Anne Marichu Poyenkil | അന്നേ മരിച്ചു പോയെങ്കിൽ | Roy Puthur | Match Point Faith

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 538

  • @sabirnazar161
    @sabirnazar161 3 года назад +124

    ഏറ്റവും അതിശയം തോന്നിയ ഗീതം......... നല്ല പ്രായത്തിൽ തന്നെ രോഗിയായ ഞാൻ, എപ്പോഴും വിചാരിക്കും........ ഞാൻ ആ അസുഖത്തിന്റെ തുടക്കത്തിൽ മരിച്ചിരുന്നെ... നിത്യ നരകത്തിൽ ആയേനെ എന്ന്......
    ഇന്ന് 9, 10 കൊല്ലം ആയി....... രോഗത്തിന്റെ വലയത്തിൽ...... സഹനം ഒരുപാട് അറിഞ്ഞു..... ദൈവത്തിന്റെ മഹത്വം ഞാൻ അറിഞ്ഞു...... ഇന്ന് എനിക്ക് ഉറപ്പ് ഉണ്ട് ദൈവം എനിക്ക് atleast സ്വർഗ്ഗത്തിലെ തോട്ടക്കാരൻ എങ്കിലും ആക്കി ആദരിക്കും എന്ന്...... Love u God

  • @julieanu6283
    @julieanu6283 3 года назад +259

    # എനിക്കുവേണ്ടി ക്രൂശിൽ തറക്കപ്പെട്ട എന്റെ ക്രിസ്തു ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോകുമായിരുന്നു
    🤗🤗🤗😊😊😊
    സ്തോത്രം കർത്താവേ #

  • @reenatijutijureenatijutiju4865
    @reenatijutijureenatijutiju4865 2 года назад +41

    ആമേൻ 🙏ഈ പാട്ടുകേട്ടപ്പോൾ കരഞ്ഞു പോയി. ഈ മെസ്സേജ് കാണുന്ന എല്ലാവരും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. എന്റെ അച്ഛന് നട്ടലിനകത്തു tv ബാധിച്ചു നട്ടെല്ല് പൊടിഞ്ഞു പോയി ഇപ്പോൾ നെഞ്ചിനുതാഴെ തളർന്നുപോയി😭 ഒന്നേരവർഷമായി ഒരേ കിടപ്പിലായിട്ട് 45വയസ്സേ ഉള്ളു എന്റെ അചാച്ചിക്ക്. എനിക്ക് ഒരു അനിയനും അമ്മയും ഉണ്ട് പലപ്പോളും ജീവിക്കുന്നത് എന്തിനാണെന്ന്പോലും ചിന്തിച്ചു പോകാറുണ്ട് ഞങ്ങൾ. ഡോക്ടർമാർ പറയുന്നത് ഇനി ഒരിക്കലും നടക്കില്ല എന്നാണ് അവർക്കും മുകളിലല്ലേ ഈശ്വരൻ. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണം 🙏🙏

    • @divyamohanan2719
      @divyamohanan2719 2 года назад +3

      കർത്താവിൽ പൂർണമായും സൗഖ്യപ്പെടുത്തും. ദൈവനാമമഹത്വത്തിനായി ദൈവം എഴുനെല്പിക്കും

    • @UshaHari123
      @UshaHari123 11 месяцев назад +1

      🙏🙏🙏🙏

    • @anithadeepu1492
      @anithadeepu1492 9 месяцев назад +1

      🙏❤️

    • @manoshvrverygoodsong5548
      @manoshvrverygoodsong5548 8 месяцев назад +1

      God is love

    • @bijubiju1814
      @bijubiju1814 6 месяцев назад

      Your contact number

  • @soni94228
    @soni94228 2 года назад +29

    🔥🔥🔥🔥🔥🔥🔥
    അന്നേ മരിച്ചു പോയെങ്കിൽ
    എൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽ
    തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ
    നിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;-
    ആർക്കും വർണ്ണിച്ചുകൂടാത്ത
    സ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീ
    മാറ്റം വരാതെയെന്നെ കാക്കേണം പൊന്നുനാഥാ
    ഈ ലോകം വിട്ടു നിന്‍റെ മേലോകം ചേരുവോളം;-
    (അന്നേ )
    എന്നു മേഘത്തിൽ വരുമോ?
    മദ്ധ്യാകാശത്തിൽ തന്‍റെ കാന്തയെ ചേർക്കുവാൻ
    വന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻ
    ഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും (അന്നേ )
    ലോകത്തിൻ മോഹങ്ങൾ കൊണ്ടു
    വിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞു
    പാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ല
    സ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ല
    (അന്നേ )

