ഇവിടുത്തെ മട്ടൻ ചോപ്സ് കഴിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ട്ടം തന്നെയാണ് | street food kerala

Поделиться
HTML-код
  • Опубликовано: 9 дек 2022
  • Location
    Hussain Hotel
    maps.app.goo.gl/BBc5yZrbWGm7b...

Комментарии • 124

  • @sumeshvlog8624
    @sumeshvlog8624 Год назад +40

    വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത് വലിയ കാര്യം തന്നെ 🙏

  • @shaliniomana6295
    @shaliniomana6295 Год назад +37

    🙏ഇപ്പോളും നല്ല മനുഷ്യ ർ. ഉണ്ടല്ലോ ❤

  • @amapunayannar2917
    @amapunayannar2917 Год назад +7

    Nalla നീതിമാനായ ഉടമയും ആത്മാർഥതയുള്ള സ്റ്റാഫ് ഉം combo ഉഗ്രൻ

  • @faizelvk8542
    @faizelvk8542 Год назад +12

    ഈ ഇക്ക എപ്പോഴും കൊതിപ്പിച്ചു വായിൽ വെള്ളം കോരി ഒഴിക്കും 😂😂😂👌🙏

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Год назад +32

    ഹുസൈൻക്ക ധർമ്മം നിർവഹിക്കുന്നു 👍👍👍

  • @noushadnoushumon9191
    @noushadnoushumon9191 Год назад +18

    ബായ് യെസഹോദരൻ ആയികാണുന്ന ഇക്കാക്ക് ആവട്ടെ ❤️❤️ലൈക്ക്

  • @jincyamit3805
    @jincyamit3805 Год назад +8

    Dhaiveekatha ulla manushyan♥️🥰🙏ithil prevarthikkunna ellavarem dhaivam anugrahikkatte🙏

  • @bijumaya8998
    @bijumaya8998 Год назад +5

    ഇക്ക അടിപൊളി സൂപ്പർ ഇത്‌ കോട്ടയം സ്റ്റൈൽ പൊളിച്ചു ഇക്ക

  • @ourprettyzain7905
    @ourprettyzain7905 Год назад +7

    Hussain ikka salute... Ee natile aalukal feel good... Saying good words... Sherikkum ellam kothiyavunnu, I am a Mutton lover, but seeing egg roat, Idiyappam, appam... Kill me.... Very appetizing 😋😋😋😋.... Hakkkeem brother, good vlog... 👌

  • @damodaranp7605
    @damodaranp7605 Год назад +11

    മട്ടൻ്റെ ശരിയായ രുചി തരുന്ന മട്ടൻ ചോപ്സ് !!!

  • @mahinpb404
    @mahinpb404 Год назад +4

    ഈ കടയിലേക്കുള്ള വഴി അറിയണോ എന്നാൽ ഇത്‌ വായിക്കൂ
    ഈരാറ്റുപേട്ട KSRTC stand
    അവിടെ നിന്നും കാഞ്ഞിരപ്പള്ളി റൂട്ടിൽ മുന്നൂറ് മീറ്റർ വരുമ്പോൾ
    ചെന്നാടു കവല കവലയിൽ ഇടത്തേക്കുള്ള റോഡിലേക്ക് കയറുമ്പോൾ ആദ്യം കാണുന്ന കട

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 Год назад +4

    Salam Ikka a big salute you for your humble manners with all nd very rarely gets.may Allah give you more strength to introduce new food out lets nd so wonderfull nd my Palakkad dist famous for manners

  • @athuls4811
    @athuls4811 Год назад +2

    Alathur...grand hayath...kuzhi mandhi spot aane onn try chyuu nammude mrinal okke video chythittund niglm onn try chyuu

  • @noushadkareem9653
    @noushadkareem9653 Год назад +2

    Nalla sneham ulla manuhyer wayer niraye kuranja vilaiku rujikaramaya bhakshanam 🙏 urappayettum poe kazhikkum 🙏🙏🙏🙏🙏

  • @sreefamily2559
    @sreefamily2559 Год назад +3

    ഒന്നും പറയാനില്ല.. കിടുക്കാച്ചി . സൂപ്പർ..

  • @ourprettyzain7905
    @ourprettyzain7905 Год назад

    Watching football....video kanan kothiyavunnu... Superb ayirikkum... Comments showing that... Morocco adichu mone now ....

