ഈ പരിശുദ്ധ കുർബ്ബാനയിൽ നമ്മുടെ കുറവുകൾ, ബലഹീനതകൾ ഓർത്ത് നമ്മേദൈവസന്നിധിയിൽ ഓർത്ത് കരയൂ.... കണ്ണുനീർ ധാരധാരയായ് ഒഴുകട്ടേ.... വലിയ അനുഗ്രഹം ഒഴുകി ഇറങ്ങട്ടേ....മാനസാന്തരം നമുക്ക് സംഭവിക്കട്ടേ.... ഓരോ കുർബ്ബാനയിലും അനുതപിക്കാനുള്ള അവസരമാണ്.. നമുക്ക് പ്രാർത്ഥിക്കാം... ഒപ്പം നമ്മടെ ബഹനാൻ അച്ചനേയും ഈ കുർബ്ബാനയിൽ നമുക്ക് ഓർക്കാം
എന്റെ കർത്താവേ ഈ കുർബാനയിൽ എന്റെ കൊച്ചു മകനെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ഈ കുമ്പസാരത്തിലും കുർബാനയിലും അവൻ പങ്കെടുക്കുവാൻ വേണ്ടി എന്റെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന എന്റെ യേശുവേ അവിടെ കൈകൊണ്ട് അവനോട് കരുണ ചെയ്യണമേ ആമേൻ 🙏🙏🙏
Oh lord please bless bahanan achan ... His mesmerizing voice is your divine blessing for people who are downtrodden... Through his voice I see how blessed are those who trust and have faith on you.
എന്റെ ഇശോയെ അങ്ങ് ഞങ്ങൾക്ക് ദാനമായി തന്ന മക്കളെ ആരോഗ്യത്തോടും ആയുസോടും കാണാനുള്ള ഭാഗ്യം പാപിയായ അടിയങ്ങൾക്ക് തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
എന്റെ ഇശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റികൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇശോയെ അച്ചായന് രോഗങ്ങളും ആപത്തും ഒന്നും വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
യേശുവേ മാനസിക വെല്ലുവിളി നേരിടുന്ന എല്ലാവരെയും കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു. യേശുവേ അവരോടും അവരുടെ കുടുംബത്തോടും കരുണ കാണിക്കണമേ
Prayers
യേശുവേ ഞങ്ങളേ
അനുഗ്രഹിക്കേണമ
❤
ദുഷ്ട മനുഷ്യരുടെ . ഉപപത്തി, നിന്നി രക്ഷിക്കേണമേ
ഈ കുർബാനയിൽ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു. കർത്താവേ എന്റെ മക്കളോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ.
ദൈവം അനുഗ്രഹിക്കട്ടെ
ബെഹനാൻ അച്ഛന് ആയുരാരോഗ്യം നൽകട്ടെയെന്ന് കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🙏
Aman
ഈ പരിശുദ്ധ കുർബ്ബാനയിൽ നമ്മുടെ കുറവുകൾ, ബലഹീനതകൾ ഓർത്ത് നമ്മേദൈവസന്നിധിയിൽ ഓർത്ത് കരയൂ.... കണ്ണുനീർ ധാരധാരയായ് ഒഴുകട്ടേ.... വലിയ അനുഗ്രഹം ഒഴുകി ഇറങ്ങട്ടേ....മാനസാന്തരം നമുക്ക് സംഭവിക്കട്ടേ.... ഓരോ കുർബ്ബാനയിലും അനുതപിക്കാനുള്ള അവസരമാണ്.. നമുക്ക് പ്രാർത്ഥിക്കാം... ഒപ്പം നമ്മടെ ബഹനാൻ അച്ചനേയും ഈ കുർബ്ബാനയിൽ നമുക്ക് ഓർക്കാം
യേശുവേ ഓട്ടിസം ഉളള എൻറെ മകളുടെ ഉറക്ക കുറവ് മാറ്റി തരണമേ. അവളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ. ആമേൻ
വിശുദ്ധ ജലം തളിച്ചാൽ മതി...... മനസ് ശാന്തമാകും.... ഉറക്കം കിട്ടും
Amen❤
Amen🙏
😊😊😊😊😊😊
Amen Amen
എന്റെ കർത്താവേ ഈ കുർബാനയിൽ എന്റെ കൊച്ചു മകനെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ഈ കുമ്പസാരത്തിലും കുർബാനയിലും അവൻ പങ്കെടുക്കുവാൻ വേണ്ടി എന്റെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന എന്റെ യേശുവേ അവിടെ കൈകൊണ്ട് അവനോട് കരുണ ചെയ്യണമേ ആമേൻ 🙏🙏🙏
ദൈവമേ എല്ലാവരെയും കാത്തു പരിപാലിച്ചു കൊള്ളണമേ 🙏🙏ആമീൻ
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു സാധിച്ചു തരുന്നതിനെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു 🙏🙏
സർവ്വശക്താ എന്റെ ഭർത്താവിനെയും കുട്ടികളെയും പേരകുട്ടികളെയും hospitalil ആയിരിക്കുന്ന സുഹൃത്തിനെയും സമർപ്പിക്കുന്നു
അപ്പ ഈ ബലിയിൽ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അച്ചാച്ചനെ അനുഗ്രഹിക്കണമേ എന്നോട് കരുണ തോന്നണമേ 🙏🙏😭
🙏🏼👍🏼 karthave kripa cheyyaname amen.