  • @rajaneeshkp3191
    @rajaneeshkp3191 2 месяца назад +4

    രണ്ടു കിഡ്നിയും തകർന്നു ആഴ്ച്ചയിൽ രണ്ടു ഡയാലിസിസ് വീതം ചെയ്യോന്നു അനേകർ മാറ്റപെട്ടപ്പോൾ ഒരു വർഷമായി ദൈവം എന്നെ നിലനിർത്തി

  • @joslinealexander6332
    @joslinealexander6332 3 года назад +117

    ചങ്കു പൊട്ടി കരഞ്ഞു മാത്രമേ ഈ ഗാനം എനിക്ക് കേൾക്കാൻ pattu. കർത്താവെ നീ വഴി നടത്തുന്ന ഓരോ നിമിഷത്തിനും നന്ദി എന്റെ പൊന്നു അപ്പച്ചാ. 🙏🙏🙏

  • @rupaaarupu7990
    @rupaaarupu7990 4 года назад +207

    മരണം കൂടെയുണ്ടെന്നും , അതിനപ്പുറം ഒരു ജീവിതം ഉണ്ടെന്നും ഓർമിപ്പിക്കുന്ന ഗാനം , BRO,, നന്നായി പാടിയിട്ടുണ്ട് ,, ദൈവം അനുഗ്രഹിക്കട്ടെ,,,,🙏🌹

    • @ajeeshvarghese4947
      @ajeeshvarghese4947 2 года назад +1

      🙏❤🙏

    • @rupaaarupu7990
      @rupaaarupu7990 2 года назад +1

      @@ajeeshvarghese4947 🙏💕🙏

    • @thomassanju2879
      @thomassanju2879 2 года назад +1

      നല്ലൊരു കമെന്റ് ആയി തോന്നി ❤️

  • @renymary3833
    @renymary3833 4 года назад +408

    എല്ലാവർക്കും ഇങ്ങനുള്ള പാട്ട് കേൾക്കാൻ പേടിയാണ്.. എന്നാൽ സഹോദരങ്ങളെ ഇടയ്ക്കു കേൾക്കണം ഇങ്ങനുള്ള പാട്ടുകൾ... അപ്പോൾ നമ്മുടെ ജീവിതത്തിനും പ്രവർത്തികൾക്കും മാറ്റങ്ങൾ ഉണ്ടാകും 🙏

    • @anithaannu3780
      @anithaannu3780 3 года назад +9

      സത്യം എനിക്കും ഭയങ്കര പേടിയായിരുന്നു. പക്ഷെ എന്റെ അമ്മ 🥲🥲🥲🥲 ഞങ്ങളെ വിട്ടുപോയി അതിനു ശേഷം എപ്പോഴും ഇങ്ങനെ ഉള്ള പാട്ടുകേൾക്കും 🥲🥲

    • @rijimalayalmepisodeettukud807
      @rijimalayalmepisodeettukud807 3 года назад +10

      Endinu pedikkanam enikku sandosham ahnu thonniyathu .

    • @rachelvarghes
      @rachelvarghes 3 года назад +4

      അതേ..എല്ലാ പ്രവർത്തികളും ശോധന ചെയ്യാൻ കിട്ടുന്നപോലെ ആണ് എല്ലാം വരികളും....
      കാണാം എനിക്കെന്റെ രക്ഷിതാവേ... ഹൃദയം തകർക്കുന്നു എല്ലാം

    • @FOLLOWEROFYAHUSHA
      @FOLLOWEROFYAHUSHA 3 года назад +2

      Pattukal matramalla, funeral videos um kanananam.. Ella ahangaravum njan enna bhavavum kurayanum Karthavinodu kooduthal adukkanum nammale sahayikkum..

    • @FOLLOWEROFYAHUSHA
      @FOLLOWEROFYAHUSHA 3 года назад +4

      @@anithaannu3780 Ente mummyum marichu poyi, enikku 24 vayassullappo, epo 8 yrs ayi.. ente Deivam aanu ellam..

