ചേച്ചിമാരുടെ രുചിപ്പെരുമയിലെ ഊണും വെളിച്ചെണ്ണയിൽ പൊരിക്കുന്ന വെറൈറ്റി മീനുകളും | street food kerala

Поделиться
HTML-код
  • Опубликовано: 10 мар 2023
  • 10 ചേച്ചിമാർ നടത്തുന്ന രുചിപ്പെരുമയിലെ ഊണും വെളിച്ചെണ്ണയിൽ പൊരിക്കുന്ന വെറൈറ്റി മീനുകളും

Комментарии • 207

  • @shijushiju3783
    @shijushiju3783 Год назад +23

    ഞാൻ ഇവിടുന്നു പലതവണ കഴിച്ചിട്ടുണ്ട്, നല്ല ഭക്ഷണമാണ്. Price കുറച്ചു കൂടുതൽലാണ്

  • @ASH03ASH
    @ASH03ASH Год назад +56

    ഊണ് അടിപൊളി 👌പക്ഷെ അയല പൊരിച്ചതൊക്കെ 70₹കുറച്ചു കൂടുതൽ അല്ലെ

    • @izzafathima5974
      @izzafathima5974 Год назад +4

      👍🏻

    • @goodday7123
      @goodday7123 Год назад +7

      ഇവിടെ വരാപ്പുഴ അയല വലുത് പൊരിച്ചത് 30 തെ ഒള്ളൂ.

    • @abidsheril3808
      @abidsheril3808 Год назад +4

      100%

    • @purushothamanpk8830
      @purushothamanpk8830 Год назад +7

      അധികം തന്നെയാണ്.

    • @alen4725
      @alen4725 Год назад +5

      @@goodday7123 എറണാകുളം side ഒക്കെ മീൻ വില ക്കുറവ് ആണ് വയനാട് കടലൊന്നും ഇല്ലല്ലോ

  • @Linsonmathews
    @Linsonmathews Год назад +23

    മീൻ വിഭവങ്ങൾ എന്നും ഇഷ്ടം 😍👌👌👌

  • @tkratheeshkumar9043
    @tkratheeshkumar9043 Год назад +14

    ഒരു അയല വറുത്തത് 70 ഒരു കിലോ അയലക്ക് 160

  • @manvv4733
    @manvv4733 Год назад +15

    ചൊറിന് വില ഒത്തിരി കുറവ് ഇല്ലെങ്കിലും ആ കുറവ് മീനിൽ നിന്നും നന്നായി വലിച്ചു എടുക്കുന്നുവോ ഇല്ലയോ എന്ന് ഒരു സംശ്യം വാസു

  • @chandruchandraj6359
    @chandruchandraj6359 Год назад +3

    അവിടെ ചേട്ടൻ മാരുടെ അധ്വാനം മറക്കരുത് 👍👏👏👏

  • @peterhenrykj761
    @peterhenrykj761 Год назад

    The way you eat, makes me fall for it! Thank you! for your honest presentation!!

  • @sajidrahman3821
    @sajidrahman3821 Год назад +8

    1 അയലക്ക് 70 ഓ

  • @rajasreekumar2678
    @rajasreekumar2678 Год назад +3

    Nice country ambience... lovely food.. great video 👌

  • @BBiju-iw4uo
    @BBiju-iw4uo Год назад

    First view bro..... nice content 💐💐💐

  • @sureshnair2393
    @sureshnair2393 Год назад +3

    Nice tasty Lunch. Thanks again for nice video. Please take care of health also

  • @abhilash2984
    @abhilash2984 Год назад +24

    വില വളരെ കുറവ് ആണല്ലോ...... 🥳🥳🥳ഇതിലും സുഖം, നല്ലത് നമ്മുടെ നാടൻ കുഞ്ഞു കട ആണ്......

    • @izzafathima5974
      @izzafathima5974 Год назад

      👍🏻

    • @harish8809
      @harish8809 Год назад

      😀

    • @Lakshmidasaa
      @Lakshmidasaa Год назад +1

      വില പിന്നെ എത്രയാകും എന്നൊന്ന് പറയു... 1 കിലോ അയലക്ക 300 രൂപ ആണെങ്കിൽ, gas 2000 -2500 ആണ് വില.... ചെറിയ കടയിൽ അടുപ്പല്ലെങ്കിൽ അവർ ചെയ്യുക സബ്‌സിഡി gas നിയമവിരുദ്ധമായി commercial purposinu ഉപയോഗിക്കുന്നു അത്ര മാത്രം....

