PONNU MAHESHANE | SANKARAN NAMBOOTHIRI | KB ISSAC | SABU LOUIS | RAJESH CHERTHALA | CLASSICAL SONG

Поделиться
HTML-код
  • Опубликовано: 9 окт 2020
  • LATEST CHRISTIAN DEVOTIONAL CLASSICAL MALAYALAM SONG
    YUVASNEHITHAN PUBLICATIONS INASSOCIATION WITH HINNS PRESENTS,
    SONG : PONNU MAHESHANE
    SINGER : SANKARAN NAMBOOTHIRI
    LYRICS : KB ISSAC
    MUSIC : SABU LOUIS
    ORCHESTRATION : VJ PRATHEESH
    RECORDING & MIXING : JINTO JOHN
    FLUTE : RAJESH CHERTHALA
    MRIDANGAM & GHATAM : BALAKRISHNAN KAMMATH
    CAMERA : AJAY & JINTO
    EDITING : MARTIN
    STUDIO : GEETHAM COCHIN
    CO-ORDINATION : KRUPA MUSIC
    [Get alerts when we release any new video. TURN ON THE BELL ICON on the channel!]
    SUBSCRIBE NOW for more videos : ruclips.net/user/SabuLouis?s...
    ©℗® 2020 Yuvasnehithan Publications & Krupa Music
    LYRICS :-
    പൊന്നു മഹേശനെ ഭൂതല നാഥനെ
    മിന്നും പ്രഭാവമുള്ള ദേവകുമാരാ
    തന്നുടയോര്‍ക്കായി വന്നു നീ ധരണിയില്‍
    ത്യജിച്ചുനിന്നലങ്കാര സല്‍പ്രഭ ശോഭയും
    ചങ്കുപിളര്‍ന്നു നീ യെന്നുടെ പേര്‍ക്കായി
    ചാഞ്ഞു കരഞ്ഞു കേണു നിന്‍പിതാവോടു
    സൂര്യ കിരീടമാം മാനസ പുത്രനെ
    സ്വയം ബലി നല്കി താതന്‍ മാനവര്‍ക്കായി
    മാനവര്‍ക്കായി
    മര്‍ദ്ദനമേറ്റെറെ വീണു തകര്‍ന്നു നീ
    തേങ്ങുമെന്‍ഗദ്ഗദ തീയണച്ചീടുവാന്‍
    ജീവന്റെ അപ്പവും ജീവാമൃതവുമായ
    രാജകുമാരനാക്രൂരതകള്‍ സഹിച്ചെനിക്കായി
    സഹിച്ചെനിക്കായി
    പാപ മേറ്റെന്നുടെ ശാപമകറ്റീടാന്‍
    വെന്തു നിവേദ്യ യാഗാര്‍പ്പണമായി
    സ്വയം ബലിയാകാന്‍തിരു നിണമൂറ്റിയ
    സ്നേഹ നിലാവാം ബലി ദാനമവന്‍.
    ബലി ദാനമവന്‍
    ----------------------------------------------------
    Latest Video Songs :-
    ● • Paavanathmave | Sabu L...
    ● • Akhilesha Nandhananum ...
    ● • Daivam Nalkiya Dhanaga...
    PLAY ALL SONGS IN NON-STOP (Playlist) :-
    ● • All Songs
    ----------------------------------------------------
    Consider supporting our channel by sharing this video.
    Sent your reviews to this channel/Krupa Music.
    Call / WhatsApp : +91 94475 73733
    Stay connected with us for more updates :-
    ● Krupa Music : ruclips.net/user/KrupaMusic?...
    ● Facebook Page : / sabulouis.km
    ● Facebook Group : / krupamusic
    ● Instagram : / sabu_louis
    ----------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyright to Yuvasnehithan Publications, Krupa Music and this Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ----------------------------------------------------
    #SabuLouis #KBIssac #SankaranNamboothiri #RajeshCherthala #KrupaMusic #ClassicalSong #ChristianDevotionalSongs #MalayalamChristianDevotionalSongs #MalayalamChristianWorshipSongs #MalayalamChristianSongs #LatestChristianDevotionalClassicalSong
  • ВидеоклипыВидеоклипы

Комментарии • 243

  • @SabuLouis
    @SabuLouis  3 года назад +7

    ruclips.net/video/-x_bvHRXBuw/видео.html
    Karoke-ponnu maheshane
    പൊന്നു മഹേശനേ ഭൂതല നാഥനെ

    • @sijubhaskar1094
      @sijubhaskar1094 2 года назад

      ruclips.net/video/ey1QXbM3I6k/видео.html

    • @jacobmathews581
      @jacobmathews581 Год назад

      അതി മനോഹര കീർത്തനം, ശങ്കരൻ നമ്പൂതിരി Ultimate ഗായകൻ. ഉയരത്തിൽ എത്തട്ടെ.

