ഒരു ചെറിയ തട്ടുകടയിൽ ഇത്രേം ഐറ്റങ്ങളോ? ഇതാണ് മക്കളേ ശരിക്കും പിള്ളേരുടെ കട | street food kerala

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 111

  • @balasubramanis1399
    @balasubramanis1399 7 месяцев назад +5

    സൂപ്പർ ഐറ്റംസ് കൊതിപ്പിച്ചു ആരോഗ്യം നോക്കിയാൽ ഇന്ന് ഒന്നും കഴിക്കാൻ പറ്റാത്ത സാഹചര്യo പറ്റുമ്പോൾ കഴിക്കാം ദൈവം എല്ലാപേരെയും അനുഗ്രഹിക്കട്ടെ താങ്ക്യൂ❤❤❤

    • @balasubramanis1399
      @balasubramanis1399 5 месяцев назад +1

      ലൈക്ക്‌ ചെയ്ത എല്ലാപേർക്കും സ്നേഹവും നന്മയും നന്ദിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @veenaantony4953
    @veenaantony4953 7 месяцев назад +5

    Kanumbol thanne ariyam poli food anennu... 👌👌

  • @anandabraham1397
    @anandabraham1397 7 месяцев назад +1

    Thanks for specifying the location firstly

  • @binutc36
    @binutc36 7 месяцев назад +3

    Super food ആണ് ഇക്ക കഴിക്കുമ്പോൾ അറിയാം❤

  • @rajeshpathira5847
    @rajeshpathira5847 7 месяцев назад +4

    നല്ല ഫുഡ് ആണ്. ചായ ഒരെണ്ണം കുടിച്ചാൽ ഒരെണ്ണം കൂടി കുടിക്കാൻ തോന്നും❤

  • @sasikumarv2833
    @sasikumarv2833 7 месяцев назад +32

    ഇതെല്ലാം കഴിച്ചു മലയാളികൾ രോഗികൾ ആയിക്കൊണ്ടിരിക്കുവാന്. മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതായ ഭക്ഷണങ്ങൾ പ്രൊമോട്ട് ചെയ്യ്

    • @vishnumukundan1995
      @vishnumukundan1995 7 месяцев назад +1

      Idhokke aaru viswasikkan. Aaru sredhikkan.

    • @hameedvelliyath2140
      @hameedvelliyath2140 7 месяцев назад +8

      കരഞ്ഞാലും മരിക്കും.. ചിരിച്ചാലും മരിക്കും.. എന്നാൽ പിന്നെ ....... ...

    • @jithinjnv113
      @jithinjnv113 7 месяцев назад +14

      ഇടയ്ക്ക് കഴിക്കാം സ്‌ഥിരം ആക്കാതിരുന്നാൽ മതി

    • @vishnumukundan1995
      @vishnumukundan1995 7 месяцев назад +2

      @@hameedvelliyath2140
      Pottitherichu marikkathirunnal madhi .adhum.sworgathil pokan ennu paranju ..

    • @Shiju-l9q
      @Shiju-l9q 7 месяцев назад

      Yes

  • @sulu923
    @sulu923 7 месяцев назад +3

    കൊതി വരുന്നു😋

  • @athulabiteams5446
    @athulabiteams5446 7 месяцев назад +1

    Nalla Beef, palkappa😋എല്ലാം Adipoli ikka

  • @suriathshafi
    @suriathshafi 3 месяца назад +3

    Mashaallah

  • @harrisbabu8813
    @harrisbabu8813 7 месяцев назад

    എന്റെ ഒരു സുഹൃത്തു ഉണ്ട്
    അവിടെ നജീബ് ഞാൻ നാട്ടിൽ വന്നപ്പോൾ പോയി രുന്നു അടിപൊളി ചായ. കിച്ചണിൽ പോയിക്കോ കണ്ടു വരാൻ പറഞ്ഞു പോയപ്പോൾ നെട്ടി പോയി ആകിച്ചണിൽ 18,അടപ്പിലും ഓരോ അയിറ്റം ഉണ്ടാക്കികൊണ്ട് ഇരിക്കുന്നു തിരുന്നതനുസരിച് വേറെ അയിറ്റം ഉണ്ടാക്കികൊണ്ട് ഇരിക്കും ഒരു സംഭവം തന്നെ 👌🤝

