" മന്ത്രിയായിട്ടും, ഇത്രയും ഗ്ലാമറുണ്ടായിട്ടും ആളുകൾ എന്നെ ബഹുമാനിക്കുന്നില്ലടോ..."| Janaadhipan

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 60

  • @faisalvkd
    @faisalvkd 2 года назад +47

    ഹരീഷ് പേരടി ഏതു കാരക്ട്ടർ ചെയ്താലും എന്നും കൈതേരി സഹദേവൻ തന്നെ ...അതിൽ നിന്നും മോചിതനായിട്ടില്ല..

  • @simonjoseph92
    @simonjoseph92 2 года назад +15

    RIP Pradeep.
    Unique actor.

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 года назад +52

    ശരിയാണ് ഡോക്ടറേറ്റ് കിട്ടാൻ പള്ളികൂടത്തിൽ പോവണ്ട...... കുറച്ചു നാൾ മുൻപ് ഒരു സെച്ചിക്ക് ഡോക്ടറേറ്റ് കിട്ടിയില്ലായിരുന്നോ........🤣😜😄😂

    • @mathewkl9011
      @mathewkl9011 2 года назад +5

      ഒരു ചേച്ചിക്ക് മാത്രമല്ല, ചാനലുകളിൽ സന്ധ്യാ ചർച്ചകൾക്ക് വരുന്ന കുറെ ന്യായീകരണ തൊഴിലാളികൾക്കും 😊

    • @arun-er6je
      @arun-er6je 2 года назад +1

      അവരൊക്കെ റിസർച്ച് ചെയ്ത് കിട്ടിയത് ആണ് ചുമ്മാ മോങ്ങിയിട്ട് കാര്യം ഇല്ല ഒന്ന് എടുത്തു കാണിക്ക് ഡോക്ടറേറ്റ് പിന്നെ പ്രധാന മണ്ടനെ പോലെ വേണേൽ ഉടായിപ്പ് certificate കിട്ടും

    • @josephputhran4871
      @josephputhran4871 4 месяца назад

      😂😂😂 Entire Politics Degree ulla naadaaa😂

  • @MrSarathvt
    @MrSarathvt 2 года назад +2

    Movie name??

  • @dibujohn5634
    @dibujohn5634 2 года назад +1

    .film.name.enna.aranu.hero.heroin.ithokke.eppol.irangi.odiyathano.

  • @radhishpillai696
    @radhishpillai696 Год назад +2

    RIP Kottayam Pradeep

  • @leo-xt9ud
    @leo-xt9ud 2 года назад +3

    2:12 kochu bhayanakra ezhuthanallo

  • @samuelisaac2468
    @samuelisaac2468 3 года назад +8

    💯👍

  • @rishiraj2005
    @rishiraj2005 2 года назад

    നല്ല dialogues 😘

  • @p.c.sreekumar3786
    @p.c.sreekumar3786 2 года назад

    കൊള്ളാം

  • @hyderali2596
    @hyderali2596 3 года назад +49

    ഇതൊക്കെ അല്ലെ ഇപ്പോ നടക്കുന്നത് 😁

    • @SabuXL
      @SabuXL 2 года назад

      പിന്നല്ലേ ചങ്ങാതീ 🙄🤭👍🏼

    • @sonaprakasan2136
      @sonaprakasan2136 2 года назад

      😂😂

    • @johnsoncf4623
      @johnsoncf4623 2 года назад

      ജനങ്ങൾ കഴുതകളാവുമ്പോൾ ഇതും ഇതിൽ അപ്പുറവും നടക്കും, രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ മന്ത്രി മാരുടെയും എംഎൽഎ മാരുടെയും എംപി മാരുടെയും യാത്ര ക്ക് ഇവിടെ നിന്ന് ഖജനാവിൽ നിന്ന് ഒരു അനുകൂലൃങ്ങളും പെന്ഷനും കൊടുക്കാൻ പാടില്ല അതാണ് ജനാധിപത്യം,യൂകെയിൽ ഒക്കെ മന്ത്രി മാരുടെയും എംഎൽഎ മാരുടെയും എംപി മാരുടെയും യാത്ര ക്ക് ഒന്നും കൊടുക്കുന്നില്ല അവരുടെ ശമ്പളം കൊണ്ടാണ് അവർ യാത്ര ചെയ്യുന്നത് അങ്ങനെ വേണം കേരളത്തിലും

  • @Sabir-zc8cg
    @Sabir-zc8cg 23 дня назад

    ജനാതിപൻ

  • @shameershameer7071
    @shameershameer7071 2 года назад

    Super

  • @letterwalk2904
    @letterwalk2904 2 года назад +31

    അതിൻ്റെ ഇടയിൽ കാരണ ഭൂതത്തിൻ്റെ white wash

    • @Jai437
      @Jai437 2 года назад +4

      അതേ....ഏറ്റവും അഴിമതി വീരൻ അവനാണ് വിജയൻ....

