Confident man..maybe his chilhood experience of harworking parents made him so confident on his abilities....struggles make you only grow ..for those who believe in his all blessings got ❤
ഒരുത്തൻ അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുമ്പോൾ അതിന്റെ ഇടയിൽ കയറി ഉണ്ടാക്കാൻ നിക്കരുത്. ആ കച്ചവടം ചെയ്യുമ്പോൾ എത്ര ശല്യമാണ് അയാൾ ചെയ്യുന്നത്. ഒരാളുടെ തിരക്കില്ലാത്ത സമയത്ത് ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്. അല്ലാതെ അയാളെ ബുദ്ധിമുട്ടിച്ചിട്ടില്ല
ഇതൊക്കെ അവർക്ക് ഒരു പരസ്യം കുടി എല്ലാം കച്ചവടത്തിന് ഒരു പരസ്യം വേണ്ടേ ഇ ഇന്റർവ്യു കണ്ടത് ഇങ്ങ്ന കടയും നടനയും അറിയാൻ കഴിഞ്ഞത് അതൊക്കെ postive സ്പിരിറ്റിൽ എടുത്താൽ പോരെ പിന്നെ നേരെത്തെ സമ്മതം വാങ്ങിയാണ് ഇന്റർവ്യു ചെയുന്നത്
മാധ്യമ പ്രവർത്തനം മറ്റുള്ളവൻ്റെ അണ്ണാക്കിൽ അടിച്ച് കേറി കൊണ്ട് ആവരുത്. അതും പോരാഞ്ഞിട്ട് 15 മിനിറ്റിൽ തീർക്കാൻ പറ്റുന്നത് വലിച്ച് നീട്ടി ചോദിച്ചത് തന്നെ നാല് വട്ടം ചോദിച്ച് 30 മിനിറ്റിൽ ഒപ്പിച്ചിരിക്കുന്നു. അഭാരം തെന്നെ
ഞാൻ മിക്കപ്പോഴും മട്ടാം ച്ചേരിയിൽ പോകാറുണ്ട്... ഇന്നലെയും കൂടിപ്പോയി.. എവിടെയാണ് ഈ കട.. ഞാൻ കുറച്ചു ദിവസം മുന്നേ വേറെയൊരു ഇന്റർവ്യൂ കണ്ടപ്പോൾ ആലോചിച്ചു.. ഈ കട എവിടെയാണെന്ന്.. കൊച്ചിയും, മട്ടാചേരിയും എല്ലാ റൂട്ടും അരിച്ചു കലക്കി കുടിച്ചവനാണ് ഞാൻ.. പക്ഷെ ഈ കടയുള്ള സ്ഥലം അറിയില്ല 🙏🙏🙏എവിടെയാണെന്ന് പറയോ ലൊക്കേഷൻ 👍👍
ലോകത്ത് പലരും... പൊട്ടക്കിണറ്റിലെ തവളകൾ ആണ് .. അവർ ചിന്തിക്കും ഈ തട്ടുകട മാത്രമാണ് ജീവിതം എന്ന് മാക്സിമം സിനിമയിൽ സജീവമായി.. എന്തുകൊണ്ട് ഈ തട്ടുകട എന്ന സ്വപ്നത്തെ ഒരു ഫൈവ് സ്റ്റാർ തട്ടുകട ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ആക്കി മാറ്റിക്കൂടെ... ഗോവിന്ദ് ഉയർന്നു ചിന്തിക്കൂ.... എന്നാൽ മാത്രമേ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ ആവും ... സ്വന്തമായി ഒരു പേഴ്സണൽ ഐഡന്റിറ്റി ഉണ്ടായിട്ടും.. ഒരുപക്ഷേ അത് വന്നു ചേർന്നതായിരിക്കും അത് പലർക്കും ഉപയോഗിക്കാൻ കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം .. അവർ വീണ്ടും സ്വന്തം കുലത്തൊഴിലാണ് എന്ന് പറഞ്ഞുകൊണ്ട് ജീവിതകാലം മുഴുവനും നരകിച്ചു ജീവിക്കും
അമ്മ പറഞ്ഞത് സത്യം... എന്നേം എൻ്റെ ഫാമിലിയിൽ ഒരു പട്ടികളും തിരിഞ്ഞു നോക്കിയിട്ടില്ല... ഒടുവിൽ ദൈവം എന്നെ സഹായിച്ചു എനിക് ലണ്ടനിൽ ജോലി കിട്ടി ഞാൻ പോയി... ഇപ്പോ തിരിഞ്ഞു നോക്കാത്ത സകല പട്ടികളും എന്നെ വാഴ്ത്തി പാടുകയാണ് എന്ന് അമ്മയെ വിളിക്കുമ്പോൾ അമ്മ പറയാർ ഉണ്ട്... അതു കേൾക്കുമ്പോൾ ദേഷ്യം വരും.