  • @binusamvarghese4349
    @binusamvarghese4349 Год назад +7

    വരികൾ അർത്ഥസംപുഷ്ടം,
    ആലാപനം ഇമ്പകരം,
    സംഗീതം മനോഹരം.

  • @theindian2226
    @theindian2226 5 месяцев назад +4

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @YesudasanMarkose-bc1cv
    @YesudasanMarkose-bc1cv 8 месяцев назад +4

    ഭൂതല നാഥനെ എന്നുള്ളത് മാറ്റി സ്വർല്ലോക നാഥനെ എന്നോ ത്രിലോക നാഥനെ എന്നോ ആയിരുന്നെങ്കിൽ ഏറെ uchithamayirunnu

  • @sumeshcg1113
    @sumeshcg1113 7 месяцев назад +3

    ആഭോഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ സ്തുതി വളരെ നന്നായിരിക്കുന്നു. ശങ്കരൻ നമ്പൂതിരിയുടെ ആലാപനം അതിമധുരം 🌹🌹🌹

  • @jamesnb1595
    @jamesnb1595 4 дня назад +1

    ഗാനം രചിച്ച ഐസക്കിന് അഭിനന്ദനം

  • @kiranmithra9816
    @kiranmithra9816 3 года назад +12

    ആനന്ദരൂപാ കനിയണമേ....
    ക്രിസ്തു നാമകീർത്തനം
    (Great work)

  • @somupj7749
    @somupj7749 3 года назад +17

    രാഗത്തിനുമീണത്തിനുമപ്പുറം മാനവരക്ഷയേകിയ മനുവേലനെ അനുസ്മരിപ്പിക്കുന്ന ദൈവനാമമഹത്വമുയർത്തുന്ന ഗീതം

  • @user-rq1yy2py9p
    @user-rq1yy2py9p 4 месяца назад +2

    ക്ലാസിക്കൽ സംഗീതം അതിമനോഹരംമായിരിക്കുന്നു. സാർൻ്റെ സംഗീത കച്ചേരി മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ട Pastor Prathap Singh pampady

  • @Sunny_varugheese
    @Sunny_varugheese 4 месяца назад +1

    സന്തോഷം കൊണ്ട് കണ്ണും ഹൃദയവും നിറഞ്ഞു 👍🙏🥰

  • @errorff4693
    @errorff4693 8 месяцев назад +2

    എല്ലാ കലാകാരന്മാരയം ദൈവ ആനു ഗ്രിക്കട്ട ...

  • @tjyothish5512
    @tjyothish5512 2 года назад +12

    സ്തോത്രം, ദയവായി യേശുദാസിന്റെ ശബ്ദം എന്നു പറയരുത്. സാറിന്റെ അതിമനോഹരമായ ശബ്ദം തന്നെയാണ്. സാറ് കുഞ്ഞുന്നാളിലേ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള ആളാണ്‌.

  • @elshaddaichristianchannel7052
    @elshaddaichristianchannel7052 3 года назад +11

    I like this song. My dear Brother Issaic plz keep on writing good songs for God's Kingdom.Louis it's a good classical touch in Abhogi Namboothiri sir just amazing your singing!! and Pratheesh done a good job in orchestration. God Jesus Christ Bless You all.

    • @Yuvasnehithan
      @Yuvasnehithan 3 года назад

      God bless you...Pr Sunil Joel Das (Ex .Asianet Sound Engineer...)

    • @SabuLouis
      @SabuLouis  3 года назад

      Thanks a lot

  • @lawrancejames2121
    @lawrancejames2121 3 года назад +10

    മനോഹരം 🙏🙏🙏🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @Roy.Joseph
    @Roy.Joseph 3 года назад +11

    Really, sir you are a gift from God! Thank you for singing with such deep feeling. You lift us to the sacred presence of God with your singing.