കർത്താവെ അവിടുന്ന് എന്നയും എൻ്റെ കുടുംബത്തെയും എല്ലാ പരിക്ഷണ്ത്തിൽ നിന്നും അവിടുന്ന് കാക്കണ്ണമെ. അമേൻ
ദൈവം സഹായിക്കട്ടെ
ഈ പരി കുർബാനയിൽ എൻ്റെ മക്കൾ ജെറിൻ , ജോയൽ ഇവരെ സമർപ്പിക്കുന്നു. നല്ല ഭാവിയും, നല്ല ജോലിയും ദൈവവിശ്വാസംവർദ്ധിപ്പിക്കണമേ
എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥന യിൽ ഓർക്കണേമേ acha 🙏🙏🙏🙏amen
ദൈവം സഹായിക്കട്ടെ
Ella roogikalku veendi Ee Holiqubana arpikeenamee
എന്റെകുടുബത്തെ ഈ കുർബാന യിൽ ഓർക്കണമ
Amen 🙏🏻
ഈ കുർബാന എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ തരണമേ 🙏🙏🙏
കർത്താവെ എന്റെ കുടുംബത്തെയും. എന്റെ മക്കളെയും കൊച്ചു മക്കളെയും ഈ കുർബാനയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
Esoye ente jerimone joliyil uyarcha kodukkanne sthothram
Karthavay lokammuzhuvanum samadhanavum shanthiyum nalkanamay❤️
Amen🙏🏻🙏🏻
കർത്താവെ ഈ കുർബാനൽ ഞങ്ങളെ ഓർത്തു കൊള്ളേണം
Ishoye njangalude randu makkaleyum bharthavineyum aapathum rogangalum koodathe kathukollane 🙏🏽🙏🏽🙏🏽q
കർത്താവ് ഞങ്ങളൊട് കരുണ ഉണ്ടാകേണമ
Yeshuva karuna aayirekkana joly thadasam matti tharane🙏 eshoya anugrahikkane🙏😢
Blessed holy mass with heavenly voice....🙏🙏
Amen praise the lord
Behanan acha achante kurbana aarudeyum karallalippikkunnathannu.njan daily achante kurbana kannum.achan ente Churchil transfer kitti varan njan esoyode prarthikkunnundu.ponkunnam orthodox church.god bless you ❤
Acha
Yes very good
Esoye bahanan achane kathonne. aayusum aarogyavum kodukkanne sthothram
കർത്താവേ നല്ലൊരു ഭാവി ജീവിതം എനിക്ക് തരണമേ
Ente ishoya njangalluaaa da financial crises Matti therannamummaaa
ഞങ്ങളുടെ ദൈവമേ അനുഗ്രഹിക്കണമേ.. ആമേൻ
God bless
❤❤❤❤❤❤❤
Ente Serah mole samarpichu prarthikunnu... Kujinu padikanula ela thadasagalum matitharane.. Avalu midukiyayitu padichu ela vishayagalkum nala marku medikane... Amen🙏🏼
എന്റെ മക്കളെ സമർപ്പിന്നു. ജിനു. ജിത്തു.
എന്റ കർത്താവെ എൻറ lungs നെ കാത്തുകൊള്ളണമേ ,കർത്താവ് ഉള്ളിൽ വസിക്കണമേ ആയുസ്സ് തരേണമേ നിന്നോട് കുമ്പിട്ടു കണ്ണീരോടെ പ്രാത്ഥിക്കുന്നു 🙏🙏🙏 🙏🙏🙏
Daivam anugrahikkatte. Prarthayil ormikkam.
ദൈവം സഹായിക്കട്ടെ
Eshoye arogyamulla oru kunjine thannu anugrahikaname
കർത്താവെ ഞാനും എന്റ കുടുംബവും അവിടിത് കുർബാനയിൽ ആശ്രിക്കുന്നു
Esoye enikku thanna randu kunjugaleyum thamburan Nalla swabhavthil valarthi tharane.
ദൈവം സഹായിക്കട്ടെ
Yeshuve njangaleyum njangalude makkaleum anugrahaikkename ammen ❤❤❤
Esoye ente sahotharede cancer rogam poornnamai mathi thanna ponnu daivathinu kodi nanny sthothram
യേശുവേ❤❤❤❤❤
Ee kurbanayil ente makkal jerimone, jaimy,ente sahothari beenayem samarpikkunnu.sthothram, hallelujah..