മട്ടാഞ്ചേരി യിലുള്ള ചെറളായി എന്ന സ്ഥലത്ത് ഒരു അമ്പലം ഉണ്ട്. ഉപ്പമ്പലം. അതിന്റെ മുൻപിൽ തന്നെ ആണ് ഈ തട്ടുകട. ഇന്നും ഇതിന്റെ മുൻപിലൂടെ പോയപ്പോൾ ഗോവിന്ദ് ഒരു lady anchor ആയിട്ട് ഇന്റർവ്യൂ എടുക്കുന്നുണ്ടായിരുന്നു.
Piggybacking on the news channels interview. The guy comes to interview him now….y didn’t he feel bad for him before? It is very clear that he isn’t interested in talking with the anchor. Pls stop this nonsense.
മോനെ ഹൈഡ്രോളി നല്ല മസാല ആണ് കയ്യിൽ തന്നെ വെച്ചാൽ മതി..... ഒരു കാരിയം ഓർത്താൽ നല്ലത് ഒരു ജോലി ഇല്ലെങ്കിൽ പിന്നെ വേറെ ഒരു ജോലി ..... ജോലി ഒരു ആത്മ വിശ്വാസമാണ്❤❤ നിങ്ങൾ പറഞ്ഞത് അംഗീകരിക്കാൻ പറ്റില്ല അവനെ കണ്ട് പിടിച്ചെന്നു .... ഞാൻ അവൻ്റെ interview കണ്ടത് recent മാതൃഭൂമി ആണ് .... അതു കണ്ടിട്ട് കുറെ ആളുകളെ ഇൻ്റർവ്യൂ കണ്ട് , അതിൽ ഒന്നും ഇല്ലാത്ത നല്ല മസാല ആണ് നിങ്ങളുടെ കയ്യിലും വായയിലും ഉള്ളത് .....
അധ്വാനിച്ച് ജീവിക്കുന്നവൻ്റെ ആത്മവിശ്വാസം 🔥
അധ്വാനിച്ച് ജീവിക്കുന്നവനെ വിറ്റു കാശു ആകുന്നു ഒളി 🤣🤣🤣
ആംഗറിന്റെ ചില ചോദ്യങ്ങൾ ശൈലി ഒക്കെ കേൾക്കുമ്പോ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവർ ഇവിടെ ലൈക്
Pottikaan alla aa mythaandiye thalli kollaan aanu thonnunnath
Myran anchor mythaandimon
Randalla nalennam pottikan toni ee maravanam ntokkya choikunna
ഏതാ ആ ചോദ്യം അങ്ങ്നെ തോന്നിയില്ല
great bro.. കഴിവുള്ളവന്റെ ആത്മവിശ്വാസം.. ഹൈദറിന്റെ ചോദ്യങ്ങൾ ബാലിശമാണെങ്കിലും ഗോവിന്ദിനെ വീണ്ടും ജനങ്ങളിലേക്കെത്തിച്ചതിനു നന്ദി..
ഹൈദർ അല്ല മനോരമ ആണ് അടുത്തിടെ ഇത് കൊണ്ടുവന്നതും വൈറൽ ആക്കിയത്. ഹൈദർ അതുകണ്ട് പുറകെ പിടിച്ചതാണ്.
