Lokathin Mohangal Kondu | Christian Cover Song | Stanley L J | Grace of God ©

Поделиться
HTML-код
  • Опубликовано: 21 июн 2020
  • #Lokathinmohangalkondu#stanleylj#graceofgodstanley
    Vocal | Stanley L J
    Keys | Prithin
    Shoot | Anisan S Joy
    Whatsapp | 9544757103 | 8547853419
    Facebook | Stanley L J, Stanley LJ
    Instagram | jstanleyl
    RUclips | Grace of God
    Telegram | Stanley L J
    e-mail | graceofgod@gmail.com | stanleyemy@gmail.com
    More songs click below link
    / graceofgodstanleylj

Комментарии • 512

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +80

    നല്ല മനോഹരമായ സോങ് മാനസികമായി തകർന്ന വർക്ക് നല്ല ശക്തി പകരുന്ന ഗാനം ഈ തലമുറയിൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഉന്നതമായ വഴികൾ ദൈവം തുറക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 4 года назад +79

    ബ്ലെസ്സഡ്,, സോങ്,, എല്ലാം തകര്ന്ന അവസ്ഥയിൽ ഇ പാട്ടുകേൾകുമ്പോൾ എന്തോ ഒരു എനെർജി,, മുന്നോട്ടു ജീവിക്കാൻ ദൈവം കൂടെ ഉണ്ടെന്ന തോനാൽ,, 🙏👏👏

  • @samuelvarghese9991
    @samuelvarghese9991 Год назад +11

    പണ്ടു ഇടവകക്കാരനായ കൂട്ടുകാരന്റെ കൊടുംചതിയിൽ വിദേശത്തു വച്ചു ചത്തു ചത്തില്ല എന്നു കേട്ട ഞാൻ ക്രിസ്തുവിൽ ഇന്നും ജിവിക്കുന്നു
    എത്ര നന്ദരമായ ഗാനം
    .
    റാന്നി, അത്തിക്കയം

  • @Giveway7
    @Giveway7 2 года назад +10

    ഈ പാട്ട് കുറെ കേട്ടു എനിക്ക് ഇഷ്ടപ്പെട്ടത് ഈ സൗണ്ട് തന്നെ

  • @sabuthirupuramsabu.b5603
    @sabuthirupuramsabu.b5603 6 месяцев назад +3

    Praise the lord 🙏 pastor song ❤🎉

  • @anulalbabuammini6319
    @anulalbabuammini6319 4 года назад +18

    Hai Br. Stanley.....👌👌
    ലോകത്തിന്റെ മോഹത്തിൽ വീണ് തകർന്ന ആത്മീയരുടെ എണ്ണം ചെറുതല്ല. അപ്പോഴെല്ലാം ദൈവം എത്ര വേദനിച്ചിട്ടുണ്ടാകും........ സ്വാർഗഭാഗ്യങ്ങൾ വെടിഞ്ഞു ജീവിക്കാൻ ഞങ്ങളെ അനുവദിക്കല്ലേ കർത്താവെ.... വളരെ നല്ല ഗാനം... പല പ്രാവശ്യം കേട്ടു. അഴമേറിയ ക്രിസ്തുവിന്റെ വലിയ സ്നേഹം അനുഭവിച്ചു പാടുമ്പോൾ. കൂടുതലായി ദൈവത്തോട് അടുത്തിരിക്കാൻ നിർബന്ധിക്കുന്നു. Well Great man of God. I pray that May God bless you to do more song for His Glory.....

  • @AnilJosy
    @AnilJosy 2 месяца назад +2

    നല്ല നല്ല പാട്ടുകൾ ഇട്ടു തരണേ ആയിരമായിരം നന്ദി യേശുവിനോട്🌹👍🌹 സൂപ്പർ സൂപ്പർ

  • @estherviews6381
    @estherviews6381 Год назад +11

    ഈ പാട്ട് എൻ്റെ അനുഭവമാണ് എന്നെ അതിൽ നിന്ന് കൈ പിടിച്ചുയർത്തിയ സർവ്വശക്തനായ ദൈവത്തിനു നന്ദി എത്ര പറഞ്ഞാലും മതിയാവില്ല😊

