ഉമ്മർക്ക ഈ കുഞ്ഞു കടയിൽ CCTV വെച്ചതിന് ഒരു കാരണമുണ്ട് |street food kerala

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Location
    11°07'08.3"N 76°13'53.8"E
    maps.app.goo.g...

Комментарии • 159

  • @voicerahana3905
    @voicerahana3905 Год назад +66

    ആ പാവത്തിന്റെ ടാർപ്പായ കട്ട് കൊണ്ട് പോയ ദുഷ്ടന്മാരെ പണി എടുത്തു ജീവിച്ചൂടെ പാവം

  • @Rainbow-rr3vq
    @Rainbow-rr3vq Год назад

    വന്നു വന്നു ഞങ്ങളുടെ അടുത്തെത്തിയോ, പെരുത്ത് സന്തോഷം. എല്ലാ വീഡിയോസും കാണാറുണ്ട്. പാണ്ടിക്കാട് സ്റ്റാൻഡിൽ ഒരു നല്ല ഹോട്ടൽ ഉണ്ട് ട്ടോ. ഹോട്ടൽ ലിബർട്ടി. വരുന്നതറിഞ്ഞെങ്കിൽ കാണാൻ വന്നേനെ.

  • @georgevarghese1184
    @georgevarghese1184 Год назад

    Very pleasing personality.

  • @vincentozanam8646
    @vincentozanam8646 Год назад

    Best wishes ikka, ittha 🙏❤️🙏

  • @afsalafsu9808
    @afsalafsu9808 Год назад +1

    Super👍🏻

  • @adarshnr5513
    @adarshnr5513 Год назад +1

    😍🙏🏽❤️👏👍

  • @rashidp5332
    @rashidp5332 Год назад

    1 kannji kudi kudikkamayyirunn7

  • @vinodcpy1811
    @vinodcpy1811 Год назад +61

    ഉമ്മർക്ക പെരുത്തിഷ്ട്ടം 😍

  • @shibiludheenb7450
    @shibiludheenb7450 Год назад +10

    ഉമ്മറിക്ക... പാവം മനുഷ്യൻ... മറ്റുള്ളവർക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നാഗ്രഹിക്കുന്ന പാണ്ടിക്കാടിന്റെ നിഷ്കളങ്കനായ മനുഷ്യൻ... വിറകടുപ്പിലുള്ള ഭക്ഷണം ഒന്ന് വേറെ തന്നെയാണ്... പല ഹോട്ടലുകാരും ഗ്യാസിൽ വെച്ച് എങ്ങനെയെങ്കിലും പാചകം ചെയ്ത് ലാഭമുണ്ടാക്കുമ്പോൾ എനിക്ക് നല്ലത് മാത്രം കൊടുത്ത് ചെറിയ ലാഭം മതിയെന്നു തീരുമാനിക്കുന്നു ഉമ്മറിക്ക.... അല്ലാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ .....

  • @sasisasiariadn871
    @sasisasiariadn871 Год назад +2

    ഇങ്ങനെ ബീഫ് ചാറിൽ പേറോട്ട മുക്കി കഴിക്കുന്നത് കാണുമ്പോൾ വായിൽ ഒരു കപ്പൽ ഓടിക്കാം

  • @merrilwilliams7742
    @merrilwilliams7742 Год назад +26

    നല്ല അവതരണം ഞാൻ സ്ഥിരമായി കാണാറുണ്ട്, അഭിനന്ദനം അറിയിക്കുന്നു.
    ഇതേ മാതിരി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം അല്ലെങ്കിൽ.......... 🙏🙏

  • @noufalkottakkal
    @noufalkottakkal Год назад +11

    ഇത് പോലുള്ള കടകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം ..
    എന്നും ഒരുപാട് ഇഷ്ടത്തോടെ

  • @lizus1123
    @lizus1123 Год назад +6

    ഇങ്ങളെ vdo പെരുത്തിഷ്ടം.. നമ്മളെ പാണ്ടിക്കാടും എത്തി ലെ.
    ഉമ്മർക്ക ന്റെ കട ഇതുവരെ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കൽ വരുമ്പോ അവിടം വരെ വന്നിരിക്കും

