എൻറെ പൊന്നു മോനെദൈവം ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ പ്രാത്ഥിക്കാം പാട്ട് കേൾക്കാൻ എത്രയും കൊതി ഉണ്ട് ഈ അമ്മ. യ്ക്ക് പ്രാത്ഥിക്കാംദൈവം അനുഗ്രഹിക്കട്ടെ
ഈ ഗാനം ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്......hoooo രൂത്തിനെ പറ്റിയുള്ള ആദ്യ ഗാനം ഇതോ എന്നു സംശയം .അവർണ്ണനീയമായ വരികൾ..... പറയാൻ വാക്കുകൾ ഇല്ല.......... അഭിജിത്ത്...... തകർത്തു പാടി......
Wow.. അഭീ..സൂപ്പര്‍ ആയി പാടി.ഇനിയും ധാരാളം ക്രൈസ്തവഗാനങ്ങള്‍ ആ സ്വരത്തില്‍ അലയടിക്കട്ടേ..god bless you........... പാട്ട് എഴുതിയവര്‍ക്കും ട്യൂണ്‍ചെയ്തവര്‍ക്കും, എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സ്നേഹവന്ദനം .. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടേ ..ആമേന്‍..
Super കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. ബോവസിന്റേയും രൂത്തിന്റേയും ചരിത്രം ഗാനാവിഷ്കാരമാക്കിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ..... പ്രത്യേകിച്ച് കൊല്ലം അഭിജിത്തിന് ........
ഇതിൽ സൗന്ദരെത്തിന്റെ സൗന്ദര്യം ആണ് എനിക്കിഷ്ടമായത്.
അഭിജിത്തേ കലക്കി മോനെ ഇനിയും കലക്കും കർത്താവു അനുഗ്രഹിക്കും
ഇതിൽ സൗന്ദര്യത്തിന്റെ സൗന്ദര്യം ആയത് സുന്ദരി ആണ്. Jesus loves you.
ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പാടാൻ കൃപ ലഭിക്കട്ടെ എന്ന് ആത്മാത്ഥമായി പ്രാത്ഥിയ്ക്കുന്നു സ്നേഹത്തോടെ ബേബി
അഭിജിത് മോനേ സൂപ്പർ സൗണ്ട്, യേശുദാസ് മോന്റെ ഈ പ്രായത്തിൽ ഈ പാട്ട് പാടിയിരുന്നെങ്കിൽ സൂപ്പർ ആകുന്നതു മോന്റെ സൗണ്ട് തന്നെ
പാട്ടുഷ്ടമുള്ളത് കേൾക്കുന്നു ജാതിയോ മതമോ നോക്കിയല്ല... ❤അഭിജിത് 🙏🥰
ദൈവത്തെ ഉയർത്തിയതിനാൽദൈവത്താൽ അനുഗ്രഹിക്കും
എൻറെ പൊന്നു മോനെദൈവം ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ പ്രാത്ഥിക്കാം പാട്ട് കേൾക്കാൻ എത്രയും കൊതി ഉണ്ട് ഈ അമ്മ. യ്ക്ക് പ്രാത്ഥിക്കാംദൈവം അനുഗ്രഹിക്കട്ടെ
എന്താ ഒരു ശബ്ദം അപാര മധുര സ്വരം,അഭിനന്ദനങ്ങൾ
കർത്താവ് ഇതു കെട്ട് അനുരാഗീ ആയിക്കാണും
@@Bjtkochi 😂
Brother voice ഒരു രക്ഷയുമില്ല. ദൈവം ഒത്തിരി അനുഗ്രഹിച്ചിരിക്കുന്നു
Abhijith you are blessed siniger
അഭിജിത് നിങ്ങളുടെ ശബ്‌ദം വളെരെ മനോഹരമാണ് 👌👌👌
Super✌️
വളരെ മനോഹരം
ലിറിക്സും, സംഗീതവും
Thank u..
വോയിസ് അടിപൊളി നല്ല പാട്ട്
ജേക്കബ് സാർ, സൂപ്പർ, അഭിജിത് 🙏
ഈ ഗാനം ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്......hoooo രൂത്തിനെ പറ്റിയുള്ള ആദ്യ ഗാനം ഇതോ എന്നു സംശയം .അവർണ്ണനീയമായ വരികൾ..... പറയാൻ വാക്കുകൾ ഇല്ല.......... അഭിജിത്ത്...... തകർത്തു പാടി......