    • @mii254
      @mii254 Год назад +3

      @@Lakshmidasaa എവിടെ അയല 300 രൂപ.

    • @abhilash2984
      @abhilash2984 Год назад +2

      @@Lakshmidasaa എവിടെ ആണ് അയിലക്ക് ഇത്രയും വില.പിന്നെ ഒരു കുറ്റി ഗ്യാസ് വേണോ ഒരു കിലോ അയില വറുക്കാൻ.

  • @nithinmk6990
    @nithinmk6990 Год назад +3

    Ruchippura anu ikka. Ingal thudakkathilum avasanavum ruchipperuma ennanu paranjath.
    Looks delicious🤩

  • @udhayakumarkb1919
    @udhayakumarkb1919 Год назад

    Hai kidukkachi girumal.
    Appo thanne njgalkku mansilaayi kidilan food aa ennu ikkakkyu angadu peruthu piduchulle❤️

  • @ptvlog6474
    @ptvlog6474 Год назад +1

    അടിപൊളി വിഭവങ്ങൾ ഉണ്ടല്ലോ 👌🙏

  • @mii254
    @mii254 Год назад +40

    വില കൂടുതൽ ആണ്. അയല 70 രൂപ 🙄

    • @izzafathima5974
      @izzafathima5974 Год назад

      👍🏻

    • @coldfusion5153
      @coldfusion5153 Год назад

      അല്ലെട നിനക്ക് 10 രൂപക്ക് തരാം

    • @mii254
      @mii254 Год назад

      @@coldfusion5153 പോടെയ് പോടെയ്

    • @muhammedmurshid9733
      @muhammedmurshid9733 Год назад +1

      @@coldfusion5153 70 rupa kuthal thanneayann evidea 30 rupak kittum.. Mathingil 10 ollu vara

    • @richronaldo5702
      @richronaldo5702 Год назад +1

      നല്ല ഫുഡ് കഴിക്കണം എങ്കിൽ നല്ല പൈസ്സ ആകും ചേട്ടൻ ഈ നാട്ടുകാരൻ അല്ല

  • @muhammadshareef5530
    @muhammadshareef5530 Год назад +2

    ഉണ്ണിയെ കണ്ടാൽ അറിയാം ഉരിലെ പഞ്ഞം. ഹക്കീമ് തിന്ന് ണ ത് കണ്ട് നാവിൽ വെള്ളം വര്ണ്. അത്രക്ക് രുചിയാണ് ഊണിന് ഒന്നും പറയാനില്ല. സൂപ്പർ... സൂപ്പർ...

  • @selfmadex007
    @selfmadex007 Год назад +2

    Hope your health is well now. God bless ❣️.

  • @AQism
    @AQism Год назад

    Bhashanam kazikkane pedikkunna e kalath ekka adipoli swadode kazikkunnu

  • @noushadkareem9653
    @noushadkareem9653 Год назад

    Chechi edhupole thanne munnottu pokuka super 🙏💯💯💯💯💯💯💯💯💯👪

  • @ratheeshramanan6066
    @ratheeshramanan6066 Год назад +38

    ഫുഡ് കഴിക്കുന്നതിനു മുൻപിൽ നിന്ന് വീഡിയോ പിടിക്കുന്ന ആളെ സമ്മതിച്ചു കൊടുക്കണം. 😄

    • @alen4725
      @alen4725 Год назад +6

      പുള്ളി ആണ് ശരിക്കും കഴിക്കണേ video എടുത്തു കഴിഞ്ഞു ഒരു പിടി പിടിക്കും. ക്യാമറ ഉള്ളപ്പോൾ ആസ്വദിച്ചു കഴിക്കാൻ പറ്റില്ല

