@@shajisimon7809തൃശൂർ ജില്ലയിലെ 'മാളയിൽ നിന്നും വലിയ പറമ്പ്, കുഴൂർ, എരവത്തൂർ, കൊച്ചു കടവ് പാറക്കെടവ്, മൂഴിക്കുളം വഴി അങ്കമാലി ആലുവ തുടങ്ങിയ ഭാഗങ്ങളിലേക്കു പോകാം അതിൽ എരവത്തൂർ ജംഗ്ഷനിൽ തന്നെയാണ് ഈ കട
ശങ്കരേട്ടൻ പറഞ്ഞ കേട്ട ഭക്ഷണ രീതികൾ ഒരു നേരം എങ്കിലും ഡെയിലി കഴിക്കാൻ ശ്രമിച്ചാൽ ഒരു പരിധി വരെ അസുഖങ്ങൾ കുറഞ്ഞു കിട്ടും... 👌 നന്ദി ഹക്കിം ഭായ് ഇത് പോലുള്ള ആളുകളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നതിന്.. 🥰
അത് മാത്രം അല്ല പലേ ഡോക്ടർ മാരും ഉണ്ട് അത് കഴിക്കരുത് ഇത് കഴിക്കരുത് ഒക്കെ കൺഫ്യൂഷൻ...വെജിറ്റബിൾ വിഷം.. മീൻ.. മരുന്ന്... എന്നു വേണ്ട എല്ലാത്തിലും... അതിനപ്പുറം ഭക്ഷണം സന്തോഷതോടെ അസ്വദിച്ചു നന്ദി യോടെ അൽപ്പം കഴിക്കുന്നവർക്കാണ് ഞൻ കണ്ടിടത്തോളം ആരോഗ്യം.
ശങ്കരേട്ടൻ്റെ കടയിലെ ഭക്ഷണം എന്നെങ്കിലും കഴിക്കണം എന്നാഗ്രഹിക്കുന്നു. അദ്ദേഹം ആരോഗ്യവാനായി ദീർഘകാലം ഇനിയും നാട്ടുകാർക്ക് നല്ല ഭക്ഷണം നൽകട്ടെ. പരിചയപ്പെടുത്തിയ സാറിന് നന്ദി.🎉👏😍🎈😊🎊💐🌷🙏
എന്റെ നാട്ടിലും ഉണ്ടൊരു അടിപൊളി ഹോട്ടൽ. ഹോട്ടൽ സ്റ്റാർ, നിലംബൂർ, കരുളായിയിലെ ജമാലിന്റെ ഹോട്ടൽ. അവിടെ എല്ലാം സ്പെഷ്യൽ ആണ്. 50രൂപയുടെ ഊണ് കഴിച്ചാൽ 500രൂപ ആശുപത്രിയിൽ കൊടുക്കണം. എന്നാലേ വയറിളക്കം നിൽക്കു
Where there's something special, Mr Hakeem is there. Well presented. Such hotel food is healthy and easy digestive. Let Shri: Sankaran Chettan live long in healthy and serve for people. 🙏
Ikka ഇതുപോലൊരു കട ന്റെ നാട്ടിൽ ഉണ്ട്.. ഒരുപാടായി ഞാൻ പറയുന്നു.. കോഴിക്കോട് ആണ്.. വന്നു ഒരു വീഡിയോ ചെയ്യണം.. ഇവിടെ ഒരുപാടു ഐറ്റം ഇല്ല.. ബട്ട് ഇവിടുള്ളത് രണ്ടുവട്ടത്തിൽ കൂടുതൽ കഴിക്കും ഉറപ്പാ.. നമ്പർ തന്നാൽ ഞൻ വീഡിയോ അയക്കാം..
