നല്ല മനസ്സ് ഉള്ള വ്യക്തി. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഇത്തരം വ്യത്യസ്ത ആളുകളെ പരിചയപ്പെടുത്തുന്ന ഹക്കിം ഭായ്, അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ഇക്കാന്റെ വീഡിയോകൾ കാണാറുണ്ടങ്കിലും ചിലത് മനസിനെ വല്ലാണ്ട് പിടിച്ചുലക്കും.നല്ല ഭക്ഷണം കുറഞ്ഞ ലാഭത്തിൽ കൊടുക്കുക, കഴിക്കുന്നവരുടെ സന്തോഷത്തിൽ സംതൃപ്തി നേടുക,വല്ല്യ സാമ്പാത്യം ഒന്നും ഇല്ലെങ്കിലും ജീവിതം സന്തോഷമാക്കുക 👍വല്ല്യ മനസിന് ഉടമകളാണ് ഇവരൊക്കെ. സമൂഹത്തിൽ കുറച്ചൊക്കെ ആളുകൾ ഉണ്ട് ഇതുപോലെ. അവരെയൊക്കെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ 👍❣️. ഇവർക്ക് എന്നും ഇങ്ങനെ കൊടുക്കാൻ കഴിയട്ടെ 🙏🙏🙏🥰
ചേട്ടാ,, എത്ര ഫുഡ് വ്ലോഗ് ചാനൽ ഞാൻ കാണാറുണ്ടെന്നോ... പക്ഷെ ചേട്ടന്റെ അവതരണവും, ഭക്ഷണം കഴിക്കുന്ന രീതിയും എല്ലാം കൂടി കണ്ടിട്ട് എന്താണ് പറയാ... വളരെ സ്പെഷ്യൽ പോലെ തോനുന്നു... ഇത് പോലെ കഴിക്കുന്നത് കണ്ടിട്ട് കൊതിയായിട്ടു പാടില്ല... എല്ലാ ആശംസകളും ചാനലിന്... 👏🏻👏🏻👍🏻👍🏻👍🏻👌👌👌👌
ചില മനുഷ്യർ ഇങ്ങനാണ് നേരേ നടന്ന് ഹൃദയത്തിൽ കയറും അവിടെ ഒരു കസേരയിട്ട് ഇരിക്കും നിറഞ്ഞ സ്നേഹവുമായി. ഇങ്ങേരേ കാണാൻ ഒന്ന് പോകണം വേലന്താവളം വരെ ..... ഇക്ക ......ങ്ങള് പോയ പോലെ നിറഞ്ഞ ചിരിയോടെ പോകണം.
Saare ningalude video supera. But idaykidayk ee food vlog vittit pavappettavarude veedum avarude jeevithavum kanichu koode. Oru request aanu. Ningalk ath cheyyan pattum.
ജീവിക്കാൻ വേറെ മാർഗം ഇല്ലെങ്കിൽ ക്യാമറയും തൂകി ഇറങ്ങും പണി എടുത്ത് ജീവിക്......... ഇല്ലേൽ ഞൻ രാവിലെ തൂറുന്നുണ്ട് ആ തീട്ടത്തിന്റെ റിവ്യൂ കൂടി ചെയ്........ ഇവനൊക്കെ അന്ന് യൂട്യൂബ് വെറുപ്പിക്കുന്നെ
സുബീറിൻ്റെ മനസ്സിൻ്റ നന്മ എല്ലാവർക്കും ഒരു പാoമാണ്. എല്ലാവരും വേണം എന്ന് ഉള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ സ്നേഹത്തിൻറ വാക്കുകൾ
അദ്ദേഹത്തിന്റെ ചിരിയിൽ എന്റെ വയറും മനസ്സും നിറഞ്ഞു അള്ളാഹു നിങ്ങളെയും കുടുംബത്തെയും ആയുസ്സും ആരോഗ്യവും നൽകട്ടെ 😍😍😍
ആമീൻ
ആമീൻ
ആമീൻ
Ameen ya rabbal alameen
Aameen
നന്മ നിറഞ്ഞ അദ്ദേഹത്തിന് ദൈവം നല്ലത് നൽകട്ടെ 🤗 ഇക്കാക്കും ❣️❣️❣️
ഇതു പോലുള്ളവരുള്ളത് കൊണ്ടാണ് ലോകത്തിൽ ഇത്രയും നന്മയെങ്കിലും അവശേഷിക്കുന്നത് !
