Morning Prayer | Rev. Fr. Eby C Philip | പ്രഭാത പ്രാർത്ഥന | Malankara Orthodox Syrian Church

Поделиться
HTML-код
  • Опубликовано: 2 дек 2020
  • സ്ലീബാ പ്രഭാത നമസ്കാരം
    Malankara Orthodox Syrian Church
    • Morning Prayer | Prabh...
    Evening prayer
    • Evening Prayer | Rev. ...
    മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ പ്രഭാത പ്രാർത്ഥന
    Malankara Orthodox Syrian Morning Prayer
    Vocal: Fr. Eby C Philip ( ഓതറ ദയറാ )
    Key: Mr. Sam Abraham
    #fr_eby_c_philip
    #prayer
    #morning_prayer
    #പ്രഭാത_പ്രാർത്ഥന
    #kauma
    #RoyPuthur!
    #Indian_Orthodox_Syrian_Church!
    #Malakara_Orthodox_Syrian_Church
    #Jacobite_Syrain_Church!
    #Jacobite_Syrain_orthodox_Church
    Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more
    / jamesvarghesethundathil
    ©️Note : Use or Commercial Display or editing of the content without proper Authorization is not allowed
    ©️JAMES VARGHESE THUNDATHIL
    || Support content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe
    I don't own this audio and picture. Any copyright issues. Kindly Contact 📩
    jamesthundathilvarghese@gmail.com
  • ВидеоклипыВидеоклипы

Комментарии • 642

  • @jijijoy9117
    @jijijoy9117 Месяц назад +7

    യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ കർത്താവേ പാപിയായ ഞങ്ങൾക്ക് അങ്ങയുടെ സന്നിധിയിൽ സന്തോഷമായി ജീവിക്കുവാൻ കൃപ ചെയ്യണമേ ആമേൻ കർത്താവേ അവിടുന്നു കരുണ ചെയ്യേണമേ

  • @kunjumonchacko513
    @kunjumonchacko513 6 дней назад +1

    നല്ല ഉറക്കം തന്ന് പുലർകാലത്ത് കൈ പിടിച്ച് ഉണർത്തിയ ദൈവമെ നന്ദി
    ഇന്നേദിവസം നല്ലാതായിരിക്കണമെ ഇന്നെ ദിവസം ഞാൻ ഇടപെടുന്ന എല്ലാവരോടും സ്നേഹബഹുമാനങ്ങളോടെ ഇടപെടുവാൻ എന്നെ സഹായിക്കണമെ . ദൈവകുപ്രാർത്ഥ കേൾക്കുന്ന എല്ലാവരുടെയും മേൽ കരുണയാകണമെ 16:24 16:25 🙏

  • @josephpm4719
    @josephpm4719 4 дня назад

    Thank you Lord for all the Blessings. Forgive our sins. Increase our faith. Send your Holy Spirit and strengthen Mathew and bless him for performing well in today's examinations. Thank you Lord .Thank you Jesus.

  • @sebastianjoseph8994
    @sebastianjoseph8994 2 месяца назад +4

    മധുരമായ പ്രാർത്ഥന. കർത്താവേ എന്നോട് കരുണ തൊന്നേണമെ. ഇത് കേൾക്കുന്ന എല്ലാവരിലും കരുണ കാണിക്കുകയും അനൂഗ്രഹിക്കയും ചെയ്യേണമേ.

