года назад

      സന്തോഷം... നന്ദി

    • @ManojKumar-nq1vp
      @ManojKumar-nq1vp 3 года назад

      റിപ്ലൈ തന്നതിൽ. നന്ദി സന്തോഷം.. മനോജ് ചന്ദ്ര .തൃശൂർ(. ദുബായ്)

  • @the_lone_wolf__3493
    @the_lone_wolf__3493 3 года назад +3

    Rajesh Roshan, hats off for creating such a beautiful song for this legendary singer..... Things okke vere level aan... Abhijith, Yesudas ne ക്കാളും നന്നായി ആണല്ലോ പാടുന്നത്, പിന്നെ എന്തിനാണ് compare ചെയ്യുന്നത് 🔥🔥🔥🔥😎😎

  • @ishakrifund9438
    @ishakrifund9438 6 лет назад +1

    Ithanu paattu🌹🌹🌹😍💗💓😘😘
    Abijith ninghalude voice dhaivathinte gift ... Lokathil thanne randuperkke njan kettittullu... Dasettanum ippol abijithinum... Gandarvanmar😘😘

  • @heartiestmusics6474
    @heartiestmusics6474 6 лет назад +8

    WOW... excellent singing... what a feel on each words.. may shower of blessing always with you..

  • @sonimonjoseph9195
    @sonimonjoseph9195 5 лет назад +2

    Ee pattu kettu Njan ningalude oru kadutha aaradhakanaayi ... Valare nannayi padunnu ... oru rakshayumillatha Swaram .. Anungraheethan !! Also ... wonderful music composition.. Athu koodi parayathe vayya .. all the best Abhijith

  • @pranavss1715
    @pranavss1715 6 лет назад +3

    01:29 ദാസേട്ടൻ ദൈവീകം.... wow..

  • @sadeesannair4698
    @sadeesannair4698 6 лет назад +1

    അഭിജിത്ത് എന്ന മഹാ പ്രദിഭയെ ഞങ്ങളിലേക്ക് എത്തിച്ച എല്ലാ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അഭിജിത്ത് അഭിനന്ദനം. ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും താങ്കൾക്ക് ഉണ്ടയിരിക്കും.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад

      sadeesan nair അതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.... നന്ദി ഒരായിരം നന്ദി

  • @vijeeshpattayil623
    @vijeeshpattayil623 5 лет назад +3

    ഒന്നും പറയാനില്ല കലക്കി അഭിജിത്തേ.......

    • @vijeeshpattayil623
      @vijeeshpattayil623 5 лет назад

      ചിരിയോടെ പാടുന്നത് എനിക്കിഷ്ടമായി

  • @prasobhtp3080
    @prasobhtp3080 4 года назад +1

    അതിമനോഹരമായ വരികൾക്ക് ശ്രീ രാജേഷിനു നന്ദി പറഞ്ഞു തുടങ്ങുന്നു..
    മലയാളിക്ക് എന്നും കാതോർക്കുവാൻ മധുരമായ ഈണം നൽകിയ ശ്രീ സനു വിനും നന്ദി പറയുന്നു..
    അതിലുപരി അഭിജിത്ത് എന്ന അനുഗ്രീത ഗായകന് ഇൗ അവസരം നൽകിയ പിന്നണി പ്രവർത്തകർക്കും നന്ദി പറയുന്നു..
    പ്രിയ സഹോദരൻ അഭിജിത്ത് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹക്കട്ടെ...
    താങ്കളുടെ ഉയർച്ച കാണാൻ ഒരുപാട് നല്ല സംഗീത സ്നേഹികൾ ഉണ്ട്, അവരുടെ പ്രാർത്ഥനയും താങ്കളുടെ കൂടെ ഉണ്ട്..

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  4 года назад +1

      ഒരുപാട് സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങൾക്ക് നന്ദി

  • @vijayakumargopalannair4407
    @vijayakumargopalannair4407 7 лет назад +10

    Dear Abhijith,I like your rendering very much ,you are a God blessed Singer, no doubt !your voice is exactly or more like that of Sri.K.J.Yesudas !! God 's grace be showered on You !!!

    • @kamaljithpk433
      @kamaljithpk433 7 лет назад +1

      you are exactly right

    • @vadakkelkzhi7795
      @vadakkelkzhi7795 6 лет назад

      Such a beautiful voice , music coming from god touching our heart . Really talented , everyone involved in making this song .

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 4 года назад +2

    ഉറക്കം വരുന്ന ഗാനാലാപനം അഭിജിത്തിനെ അഭിനന്ദിക്കാൻ വാക്കുകളില്ല നന്ദി.......

  • @muraleedharanbhaskaran8635
    @muraleedharanbhaskaran8635 7 лет назад +24

    മനോഹരഗാനം ,നല്ല രചനയും' മധുര സംഗീതവും' സുന്ദര ആലാപനവും ഒത്തിരി ഇഷ്ട്ടമായി എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹

  • @sijugopinathsijugopinath804
    @sijugopinathsijugopinath804 5 лет назад +1

    അഭിജിത് ഒരുവട്ടം കൂടിയെൻ ഓർമ്മകൾ പൂക്കുന്ന ആ ഗാനം പാടുക

  • @radhakrishnaniyer3818
    @radhakrishnaniyer3818 7 лет назад +18

    Ishtapettu thaagalude aalapanam. Gud luck. God bless u .

  • @praveendas1956
    @praveendas1956 6 лет назад +1

    abhijith athimanoharam aalapanam...nammukku swanthamayee oru idenity undakkanam....

  • @renjuraveendran952
    @renjuraveendran952 7 лет назад +11

    inna kettathe......entha parayendathe......manassil pathiyunna varikalkke abhijithinte anugraheetha sabdham koodiyayappol ethra kettalum mathivaratha mattoru ganam koodi.....
    best of luck to all crew members behind this amazing song....specially for kollam abhijith.......

