ചോറ്റാനിക്കര ഭഗവതി ക്ഷേത്രം | CHOTTANIKKARA TEMPLE | FAMOUS KERALA TEMPLE | FOLKLORE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 664

  • @mukambikanair9487
    @mukambikanair9487 3 года назад +38

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    ചോറ്റാനിക്കര അമ്മ ദേവീ ശരണം 🙏 വിലയേറിയ അറിവുകൾ 🙏
    ഈ ക്ഷേത്രത്തിൽ ഞാൻ 3,4 പ്രാവശ്യം പോയിട്ടുണ്ട്.
    അവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ മനസ്സിലാക്കാനായി ഒരിക്കൽ അവിടെ താമസിച്ചിട്ടുമുണ്ട്. അവിടെ കീഴ്ക്കാവിലെ ക്ഷേത്രത്തിൽ ഗുരുതി സമയത്ത് മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട ഭക്തരെ ഞാൻ കണ്ടിട്ടുണ്ട്. കണ്ടാൽ സങ്കടം വരുമെങ്കിലും, ഉഗ്ര മൂർത്തിയായ അമ്മയുടെ സന്നിധിയിൽ താമസിച്ച് ആചാരാനുഷ്ഠാനങ്ങൾ പ്രകാരം ഭജന കീർത്തനങ്ങൾ ചെയ്ത് അമ്മയുടെ അനുഗ്രഹം കൊണ്ട്, ഭക്തജനങ്ങൾ എല്ലാ അസുഖങ്ങൾക്കും സുഖം പ്രാപിച്ച് സന്തോഷത്തോടെ തിരിച്ചു പോവുന്നു എന്നാണ് പറയപ്പെടുന്നത്. ഹരി ഓം 🙏
    എല്ലാ ഭക്തജനങ്ങൾക്കും സദാ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
    അമ്മേ നാരായണാ
    ദേവീ നാരായണാ 🙏
    ലക്ഷ്മീ നാരായണാ 🙏
    ഭദ്രേ നാരായണാ 🙏

  • @Megha_018
    @Megha_018 3 года назад +25

    വളരെ നല്ല അറിവ് പകർന്നു നൽകിയത് നന്ദി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @sonuabhi8128
    @sonuabhi8128 2 года назад +34

    എല്ലാ ചൊവ്വാഴ്ചയും ചോറ്റാനിക്കരയമ്മയുടെ അത്താഴപൂജ, മണ്പത്തിൽ പൂജ, കീഴ്കാവിൽ ഭഗവതിയുടെ ഗുരുതി വഴിപാട് മുടങ്ങാതെ തൊഴുന്നു ഞാൻ.
    അമ്മേ നാരായണ🙏🙏🙏🙏

    • @prabeenamm4473
      @prabeenamm4473 2 года назад +4

      ഇവിടെ കുട്ടികളെ എന്നും എഴുത്തിനു ഇരുത്തുമോ

    • @remyarajt8489
      @remyarajt8489 2 года назад +1

      Evde ETH day Anu pradhanam...dosham maran ethanu vzhipadu

    • @indirak8897
      @indirak8897 2 года назад +2

      3divasam bhajanam erikanam ennundu,Tvm anu ,avida vannal Shekshtrayil kidakkamo,

  • @leenak694
    @leenak694 2 года назад +42

    കൃത്യമായ വിവരണം
    ദേവീ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏

  • @subbalakshmipg2575
    @subbalakshmipg2575 3 года назад +23

    വളരെ അധികം സന്തോഷം . ഞാൻ മിക്കവാറും മാസത്തിൽ 3, 4 തവണ പോകാറുണ്ട്.

    • @DKMKartha108
      @DKMKartha108 3 года назад +6

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

    • @geethakumari1153
      @geethakumari1153 2 года назад

      @@DKMKartha108 HUH s

    • @remyarajt8489
      @remyarajt8489 2 года назад

      Njglk varan okunilallooo...ETH avdeyanu place

  • @vinuvg3225
    @vinuvg3225 2 года назад +5

    അവതരണം നന്നായിട്ടുണ്ട്. ആദ്യമായാണ് ഈ ചാനൽ ശ്രദ്ധയില്‍പ്പെട്ടത് .ഇനി എല്ലാ വീഡിയോയും കാണും.
    ആശംസകൾ.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you dear friend welcome🙏❤️🤝

  • @abhilashshankar4642
    @abhilashshankar4642 Год назад +2

    നന്ദി 💞🙏... ഇഷ്ടപ്പെട്ട ദേവിയാണ്... അതേ പോലെ തന്നെ... കൊല്ലൂർ മൂകാംബികയും.. രണ്ടും ഒന്ന് തന്നെ... ഒത്തിരി തവണ.. ദർശനവും കിട്ടിയിയിട്ടുണ്ട്.......കൊല്ലൂർ മൂകാംബികയിൽ കഴിഞ്ഞകുറച്ച് വർഷങ്ങളായി... ദർശനഭാഗ്യവും... ഉണ്ട്... 🙏