  • @reghuc8377
    @reghuc8377 Год назад +29

    നിഷ്കളങ്കനായ ഉമ്മർക്ക 💓

  • @noufalkottakkal
    @noufalkottakkal Год назад +12

    ഇത് പോലുള്ള കടയിൽ നിന്നും കഴിക്കാനും വേണം ഒരു ഭാഗ്യം .. ❤️

  • @rajiraghu8472
    @rajiraghu8472 Год назад +13

    വ്യത്യസ്തമായ ഒരു മനുഷ്യൻ, very open mind 🙏🥰

  • @alavikkuttycpkpm
    @alavikkuttycpkpm Год назад +2

    ഈ പാവത്തിന്റെ സാധനം ഒക്കെ അടിച്ചു മാറ്റി കൊണ്ട് പോകുന്നവന്റെ ഒക്കെ ഒരു ഗതി. അവനൊക്കെ എന്തിനു ജീവിക്കുന്നു ഇത് പോലെ കഷ്ട്ടം ആ കൊണ്ട് പോയവൻ ഇത് കാണുന്നുണ്ടെങ്കിൽ അതിന്റെ പൈസ കവറിലിട്ട് ഒരു എഴുത്തും ക്ഷമ യും പറഞ്ഞു തിരിച്ചു കൊടുക്കണം പ്ലീസ് അല്ലെങ്കിൽ......

  • @salmafaisu6685
    @salmafaisu6685 Год назад +5

    നിങ്ങൾ സൂപ്പർ ഞാൻ ഫുഡ് കഴികുേ ബേളാ ണ് വിണ്ടിയേ കാന്നാ ല് നിങ്ങ സൂപ്പാറാണ് ഇക്ക നിങ്ങൾ ശുപാറട്ട😄😜

  • @skybridge5253
    @skybridge5253 Год назад +12

    കിണ്ണം കാച്ചി..💚 കിർക്കാചി..💙 കിർമാണി..💜 ആകെ മൊത്തം കിക്കിടുക്കാച്ചി..💖

  • @vinod-uq1cf
    @vinod-uq1cf Год назад +6

    ഉമ്മർക്ക ❤❤ഹക്കീംഇക്കാ എന്തായാലും ഇവിടെ കയറി കഴിക്കും 👍👍

  • @githeshgangadharan3701
    @githeshgangadharan3701 Год назад +1

    ഇക്കാ മുഖത്തെ Expression കാണുമ്പോൾ കൊതിയായിട്ട് വായിൽ വെള്ളം വരുന്നു. 😂😂

  • @jijomathew6197
    @jijomathew6197 Год назад +5

    ഒരുപാട് സ്നേഹം... ഇഷ്ടം ... ബഹ്റൈനിൽ നിന്നും ...

  • @riyasariyas8779
    @riyasariyas8779 Год назад +13

    ഉമ്മർ കാക്ക 👍👍👍👍👍

  • @rajasreekumar2678
    @rajasreekumar2678 Год назад +9

    Ummarkka rocks...Good video 👌👍

  • @bavamushraf188
    @bavamushraf188 Год назад +15

    ഉമ്മർ കക്കാനെ കണ്ടപ്പോ എന്റെ വല്ലിപ്പാനെ ഓർമ്മ വന്നു ❤😢

  • @ilyasgloxinas4979
    @ilyasgloxinas4979 Год назад +3

    ഉമ്മർക്ക ഇഷ്ട്ടം.... കുറേ കഴിച്ചതാണ്.... കൊള്ളാം സൂപ്പർ ആണ് 🥰🥰🥰

  • @shihabck7565
    @shihabck7565 Год назад +3

    *വിറക് അടുപ്പിൽ ഉണ്ടാക്കുന്ന ബീഫും പൊറാട്ടയും,* 😋😋❤️❤️😍🥰

  • @andurump5506
    @andurump5506 Год назад +3

    Ningalde bakshanam kayikkal Kanan nallind ,😍 njn ninglde vlog sthiram kanarund
    Njn oru hotel kachodakaranum koodi ahn🥰

  • @Fayis1341
    @Fayis1341 Год назад +8

    Ummarkka Paavam aanu 🥰

  • @anubhaskar4898
    @anubhaskar4898 Год назад +1

    Feel is different while watching your videos...