  • @user-wt9ms4jb1o
    @user-wt9ms4jb1o 2 месяца назад +2

    എന്റെ കർത്താവെ 🙏🙏🙏😭

  • @FFpropayal1M
    @FFpropayal1M 3 года назад +13

    നല്ല അർത്ഥമുള്ള ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു....👌👌👌

  • @bangtansmallfamily8697
    @bangtansmallfamily8697 5 месяцев назад +1

    Ethra manoharamaya varikal....ee manoharamaya voicil padiyappol....ethra manoharamanu....❤❤Lokathin mohangal kond viranjod najn...swarga bhaygynagl vedinjuu🥺❤❤...ente yeshu appayeee....❤bless you br🙌🏻🙌🏻

  • @ramrajr7823
    @ramrajr7823 4 года назад +7

    പാട്ട് കേൾക്കുമ്പോൾ നല്ല ഫീൽ ആണ് ദൈവം ദാരാളം അനുഗ്രഹിക്കട്ടെ

  • @sanusk3025
    @sanusk3025 4 года назад +14

    ഹൃദയത്തിൽ ദൈവസ്നേഹവും പ്രത്യാശയും നിറക്കുന്ന മഹോഹരഗാനം ,
    ചേട്ടനെയും പ്രേതിന്നെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ♥️♥️

    • @StanleyLJ
      @StanleyLJ  4 года назад +2

      Thanx bless u too

    • @issacseabastian8574
      @issacseabastian8574 3 года назад +1

      Jesus is our savior ... Jesus is coming soon. Amen 💓💓

  • @user-ts4yu3wf8f
    @user-ts4yu3wf8f 3 года назад +6

    എനിക്ക് വളരെ ഇഷ്ടമായി ഈ പാട്ട്

  • @bijoyvazhavila9485
    @bijoyvazhavila9485 11 месяцев назад +3

    പലരുടെയും ജീവിതസാക്ഷ്യം ആണ് ഈ ഗാനം.
    അതിമനോഹരമായി പാടിയ സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ......🙏🙏🙏

    • @StanleyLJ
      @StanleyLJ  11 месяцев назад

      Yes absolutely

  • @jacksonthomas5252
    @jacksonthomas5252 4 года назад +15

    Powerful Song / Words for believers , GOD BLESS YOU BROTHER

  • @forthechristmedia2021
    @forthechristmedia2021 2 года назад +8

    Praise the Lord

  • @georgekuttyk
    @georgekuttyk 11 дней назад +2

    Amen Amen Praise The Lord

  • @radhaammu8161
    @radhaammu8161 4 года назад +5

    ഇതു വരെ കേട്ടതിൽ ഏറ്റവും നല്ല തായ് എനിക്ക് തോന്നി. ശബ്ദം മനോഹരം. ദൈവം ധാരാളം പാട്ടുകൾ പാടാൻ ഇനിയും കൃപ തരട്ടെ.

  • @simmycruz3674
    @simmycruz3674 3 года назад +3

    വൗ അതിമനോഹരം എനിക്ക് എന്ന പറയാൻ എന്നുപോലും മറന്നുപോകുന്നു
    എനിക്ക് കരച്ചിലോടു കരച്ചിൽ തന്നെ വരുവാ പാസ്റ്റർജി
    എന്റെ കർത്താവു അനുഗ്രകിച്ചു തന്ന ഫീൽ തന്നെ ആമേൻ ആമേൻ ആമേൻ

  • @jairajtr
    @jairajtr 11 месяцев назад +3

    എന്റെ രണ്ടര വയസുള്ള മോൻ ഈ പാട്ടിനു addict ആണ്

  • @user-wo3sc6tq7r
    @user-wo3sc6tq7r 3 года назад +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @s.o.j.cmusic8630
    @s.o.j.cmusic8630 3 года назад +12