  • @AaGaLovelyTales
    @AaGaLovelyTales 3 года назад +17

    മറ്റൊരു ഭക്തി സാന്ദ്രമായ അദ്ധ്യായം
    അമ്മയുടെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകട്ടെ

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад +4

    വലിയ ഉപകാരം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു അമ്മയെ പറ്റി.നന്ദി 🙏

  • @binduvelayi2074
    @binduvelayi2074 2 года назад +25

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 2 года назад +14

    അമ്മേ ദേവി 🙏🏻അടിയന് ദർശനം നൽകേണമേ 🙏🏻

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад +11

    Thank u so much for explaining everything in detail. I didn't know so many things about my favourite temple. Koti pranam

  • @Travellife_A_Nair
    @Travellife_A_Nair 2 года назад +11

    First time in this channel. Views and explanations are absolutely loved🥰expecting more vdos😊

  • @sangeethapb5605
    @sangeethapb5605 2 года назад +11

    ചന്ദന മഞ്ഞൾ കുറിയണിഞ്ഞമ്മ...... തങ്കകിരീടമണിയുന്നൊരമ്മ.... ശംഖുചക്രധാരിയായയിയമ്മ.. ശക്തി സ്വരൂപി ശ്രീ.....( ˘ ³˘)♥

  • @abhinavabhinav5910
    @abhinavabhinav5910 13 дней назад +1

    Excellent explanation 🙏🙏🙏
    Thanks alot for sharing this video.
    Amme Narayana devi narayana
    Lakshmi Narayana bhadre Narayana 🙏🙏🙏🌹🌷🌼💐

  • @neethuraveendran7147
    @neethuraveendran7147 3 года назад +9

    Dipu chetta eniku parayuvan vakukal illa. Ethra nalu ayi kathu eruna video.. Thank you so much😊❤️❤️
    Ammayude blessings undakum. Lots of love an prayers☺️💛❤️

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Thank you neethu വളരെ സന്തോഷം🙏

    • @radhakrishnamenon8605
      @radhakrishnamenon8605 2 года назад

      AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA

  • @amalraj3015
    @amalraj3015 Год назад +3

    പല സത്യങ്ങളും മറച്ചു വെച്ചു.... നല്ല അവതരണം

  • @santharajendran305
    @santharajendran305 3 года назад +12

    വളരെ ഗംഭീരം.അമ്മേ നാരായണ🙏🙏

  • @Vishnu-bx6of
    @Vishnu-bx6of 3 года назад +3

    Nice video🤩 , Dipu chetante puthiya oro videokku vendi kathirikkarund nalla rasama kaanan💜💜💜

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Thank you vishnu🤝🤝💛💛💛

    • @DKMKartha108
      @DKMKartha108 3 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @sajinip5452
    @sajinip5452 2 года назад +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @bindusterracefarm2998
    @bindusterracefarm2998 2 года назад +1

    Valareyadhikam santhosham chottanikarayammayude aduthu poyi vanna oru thonnal Mone etra bhangiyayitanu ellam vivarichu tharunnathu santhosham

    • @Dipuviswanathan
      @Dipuviswanathan  2 года назад

      വളരെ സന്തോഷം ചേച്ചീ🙏🙏❤️❤️

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +8

    വളരെ നല്ല അവതരണം... കേൾക്കാൻ സുഖമുള്ള സ്വരം🙏🙏🙏

  • @sivapoojass5391
    @sivapoojass5391 Год назад +1

    Thanks for information 🙏sir many says...Chottanikkara ammas star is makham....but one of my friend says Chottanikkara amma is rohini!! Which is the correct one?pls give a nice reply 🙏

  • @manjushasatheesh2538
    @manjushasatheesh2538 3 года назад +12

    My place. Ambalathinte thottaduthanu ente veedu. Thank you for this video 🙏🏻

  • @anjushaps2779
    @anjushaps2779 9 месяцев назад +2

    🙏🏿 ചോറ്റാനിക്കര അമ്മയെ ശരണം ദേവി ശരണം അമ്മേ ശരണം 🙏🏿🙏🏿

  • @abhilashshankar4642
    @abhilashshankar4642 Год назад +9

    2023/ 3/ചോറ്റാനിക്കര മകം തൊഴാനുള്ള അവസരം.. കൊല്ലൂർ മൂകാംബികയിലാണ്..... പൂർണ്ണമായത്🌹🌹🌹🙏