  • @susyraju4987
    @susyraju4987 9 дней назад

    Eashoyu anughrahikkunume shathruvittu upathravethil ninnum reshikkunume anughrahikkunuume eashoyu

  • @jijijoy9117
    @jijijoy9117 2 месяца назад +6

    കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ

  • @bijikuriakose5740
    @bijikuriakose5740 День назад

    സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ 🙏🙏🙏

  • @jijijoy9117
    @jijijoy9117 Месяц назад +2

    കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ ❤❤❤❤

  • @valsammadavid3511
    @valsammadavid3511 12 дней назад +1

    Amen🙏🙏

  • @jijijoy9117
    @jijijoy9117 Месяц назад +2

    കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം മാതാവേ അങ്ങേ തിരുക്കുമാരനോട് പറഞ്ഞു എൻ്റെ എല്ലാ ആവശ്യങ്ങളും നിയോഗവും സാധിച്ചു തരേണമേ ആമേൻ

  • @jobmathew5520
    @jobmathew5520 2 года назад +5

    കർത്താവേ കൃപ ചെയ്യേണമേ. ആമ്മേൻ.

  • @jessyrose5470
    @jessyrose5470 2 месяца назад

    ഈശോ എന്റെയും മക്കളുടെയും മേൽ കാരുണയാ യിരിക്കണേ

  • @Select_Skin
    @Select_Skin Месяц назад +1

    Thank you Lord for everything and I can never thank you enough. Amen 🙏🏻💓

  • @joseybaby754
    @joseybaby754 2 года назад +8

    യേശുവേ ഇന്നേ ദിവസത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമെ

  • @valsammadavid3511
    @valsammadavid3511 День назад

    Amen🙏🌹

  • @valsammadavid3511
    @valsammadavid3511 15 дней назад

    Amen🙏🙏🙏

  • @jijijoy9117
    @jijijoy9117 Месяц назад

    നാഥാ ഇന്നു എൻ്റെ മോൻ എഴുതുന്ന എക്സാം നന്നായി എഴുതാൻ കൃപ ചെയ്യേണമേ . കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ❤❤❤❤

  • @indira234
    @indira234 7 часов назад

    Bless our family members also my daughter with her selection for, films, with her acting talent,also her,pg,ma,degree with high rank

  • @valsammadavid3511
    @valsammadavid3511 8 дней назад

    Amen🙏

  • @mildajohn7800
    @mildajohn7800 18 дней назад

    ആമേൻ

  • @SheebaK-vb2yh
    @SheebaK-vb2yh 11 месяцев назад +6

    ദൈവമേ എന്നെയും എന്റെ കുടുംബത്തെയു എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കേണമെ

  • @jijijoy9117
    @jijijoy9117 Месяц назад

    ആമേൻ കർത്താവെ കരുണ ചെയ്യേണമേ

  • @nithincashews3545
    @nithincashews3545 15 дней назад

    Amen

  • @jancyammamp4954
    @jancyammamp4954 9 месяцев назад +5

    എന്റെ ദൈവമേ ഞങ്ങളുടെ ശത്രുകളുടെ കൈയ്യിൽ നിന്നു രക്ഷിക്കണെ

  • @anick9572
    @anick9572 3 года назад +106

    അച്ഛന്റെ പ്രാർത്ഥന ഒരുപാട് ഇഷ്ടം e ശബ്‍ദം കേട്ട് ആണ് ഞാൻ എന്നു വൈകിട്ട് ഉറങ്ങുന്നത് ഞാൻ ഒരു പ്രവാസി ആണ് കുറെ സങ്കടങ്ങൾ ഉണ്ടായിരുന്നു ഒരു നാൾ യുട്യൂബിൽ സേർച്ച്‌ ചെയ്തപ്പോൾ ആണ് അച്ഛന്റെ പ്രാർത്ഥന കണ്ടത് അന്ന് മുതൽ ഞാൻ അച്ഛന്റെ പ്രാർത്ഥന കേട്ട് ആണ് ഉറങ്ങുന്നത് അത്രയും ഇപ്പോൾ മനസമാധാനം ഉണ്ട്. ഞാൻ ഒരു ഹിന്ദുകുടി ആണ് അതിൽ കൂടുതൽ ഇപ്പൊ കർത്താവിനെ ആണ് ഇഷ്ടം ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് നമ്മളെ പഠിപ്പിച്ച യേശുക്രിസ്തു.... Thanks അച്ഛാ എന്റെ പേര് അനീഷ്

    • @godslove3315
      @godslove3315 2 года назад +4

      May God Bless Us +++...