കുറെ നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ദൈവം ഈ ലോകത്തെ ഇങ്ങനെ നിലനിർത്തുന്നത്
നല്ല മനസ്സ് ഉള്ള വ്യക്തി. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഇത്തരം വ്യത്യസ്ത ആളുകളെ പരിചയപ്പെടുത്തുന്ന ഹക്കിം ഭായ്, അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
സുധീർ ഭായിയെയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്മ നിറഞ്ഞ നല്ലൊരു മനുഷ്യനെ കണ്ടു 💕
എന്തൊരു നിഷ്കളങ്കതയാണ് രണ്ടാൾടേം ചിരി ❤️❤️❤️ ഹകീംക്കാ വീഡിയോ അടിപൊളി
❤️❤️❤️ അദ്ദേഹത്തിനും കുടുംബത്തിനും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
امين
*അയാളുടെ ഏറ്റവും വലിയ സമ്പാദ്യം അവിടെ നിന്ന് കഴിച്ചു ഇറങ്ങുന്നവരുടെ മനസ്സ് നിറയുക എന്നുള്ളത് ആവും... എന്താ ചിരി* 😍😍🥰🥰👍👍
ഇങ്ങനൊരു നല്ല മനുഷ്യനെ കാണിച്ച് തന്ന താങ്കൾക്കും നന്ദി 🙏
ഇക്കാന്റെ വീഡിയോകൾ കാണാറുണ്ടങ്കിലും ചിലത് മനസിനെ വല്ലാണ്ട് പിടിച്ചുലക്കും.നല്ല ഭക്ഷണം കുറഞ്ഞ ലാഭത്തിൽ കൊടുക്കുക, കഴിക്കുന്നവരുടെ സന്തോഷത്തിൽ സംതൃപ്തി നേടുക,വല്ല്യ സാമ്പാത്യം ഒന്നും ഇല്ലെങ്കിലും ജീവിതം സന്തോഷമാക്കുക 👍വല്ല്യ മനസിന് ഉടമകളാണ് ഇവരൊക്കെ. സമൂഹത്തിൽ കുറച്ചൊക്കെ ആളുകൾ ഉണ്ട് ഇതുപോലെ. അവരെയൊക്കെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ 👍❣️. ഇവർക്ക് എന്നും ഇങ്ങനെ കൊടുക്കാൻ കഴിയട്ടെ 🙏🙏🙏🥰
പാലക്കാട്ടുകാരുടെ സ്നേഹം. അതൊന്നു വേറെ തന്നെയാണ്. ചിരി മതി. ഇക്കാന്റെ വീഡിയോയും. റൊമ്പ താങ്ക്സ്.
മനസ്സ് കൊണ്ട് വിളമ്പി മനസ്സ് നിറക്കുന്ന, കട..... ❤️❤️❤️
ഇക്ക അടിപൊളി 👍🌹
ഈശ്വരാനുഗ്രഹം ഉള്ള മനുഷ്യൻ 🙏🏻 ആ ഇല്ലായ്മയിലും നാലുപേർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാൻ മനസ്സുള്ളവൻ 👍ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നാടൻ ഹോട്ടലിൽ ഉള്ള വീഡിയോ മാത്രം കാണുന്ന ഞാൻ 🤤🤤🤤
ചേട്ടാ,, എത്ര ഫുഡ് വ്ലോഗ് ചാനൽ ഞാൻ കാണാറുണ്ടെന്നോ... പക്ഷെ ചേട്ടന്റെ അവതരണവും, ഭക്ഷണം കഴിക്കുന്ന രീതിയും എല്ലാം കൂടി കണ്ടിട്ട് എന്താണ് പറയാ... വളരെ സ്പെഷ്യൽ പോലെ തോനുന്നു... ഇത് പോലെ കഴിക്കുന്നത് കണ്ടിട്ട് കൊതിയായിട്ടു പാടില്ല... എല്ലാ ആശംസകളും ചാനലിന്... 👏🏻👏🏻👍🏻👍🏻👍🏻👌👌👌👌
❤️❤️
ചില മനുഷ്യർ ഇങ്ങനാണ് നേരേ നടന്ന് ഹൃദയത്തിൽ കയറും അവിടെ ഒരു കസേരയിട്ട് ഇരിക്കും നിറഞ്ഞ സ്നേഹവുമായി.