  • @kms4810
    @kms4810 Год назад +1

    പാണ്ടിക്കാട് പെരിന്തൽമണ്ണ റോട്ടിൽ ഉണ്ട് കഞ്ഞി കുഞ്ഞിപ്പ യുടെ സൂപ്പർ ഫുഡ്

  • @shajichekkiyil
    @shajichekkiyil Год назад +1

    മൂപ്പരും മൂപ്പത്തിയും ചേർന്നുണ്ടാക്കുന്ന ഭക്ഷണം 😃, അതും ന്യായമായ വിലക്ക് 👌

  • @ajeeshv8673
    @ajeeshv8673 Год назад +2

    Aa dhuniyavil Kure kalam indayitum eghane oru vibe ullone kiteela🥲🥺

  • @maheenismail2129
    @maheenismail2129 Год назад +1

    ഹക്കീം ഭായ് , ഇടയ്ക്കിടയ്ക്ക് കൊളസ്ട്രോൾ ചെക്ക് ചെയ്യണേ 💕💕💕നിങ്ങളോട് സ്നേഹം മാത്രം ❤

  • @0faizi
    @0faizi Год назад +2

    ഉമ്മർക്ക💖💖❣️💖💖❣️💖🥰💓💓🥰🥰🤩🥰💓💓🥰🤗🤗❣️❣️🤗❣️😍😍❣️❣️💖❣️💖💖❣️

  • @pratheeshks9561
    @pratheeshks9561 Год назад +3

    Nalla manasinu odama thanne..🥰👍

  • @visalakshiprabakaran1730
    @visalakshiprabakaran1730 Год назад +1

    ഹക്കീമിന് ചേർന്ന് ഉമ്മർക്ക നല്ല സംഭാഷണ ചാതുരി ഒരിക്കൽ പോയാൽ വീണ്ടും പോകും

  • @firostp7330
    @firostp7330 Год назад +2

    സൂപ്പർ ഉപ്പയുടെ സന്തോഷം 👍

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад

    ഈ പാവം മനുഷ്യൻറെഡാർപായികൊണ്ടു പോകുന്നതിന്റെതലയിൽതി വീണ് ചാവണം

  • @hareeshmadathil6843
    @hareeshmadathil6843 Год назад +3

    ഉമ്മർക്ക മൊതലാണ് 👍🏼

  • @harikrishnan.s9768
    @harikrishnan.s9768 Год назад

    പാവം ഉമ്മർക്കയുടെ ടർപയെ കൊണ്ടുപോയ പാവം പാവം കൊച്ചുകള്ളാ അത് അങ്ങ് തിരിച്ചു കൊടുത്തുകൂടെ

  • @abdulsalim4175
    @abdulsalim4175 Год назад

    ആഹാരം കഴിക്കുമ്പോൾ വിരൽ അണ്ണാക്കിൽ കയറ്റല്ലേ വെറുപ്പ്‌ തോന്നുന്നു

  • @githeshgangadharan3701
    @githeshgangadharan3701 Год назад

    കൊളസ്ട്രോൾ വരുന്നതിന് ഇക്ക എന്തേലും ചെയ്യുന്നുണ്ടോ.
    അതും കൂടി പറഞ്ഞേരി.
    എനിക്കും കഴിക്കാനാണ്. 🙏

  • @ManiKandan-js3ut
    @ManiKandan-js3ut Год назад

    Five. Star. Hotelilefoodonnum. Ithinte. Ezhayalathoode. Povilla

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 Год назад +1

    അല്ല ഇന്ന് കമ്പനി ഇല്ലെ തിന്നാൻ

  • @shahulhameed9339
    @shahulhameed9339 10 месяцев назад

    കറിയുടെ എരിവ് ഉമ്മർക്ക നോക്കി കൊള്ളും..... ഹക്കിം ക്കാ വീഡിയോ എടുക്കാൻ വന്നാൽ അത് നോക്കിയാൽ പോരെ

  • @BIBINBENNY2003
    @BIBINBENNY2003 Год назад +1

    Angane Kure dash makkal. Oru paavathinte saadhanam adichu maatti

  • @alluzvloge
    @alluzvloge Год назад +1

    നിങ്ങള് വയറു നോക്കിക്കോളീ.. ഞമ്മള് കൊത്തിവിട്ടിക്കുണ്...