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @binsymk5827
    @binsymk5827 7 месяцев назад +2

    Amen Jesus Christ Bless You❤❤

  • @TechandTravelbytitus
    @TechandTravelbytitus Год назад +1

    Excellent 👍👍👍👍👍🙏🙏🙏

  • @jayagopi362
    @jayagopi362 6 месяцев назад +1

    Praise God 👏👏God bless you 👏singing very well 🌹🙏🌹🙏🎉🎉🎉🎉

  • @christymerard9643
    @christymerard9643 2 года назад +3

    GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU

    • @SabuLouis
      @SabuLouis  2 года назад

      Thanks a lot and God bless you too

  • @elsyjames9777
    @elsyjames9777 Год назад +2

    നമ്പൂതിരിയുടെ ചെറുപ്പകാലത്തെ കച്ചേരികൾ കേട്ട സുഖം തന്നെ ഇപ്പൊ കേട്ട കീർത്തനത്തിനും super ഇങ്ങനെത്തന്നെ തുടരാൻ God may Bless you 🌹🌹🌹🌹🌹

  • @ajithaji5951
    @ajithaji5951 3 года назад +2

    മഹിമ വെടിഞ്ഞു നീ എനിക്കായി അല്ല നമുക്കായി യേശുവേ സ്തോത്രം സ്തോത്രം.....

  • @INDIRATHULASI-bq2zy
    @INDIRATHULASI-bq2zy 8 месяцев назад +1

    ഇതിന്റെ വരികൾ കിട്ടു മേന

  • @bineeshthomas6019
    @bineeshthomas6019 Год назад +1

    എനിക്കിഷ്ടപ്പെട്ട രാഗം മലയാമരുതം

  • @lillyjamesvlogs6400
    @lillyjamesvlogs6400 6 месяцев назад +1

    സൂപ്പർ

  • @anugrahamedia813
    @anugrahamedia813 7 месяцев назад +1

    My god good voice sprerrrrrr

  • @sumasatheesh6180
    @sumasatheesh6180 3 года назад +6

    Valare manoharamaaya song..Isac achachaa🙌🏻🙌🏻👏🏻🙏🏻sankaran namputhiri 🤝🤝👍👍🙌🏻👏🏻🙏🏻sabuchachaa.. Super.. Rajesh cherthala... 🎶 🎶 super.. Thudernum ee kootukettil koodi niravadhi gaaanangal purathuvaruvaan karthaavidayaakkumaaraakate yenna prarthanayode.. 👏🏻🙌🏻🙏🏻🙌🏻🤝👍

    • @Yuvasnehithan
      @Yuvasnehithan 3 года назад +1

      Dear sister ....thank you for your comments....may God use you in His ministry .

    • @SabuLouis
      @SabuLouis  3 года назад

      Thanks a lot

  • @johnabraham6402
    @johnabraham6402 2 года назад +3

    SHANKARJI
    GREAT
    AWESOME

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @abhisheknair3d
    @abhisheknair3d 3 года назад +7

    Praise God.. Superrr Classical Song, nice singing and his voice also good. wow bg or orchestra !

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @jnfministries2648
    @jnfministries2648 3 года назад +5

    SUPERB.... COMPOSITION AND SINGING........
    EXCELLENT WORK... GOD BLESS THE ALL TEAM..

  • @babus3475
    @babus3475 3 года назад +4

    Sabu
    .. സർ.. മനോഹരം

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @shineshine-vz3gw
    @shineshine-vz3gw 3 года назад +6

    Amazing

    • @SabuLouis
      @SabuLouis  3 года назад +1

      Thanks for listening

  • @miniak5341
    @miniak5341 Год назад +1

    Parayan no word's.,

  • @pastorrajesh5577
    @pastorrajesh5577 2 года назад +2

    അസാധ്യം 👏👏👏അതിമനോഹരം 🙏🙏🙏ഗംഭീരം 👍👍👍😊😊പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏

  • @anniethomas5257
    @anniethomas5257 3 года назад +4

    Excellent composition. Super voice .above all praisingel our lord.!!.God bless you sir .🖐🤚

  • @shainymathew1030
    @shainymathew1030 8 месяцев назад +1

    Excellent❤

  • @vinodnt6776
    @vinodnt6776 3 года назад +4

    Reality I fed up with our songs , but this is a new step we like it

    • @SabuLouis
      @SabuLouis  3 года назад

      Thanks a lot for the support

  • @Sajupaul8
    @Sajupaul8 3 года назад +15

    അതിഗംഭീരം ... ഒന്നും പറയാനില്ല ... അടിപൊളി.. യേശുദാസിന്റെ 100 % ശബ്ദം .. മാറി നിന്നു കേട്ടാൽ അതതന്നെ ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ💪💐💪

