വളരെ നന്നായിട്ടുണ്ട് ഉയർന്ന മനസ്സ് ഈശ്വരൻ സഹോദരിയെ സഹായിക്കട്ടെ ഞാനും ജ്യോതിഷ വിദ്യാത്ഥിയാണ്. വളരെ കാര്യങ്ങൾ ആധികാരികമായി മനസ്സിലാക്കാൻ കഴിഞ്ഞു. എൻ്റെ ലഗ്നം മേടം 9-ാം ഭാവാധിപൻ ഗുരു 6-ൽ ചന്ദ്രാൽ 6-ാം ഭാവാധിപൻ 9 ൽ ഒരായിരംനന്ദി
❤ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നു.. Thank u Mam. ഇപ്പം എനിക്ക് സംഭവിച്ചു കൊണ്ടിരിക്കു കാര്യങ്ങൾ ആണ് കുറച്ച്... ക്ഷേത്രം സബന്ധിച്ച കാര്യമാണ്പറഞ്ഞത്..❤
ഓം നമഃശിവായ 🙏🙏🙏🙏 നമസ്കാരം ചേച്ചി 🙏🙏🙏... എല്ലാ വീഡിയോസും കാണാറുണ്ട്. അത്ര മാത്രം അറിവുകളാണ് പകർന്നു തരുന്നത്. ചേച്ചിക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ. ഇനിയും പുതിയ അറിവിനായി കാത്തിരിക്കുന്നു. വീഡിയോ length ആയാലും കുഴപ്പമില്ല. അത്രത്തോളം ആത്മാർത്ഥമായാണ് മനസ്സിലാക്കിത്തരുന്നത്. ഗ്രേറ്റ് job 🙏🙏
ഇതൊന്നും ലെങ്ത് കൂടുതലില്ലാട്ടോ, മാമിന്റെ വീഡിയോക്ക് വേണ്ടി എപ്പോഴും കാത്തിരിക്കുന്നു, ഒരുപാട് നന്ദി മാം വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന് ❤, കേരളത്തിലെ ജ്യോതിഷ പ്രവചനങ്ങളിൽനിന്നും മാം ഒരു പാട് വ്യത്യസ്ത ആണ്, അതാണ് മാമിനെ ഒരുപാട് പ്രിയങ്കരിയക്കുന്നതും, with evidence മാം എല്ലാം പറഞ്ഞു തരുന്നു, മാമിനു ആയുരാരോഗ്യ sawgyangal നേരുന്നു ❤️
Iam rajakrishnan dob 1967 November 13 time 8.45pm Mithunalagnam meenarasi Revati As per my star where can I serve to public or in temples please suggest
മാഡം മാഡം പറഞ്ഞത് അനുസരിച്ചു എന്റെ ലഗ്നം മേടം ആണ് പത്താം ഭാവാതിപൻ ശനി ഏഴാം ഭാവത്തിൽ തുലാത്തിൽ ഉച്ചത്തിൽ നില്കുന്നു അപ്പോൾ ആ ശനി നിൽക്കുന്ന രാശിയായ തുലാത്തിൽ നിന്നും പത്താം ഭാവം നോക്കണമോ
സർ🙏🏻 നമ്മൾ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും പത്താം ഭാവം പരിഗണിക്കുന്നത് പോലെ സൂര്യൻ, ശുക്രൻ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളിൽ നിന്നും, അതായത് ആ ഗ്രഹങ്ങൾ ഇരിക്കുന്ന രാശിയിൽ നിന്നും പത്താം ഭാവം പരിഗണിക്കുക. ആ ഗ്രഹങ്ങളുടെ കാരകത്വം പരിഗണിച്ചും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാണ്. ഓം നമ: ശിവായ.🙏🏻