  • @srijith_babu
    @srijith_babu Год назад

    Eranakulam mulathuruthy neft tropical hut food try chyuamo ikka nice food anu

  • @samurai81972
    @samurai81972 Год назад +2

    Camera മാറിയോ വീഡിയോ കൂടുതൽ clarity തോന്നുന്നു 🤔

  • @josemanjaly6905
    @josemanjaly6905 Год назад +1

    Mutton Chops, looks so attractive, then while eating, what a Tastey it must be!
    Congrats!Tku

  • @searchingourself3682
    @searchingourself3682 Год назад +3

    Oru veetilirunn kazhikqnq feel chuttulla aalkaarum❤

  • @manojkumarkr1612
    @manojkumarkr1612 Год назад +2

    Kandaal ariyaam super

  • @vijayaachuthan7593
    @vijayaachuthan7593 Год назад

    Super hotel.. INIYUM KURE KALAM POVATE NICELY

  • @gafoorgafu2631
    @gafoorgafu2631 Год назад +1

    സൂപ്പർ 😋😋😋

  • @sureshnair2393
    @sureshnair2393 Год назад +1

    Nice beautiful video bhai Thanks

  • @RamshiKochuVlogs
    @RamshiKochuVlogs Год назад +2

    ഈരാറ്റുപേട്ട ❤❤.... ഉമ്മാടെ നാട് 😍

  • @dinnymariyam1234
    @dinnymariyam1234 Год назад

    Nalla manasilninnu nalla food undkan pattum

  • @josephjohn9172
    @josephjohn9172 Год назад +2

    ഒരു ബിഗ് സല്യൂട്ട്

  • @febinshamnad1811
    @febinshamnad1811 Год назад

    Nangal satarday ee roottil poyirunnu 7.30 pm eviday pass cheythu

  • @shanurinu5904
    @shanurinu5904 Год назад +4

    Super 😋

  • @ayshababu4500
    @ayshababu4500 Год назад +3

    Kothippichu kollum...ekka food kanumbozhe njangale vayaruniranju

  • @rajeshpalakkad3812
    @rajeshpalakkad3812 Год назад +1

    ikka super

  • @aniljoseph8010
    @aniljoseph8010 Год назад +3

    ഹക്കിം,,, ബായ് വല്ലാത് കൊതിപ്പിക്കണ് 😋😋😋

  • @jenus-world
    @jenus-world Год назад +1

    അടിപൊളി...

  • @minithomas4036
    @minithomas4036 Год назад +1

    Good person

  • @prasanthprasanth2120
    @prasanthprasanth2120 Год назад +2

    Super 👌👌👌👌

  • @MAGICALJOURNEY
    @MAGICALJOURNEY Год назад +1

    Great 👍🏻👍🏻

  • @dineshjose4466
    @dineshjose4466 11 месяцев назад

    കഴിച്ചിട്ടുണ്ട്....കിടു

  • @haseebvn6096
    @haseebvn6096 Год назад

    ഹക്കീം ഭായ് 👍👍

  • @somankarad5826
    @somankarad5826 Год назад +1

    കിടിലൻ ഭക്ഷണം

  • @mahinpb404
    @mahinpb404 Год назад +4

    ഞാൻ എല്ലാ ദിവസവും പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കുന്ന കട ഹുസൈൻ ഹോട്ടൽ ഈരാറ്റുപേട്ട