  • @dnkdarkeseid6410
    @dnkdarkeseid6410 3 года назад +39

    2 years snehichu break up aayi marikyanam Ennu theermanichu nadannu just Jesus viswasichu prayer cheythu avasthayil ninnum rekshikyane Ennu one weak ayappol enna deivam enna Kai pidichu nadathy enta kannuneer thudachu nashtapettathilum Athikam sandhosham thannu ippol njn deivathode aduthe ippol njn paattu kettappol Orma vannathe athaayirunnu

    • @militant774
      @militant774 3 года назад

      Same

    • @Joeiaf
      @Joeiaf 3 года назад +1

      ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.
      യോഹന്നാന്‍ 6 : 63

  • @loveallintheworld
    @loveallintheworld 3 года назад +108

    ഒരുവൻ സർവ്വ ലോകവും നേടിയാലും തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ എന്ത് പ്രയോജനം... 😢
    അതേ....ജീവൻ നല്കി വീണ്ടെടുത്ത ദൈവത്തിനു സ്തോത്രം ❤😊

  • @stanlyraj9238
    @stanlyraj9238 4 года назад +84

    കേട്ടാലും കേട്ടാലും മതിവരില്ല. കേൾക്കും തോറും മാധുര്യം കൂടുന്നു ഗോഡ് ബ്ലെസ് യു ബ്രദർ

  • @aswathyanu9520
    @aswathyanu9520 2 года назад +22

    ഞാൻ മരണപ്പെടേണ്ട സമയം കഴിഞ്ഞു, എന്നാൽ ദൈവം ഇന്നും എന്നെ തന്റെ കൃപയാൽ നിർത്തിയിരിക്കുന്നു 🙏🙏 നന്ദി യേശുഅപ്പച്ച 🙏🙏🙏🙏🙏🙏

  • @prakashshinu2024
    @prakashshinu2024 3 года назад +42

    അന്നേ മരിച്ചുപോയെങ്കിൽ നാം അ നിത്യനരകത്തിൽ പോയേനെ തീർച്ചയായും ആ പൊൻ കരം നീട്ടി നമ്മെ നെഞ്ചോട് ചേർത്തില്ലയിരുന്നുവെങ്കിൽ

  • @sujabenoy8455
    @sujabenoy8455 Год назад +6

    എനിക്ക് ഇങ്ങനെയുള്ള പാട്ടുകളാണ് ഏറ്റവും ഇഷ്ടം. ജീവിച്ചിരിക്കുമ്പോൾ കേൾക്കണം മരിച്ചുകഴിഞ്ഞു ആരെങ്കിലും പാടിയാൽ നമുക്ക് എന്താണ് പ്രയോജനം..

  • @estherelizabeth5575
    @estherelizabeth5575 4 года назад +75

    ഞാനൊരുപാട് കരഞ്ഞുപോയി.. എന്റെ കർത്താവിന്റെ സ്നേഹം... വർണ്ണിച്ചീടാൻ വാക്കുകൾ പോരാ.Nice singing.. Touching Lyrics.. God bless you❤

  • @Manuchanganacherry
    @Manuchanganacherry 3 года назад +90

    റോയിയുടെ ശബ്ദം... എന്നും ഇങ്ങനെ തന്നെ നിലനിർത്തണമേ ദൈവമേ 🙏🙏🙏🙏

  • @jomolvarghese4553
    @jomolvarghese4553 3 года назад +28

    അതേ തീർച്ചയായും അന്നേ മരിച്ചു പോയെങ്കിൽ ചെന്നേനെ നരകത്തിൽ.... എന്റെ കർത്താവേ പാപാത്തോട് കൂടി ജനിച്ചു പാപത്തിൽ ജീവിച്ചു. പാപാത്തോട് കൂടി മരിക്കുവാൻ അനുവദിച്ചില്ലല്ലോ... ആരെയും അനുവദിക്കരുതേ ദൈവമേ....മാറ്റം വരാതെ എന്നെ കാക്കേണം പൊന്നു നാഥാ....♥️♥️

  • @susanmini9763
    @susanmini9763 4 года назад +53

    എല്ലാ ഔന്ന്യത്യങളിലേക്കും എത്തുവാൻ സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sams_vlogs
    @sams_vlogs 3 года назад +42