വളരെ നന്നായിട്ടുണ്ട് ഉയർന്ന മനസ്സ് ഈശ്വരൻ സഹോദരിയെ സഹായിക്കട്ടെ ഞാനും ജ്യോതിഷ വിദ്യാത്ഥിയാണ്. വളരെ കാര്യങ്ങൾ ആധികാരികമായി മനസ്സിലാക്കാൻ കഴിഞ്ഞു. എൻ്റെ ലഗ്നം മേടം 9-ാം ഭാവാധിപൻ ഗുരു 6-ൽ ചന്ദ്രാൽ 6-ാം ഭാവാധിപൻ 9 ൽ ഒരായിരംനന്ദി
ഇത്രയും ആത്മാർഥമായി ഒരു അസ്റോളജിറും പാഞ്ഞു തരില്ല. വളരേ സമയമെടുത്തു പറഞ്ഞു മനസ്സിലാക്കി തന്നതിന് അകമഴിഞ്ഞ നന്ദി. 🙏🙏🙏
എല്ലാ വീഡിയോസ് ഉം വളരെ കണ്ണ് തുറപ്പിക്കുന്നതാണ്. പുതിയൊരു കാഴ്ച്ച പ്പാട് നൽകുന്നു. 🙏🏻
ഒരു പാട് നല്ല അറിവ് പകർന്നു തന്ന മാഡത്തിനു 🙏🏻🙏🏻🙏🏻
പകർന്നു തന്ന വിലയേറിയ അറിവുകൾക്കും, ഉപദേശങ്ങൾക്കും നന്ദി, നമസ്കാരം 🙏🙏.
വിലയേറിയ അറിവുകൾ പറഞ്ഞു തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
🙏🕉️ഓം നമഃ ശിവായ🕉️ 🙏
Crystal clear ആയി കാര്യങ്ങളെ പ്രേക്ഷക മനസ്സിൽ എത്തിക്കാൻ സ്മിതാജി കാണിക്കുന്ന ആത്മാർഥതയ്ക്കു ഒരായിരം നന്ദി...❤❤
Madam arivindeetharaanu endellam arivejyothishaparamaie oryiram asamsakal ayyurarogyam undakate
How can I consult u madam .. ph number
നല്ല അറിവുകൾ ആണ് ഗുരുജി ഓരോ വീഡിയോയിലൂടെയും പകർന്നു തരുന്നത് വളരെ നന്ദി 🙏🏻🙏🏻🙏🏻
❤ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നു.. Thank u Mam. ഇപ്പം എനിക്ക് സംഭവിച്ചു കൊണ്ടിരിക്കു കാര്യങ്ങൾ ആണ് കുറച്ച്... ക്ഷേത്രം സബന്ധിച്ച കാര്യമാണ്പറഞ്ഞത്..❤
Hi
Nannayi chechi....
@@saraswathi2864 ആണോ... താങ്ക്സ്
Dear madam thank you very much for the beautiful vedio.i used to watch all of your videos.❤
All your videos are very much informative 🙏.I consulted you online for my daughter. Now I am doing all remedies as your advice 🙏
എന്റെ ലാഗ്നത്തിൽ ആണ് ശനി ഗുളികൻ വൃച്ഛികത്തിൽ എനിക്ക് 27 വയസ്സിൽ govt. Job കിട്ടി
ഓം നമഃശിവായ 🙏🙏🙏🙏
നമസ്കാരം ചേച്ചി 🙏🙏🙏...
എല്ലാ വീഡിയോസും കാണാറുണ്ട്. അത്ര മാത്രം അറിവുകളാണ് പകർന്നു തരുന്നത്.
ചേച്ചിക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ.
ഇനിയും പുതിയ അറിവിനായി കാത്തിരിക്കുന്നു.
വീഡിയോ length ആയാലും കുഴപ്പമില്ല. അത്രത്തോളം ആത്മാർത്ഥമായാണ് മനസ്സിലാക്കിത്തരുന്നത്.