  • @syamalas4541
    @syamalas4541 7 месяцев назад +7

    ഉപദേവാന്മാരായി ഗണപതി, ദുർഗ, ഹനുമാൻ എന്നിവരാണ് ഉപദേവന്മാർ

  • @Pokririder166
    @Pokririder166 3 года назад +12

    അമ്മേ നാരായണ
    ദേവീ നാരായണ
    ഭദ്രേ നാരായണ
    ലക്ഷ്മീ നാരായണ
    🙏🙏🙏🙏🙏🙏

  • @mish4691
    @mish4691 2 года назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗ നാരായണ 🙏🏻🙏🏻🙏🏻🙏🏻ചോറ്റാനിക്കര അമ്മേ കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhamanikg4487
    @radhamanikg4487 2 года назад +13

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    ദുർഗ നാരായണ 🌹🌹🌹🌹🌹🙏🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 9 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻
    എല്ലാവരെയും കാത്തുകൊള്ളണമേ

  • @anithagopinath2396
    @anithagopinath2396 2 года назад +1

    ഇത്രയും വിശദമായി പറഞ്ഞു തന്ന അങ്ങയ്ക്കു അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @gmlpss7232
    @gmlpss7232 2 года назад +2

    നന്നായി വിവരണം നിർവ്വഹിച്ച ദീപു വിശ്വനാഥന് അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകും -
    അമ്മേ നാരായണാ
    ദേവീ നാരായണാ

  • @mukambikanair9487
    @mukambikanair9487 3 года назад +6

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ ഒരെ ശ്രീ കോവിലിൽ ഒരെ പീഠത്തിൽ മഹാവിഷ്ണുവിനെയും ഭഗവതിയെയും ആരാധിക്കുകയും ഒരെ പീഠത്തിലേക്ക് ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും അർച്ചന നടത്താവുന്ന ഭാരതത്തിലെ തന്നെ ഏക ക്ഷേത്രമായിരിക്കും എന്നത് കേൾക്കാൻ തന്നെ ആനന്ദം തോന്നുന്നു. മാത്രമല്ല ഭക്തിനിർഭരം. അവിടെ ഭഗവതീ ഭാവത്തിൽ ഇരിക്കുന്നത് ലക്ഷ്മീദേവിയായിരിക്കും. എല്ലാ ഈശ്വരചൈതന്യത്തെയും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ ആരാധിച്ചാൽ എത്ര നന്നായിരുന്നു. ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും രണ്ടും വളരെ ശ്രേഷ്ഠമാണ്, അത് രണ്ടും ഒരെ സമയം ഒരെ പീഠത്തിലേക്ക് അർച്ചന ചെയ്യുമ്പോൾ തീർച്ചയായും ബിംബ ചൈതന്യം വർദ്ധിക്കുതന്നെ ചെയ്യും, അതുകൊണ്ടായിരിക്കണം ചോറ്റാനിക്കര അമ്മക്ക് ഇത്രയധികം ശക്തിയും, മാത്രമല്ല ക്ഷേത്ര പ്രാധാന്യവും,🙏🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад

      🙏🙏

    • @DKMKartha108
      @DKMKartha108 3 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

    • @jayakrishnanjayakrishnan9782
      @jayakrishnanjayakrishnan9782 3 года назад

      ചോറ്റാനിക്കരയിൽ ആദി പരാശക്തിയല്ലേ ഇരിക്കുന്നത്.സകല മൂർത്തികൾക്കും അതിൽ അടങ്ങിയിരിക്കുന്നു.ഭഗവതി മഹാ ലക്ഷ്മി ഭാവത്തിൽ ഉച്ചക്ക് മാത്രേ ഉള്ളു,സരസ്വതി, പാർവ്വതി, കാളി,ദുർഗാ എന്നീ ഭാവങ്ങളും ചോറ്റാനിക്കരഅമ്മക്ക് ഉണ്ട്.അതുകൊണ്ട് തന്നെയല്ലേ ഈ ക്ഷേത്രതിനു ഇത്രയധികം പ്രാധാന്യം വന്നത്

    • @vishakhc3476
      @vishakhc3476 2 года назад

      @@jayakrishnanjayakrishnan9782 ചോറ്റാനിക്കര മേൽക്കാവിൽ പ്രതിഷ്ട ലക്ഷ്മി നാരായണ മൂർത്തിയും കീഴെ കാവിൽ ഭദ്രകാളിയും ആണ് .. അതിനാൽ അല്ലെ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന ചൊല്ലുന്നത് ..പല പല ഭാവങ്ങളിൽ പൂജിക്കുന്നത് പിൽക്കാലത്തു വന്ന പൂജ ക്രമങ്ങളിൽ കൂടി അല്ലെ ..