  • @nairjayannair4026
    @nairjayannair4026 Год назад

    Sahodaran kazhikyunnathu kaanumbol...nalla resam undu...koode kothiyum varunnu..😂

  • @weone5861
    @weone5861 Год назад

    ഇ പാവത്തിന്റെ ഡാർ പായ കൊണ്ടു പോയത് വണ്ടിക്കാരൻ ആണെങ്കിൽ ഉറപ്പായും ഇടിക്കും വണ്ടി

  • @sreenathharikumar2163
    @sreenathharikumar2163 Год назад +1

    Pathanamthitta sidile kadakalonum ingal explore cheythittilla ith vare. Onn nokyt cheyyane

  • @Peace-yu8sy
    @Peace-yu8sy Год назад +3

    ഉമ്മർക്ക ♥️👍

  • @babyvarghese1882
    @babyvarghese1882 Год назад

    ബീഫ്, ഫ്രൈ ഐറ്റം കൂടുതല്‍ വേണ്ട Bro. Colostrol കൂടും. ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലത്. ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ. ബേബി Varghese, മുംബൈ.

  • @silu6571
    @silu6571 Год назад

    ഉമ്മർക്ക എന്റെ കൂട്ടുകാരിയുടെ ഉപ്പാപ്പയാണ്

  • @sanadnasar4040
    @sanadnasar4040 Год назад +1

    ഈ വീഡിയോ മുൻപ് പോസ്റ്റ്‌ ചെയ്തിട്ടില്ല 🤔🤔. പക്ഷേ സംഭവം കൊള്ളാം 😍

    • @indian9247
      @indian9247 Год назад +1

      Ikka munpivdnnu kazhichittund but video eduthillenna athil paranjath

  • @ilyasgloxinas4979
    @ilyasgloxinas4979 Год назад +1

    നമ്മുടെ നാട്ടിലാണല്ലോ 👍👍

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +1

    From your face expression we can understand the taste of the breakfast. Superb 👍

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k Год назад

    I am from Maharashtra State your each & every video is seen. Your friend Meenu & Kannan also very good

  • @ismas712
    @ismas712 Год назад +1

    Ummerkkaaaa ❤️

  • @sajeshpksanju1880
    @sajeshpksanju1880 Год назад

    ഉമ്മർക്ക യുടെ ആ നിഷ്കളങ്കമായ ചിരി അത് മതി ഞമ്മക്ക്

  • @rahimanhipowerurni7904
    @rahimanhipowerurni7904 Год назад

    Bro ninghle video full screen idan shramik

  • @Dydhghojojo
    @Dydhghojojo Год назад +1

    ഇക്ക.. And... Real hero

  • @jafar2847
    @jafar2847 Год назад

    ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മി ചൊല്ലൽ സുന്നത്താണ്
    അവസാനം ഹദും

  • @mvishnunamboothiri7388
    @mvishnunamboothiri7388 Год назад +1

    ടാർപ്പായ രണ്ടെണ്ണം പോയാ അടുത്ത ദിവസം വേറൊന്നു വാങ്ങുക -കൊണ്ടൊയോരുടെ ദാരിദ്ര്യം മാറട്ടെ ന്ന് വിചാരിച്ചാ അതാ നല്ലത് -cctv വെക്കാൻ ചിലവാക്കിയ പൈസ bank ൽ ഇട്ടാൽ അതിന്ടെ പലിശ കൊണ്ട് ടാർപ്പായ വാങ്ങാം -ഞാൻ വീട്ടില് ചോറ് -ഉപ്പുമാവ് ഒക്കെ ഉണ്ടാക്കി ഒട്ടിപ്പിടിച്ച പാത്രങ്ങൾ 3-4ദിവസത്തെ ഒരു വലിയ ബക്കറ്റ് ൽ പുതരതി ഇട്ടു 4ദിവസത്തെ ഒരുമിച്ചേ clean ചെയ്യാറുള്ളൂ -ഭക്ഷണം ഉണ്ടാക്കുന്നതിലും പ്രശ്നം തോന്നാറു പാത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടി വരുമ്പോഴാണ് -ഒരു ദിവസം നോക്കിയപ്പോ പാത്രവുമില്ല -ബക്കെറ്റുമില്ല -ഒക്കെ പെറുക്കികൾ അടിച്ചുമാറ്റി -അപ്പൊ ഞാൻ വിചാരിച്ചു നമ്മടെയോ ദാരിദ്ര്യം മാറുന്നില്ല -അവർക്കെങ്കിലും ദാരിദ്രം മാറട്ടെ ന്ന് -പിന്നെ പണി ഒന്നും എടുക്കാതെ സുഗായി hotel ൽ പോയി ഭക്ഷണം കഴിക്കാൻ പറ്റുമല്ലോ ന്നും ഓർത്തിട്ട് -Gn ❤️❤️❤️