ഗ്രേറ്റ് job 🙏🙏
Your videos are great ma'am..❤🙏Nice explanation good to listen to u. A big thank you🙏🙏💕💕
ഇതൊന്നും ലെങ്ത് കൂടുതലില്ലാട്ടോ, മാമിന്റെ വീഡിയോക്ക് വേണ്ടി എപ്പോഴും കാത്തിരിക്കുന്നു, ഒരുപാട് നന്ദി മാം വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന് ❤, കേരളത്തിലെ ജ്യോതിഷ പ്രവചനങ്ങളിൽനിന്നും മാം ഒരു പാട് വ്യത്യസ്ത ആണ്, അതാണ് മാമിനെ ഒരുപാട് പ്രിയങ്കരിയക്കുന്നതും, with evidence മാം എല്ലാം പറഞ്ഞു തരുന്നു, മാമിനു ആയുരാരോഗ്യ sawgyangal നേരുന്നു ❤️
Om namah sivaya
Mam no word to express
my feelings after watching your video 🙏🙏🙏🙏🙏❤❤❤❤
നമസ്കാരം മാഡം 🙏🙏🙏 ഇതെല്ലാം പുതിയ അറിവുകൾ ആണ് വളരെ നന്ദി 🙏🙏🙏
Respected Smitha Ma'am
Thank you so much for the advice...
❤❤❤
Very good information Thank you so much🙏🙏🙏🙏
What an amazing video, Ma'am. Shows the quality of teacher in you. Excellent presentation.
Sneham matram Mam.. Thankyou for the knowledge..
Thank you very much madam 👃👃👃and lots of love for your detailed explanations about the karma field ❤❤
Good information🎉
Thank you madam
Iam rajakrishnan dob 1967 November 13 time 8.45pm
Mithunalagnam meenarasi
Revati
As per my star where can I serve to public or in temples please suggest
Thanks mam 🙏🙏🙏🙏🙏സത്യമാണ് 🙏🙏🙏🙏ഓം ശം ശനീസ്ച്വരായ നമഹ. 🙏🙏🙏🙏🙏🙏🙏
Thank u, mam for the useful informn.
Madam,എനിക്ക് makarathil vyaazham gulikanum ഉണ്ട്. (Navamsaka)
ഞാന് manassilakunnu.ente karma bhalam.njan എല്ലാം മനസ്ilakkunnu
വളരെ നന്ദി മാഡം 🙏
Good information Thank u mam
Thankyoumam
thulam rasi yum thulam lagnavum onnano
Thiruvonam, pathashani, vyazhathil bhudha apaharam 30.11.1992. 11.40 am shaniyude vakra gathi negative ayi bhadhikkumo
Saturn In 8th house aries(Debilitated)
What about Saturn and Mandi in 10th at Midhuna and Buddha in neecha rasi
അഭിനന്ദനങ്ങൾ
God bless you
Entea. Magenenta. Shanimoonam. Bhavathilanu. Moonam. Bhavum. Kanniyanu. Shoshan. Ano, parayamo. Pooyam. 4padham.anu
Entha cheyya avatharanam super but vrshickam rasi dhanu lagnam d/b 21-03-1976 anizham rakshathram rasi ano lagnam ano engine ariyam
ശനി നീചത്തിൽ നിന്നാലുള്ള ഫലത്തെ കുറിച്ച് പറയുമോ
Excellent explanation.
Let me ask one thing:
എന്റെ ലഗ്നം മീനം, ശനി ഒൻപതിൽ
ഞാൻ ഏ തു തരത്തിലുള്ള ദാന കർമം ചെയ്യണം.
S.S.Sreekumar
For consultations
Email astrologersmithavalsaraj@gmail.com 🙏🏻
ഒരു ഗ്രഹം വച്ച് ജാതകം പറയുന്നത് ശരിയല്ല. പ്രാരാബ്ധം എന്താണ് എന്ന് അറിയണമല്ലോ സർ🙏🏻
Karkkida lagnam 5il sheni onnu parayamo .. Idava rashi karthika🙏 plse
❤thank you Smithaji 🙏
Thank u mom,God bless u 🙏👍💗
നമസ്തേ മാം 🙏🙏🙏
❤🙏♥️ Hi sister namaste 💯♥️🙏
Excellent ❤🙏
maam 4 am bhaavathil sani+ ketu ...enthan result enn paranj tharumo...
joli onnum sari akunilla....plz reply
നന്ദി മാം ❤️🙏🙏🙏🙏
പത്താം ഭാവം മീനത്തിൽ കേതുവും മാന്ദിയും. ലഗ്നത്തിൽ വ്യാഴം. 3 ൽ ശനി ചിങ്ങം.