    • @radhakrishnankartha1282
      @radhakrishnankartha1282 2 года назад +11

      Hi Bro, ഞാനും ഒരു ഹിന്ദു ആണ്. ഞാനും യേശുവിനെ ഇഷ്ടപ്പെടുന്നു. ഞാൻ യേശുവിൽ വിശ്വസിക്കുന്നു.യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏

    • @sallygeorge6231
      @sallygeorge6231 2 года назад +2

      0

    • @anilpaul2000
      @anilpaul2000 2 года назад +6

      സഹോദരാ തിരിച്ചറിവുകൾക്കു ദൈവം സഹായിച്ചതിൽ കർത്താവിനെ സ്തുതിക്കുന്നു. ആകുലതകളും വേദനകളും ദൈവത്തിൽ സമർപ്പിക്കുമ്പോൾ അത്ഭുതങ്ങൾ പ്രവർത്തിക്കും ഞിങ്ങളുടെ വേദനകൾ സന്തോഷമായി മാറും . അനുഗ്രഹിക്കട്ടെ എപ്പോഴും

    • @rajeshgeorge287
      @rajeshgeorge287 Год назад

      Stay blessed brother

  • @unnimaya7527
    @unnimaya7527 2 месяца назад +1

    Ituvare nadathiya natha iniyum njangalodu Karuna ayirikkename

  • @MrSojim
    @MrSojim 3 года назад +20

    പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന ഒരു ഫീൽ. Thank you അച്ചാ 🙏🙏

  • @aleyammajohn3736
    @aleyammajohn3736 2 года назад +8

    🙏🏾🙏🏾✝️✝️✝️🙏🏾പഴയ കാലത്തെ ഓർമ, above 65yrs-parents -stict ആയിരുന്നു അന്ന് meaning ariyilla, ennu ഇമ്പകരമായ ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ കണ്ണു നിറയുന്നു നന്ദി Daivame✝️-Father🙏🏾🌹🌹

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад +6

    ഈശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതാകണമെ

  • @Select_Skin
    @Select_Skin Месяц назад +1

    Please Lord protect us from evil and forgive our sins.🙏🏻

  • @annammajoseph4145
    @annammajoseph4145 2 года назад +28

    എത്ര സുന്ദരമായ പ്രാർത്ഥന, എന്തൊരു ഇമ്പം. 🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад +5

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @jossyjo4883
    @jossyjo4883 3 года назад +5

    Njanglode karuna chayaname amen🙏

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад +3

    പുതിയ പ്രഭാതം കാണിച്ചു തന്ന ദൈവത്തിന് സ്തോത്രം നല്ല ദിനം ആയിരിക്കേണമെ യേശുവേ

  • @SheebaK-vb2yh
    @SheebaK-vb2yh 11 месяцев назад +2

    ദൈവമേ അനുഗ്രഹിക്കേണമെ

  • @dbspygirl9338
    @dbspygirl9338 5 месяцев назад +2

    ഹല്ലേലുയ ഹല്ലേലുയ ഈശോ

  • @mohanvarghese
    @mohanvarghese 7 месяцев назад +1

    Yeshuvay Karina cheyyanamay

  • @shirleyjoseph4301
    @shirleyjoseph4301 Год назад +4

    Lord have mery,thank You Jesus , praise You Jesus Glory and honour to You Lord Jesus Alleluia Alleluia Alleluia 🙏🙏🙏🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 11 месяцев назад +2

    Amen Hallelujah
    Yeshuve stothram yeshuve nanni yeshuve aradhana 🙏♥️🌹

  • @user-do2io1lh5z
    @user-do2io1lh5z Месяц назад +1

    🙏🙏🙏

  • @vijuvarghese5398
    @vijuvarghese5398 Год назад +1

    HALELUYYA ,HALELUYYA,.HALELUYYA, ........BAREKMOR .....AMEN

  • @sujakurian6676
    @sujakurian6676 2 года назад +6

    Yeshuve nanni yeshuve sthotram amen 🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽😭😭👍🙏🏻😭👍