    ജീവിതത്തിനും മരണത്തിനും ഇടയിൽ കൈ പിടിച്ച സ്നേഹം ❤❤❤love u Appa

  • @gracybaby8354
    @gracybaby8354 2 года назад +6

    പ്രത്യാസയുള്ളവർ പാടട്ടെ തന്നു നിന്റെ കൃപ ഞാൻ ജീവിക്കുവാൻ ആമേൻ

    • @gracybaby8354
      @gracybaby8354 2 года назад

      കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം good vois god blessyou brothar 🙏🙏🙏🙏

  • @hentryev1160
    @hentryev1160 Год назад +10

    യേശുവിൽ ഉള്ള സ്നേഹം ഹൃദയത്തിൽ ഉള്ളവർക്ക് ഈ പാട്ട് എന്നും എപ്പോഴും സന്തോഷം ആമേൻസ്തോത്രം

  • @LD72505
    @LD72505 3 месяца назад +1

    ഈ പാട്ടൊക്കെ പാടുമ്പോൾ കേൾക്കുമ്പോൾ ധ്യാനിക്കുമ്പോൾ ഒക്കെ എന്തൊരു ആത്മസാനിദ്ധ്യം ആണ്. ❤❤❤

  • @mathukuttyjohn8653
    @mathukuttyjohn8653 2 года назад +10

    ഇതു പേടിക്കേണ്ട ഗാനമല്ല എല്ലാവരും നിത്യവുംഓർക്കേണ്ട ഗാനം great song

  • @bincylechu5550
    @bincylechu5550 3 года назад +7

    Song eshtapettavar like adi........👍👍👍👍👍

  • @jancysanthosh3800
    @jancysanthosh3800 2 года назад +4

    അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @secondcomingj
    @secondcomingj 2 года назад +3

    ഈ നഷ്ടം അറിയുന്നത് ഇപ്പോൾ മരിച്ച് നരകത്തിൽ കിടക്കുന്നവർ

  • @shobingeorge4415
    @shobingeorge4415 2 года назад +3

    2022 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.....

  • @indiralaisa3656
    @indiralaisa3656 3 года назад +17

    മരണം നിത്യമായ ജീവിതത്തിലേക്കുള്ള കവാടം.

  • @abinkarithalackal64647
    @abinkarithalackal64647 3 года назад +60

    എത്ര കേട്ടാലും മതി വരില്ല 😍

  • @bijutk2435
    @bijutk2435 3 месяца назад +2

    മനോഹരം അതിമനോഹരമായ ഗാനം

  • @nissarymichael9024
    @nissarymichael9024 4 года назад +18

    പാട്ടും ,ശബ്ദവും, BGM ........ എന്തു രസമാ കേൾക്കാൻ '

  • @user-mmdark
    @user-mmdark Год назад +2

    ഈ പാട്ട് എപ്പോ പാടിയാലും എന്റെ കണ്ണു നിറയും തൊണ്ട ഇടറും നെഞ്ചു വിങ്ങും 😢 എന്റെ ഈ ജീവൻ തന്നെ യേശുവിന്റെ ധാനമാണ് അവിടുത്തെ കൃപയാണ്. മരണം വരെ എനിക്ക് അങ്ങ് മാത്രം മതി അപ്പാ മരണശേഷം അങ്ങയോടുത്തുള്ള ജീവിതവും ❤❤

  • @vijisunny6387
    @vijisunny6387 3 месяца назад +1

    ❤❤

  • @ashwativarghese8144
    @ashwativarghese8144 2 года назад +1

    Roy very നൈസ് വോയിസ്‌ god bless you

  • @Alantthomas
    @Alantthomas 3 года назад +24

    ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️

  • @AKChristianchannel
    @AKChristianchannel 9 месяцев назад +1

    Super song

  • @johnsonvarghese338
    @johnsonvarghese338 2 года назад +4

    പട്ടുപോകേണ്ട അവസ്ഥയിൽ നില നിർത്തിയത്, ഈ രക്ഷ അറിയാൻ വേണ്ടിയായിരുന്നു, നിത്യ നരകത്തിൽ ചെല്ലുമായിരുന്നു..😰എന്നാൽ ഇപ്പോൾ ആ സ്വർഗ്ഗ ഭവനത്തിനു ഓഹരിക്കാരനായി..