ദൈവം സഹായിക്കട്ടെ
എന്റെ സ്ഥലം എഴുതാന്‍ ഉള്ള പണം kittan idayakkane amen
Please pray for us in this holy qurbana
Esoye ente makkale kathonne sthothram
ദൈവം സഹായിക്കട്ടെ
Esoye ente jerimone kashttapadu mati kunjinu nalla oru jolikayatam kodukkanne sthothram
Karthave aviduthe kripa njangaludemel undayirikkename
Yeshuve adiyane swargathil preveshipikkane❤ amen
Ente bahanan acha njagade palliyil achan varuvo. athrakku isttama achante kurbana ❤
Devine voice Holy Father ❤❤❤✝️✝️✝️🙏🙏🙏
ആമേൻ 🙏🙏🙏🙏
കർത്താവെ ഒരു ജോലി തരണമേ അച്ചാച്ചനെ 🙏🙏🙏
Viswasichu prarthikku. Daivam vazhi thuramkum..ethrayum vegam thanne.
കുർബാന എന്താ കട്ട് ചെയ്തോ ❤️❤️❤️ ഭൂവില ശേഷം എവിടെ പോയി 😍❤️😍😍😍
Amen please pray 🙏
@@palathinkalisaacmohan8131❤
Yeshuve anugrahichu sahayikkename 🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദൈവം സഹായിക്കട്ടെ
നല്ല സൗണ്ട് ഫാദർ ഗോഡ് ബ്ലെസ് യു ഓൾ 🙏🙏🙏
Achante prayer valare eshta mannu, aaa sound valare manohare mannu. god bless u . Nakkalude familyek vendi prathikku.
Yes
എന്റെ കൊച്ചു മക്കളുടെ പഠനത്തിനും അവരുട ഭാവികും വേണ്ടി പ്രാർത്ഥിക്കണേ acha🙏🙏🙏🙏🙏
ദൈവം സഹായിക്കട്ടെ
Happy parumala festivel. Pray for me and help me to hold the marubasa correctly
Eshoya angel na samarpikkunu
Oh lord please bless bahanan achan ... His mesmerizing voice is your divine blessing for people who are downtrodden... Through his voice I see how blessed are those who trust and have faith on you.
Daivame vishudheekarikkename
Esoye ente naduvethana poornnamai matitharenname sthothram
Karthave nalla oru family life tharane❤
ദൈവം അനുഗ്രഹിക്കട്ടെ. പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥത ഉണ്ടായിരിക്കട്ടെ.
Deivam anugrahikkatte 🙏🏻
Maathavinte anugraham undakum🙏
Yesuve anugrahikane amen
Amne God bless you
Esoye ente makkale kathonne
Yeshoya njagala anugrahikkanama
Ente jobinte cintract puthuki varuvan vwndi prarthikkunnu
im ex-syro malabar
this qurbana is so much better than syro malabar, you earned my respect
Ente makante exam aanu eeshoye anugrahich aashirvadikkane
Ian mone sugapeduthaname Daivame ... Amen 🙏🏼
Ian mone sugapeduthiyathinu Nanni Daivame.. Hallelujah... Sthothram... Amen🙏
Ente karthave inik nalla oru kudumba jeevidem tharanee...
ദൈവം സഹായിക്കട്ടെ
All brothers and sisters and children of.Vayanad, kindly hold them in your hand.
Amen 🙏🙏
Esoye enikum ente makkalkum oru bhavanam nalkanne sthothram
ദൈവം സഹായിക്കട്ടെ
Amen 🙏 hallelujah Amen 🙏
Entai thaivamai celine yathrayil ayirikkunnu . Kunginai kathukollanamai.malakamar koodai erinnu kathukollanamai
ഈശോ നല്ലത് ഒരു കുടുംബം തരണേ അനു ഗൃഹo മുള്ളആശ്വര്യം നീ റ ഞ്ഞ സ ന്തോഷം മുള്ള ഒരു കുടുംബം തരണേ നാഥാ
❤
May our Lord bless you with a beautiful family.
ദൈവം സഹായിക്കട്ടെ
Ente ponnu molke 2 perkum vendi prathikaname
Avarude jevetham nallathe akane
amen njan ee achante koode madhbahayil undarunnu
God bless you
എൻ്റെ മകൾക്ക് നല്ല ജോലിയും വിവാഹവും നടത്തണമേ
ദൈവം സഹായിക്കട്ടെ
Hileelamma❤
Entemakal.aaron..sjaronbiju
Kindly pray for us
ആമേൻ
Thank God Amen...🙏🙏🙏🌹🌺💐🔥🔥🔥🔥🔥🔥🌺🌺🌹💐🌸🪷🌹🌹🌹🌹🌺🌺🌺🌹🥀💐🥀🌸🌺🙏🙏♥️♥️♥️♥️♥️
I love jesus❤
Amen🙏
Gʻod Bless.
എന്റെ കർത്താവേ ജീവൻ ള്ള ബലയിൽ എല്ലാ മക്കളെ കു കാത്തു കൊള്ളണമേ
Enikku joli kittanane, enne samarppikkunnu
Super voice ❤🙏
Thank God
Ameen
Amen Amen
Njangalude nale the avasyam karthavjnodu ee krubanahjl samarrppjkjnnu
Ponkunnam St.Mary's orthodox church