  • @nagarajanjaya1179
    @nagarajanjaya1179 Год назад +9

    കർത്താവേ ഞങ്ങളുടേതായിട്ടുള്ള മാനസിക സംഘർഷങ്ങളും കടവാരങ്ങളും അവിടുത്തേക്ക് സമർപ്പിക്കുന്നു കർത്താവേ ഞങ്ങളോട് കരുണ തോന്നണ 🙏🙏🙏🙏

  • @VarugheseMathew-tv1vz
    @VarugheseMathew-tv1vz Месяц назад +1

    🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 20 дней назад

    കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ അനുഗ്രഹിക്കണമേ

  • @Select_Skin
    @Select_Skin 5 месяцев назад +4

    Praise the Lord!! ❤🙏

  • @abilalex7165
    @abilalex7165 Год назад +1

    എനിക്ക് ഇഷ്ട മാണ് ഓർത്തഡോക്സ് കുർബാന ഞാൻ ഓർത്തഡോക്സ് സഭയിലാണ് പോകുന്നത്

  • @podiyammajose7513
    @podiyammajose7513 Месяц назад

    Yesuve thavithupitjra manassliyenam akhila purnayim karangalil elpikunni joliyude ella thadasangalum matty kodukanne amen

  • @varghesev.a.7628
    @varghesev.a.7628 9 месяцев назад

    Thank you Jesus for Milind reached Germany safe. Please help, save and bless Milind for the successful completion of his studies and for his work and jobs.🎚️👏🙏

  • @Select_Skin
    @Select_Skin 5 месяцев назад +3

    Amen. Thank you Lord ❤

  • @sujakurian6676
    @sujakurian6676 2 года назад +3

    Yeshuve nanni yeshuvesthotram haleluzha amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijijoy9117
    @jijijoy9117 Месяц назад

    കർത്താവെ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ ❤❤❤❤

  • @leelammathomas587
    @leelammathomas587 3 месяца назад +2

    Ieelammthoma🙏🙏🙏

  • @MerlinBenny_07
    @MerlinBenny_07 2 года назад

    Kartave njangalude Mel karuna undagename Amen 🛐🛐🛐🪔❤️

  • @jijijoy9117
    @jijijoy9117 Месяц назад

    എൻ്റെ ദൈവമേ എൻ്റെ നിയോഗം എല്ലാം അങ്ങു സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരേണമേ

  • @antonyleon1872
    @antonyleon1872 11 месяцев назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад

    ദൈവമേ ഇന്നത്തെ ദിവസം നിനക്കയ് സമർപി ക്കുന്നു ഈശേയെ കാത്തു കൊള്ളണമേ

  • @artist1758
    @artist1758 Год назад +1

    Amen. Barekmore. S. Kurielaison. Lord, have mercy. Christ have mercy. Lord be kind and have mercy. Amen.

  • @stanlyjohn5496
    @stanlyjohn5496 Год назад +8

    Amen amen
    മനോഭാരത്തിൽ ആയ സമയത്ത് കേൾക്കുന്നത് ആശ്വാസം ലഭിച്ചു

  • @jijijoy9117
    @jijijoy9117 2 месяца назад

    യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ

  • @mathewvarghese3725
    @mathewvarghese3725 6 месяцев назад

    ഒരുപാട് ഇഷ്ട്ടo അച്ഛാ കർത്താവേ ഞങ്ങളെ യ് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേനമെ ഞങ്ങളുടെ പാപങ്ങളെ നീ ബോധ പൂർവം മറന്നു കലയേണമെ . ഞങ്ങൾക്ക് നീ വിരോധംആയിരി ക്കൃതെ.

