ഏത് ടെൻഷനും നീക്കും ഈ ഗാനങ്ങൾ | Christian Superhit Songs | Wilson Piravom | Joji Johns

Поделиться
HTML-код
  • Опубликовано: 27 фев 2024
  • ONNUMILLENKILUM......
    Lyrics : Rajesh Athikayam
    Music : Joji Johns
    Singer : Wilson PIravom
    THIRUHRUDAYATHIN MUNPIL..........
    Lyrics : Baby John Kalayanthani
    Music : Joji Johns
    Singer : Kester
    ORMAYIL...........
    Music : Joji Johns
    Singer : Manoj Christy
    ENNE NEE MARANNATHENTHE.........
    Lyrics : Fr. Mathew Kareethara
    Music : Joji Johns
    Singer : Manoj Christy
    ATHRAMEL LOKATHE...........
    Lyrics : Fr.Mathew Kareethara
    Music : Joji Johns
    Singer : Kester
    THIRUMURIPPADU...........
    Lyrics : Lijo Peralunkal
    Music : Joji Johns
    Singer : Cicily
    ORU KALLERU DOORAM..........
    Lyrics : Fr.Mathew Kareethara
    Music : Joji Johns
    Singer : Manoj Christy
    DAIVAM NINNE SHENIKUNNU.....
    Lyrics : Baby John Kalayanthani
    Music : Joji Johns
    Singer : Manoj Christy
    LOKATHIN NADHA.............
    Lyrics : Noushad Saffroon
    Music : Joji Johns
    Singer : Binoy Chacko
    ANADHASNEHAM.......
    Lyrics : Baby John Kalayanthani
    Music : Joji Johns
    Singer : Unnimenon
    robinkaithaparamabsongs
    #jojijohnschristiansongs
    #Christiandevotionalsongsmalayalam
    #Christheeyabhakthiganangal
    #Malayalamchristiandevotionalsongs
    #Nonstopchristiandevotionalsongs
    മികച്ച ക്രിസ്തീയഗാനങ്ങൾ വീണ്ടുംകേൾക്കുവാൻ സബ്സ്ക്രൈബ് ചെയ്യാം

Комментарии • 168

  • @susammajoshua9839
    @susammajoshua9839 21 день назад +3

    എന്റെ ദൈവമേ എന്റെ ഉള്ളിലെ ടെൻഷൻ മാറ്റിത്തരേണമേ

  • @JojoJose-d8t
    @JojoJose-d8t 9 дней назад +1

    Jesus I love you ❤

  • @ammabuilders1910
    @ammabuilders1910 День назад

    എന്റെ ഈശോയെ ഇനിയുള്ള രണ്ടുമക്കൾക്കും ജോലികൊടുക്കണമേ ഇതുവരെ ചെയ്തുതന്ന എല്ലാനന്മകൾക്കും നന്ദി ദൈവമേ

  • @KuttuJoy
    @KuttuJoy Месяц назад +17

    ഈശോയെ എന്നെയും എല്ലാവരെയും അസുഖങ്ങളിൽ നിന്ന് കത്തുകൊള്ളേണമേ
    ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @pyaarisamuel
      @pyaarisamuel 10 дней назад

      Thank you Jesus for keeping me in good health. Help my son Jesus to decide what he is going to do.

  • @babuvargheese5009
    @babuvargheese5009 9 дней назад +1

    യേശുത്താത്ത ente പാപങ്ങൾ പൊറുത്ത് എന്നിൽ അങ്ങ് വാഴെന്നമ്മേ എന്നോട് kshamikennammeent3 എന്റെ ഭാര്യയോട് ഞാൻ ചെയ്ത തെറ്റ് പൊറുത്ത് എനിക്കു രോഗ സൗഖ്യം നൽകേണമേ എൻറെ ഭാര്യയെയും മാത്രം എറനെയും എന്റെ മക്കളെയും പൈശാചിക ശക്തികളുടെ അധികാരത്തിൽ നിന്നും അധിപത്യങ്ങളിൽ നിന്നും വിടുതൽ നൽകി കാക്കേണംമേ അപ്പാ എന്നിൽ നിന്റെ യും ഭയം eaadhiyum എടുത്തു mattenname