ഇങ്ങേരേ
കാണാൻ ഒന്ന് പോകണം വേലന്താവളം വരെ .....
ഇക്ക ......ങ്ങള് പോയ പോലെ നിറഞ്ഞ ചിരിയോടെ പോകണം.
ഇക്കെടെ മനസ് പേലെ വീഡിയോസിനും നല്ല quality 😍
Great Man Sudheer .. thanks Hakeem ..👍🏻👍🏻👍🏻
ദൈവം അനുഗൃഹിക്കട്ടെ.
നല്ല കുടുംബം 👍👍👍
I like your videos, because you are different, I am from Singapore , please keep it up
നല്ല ഒരു ഇക്കയും ഇത്തയും 😍 അദേഹത്തിന്റെ ചിരി കണ്ടാൽ മതി വയറു നിറയും 👍
Very nice and cool place 👍
ഇതുവരെ കണ്ടതാങ്കളുടെvideos ൽ ഏറ്റവുംമികച്ചfood👏👏👏
അതെ സഹോദരാ, നമുക്ക് ഒരുമിച്ചു ജീവിയ്ക്കാം,🙏❤️
Lovely video Hakim ji. God bless you 🙏
May God bless him and his family
Really nice tasty restaurant bhai. Thanks take care of health also always. Waiting for Lunch videos soon
Finally you are on! WELCOME back DEAR BROTHER...
Chiri super 😊.idali pakkoda moonnu chutney sambar dosa podi gambheeram ayittund 💚👍
Orupadu santhosham thanna video.swantham palakkad
I like your videos very much.i am near velanthavalam.
നല്ല അനുഭവം 👍👌
Nala food kittuna oru sthalam und kottayi kandatharkavu amapalathinte munbil oru vegetarian hotel aa vazhi povumbol onnu try cheyth nokku ikka
ആവി പറക്കുന്ന ഇഡ്ലി.. ആഹാഹാ...എന്തായാലും ഈ വിലയ്ക്ക് കൊടുത്താൽ വലിയ ലാഭമൊന്നും കിട്ടില്ല ...❤❤❤
Harkeem ka ❤
Nostu feel cheyynd collage time l njn kazhichtund
Beautiful video thank you
People mix chutney sambar,every thing together and eat how will you get the taste?
Hakim Ikka.. Super Vlog
Keep Going👏👏👏
wow.nice breakfast.avudellarum chirikunnallo😁ante balliyathil vellam chaya arunnu(jaggery Tea)Amma undakaru.
ഇതെങ്ങാനും ഉച്ചക്ക് ഇട്ടിരുന്നു എങ്കിൽ എന്നെ നോമ്പ് കള്ളാ എന്ന് വിളിപ്പിച്ചേനെ 😂😂😂
Спасибо за видео, с уважением к этим людям в кафе, уважение Хакиму🙏🏻☀️
Village is beautiful with people of good heart
സുധീർഇക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ... നല്ല സമൃദ്ധിയുണ്ടാവട്ടെ
❤️❤️
"എനിക്ക് എല്ലാവരും വേണം " ❤️
ചതി വഞ്ചന കൃത്രിമവും നടമാടുന്ന നമ്മുക്ക് ചുറ്റും ഇവരെ പോലുള്ള നൻമ്മ നിറഞ്ഞ മനുഷ്യർ ഉള്ളത് കൊണ്ട് ഈ നാട് തോൽക്കാതെ മുന്നോട്ടു പോകുന്നു
ആ ഒരു സന്തോഷം അതാണ് ❤️🥰
സൂപ്പർ വീഡിയോ..👍👍👍
Thanks hakeem ❤
Wow
God bless him
ഇഢലി കലക്കി ഹക്കീമ് ചേട്ടായി. : ok . റ്റാറ്റാ ചേട്ടാ
A real human. God's blessing
Saare ningalude video supera. But idaykidayk ee food vlog vittit pavappettavarude veedum avarude jeevithavum kanichu koode. Oru request aanu. Ningalk ath cheyyan pattum.