  • @christymerard9643
    @christymerard9643 2 года назад +2

    GOD BLESS YOU

  • @cjdominic7975
    @cjdominic7975 Год назад +1

    Lovely

  • @shibugeorge7364
    @shibugeorge7364 Год назад +1

    Mr. Rajesh and Mr Nambootiri... amazing 👌🙏

  • @gilsongeorge1696
    @gilsongeorge1696 11 месяцев назад +1

    Wow super 👍 God bless you all 🙏🙏

  • @lovedalestudios
    @lovedalestudios 3 года назад +2

    Glory to God! Sir. Sankaran....Rajesh Chettayi... lyricist....ellavareyum daivam anugrahikkatte....!!!!

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @Radhakrishnan1to7
    @Radhakrishnan1to7 Год назад +1

    നന്ദി....

  • @magibyju9230
    @magibyju9230 2 месяца назад

    Hai super

  • @butterflyvlog7134
    @butterflyvlog7134 Год назад +1

    Super സോങ്. നന്നായിട്ടു പാടി 🙏🏻🙏🏻

  • @pauloseap6872
    @pauloseap6872 2 года назад +1

    ഹാ. --- മനോഹരം

  • @mollymdh1939
    @mollymdh1939 3 года назад +2

    Awesome 👍👍👍👍👍👍

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @thomasjoseph5741
    @thomasjoseph5741 3 года назад +2

    There is no words for comment.........

  • @beautifulkeralaindia5256
    @beautifulkeralaindia5256 Год назад +1

    പെന്നു ഐസക്കേ ...👌

  • @kshajanshajan9480
    @kshajanshajan9480 2 года назад +1

    Very good song . God 🙏 bless you.

  • @estherraju5060
    @estherraju5060 3 года назад +1

    Super orupad ishttam athigambeeram alapanam

  • @shibujosephpr
    @shibujosephpr 2 года назад +4

    Marvellous composition.. Excellent presentation..
    Lord bless all the team..

  • @user-ui1ri8qg8s
    @user-ui1ri8qg8s 8 месяцев назад +1

    👌👌👌👌👏👏👏❤❤

  • @mvlouis2360
    @mvlouis2360 3 года назад +4

    Sir you are great singer. Your voice is amazing... Lyrics and music super..

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @shomaanil8278
    @shomaanil8278 6 месяцев назад +1

    ❤🎉

  • @sherlyjohn435
    @sherlyjohn435 Год назад +1

    ❤super God bless you all..voice and music ... no word to say.

  • @pamelarosemond8440
    @pamelarosemond8440 2 года назад +1

    Nowords super super 👌🙏🙏

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @deepasreej5576
    @deepasreej5576 11 месяцев назад +1

    Mahattaram,athi manoharam,atheevahrithyam ,pattu lokathinte amulya varadanamanu angu,a precious gift of sraswathy Devi,angu,theerchayayum njngalude bhakyamanu,pattu lokathinte punyam,thanku sir,really proud of you,snehadarangalode sree lekshmi tvm

  • @padmakumarl
    @padmakumarl 3 года назад +3

    Lyrics super, music extravaganza, singer amazing

  • @Prakashan.mKakkayangad-tb8nv
    @Prakashan.mKakkayangad-tb8nv Год назад +1

    ❤❤❤❤

  • @RajupbRaju
    @RajupbRaju Год назад +1

    ❤ sar ģòdbless you yella pattukalùm great songs mený.meny thaks. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithaji5951
    @ajithaji5951 3 года назад +2

    ഗുഡ് താങ്ക്സ്

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @rjtechszz4099
    @rjtechszz4099 3 года назад +3

    Amen..

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @chandralekhamp4925
    @chandralekhamp4925 3 года назад +4

    Excellent composition!!
    All glory to God..
    May the Lord almighty use you more and more sabu pastor!! 💐

  • @painadath
    @painadath 3 года назад +4

    മനോഹരം ..ഹൃദയസ്പർശി ..