ഒരു തിരുത്ത് ഉണ്ട് .ഒരു പഴയകാല ഗാനം വേറെയുണ്ട്. ഭാഗ്യവശാലെ ബോവസിൻ്റെ നല്ല വയൽപ്രദേശേ . എന്ന ഒരു ഗാനം അടുത്തയിടെ കേൾക്കാനിടയായി
Supper . Great .marvalous. fantastic what we say
Excellent
God bless you dear
ഹ... എന്താ ഫീൽ. ഹാ. അഭിനന്ദനങ്ങൾ എല്ലാവർക്കും ഞാൻ പഠിച്ചു. പാടി 🙏🙏
കലക്കി bro super 💯💯💯💯👌👌👌
സൂപ്പർ സോങ്, നല്ല വരികൾ.. ദൈവം അനുഗ്രഹിക്കട്ടെ
Thank u..
സൂപ്പർ, super സൂപ്പർ സൂപ്പർ
ഈ ആലാപനത്തിൽ വശീകണത്തിൽ ഉടയോൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤
അഭ്ജിത് മോനെ സൂപ്പർ God bless u
Super God bless you
സൂപ്പർ 🙏💐💐💐🌹🌹🌹🌹😍😍😍😍
Wow..
അഭീ..സൂപ്പര്‍ ആയി പാടി.ഇനിയും ധാരാളം ക്രൈസ്തവഗാനങ്ങള്‍ ആ സ്വരത്തില്‍ അലയടിക്കട്ടേ..god bless you...........
പാട്ട് എഴുതിയവര്‍ക്കും ട്യൂണ്‍ചെയ്തവര്‍ക്കും, എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സ്നേഹവന്ദനം .. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടേ ..ആമേന്‍..
supper supper song God bless you
God bless you
മധുരിമ ആക്കുവാൻ മധുരിമ ആക്കുവാൻ പ്രിയ പിറന്നൊരു വരി
ഹോ enthoru manoharam athmavil niranju padi god bless you 👍👍
സൂപ്പർസോങ്👍 അഭിജിത്തിന്റെ പാട്ടുകളും വളരെ ഇഷ്ടമാണ്❤️❤️🙏
Super. 🙏. Groupp🌹❤️
അഭിജിത് സുന്ദരമായ ശബ്ദം. നല്ല രചന , നല്ല സംഗീതം. മൊത്തത്തിൽ നല്ല ഗാനം👍👍
എന്റെ മോനെ അതിമനോഹരം സൂപ്പർ ❤️❤️❤️🙏🙏🙏🙏
അഭിജിത്തേ ഗംഭീരം ആയിട്ടുണ്ട്
രചന : സംഗീതം : ഓർക്കസ്ട്രേഷൻ എല്ലാം സൂപ്പർ
പ്രത്യേകിച്ച് തബല
നല്ല ഗാനം തബല പൊളിച്ചു ശബ്ദവും സൂപ്പർ
Wow abhi super 🌹 God bless you 🙏
ജൂനിയർ ദാസേട്ടൻ : സംശയമില്ല.👍👍🙏
athe
100% അതെ..... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ അഭി യെ എന്നും...
ജൂനിയർ ദാസൻ അല്ല
ഗാനഗന്ധർവ്വൻ അഭിജിത്ത് കൊല്ലം
നല്ല ശബ്ദം മനോഹരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ, നല്ല ദൃശ്യാവിഷ്കാരം
Super song
ഒരു പാട് ഇഷ്ട്ടപ്പെട്ടു 👌👌👌പലവട്ടം കേട്ടു ❤❤
Super കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. ബോവസിന്റേയും രൂത്തിന്റേയും ചരിത്രം ഗാനാവിഷ്കാരമാക്കിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ..... പ്രത്യേകിച്ച് കൊല്ലം അഭിജിത്തിന് ........
അഭിജിത്തിലൂടെ ആ പഴയ ദാസേട്ടൻ തരംഗം തിരിച്ചു കിട്ടുമോ
നന്ദി നിർമാതാക്കളെ ✝️✝️✝️🙏🙏🙏🙏🌹🌹🌹❤️❤️❤️
Super voice, junior yeshu das...god gift only ur voice use only good things, god bless you 🙏👏👏👏
Awesome. God bless you.