❤❤❤
Hydroli വേറെ ആളുടെ കണ്ടന്റ് കണ്ട് വന്നതാ 😂ruclips.net/video/s7c4twg-EzY/видео.htmlsi=bEzG1gmGpGaVYfOq
എടാ മോനെ ❤️ ആ കൊച്ചികാരന്റെ കോൺഫിഡൻസ് നല്ല രീതിയിൽ ആ സംസാരത്തിൽ ഉണ്ട് ❤
വക തിരിവുള്ള സംസാരം good
കഴിവ് ഉള്ള പയ്യൻ ആണ് എല്ലാവരും നല്ല വേഷം കൊടുത്തു സഹായിക്കു അവൻ രക്ഷപെടും 🙏❤❤
അമ്മ 😍😍😍🔥🔥🔥
ഏറ്റവും അടുത്ത സുഹൃത്ത് ആരാ❤ " അമ്മ "❤
Confident man..maybe his chilhood experience of harworking parents made him so confident on his abilities....struggles make you only grow ..for those who believe in his all blessings got ❤
ഒരുത്തൻ അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുമ്പോൾ അതിന്റെ ഇടയിൽ കയറി ഉണ്ടാക്കാൻ നിക്കരുത്. ആ കച്ചവടം ചെയ്യുമ്പോൾ എത്ര ശല്യമാണ് അയാൾ ചെയ്യുന്നത്. ഒരാളുടെ തിരക്കില്ലാത്ത സമയത്ത് ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്. അല്ലാതെ അയാളെ ബുദ്ധിമുട്ടിച്ചിട്ടില്ല
Ithokke onthe spot edukkunnathalla monneshe..avarod adhyam samsarich avar Okey aanenki mathre interview edukku😂
@Sayipop12 അത് കണ്ടപ്പോ മനസ്സിലായി സായികോപ്പെ.
ഇതൊക്കെ അവർക്ക് ഒരു പരസ്യം കുടി എല്ലാം കച്ചവടത്തിന് ഒരു പരസ്യം വേണ്ടേ ഇ ഇന്റർവ്യു കണ്ടത് ഇങ്ങ്ന കടയും നടനയും അറിയാൻ കഴിഞ്ഞത് അതൊക്കെ postive സ്പിരിറ്റിൽ എടുത്താൽ പോരെ പിന്നെ നേരെത്തെ സമ്മതം വാങ്ങിയാണ് ഇന്റർവ്യു ചെയുന്നത്
സങ്കടം അത് ഓർക്കുമ്പോൾ അല്ലേ. ഓർക്കാതിരിക്കാം 🔥🔥🥰
Ammayum monum❤❤❤
നീ പൊളിയാ ഡാ മോനേ... 😊😊😊
❤❤❤ എല്ലാ നന്മകളും ഉണ്ടാവട്ടെ മോനെ♥️♥️♥️
ഒരു വീഡിയോ ട്രെൻഡ് ആയപ്പോൾ ഹൈഡ്രോലി അവിടെ എത്തി
Athe athe
Correct
Ath kaanan nammalum 😅
ചെക്കൻ സീൻ❤🔥
AA ammayude face nte thejass🙏🏻😊👌🏻
Location mattancherry salt tempel ( uppu ambalam)❤
മാധ്യമ പ്രവർത്തനം മറ്റുള്ളവൻ്റെ അണ്ണാക്കിൽ അടിച്ച് കേറി കൊണ്ട് ആവരുത്. അതും പോരാഞ്ഞിട്ട് 15 മിനിറ്റിൽ തീർക്കാൻ പറ്റുന്നത് വലിച്ച് നീട്ടി ചോദിച്ചത് തന്നെ നാല് വട്ടം ചോദിച്ച് 30 മിനിറ്റിൽ ഒപ്പിച്ചിരിക്കുന്നു. അഭാരം തെന്നെ
ഹസീബ് മോനെ.. നല്ല ട്രെൻഡിങ് സിനിമകൾ ചെയ്താൽ കുടുംബം അല്ല തറവാട് വരെ വെളുക്കും .. ഓർമ്മയിലിരിക്കട്ടെ
ഇൻശാ അള്ളാ 💕
ഗോവിന്ദ് സൂപ്പറാ ❤️
എന്നാലും പഠിക്കണം ബ്രോ, അതിനു ഒരു വ്യത്യാസം ഉണ്ട്
വളരെ പക്വമായ സംസാരം
confidence ..
👍
Hydaraaka കുറുക്കി ചോദിച്ച് കുഴപ്പിക്കുന്ന പോലെ അല്ല സ്ട്രെയിറ്റ് aayittulla ചെക്കൻ ആണ്
Kidu payyan
ഹസീബ് 🔥❤️
Saubin ikka you are great person
❤❤❤
Pwoliii
ഇതും ഓരു സിനിമാനടൻ good
🔥🔥🔥🔥❤❤❤
👏👏👏👏👍👍👍👍👍
God bless you ...