  • @mrvevents482
    @mrvevents482 3 года назад +3

    Super.... god blessing

  • @jessythyophilose6537
    @jessythyophilose6537 Год назад +1

    Blessed song.beautiful.god bless you all 🙏

  • @jessyjoseph8419
    @jessyjoseph8419 Год назад +1

    Super song May God bless you 🙏

  • @morgansamuel347
    @morgansamuel347 2 года назад +1

    Wonderful. Singing is Godly.lyrics super.all others in BGM are really professional. 👌

  • @Sruthy936
    @Sruthy936 Год назад +1

    🙏🏼🙏🏼🙏🏼

  • @aryandaffodils7431
    @aryandaffodils7431 2 года назад +1

    👍💖⚘ നിത്യം..സുന്തരം...സർ⚘

    • @SabuLouis
      @SabuLouis  2 года назад +1

      Thanks for listening

  • @molumonu2966
    @molumonu2966 Год назад +2

    👍👏🏍️

  • @sindurijayasinghe7369
    @sindurijayasinghe7369 2 года назад +3

    Sang soooo Beautifully, your singing is full of devotion with expressions.😊 👏👏👏👏👏👏👏👏👏👏👏👏👏👏👏👏 Los Angeles California

  • @anamika220485
    @anamika220485 3 года назад +2

    മലയമാരുതം.... 🌹🌹🌹

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @SabuJohn877
    @SabuJohn877 2 года назад +2

    🙏🙏അതിഗംഭീരം

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @vinodnt6776
    @vinodnt6776 3 года назад +2

    Namboothiri tasting the song,pretty action's

  • @bennyvargh
    @bennyvargh 3 года назад +3

    Meaningful lyrics! Awesome work!

  • @krishnankuttyn797
    @krishnankuttyn797 Год назад +1

    Excellent singing. Praise the lord.

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 3 года назад +3

    Super song. GOD BLESS ALL TEAM....

  • @JCMVision
    @JCMVision 3 года назад +2

    സ്തോത്രം

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @sujithasanjai14
    @sujithasanjai14 2 года назад +1

    Great

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @manumidiuzhathil6204
    @manumidiuzhathil6204 3 года назад +3

    Praise to Jesus

  • @star___vlog29
    @star___vlog29 3 года назад +3

    Super 💐

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @georgesamuel2515
    @georgesamuel2515 Год назад +1

    Real submission before PONNUMAHESWARAN.

  • @harmonyofpraise7
    @harmonyofpraise7 3 года назад +2

    Excellent, may the name of the Lord be Glorified

  • @Sajikjkuwait
    @Sajikjkuwait 3 года назад +2

    Nice 😍

  • @johnjoseph1573
    @johnjoseph1573 Год назад +1

    Lovely rendition, loved it God bless you all..... greetings from Mumbai 👌❤️🙏🙏🙏🙏

  • @alastairmanuvel6506
    @alastairmanuvel6506 3 года назад +3

    Awesome 👏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @punnoorethcreations6954
    @punnoorethcreations6954 3 года назад +2

    Swara raga samgeetha Sruthy laya thalam

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @bijuebenezer
    @bijuebenezer 2 года назад +2

    Marvelous song!!!👍👍

  • @AnilKumar-xu2mo
    @AnilKumar-xu2mo 3 года назад +2

    Super

  • @jyadavedhar4876
    @jyadavedhar4876 3 года назад +1

    𝓟𝓻𝓪𝓲𝓼𝓮 𝓽𝓱𝓮 𝓵𝓸𝓻𝓭.

  • @renjiayroor6121
    @renjiayroor6121 3 года назад +2

    Super...🌷🌷🌷🌷🌷

  • @philadelphiafamilymedia
    @philadelphiafamilymedia 3 года назад +2

    Super....👌👌👌💐💐

  • @priyat5172
    @priyat5172 2 года назад +1

    Beautiful

  • @aniljames1076
    @aniljames1076 2 года назад +5

    ❤❤❤❤❤🙏🙏🙏....super.... എല്ലാ പേരെയും.. ദൈവം അനുഗ്രഹിക്കട്ടെ..... 💐💐💐💐

    • @SabuLouis
      @SabuLouis  2 года назад

      Thanks and God bless you too

  • @jennybabu5866
    @jennybabu5866 2 года назад +2

    Meaningful song... God bless 👍

  • @raphykj488
    @raphykj488 2 года назад +2

    Praise the lord

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @marypaulose7309
    @marypaulose7309 3 года назад +2

    Very good song

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @anniearanjo954
    @anniearanjo954 3 года назад +2

    Outstanding performance