  • @sureshnair2393
    @sureshnair2393 7 месяцев назад +1

    Nice video again Thanks ❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 7 месяцев назад +1

    ഹായ്,ഹക്കിംഭായ്,നൗഷാദ്ഭായ്,നാടൻതട്ട്കടയിലെ, (പിള്ളേരുടെതട്ട്കട)എല്ലാഫുഡുംസൂപ്പർ,❤

  • @abinbabu5294
    @abinbabu5294 7 месяцев назад +4

    Paint patayano chaya adikan use chayunatu

    • @bluejackk
      @bluejackk 7 месяцев назад

      vere entho anu.. rkg ghee can or paal podi can.

    • @anish37260
      @anish37260 7 месяцев назад

      ബട്ട്‌ ആ ചായ ഒരു തവണ കുടിച്ചാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല.. അമ്മാതിരി ഐറ്റം ആണ്..

  • @jumailap6207
    @jumailap6207 7 месяцев назад

    Malappurathekk vann vlog cheyyuu

  • @shameer.f9054
    @shameer.f9054 7 месяцев назад

    പൊറോട്ട അപ്പം ബീഫ് എല്ലാം പൊളിച്ചു😋😋😋

  • @nikhilpurushothaman5540
    @nikhilpurushothaman5540 7 месяцев назад

    Nadan thatukada nadan vlog nice video hakeemka ❤😊😊😊

  • @SamyMada-lp9ib
    @SamyMada-lp9ib 7 месяцев назад

    Very nice vetoes ❤️❤️❤️❤️👍👍

  • @jithilrajv4190
    @jithilrajv4190 7 месяцев назад +2

    First ❤❤❤

  • @user-gf6to8iu9v
    @user-gf6to8iu9v 7 месяцев назад

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @muhammedrasik4258
    @muhammedrasik4258 7 месяцев назад

    Ividathe porotta meenkari(free )adipoli
    Pinne irachi pathiri oru rakshayumilla adipoli

  • @remya_._
    @remya_._ 7 месяцев назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ 😋😋❤❤

  • @sajitkumar4272
    @sajitkumar4272 7 месяцев назад

    He style of our eating was tempting...❤

  • @sidheeqaboobacker4463
    @sidheeqaboobacker4463 7 месяцев назад +1

    Mashaallah ❤❤

  • @sabeenariyassabeenariyas1039
    @sabeenariyassabeenariyas1039 7 месяцев назад

    Life in werland youtube chabbel und avideooyi vlog cheyyo pls supr cooking anu

  • @my.studio6938
    @my.studio6938 7 месяцев назад

    അടിപൊളി ❤❤❤❤❤

  • @RameshP-y6b
    @RameshP-y6b 6 месяцев назад

    ഇക്കാ ഇങ്ങളെ ക്യാമറമാനേ സമ്മതിക്കണം. 😍😍

  • @AshrafAshraf-nt3kf
    @AshrafAshraf-nt3kf 5 месяцев назад

    Ikante fooging kanumbo kothiyayittu vayya

  • @DileepKumar-m6c
    @DileepKumar-m6c 7 месяцев назад +3

    Super 👍
    പൊളിച്ചു..
    Enjoy..

  • @KannanKs-fz6tk
    @KannanKs-fz6tk 7 месяцев назад

    Polich pulleru kada ekka❤❤

  • @JayashriCk
    @JayashriCk 7 месяцев назад +1

    Super

  • @sreenathharikumar2163
    @sreenathharikumar2163 7 месяцев назад +1

    beef fry ee bangaloril koramangala madiwala bhagath ella hotelinum order cheythe nokki pakshe oridathum ith polathe dark morinja beef fry kitanilla

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 7 месяцев назад

    Eid Mubarak

  • @angie.awveie
    @angie.awveie 7 месяцев назад

    Making my hungry !