Manassilakkiyane paranju tharunne
Amma❤
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ❤❤❤❤
❤...om...uma.............maheaswaraya.namo....nama.
നമ:ശിവായ 🙏🙏🙏
20.2.1979.10.30. A. M. എനിക്ക് ഏത് തൊഴിൽ മേഖല യാണ് നല്ലത്. എന്താണ് ദാനം ചെയേണ്ടത്. ഒരു ജോലിയിൽനിൽക്കാൻ പറ്റുന്നില്ല
For consultation
Email astrologersmithavalsaraj@gmail.com
🙏
🙏 Om Namah Shivaya 🙏
ഓം നമഃ ശിവായ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഓം നമഃ ശിവായ... 🙏
Hi
Om Shanti 🙏🙏🙏❤️🌹
🙏🙏🙏🙏❤❤
OM nama shivaya
OM santi OM santi OM santi. ..❤
പ്രവിൽ
ഉത്രാട്ടതി
മീനം രാശി
OI 12.1976 1.37 AM
Time 5.35pm
Can I get the details of my son s with date of birth 24/12/1986
For consultation email to astrologersmithavalsaraj@gmail.com
❤️
നമസ്തേ
Om namashivaya 🙏
🙏
Ohm namasivaya🙏
Hi
Mam.
onnum fg onnum fg Janicha koc koc
A
മേഷരാശിയിലെ (നീചം) ശനി എപ്രകാരം ആണെന്ന് Ma'am പറഞ്ഞില്ല.
ധന്യവാദം 🙏
ചിങ്ങം പത്താം ഭാവം ശനിയും രാഹുവും നിൽക്കുന്നു. കുട്ടികൾ ഇല്ല. എന്താണ് പരിഹാരം?
❤
എനിക്കും
മാഡം മാഡം പറഞ്ഞത് അനുസരിച്ചു എന്റെ ലഗ്നം മേടം ആണ് പത്താം ഭാവാതിപൻ ശനി ഏഴാം ഭാവത്തിൽ തുലാത്തിൽ ഉച്ചത്തിൽ നില്കുന്നു അപ്പോൾ ആ ശനി നിൽക്കുന്ന രാശിയായ തുലാത്തിൽ നിന്നും പത്താം ഭാവം നോക്കണമോ
സർ🙏🏻
നമ്മൾ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും പത്താം ഭാവം പരിഗണിക്കുന്നത് പോലെ സൂര്യൻ, ശുക്രൻ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളിൽ നിന്നും, അതായത് ആ ഗ്രഹങ്ങൾ ഇരിക്കുന്ന രാശിയിൽ നിന്നും പത്താം ഭാവം പരിഗണിക്കുക. ആ ഗ്രഹങ്ങളുടെ കാരകത്വം പരിഗണിച്ചും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാണ്.
ഓം നമ: ശിവായ.🙏🏻
🌹🌹🌹...💞💞💞... 👏👍👌...🙏🙏🙏.
Consultation edukkan engane contact cheyum
Hi
Email astrologersmithavalsaraj@gmail.com
@@vrajastrology 15/8/1986
10:15pm
അടൂർ
ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല മാം നാളിന്റെ ഫലം പറയു 🙏
Hi
നമ്പർ send
Good morning mam, number please mam
Thanks Madam
Thanks🙏🏻💖🌹🙏🏻
🙏
ഓം നമഃ ശിവായ 🙏💙
ഓം നമഃ ശിവായ ❤😊
🙏🙏👍
🙏🙏🙏🙏🙏❤️❤️❤️
🙏🏻🙏🏻
🌹🙏🌹
❤
നന്ദി mam🙏
Thank you mam 🙏🙏🙏🙏🙏🙏
🙏
🙏
🙏🙏
🙏🙏🙏
🙏🙏
🙏