    എന്റെ ഫെവറേറ്റ് സോങ്. ദൈവം അനുഗ്രഹിക്കട്ടെ 💝

    • @StanleyLJ
      @StanleyLJ  3 года назад +2

      Thanx bro bless you too

    • @ajiajitv6599
      @ajiajitv6599 2 года назад +1

      God bless you suppr song😘😘😘

  • @christyannasony3856
    @christyannasony3856 11 месяцев назад +2

    Outstanding song❤

  • @shibu6150
    @shibu6150 Год назад +2

    മനസ്സിൽ കുളിർമ നൽകുന്ന പാട്ട്

  • @blessyjobin9262
    @blessyjobin9262 2 года назад +4

    Super song and voice.....blessed brother

  • @lionlivinghouse4510
    @lionlivinghouse4510 2 года назад +5

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ amen

  • @sajuharidas
    @sajuharidas 4 года назад +4

    സ്റ്റാൻലിച്ചാ സൂപ്പർ

  • @ludhiyamolblessen8937
    @ludhiyamolblessen8937 3 года назад +3

    ഒരുപാട് സന്തോഷം സങ്കടം എല്ലാം തോന്നുന്നു ഗോഡ് ബ്ലെസ്സ് യു

  • @ArunRaj-ys5lu
    @ArunRaj-ys5lu 4 года назад +6

    അടിപൊളി സോങ് ❤❤❤❤❤

  • @mincybibin6898
    @mincybibin6898 Год назад +5

    അതിമനോഹരമായ സോങ്.. സൂപ്പർ ആയി പാടി.. ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @elsyjoy7149
    @elsyjoy7149 2 года назад +5

    നല്ല പാട്ട് അതി മനോഹരമായി പാടി ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

  • @aneeshraju5760
    @aneeshraju5760 3 года назад +4

    ഒന്നും പറയാനില്ല സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ👌👌👌

  • @Neha_x_12
    @Neha_x_12 Год назад +2

    Uncle you are so lucky and daivathinte valiyoru favour unclinu undu God bless you more and more💕💕❤️❤️❤️🔥

  • @renjinimangalan5603
    @renjinimangalan5603 2 года назад +4

    Praise the Lord. Super song

  • @samgeorge7356
    @samgeorge7356 4 года назад +3

    Super.........
    God bless you

  • @josmyjoy569
    @josmyjoy569 4 года назад +4

    It's from Heart.....

  • @santhoshcherian7323
    @santhoshcherian7323 Год назад +4

    My dear Stanley, what a beautiful song, meaningful words , sung very well. God's blessings with you Stanley. Keep going up in your life. Thank you very much for a meaningful song.

  • @jemisl1038
    @jemisl1038 3 года назад +5

    Suprb voice brother.....God bless you....I wish that this song become a life changing song for unbelievers......Amen.... It's a very true song❤️❤️

    • @StanleyLJ
      @StanleyLJ  3 года назад

      Absolutely bless you

  • @mathewisac4863
    @mathewisac4863 6 месяцев назад +2

    ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു കൊണ്ട് ഉള്ള മനോഹരമായ ഗാനം..ആലപിച്ച ബ്രദര്‍...super

  • @user-ts4yu3wf8f
    @user-ts4yu3wf8f 3 года назад +4

    ഇനിയും ഇതു പോലത്തെ പാട്ട് ഇടാൻ മറക്കല്ലേ

  • @Abhila999
    @Abhila999 3 года назад +4

    എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് അറിയില്ല... മനസിന്റെ ദുഃഖം ഓരോ വാക്കിലും ഫീൽ ചെയ്യുന്നു.. കേൾക്കും തോറും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു... കണ്ണടച്ച് കേൾക്കുമ്പോൾ ഈശോയെ കൂടേ ഉള്ള ഫീൽ.. ഗോഡ് ബ്ലെസ് യൂ

    • @StanleyLJ
      @StanleyLJ  3 года назад +3

      Amen amen bless you dear

  • @sumeshallu2653
    @sumeshallu2653 8 месяцев назад +1

    I. Love. My. Jesus

  • @dollyantony427
    @dollyantony427 2 месяца назад +1

    Beautiful song god bless you 🙏

  • @ambilyravindran5177
    @ambilyravindran5177 3 года назад +2

    ദൈവത്തിന് മഹത്വം 🙏🙏🙏

  • @jesusismylife8920
    @jesusismylife8920 2 года назад +1

    ഹൃദയസ്പർശിയായ ഗാനം....
    Priase the lord 🙏🏻

  • @vincyshinu7609
    @vincyshinu7609 2 года назад +2

    എന്റെ അമ്മച്ചിയെ favourite song ആയിരുന്നു, അന്ന് എനിക്ക് ഈ song ന്റെ meaning അറിയേല്ലാരുന്നു but now we all of her grandchildren was blessed, through her commitment and prayers

    • @StanleyLJ
      @StanleyLJ  2 года назад +1

      Amen amen sthotram

    • @sumithasukumaran1552
      @sumithasukumaran1552 Год назад

      പലരും പാടിയത് കേട്ട് പക്ഷേ ഇത്ര മനോഹരം ആയിട്ട് ആരും പാടിയിട്ടില്ല god bless you

  • @jonathanjacob1834
    @jonathanjacob1834 3 года назад +4

    Amen 🙏 ......