    • @sampaul7399
      @sampaul7399 Год назад +1

      പാവം വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും

    • @jaifermohammedali2281
      @jaifermohammedali2281 Год назад +1

      ആ സമയം ക്യാമറമാന്റെ വായിൽ നിന്നും ധാരയായി വെള്ളം താഴോട്ട് ഒഴുകുന്നുണ്ടാവും 😀

    • @shajimon140
      @shajimon140 Год назад

      ഒരാൾ ഭക്ഷണം കഴിച്ചു ശീലിച്ചു ഒരാൾ വീഡിയോ പിടിച്ചു ശീലിച്ചു.
      അങ്ങനെ ആവുമ്പോൾ വലിയ കുഴപ്പം കാണില്ല.
      👏👏👏👏👏👏👏

    • @ourprettyzain7905
      @ourprettyzain7905 Год назад

      Sathyam 😂

  • @thajuthajuna7603
    @thajuthajuna7603 Год назад +4

    Right is high

  • @shameer.f9054
    @shameer.f9054 Год назад +2

    Polichu😋😋😋❤

  • @shifan281
    @shifan281 Год назад +2

    അടിപൊളി 👌👌👌

  • @mujeebrahmank8112
    @mujeebrahmank8112 Год назад

    Nalla food.service.super

  • @noushadhamza354
    @noushadhamza354 Год назад

    Ekkaaa superrr

  • @charlesmanu1269
    @charlesmanu1269 Год назад

    Kanubol kazikkan thonunndu.but enai kondu ee ratil ingane kazikkan ippol onnum pattum enu thonunilla.enthayalum aaharam super.itrayum curry .meen okke porichathathu kandittu oru masam kooduthal aayi

  • @girishkv3231
    @girishkv3231 Год назад

    As always fantastic

  • @hareeshprasadam6974
    @hareeshprasadam6974 Год назад +7

    അയല 50 രൂപയിൽ കൂടിയാൽ അത്‌ കൊള്ള ലാഭം ആയെ കാണാൻ പറ്റൂ.... ☹️

  • @thahibthahib4696
    @thahibthahib4696 Год назад

    എറെ സ്നേഹം, എറെ സന്തോഷം....

  • @Mannath_
    @Mannath_ Год назад

    വിശന്നിരിക്കുമ്പോ തന്നെ വീഡിയോ കണ്ടു 🤣🤣 കൊതിയാവ് ണ് 😁😁😁😁😁😁

  • @noushadkareem9653
    @noushadkareem9653 Год назад

    Super ekka poli 👪💯💯💯💯💯👍😘

  • @ourprettyzain7905
    @ourprettyzain7905 Год назад

    😋😋😋😋🙏🙏🙏🙏Kothipikkalle ponne..... Chechimar kee jay❤

  • @bijumaya8998
    @bijumaya8998 Год назад

    അടിപൊളി ഇക്ക 🌹സൂപ്പർ

  • @anilthomas7864
    @anilthomas7864 Год назад

    Kidukachi hakim ikka

  • @noushadkareem9653
    @noushadkareem9653 Год назад

    Vila kudiyalum yendhu neet ayetta cheyunnathu kude nalla rujiyum snehavum 🙏👪

  • @vinodvinod2550
    @vinodvinod2550 Год назад

    Ethu.thanne.prupadi.kollam

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super 👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +2

    Poli😍😍

  • @noushadnoushad4294
    @noushadnoushad4294 Год назад +1

    ഹക്കിം ഭായ് കയ് കൂടുതൽ കുടയരുദ് ഒരു പാട് ഇഷ്ട്ടം

  • @AjitKumar-ci6re
    @AjitKumar-ci6re Год назад +7

    Hello Hakeem, I came cross your Vlog few days ago and watched many in the first week itself, keep going back to watch the past vlogs. since then subscribed and watch regularly .Your vlogs stands out for many reasons such as CONTENT selection, your presentation n vocabulary, and most of all the stories are very humble n touching. Though I live in New York with family, whenever we visit Kerala, we always make sure to visit Kerala Thattu Kada and have sumptuous meals. That satisfaction is in a different level. Now through your vlog my bucket list is full. Hakeem, I wish your channel the very best and pray to do grandeur things in the future.