    • @Unknown-kp5li
      @Unknown-kp5li Год назад

      എല്ലാ ദിവസവും കഴിക്കുമോ

    • @Nazeem_6621
      @Nazeem_6621 Год назад

      എടാ ഭയങ്കര

    • @shameerchenthara1780
      @shameerchenthara1780 Год назад

      കൊളസ്ടോൾ ചെക്ക് ചെയ്യാൻ മറക്കണ്ട😂

  • @nazeerpvk6738
    @nazeerpvk6738 Год назад

    Good
    All the best

  • @praveenchand8035
    @praveenchand8035 Год назад +1

    ഹക്കിംക്ക . 👍

  • @Sidhanth302
    @Sidhanth302 Год назад

    Nice.. Tata 🙂

  • @shajichekkiyil
    @shajichekkiyil Год назад +6

    വലിയൊരു മനസ്സിന് ഉടമ👏

  • @user-sudhi10
    @user-sudhi10 Год назад +1

    👍ഇക്ക

  • @rameshmp9944
    @rameshmp9944 Год назад +1

    👍

  • @sreejithkdl174
    @sreejithkdl174 Год назад +1

    🙏🙏

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад +1

    ഹുസൈനിക്ക നല്ലൊരു മനുഷ്യൻ

  • @retheeshr7615
    @retheeshr7615 Год назад +2

    ❤️❤️❤️

  • @mymoonagafoor4329
    @mymoonagafoor4329 Год назад

    Super

  • @SarathSarath-mx7ft
    @SarathSarath-mx7ft Год назад +2

    ❤️✨

  • @hashifakku3363
    @hashifakku3363 Год назад

    Supar❣️

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Год назад +2

    ബ്ലോഗറിന്റെ കൂടെയുള്ള ആൾ മെല്ലെ മെല്ലെ മെല്ലെ തള്ളു സഹോദരാ നല്ല തള്ള് ആണല്ലോ

  • @rajeshantony74
    @rajeshantony74 Год назад

    Adipoli

  • @rasikan1247
    @rasikan1247 Год назад

    Eppozhum പറയുമ്പോൾ ഏത് ജില്ല ഏത് സ്ഥലം റൂട്ട് വ്യക്തമാക്കി പറയണം

  • @aneesh_sukumaran
    @aneesh_sukumaran Год назад +1

    ❤️

  • @shafeeqmushrif6416
    @shafeeqmushrif6416 Год назад

    Nice

  • @kannananie8144
    @kannananie8144 Год назад

    👌👌👌

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад +1

    Hai

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli😍

  • @Moosa-mk4ci
    @Moosa-mk4ci Год назад

    👍 👍

  • @kombans9376
    @kombans9376 Год назад

    Husain ikkka namma chankallleee

  • @Manu-Kalliyot
    @Manu-Kalliyot Год назад

    ❤️👍👍

  • @noushadnoushumon9191
    @noushadnoushumon9191 Год назад

    മട്ടൻ 🥰

  • @saifudeensakeer5460
    @saifudeensakeer5460 Год назад +1

    ഞാൻ സ്ഥിരം പോകുന്ന ഹോട്ടൽ

  • @devakumarc53093
    @devakumarc53093 Год назад +1

    Vellore
    Tamilnadu

  • @SamyMada-lp9ib
    @SamyMada-lp9ib 9 месяцев назад

    ❤❤❤❤❤❤😅😅😅😅 very nice video jata

  • @unnimsunnims1147
    @unnimsunnims1147 Год назад

    Vanua
    Adios, Chapum, mom

  • @riyasariyas8779
    @riyasariyas8779 Год назад

    👍👍👍👍👍👍

  • @Ponnusponnu43
    @Ponnusponnu43 Год назад

    നിങ്ങൾ ഭാഗ്യവാനാണ് ഹക്കീമ്ക്കാ

  • @asheed5993
    @asheed5993 Год назад +1

    ശമ്പളം വേണ്ട കൂടെ നിർത്തുമോ😘

  • @sujithchandran2770
    @sujithchandran2770 Год назад +2

    ഹുസ്യനിക്കാ.... ബിഗ് സലൂട്ട്.... ഹക്കീം ബായ്.... ❤❤❤🙏🙏🙏

  • @ranjithr5278
    @ranjithr5278 Год назад

    ❤️❤️❤️❤️❤️

  • @bavatk5082
    @bavatk5082 Год назад

    😋😋😋😋😋😋

  • @muhammadshareef5530
    @muhammadshareef5530 Год назад +1

    ഹക്കീമേ ചാപ്സ് തിന്ന് തടി നന്നാക്കിക്കേ.. ഹക്കീമേ ഞാനും അന്റെ ആളാ ഇന്നെ ഇഞ്ച് ഏ വി ടെന്നങ്കിലും കാണൽ ഉണ്ടോ . ?

  • @charlieboy1155
    @charlieboy1155 Год назад

    ❤️👀

  • @user-uv5bd8oo8e
    @user-uv5bd8oo8e Год назад

    RATE PARAYATHE ENTHU FOOD VLOG/ FOOD NTE RATE PARAYADO FREE ANO ATHANO RATE PARAYATHE

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    ഇത് ക്ലാസ്സ്‌ ആണ് 🙏

  • @unnikrishnan2619
    @unnikrishnan2619 Год назад +2

    ഹായ് ഇക്കാസ്

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +1

    ഫുഡ്‌ 100%മാർക്ക്‌ കണ്ടാൽ അറിയാം കയ്യ് പുണ്യം

  • @abdulbasithabdulbasith697
    @abdulbasithabdulbasith697 Год назад

    Ente nadanu super food aanu

  • @arshadnaseer477
    @arshadnaseer477 Год назад

    Ikkaaa👍👍👍❤️❤️❤️

  • @rocky9856
    @rocky9856 Год назад +1

    വെള്ള ഇട്ട ചേട്ടൻ ഓവറാക്കി ചളമാക്കും... തള്ളുന്നതിനും ഒരു പരിധി ഇല്ലേ 😁😁

  • @Official-KL53
    @Official-KL53 Год назад

    വായിൽ കപ്പൽ ഓടിക്കാം ഇപ്പൊ 😅😅

  • @muhammadshareef5530
    @muhammadshareef5530 Год назад

    ഞാനും അവിടെ ക്ക് വര ണ്ട് ഇഞ്ച് ഇൻക്ക് വഴി പറഞ് കൊണ്ടാ -

  • @ameeameeameersha5070
    @ameeameeameersha5070 Год назад

    Pettakaran oundo

  • @user-rn6ph8ni1z
    @user-rn6ph8ni1z Год назад

    " Avar Bhaayimaranenkilum Nammade Sahodaranmareppoleyan " Ennan Ayaal Parayunnadh. 'Bhaai ' Ennu Paranjhaal Sahodaran Ennu Thanneyalle Arttham. Hindiyile Cheriya Vakkinte Arttham Polum Ariyaathavanmarokke Malayalikk Apamaanam Aan.!!!