  • @shivadasmenon3266
    @shivadasmenon3266 7 месяцев назад

    ഈദ് മുബാറക്

  • @mohanannm8663
    @mohanannm8663 4 месяца назад +1

    എന്താ സ്ഥലം.പറയാതെ

  • @PrashandK-un4ge
    @PrashandK-un4ge 7 месяцев назад +2

    🤩👍

  • @sajimons4679
    @sajimons4679 7 месяцев назад +2

    വന്നു അല്ലേ എൻ്റെ നാട്ടിൽ😅😅

  • @sreekumar9388
    @sreekumar9388 7 месяцев назад +2

    ❤❤❤

  • @binupillai4929
    @binupillai4929 7 месяцев назад +1

    Watch should be on the left hand

  • @shameemali9046
    @shameemali9046 7 месяцев назад

    🎖️🎖️🎖️

  • @ShajaHan-nd9qv
    @ShajaHan-nd9qv 7 месяцев назад

    Food good👍❤️🌹💞😂💞

  • @jomatgeorge6135
    @jomatgeorge6135 7 месяцев назад

    🔥🔥🔥🔥

  • @rajeeshraj3651
    @rajeeshraj3651 7 месяцев назад

    Polllliiiii ❤

  • @PeterMDavid
    @PeterMDavid 7 месяцев назад

    ഇതെല്ലാം കഴിക്കുന്നതും ടേസ്റ്റ് പറയുന്നതും ഒക്കെ കൊള്ളാം വല്ലപ്പോഴും പോയി കൊളെസ്ട്രോൾ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലത് 👍❤️👌

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 7 месяцев назад

    ചാരിറ്റി ഒക്കെ മാറ്റിഈ പ്പോൾ തീറ്റ മാത്രമായോ 🎉

  • @parayilarafath2891
    @parayilarafath2891 7 месяцев назад

    ജില്ല ഏതാണ്

  • @ShibuMs-n7m
    @ShibuMs-n7m 3 месяца назад +1

    ഹലാൽ ആയതു കൊണ്ടാണ് എന്ന് തോന്നുന്നു വലിയ തിരക്ക് ആണ് 😂😂😂കണ്ടാൽ അറിയാം 😢😢

  • @aswathyratheep6756
    @aswathyratheep6756 7 месяцев назад +1

    😋🤤😍🥰

  • @Shibin.krishna
    @Shibin.krishna 7 месяцев назад

    ഹകീംക്കാ നിങ്ങടെ വീട്ടിലെ ഫുഡ്‌ ഒരു ദിവസം കാണിക്കോ? 😌

  • @skariahop4842
    @skariahop4842 4 месяца назад

    അമ്മാ എന്ന് പറയുന്നുണ്ടല്ലോ, അപ്പോൾ ബാപ്പ അല്ല അത്ത അല്ലേ?

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 7 месяцев назад

    😍👌

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 месяца назад

    മുല്ലപ്പെരിയാർ പൊട്ടിയാൽ എത്രയോ സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്ന തൊടുപുഴയും ചുറ്റുവട്ട പ്രദേശങ്ങളും മുക്കാൽ മണിക്കൂറിൽ ചെളിക്കൂമ്പാരമാകുമെന്ന് എന്തേ ഇവിടങ്ങളിൽ താമസിക്കുന്ന മനുഷ്യർ മനസ്സിലാക്കുന്നില്ല.

  • @binumathew3792
    @binumathew3792 7 месяцев назад

    😋😋😋

  • @ratheeshkc3462
    @ratheeshkc3462 7 месяцев назад

    👍👍👍👍👍👌👌👌👌👌👌

  • @sumeshvlog8624
    @sumeshvlog8624 7 месяцев назад

    😮🥰🥰

  • @habeebkoyaki3282
    @habeebkoyaki3282 7 месяцев назад

    👌👌👌🤤🤤🤤❤️❤️❤️

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 7 месяцев назад

    💞💞💞💞💞💥💥

  • @somankarad5826
    @somankarad5826 7 месяцев назад +1

    ഇതെല്ലാം കണ്ട് എന്റെ കൺട്രോൾ പോയി

  • @sumairasainudheen7155
    @sumairasainudheen7155 7 месяцев назад

    atipoli

  • @muraleedharanomanat3939
    @muraleedharanomanat3939 7 месяцев назад

    Hai

  • @AbdusSalam-p2u
    @AbdusSalam-p2u 7 месяцев назад

    പഹയാ ഇടയ്ക്കൊന്ന് വയറിളക്കിക്കോളിൻ 😂

  • @TINSMS-ds2di
    @TINSMS-ds2di 7 месяцев назад +4

    ആ എല്ല് കറിയും കപ്പയും കൂടി കഴിക്കുമ്പോഴേ കുറച്ചുഛർലാസ് കുറച്ചു പുളിശ്ശേരി യോ ചേർത്ത് കുഴച്ച് അടിക്ക്. അപ്പോഴാണ് അതിന്റെ ടേസ്റ്റ് മനസ്സിലാവുക...😮