    • @vishakhc3476
      @vishakhc3476 2 года назад

      @@jayakrishnanjayakrishnan9782 മേൽക്കാവിലെ മൂല ദേവി ഭാവം ലക്ഷ്മി ദേവിയുടേതുതന്നെ ആണ് .. മകം നാളിൽ വില്വ മംഗലത്തിനു ദർശനം നൽകിയതും മഹാലക്ഷ്മി ആണ് ...

  • @anandhubanandhub6746
    @anandhubanandhub6746 2 года назад +11

    ക്ഷേത്രത്തിന് പഴയ സൗന്ദര്യമൊക്കെ നഷ്ടപ്പെട്ടു വല്ലാത്തൊരു അസ്വസ്ഥമാണ് ഇപ്പോഴാ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ എനിക്കിഷ്ടം ആ പഴയ ചോറ്റാനിക്കരയിൽ ക്ഷേത്രവും പരിസരവും ആണ്

    • @akoshvs2046
      @akoshvs2046 2 года назад

      No..eppol nannayend

    • @airavatham878
      @airavatham878 2 года назад +1

      @@akoshvs2046 ഇപ്പോഴത്തെ കാര്യം തന്നെയാ ഞാൻ പറഞ്ഞത്😔

    • @binduk5220
      @binduk5220 2 года назад +1

      പഴമ നഷ്ട പെട്ടു

    • @aadilmlpm4862
      @aadilmlpm4862 Год назад

      Sure... ആ പഴയ ഐശ്വര്യം നഷ്ടപ്പെട്ടു... ആ തിരുമുറ്റത്ത് കൂടി നടക്കുമ്പോൾ തന്നെ ഒരു ഉണർവ് ആയിരുന്നു... ഇപ്പോൾ ചുറ്റും പന്തലും റൂഫും ഒക്കെ ആയിട്ട് മൊത്തത്തിൽ ഒരു ഇരുണ്ട പ്രതീതി തോന്നുന്നു

    • @HaridasanHari-nq4yz
      @HaridasanHari-nq4yz 5 месяцев назад

      No
      ​@@aadilmlpm4862

  • @rajeevravi4924
    @rajeevravi4924 24 дня назад +1

    വളരെ നല്ല അവതരണം 🙏🥰

  • @geethasnair9514
    @geethasnair9514 Год назад +2

    Very very informative and so very religiously said..
    Amme Narayana Devi Narayana

  • @nimmisreedharan6931
    @nimmisreedharan6931 3 года назад +5

    ചോറ്റാനിക്കര അമ്മയെ കണ്ടു തൊഴാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും അവിടുത്തെ കുറിച്ച് ഇത്രേം അറിവുകൾ അന്നുണ്ടായിരുന്നില്ല
    ഇനിയെന്നെങ്കിലും പോകാൻ ഉള്ള ഭാഗ്യം ഉണ്ടാവുകയാണെങ്കിൽ ഇതെല്ലാം മനസ്സിൽ കാത്തു വെക്കും 🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Thank you nimmi

    • @DKMKartha108
      @DKMKartha108 3 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @padmajadevi4153
    @padmajadevi4153 3 года назад +7

    Well done , thanks for sharing this wonderful information, Ohm Sreemaha Deviai Namah!!!🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Thank you🙏

    • @jayaprakashjp9484
      @jayaprakashjp9484 3 года назад

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹❤️

  • @bijukumar9876
    @bijukumar9876 3 года назад +8

    വളരെ നല്ല അവതരണം.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  3 года назад +2

      വളരെ സന്തോഷം.ഇനിയും ചെയ്യാട്ടോ🙏👍💛

    • @anushaabhayan
      @anushaabhayan Месяц назад

      Aa@

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +3

    ചോറ്റാനിക്കര അമ്മേ ശരണം.. ചോറ്റാനിക്കര അമ്മേ ശരണം.. ചോറ്റാനിക്കര അമ്മേ ശരണം.. ❤🙏🙏🙏🙏❤🙏🙏🙏🙏🙏🙏

  • @sreepillai3652
    @sreepillai3652 2 года назад +11

    അമ്മേ ശരണം അഭയം 💕💞🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @manojck4401
    @manojck4401 2 года назад +3

    അമ്മേ നാരായണ, ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ അമ്മേ ചോറ്റാനിക്കര അമ്മ ദേവി കാത്തു രക്ഷിക്കണമേ കാവലായിരിക്കണമേ..... അമ്മേ ശരണം ദേവി ശരണം.....