  • @jijijoy9117
    @jijijoy9117 Месяц назад

    കർത്താവെ ദാവീദ് പുത്രാ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ

  • @satheshkumar5465
    @satheshkumar5465 3 года назад +6

    അച്ഛാ, മനസ്സമാധാനം, ഉണ്ട്‌, അച്ഛാ, tks

  • @SheebaK-vb2yh
    @SheebaK-vb2yh 11 месяцев назад +2

    എന്റെ ശത്രുക്കളിൽ നിന്നും എന്റെ ഭവനത്തേയും കാക്കേണമെ ആമ്മേൻ

  • @varghesev.a.7628
    @varghesev.a.7628 4 месяца назад +1

    Please pray for me, my family, children and grandchildren for their studies projects exams visas and jobs. Please pray for Shalu, Benoy, Prithviraj, Reetha, Vineetha Reenu and Milind for their jobs peaceful family life. We pray for peace in our homes and save us from all Doshams Sapams calamities, enemies, diseases and accidents. Save our pets
    🙏👏🎚️❤️🏠🕊️😭🐈😺🎚️

  • @maryjohn8990
    @maryjohn8990 7 месяцев назад

    Eshoye Rahul anugrahikane toget ajob Nithin anugrahikane toget ajob 🙏🏻🙏🏻🔥

  • @SheebaK-vb2yh
    @SheebaK-vb2yh 11 месяцев назад +1

    ദൈവമേ പുതിയ ദിനം തന്നതിന് നന്ദി സന്തോഷത്തിന്റെയും സമാധാനത്തിന്റെ ദിവസമാകേണമെ

  • @jossyjo4883
    @jossyjo4883 3 года назад +2

    Amme mathave🙏🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🌷🌷🙏🙏🙏

  • @jijijoy9117
    @jijijoy9117 Месяц назад

    നാഥാ മോൻ്റെ പഠനത്തിനും എക്സാം ഒക്കെ നന്നായി എഴുതുവാനും അവിടുന്ന് കാവലായി താങ്ങായി തണലായി അവിടുത്തെ ശക്തി പകർന്നു കൊടുത്തു അനുഗ്രഹിക്കേണമേ

  • @josephvelliam658
    @josephvelliam658 6 месяцев назад

    എന്റെ ദൈവമേ, എന്റെ കഠിന വേദനയിൽ നിന്നും എന്നെ രക്ഷിക്കേണമേ.

  • @MerlinBenny_07
    @MerlinBenny_07 2 года назад +1

    Kartave nee tanne danam aaya ente monte yatrayilul avente Ella karyatilum kartavinte anugreham undairikename.kartave kude vasikename. Amen🛐🛐🛐❤️❤️❤️✝️✝️✝️🪔🪔🪔🪔🪔🪔🪔

  • @gracykutty7093
    @gracykutty7093 9 месяцев назад

    Ente mathave ente moledue paniyumthondavendhayum matti avalk nalla sukathinuvendi prathikaname amen

  • @KochumolSabu-bk6fn
    @KochumolSabu-bk6fn Год назад +1

    Am

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад

    യേശുവേ അങ്ങ് ഈ എളിയ ഭവനത്തിൽ ക ട ന്നു വരേണമേ

  • @binduprasobh7234
    @binduprasobh7234 Год назад +1

    കർത്താവേ അനുഗ്രഹിക്കണമേ.

