രണ്ടാമതൊന്ന് ചിന്തിക്കണ്ടാ ഉറപ്പിച്ചോ ഇത്രയും നല്ല വണ്ടി കിട്ടാനില്ല...😂 | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 2 апр 2024
  • #malayalamcomedy #malayalamcomedyscenes #malayalammoviescenes #comedy
    Mazhavilkavadi is a 1989 Malayalam language comedy drama film directed by Sathyan Anthikad and written by Raghunath Paleri. It stars Jayaram, Sithara, Krishnankutty Nair, Urvashi, Innocent in the lead roles.
    Watch More Movies on Saina Play App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV

Комментарии • 95

  • @hong-kong_tech7
    @hong-kong_tech7 22 дня назад +17

    ഈ പടത്തിൽ,
    വേറെയൊരു മുതൽ ഉണ്ട് കുഞ്ഞിക്കാദർ 🔥

    • @nahaspb5081
      @nahaspb5081 11 дней назад

      😂😂😂♥️♥️♥️

    • @vijeshtp9820
      @vijeshtp9820 8 дней назад +2

      ഒന്നൊന്നര മുതൽ..❤❤❤

  • @nahaspb5081
    @nahaspb5081 Месяц назад +31

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. ഇതൊക്കെ ആണ് പടം ♥️🥰

    • @nisarmuhammed5975
      @nisarmuhammed5975 11 дней назад +1

      ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു😅😅😅😅

  • @Joyce.john14588
    @Joyce.john14588 7 дней назад +6

    ഇത്രയും നാള് ഇതിലെ നടന്നിട്ടും njan😄ഇതുവരെ ആ മരം കണ്ടിട്ടില്ല. Mass ഡയലോഗ് ഇഷ്ടപ്പെട്ടുള്ളവർ ലൈക്‌ അടിക്കും

  • @abdulfaas
    @abdulfaas Месяц назад +18

    മലയാളത്തനിമ നിറഞ്ഞുനിൽക്കുന്ന പഴയ സിനിമകൾ, നാടൻ കഥാപാത്രങ്ങളും നാട്ടിൻ പുറവും, നൊസ്റ്റാൾജിയ

  • @binum5814
    @binum5814 Месяц назад +17

    ഇതുപോലുള്ള സിനിമകൾ ഇന്ന് കാണാൻ പറ്റില്ല പഴയ കാല സിനിമകൾ മനസിനെ പിടിച്ചിരുത്തും ദുഖമായാലും സങ്കടം ആയാലും കാണുമ്പോൾ മനസിന് ഒരു സുഖമാണ് നമ്മൾ മലയാളികളുടെ സ്വീകരണ മുറിയിൽ ഒരുമിച്ചിരുന്നു കാണാൻ പറ്റിയ പടങ്ങളായിരുന്നു അന്ന് പഴയ കാല സിനിമയെ സ്നേഹിക്കുന്നവർ ഒരു ലൈക് അടിച്ചേ വേഗം

    • @user-vp5ph6tz6w
      @user-vp5ph6tz6w 25 дней назад

      സത്യം 👌👌👌👌👌👌

    • @binum5814
      @binum5814 20 дней назад

      ​@@user-vp5ph6tz6w❤️❤️

  • @basics7930
    @basics7930 Месяц назад +10

    കല്യാണം കൊണ്ടുവന്നതും കുഞ്ഞാപ്പു...... കലക്കിയത് കുഞ്ഞാപ്പു 😂😂😂😂😂

    • @kunjoosworld7019
      @kunjoosworld7019 Месяц назад

      😂😂

    • @Marcos12385
      @Marcos12385 Месяц назад

      2 എടത്തിന്നും പൈസയും കിട്ടി 😂😂.. കാഞ്ഞ ബുദ്ധി 🤣

  • @nightwatch1122
    @nightwatch1122 2 месяца назад +16

    2.33 ഞാൻ ഈ മീശ ചേർത്തൊന്നു തന്നാലുണ്ടല്ലോ 😂

  • @keethusnest9180
    @keethusnest9180 2 месяца назад +94

    ഈ സിനിമയിൽ ഇനി ജീവിച്ചിരിക്കുന്നത് ജയറാം, സിതാര ഉർവശി കവിയൂർ പൊന്നമ്മ മാത്രം ആണ്
    Movie: mazhavil kavadi ആണ്... Peruvannapurathe visheshangal alla ponummattayidunna tharavu alla

  • @RajKumar-ow2ii
    @RajKumar-ow2ii 2 месяца назад +42

    ഇതൊക്കെയാണ് സിനിമ

    • @AlexH-re5lw
      @AlexH-re5lw 2 месяца назад +6

      ബാക്കി ഒക്കെ പിന്നെ എന്താണ്.