    • @arun-er6je
      @arun-er6je 2 года назад +5

      @@Jai437 നിന്റെ കരച്ചിൽ എന്ന് മാറും

    • @sasidharannair9312
      @sasidharannair9312 2 года назад

      @@arun-er6je aa naayinte makane കസേരയിൽ നിന്ന് ജനംതന്നെ അടിച്ച് ഇറ ക്കുമ്പോൾ

  • @anisyoosuf19
    @anisyoosuf19 2 года назад +1

    Enth koora padangalanu.. Ithokke enthinu padach vidunnu

  • @haseenahaseena8675
    @haseenahaseena8675 2 года назад

    Atlas Jewellery ude samsaram polund Red shritkarante samsaram

  • @josesaji9031
    @josesaji9031 2 года назад +4

    Jagathi missing

  • @syamkolloorvila5523
    @syamkolloorvila5523 4 месяца назад

    Eatha cinema

  • @roypvarghese6281
    @roypvarghese6281 4 месяца назад

    ആരാണ് ശരിക്കുമുള്ള പപ്പു

  • @funfactfuture
    @funfactfuture Год назад +2

    ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥയുമായി വളരെ അടുത്ത് നില്‍ക്കുന്നു

  • @pratheeshlp6185
    @pratheeshlp6185 2 года назад

    😎😎😎😎😎💚

  • @anasmisk7564
    @anasmisk7564 2 года назад +13

    ഇന്നീ പാർട്ടി ലോകമെങ്ങും അറിയപ്പെടാൻ കാരണം പിണറായി വിജയനെന്ന സഖാവ് തന്നെ. 😆

    • @SabuXL
      @SabuXL 2 года назад +1

      ഓഹോ അങ്ങനെയോ ചങ്ങാതീ. അപ്പോ പിന്നെ 1957 ൽ ഇദ്ദേഹം ആയിരുന്നു ല്യോ ആദ്യ കമ്യുണിസ്റ്റ് മുഖ്യമന്ത്രി..!
      സ്മൈലി ഇട്ടിരിക്കുന്നതു കൊണ്ട് ഞാൻ വിടുന്നു.🤪

  • @jawadjazz3594
    @jawadjazz3594 2 года назад +1

    😁🤣👌💯🤭

  • @judhan93
    @judhan93 2 года назад

    RIP പ്രദീപ് സര്‍

  • @babusankaran6075
    @babusankaran6075 2 года назад +7

    നമ്മുടെ k സുരു അന്നനാണോ

    • @naniv5479
      @naniv5479 2 года назад +14

      അല്ല മൂല കുരുവിനു അമേരിക്ക പോയ സാറിനെ ആണ് 😂😂😂😂😂

    • @Jai437
      @Jai437 2 года назад +4

      keralam no.1 അല്ലേ... പിന്നെന്തിനാ മാൻഡ്രേക് അമേരിക്കയിൽ മൂലക്കുരു ചികിത്സക്ക് പോണത്

  • @georgemathew3008
    @georgemathew3008 2 года назад +1

    Ippol oral poyyittu vannath alle ullu

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🤣🤣🤣🤣🤣🤣🤩🤩🤩🤩

  • @shahulhameedhameed172
    @shahulhameedhameed172 3 года назад +10

    എന്താ മൂവി

    • @Aboo_maryam
      @Aboo_maryam 3 года назад +2

      വീഡിയോ ഫുൾ കാണു
      അതിൽ പേര് ഉണ്ട്

    • @haseenaps2595
      @haseenaps2595 3 года назад +1

      Janaadhipan

    • @SabuXL
      @SabuXL 2 года назад +3

      @@Aboo_maryam പസ്റ്റ്. എൻ്റെ ചങ്ങാതീ 🙄
      ഇവൻമാർക്കുണ്ടോ അതിനൊക്കെ ഉള്ള ക്ഷമയും സഹനവും. ന്യൂ ജൻ തലമുറ പയ്യൻസ് ആണല്ലോ. അവർക്ക് നമ്മൾ തന്നെ പറഞ്ഞും ചെയ്തും ( ഹോ അത്രയും വേണമോ 🙄) കൊടുക്കണം എന്നാണ് അവരുടെ വാദം.
      🙄🤭

  • @regeeshsachuttan5137
    @regeeshsachuttan5137 2 года назад

    😂😂😂😂😂😂😂😂

  • @rvdk2282
    @rvdk2282 2 года назад +3

    തൈര്ർ.....

  • @rasid952
    @rasid952 2 года назад +6

    ഉമ്മച്ചൻ സരിതയെ ഇരുത്തിയ സീൻ ഉണ്ടല്ലോ..

    • @Edvin00-b2n
      @Edvin00-b2n 2 года назад +5

      കാരണഭൂതൻ ഓഫീസിൽ ഇരുത്തിയ പോലെ അല്ലേ 🔥

    • @Ummachan46
      @Ummachan46 2 года назад +6

      പിണറായി സ്വപ്നയെ നിറുത്തിയ പോലെ അല്ലെ...

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 года назад +7

    ഇതൊക്കെ ഇറങ്ങിയ പടമാണോ

    • @SabuXL
      @SabuXL 2 года назад +1

      ഓ 👍🏼 ചങ്ങാതീ.
      വെളിച്ചം കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു. 👍🏼

    • @rencevarghese2910
      @rencevarghese2910 2 года назад

      സിനിമ ഏതാ

    • @SabuXL
      @SabuXL 2 года назад

      @@rencevarghese2910 ദയവായി വീഡിയോ ശകലം മുഴുവൻ കാണൂ ചങ്ങാതീ. ഇത്രയും മടി വേണ്ടാ ട്ടോ. 😂
      🙄👍🏼

    • @JuniorArif-g1g
      @JuniorArif-g1g 4 месяца назад

      Avinja name aanallo comedy aayittilla channel name​@@SabuXL

  • @shajinirappil3017
    @shajinirappil3017 Год назад +3

    പപ്പുമോന്‍ ഇത് കണ്ടായിരിക്കും കാട്ടുന്നത്

    • @josephputhran4871
      @josephputhran4871 4 месяца назад +1

      😂Yes Modi, the Bada Pappu do all these😂😂😂

  • @shameershameer7071
    @shameershameer7071 2 года назад +2

    Super