  • @valsavarghese256
    @valsavarghese256 3 года назад +34

    മാധുരൃമേറിയ ശബ്ദം... ദൈവം അനുഗ്രഹി ക്ക ട്ടെ🙏❤🙏

  • @ninangeorge1821
    @ninangeorge1821 3 года назад +20

    ഹൃദയം തൊടുന്ന ഗാനം.. പ്രത്യാശ നിറഞ്ഞു നിൽക്കുന്ന വരികൾ... ഹൃദ്യമായ ആലാപനം.. God Bless 🙏🙏🙏

  • @hopworld434
    @hopworld434 3 года назад +12

    Ethra kettalum mathiyakunnilla
    Enikum paduvanulla kripa daivam tharename.🙏🙏
    God bless you 🙏

  • @thomaskurian883
    @thomaskurian883 2 года назад +4

    Super super wonderful, orupadu orupadishtam, God bless you all, congratulations Jesus l trust in you, mattarumillenikku aaswasamayi, praise the lord amen like by Thomas kurian

  • @annammababy8228
    @annammababy8228 2 года назад +9

    Now I am 80 and nearing to God. I like to listen such devotional songs especially in the blessed voice of Roy. God bless him.

  • @lijuabraham3110
    @lijuabraham3110 3 года назад +7

    ഞാൻ ഒരു roy puthur fan

  • @Joeanjo
    @Joeanjo 3 года назад +4

    ലോകത്തിന് മോഹങ്ങൾ കൊണ്ട്......
    എന്നെ സ്പർശിച്ച വരികൾ

  • @binoyk3186
    @binoyk3186 2 года назад +1

    Anne marichu poyengil enta paapangal Kurnju kittiyene.kidakkum Thorum paapangal koodum. Vedanayum koodum.

  • @lissyraju1268
    @lissyraju1268 2 года назад +2

    God bless you br.enik eshttam ulla paattukalil oru paattaanu edu

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 года назад +3

    എന്നൂ മേഘത്തിൽ വരുമോ മദ്ധൃകാശത്തിൽ തന്റെ കാന്തയെ ചേർക്കുവാൻ ❤

  • @sunibabusaron448
    @sunibabusaron448 3 года назад +32

    മനസിന്‌ ആശ്വാസം തരുന്ന നല്ല ഒരു പ്രത്യാശ ഗാനം പാടിയിരിക്കുന്ന Roy Brother, God bless U....

    • @kevinjbinoy4172
      @kevinjbinoy4172 2 года назад +1

      എന്റെ പോന്നപ്പച്ച ഞനും വരാൻ തയാറാണ്

  • @jancysanthosh3800
    @jancysanthosh3800 2 года назад +9

    യേശുവേ സ്തോത്രം

  • @saranyasanal3992
    @saranyasanal3992 2 года назад +2

    yeshuve sthothram enikuveddi krooshikkapettathinu.nte paapagal chumannthinu nandi. Halleluja AMEN

  • @jesintiju5129
    @jesintiju5129 2 года назад +1

    Valare manoharamaii paadi.daivam anugrahikatte.

  • @sakiyapk544
    @sakiyapk544 Год назад +5

    എല്ലാവർക്കും ഉൾക്കൊള്ളുവാൻ കഴിയുന്ന ലളിതമായ വരികൾ,. രചയിതാവിനും ഗാനാലാപകനും ദൈവത്തിന്റെ അനുഗ്രഹംഉണ്ടാവട്ടെ, മനോഹരമായിരിക്കുന്നു എത്ര കേട്ടാലും മതിവരില്ല

  • @teenarajan6919
    @teenarajan6919 2 года назад +1

    Entea esho appachan unttayonda vishuathodea enikku sakkthipeddan kazhinjathe ellakil entea lifeil njan ennum sangadappettenea .entea eshode kripyanne ennea jeevikkan sahayichathe jesus thanks koodannu koodi thanks

  • @rajanjohnson3875
    @rajanjohnson3875 2 года назад +5

    മരണത്തിൻ്റെ വക്കിൽ നിന്നും എന്നെ കാത്തു രക്ഷിച്ച കർത്താവാണ് എൻ്റെ ആശ്രയവും രക്ഷയും ആമേൻ,🙏🙏🙏

  • @sarammajohn7638
    @sarammajohn7638 2 года назад +4

    എന്റേസാഹോദര എത്രാമനോഹരം. നമ്മുടെ ഓർത്തഡോക്സ് സഭയുടെ മുത്താണ്.