Nanmakal namukku nashttapettilla🙏❤
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നി
Ikka food kazhichu kazhichu face oke thadichalloooo😊😊
There are many goodness people people around us and almighty bless them...
Ethra nalla chettan❤❤ithupole alukale Kanal koravanu
Nammude Palakkad ath oru feel annu ❤❤❤ I love pkd
Hakeem bhai, Ramadan fasting...?
Deivam ningaleyum kudumpatheum anugrahitte
ഹക്കിം ഭായിയുടെ അസുഖം എല്ലാം ഭേദമായി എന്ന് കരുതുന്നു. നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്. ആദ്യമായി ഒരു കമന്റ് ഇടുകയാണ്.
ഇക്ക ❤️❤️👍
അല്ലെ the best ikkkkkaaa💞💞💞💞💞
Hi supar Adipoly Ekka👌👌👌😎😎😎🤓🤓🤓
നല്ല ശബ്ദം
Childhood kazhikkunnathukanumpol vallatha kothi thonnum .veettil undakkanhittalla .
Nalla video bro...nalla aalukal..
" എനിക്ക് എല്ലാരും വേണം ", അതിൽ എല്ലാം ഉണ്ട്... സ്നേഹമാണ് അഖിലസാരമൂഴിയിൽ... നന്മകൾ നേരുന്നു 🙏
സത്യം ❤️❤️
ഞാൻ ഇവിടെനിന്നും കഴിച്ചിട്ടുണ്ട് കുറെ വർഷം മുൻപ്
സുധീർക്കയെ കണ്ടപ്പോൾ കീരിക്കാടൻ ജോസിനെ ഓർമ്മ വന്നു.. അദ്ദേഹത്തിൻറെ അതേ മുഖച്ഛായ..
Ellam palakkadu,correct location parayu suhruthe.
Masha allah👍
ഹക്കിം ഇക്കാ .... എങ്ങനെയാണ് ഈ കടകളൊക്കെ കണ്ടുപിടിക്കുന്നത് ❤
സൂപ്പർ ഇഡലി.....
ദൈവം തമ്പുരാൻ വാരികോരി കൊടുക്കട്ടെ
Nice🥰👌🏻👌🏻
പെങ്ങന മാരുടെ കാര്യം പറഞ്ഞു. മക്കൾ ഇല്ലേ ഭാര്യയും ഒരു പാവമാണ് ആ ചിരി ഭാര്യക്കും ഉണ്ട് ബർക്കത്ത് കെട്ടുക്കട്ടെ ആമീൻ
You should ask all of them to show any one receipe in your show
Manassu samadhamam athanu sambath. Athu cash koduthal kittilla.❤🎉
ഹക്കിം എങ്ങനെ ഉണ്ട് ഓപറേഷൻ കഴിഞ്ഞിട്ട്
Ed nombinu aduta vidiyo aano
Jeevidathil ettrum velliya santhosam mattravarku vendi jeevikunu.
Ikka poli ❤
Kollangode oru oonu nu kada undu , Peru orma illya. Nallathanu
ഇങ്ങനെതെ ആളുകൾ ഭൂമിയിൽ ഉണ്ടോ?
❤ ഇക്ക +❤️ ഇക്ക❤️❤️❤️❤️❤️
ഇഷ്ട്ടായി ഇക്കാ
Hallo. Thaaan malayaliyano?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇക്കന്റെ ചിരി 👌👌👌👌👌👌👌
Superb ഇക്ക
അടിപൊളി❤❣️❣️
Kothipikalle😂❤wish you all the best chetta chechi🎉
ജീവിക്കാൻ വേറെ മാർഗം ഇല്ലെങ്കിൽ ക്യാമറയും തൂകി ഇറങ്ങും പണി എടുത്ത് ജീവിക്......... ഇല്ലേൽ ഞൻ രാവിലെ തൂറുന്നുണ്ട് ആ തീട്ടത്തിന്റെ റിവ്യൂ കൂടി ചെയ്........ ഇവനൊക്കെ അന്ന് യൂട്യൂബ് വെറുപ്പിക്കുന്നെ
അടിപൊളി സൂപ്പർ
Nice video Bhai👌
வேற லெவல் சேட்டான் (from jeddah)