  • @PrinuArumanoor
    @PrinuArumanoor 4 года назад +6

    Amen.Blessed singing stanley bro💖

  • @shakthivel8122
    @shakthivel8122 Год назад +3

    Praise the lord

  • @ajoythankachan1667
    @ajoythankachan1667 3 года назад +2

    Good feel .. voice 👍👍🥰.
    ദൈവം ധരാളം കൃപ തരട്ടെ 🙏🙌
    God bless u & ur family 🙌

  • @user-hw8ir7ie1o
    @user-hw8ir7ie1o 4 года назад +2

    Glory... good lines.. awesome singing... brother.. you are really gifted 🙏🙏🌹🌹🌹👌👌

  • @AKChristianchannel
    @AKChristianchannel 3 месяца назад +2

    Super 👍👍👍

    • @StanleyLJ
      @StanleyLJ  3 месяца назад +1

      Thank you 👍

  • @praveenmenon2781
    @praveenmenon2781 3 месяца назад +1

    Very nice heart touching song

  • @sindhusabu2000
    @sindhusabu2000 4 года назад +1

    What a feeling... God bless you

  • @vivekphilipjoy4237
    @vivekphilipjoy4237 4 года назад +5

    God bless you man of God...
    Very blessed and anointed voice

  • @josemathew6129
    @josemathew6129 Год назад +1

    Praise god good song glory pr jose pallipad

  • @amalaasokan3200
    @amalaasokan3200 3 года назад +5

    Amezing voice, GOD BLESS YOU ...

  • @blessymathew2063
    @blessymathew2063 4 года назад +4

    Praise the Lord Brother God bless you

  • @topview6115
    @topview6115 4 года назад +4

    Amen

    • @manyk8801
      @manyk8801 4 года назад

      Hi son bro....😍

  • @babudas6832
    @babudas6832 3 года назад +3

    God bless you 🌻🌻🌻👌👌

  • @rosammaantony3421
    @rosammaantony3421 Год назад +1

    Manoharamaya song

  • @freadiachu5604
    @freadiachu5604 3 года назад +3

    Nice song

  • @dileephmohan126
    @dileephmohan126 4 года назад +3

    ദൈവത്തിന്റെ കൃപ അപ്പന്റെ ദയ 🙏

  • @JosephkuttyMathew
    @JosephkuttyMathew 4 месяца назад +1

    Fragrance ! (Sugdham veeshunna song).I feel birds in the sky sing your song. GBU

    • @StanleyLJ
      @StanleyLJ  4 месяца назад +1

      Amen 🙏 amen 🙏

    • @JosephkuttyMathew
      @JosephkuttyMathew 4 месяца назад

      @@StanleyLJ May GBU all & UT. Veendum kettu ee pattu.

  • @lizyvarghese5391
    @lizyvarghese5391 Год назад +3

    Song of hope ! Sweet voice and nice singing💐 Stay blessed brother. l hear this song once each day. Love this song!

  • @anoopchandran1432
    @anoopchandran1432 4 года назад +1

    ആമേൻ.....

  • @jithinamolmohanan324
    @jithinamolmohanan324 4 года назад

    Spr.. god bless u

  • @pastornbovas
    @pastornbovas 3 года назад +3

    Meaningful song

  • @rajeshviraly6105
    @rajeshviraly6105 3 года назад +3

    നല്ല പാട്ടിനായി നന്ദി👍👍👍👍🙏🙏🙏🙏💯💯💯👏👏👏👏🤚🤚🤚

  • @sumithasukumaran1552
    @sumithasukumaran1552 10 месяцев назад +1

    God bless you❤️❤️❤️❤️

  • @thomaskurian883
    @thomaskurian883 2 года назад

    Superhit worship beautiful song and wonderful lyrics full meaning, beautifully sung,Nalla, Divine wonderful voice, ethrakettalum mathiyakilla brother Stanley orupadishtam lniyum uyarangalilethan daivam anugrahikkette congratulations like by Thomas kurian

  • @sonyulahannan1383
    @sonyulahannan1383 Год назад +1

    😍😍superrr

  • @princyjoy3731
    @princyjoy3731 2 года назад +1

    ഗുഡ് സോങ് . ഗോഡ് ബ്ലെസ് യു.