  • @babuvargheese5009
    @babuvargheese5009 9 дней назад +3

    ഈശോയെ ദൈവമേ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെയും ഞങ്ങൾ താമസിക്കുന്ന ഈ ഭാവനത്തെയും ഈഭവന മിരിക്കുന്ന കോളനിയെയും എല്ലാവിധ പൈശാചിക ഉപദ്രവംസങ്ങളിൽ നിന്നും വിടുതലും സംരക്ഷണവും നൽകി anugrahikennamme

  • @jessykuttiachan5117
    @jessykuttiachan5117 6 дней назад +1

    എന്റെ ഈശോയെ എന്റെ എല്ലാ രോഗങ്ങളും ഈശോയുടെ തിരുരക്താൽ കഴുകി ശുദ്ധീകരിക്കണമേ🙏🙏🙏😢

  • @valsalakumari6105
    @valsalakumari6105 25 дней назад +3

    🙏🙏🙏

  • @bindhu.santhosh7108
    @bindhu.santhosh7108 6 часов назад

    യേശുവേ 🙏🏽🙏🏽🙏🏽🙏🏽

  • @nirmalakjames674
    @nirmalakjames674 4 месяца назад +11

    ഈശോ എന്റെ തലകറക്കം മാറ്റിത്തരാണമേ ആമേൻ

  • @tintucleetus6649
    @tintucleetus6649 3 месяца назад +7

    ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഈശോയെ ❤️🙏🏼

  • @Sujashanto-
    @Sujashanto- Месяц назад +2

    Vava anneeshoya

  • @sadhyajulie2605
    @sadhyajulie2605 Месяц назад +4

    ഇശോയെ എൻ്റെ മോളുടെ അസുഖം മാറ്റി tharanne

  • @TharaSudharsan
    @TharaSudharsan Месяц назад +1

    ആമേൻ യേശുവേ ഒരായിരം നന്ദി

  • @pushpavavachan2199
    @pushpavavachan2199 3 месяца назад +6

    യേശുവേ എന്റെ പ്രാർത്ഥനയ്ക്ക് നീ ഉത്തരം നൽകണേ

  • @BinumonN
    @BinumonN 3 месяца назад +16

    ഈശോയെ എൻറെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ

  • @Joyalcydalvin
    @Joyalcydalvin Месяц назад +2

    ഈശോയെ എന്റെ റിസൾട്ട്‌ വരാറായി എന്നെ പാസ്സാക്കി തരണമേ 🙏🏻

  • @BinumonN
    @BinumonN 3 месяца назад +6

    അതിമനോഹരമായ ഗാനങ്ങൾ ദൈവം തലോടുന്നത് പോലെ തോന്നുന്നു

  • @raisontdamen8738
    @raisontdamen8738 2 месяца назад +3

    Amen 🙏🙏🙏 price the lord 🌹🌹🌹 great

  • @pushpalaila919
    @pushpalaila919 4 месяца назад +11

    എത്ര പുകഴ്തതിയലും മതിയാവില്ല കേസ്റർജി. God bless you for ever dear. ലയനം ഭയങ്കരം തന്നെ. ❤❤

  • @user-fl4yw2fg4j
    @user-fl4yw2fg4j 15 дней назад +1

    ❤Ameen

  • @sheelageorge2567
    @sheelageorge2567 Месяц назад +1

    God Bless you all ❤👏🙏🔥👍

  • @joshyko1946
    @joshyko1946 Месяц назад +1

    Very good songs

  • @prasadj895
    @prasadj895 Месяц назад +7

    ദൈവമേ എല്ലാവരെയും കാത്ത് രക്ഷികേണമേ 🙏🏼🙏🏼🙏🏼

  • @Ayleen-n1i
    @Ayleen-n1i 3 месяца назад +4

    Parisudha divamathava ente asrayama Ella kudumbagalaum anugrahikan ammaeeshoyodu prathikanama amen

  • @shamaalex555
    @shamaalex555 3 месяца назад +4

    Pattukal adipoly pattukar super.