  • @chackochanpmathew9609
    @chackochanpmathew9609 3 года назад +8

    മാറ്റം വരാതെയെന്നെ കാക്കേണം പൊന്നു നാഥാ
    ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം.. ♥♥

  • @aneetavarghese9326
    @aneetavarghese9326 3 года назад +3

    Karthave kniyaname 🙏🙏

  • @Sangeeth2011
    @Sangeeth2011 2 года назад +2

    സൂപ്പർ വോയ്‌സ്‌മോൻ പാടുമ്പോൾ സങ്കടത്തോടെ പാടുന്നു

  • @anniejohnson4892
    @anniejohnson4892 3 года назад +8

    ദൈവത്തെ നമ്മൾ മറന്നാലും
    ദൈവം നമ്മെ മറക്കില്ല.

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    അന്നേ മരിച്ചു പോയെങ്കിൽനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @abinkurianjacob1512
    @abinkurianjacob1512 3 года назад +2

    Yennu... meghathil varumo madhyakashathil thante kaanthaye cherkkuvan...😍❤❤❤🙏🤲

  • @Sangeeth2011
    @Sangeeth2011 2 года назад +1

    അന്നേ മരിച്ചുപോയെങ്കിൽ എൻ ദൈവമേ ഞാൻ ചെന്നെ വൻ narakamathil കർത്താവിനെ അറിഞ്ഞത് വലിയ ഭാഗ്യമാണ് അല്ലെങ്കിൽ നരകത്തിൽ pokumayirunnu

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 2 года назад +9

    Touched song, 😍 lovv u jesus, നേരത്തെ മരിച്ചിരുന്നേൽ ഞാനും ഉറപ്പായിട്ടും നരകത്തിൽ പോയേനെ, നല്ല വോയിസ്‌, 👏

  • @christyjohnson6905
    @christyjohnson6905 2 года назад +1

    ഈ പാട്ടിന്റെ രചന സി.എസ്.ഐ സഭയിലെ വൈദികനായ Late. Rev : P P John ആണ്.

  • @Sangeeth2011
    @Sangeeth2011 2 года назад +3

    Nalla മനോഹരമായ ഗാനംനല്ല ലിറിക്‌സ്മോൻ പാടുമ്പോൾ സങ്കടം വരുന്നു

  • @drksoul2861
    @drksoul2861 2 года назад +3

    ഒരു സ്വസ്ഥതയും സന്തോഷവും ഇല്ലാത്ത ജീവിതം ആണ് എന്റേത് ഇതുപോലെ ഉള്ള പാട്ടുകൾ ആണ് കുറച്ചു ആശ്വാസം തരുന്നത്

    • @ardra711
      @ardra711 9 месяцев назад +1

      ബൈബിൾ വായന പതിവാക്കൂ

  • @jalajasatheesh1391
    @jalajasatheesh1391 3 года назад +11

    ഓരോ വരികളും എന്നെ ചിന്തിപ്പിച്ചു കണ്ണുകൾ നിറഞ്ഞു ആമേൻ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 года назад +9

    Appaaa നിത്യജീവന് അവകാശി ആക്കി തീർത്തതിന് നന്ദി അപ്പാ 🙏🙏🙏🙏🙏

  • @Apostle-89
    @Apostle-89 3 года назад +2

    നഗ്നരായി നാം ലോകത്തിൽ വന്നു. നഗ്നരായി നാം പോകേണ്ടിവരും. നേടിയതും, വെട്ടിപ്പിടിച്ചതും എല്ലാം വിട്ട് പോകേണ്ടിവരും എന്ന് നാം പലപ്പോഴും മറന്ന് ലോകത്തിൻ്റെ മോഹങ്ങളാലും പാപത്തിൻ്റെ താൽക്കാലിക സുഖഭോഗങ്ങളിലും സുഖിച്ച് അന്ധരായ് മുന്നോട്ട് പോകുന്നു. മരിക്കാതെ ജീവനോടിരിക്കുന്നത് മാനസാന്തരപ്പെടാനുള്ള അവസരം കൂടെയാണെന്ന് നാം മനസ്സിലാക്കുക....ക്ഷണികമായ ഈ ജീവിതത്തിൽ ഉറപ്പ് വരുത്തേണ്ട ആദ്യത്തെ കാര്യം നിത്യജീവനാണ്. അത് നഷ്ടപ്പെട്ടാൽ പിന്നെ തീപോയ്ക തന്നെ അവസാനം🙏🙏🙏🙏🙏🙏