ഭാഗ്യവാൻ.ഐശ്വര്യമുള്ള മകൻ. നന്മ നിറഞ്ഞ നല്ല മനുഷ്യർ. തുടരണം ഈ പാരമ്പര്യം. പാചകം ആണുങ്ങൾ ചെയ്താൽ ഇതാണു വ്യത്യാസം.ഇതാണു നള പാകം. ഇവിടെ ദാരിദ്ര്യം തോറ്റു മടങ്ങുന്നു. 🙏
Veeran Plackal, Vaikom ശങ്കരൻ നായർക് ദീർഘ ആയുസ്സിനു വേണ്ടി പ്രാർത്ഥികുന്നു. 60 കൊല്ലം മേലെ ആയി അറിയാം. കഴിഞ്ഞ തിങ്കളാഴ്ച കുഴുർ പോയി തിരിച്ചു വരുബോൾ ഊണിനു സമയം ആകാത്തതു കൊണ്ടു കയറിയില്ല. തൃപ്തിയോട് കൂടി പല പ്രാവശ്യം അവിടുന്നു ഊണു കഴിച്ചിട്ടുണ്ട്.
As usual Nice vlog... In my childhood this type of food style... 99%homely made things, seasonal vegetables.... As a kid I was always made quarrel to my mom because of these same seasonal curry menu... But now I m going kerala for having my moms food, only had these type food... feeling nostalgia and regret also... Thinking about our current food system... We should follow our old system as we can... Otherwise like someone comment... Our life will be in hospital... Forget to tell to hakkeem Ikka, thanks for such a valuable video and wish you a very healthy and happy for Sankar an chettan
Shop location please. Thank you Hakeem Bhai for finding this restaurant where they value the seasonal produce,... be it chakka or manga.. and bring out the goodness of all our naadan vegetables , cooked over a wood stove , by treasuring and preserving the authentic taste of our traditional Malayalee dishes without making any compromise on the quality of , wholesome home cooked food. Both father and son have generous hearts, serving food without any limit. Where can you find such good souls?. People return to this shop again and again, not just for the tasty food, but the warmth of the hearts of the people who proudly run this shop. The customers go back home ,feeling very contented and experiencing a great sense of well being. Respect this wonderful father and son a lot.
ഇത് പോലുള്ള സാധാരണ ക്കാരൻ്റെ കട യിൽ നിന്നും വിശ്വസിച്ച് കഴിക്കാം ആരോഗ്യം ഹാനികരം അല്ലാത്ത ഭക്ഷണം നമ്മുടെ സ്വന്തം ഹക്കീം ഭായ്ക്കും കട നടത്തുന്ന ചേട്ടൻ മാർക്കും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍 🙏
അദ്ദേഹം ഇനിയും ഒരുപാട് പേർക്ക് ഭക്ഷണം കൊടുക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ... ❤️🙏
🙏❤️
Correct super
ഇത് എവിടെ ആണ് സ്ഥിതി ചെയ്യുന്നത് പറയു
امين 😊
@@shajisimon7809തൃശൂർ ജില്ലയിലെ 'മാളയിൽ നിന്നും വലിയ പറമ്പ്, കുഴൂർ, എരവത്തൂർ, കൊച്ചു കടവ് പാറക്കെടവ്, മൂഴിക്കുളം വഴി അങ്കമാലി ആലുവ തുടങ്ങിയ ഭാഗങ്ങളിലേക്കു പോകാം അതിൽ എരവത്തൂർ ജംഗ്ഷനിൽ തന്നെയാണ് ഈ കട
ശങ്കരേട്ടൻ പറഞ്ഞ കേട്ട ഭക്ഷണ രീതികൾ ഒരു നേരം എങ്കിലും ഡെയിലി കഴിക്കാൻ ശ്രമിച്ചാൽ ഒരു പരിധി വരെ അസുഖങ്ങൾ കുറഞ്ഞു കിട്ടും... 👌
നന്ദി ഹക്കിം ഭായ് ഇത് പോലുള്ള ആളുകളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നതിന്.. 🥰
ഈ കുഞ്ഞു മക്കളുടെ കൂടെ കഴിക്കുന്ന നിങ്ങൾ ❤️👍ഈ കമന്റന് ആരെങ്കിലും like അടിച്ചാൽ അത് ആ കുട്ടികൾക്ക് ഉള്ളതാണ്
❤️🙏
Powly 😂
നല്ല വൃത്തിയും, നല്ല രുചിയുള്ള ഫുഡും 👌 ഏതൊരാൾക്കും കഴിക്കാൻ ഇഷ്ടം 🤗❣️❣️❣️
ഇങ്ങനെയുള്ള കടകൾ അപൂർവമാണ്. ഇപ്പോ കാണാനേ ഇല്ല 👍
ആ ചേച്ചി നല്ല ഭംഗിയായി സംസാരിച്ചു.👍👍
മലയാളി എന്ന് ഈ ഭക്ഷണത്തിൽ നിന്നും മാറിയോ അന്നുമുതൽ നിത്യരോഗിയായി. ആശുപത്രികൾ കൂടി. കാശ് കൊടുത്തു അസുഖം വാങ്ങുന്നു. 👌വീഡിയോ.