    • @abobackerebrahim8603
      @abobackerebrahim8603 Год назад

      പാത്രവും ബക്കറ്റും കൊണ്ട് പോയവരുടെ ദാരിദ്ര്യം മാറാൻ പിന്നെ പാത്രവും ബക്കറ്റും വാങ്ങിച്ചു പുറത്ത് വെച്ചില്ലേ 😆😆

    • @mvishnunamboothiri7388
      @mvishnunamboothiri7388 Год назад

      @@abobackerebrahim8603 നമ്മള് മനസ്സറിഞ്ഞു ഒരാൾക്കു എന്തെങ്കിലും കൊടുക്കാൻ എല്ലാർക്കും മടിയാണ് -അപ്പൊ ഇങ്ങനൊക്കെ പോയത് നമ്മൾ അറിയാതെ ചെയ്ത ദാനം ആയിട്ട് കൂട്ടും -റോട്ടിൽ നടക്കുമ്പോ ഇടക്ക് 50-100നോട് ഒക്കെ വീണു പോവാറുണ്ട് -അത് വേറൊരാൾക് കിട്ടുമ്പോ അയാൾക് തോന്നുന്ന സന്തോഷം തന്നെ നല്ല കാര്യ മാണ് -ന്നാ തോന്നിയത് -Gevn

    • @abobackerebrahim8603
      @abobackerebrahim8603 Год назад

      @@mvishnunamboothiri7388 😃😃😃നമ്മൾ അല്ല നിങ്ങൾ ഞാൻ കൊടുക്കുന്നത് മനസ്സ് അറിഞ്ഞു തന്നെയാണ് എന്നെ കൊണ്ട് കഴിയുന്നത് പോലെ കൊടുക്കാറുണ്ട് ടാർ പായ പോയി എന്ന്അദ്ദേഹം പറഞ്ഞപ്പോൾ ഇനിയും വാങ്ങി ഇടാൻ പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് പാത്രങ്ങൾ കള്ളൻ കൊണ്ട് പോയപ്പോൾ വീണ്ടും പത്രങ്ങൾ വാങ്ങി വെച്ചോ എന്ന്

    • @mvishnunamboothiri7388
      @mvishnunamboothiri7388 Год назад

      @@abobackerebrahim8603 സ്റ്റീൽ പാത്രം കൊറേ shelf ൽ സ്റ്റോക് ഉണ്ട് -അതൊക്കെ എടുത്ത് adjust ചെയ്തു -

  • @ramsheedpk2416
    @ramsheedpk2416 Год назад

    Beef moonji kaikunne😂
    Ummarka🥰.
    Kurachoode length.. Jok.videoil ulpedtham

  • @anandkv3648
    @anandkv3648 Год назад

    ഉമ്മർക്കാന്റെ ആ ചിരി കണ്ടു നിൽക്കാൻ തന്നെ എന്തൊരു ഭംഗി..നല്ല പെരുമാറ്റമുള്ള മനുഷ്യൻ..സ്നേഹത്തോടുകൂടി വിളമ്പുന്നതിന് സ്വാദ് കൂടും..🥰.. വേണേൽ തിന്നോട്ടെ എന്നും പറഞ്ഞു ഭക്ഷണം ഉണ്ടാക്കി വിളമ്പുന്ന ഹോട്ടലുകാർ കണ്ടു പഠിക്കട്ടെ ഈ മനുഷ്യനെ..ഉമ്മർക്ക❤️