ammma❤❤❤❤
അമ്മക്ക് പകരം അമ്മ തന്നെ
🙏
ഹൈദ്രോളി കലക്കോളി 🙌
🥰🔥☺️
Poli❤
👍👍👍✌️✌️
ഞാൻ മിക്കപ്പോഴും മട്ടാം ച്ചേരിയിൽ പോകാറുണ്ട്... ഇന്നലെയും കൂടിപ്പോയി.. എവിടെയാണ് ഈ കട.. ഞാൻ കുറച്ചു ദിവസം മുന്നേ വേറെയൊരു ഇന്റർവ്യൂ കണ്ടപ്പോൾ ആലോചിച്ചു.. ഈ കട എവിടെയാണെന്ന്.. കൊച്ചിയും, മട്ടാചേരിയും എല്ലാ റൂട്ടും അരിച്ചു കലക്കി കുടിച്ചവനാണ് ഞാൻ.. പക്ഷെ ഈ കടയുള്ള സ്ഥലം അറിയില്ല 🙏🙏🙏എവിടെയാണെന്ന് പറയോ ലൊക്കേഷൻ 👍👍
മട്ടാഞ്ചേരി ചെറളായി ഉപ്പ് അമ്പലത്തിന്റെ തൊട്ട് മുന്നിൽ
@sjsj7381 ഉപ്പ് അമ്പലം അറിയാം.. ഞാൻ അതിലെ ആണ് കഴിഞ്ഞ ദിവസം പോയത് ഉച്ചക്ക്...
@@noufalnoufal8815 അമ്പലത്തിന്റെ തൊട്ട് മുൻപിൽ ആണ് ഈ കട eving ആണ് തുടങ്ങുന്നത്
In front of manja bagavathi temple
@@haridasspai thanks മച്ചാനെ 👍👍
❤❤❤u govind
❤
Evan pulli aanu ❤❤❤❤
നല്ല അഭിമുഖം❤😂🎉
ലോകത്ത് പലരും... പൊട്ടക്കിണറ്റിലെ തവളകൾ ആണ് .. അവർ ചിന്തിക്കും ഈ തട്ടുകട മാത്രമാണ് ജീവിതം എന്ന് മാക്സിമം സിനിമയിൽ സജീവമായി.. എന്തുകൊണ്ട് ഈ തട്ടുകട എന്ന സ്വപ്നത്തെ ഒരു ഫൈവ് സ്റ്റാർ തട്ടുകട ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ആക്കി മാറ്റിക്കൂടെ... ഗോവിന്ദ് ഉയർന്നു ചിന്തിക്കൂ.... എന്നാൽ മാത്രമേ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ ആവും ... സ്വന്തമായി ഒരു പേഴ്സണൽ ഐഡന്റിറ്റി ഉണ്ടായിട്ടും.. ഒരുപക്ഷേ അത് വന്നു ചേർന്നതായിരിക്കും അത് പലർക്കും ഉപയോഗിക്കാൻ കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം .. അവർ വീണ്ടും സ്വന്തം കുലത്തൊഴിലാണ് എന്ന് പറഞ്ഞുകൊണ്ട് ജീവിതകാലം മുഴുവനും നരകിച്ചു ജീവിക്കും
അമ്മ പറഞ്ഞത് സത്യം... എന്നേം എൻ്റെ ഫാമിലിയിൽ ഒരു പട്ടികളും തിരിഞ്ഞു നോക്കിയിട്ടില്ല... ഒടുവിൽ ദൈവം എന്നെ സഹായിച്ചു എനിക് ലണ്ടനിൽ ജോലി കിട്ടി ഞാൻ പോയി... ഇപ്പോ തിരിഞ്ഞു നോക്കാത്ത സകല പട്ടികളും എന്നെ വാഴ്ത്തി പാടുകയാണ് എന്ന് അമ്മയെ വിളിക്കുമ്പോൾ അമ്മ പറയാർ ഉണ്ട്... അതു കേൾക്കുമ്പോൾ ദേഷ്യം വരും.
🥰🥰🥰🙏🙏👌
👌👍🙏
അര മണിക്കൂർ ആക്കാൻ കഷ്ടപ്പെട്ട് ചോദ്യം ചോദിക്കുന്ന സഹോ 🤷♂️✌️
Njanum thattukada thudangukaya
സിനിമ യിൽ എന്റു കിട്ടും 👍
Location ariyumo?