  • @UmaMM-nz8uv
    @UmaMM-nz8uv 2 года назад +6

    ഈ പാട്ട് കേൾക്കുമ്പോൾ നല്ല ആശ്വാസമാണ്

  • @thomaskurian883
    @thomaskurian883 2 года назад +2

    Super, Christian worship beautiful song and wonderful lyrics, full meaning, beautifully sung, Nalla Divine kidilan wonderful voice, ethrakettalum mathiyakilla brother, Roy,puthur,very, good, daivanugrahamulla sabdham,super,enikku, orupadu orupadishtam, manassuniraye sneham orayiram thanks, congratulations like by Thomas kurian

    • @thomaskurian883
      @thomaskurian883 2 года назад

      Brother, Roy puthur, orupadu orupadishtam congratulations, praise the lord amen

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    അന്നേ മരിച്ചു പോയെങ്കിൽ നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല അർത്ഥമുള്ള വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @thomaskurian883
    @thomaskurian883 2 года назад +5

    Superhit, worship beautiful song and wonderful lyrics full meaning, beautifully sung,very, good Divine wonderful voice, ethrakettalum mathiyakilla brother, Roy orupadu orupadishtam,ente,super,singer, nallamukham,god, bless you all congratulations like by Thomas kurian

  • @Sangeeth2011
    @Sangeeth2011 3 года назад +2

    ഇതിന് മുൻപ് മോനാണോ ഈ song പാടിയത് അതെ സൗണ്ട് പോലെയുണ്ട് nalla അർത്ഥമുള്ള song

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    യേശുവേ നന്ദിനല്ല പാട്ടാണ്അന്നേ മരിച്ചു പോയെങ്കിൽനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @Sangeeth2011
    @Sangeeth2011 2 года назад +2

    ഈ song കേട്ടിട്ട് കുറെ kalammai

  • @jancysanthosh3800
    @jancysanthosh3800 2 года назад +7

    നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @Sangeeth2011
    @Sangeeth2011 2 года назад +3

    മോൻ സൂപ്പറായി പാടി മോൻ പാടുന്ന പാട്ട് ഒന്നിനൊന്നൂ സൂപ്പറാണ്

  • @rakhir1582
    @rakhir1582 9 месяцев назад +2

    Enik ee paat orupaad ishtaa❤kooduthal njan kelkunna paat ith mathram ann🥰❤️

  • @CHRISTBLESSES
    @CHRISTBLESSES 3 года назад +20

    മനോഹരമായൊരു ഗാനം 👌 👌.. മനോഹരമായി പാടിയിരിക്കുന്നു 👏👏.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @dhaneeshadp4245
    @dhaneeshadp4245 5 месяцев назад +1

    എനിക്ക് വിഷമം വരുമ്പോൾ കേൾക്കുന്ന പാട്ടു എന്തോ ആശ്വാസം കിട്ടും എനിക്ക് മാത്രം ആണോ ഇങ്ങനെ 🤦‍♂️🤦‍♂️

  • @amirami9488
    @amirami9488 3 года назад +11

    My hart touching love my jesus

  • @Shalomrevivalministries-srm
    @Shalomrevivalministries-srm 3 года назад +12

    Very nice voice, gift of God, may God bless u br. ROY

  • @rosely4326
    @rosely4326 3 года назад +6

    Voice എത്ര മനോഹരം ആയിരിക്കുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യാസം ഉണ്ട്, അതി മനോഹരം. ലിറിക്, ട്യൂൺ എങ്ങനെ പറയണം എന്നറിയില്ല.... ഹൃദയസ്പർശിയായ പാട്ട്. ഇങ്ങനെ യുള്ള പാട്ടുകൾ കേട്ടിട്ട് എങ്ങനെ പാപം ചെയ്യാൻ തോന്നും കർത്താവെ. അന്ന് ഞാനും മരിച്ചു പോയിരുന്നു എങ്കിൽ തീർച്ചയായും വൻ നരകത്തിൽ പോയെനേം. എന്നെ രക്ഷിച്ച ആ വലിയ സ്നേഹ ത്തിന് നന്ദി അപ്പാ നന്ദി 👏

  • @Sangeeth2011
    @Sangeeth2011 3 года назад +2

    ഞാൻ കർത്താവിനെ അറിഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ narakathilaipokumayirunnu

