സുഗന്ധിരത്ന | SUGHANDHI RETHNA | MADHU BALAKRISHNAN NEW CHRISTIAN SEMI CLASSICAL SONG 2022|

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 51

  • @gladsonparayil7218
    @gladsonparayil7218 Год назад +7

    അർത്ഥം കൊണ്ടും അവതരണം കൊണ്ടും അതിഗംഭീരം ആയ ഗാനം 👍🙏❤

  • @Aniyankunjupappachan
    @Aniyankunjupappachan Год назад +3

    Fantastic അഭിനന്ദനങ്ങൾ

  • @thankachenvattoth9191
    @thankachenvattoth9191 Год назад +6

    ഒന്നും പറയാനില്ല അതി മനോഹരം സൂപ്പർ സൂപ്പർ 💞💞💞💞💞💞🎼🎼🎼

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 месяцев назад +3

    ഒരിക്കലും കെട്ടിട്ടില്ലാത്ത വരികളും ഇത് എഴുതിയ ആൾക്കും പാടിയ മധുബാലകൃഷ്ണൻ സാറിനും ഒരായിരം നന്ദി 🙏🏽🙏🏽

  • @elsammakuriakose6141
    @elsammakuriakose6141 3 месяца назад +1

    Jesus my loving God , I am so thankfull that you prepared such a great treasures for us. Our eyes cant see, our ears cant hear and our mind cant understand that great treasures waiting for his every Holly Virgins. I see your deep love. You prepared diamond houses and golden street for Remnants.Also you prepared Tree of Life so we can eat the fruits. Even we r not worthy to enjoy these treasures , your mercy and compassion made us eligible to enter in your kingdom and enjoy those treasures.

  • @gracykutty6505
    @gracykutty6505 6 месяцев назад +2

    ദൈവം നിർദേശിച്ച വരികൾ ദൈവം കൂടെ യിരുന്നു പാടിയ മാധുര്യം നിറഞ്ഞു ഒഴുകുന്ന സംഗീതം. ഈ പുതിയ യേറുസലേം നഗരം ചെന്നു കാണുന്നത് വരെ..നാഥനെ കാണുന്നതുവരെ ഒരിക്കലും ഹൃദയത്തിൽ നിന്ന് മാഞ്ഞു പോകില്ല.Glory to..God.. ofLord.

  • @pimeshpjp7057
    @pimeshpjp7057 2 года назад +5

    Yeshuvin sakala mahathwem.amen jesus

  • @roselyignatious9528
    @roselyignatious9528 4 месяца назад +1

    ദൈവത്തെ സ്തുച്ചു സ്തുതിച്ചു സ്വാർഗ്ഗീയ അനുഭവത്തിൽ ആയിരിപ്പാൻ വീണ്ടും ഇതുപോലെ പാട്ടുകൾ തരണമേ 🙏❤🙏സ്‌നേഹത്തോടെ പ്രാർത്ഥിക്കുന്നു 🙏

  • @shinepampady8691
    @shinepampady8691 2 года назад +7

    വളരെ മനോഹരമായ ഗാനം
    കർത്താവ് അനുഗ്രഹിക്കട്ടെ 🌷

  • @sijopaul449
    @sijopaul449 2 года назад +6

    പുതിയയെരുശലേമിനെ കുറിച്ച് അതി മനോഹരമായി വിവരിച്ചിരിക്കുന്നു. ഗംഭീരം ,ദൈവം ഇനിയും കൃപ നൽകട്ടെ🛐

  • @sajayanthankyoujesusd6312
    @sajayanthankyoujesusd6312 2 месяца назад

    പാട്ട് എഴുതിയ ആളിനും, പാടിയ rajesh pr. നും നല്ലപ്പാട്ടു തന്നതിനാൽ thanks

  • @bibinjacob5059
    @bibinjacob5059 2 года назад +2

    പാട്ട് വളരെ നന്നായിട്ടുണ്ട് എനിക്കു ഒരു പാട് ഇഷ്ടമായി അതിലുപരി വിമേഷ് ചേട്ടായിയുടെ അഭിനയവും ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ❤️❤️😍😍🥰

  • @jobyvayalilsingerjoby5059
    @jobyvayalilsingerjoby5059 2 года назад +8

    ഒരിക്കലും കെട്ടിട്ടില്ലാത്ത വരികൾ സൂപ്പർ മ്യൂസിക്... നല്ല ആലാപനം

  • @VivekPv-ny6pe
    @VivekPv-ny6pe Год назад +2

    Ejjathi sound madhu ur great❤️

  • @johnphilip4230
    @johnphilip4230 2 года назад +2

    Super

  • @smmediamalayalam1338
    @smmediamalayalam1338 2 года назад +1

    Nice... lyrics music singing and bjm... enter team..!