  • @prasadartlove
    @prasadartlove Год назад +4

    70 😮😮

  • @vishwanathk9265
    @vishwanathk9265 Год назад

    Fish fry is looking very amazing boss 😜😜😜🤪🤪🤪👍👍👍

  • @sanilsankar9928
    @sanilsankar9928 Год назад +1

    Good 👏👏👏

  • @ajeshp669
    @ajeshp669 Год назад +3

    പൊരിച്ചത് വാങ്ങാൻ കുടുംബശ്രീ ലോൺ തരുമോ????

  • @natturuchi6928
    @natturuchi6928 Год назад

    എന്റെ നാട്ടിൽ 👍👍

  • @shanavasts9113
    @shanavasts9113 Год назад +4

    മീൻ പൊരിക്കുന്ന വെളിച്ചെണ്ണ ടാർ പോലെ ആയി കറുത്തിട്ട് ഇടക്കൊക്കെ അത് മാറ്റാൻ പറയണം അത് പോലെ ഫുഡ്‌ കളർ നല്ലോണം ചെയ്തിട്ടുണ്ട് മസാലയിൽ കുട്ടികൾക്കൊക്കെ വാങ്ങി കൊടുക്കാതിരിക്കുന്നത് നല്ലതാണ്

  • @somankarad5826
    @somankarad5826 Год назад

    സൂപ്പർ ഫുഡ്

  • @hashifakku3363
    @hashifakku3363 Год назад

    Supar😍

  • @shineysunil537
    @shineysunil537 Год назад +1

    Super

  • @sunis3347
    @sunis3347 Год назад

    ഊണ് ഗംഭീരം

  • @KannanKannan-hf6bv
    @KannanKannan-hf6bv Год назад

    Alappuzhaila ayodhya hotelil vaaa ikka uchaka mathramaa ullathaa mapil direction und☺️

  • @shameershameerkm4348
    @shameershameerkm4348 Год назад

    Good 👍

  • @babuchellppan988
    @babuchellppan988 Год назад

    Super video

  • @RAVIKUMAR-oh8he
    @RAVIKUMAR-oh8he Год назад

    Ikka ithu nalla kathiya

  • @ruleoflaw1033
    @ruleoflaw1033 Год назад

    Cochin canteen panampilly which was good experience

  • @sibithram1983
    @sibithram1983 Год назад

    Nyzzzz... 👍

  • @jinujoseph1407
    @jinujoseph1407 Год назад +1

    👍👍👍

  • @user-sudhi10
    @user-sudhi10 Год назад +1

    👍

  • @SAFUFIROZ
    @SAFUFIROZ Год назад

    Adipoli 🎉

  • @rajmohansubbaraman2207
    @rajmohansubbaraman2207 Год назад +1

    Oil kaanumbol pedi aavunnu..pazhakiya engine oil poleyundu

  • @Abdulrazak-oq5vx
    @Abdulrazak-oq5vx Год назад +1

    😋😋😋

  • @sujeeshanjuvenniyath298
    @sujeeshanjuvenniyath298 Год назад

    Ee video edukkumbol njan rujippurayil ind.hakkem ikkane kandirunnu

  • @user-nl7ze3kr2v
    @user-nl7ze3kr2v Год назад

    കിടുക്കാച്ചി.. കിറുമാണി 😄

  • @AMOCT03
    @AMOCT03 Год назад

    ദിനേശ് ചേട്ടൻ തിരക്കിലായിരിക്കും അല്ലേ ചേട്ടാ.. 🤔😃😃
    Apparently ഊണ് അടിപൊളി ആണെന്ന് മനസ്സിലായി.
    പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി. Feels yummy.

  • @medilive8509
    @medilive8509 Год назад

    Nice❤❤❤❤

  • @muhammedsinankk3354
    @muhammedsinankk3354 Год назад

    #superfood❤️

  • @shinuswaminath8296
    @shinuswaminath8296 Год назад

    Ikka sughamalle 😍

  • @joeljohnson6589
    @joeljohnson6589 Год назад +4

    ചേട്ടൻറെ വയർ വല്ലപ്പോഴും ഒന്ന് സ്കാൻ ചെയ്തുനോക്കുന്നത് നല്ലതാ. ഈ മസാലകൾ എല്ലാം കഴിച്ചതിന് ആഫ്റ്റർ ഇഫക്ട് മനസ്സിലാക്കാം