ആമേൻ
God bless you😬🙏👍
സൂപ്പർ സോങ് ❤❤❤സൂപ്പർ സൗണ്ട് 😘😘😘
GOOD SWINGING ABHIJIT BRO
വളരെ മനോഹരം 👌👌 സൂപ്പർ സോങ്ങ്
ETHRAYO SUNDHARAMANU EE PAATTU..KEATTIRIKKAN THONNUM ..ABHI SUPPER VOICE..
Super melody abhijith great singing
സൂപ്പർ ❤️❤️❤️❤️🙏🙏🙏
Super supper
എന്ത് നല്ല സൗരഭ്യമർന്ന സ്വരം
സൂപ്പർ... ഇതിന്റെ.. ടീമിനെ അഭിനന്ദനങ്ങൾ... അഭിയുടെ ശബ്ദം സൂപ്പർ.. പ്രാക്ടീസ് കുറയരുതേ അഭി... പ്രാർത്ഥിക്കാം കേട്ടോ
Thank u...
Super..... Awesome....
👌👌👌അതിസുന്ദരം അഭി. ദൈവം അനുഗ്രഹിക്കട്ടെ
അഭിജിത്ത് അടുത്ത ഗാനഗന്ർവൻ അഭിനന്ദനങ്ങൾ
Super song വളരെ മനോഹരം
അത്യുത്തമ്മം ❤👍👍
மிகவும் அருமை அபிஜித்
Super.God bless you.
Excellent voice Abhijith .God bless you
അഭിച്ചിത് ,പാടി ....എഴുതിയ തൂലികയിൽ വന്ന അതേ ന്യമർല്യത്തോടെ ...super duper 👏🏻👏🏻👏🏻👏🏻👏🏻🙏🙏🙏
Awesome song God bless you all.
thank u...
Daivm anugrahitte
God bless you.abijith.mon
Super super. God bless you 🙏❤
/ എത്ര നല്ല പാട്ട് വ്യത്യസ്തമായ Sound👍👍👍🙏🙏🙏❤️❤️❤️
👏 Nice creation.. with attractive aspects..!!👌
Thanks...
അഭിജിത്ത് സൂപ്പർ
സൂപ്പർ
Thank u..
വളരെ മനോഹര മായ ഗാനം അഭിജിത് super
Pasor pls karoke tharsmo
A new feel and opening for devotional song 🌹🌹🌹
God Bless 🙏🙏🌹
സാർ താങ്കളുടെ ശബ്‌ദം അപാരം തന്നെ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ
ഗ്രേറ്റ് Humble Gift of Love
realy super song God bless you
thank u...
Super 👍 God bless you
Bincysabu amen 🙏🥰 music super
ഹായ് അഭിജിത് സൂപ്പർ ആയി പാടി ദൈവം ഇനിയും ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏
Beauuuuuuuuutiful❤❤❤❤❤🌹🌹🌹🌹🌹🌹❤❤❤
Brother nice voice Nice Song God Bless You 🙏🙏
Very nice 👍 God bless you all 🙏
Supper 👍🙏
ദൈവം അനുഗ്രഹിക്കട്ടെ 👍
Super lyrics & song.. God bless brother
നമുക്കിടയിൽ അപാര കഴിവുള്ള ആളുകൾ ഉണ്ടെന്ന കാര്യം, അഭിജിതിൻ്റെ പാട്ടുകളിലൂടെ വ്യക്തം. വരികളും, സംഗീതവും,താളവും രാഗവും എല്ലാംകൂടി വശ്യസുന്ധരമായ ഒരു അനുഭൂതി പകർന്ന് തരുന്നു.😘😘😘
🙏🙏🙏❤️❤️❤️❤️😭😭😭🔥🔥🔥🔥👌👌👌👌👌👌🙌🙌💥💥 അതി മനോഹരം കർത്താവ് അനുഗ്രഹിക്കട്ടെ🙏🙏🙏🙏
Super song and singing
Good lyrics music and beautiful singing
Super
Thank u..
റൂത്ത് & ബോവാസ്👍👍
very nice song , composing and very nice voice ABHIJITH.GOD BLESS YOU ABHIJITH AND TEAM
Beutiful song...God bless you
Super song and sound
Super song super sing god bls you all
Beautiful song with full feeling. God,s Own country got an excellent singer after Jesudass ji.
V good. May. God blessu
Best song
Good song supper lirics
നല്ല പാട്ട് പാടിയ അഭ്ജിത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
Your voice sosweetand.. natural gód
Good Melody.. Recorded well 👌🏼
Thanks..
മനോഹരം അഭിജിത് 🙏🙏🙏