  • @jayadevangangadharan5722
    @jayadevangangadharan5722 Месяц назад +2

    NALLORRU VIVARANAM. AMMAYUDA BHAKATHANAYA ENIKKU. ITHILUM VALIYA BHAGYAMILLA

  • @shibamanoj7887
    @shibamanoj7887 2 года назад +9

    അമ്മേ നാരായണ
    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @mahadevanr6704
    @mahadevanr6704 11 месяцев назад +1

    അമ്മേ ശരണം
    ഇത്ര വിശദമായി വിവരങ്ങൾ അറിയാൻ ഇടയായത് ഇപ്പഴാണ്.
    ഒരു പ്രസിദ്ധ ക്ഷേത്രമെന്ന നിലയിൽ 1970 / 71 ലോ ആണ് ആദ്യമായ് ദർശിക്കാൻ ചെന്നത്. അതൊരു ചൊവ്വാഴ്ച ആയിരുന്നു. കറുത്ത വാവു ദിവസവും നല്ല ശക്തമായ മഴയും. സന്ധ്യാദീപാരധന സമയം കറണ്ടും പോയി.
    അന്ന് തൊഴുതു പ്രാർത്ഥിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. അതിന് ശേഷം ഈ വർഷം ജൂണിലാണ് പോകാൻ സാധിച്ചത്.
    പവിഴമല്ലി തറയ്ക്ക് സമീപമിരുന്നു കൂടുതൽ നേരം ലളിത സഹസ്രനാമം ചൊല്ലി പ്രാർത്ഥിച്ചു. ഈ വീഡിയോ കണ്ടശേഷം ആണ് അതിന്റെ മഹത്വം അറിയാൻ സാധിച്ചത്
    വളരെ വളരെ നന്ദിയുണ്ട്

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +7

    Amme chottanikkara Amme saranam🙏🙏🙏🌹🌹🌹

  • @saradaasokan7141
    @saradaasokan7141 3 года назад +12

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 2 месяца назад +2

    അമ്മേ നാരായണ 🙏വന്ദനം sir 🙏

  • @kkvlogs3731
    @kkvlogs3731 2 года назад +1

    Vivaranam valare nannayittundu.
    Nandi.

  • @rajeevravi4924
    @rajeevravi4924 Год назад

    ഇത്രയും വിവരണം നൽകിയതിന് നന്ദി

  • @madhurimadhu2318
    @madhurimadhu2318 2 года назад +9

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഇതിൽ എല്ലാം എല്ലാ ദേവീ സങ്കൽപവും ഉണ്ട്. അത് കൊണ്ട് ഈദേവീസ്ഥാനം എവിടെ ഉണ്ടോ അവിടെ യെല്ലാം അമ്മേ നാരായണ ജപിക്കണം. കൂടാതെ അമ്മയും നാരായണനും ഒരുമിച്ച് ഉണ്ട്. ഭഗവതി ഉണ്ടെങ്കിൽ അവിടെ ഭഗവാനും ഉണ്ടാകും.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayanairh7093
    @vijayanairh7093 3 года назад +11

    🙏🙏🙏🙏 അമ്മേ ദേവീ ശരണം 🙏🙏🙏🙏

  • @s.p.6207
    @s.p.6207 2 года назад +2

    Never got opportunity to visit that temple in chottanikkara during my stay in my ancestors native anchal,punalur Kerala before leaving Kerala.

  • @shivapooja6119
    @shivapooja6119 Год назад

    വളരെ മനോഹരമായ വീഡിയോ explanation 🙏🏼 ഒരു സംശയം ഒണ്ട് sir, ചോറ്റാനിക്കര മേൽക്കാവ് ദേവി വിഗ്രഹത്തിൽ ,അമ്മയുടെ
    പാദങ്ങൾ പദ്മാസനതിൽ ആണോ? അതോ അമ്മയുടെ തിരുപാദങ്ങൾ താരോട്ട് തുക്കീട്ടാണോ ഇരിക്കുന്നത്?

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      അവിടെ സ്വയംഭൂ ആണ് മൂല വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല.പിന്നെ ചക്രവും ശംഖും അഭയവരദ മുദ്രയും ഉള്ള ഗോളകയാണ് ചാർത്തുന്നത്.ദുർഗ്ഗാ സങ്കൽപ്പത്തിൽ ആവും താന്ത്രിക വിധാനം വരിക

  • @naliniks1657
    @naliniks1657 3 года назад +6

    Ammae നാരായണാ, ദേവീ നാരായണ 🙏🌹🙏🌹

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад +1

    Amme Bhagavathyy kaatholanee 😃🙏🙏🙏🌺🌺🌺

  • @Mani-i9e
    @Mani-i9e 8 месяцев назад +5

    നമ്മക്ക് മുന്ന് ദിവസം അവിടെ താമസിച്ചു റൂംബുക്കിങ് ആവശ്വ ഉണ്ട്

  • @ntegramamethrasundaram9384
    @ntegramamethrasundaram9384 2 года назад +2

    Chottanikkara ammaye nerilpoyi thozhutha anubhoothi thanks

  • @devikripa7976
    @devikripa7976 2 года назад +5

    അമ്മേ കൈ വെടിയല്ലേ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @lekhaanil9900
    @lekhaanil9900 2 года назад +4