  • @ajeeb2102
    @ajeeb2102 Год назад +2

    Ummerikka ❤

  • @muhammadshareef5530
    @muhammadshareef5530 Год назад

    മീനും ഇറച്ചിയും ഒക്കെ ഇഞ്ച് തന്നെ തിന്നാൽ സലിമിന് ഒന്നും ഉണ്ടാവൂല ഹക്കീമേ

  • @lukfashlukfash9868
    @lukfashlukfash9868 Год назад

    Ividann porattim beefum kazhichittund sooperan ..👌💐

  • @anubhaskar4898
    @anubhaskar4898 Год назад

    Ningal pwoli annu bro

  • @ramshadpalakkad2972
    @ramshadpalakkad2972 Год назад

    Waaaaaaaw ikkaa varunund 👍

  • @safiyu8455
    @safiyu8455 Год назад

    Hakeemka kothippich

  • @ramsheedpk2416
    @ramsheedpk2416 Год назад +1

    Food kure kaikanam. 👍🏻

  • @sulu923
    @sulu923 3 месяца назад

    വല്ലാത്ത ജാതി 🥰😃

  • @technature1222
    @technature1222 Год назад +1

    Nee shooparaadaa😹😹

  • @evergree
    @evergree Год назад

    ഇക്കാ ഫിറോസ്ക്കന്റെ കൂടെ ഒരു വീഡിയോ ചെയ്യണം

  • @abbasck3904
    @abbasck3904 Год назад

    Nee shhopprada

  • @soulcurry_in
    @soulcurry_in Год назад

    Ee vlog kalakki toh Bhai. Umarikka oru sambhavam thanne....aa clockine petti paranya joke super. Veedu panni okke kazhinyo Bhai?

  • @ansarnazeer1631
    @ansarnazeer1631 Год назад +1

    Mashaallaha 👍🏻👌

  • @shyljanair9291
    @shyljanair9291 Год назад

    Adipoli

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад

    ഫിറോസ് ഖാൻ ഡോ. നാട്ടിൽ വന്നിട്ടുണ്ട് ഇനി വരു ബോൾ വരാം

  • @diyadaya4889
    @diyadaya4889 Год назад

    Chettan ramya hotelil vanikoooo Kozhikode vadakara kaynatti

  • @ourprettyzain7905
    @ourprettyzain7905 Год назад

    Ummarkka vere level, yo yo.. poli thug... 😂😜👌... 😋😋

  • @suresh-pe3wx
    @suresh-pe3wx Год назад

    👍👍👍👍👁️👁️👁️👁️

  • @AQUAAFISHFINS1
    @AQUAAFISHFINS1 Год назад +1

    Super

  • @somankarad5826
    @somankarad5826 Год назад

    അങ്ങെനെ വന്ന് വന്ന് എന്റെ നാടിന്റെ അടുത്തെത്തി (വണ്ടൂർ )

  • @neeraj312
    @neeraj312 Год назад

    Hakkim ikka ishtam " FAMILY FOOD JOURNAL"

  • @ashiquenamath5726
    @ashiquenamath5726 Год назад

    Hakim bhaai ningale kandaal pinne vdo kaanathe pattilla ennaayi

  • @radhivks3203
    @radhivks3203 Год назад

    Nee supprada

  • @ShukoorS-k7v
    @ShukoorS-k7v Месяц назад

    😭

  • @raneesranee6462
    @raneesranee6462 Год назад +1

    0:07

  • @jabirmon9390
    @jabirmon9390 10 месяцев назад

    👍🏼👍🏼

  • @nasarudheennasar4715
    @nasarudheennasar4715 Год назад

    👍👍👍👍👍

  • @sandeep_nle
    @sandeep_nle Год назад

    മിക്കവാറും ടാർപ്പായ കൊണ്ടോയത് സിസിടിവി ടീം തന്നെ ആയിരിക്കും 😂

  • @vijilvvijil2472
    @vijilvvijil2472 Год назад

    🙂......

  • @nidhinkakkodi2049
    @nidhinkakkodi2049 Год назад

    👏👌👌👍👍

  • @farisshahana3758
    @farisshahana3758 Год назад

    Hakkeem bhai ingane nunapich thinnal vayaru vedana varum😋

  • @abhilashkerala2.0
    @abhilashkerala2.0 Год назад

    Good
    Camera vachadhu nannu aayee
    Powlichu

  • @sureshnair2393
    @sureshnair2393 Год назад

    Nice tasty video bhai Thanks

  • @pramodk3169
    @pramodk3169 Год назад

    നീ സൂപ്പറാടാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