    • @sathisatheesh9171
      @sathisatheesh9171 2 месяца назад +2

      👍🏻💯

  • @tripmode186
    @tripmode186 2 месяца назад +56

    പള്ളിതേരുണ്ടോ ചതുരംഗ കളമുണ്ടോ 😍😍😍

  • @bineshkumar8674
    @bineshkumar8674 2 месяца назад +22

    മീശയില്ല വാസു ആണെന്റെ ഹീറോ 😂🔥🔥🔥🔥

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Месяц назад +11

    യൂട്ടൂബിലുള്ള പഴയ സിനിമകളാണ് ഇനി ശരണം...❤❤❤

  • @jo_34_
    @jo_34_ 2 месяца назад +16

    മേയാൻ വിട്ടിരിക്ക്യാ...😂

  • @Enapov3
    @Enapov3 2 месяца назад +15

    11:04 അതും ആനയാ ഏഹ് അല്ല അതും നമ്മളെ പോലെ മനുഷ്യനാ 😂😂😂

  • @LijuMathew-bs6gs
    @LijuMathew-bs6gs 2 месяца назад +8

    All legendry actors in one screen. The new generation including some of the superstars should learn from them what actually is acting

  • @muziclab69
    @muziclab69 2 месяца назад +11

    ഒടുവിലാൻ..❤

  • @vipinlal6566
    @vipinlal6566 2 месяца назад +10

    Morris garage 🔥 പണ്ടേ നാട്ടിൽ ഉണ്ടായിരുന്നു ല്ലേ 🙄പിന്നെ എപ്പോ ഇന്ത്യ വിട്ട് പോയി

    • @alikhalidperumpally4877
      @alikhalidperumpally4877 Месяц назад +1

      പഴയ Morris car എല്ലാം imported, ആണ് India British time പിന്നെ ചില സ്വകാര്യ വെക്തികളും import ചെയ്തിട്ടുണ്ട്