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏4,5 തവണ പോയിട്ടുണ്ട് ഇപ്പോൾ വർഷങ്ങളായി പോയിട്ട്. വീണ്ടും വരാൻ സാധിക്കണേ അമ്മേ🙏. എല്ലാവരെയും കാത്തുകൊള്ളേണമേ അമ്മേ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 3 года назад +4

    ശംഖുണ്ടിടത്തു മഹാ സുദർശന ചക്രമുണ്ട്
    കാലിൽ കൊലുസ്സും
    ചില മണി മുത്തുമാല കഴുത്തിലണിഞ്ഞു
    ഭക്തനാം ഗോപപാലകന്റെ ഇരുമുടി കെട്ടിനു പിന്നാലെ വന്നു കുടികൊണ്ട
    ഗുരുദേവകാവിൽ വാഴും കാർത്യായനി
    ശരണമിന്നിതാ കൈ തൊഴുന്നംബികേ
    ഗുരുദേവകാവിൽ വാഴും
    ശ്രീ ചോറ്റാനിക്കര രാജരാജേശ്വരി
    ശരണമിന്നിതാ കൈ തൊഴുന്നംബികേ
    ഗുരുദേവ കാവിൽ വാഴും കാർത്യായനി
    ശരണമിന്നിതാ കൈ തൊഴുന്നംബികേ

    • @vadakkanchottanikara
      @vadakkanchottanikara 3 года назад

      വടക്കൻ ചോറ്റാനിക്കര 🙏🏻🙏🏻🙏🏻🙏🏻

  • @Meehdev..
    @Meehdev.. 2 года назад +3

    ഇന്ന് പോകാൻ ഭാഗ്യം ഉണ്ടായി... അമ്മേ നാരായണ 🙏

  • @sarathas1539
    @sarathas1539 2 года назад +4

    Thank you for your information...

  • @mannadyaneesh
    @mannadyaneesh 2 года назад +3

    പത്തനംതിട്ട ജില്ലയിലെ മണ്ണടി ക്ഷേത്രത്തെ കുറിച്ചു ഒരു വിവരണ വീഡിയോ ഇട്ടാൽ നന്നായിരുന്നു..സ്വയംഭൂവായിട്ടുള്ള കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിൽ പ്രതിപാദിക്കുന്ന പ്രസിദ്ധമായ ശ്രീ ഭദ്രകാളി കാവിലമ്മ ക്ഷേത്രം. മണ്ണടി ദേശവും, മണ്ണടി കാമ്പിത്താനും,( വെളിച്ചപ്പാട്),മണ്ണടി കാവിലമ്മയുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം കിടക്കുന്നതു..... മണ്ണടിയിൽ പോയി ക്ഷേത്രത്തെ കുറിച്ചറിയണം. ഐതിഹ്യമാല തെറ്റാണ് എന്നു പറയുന്നവരും ഉണ്ട്.താങ്കളുടെ എല്ലാ വീഡിയോ വിശകലനങ്ങൾ ഒരുപാട് അറിവുകൾ നൽകുന്നതാണ്.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      തീർച്ചയായും ശ്രമിക്കാം അധികം താമസിക്കാതെ🙏🙏👍💙

    • @mannadyaneesh
      @mannadyaneesh 2 года назад

      @@Dipuviswanathan thanks

  • @kartha789
    @kartha789 Год назад +2

    Well explained. Appreciated brother. Thank you.

  • @sureshbabu5606
    @sureshbabu5606 3 года назад +9

    നല്ല അവതരണം 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻

  • @Maheshmahii595
    @Maheshmahii595 2 года назад +1

    അറിവ് പകർന്നതിനു നന്ദി 🙏

  • @srk8360
    @srk8360 3 года назад +4

    Shri Madha 🙏🙏🙏🙏🙏💐💐
    Yeanniellu parriyaan vaakkuhall Ella . 🙏🙏🙏🙏🙏🙏💐💐
    Thankyou.../om namah shivaya 🙏🙏🙏🙏🙏💐💐
    💐💐💐💐💐💐💐💐💐💐💐

  • @radhajayaraman6510
    @radhajayaraman6510 2 года назад +1

    Information and explations are very Exhaustive. It gives a feeling of standing in front of Chottanikkara Devi. Very nice

