സ്ഥലത്തിൻ്റെ land mark simple ആയിട്ട് ആദ്യമേ. പറഞ്ഞാൽ,സാധാരണക്കാർക്ക് വേഗം spot കണ്ടുപിടിക്കാം... location map എത്ര പേര് follow ചെയ്യും...v വാഹനത്തിൽ വരുന്നവർക്ക് ok.. ബസ്സിൽ വരുന്നവർ എന്തു ചെയ്യും....സ്നേഹത്തോടെ പറയട്ടെ ഇതൊക്കെയാണ് നിങ്ങളുടെ വീഡിയോ യുടെ പോരായ്മകൾ...പിന്നെ സാധനങ്ങളുടെ വില പറയുക.. അതു കൂടി ആയാൽ, perfect performance ആണ്....good luck....pls don't forget
തല കണ്ടാൽ അറിയാം... പഴയ വീഡിയോ പൊക്കി ഇട്ടത് ആണെന്ന് 😂❤🎉
അതൊരു സൂപ്പർ combo ആണ്.. തേങ്ങാ അരച്ച കറിയും പൊറോട്ടയും
Pallil leshham pancharra ittittu aa porotto onnu mukki thinnu nokkiyyea ikka, swarggam kittum, swarggam❤❤
Thanks again for introducing new tasty restaurants ❤❤❤❤❤
You're welcome! Enjoy the street food! 😊
വീഡിയോ അടിപൊളി
❤❤❤അടിപൊളി
ഞാൻ കഴിച്ചിട്ട് ഉണ്ട് ഇവിടെ നിന്നും അടിപൊളി ആണ് NB എനിക്ക് ബീഫ് ഫ്രൈ ആണ് ഒന്നും കൂടി ഇഷ്ടം ❤❤
Ikka ithu super ❤
Super Video👌❤
Thanks for the visit
സ്ഥലത്തിൻ്റെ land mark simple ആയിട്ട് ആദ്യമേ. പറഞ്ഞാൽ,സാധാരണക്കാർക്ക് വേഗം spot കണ്ടുപിടിക്കാം... location map എത്ര പേര് follow ചെയ്യും...v വാഹനത്തിൽ വരുന്നവർക്ക് ok..
ബസ്സിൽ വരുന്നവർ എന്തു ചെയ്യും....സ്നേഹത്തോടെ പറയട്ടെ ഇതൊക്കെയാണ് നിങ്ങളുടെ വീഡിയോ യുടെ പോരായ്മകൾ...പിന്നെ സാധനങ്ങളുടെ വില പറയുക..
അതു കൂടി ആയാൽ, perfect performance ആണ്....good luck....pls don't forget
അടിപൊളി......❤
👍👍👍
മിൻക്കറി സൂപ്പർ 🥰🥰🥰🤤🤤🤤❤️❤️❤️
Super ❤🎉
നല്ല കോമ്പിനേഷൻ 👌❤️👍😍
ഹകീം ബായ് നിങ്ങൾ മുത്താണ് 😘😘
പൊളിച്ചു
നല്ല ഒന്നാന്തരം തക്കാളി ചമ്മന്തിയും പൊറോട്ടയും കഴിച്ചു നോക്ക് ബീഫ് മാറി നിക്കും ❤
Super video.. 👍
Enjoy the street food!
മത്തി കോമ്പിനേഷൻ പൊളി ❤❤❤🫂🫂🫂
Mathi kandapole thane kothiayi❤❤❤😊
ആ തേങ്ങാ അരച്ച മിൻ കറി കണ്ട് എന്റെ കൺട്രോൾ പോയി
😍👌
😍😍
❤❤❤
ഞങ്ങളുടെ പാമ്പാടി സയാനാ ❤
ഇക്ക ത്രിശൂർ ടൗണിൽ 40 രൂപക്ക് ഊണും 20 രൂപക്ക് മീനും 50 രൂപക്ക് ബീഫും കിട്ടുന്ന അടിപൊളി കടയുണ്ട് ഒരു വീഡിയോ ചെയ്യാവോ
🥰🇶🇦
Super
Enjoy the street food! 😋
Good
Enjoy the street food! 😋
മോശം ആയിപ്പോയി😮. നമ്മുടെ നാട്ടിൽ വന്നിട്ട് വിളിച്ചില്ലല്ലോ....അടിപൊളി ഫുഡ്😊.....വർഷങ്ങൾ ആയിട്ടുള്ള കട...
Charg para combo
പഴയ വീഡിയോസ് വീണ്ടും പോസ്റ്റുന്നത് ഡ്രെൻൻറാക്കിയ ഹക്കിംക്ക😂😂😂😂😂😂
രണ്ട് പേരുടെയും ഷർട്ട് നല്ല മാച്ച് 😂
Hakkem bhai🎉
കോട്ടയത്ത് മുളകിട്ടതാണ് പതിവ്
മീൻ ടേസ്റ്റ് തന്നെ.. പക്ഷേ. മുള്ള് ആ ഫീൽ കലയും.. അതാ പ്രശ്നം
ശശി ചേട്ടനെ കാണിച്ചില്ലല്ലോ
Time😂
നമ്പർ തരുമോ
Evan communal
ഹായ്,ഹക്കിംഭായ്,പാമ്പാടിഎന്നസ്ഥലത്തെപറ്റികേൾക്കുമ്പോൾആദ്യംഓർമവരുന്നത്പാമ്പാടിരാജനേആണ്, പൊറോട്ടയുംമീൻകറിയുംപാലപ്പവുംബീഫ്കറിയുംസൂപ്പർ,❤
Super
Enjoy the street food! 😋
❤
❤❤❤❤
Super
Thanks
❤❤❤
❤❤
❤