  • @sindhubiju8398
    @sindhubiju8398 4 месяца назад +7

    സൂപ്പർ സോങ് എല്ലാ ടെൻഷനും മാറും

  • @user-il9gf3wv7s
    @user-il9gf3wv7s 12 дней назад

    Amen 🙏🙏🙏🙏

  • @user-zb4cl9kj1p
    @user-zb4cl9kj1p 2 месяца назад +4

    വളരെ നാന്ന്യ്യി 🎉🎉🎉🎉❤❤❤ എനിക്കു എന്റ്റെ ഫാമില്ലികു ഈ സൊങ് യെഷ്റ്റയി ❤❤😊

  • @BinumonN
    @BinumonN 3 месяца назад +3

    ഏഷ്യയിലെ പരീക്ഷയിൽ ജയിക്കാൻ അവർക്ക് നല്ല ജോലിയിലേക്ക് പ്രവേശിക്കുവാനും ഞങ്ങളുടെ യാചിക്കുന്നു അന്ന് തന്നെ കരം പിടിച്ചു വഴി നടത്തേണമേ

  • @johnykj4648
    @johnykj4648 15 дней назад

    Nice Song 🌹🙏🏼🌹

  • @user-fz3od4hq6p
    @user-fz3od4hq6p Месяц назад

    ഈശോയെ എന്റെ കുടുംബത്തെ ഞാൻ നിന്റെ ബെലമുള്ള കൈകളിൽ തരുന്നു വിശുദ്ധ മായി കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽q❤️💕

  • @Ayleen-n1i
    @Ayleen-n1i 2 месяца назад +1

    Judith:9/11:14 nalla divathinu nannium stuthium sthothravum aradhanaum ellamahathavum karttunnu kudumbagalkum thirusabakum Ella rajagalkum samadhanvum susthium nalki anugrahikanama ennu parisudha ammayodu charnnu parisudha balil kazichavikunnu karunayairikanama amen

  • @sujadhvarghese1062
    @sujadhvarghese1062 4 месяца назад +5

    മുൻപ് Cd യിൽ കേട്ട ഗാനങ്ങൾ ...ഇപ്പോഴും ഏറെ ഹൃദ്യമായ പാട്ടുകൾ 🎉🎉

    • @susangeorge9402
      @susangeorge9402 4 месяца назад +1

      Yesuve kathukollane ente kalinte surgery kazhinjittu 4 months ayittum thaniye nadakkan kazhiyunnilla.ente kalinu shaktiyum balavum nalki thaniye nadakkan anuvadikkane

  • @user-ol1yl4qf2i
    @user-ol1yl4qf2i Месяц назад

    FANTASTIC ❤❤❤❤❤❤❤❤❤

  • @devudiyafans8836
    @devudiyafans8836 3 месяца назад +3

    I love you jesuse

  • @paulosed4621
    @paulosed4621 Месяц назад +1

    Super.songs

  • @freefireworld3704
    @freefireworld3704 3 месяца назад +27

    ഈശോയെ എനിക്കൊരു ജോലി തന്ന രക്ഷിക്കണമേ കടത്തിൽ കടത്തിൽ നിന്ന് കരകയറ്റണമേ പട്ടിണിയിൽ നിന്ന് എന്നെ കര കയറ്റണമേ യേശുവേ

    • @jarishnirappel9223
      @jarishnirappel9223 3 месяца назад +5

      കർത്താവ് സഹായിക്കും. ആമേൻ

    • @koshyjohn6638
      @koshyjohn6638 3 месяца назад +3

      🙏🏻🙏🏻🙏🏻❤

    • @mimicryroy7688
      @mimicryroy7688 2 месяца назад

      Your help from heaven 🙏🏽 ❤️

    • @mathewpv9506
      @mathewpv9506 Месяц назад

      AA​@@jarishnirappel9223u

  • @pyaarisamuel
    @pyaarisamuel 10 дней назад +1

    Jesus help my son to decide what he is going to do. Help him settle in his life

  • @basilvarghese3161
    @basilvarghese3161 3 месяца назад +1

    Amen thanks to god jesuse christ pray for airenmary ❤❤❤❤

  • @Ayleen-n1i
    @Ayleen-n1i 2 месяца назад +2

    Parisudha divamatha ente ammaente asrayama parisudha pithavu frances pappaya kolayalil ninnu rakshichathinu eeshoku nanni praunnu Amma njagakuvandium prathikana amen

  • @Ayleen-n1i
    @Ayleen-n1i 2 месяца назад

    Parisudha divamathava enteamma sarayama ente kudumbathaum thirusabayaum idavakakudumthaum ammauda vimalahirudhathaum samrpikkunnu karunayairikanama amen