  • @vadakkanchottanikara
    @vadakkanchottanikara 3 года назад +3

    ബ്രഹ്മ വിഷ്ണു മഹേശ്വരൻ, ചോറ്റാനിക്കര അമ്മ, കീഴ്കാവിലമ്മ, കൊടുങ്ങല്ലൂർ അമ്മ, മലങ്കാളി അമ്മ, സൂര്യ കാലടി മനയിലുള്ള ഗണപതി, ഉണ്ണി ഗണപതി, ബാല മുരുകൻ, ബാല ഹനുമാൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ, അയ്യപ്പസ്വാമി,നാഗങ്ങൾ,108 ദുർഗ (ഉത്സവത്തിനു എത്തും )..... Etc ഇനിയും കുറെ ഭാഗവാന്മാർ
    ചുരുക്കി പറഞ്ഞാൽ മുപ്പത്തി മുക്കോടി ദേവകൾ

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      🙏

    • @vadakkanchottanikara
      @vadakkanchottanikara 3 года назад +1

      @@Dipuviswanathan just ഒന്ന് ശ്രദ്ധിക്കുക അവിടുത്തെ മന്ത്രം വേറെ ഏതെങ്കിലും ദേവി temple കേട്ടിട്ടുണ്ടോ? അമ്മേ നമഃശിവായ നാരായണ....
      പിന്നെ അമ്മ പറയുന്ന മൊഴി ആണ് അതിലും കേമം, പരാശക്തി ആകുന്ന ഞാൻ ഒരു temple മാത്രം അല്ല, അത് കൊണ്ട് എന്നെ വന്നു കാണേണ്ട പോകുക, മാതാപിതാക്കൾ തൊഴുക കുടുബക്ഷേത്രത്തിൽ പോകുക....
      കുറച്ചു ഭക്തിയും കൂടുതൽ ക്ഷമയും
      പിന്നെ ബുദ്ധിമുട്ടി എന്നെ കാണാൻ വരരുത്....
      നീ വിളിച്ചാൽ ഞാൻ അങ്ങോട്ട്‌ വരും....
      ( അറിയില്ല ഇത് പോലെ temple ഉണ്ടോ എന്ന് )

  • @krishnankakkad4516
    @krishnankakkad4516 2 года назад +2

    അമ്മേ!മഹാമായേ. ശരണം. സൂപ്പർ. 🙏🙏.

  • @supriyasuresh1630
    @supriyasuresh1630 2 года назад +1

    Avide ethan enneyum anugrahikkane rogadurjthangal theerkane amme saranam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Rsh-j9z
    @Rsh-j9z 9 месяцев назад +2

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 ഭദ്രേ നാരായണ ദേവീ നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ ദേവീ നാരായണ 🙏🙏 🙏

  • @bindusterracefarm2998
    @bindusterracefarm2998 2 года назад +1

    Amma anugrahikate eniyum njangale oro kshetrangalil kondu pokaname

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Год назад

    അമ്മേ ദേവീ... മഹാമായേ ദേവലോകമാതാവേ... ശരീരികവും മാനസികവുമായ അസുഖം കാരണം ജോലിക്കുപോയിട്ട് മൂന്നാഴ്ച്ചയോളം ആയി... എന്നെ ഈ ദുരിതത്തിൽ നിന്നും കരകയറ്റണമേ... എത്രയോ തവണ ഞാൻ നിന്റെ തിരുമുൻപിൽ വന്നു അപേക്ഷിച്ചു... എന്റെ ദുരിതം മാറുവാൻ..
    ഇനിയെങ്കിലും എന്റെ പ്രാർത്ഥന നീ കേൾക്കണമേ.. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് നീ പൊറുക്കണമേ.. കരയാൻ എനിക്ക് ഇനി കണ്ണുനീർ ഇല്ല.... 😭🙏😭🙏😭🙏

  • @vadakkanchottanikara
    @vadakkanchottanikara 3 года назад +8

    അമ്മേ നമഃശിവായ നാരായണ
    ദേവി നമഃശിവായ നാരായണ
    ഭദ്രേ നമഃശിവായ നാരായണ
    ലക്ഷ്മി നമഃശിവായ നാരായണ
    അവിടുത്തെ മന്ത്രം ആണ് 🙏🏻🙏🏻

    • @prajilkumar7210
      @prajilkumar7210 3 года назад +1

      അമ്മേ നമശിവായ നാരായണ 🙏🙏🙏

    • @DKMKartha108
      @DKMKartha108 3 года назад +1

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @rajeshwarannair8008
    @rajeshwarannair8008 3 года назад +14

    അമ്മേ മഹാമായേ ഒരു ദർശനത്തിന് വഴി ഒരുക്കി തരാനായി പ്രാർത്ഥിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      വന്നാൽ തൊഴാല്ലോ🙏