  • @connectdubaii
    @connectdubaii 7 месяцев назад

    ഇത് നമ്മളോട് വേണ്ടായിരുന്നു 😢😢😢 എനിക്ക് വിശക്കുന്നു 😋💦

  • @shameerkarappam4409
    @shameerkarappam4409 7 месяцев назад

    കേട്ടോളിൻ

  • @hera6181
    @hera6181 7 месяцев назад +1

    01:55 Oil colour🙄

  • @kumaranmuthangaparambil9302
    @kumaranmuthangaparambil9302 5 месяцев назад

    ഹക്കിം താൻ കൈയിട്ടി തിന്നുന്നതാമോശമാന്നാ

  • @moonchris3083
    @moonchris3083 7 месяцев назад

    ഏതോരു പശുഫാമിൽ പൊറോട്ട തിന്ന് പശുക്കൾ അഞ്ച്ണ്ണത്തിൻറെ ജീവൻ പോയി നമ്മൾ മനുഷ്യർ ഇതെല്ലാം വാങ്ങി തിന്ന് രോഗികൾ ആയിമാറുന്നു

    • @pluspositive-pv6zi
      @pluspositive-pv6zi 7 месяцев назад +1

      കൊല്ലം വെളിനല്ലൂർ ഫാമിൽ

  • @MuraliKallikkatt-uu9qw
    @MuraliKallikkatt-uu9qw 7 месяцев назад

    Freeyil thattikko, naanamillaathvan

    • @StreetFoodKerala
      @StreetFoodKerala  7 месяцев назад

      ആര് നിന്റെ തന്തയോ 😃

  • @cartoonlokam
    @cartoonlokam 3 месяца назад +1

    ഇങ്ങനെ ഹോട്ടൽ ഭക്ഷണം കഴിച്ച് കഴിച്ച് തനിക്ക് ആയുസ് ചുരുങ്ങിപ്പോകുന്ന കാര്യം അറിയുന്നുണ്ടോ? ഒരു രോഗിയായി കൊണ്ടിരിക്കുകയാണ് താങ്കൾ '....
    തൻ്റെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാറില്ലേ?
    ജനങ്ങളെ വീട്ടിലെ ഭക്ഷണം കഴിക്കാതിരിക്കാൻ ഉപദേശിക്കുക സുഹൃത്തേ........
    അനുഭവം കൊണ്ട് പറഞ്ഞതാ.....

  • @Miyagafreelance
    @Miyagafreelance 7 месяцев назад

    ❤❤❤🇶🇦

  • @junaidksd5997
    @junaidksd5997 7 месяцев назад +3

    Oru 5 like tharumo Plzz 😩❤

  • @SaidMuhammad-i4f
    @SaidMuhammad-i4f 7 месяцев назад

    ബീഫ്ര ചില്ല്

  • @muhammadriyas7988
    @muhammadriyas7988 7 месяцев назад

    Thangal itta pala video kandittu poya Ella sthalavum koothara ...valla Pani eduthujeevikkado aale pattikaan irangikkkolum

  • @nijokongapally4791
    @nijokongapally4791 7 месяцев назад

    അടിപൊളി 👍❤️

  • @richukuttivlog
    @richukuttivlog 7 месяцев назад +2

    ❤️❤️❤️❤️

  • @kalendranvk1098
    @kalendranvk1098 5 месяцев назад

    ❤️❤️👌🏼

  • @bimalroygeorge1545
    @bimalroygeorge1545 7 месяцев назад

    🥰🥰🥰

  • @jabirmon9390
    @jabirmon9390 7 месяцев назад

    👍🏼👍🏼

  • @rajeshpk551
    @rajeshpk551 7 месяцев назад

  • @anilkayakeel3906
    @anilkayakeel3906 7 месяцев назад

    ❤❤❤

  • @SanojKumar-sj5fr
    @SanojKumar-sj5fr 7 месяцев назад

  • @kannans7377
    @kannans7377 3 месяца назад

    ❤❤❤