  • @gracykutty7093
    @gracykutty7093 9 месяцев назад

    Amma mathave nagalumel karna undakaname amen

  • @sajinksabu4443
    @sajinksabu4443 Год назад +31

    കർത്താവേ പുതിയ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നീ തന്നതിന് നന്ദി ... നിനക്ക് ഉയരങ്ങളിൽ സ്തുതി... 🙏✝️💖🕊️

  • @sunithasuresh1591
    @sunithasuresh1591 2 месяца назад

    Karthave njangalode karuna thonane sandhoshamayi jeevikan anugrahikane kannuneeru kanane appaaaa

  • @reenaabraham0765
    @reenaabraham0765 2 года назад +6

    അച്ചന്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഓരോ ദിവസവും മനസ്സിന് ഉണർവും, ഉന്മേഷവും ഉണ്ടാകുന്നു🙏🙏🙏🙏

  • @divakarandivakaran5582
    @divakarandivakaran5582 6 месяцев назад

    Ennatta devasame nallatuvarattaname

  • @anitaalexander5453
    @anitaalexander5453 Месяц назад

    Pray for my family

  • @sujakurian6676
    @sujakurian6676 2 года назад +1

    Yeshu eka rekshakan 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️amen

  • @darliekoshyscrosstalks308
    @darliekoshyscrosstalks308 Месяц назад

    O my Lord Jesus please be my family always. Amen 🙏

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад

    ഈശോയേ നീ ഞങ്ങൾക്ക് ചെയ്ത കൃപയ്ക്ക് നന്ദി പറയുന്നു

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад

    ദൈവമേ ഞങ്ങള് അനുഗ്രഹിക്കേണമേ

  • @jossyjo4883
    @jossyjo4883 3 года назад +1

    Karthave papikalaya njanglode karun chayaname amen🙏

  • @shirleyjoseph4301
    @shirleyjoseph4301 Год назад +1

    My Lord and my God have mercy on my family,my children and grandchildren Alleluia Alleluia Alleluia 🙏❣️❣️

  • @thankammajoseph6053
    @thankammajoseph6053 2 года назад

    achante prarthana ennum prabhathathil ente manasine deivakrupayal santhoshippikkunnu

  • @binnysanthosh3392
    @binnysanthosh3392 3 месяца назад

    കർത്തവേ കൃപ ചെയ്യണമേ ആമ്മേൻ

  • @varghesev.a.7628
    @varghesev.a.7628 3 месяца назад +2

    Please pray for Prithvihiraj and Reenu for their jobs and peaceful family life.🙏❤️🎚️😭🕊️👏🏠🕊️🙏🎚️👏👏🏠🕊️🙏

  • @sherlyregy7778
    @sherlyregy7778 2 года назад +5

    ആമേൻ 🙏🙏🙏 praise the lord

  • @travelsmoon6632
    @travelsmoon6632 2 года назад +3

    amen

  • @mercymathew4879
    @mercymathew4879 2 года назад +1

    Kuriyelaaison

  • @sonumathew2476
    @sonumathew2476 Год назад

    ജോലി സ്ഥിരം ആവാൻ പ്രാർത്ഥിക്കണം
    റീജ
    എന്റെ മോൻ പരീക്ഷ ക്ക്‌ ജയ്‌ക്കാൻ പ്രാർത്ഥിക്കണം
    സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് ഉണ്ട് പ്രാർത്ഥന വേണം
    ആമേൻ ആമേൻ

  • @daisythankachan4825
    @daisythankachan4825 2 месяца назад

    Natha anugrah ikkaname Nanni sthothram ❤

  • @varghesev.a.7628
    @varghesev.a.7628 4 месяца назад

    Thank you Jesus for Sandra passed her FMGE exam.🎚️🙏👏❤️🕊️

  • @jenvinthomas8277
    @jenvinthomas8277 8 месяцев назад

    Karthava njgala rekshiknma 🙏🙏🙏

  • @yahulhameedp8051
    @yahulhameedp8051 2 года назад +2

    പ്രഭാതത്തിലും പ്രദോഷത്തിലും ഏറ്റവും ഉത്തമമായത്

  • @raahmaaryan1880
    @raahmaaryan1880 2 месяца назад

    Kevin,I,sister and wife must go to Vijayawada to see his father and family and Native place,forgive us all,may we become one and loving

  • @abindas2473
    @abindas2473 2 года назад +19

    യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി.❤