  • @pradeeppa4356
    @pradeeppa4356 8 месяцев назад +1

    അമ്മേ നാരായണാ ദേവീനാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ

  • @miniks1307
    @miniks1307 9 дней назад +1

    എന്റെ അമ്മേ സങ്കടം മാറ്റിതരണേ കാത്തോളണേ ദേവി ശെരി മാത്രം കാണിച്ചു തരണേ നല്ല തീരുമാനം എടുക്കാൻ തോന്നിപ്പിക്കണേ അമ്മേ. മാർഗവും തരണേ എന്റെ കുഞ്ഞുങ്ങളെ സങ്കടപെടുത്തല്ലേ ലോകമാതാവേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @madhurimadhu2318
    @madhurimadhu2318 2 года назад +2

    ജ്യോതി ആണ് അക്കരെ ആണ് ജ്യോതിയാനക്കരയായി. പിന്നീട് ചോറ്റാനിക്കര യായി മാറിയത്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @naliniks1657
    @naliniks1657 3 года назад +6

    ദുർഗാ ദേവീ നമോസ്തുതേ 🙏🌹

  • @vasudevanmenon5038
    @vasudevanmenon5038 2 года назад +5

    Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana🕉️.

  • @gopinair5030
    @gopinair5030 3 года назад +8

    ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏

  • @leelag6319
    @leelag6319 2 года назад +4

    Amme narayana🙏devi narayana🙏 lakshmi narayana🙏 bhadre narayana🙏🙏🙏

  • @mohandash1071
    @mohandash1071 2 года назад +5

    അമ്മേ നാരായണ 🙏🙏🙏
    ദേവി നാരായണ 🙏🙏🙏
    ലക്ഷ്മി നാരായണ 🙏🙏🙏
    ഭദ്രേ നാരായണ🙏🙏🙏
    🙏🙏🙏❤❤❤🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      🙏🙏

    • @shajishaji5590
      @shajishaji5590 5 месяцев назад

      ​@@Dipuviswanathans 5:32

    • @shajishaji5590
      @shajishaji5590 5 месяцев назад

      Àmmenarayanadevinarayanaleshminarayanabhàrenarayanashajiprajeesh❤❤❤❤❤

    • @shajishaji5590
      @shajishaji5590 5 месяцев назад

      ❤😊❤😊😊😊 HB UB❤❤❤❤

  • @sujithmps340
    @sujithmps340 2 года назад +1

    നല്ല വിവരണം 🙏 ദേവീ നാരായണ 🙏❤️❤️

  • @sheebhakv7662
    @sheebhakv7662 2 года назад +1

    Thank you

  • @sushamaprakash1620
    @sushamaprakash1620 2 года назад +4

    🙏ശ്രീ മഹാദേവിയെ നമഃ 🙏❤🌹🌷🌹🌷🌹🌷

  • @ushaks9174
    @ushaks9174 2 года назад +6

    Amme Narayanaya Devi Narayana Lakshmi Narayana Bhadre Narayanaya 🙏🙏

    • @sheelajayan3421
      @sheelajayan3421 2 года назад

      അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ

  • @sandhyaparavur
    @sandhyaparavur 3 года назад +11

    Thanks for sharing detailed information 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Thank you

    • @DKMKartha108
      @DKMKartha108 3 года назад +2

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @DKMKartha108
    @DKMKartha108 3 года назад +3

    @abhilashshankar4642 Год назад +1

    ദിപു സാറേ... എന്നും നല്ലത് വരട്ടെ 🙏

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 года назад +1

    Vivaranam valare nannayittundu..

  • @sandhyaparavur
    @sandhyaparavur 3 года назад +7

    Devi Sharanam 🙏🙏🙏🙏🙏

  • @geethajawahar4975
    @geethajawahar4975 Год назад +2

    ഇതിലും നല്ല വിവരണം വേറെ യില്ല.

  • @naliniks1657
    @naliniks1657 3 года назад +4

    അമ്മയുടെ കഥകൾ എത്ര കേട്ടാലും മതിവരില്ല 🙏അമ്മേ ഇനി എന്ന് മകം തൊഴാൻ സാധിക്കുമോ 🙏🌹🙏🌹

  • @ambishiva
    @ambishiva 8 месяцев назад +1

    good amme narayana

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 года назад +4

    Amme Narayana..Devi Narayana..Lakshmi Narayana..Bhadre Narayana...

    • @DKMKartha108
      @DKMKartha108 3 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @krishnakumari4566
    @krishnakumari4566 3 года назад +6

    Ente. Amme. Mahaamaye.. Katholane..... 💜💜💜