  • @jessyjoy-oz4fn
    @jessyjoy-oz4fn 4 месяца назад +12

    I lev you യേശുവേ 😍😍😍😍

    • @tintucleetus6649
      @tintucleetus6649 3 месяца назад +2

      I love u യേശുവേ

    • @tintucleetus6649
      @tintucleetus6649 3 месяца назад +1

      തെറ്റിച്ചാണ് ടൈപ്പ് ചെയ്തിരിക്കുന്നത്

  • @ponnammaphilip7944
    @ponnammaphilip7944 3 месяца назад +2

    Super Songs ❤❤❤

  • @devassytl6199
    @devassytl6199 18 дней назад

    എത്ര ആശ്വാസമായ ഗാനങ്ങൾ അതുപോലെ സംഗീതവും ദൈവം അനുഗ്രഹിക്കട്ടെ

  • @jessydileep9766
    @jessydileep9766 2 месяца назад +1

    Super song👍🙏🙏🙏

  • @minynarayana7134
    @minynarayana7134 3 месяца назад +17

    എന്റെ പിതാവേ എന്റെ മോളെ അനുഗ്രഹിക്കണമേ . എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ 🙏🙏🙏

  • @benedictantony4983
    @benedictantony4983 3 месяца назад +3

    സൂപ്പർ 👌🏻👌🏻👌🏻♥️♥️

  • @susangeorge9402
    @susangeorge9402 4 месяца назад +1

    Daivame so heart touching song ❤

  • @earnestrobert776
    @earnestrobert776 3 месяца назад +1

    Amen 🙏🙏🙏 👍

  • @lenysaju8157
    @lenysaju8157 Месяц назад

    🙏🏻🙏🏻🌹

  • @paulkurisingal8260
    @paulkurisingal8260 Месяц назад

    ആമ്മേൻ 🙏🏻🙏🏻🙏🏻

  • @marypoulose2285
    @marypoulose2285 4 месяца назад +1

    I love you jesus ❤️

  • @ashiqeashi1749
    @ashiqeashi1749 3 месяца назад +1

    Super song

  • @aswinick7504
    @aswinick7504 3 месяца назад +2

    Goodsongs❤

  • @user-ts2sz6lw7r
    @user-ts2sz6lw7r 3 месяца назад +2

    🙏🏼🙏🏼🙏🏼നല്ല ഗാനങ്ങൾ ❤❤

  • @SreenaKashi
    @SreenaKashi Месяц назад

    Yentte kudumppathe kaathukollane kashttappadukal maattitharane yeshuve ❤

  • @Ayleen-n1i
    @Ayleen-n1i 3 месяца назад +1

    Ephesians:3/14:15;21eeshoya angauda snehathilvnilanlkanum maranamveranilanlkanum krupachiyanama eeshoya ennum ente kudumbathaum thirusabayaum parisudha frances pappayaum Ella pithakanmaraum Ella vidhikaraum sannistharaum sabadhikarikalaum baranadhikarikalaum lokam muzuvanaum parisudha ammayouducharnnu parisudha baliyil kazichavikunnu karunayairikanama amen

  • @jasnajose2903
    @jasnajose2903 Месяц назад

    🙏🙏🙏🙏🙏

  • @sinushaiju9323
    @sinushaiju9323 Месяц назад

    ❤❤🙏🙏🙏

  • @Veena521
    @Veena521 4 месяца назад +2

    Nice songs

  • @JoshyAntony-my1oc
    @JoshyAntony-my1oc 2 месяца назад

    Yesuve ente rogam mattie tharaname Amen

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 4 месяца назад +1

    Nanni appa amen hallelujah 🙌 🙏

  • @annamma.k.oommen9285
    @annamma.k.oommen9285 4 месяца назад +2

    Great. Blessed. Moment.