Mattancherry uppu ambalam. Avideyann vist there 🙌
Mattancherry salt tempel
മട്ടാഞ്ചേരി യിലുള്ള ചെറളായി എന്ന സ്ഥലത്ത് ഒരു അമ്പലം ഉണ്ട്. ഉപ്പമ്പലം. അതിന്റെ മുൻപിൽ തന്നെ ആണ് ഈ തട്ടുകട. ഇന്നും ഇതിന്റെ മുൻപിലൂടെ പോയപ്പോൾ ഗോവിന്ദ് ഒരു lady anchor ആയിട്ട് ഇന്റർവ്യൂ എടുക്കുന്നുണ്ടായിരുന്നു.
Hai
Namaalay ottapeduthiyavarum kashtapeduthiyavarumanu heerokal.
Ith aduth troll akk da 😂
anchor valland avarude kastapaddum pattineem muthaleduth arimedikkan nokunondallo, kastam thanne. avarkk isthamalatha veshamam ondakkunna karyangal pinnem pinnem chothikunnu kastam thanne media karde karyam.
സ്പെക്സ് വച്ച... കുണ്ഡേശ്വരൻ
Why this hydroli everywhere
ഹൈദറിന്റെ ചോദ്യങ്ങൾ ബാലിശമാണെങ്കിലും ഗോവിന്ദിനെ വീണ്ടും ജനങ്ങളിലേക്കെത്തിച്ചതിനു നന്ദി..
Nenaki enthi kittanada
ചോദ്യത്തിന് മറുപടി പറയുമ്പോളും തന്റെ ജോലിയിൽ ശ്രദ്ധ. അല്ലാതെ ചില നടൻമാർ ഇരുന്നു പറയുന്ന തള്ള്.......
Nee avane sangada peduthanja mathi hydre 😂😂😂😂
ഹൈദരലിയുടെ certificate ന്റെ കുറവുണ്ടായിന് അതും ആയി 😄😄😄😄
Ithu item vere aannu machaane
Mattachery allada kazutha cherlay
ഒളിക്കു നന്നായി ഉക്ക് കിട്ടുന്നു ഉണ്ട് അല്ലോ എല്ലാടത്തും നിന്നും
ഈ ആങ്കർ മഹാ ബോർ ആണ്
Ivane ( hyder) aarelm onnu thallikollamo
അവനെ ബുദ്ധിമുട്ടിക്കാതെ പോടെ ചെക്കൻ പണി എടുത്ത് ജീവിക്കട്ടെ
Ig avideyum poyooo kinaapaaa
Piggybacking on the news channels interview. The guy comes to interview him now….y didn’t he feel bad for him before? It is very clear that he isn’t interested in talking with the anchor. Pls stop this nonsense.
Niii podaaà😊
ഉവ്വാ... ഇവനെ കുറിച്ച് ഒരു പ്രൊഡ്യൂസർ പറഞ്ഞത് ഇപ്പോ ഈ അവസരത്തിൽ ഓർക്കുന്നു.... സൂപ്പർ താരങ്ങൾക്ക് പോലും ഇല്ലാത്ത ജാഡ ആണ് ഇവനെന്ന്...
Link undo
ആ. പറഞ്ഞതിന്റെ തെളിവ് വല്ലതും ഉണ്ടോ baay
@@shajichandra8154 ഉണ്ട് ബ്രോ.. ലിങ്ക് ഞാൻ ഇടാം..
@@Emuzlite പണി എടുത്തതിൻ്റെ കൂലി ചോദിച്ചത് കൊണ്ട് ആകും 🤣
മോനെ ഹൈഡ്രോളി നല്ല മസാല ആണ് കയ്യിൽ തന്നെ വെച്ചാൽ മതി..... ഒരു കാരിയം ഓർത്താൽ നല്ലത് ഒരു ജോലി ഇല്ലെങ്കിൽ പിന്നെ വേറെ ഒരു ജോലി .....
ജോലി ഒരു ആത്മ വിശ്വാസമാണ്❤❤
നിങ്ങൾ പറഞ്ഞത് അംഗീകരിക്കാൻ പറ്റില്ല അവനെ കണ്ട് പിടിച്ചെന്നു .... ഞാൻ അവൻ്റെ interview കണ്ടത് recent മാതൃഭൂമി ആണ് .... അതു കണ്ടിട്ട് കുറെ ആളുകളെ ഇൻ്റർവ്യൂ കണ്ട് , അതിൽ ഒന്നും ഇല്ലാത്ത നല്ല മസാല ആണ് നിങ്ങളുടെ കയ്യിലും വായയിലും ഉള്ളത് .....
❤
❤❤❤❤❤❤❤❤
👍