  • @sijisiji4583
    @sijisiji4583 Месяц назад +1

    ചിന്തിക്കാൻ പറ്റില്ല ❤❤❤❤

  • @sarathsmk218
    @sarathsmk218 Месяц назад +1

    പഴേ feelഗുഡ് 🥰🥰

  • @sbrview1701
    @sbrview1701 27 дней назад +1

    എന്റെ ഓൾ ടൈം ഫേവറിറ്റിൽപ്പെട്ട സിനിമ

  • @sarathsmk218
    @sarathsmk218 Месяц назад +3

    ആനയോ??ഉച്ചക്ക് വെള്ളം കുടിക്കാൻ വീട്ടിരിക്കുകയാ 😇😂

  • @pranavAD1991
    @pranavAD1991 Месяц назад +2

    ആവേശത്തിലെ അമ്പാന്റെ അപ്പുപ്പനെ കിട്ടി 😄

  • @ajasajas7893
    @ajasajas7893 2 месяца назад +9

    Paravoor bharathan. Innocent. . shankaradi rest in pice

  • @FoodNWalk
    @FoodNWalk Месяц назад

    ഒടുവിൽ ❤❤❤❤

  • @prashobkt4178
    @prashobkt4178 22 дня назад +1

    ഈ സിനിമയിലെ യഥാർത്ഥ ഹീറോ ഇന്നസെന്റ് ആണ് ലെ ❤️

  • @a.rahmanpr4609
    @a.rahmanpr4609 2 месяца назад +6

    മഴവിൽ കാവടി

  • @SimiPillai
    @SimiPillai 2 месяца назад +3

    😍❤️

  • @SaijuMurali
    @SaijuMurali 2 месяца назад +12

    പക്ഷെ പ്ലാസ്റ്റിക്ക് വേണ്ട.. വഴുക്കും😅😅

  • @tobinshaji59
    @tobinshaji59 2 месяца назад +2

    Old is gold

  • @SudeepPavithran
    @SudeepPavithran 2 месяца назад +4

    ❤❤❤

  • @boss-vv6lr
    @boss-vv6lr Месяц назад

    Foodikond kanaan nalla feela❤️

  • @baluvimal5981
    @baluvimal5981 8 дней назад

    ചാമ്പിക്കോ 👌🌹🌹

  • @zerin.
    @zerin. Месяц назад

    old is gold ❤

  • @gopalmec3980
    @gopalmec3980 2 месяца назад +5

    💙💙💙💙💙💙💙💙💙💙💙

  • @harisck509
    @harisck509 2 месяца назад +5

    😂😂

  • @basics7930
    @basics7930 Месяц назад +2

    ❤❤❤ഇതൊക്കെയാണ് പടം.......

  • @user-ov7vi3ge7j
    @user-ov7vi3ge7j Месяц назад +1

    ചതിച്ചു അങ്ങുന്നേ ആ ഓട്ടവും ആ പറച്ചിലും കണ്ട് ചിരിച്ച് ഒരു വഴിക്കായി

  • @Anumonfrancise-cu3rk
    @Anumonfrancise-cu3rk Месяц назад +1

    Benz ipo enth vila varum 😁😁

  • @spartacussparta6178
    @spartacussparta6178 2 месяца назад

  • @jijinkumar8757
    @jijinkumar8757 2 месяца назад +1

    Kunji khader 🥰Mamukoya

  • @Gkm-
    @Gkm- 2 месяца назад +12

    ചതിച്ചു അങ്ങുന്നേ വണ്ടി ഇടിച്ചു

    • @Anoop-k23
      @Anoop-k23 2 месяца назад +4

      ഇത്രയും കാലം അതിലെ നടന്നിട്ട് അങ്ങനെ ഒരു മരം അവിടെ നിൽക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല 😅

    • @Gkm-
      @Gkm- 2 месяца назад +1

      @@Anoop-k23 🤣

    • @Gkm-
      @Gkm- 2 месяца назад +1

      @@Anoop-k23 ഹഹഹ

  • @stylesofindia5859
    @stylesofindia5859 2 месяца назад +5

    ബെൻസിന് എന്താ വില 😂😂😂😂😂😂😂😂😂

  • @musicmedia1237
    @musicmedia1237 Месяц назад

    This is real cenema

  • @abdulazeez3298
    @abdulazeez3298 Месяц назад

    ആനപിണ്ടവും ചങ്ങലയും 😄😄😄ആന ഉണ്ടെന്നു പറയും

  • @damodaranp1181
    @damodaranp1181 22 дня назад

    😅😅

  • @user-le5zb1yw3s
    @user-le5zb1yw3s 12 дней назад

    Eppozhatte cinima aru kanum pattu vare ammayik vattayi poyi ennokke alle😅😅😅

  • @user-es3jp1dl2h
    @user-es3jp1dl2h Месяц назад +1

    മേയ്യാൻ വിട്ടിരിക്ക

  • @Anoop-k23
    @Anoop-k23 2 месяца назад +3

    ഈ പാട്ട കാറ് ആണോ ബെൻസ് 😂😂😂

  • @gafoortudma3399
    @gafoortudma3399 2 месяца назад

    പാടം ഏതാ

  • @a-series486
    @a-series486 Месяц назад +1

    2024 കാണുന്നവർ ഉണ്ടോ

  • @basheerbashibashi1432
    @basheerbashibashi1432 Месяц назад

    😮😢 , , ,

  • @Anoop-k23
    @Anoop-k23 2 месяца назад +5

    ഈ പടം അക്കാലത്ത് ഹിറ്റ് ഇണോ ?

    • @sarathv.s454
      @sarathv.s454 Месяц назад +2

      സൂപ്പർ ഹിറ്റ്‌

  • @RahulBabu-tz7ps
    @RahulBabu-tz7ps 2 месяца назад +4

    ഇങ്ങരൊരു അമ്മണി കുട്ടി ഒന്നും ഇല്ല വെറുതെ മനസനെ പറ്റിക്കാൻ ആയിട്ട്. വെറും സിനിമ

  • @user-op2rh8sh3t
    @user-op2rh8sh3t 2 месяца назад +1

    ..

  • @akaisasi2935
    @akaisasi2935 2 месяца назад +1

    Yh h
    Yh