  • @mathewvarghese4954
    @mathewvarghese4954 3 месяца назад +1

    Good song listen carefully

  • @usha4538
    @usha4538 4 месяца назад +2

    Adypoleganm amen

  • @Rose-th2bb
    @Rose-th2bb 3 месяца назад +1

    Deyvame nee matram madi,💐💐

  • @tijoaloysius4201
    @tijoaloysius4201 2 месяца назад +1

    Iove u esoyappa

  • @lucyvarghese2122
    @lucyvarghese2122 4 месяца назад +2

    Very nice Songs 💖

  • @JespinBylon
    @JespinBylon Месяц назад

    ❤❤❤🙏

  • @elsyjose6179
    @elsyjose6179 3 месяца назад +2

    👌🏻🙏🏻🌹

  • @josemongeorge3468
    @josemongeorge3468 4 месяца назад +2

    നൈസ് സോങ്‌സ് ❤️🙏

  • @PGGRACYPalliparambil-wi3dd
    @PGGRACYPalliparambil-wi3dd 2 месяца назад

    🙏👍👌💯♥️

  • @santuthampi
    @santuthampi 4 месяца назад +2

    Super

  • @user-pn4pq4rc8z
    @user-pn4pq4rc8z 4 месяца назад +2

    Amen

  • @leelammamathew5162
    @leelammamathew5162 2 месяца назад

    Dear Singer, may God bless you abundantly so that you sing more and more of these type of beautiful songs. It is really tension relieving.

  • @user-fm8ry5qk5n
    @user-fm8ry5qk5n 4 месяца назад +2

    Good songs

  • @ancyjoseph4445
    @ancyjoseph4445 4 месяца назад +2

    Super songs❤❤❤❤❤

  • @elizabethstephen3705
    @elizabethstephen3705 3 месяца назад +1

    Good songs❤

  • @jessythomas3141
    @jessythomas3141 3 месяца назад +1

    Good voice

  • @user-fm8ry5qk5n
    @user-fm8ry5qk5n 4 месяца назад +2

    Good song

  • @bijuthomas9871
    @bijuthomas9871 3 месяца назад +1

    Really awesome!!! So soothing!!

  • @jijobabyk7799
    @jijobabyk7799 26 дней назад

    പരസ്യം വലിയ ശല്യമായി തോന്നി

  • @Ayleen-n1i
    @Ayleen-n1i 2 месяца назад

    John:14/2 eeshoya othiri santhoshvum prthaiyashaumundu angauda angauda vagdhanam Pola njagalodu karunathonnana amen

  • @user-ob5re6bv9x
    @user-ob5re6bv9x Месяц назад

    Ammmen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PGGRACYPalliparambil-wi3dd
    @PGGRACYPalliparambil-wi3dd 2 месяца назад

    യേശുവേ കനിയേണമേ 🙏

  • @santhanasamy7136
    @santhanasamy7136 4 месяца назад +4

    🎸♥️💖⚘️🌷🙏🌷⚘️💖♥️🎸

  • @bennysebastian283
    @bennysebastian283 20 дней назад

    യേശുവേ എന്റെ കാല് സുഖപ്പെടുത്താണമേ

  • @meenar3716
    @meenar3716 16 дней назад

    Sorry god,sorry god1000000soor god

  • @elizabethmary8576
    @elizabethmary8576 Месяц назад

    Beautiful songs bro God bless u and ur ministry

  • @user-kv4jl5np8b
    @user-kv4jl5np8b Месяц назад

    Hey?
    Sweet and a sweet history area hall arrival in Richmond.
    Weaker near academy is

  • @selmamathew6723
    @selmamathew6723 2 месяца назад

    Manoj christy chetta good singing

  • @vijayank6873
    @vijayank6873 Месяц назад

    Navadepam.
    Biogas...Agancy

  • @user-bg7rn5qo6m
    @user-bg7rn5qo6m 3 месяца назад +1

    നല്ല ഗാനങ്ങൾ ഇറിയും പാടുക എന്റെ അഭിനന്ദനങ്ങൾ

  • @josebenedicte8536
    @josebenedicte8536 2 месяца назад

    Best for all good human beings 🎉

  • @user-ky3ku7mb3b
    @user-ky3ku7mb3b 4 месяца назад +5

    Amen🙏🏻 wonderful 👌🏻songs ♥️jacy ♥️♥️

  • @AnamikaKp-q8n
    @AnamikaKp-q8n 2 месяца назад

    Amen Jesus Christ 🙏🤲❤️

  • @valsavarghese256
    @valsavarghese256 Месяц назад

    മനോഹരമായ ഗാനങ്ങൾ ♥️♥️

  • @leenaantony923
    @leenaantony923 2 месяца назад

    Thank you Jesus 🙏💐

  • @TharaSudharsan
    @TharaSudharsan Месяц назад

    😊