Sathyamanu paranjath
💯 Correct....ippol Manushyar, enthu kazhikkunnu ennu avarkku thanne arivilla...
Fast food kazhichu fast aayittu poogam...
അത് മാത്രം അല്ല പലേ ഡോക്ടർ മാരും ഉണ്ട് അത് കഴിക്കരുത് ഇത് കഴിക്കരുത് ഒക്കെ കൺഫ്യൂഷൻ...വെജിറ്റബിൾ വിഷം.. മീൻ.. മരുന്ന്... എന്നു വേണ്ട എല്ലാത്തിലും...
അതിനപ്പുറം ഭക്ഷണം സന്തോഷതോടെ അസ്വദിച്ചു നന്ദി യോടെ അൽപ്പം കഴിക്കുന്നവർക്കാണ് ഞൻ കണ്ടിടത്തോളം ആരോഗ്യം.
സത്യം !
ഹകീം ബായ്..... നിങ്ങളെ നമിക്കുന്നു..... ഇതുപോലുള്ള സാധാരണ കാരെ...... ജനങ്ങൾക്കുമുൻപിൽ എത്തിക്കുന്ന.... ചാനലിന് ബിഗ് സലൂട്ട്......
ഇത് പോലത്തെ ഹോട്ടലുകൾ ഇനിയും പരിചയപ്പെടുത്താൻ ആളുകൾക്ക് (യാത്രക്കാർക്ക്)വളരെ ഉപകാര പെടും
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടമുള്ള ഫുഡ് വ്ലോഗെർ ❣️❣️
Aiwa... പൊളിച്ചു 👌👌👌താളുകറി പണ്ട് അമ്മൂമ്മ ഉണ്ടാക്കി തന്നത് ഓർക്കുന്നു. അടിപൊളി ടേസ്റ്റ് ആണ് 👌👌👌👌
ശുദ്ധമായ ഭക്ഷണം 👌
ഈ ഹോട്ടൽ പരിചയപ്പെടുത്തിയതിനു നന്ദി... ശങ്കരൻ നായർ ചേട്ടന് ആശംസകൾ... 🙏
നല്ല മുത്തച്ഛൻ ദീർഘായുസ്സ് കൊടുക്കട്ടെ
അച്ഛന് നമസ്കാരം 🙏, very special ഹോട്ടൽ
Eravathur, near Mala. It’s better to take a bus from Aluva to reach there. It’s my hometown as well 🥰
ശങ്കരേട്ടൻ്റെ കടയിലെ ഭക്ഷണം എന്നെങ്കിലും കഴിക്കണം എന്നാഗ്രഹിക്കുന്നു. അദ്ദേഹം ആരോഗ്യവാനായി ദീർഘകാലം ഇനിയും നാട്ടുകാർക്ക് നല്ല ഭക്ഷണം നൽകട്ടെ.
പരിചയപ്പെടുത്തിയ സാറിന് നന്ദി.🎉👏😍🎈😊🎊💐🌷🙏
ഭക്ഷണം സൂപ്പർ 🙏ആ കുഞ്ഞു മക്കളോടൊപ്പം ഊണ്.മനസ്സ് നിറഞ്ഞു. 🙏നന്ദി 🙏🌺🪷🙏
എന്റെ നാട്ടിലും ഉണ്ടൊരു അടിപൊളി ഹോട്ടൽ. ഹോട്ടൽ സ്റ്റാർ, നിലംബൂർ, കരുളായിയിലെ ജമാലിന്റെ ഹോട്ടൽ. അവിടെ എല്ലാം സ്പെഷ്യൽ ആണ്. 50രൂപയുടെ ഊണ് കഴിച്ചാൽ 500രൂപ ആശുപത്രിയിൽ കൊടുക്കണം. എന്നാലേ വയറിളക്കം നിൽക്കു
😆
😀😀😀
😄😄😄
Ya rabe 😆😂😂
😄😄
Where there's something special, Mr Hakeem is there. Well presented.