  • @jaisonchakkissery
    @jaisonchakkissery 7 лет назад +2

    യേശുദാസ് കഴിഞ്ഞാൽ എനിക്ക് ഇഷ്ടപ്പെട്ട ശബ്ദം

  • @pearlsongeorge8946
    @pearlsongeorge8946 3 года назад +3

    You're topper than yesudhas wish you all the best

  • @radhakrishnannair3342
    @radhakrishnannair3342 6 лет назад +2

    what a beautyfull song by Abhijith kollam ,congrats Abhijith,special congrats to jonson kunnicode for the orchestra well played tabala &keyboard. next time while playing show who all playing musical instrument s.congrats to one and all who coordinate for this song.

  • @sreejithks799
    @sreejithks799 7 лет назад +24

    സൂപ്പർ സോങ് നല്ല ആലാപനം
    എന്നും നൻമകൾ നേരുന്നു
    മനോഹരമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @tech4sudhi837
    @tech4sudhi837 3 года назад +2

    ഓര് രക്ഷയും ഇല്ല ....പൊളി....കേൾക്കാൻ തന്നെ എന്തൊരു സുഖം....👌👌👌👌😍😍

  • @krishrao2778
    @krishrao2778 6 лет назад +4

    we are lucky to get an extension of Dasettan's voice for some more decades.hope people celebrate this singer for his voice.He is no mimic artist .His voice is genuine gold.

  • @sarangimusics
    @sarangimusics Год назад +1

    എത്ര തവണ കേട്ടുവെന്ന് അറിയില്ല. വേറെന്തെങ്കിലും തിരഞ്ഞ് യൂട്യൂബിൽ കയറിയാലും ഈ പാട്ട് കണ്ടാൽ അറിയാതെ പിന്നെയും കേട്ടിരിക്കും. അത്ര മനോഹരമായ വരികളും സംഗീതവും ആലാപനവും. എല്ലാം തികഞ്ഞൊരു പാട്ട് ❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Год назад +1

      എന്താ പറയുക...മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @hareeshnv1922
    @hareeshnv1922 7 лет назад +11

    Hi Rajesh sir.. Nice song, super lyrics n music composition. Moreover super singing by Abhijith.

  • @sureshchalakkandi9128
    @sureshchalakkandi9128 3 года назад +1

    Manoharam. Abhijith nu iniyum othiri nalla paattukal paadaan kazhiyatte

  • @noushadct9738
    @noushadct9738 6 лет назад +4

    ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചു, സൂപ്പർ

  • @ashamanu3731
    @ashamanu3731 2 года назад +1

    Abhi ♥️♥️♥️ ന്താ പറയാ 🙏🙏🙏🙏 ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @siyadsiya1396
    @siyadsiya1396 5 лет назад +6

    2019 l abhijith bronte ee song kelkkunnavarkk evide like.. 😚😚😚

  • @umeshattupuram7599
    @umeshattupuram7599 6 лет назад +1

    nalla voice aanu abhijithintethu... dyvam anugrahikkatte.... uyarangalil ethatte...v

  • @madhun3349
    @madhun3349 3 года назад +5

    താങ്കളെപ്പോലെ അനുഗ്രഹീത ഗായകന് ഒരു അവാർഡ് ദാന ചടങ്ങിൽ ഉണ്ടായ മനോവേദനയിൽ ഞങ്ങളും പങ്കു ചേരുന്നു. കേരളം എവിടേക്ക്?

  • @ranjithps3230
    @ranjithps3230 6 лет назад +1

    നല്ല പാട്ടുകൾ ഇനിയും പ്രധീക്ഷിക്കുന്നു ഇനിയും ഈ അണിയറയിൽ പ്രവർത്തിച്ചവർക്ക് സാധിക്കട്ടെ.......
    അഭിജിത്തേട്ടന് എല്ലാവവിധ ആശംസകളും നേരുന്നു ഒപ്പം എല്ലാവർക്കും

  • @joysonjoseph2186
    @joysonjoseph2186 7 лет назад +13

    nice lyrics &music great voice Rajesh bhai

  • @rajancc534
    @rajancc534 2 года назад +1

    രചന . സംഗീതം : ആലാപനം എല്ലാം മനോഹരം ..... ഹൃദ്യം...... സുഖകരം

  • @nanikli8539
    @nanikli8539 5 лет назад +3

    ,, അതിമനോഹരം.
    ,, അതിഗംഭീരം.
    ,, മനോഹരമായ ശബ്ദം.
    ''കണ്ണടച്ച് അഞ്ചു നിമിഷം ഞാനൊരു ഗഡർവ്വ ലോകത്തെ സ്വപ്നം കാണുകയായിരുന്നു.
    അഭിജിത് നിങ്ങളുടെ വോയിസ്‌ ലൈവ് കേൾക്കാൻ ആഗ്രഹിക്കുന്നു.
    , amazing performance.
    , Good luck.
    , beatty full.

  • @ganeshraju4384
    @ganeshraju4384 Год назад +1

    Madhu vidhu hemandarathri......aaha souper singing abhijith kollam .god bless you.

  • @Deadboygaming560
    @Deadboygaming560 7 лет назад +3

    നല്ല വരികൾ സൂപ്പർ ആലാപനം അഭിജിത്ത് ആൻഡ് ടീം അഭിനന്ദനങ്ങൾ

  • @vipeeshpgvipi6890
    @vipeeshpgvipi6890 3 года назад +2

    അതിമനോഹരമായ ഗാനം ,പശ്ചാത്തല സംഗീതവും ഗംഭീരം അതിമനോഹരമായ അവതരണം ..