  • @johnvarghese3916
    @johnvarghese3916 Год назад

    Othiri ishtam pratyasha ganangal

  • @killerkaboor3715
    @killerkaboor3715 2 года назад +7

    മരണത്തിന്റെ വഴിയേക്കാളും ജീവിതത്തിന്റെ വഴി അതിനേക്കാളും മധുരം ഉണ്ടെന്ന് തോന്നിയ ഗാനം thank god❤️💞

  • @varughesethomas3363
    @varughesethomas3363 2 года назад +2

    ചെറുപ്പം മുതലേ കേട്ട ഒരു മനോഹര ഗാനം അത് പ്രിയ സഹോദരന്റെ ആലാപനം മനസ്സു നിറയുന്നു... ആർക്കും വർണിച്ചുകൂടാത്ത ആ സ്വർഗ്ഗസന്തോഷത്തിനായി കാത്തിരിക്കുന്നു. ഈ ലോക ജീവിതത്തിൽ നേരിടുന്ന കഷ്ടങ്ങളും നഷ്ടങ്ങളും വേദനകളും എല്ലാം ഷെണികങ്ങൾ എന്നറിയുന്നു. ലഭിക്കാൻ പോകുന്ന ആ മഹാ സന്തോഷത്തിനായി കാത്തിരിക്കുന്നു..

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    അന്നേ മരിച്ചു പോയെങ്കിൽനല്ലപാട്ടാണ്ഈ ലോകത്തിൽപാപത്തിൽ പെട്ടുപോയിഇനി എനിക്ക് രക്ഷയില്ലഎന്ന്മനം നൊന്ത്കഴിയുന്ന മക്കൾക്ക്പാപങ്ങൾ ഏറ്റുപറഞ്പ്രത്യാശതന്നജീവിപ്പിക്കുന്നദൈവം ഉണ്ട്പാപത്തിൽ ജീവിക്കുമ്പോൾസന്തോഷം ഇല്ലനിത്യ സ്നേഹിതർ ഇല്ല്യഈ പാട്ട്പ്രത്യാശയുടെപാട്ടാണ്ദൈവം

  • @vickyparrot8762
    @vickyparrot8762 3 года назад +6

    ലോകത്തിൻ മോഹങ്ങൾ കൊണ്ട് വിരഞ്ഞോടി ഞാൻ സോർഗഭാഗ്യങ്ങൾ വെടിഞ്ഞു......

  • @sajiabraham9504
    @sajiabraham9504 2 года назад +2

    Its true .so i know christ now .

  • @ananthums1378
    @ananthums1378 3 года назад +7

    ദൈവമേ നന്ദി എന്നെ നീ വിജയിപ്പിക്കുന്നതിന് 😭😭🙌🙌🙌🙏🙏🙏🙏🙏🙏🙏

  • @demusicz7731
    @demusicz7731 4 года назад +30

    വളരെ ഹൃദ്യമായ ആലാപനം💕💕💕💕🎻🎻

    • @royroy6656
      @royroy6656 4 года назад

      ഹൃതയത്തിൽ

  • @shulamite358
    @shulamite358 2 года назад +3

    മരണത്തിൻ തരുണങ്ങൾ പലതു വന്നതും
    മരണദൂതനരിയുവാനെ നടുക്കൽ നിന്നതും
    ഇരുളിലായ് ഞാൻ ദുരിതമോടെ
    കരയുന്നതും കണ്ടു വീണ്ട അരുമ നാഥനേ....❤️❤️❤️
    യേശുവേ എന്റെ പ്രിയനേ....

  • @ananthums1378
    @ananthums1378 3 года назад +4

    ആമേൻ ♥️

  • @Sangeeth2011
    @Sangeeth2011 2 года назад +1

    അന്നേ മരിച്ചെങ്കിൽ കർത്താവിനെ അറിഞ്ഞില്ലായിരുന്നുവെങ്കിൽ നരകത്തിൽ പോകുമായിരുന്നു കർത്താവിനെ
    അറിയാൻ സാധിച്ചത് വലിയ baghyaman

  • @sarammadavid3326
    @sarammadavid3326 2 года назад +9

    ഹൃദയ സ്പർശിയായ പാട്ട്. സൂപ്പർ.. 👌🏾👌🏾🙏🏽🙏🏽🙏🏽

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    നല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @cibinthomas4764
    @cibinthomas4764 3 года назад +8

    god bless u brother, we like u so much, we r ur followers

  • @jancyajith787
    @jancyajith787 8 месяцев назад +1

    🥰