Such hotel food is healthy and easy digestive. Let Shri: Sankaran Chettan live long in healthy and serve for people. 🙏
ശങ്കരൻ സാർ ഒരു മഹാ പ്രസ്ഥാനമായി 95 ം വയസ്സിലും അടിപതറാതെ നില്ക്കുന്നത് കാണുമ്പോൾ മനസ്സിനെന്തോ ഒരു കരുത്തും സുഖവും. ശങ്കരേട്ടാ 🙏🙏🙏
അതാത് സമയത്തു സുലഭമായി കിട്ടുന്ന ചക്ക. മാങ്ങാ..വിഭവങ്ങളിൽ തുടങ്ങി.. ഒന്നും പറയാനില്ല സൂപ്പർ 👍🏻👌🏻
Proud of you Hakeem ! Keep up your good job ,,,
Manoj @ Kuwait
kuwait ? 🤣
Ikka ഇതുപോലൊരു കട ന്റെ നാട്ടിൽ ഉണ്ട്.. ഒരുപാടായി ഞാൻ പറയുന്നു.. കോഴിക്കോട് ആണ്.. വന്നു ഒരു വീഡിയോ ചെയ്യണം.. ഇവിടെ ഒരുപാടു ഐറ്റം ഇല്ല.. ബട്ട് ഇവിടുള്ളത് രണ്ടുവട്ടത്തിൽ കൂടുതൽ കഴിക്കും ഉറപ്പാ.. നമ്പർ തന്നാൽ ഞൻ വീഡിയോ അയക്കാം..
9942900099 WhatsApp message please
Etha a kada
ഭാഗ്യവാൻ.ഐശ്വര്യമുള്ള മകൻ. നന്മ നിറഞ്ഞ നല്ല മനുഷ്യർ. തുടരണം ഈ പാരമ്പര്യം. പാചകം ആണുങ്ങൾ ചെയ്താൽ ഇതാണു വ്യത്യാസം.ഇതാണു നള പാകം. ഇവിടെ ദാരിദ്ര്യം തോറ്റു മടങ്ങുന്നു. 🙏
Veeran Plackal, Vaikom
ശങ്കരൻ നായർക് ദീർഘ ആയുസ്സിനു വേണ്ടി പ്രാർത്ഥികുന്നു. 60 കൊല്ലം മേലെ ആയി അറിയാം.
കഴിഞ്ഞ തിങ്കളാഴ്ച കുഴുർ പോയി തിരിച്ചു വരുബോൾ ഊണിനു സമയം ആകാത്തതു കൊണ്ടു കയറിയില്ല. തൃപ്തിയോട് കൂടി പല പ്രാവശ്യം അവിടുന്നു ഊണു കഴിച്ചിട്ടുണ്ട്.
*ആ ഭക്ഷണം കണ്ടാൽ അറിയാം.. നല്ല ടെസ്റ്റ് ഉള്ളത് ആണ് എന്ന് ഉള്ളത്* 🥰🥰
As usual Nice vlog... In my childhood this type of food style... 99%homely made things, seasonal vegetables.... As a kid I was always made quarrel to my mom because of these same seasonal curry menu... But now I m going kerala for having my moms food, only had these type food... feeling nostalgia and regret also... Thinking about our current food system... We should follow our old system as we can... Otherwise like someone comment... Our life will be in hospital... Forget to tell to hakkeem Ikka, thanks for such a valuable video and wish you a very healthy and happy for Sankar an chettan
Ikka ningalude veetil ellarum koode food kazhikkunna video cheythal adipoli aayirikkum
Bro videos nte koode shop nte location koode add cheythal nannayirunnu.
Shop location please.
Thank you Hakeem Bhai for finding this restaurant where they value the seasonal produce,... be it chakka or manga.. and bring out the goodness of all our naadan vegetables , cooked over a wood stove , by treasuring and preserving the authentic taste of our traditional Malayalee dishes without making any compromise on the quality of , wholesome home cooked food.