  • @muhammadshareef5530
    @muhammadshareef5530 Год назад +1

    ഇത് കുറച്ച് തോനെണ്ടല്ലേ ഇത് മുഴുവൻ ഇഞ്ച് തിന്നോ ചെങ്ങായീ..

  • @somanvr9131
    @somanvr9131 Год назад

    ഇതിൻ്റെ എല്ലാം റയിറ്റും കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @user-nl7ze3kr2v
    @user-nl7ze3kr2v Год назад

    Wow

  • @jithinpazheri8078
    @jithinpazheri8078 Год назад

    Le..! Le..! Le..! 🤦‍♂️

  • @mohammedtp1643
    @mohammedtp1643 Год назад +1

    മട്ടന് പകരമായി പട്ടിയിറച്ചി വിളമ്പുന്ന ഹോട്ടളുകൾ ഉണ്ട്
    ഹകീം ഭായ് becareful

  • @jithaannus4130
    @jithaannus4130 Год назад +1

    ONNEKANAN

  • @josejoesph9908
    @josejoesph9908 Год назад +1

    Verum fake aaanu pariapdi....
    Evde aarum pokaruthu..
    Vlogger cash medichu cheythatab...
    Njan toilet ninnum erangittilla..
    Muttanu oru tastum ella

  • @saleenap.h1109
    @saleenap.h1109 Год назад

    പ്രശസ്തിക്കും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഹസീം ഇക്ക എന്തു സഹായവും ചെയ്യും പക്ഷേ വാട്സാപ്പിൽ ഒരാൾ സഹായം ചോദിച്ചാൽ ഹസീം ഇക്ക ഈ സ്വഭാവമേ അല്ല മറ്റൊരാളായി മാറും ആളുകളെ കാണിച്ചുള്ള സഹായങ്ങൾക്ക് മുകളിൽ ഇരിക്കുന്ന ആളുടെ കൂലി കിട്ടില്ല ഇക്ക നിങ്ങൾ ഒരു മുസ്ലിം അല്ലേ അതുകൂടി ഓർത്തുവയ്ക്കുന്നത് നന്നായിരിക്കും

    • @StreetFoodKerala
      @StreetFoodKerala  Год назад

      ആണോ നന്നായി നേരം വെളുത്താൽ കേരളത്തിൽ ഉള്ള എല്ലാവരെയും സഹായിക്കൽ അല്ല എന്റെ ജോലി അര്ഹതയുള്ളവർക്ക് എന്നാൽ കഴിയുന്ന സഹായം ചെയ്യാറുണ്ട് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല വാട്സാപ്പിലൂടെ ഇതൊരു തൊഴിലാക്കിയവർക്ക് മറുപടി കൊടുക്കാറില്ല

  • @rav324
    @rav324 Год назад +1

    One of the dangerous places in kerala.

    • @anilkb9011
      @anilkb9011 Год назад +1

      അതെന്താ അവര് ഭക്ഷണത്തിൽ വിഷം ചേർത്താണോ തരുന്നത് 🤔

    • @rav324
      @rav324 Год назад

      @@anilkb9011 did i say so ?

    • @Fayis1341
      @Fayis1341 Год назад +2

      @@rav324 I think ur watching malanadan news all the day

    • @MuhammedAli-oo3xy
      @MuhammedAli-oo3xy Год назад

      @@Fayis1341 😂😂

    • @Amal-ke7pe
      @Amal-ke7pe Год назад

      @@Fayis1341 🤣

  • @kckc6079
    @kckc6079 Год назад

    ഇവിടുത്തെ മട്ടന്‍ ചാപ്സ് കഴിക്കാതെ നഷ്ടത്തിലായ ഒരുപാട് പേരെ എനിക്കറിയാം...
    പലരും ഈ ഒരു കാരണം കൊണ്ട് ജീവനൊടുക്കുക വരേ ചെയ്തു 😏😏😏

  • @user-cj3gw3gr7q
    @user-cj3gw3gr7q 3 месяца назад

    Al hamdhulilla .hairu.

  • @shameerchenthara1780
    @shameerchenthara1780 Год назад

    നാളെ മിക്കവാറും ആ ഭായി മുതലാളിയെ വിറ്റ് ഹോട്ടൽ തുടങ്ങും😂

  • @shameerchenthara1780
    @shameerchenthara1780 Год назад

    ചോപ്സ് അല്ല മാധവാ.... ചാപ്സ്