    • @StanleyLJ
      @StanleyLJ  2 года назад

      Thank you bless you too

  • @vincyvarghese1312
    @vincyvarghese1312 4 года назад +2

    Nice feeling brother... God bless you👍👍

    • @StanleyLJ
      @StanleyLJ  2 года назад

      grace of god thank you

  • @ahavahchristainmusic
    @ahavahchristainmusic 4 года назад +2

    God bless you.... pastor..... what a feeling...my favourite song.... Bless you... bless you💐💐💐💐💐💐

  • @silvyaa7058
    @silvyaa7058 3 года назад +3

    Song is beyond words
    really blessed👌

  • @thomaskurian883
    @thomaskurian883 2 года назад

    Super Christian worship beautiful song and wonderful lyrics, full meaning, beautifully sung, Nalla, daivanugrahamulla, wonderful sabdham, enikku sankadam vannu kannukal niranju, enikku orupadu, aaswasamayi, brother,Stanley, grace of God, orupadu orupadishtam, manassuniraye sneham orayiram thanks congratulations like by Thomas kurian

  • @anjuunnimon5831
    @anjuunnimon5831 Год назад +1

    എനിക്ക് വളരെ ഇഷ്ടം ഉള്ള പാട്ടാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @jollyanish4548
    @jollyanish4548 6 месяцев назад +1

    വളരെ മനോഹരമായി പാടിയിരിക്കുന്നു..
    സൗണ്ട് സൂപ്പർ ❤️

  • @7onemedia696
    @7onemedia696 2 года назад +2

  • @ETERNAL-LIFE-JESUS
    @ETERNAL-LIFE-JESUS 4 года назад +10

    Blessed...God bless u chetto

  • @akshayaaneesh7321
    @akshayaaneesh7321 3 года назад +3

    Nice song...... voice superrrrr👌👌👌👌

    • @StanleyLJ
      @StanleyLJ  3 года назад

      Grace of god thanx bless you

  • @sherleyabraham7955
    @sherleyabraham7955 3 года назад +3

    Beautiful heart touching song

  • @user-ph9fn6dj1q
    @user-ph9fn6dj1q 3 года назад +2

    🥰🥰 Super song 👌👌❤❤❤❤❤❤❤❤❤❤❤❤❤❤

  • @vargheseenjakka6296
    @vargheseenjakka6296 10 месяцев назад +1

    Godblessyoubrotherverygoodsong.

  • @johnthomas9981
    @johnthomas9981 3 года назад +1

    Nalla song nannai paadi orupaadoru santhoshamaayi...

  • @sonialex8762
    @sonialex8762 Год назад +1

    ഹല്ലേലുയ,

  • @reesashijujeljulshiju3697
    @reesashijujeljulshiju3697 3 года назад +2

    Superb👌🏻👌🏻👌🏻
    I like this song very much😍😍😍

  • @nehamiahvnehami309
    @nehamiahvnehami309 4 года назад

    ആമേൻ 🙏🙏🙏

  • @rincyraju7233
    @rincyraju7233 Год назад +1

    God bless you brother

  • @kunjumonkuttiyil6828
    @kunjumonkuttiyil6828 4 года назад +1

    Super song... 😍 gifted voice....

  • @user-sk2ne7ir3x
    @user-sk2ne7ir3x Год назад +1

    സൂപ്പർ

  • @anandhups3965
    @anandhups3965 4 года назад +2

    Super song♥️♥️♥️♥️♥️

  • @adishvlog8638
    @adishvlog8638 10 месяцев назад +1

    🙏🙏🙏🙏🙏🙏amen

  • @laneeshps4858
    @laneeshps4858 Год назад +1

    ❤️🙏💞

  • @user-yl6gh6og4q
    @user-yl6gh6og4q 4 месяца назад +1

    Orupad istayiii

  • @aniyankunjupappachan186
    @aniyankunjupappachan186 Год назад +1

    ഈ ഗാനം എന്റെ പ്രിയ പെട്ട മണിപ്പൂർ ക്രിസ്ത്യൻ സാമുഖത്തിന് സനർപ്പിക്കു ന് മണിപുരിൽ കഷ്ടത അനുഭഗകുന്ന എൻറെ മക്കൾ ക്ക് കേരളത്തിലേക്ക് വെൽക്കം

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി

    Hallelujah.... God bless u brother

  • @susanchacko3067
    @susanchacko3067 2 года назад +2

    Great song..stay blessed brother Stanly ♥♥♥♥