Both father and son have generous hearts, serving food without any limit.
Where can you find such good souls?.
People return to this shop again and again, not just for the tasty food, but the warmth of the hearts of the people who proudly run this shop.
The customers go back home ,feeling very contented and experiencing a great sense of well being.
Respect this wonderful father and son a lot.
ഹായ്, ഹക്കിംഇക്ക, ശങ്കരൻനായർഅപ്പൂപ്പന്റെ, കടയിലെ,പഴയകാലരീതിയിലെ, ഭക്ഷണം, സൂപ്പർ,
Bro please give Shop location in video bro..
If you can add Google maps location for each such place in the description, it would be helpful!!!
മനസ്സിൽ നല്ലത് മാത്രം ചിന്തിക്കുന്ന അപ്പൂപ്പനെ ഒരുപാട് ഇഷ്ടമായി.
Wow.. സൂപ്പർ 👍👍👍👍എന്നെങ്കിലും ആ വഴി പോകുമ്പോൾ ശങ്കരേട്ടന്റെ ഹോട്ടലിൽ കയറി ഒരു ഊണ് കഴിക്കണം..... 😍
ഹക്കീം ഭായ് ,നിങ്ങൾ ഒരു ഫുഡ് ആപ്പ് തുടങ്ങ് ,എല്ലാ ജില്ലയും ഉൾപ്പെടുത്തി.എന്നെപ്പോലുള്ള യാത്രക്കാർക്ക് ഒരുപാട് ഉപകാരം ആവും.
6:59 ആ ചേട്ടൻ വയറ് നിറയുന്നത് വരെ അൺലിമിറ്റഡ് കൊടുക്കും എന്ന് പറഞ്ഞതുകൊണ്ടല്ലേ ഇക്കാ ഇന്ന് പ്രത്യേകം അങ്ങനെ പറഞ്ഞത് 😄😄😄😄👌👌
വയറും മനസും നിറയും ... 🤤🤩
Poyirikkum...adipoli video ikkaaa❤️❤️❤️
ഒരു പാവം മുത്തച്ഛൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
ഇത് പോലുള്ള സാധാരണ ക്കാരൻ്റെ കട യിൽ നിന്നും വിശ്വസിച്ച് കഴിക്കാം ആരോഗ്യം ഹാനികരം അല്ലാത്ത ഭക്ഷണം നമ്മുടെ സ്വന്തം ഹക്കീം ഭായ്ക്കും കട നടത്തുന്ന ചേട്ടൻ മാർക്കും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍 🙏
നൈസ് vedeo 👍🌹❤️🙏 Sr god blas
ചേട്ടാ അടിപൊളി ആയിട്ടോ 🥰👍🏻😍❤️
300K sub 🔥🔥😍😍🥰🥰congratulation ikkaa....
Very good. Shakara nairettan iniyum deergaus undavatte
ഉഗ്രൻ പരിപാടി!കൂടെ കുട്ടികളെ കാണുമ്പോൾ സന്തോഷം കൂടുതൽ!🙏❤🙏
Hello Bhai,where were u, happy to see u
മനോഹരമായി ചെയ്തിരിക്കുന്നു എല്ലാം
ഇഷ്ടപ്പെട്ടു
മനസിനെ ഭൂതകാലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ അനുഭവം.... അഭിനന്ദനം ഇക്കാ ❤
ഇക്ക അടിപൊളി 👌👌
നാലൊരു അച്ഛൻ ❤👌👌
May God Bless the Family 🙏
മറ്റ് വ്ലോഗ്രന്മാരിൽ നിന്നും ഇത് കൊണ്ടാണ് ഇക്കാ ഇങ്ങളെ സ്പെഷ്യൽ ആക്കുന്നത്
❤❤❤❤❤ഇക്ക ഇങ്ങനെ ഉള്ള കടകൾ പോരട്ടെ
മലപ്പുറത്തു ഇങ്ങനെ നല്ല food കിട്ടുന്നാ ഹോട്ടലുകൾ പരിചയപ്പെടുത്തൂ... 📌📌📌📌
ഉണ്ടെങ്കിൽ link തരൂ pls തപ്പി നടക്കുന്നു.. കുറെ ആയിട്ട്