  • @Manu-Kalliyot
    @Manu-Kalliyot Год назад +1

    ❤👌👍

  • @anfasvlogs6228
    @anfasvlogs6228 Год назад +3

    ഫിഷ്. വില കൂടുതൽ അണ്

  • @JeethuBeenachi-vp5ph
    @JeethuBeenachi-vp5ph Год назад

    Verumm thallipollyy

  • @adithyan.k.935
    @adithyan.k.935 Год назад +5

    Street food kerala🥰

  • @akhilpk7013
    @akhilpk7013 Год назад +1

    ❤❤

  • @nandakumarps7766
    @nandakumarps7766 Год назад

    👍🏻👍🏻👍🏻ഹായ്

  • @JeethuBeenachi-vp5ph
    @JeethuBeenachi-vp5ph Год назад

    Undayyaaa

  • @trakonemedia5792
    @trakonemedia5792 Год назад

    എന്റെ വായിൽ കപ്പൽ ഇപ്പോ ഓടും... കൊതിയാവുന്നു.. ഉഗ്രൻ

  • @JeethuBeenachi-vp5ph
    @JeethuBeenachi-vp5ph Год назад

    Ningglkku nananamilleyyy

  • @dominicthomas1508
    @dominicthomas1508 Год назад

    👍🏻

  • @nasarudheennasar4715
    @nasarudheennasar4715 Год назад +1

    👍👍👍👍👍👍

  • @SamyMada-lp9ib
    @SamyMada-lp9ib 9 месяцев назад

    ❤❤❤❤❤ video

  • @nadakp1988
    @nadakp1988 Год назад +1

    Ayala kk vila koodudalanu

  • @kL_12_Hasee
    @kL_12_Hasee Год назад

    മീൻ അതിന്റെ ആ മസാല മാത്രം മതി ഒരു പറ ചോറ് ഉണ്ണാൻ 😋😋😋

  • @harigopal5218
    @harigopal5218 Год назад +13

    മീൻ വില നിലവാരം കൂടുതൽ ആണെന്ന് തോന്നുന്നു

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @noushadnoushu4997
    @noushadnoushu4997 Год назад

    😘😘🥰

  • @anoopthomas7766
    @anoopthomas7766 Год назад

    എന്തിന ഇങ്ങനെ കൊതിപ്പിക്കുന്നേ.

  • @mizalahamad179
    @mizalahamad179 Год назад

    Oru pravishyam poyathoode matjiyayi

  • @abhinavm5373
    @abhinavm5373 Год назад

    🤤

  • @ManiKandan-bt8he
    @ManiKandan-bt8he Год назад

    ❤😊

  • @lailalailavk163
    @lailalailavk163 Год назад

    🙏🙏🙏🌹

  • @MRM-9
    @MRM-9 Год назад +4

    70 rs for 1 Ayala is too much

  • @nevadalasvegas6119
    @nevadalasvegas6119 Год назад

    Full nirodhidha red colour anallo

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy 9 месяцев назад

    ഹക്കീംക്കാ പ്രവാസികൾ spl എന്താ അറിയുമോ
    നല്ല മോര് കറിയും മത്തി പൊരിച്ചതും അത് ഒന്ന് try chyth kazhikku

  • @muhammedriyasriyas351
    @muhammedriyasriyas351 Год назад +2

    മീനിന്റെ വില കൂടുതൽ ആണ്

  • @soundboys5069
    @soundboys5069 Год назад

    ഇക്കാ പല്ലെടുത്തിട്ട് ഇരിക്കുവാ കൊതിപ്പിക്കല്ലെ.🤣

  • @berlymoljossy9299
    @berlymoljossy9299 Год назад

    കൊതിപ്പിക്കാതെ

  • @usaftk187
    @usaftk187 Год назад +3

    ഒരു അയല വറുത്തത് 70 രൂപ ഇത്രയും വില കുറവിൽ എവിടെ കിട്ടും ആശുപത്രി അടുത്തുണ്ടോ?

  • @_mhd._.ashif_
    @_mhd._.ashif_ Год назад +1

    rate kooduthala
    Kudumbasree kkarude perukalayan
    Star hotel ennu parayam

  • @beenadas7026
    @beenadas7026 Год назад

    Varukkunna pathram theera vrethiella