  • @prnibukkunjumon6483
    @prnibukkunjumon6483 2 года назад +3

    Nice

  • @vijayamathew8552
    @vijayamathew8552 Год назад +1

    👍👍👍👌👌👌👌👌 Super.....congrats a lot

  • @SheebaKb-h7z
    @SheebaKb-h7z 2 месяца назад

    💐💐🙏

  • @pcthomas_123_
    @pcthomas_123_ 5 месяцев назад +1

    Thanks for this because l will sing song to goodness 2nd round

  • @pimeshpjp7057
    @pimeshpjp7057 2 года назад +2

    Yeshukarthavin mahathem

  • @lightofthegospelmedia7441
    @lightofthegospelmedia7441 Год назад +1

    വളരെ മനോഹരം😍🙏

  • @aksamolanil7184
    @aksamolanil7184 2 года назад +1

    Super song God bless you

  • @princyrosh4142
    @princyrosh4142 2 года назад +1

    നന്നായിട്ടുണ്ട്

  • @sophyparel5275
    @sophyparel5275 Год назад +1

    Halleluiah

  • @johnsonkm3683
    @johnsonkm3683 Год назад +1

    Praise the lord

  • @manjusajan7592
    @manjusajan7592 2 года назад +2

    Super. Song👍👍👍

  • @SamuelKampiyil
    @SamuelKampiyil Год назад

    Very good song good singing thanku

  • @GethsemanaVoice
    @GethsemanaVoice Год назад +2

    ഈ പാട്ടിന്റെ കാരോക്കെ ഇടാമോ

  • @lathababy3779
    @lathababy3779 5 месяцев назад

    Amen praise the Lord good song God bless you all🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @edduzkavalam2713
    @edduzkavalam2713 2 года назад +1

    Funtastic 👍👍👍

  • @viswanathakurup8329
    @viswanathakurup8329 2 года назад

    A poet's wonderful imagination of a new Jerusalem .Shri Madhu Balakrishnan's ability in rendition using carnatic ragas is splendid .

  • @gireeshikannur4225
    @gireeshikannur4225 Год назад

    Good👍

  • @tonytom9196
    @tonytom9196 Год назад

    Super 😊

  • @സംഗീതസാഗരം

    സിന്ധു ഭൈരവി ❤❤

  • @clemmymusic2404
    @clemmymusic2404 Год назад

    Praise the lord 🙏🙏🙏 Amen 💖 God bless you

  • @vanaja5388
    @vanaja5388 9 месяцев назад

    Glory to god

  • @valsakunjuju3221
    @valsakunjuju3221 Год назад

    God bless you 🙏

  • @gracyjames6235
    @gracyjames6235 9 месяцев назад

    Amen🙏🏻amen🙏🏻glory to god good song🙏🏻god bless you❤️❤️

  • @GGV19715
    @GGV19715 9 месяцев назад +1

    ഈ പാട്ടിന്റെ കാരോക്കെ കാരോക്കെ ഇടുമോ

  • @vanaja5388
    @vanaja5388 9 месяцев назад

    God bless your family

  • @shainymathew1030
    @shainymathew1030 Год назад

    Excellent❤

  • @sunisunit9515
    @sunisunit9515 Год назад

    SuperSuper. Original karokka tharumo

  • @lillyjamesvlogs6400
    @lillyjamesvlogs6400 3 месяца назад

    കരൊക്കെ വേണരുന്നു

  • @tessythomas2810
    @tessythomas2810 4 месяца назад

    ❤❤️

  • @PAULGARIKAPADU
    @PAULGARIKAPADU 4 месяца назад

    I want to lirics for this song, can you put any one of thee

  • @SriVasanthi
    @SriVasanthi Год назад

    💕💕💕💕💕🙏❤

  • @ashamariamcherian4848
    @ashamariamcherian4848 4 месяца назад

    ഒരാൾ ആക്ട് ചെയന്തേ തന്നെ prakthy സൗന്ദര്യം മാത്രം song നൊപ്പം മതിയായിരുന്നു .. ഒരാൾ ചുമ്മാ ആക്ട് ചെയ്യണ്ടായിരുന്നു ... ആകെ കൊllaതെയായി .... പാട്ടിന്റെ bhaghy കൂടെ illatheyayi😄

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 Год назад

    മനോഹര ഗാനം 👍🔥

  • @thankachenvattoth9191
    @thankachenvattoth9191 Год назад +2

    ഒന്നും പറയാനില്ല അതി മനോഹരം സൂപ്പർ സൂപ്പർ 💞💞💞💞💞💞🎼🎼🎼