തൃശ്ശൂർ ജില്ലയിലാണൊ
Yes
Ee chettante personality ...👌👌💓💓🙏🙏🙏
Vidiokk entho prashnamund
Split screenil kanan oru sukamilla
Kesuvinte kada ettumanoor cheyyamo
Velluppade Sankaran Nair 💞💞💞
ഇതെവിടെയാണ് സ്ഥലം
Broo thumbail korchude setakiyaal views koodum
WOW CHECHI CHETTA AND APPA ADIPOI YOUR VIDEO TIPS WELL DONE USEFUL WELCOME VANAKKAM NANNI 👍🧒👧👌🙏
അതാണ് ചേട്ടാ സ്നേഹം, കാരണം നമ്മൾ രണ്ടാമത് ഊണ് ചോതിച്ചു ക്കുന്പോൾ ചിലവരുടെ മുഖം വല്ലാത്ത ഒരു ശോകം ആണ് ആ ചേട്ടൻ പറഞ്ഞതാ ശരി നമ്മൾ പറയും മതി
കൂടുതൽ പൈസയും കൊടുക്കാൻ മനസ്സ് വേണം
Hy.. ഹക്കിംക്കാ. സൂപ്പർ വിഡിയോ.
അതിലേറെ സ്നേഹം അതിലേറെ സന്തോഷം സൂപ്പർ 👍🏻
അടിപൊളി,,,🙏🙏🙏🌹🌹🌹♥️♥️♥️
Ohh nice natural foods 😍 Bai
Namaskaram father and brother.God bless you.❤❤❤
എന്റെ നാട്ടിൽ ,👌💐
Location map share ചെയ്യാമോ?
... lovely .... will love enjoy the taste ... watching from delhi
അദേഹത്തിന്റെ മകൻ ഒരു സിനിമാ നടനെക്കാൾ സുന്ദരൻ മേക്കപ്പ് പോലും ഇല്ലാതെ
Keralathilokke aara ee vegetarian.okke kazhikyunne????
Good one ikka
Nice video bhai. Thanks for showing new tasty restaurants always.
Super ഇക്ക
Powli ❤️ikka🔥🔥
veg.meals fav.ethraiku healthy veg.meal.adhyam kelkunnu.wow.👌😋🙏
അസ്സലാമുഅലൈക്കും 👍👍👌👌🌹🌹ഹായ് ഇക്ക
👍👍👌🌹
include location also
സൂപ്പർ 👌🏻👍🏻👍🏻👍🏻👍🏻💐💐
Chanalinum ikkaykkum big salute
സൂപ്പർ വീഡിയോ ഇക്ക
Kollam parippallinuu Varkala pokunna roadil kattadimukkil scrap kadakkaduth 60 rs oonu kittunna kadayundu.super food.karikalum veendu chothichal kittum
Common mans channel. Eshtay...videos nostalgic feelings konduvarum.. Australiaan lifil edhellam kannudh othiri eshtamulla karyangal anu ,,
Super natural food...♥️♥️♥️ .... Very good food and Save ur life...🙏🙏🙏....very good video....👍👍👍👏👏👏♥️♥️♥️
അടിപൊളി സൂപ്പർ 💜💜💜💜💜🙏
Great 👍 Excellent
എൻ്റെ സഹപാഠി സജീവൻ❤❤❤
Pwoli 😍😍😍👏👏👏🙏🙏🙏👌👌👌👍👍👍🔥🔥❤❤
Namade eravathoor ♥️
kuttikall polichu
300k soon ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nde nadu mala epoool vannu ikka misss ayyi
ഈ ഹോട്ടലിൽ എത്തിപ്പെടാൻ ഒരു പോയിന്റ് പറയാമോ
മാളയിൽ നിന്നും എരവത്തൂർ എത്തുക
ഇതു പാലക്കാട് എവിടെ ആണ്
പാലക്കാട് അല്ല
നല്ല വീഡിയോ super
May God give this thatha along life🙏
Good news
Wish all the best
ഇതൊക്കെയാണ് നാടൻ ഭക്ഷണങ്ങൾ ❤❤
❤️❤️