സർ പേർസണൽ മെമ്മറേണ്ട ചെയ്തു pen നമ്പർ കിട്ടി. പിന്നെ present സർവീസ് details എന്റർ ചെയ്യുമ്പോൾ time ഔട്ട് ആയാൽ ആദ്യം login ചെയ്തു pen നമ്പർ എന്റർ ചെയ്ത് present സർവീസ് details എന്റർ ചെയ്യാമോ(continution). ഇടയിൽ വെച്ച് time ഔട്ട് ആയാൽ എന്ത് ചെയ്യണം pls reply സർ
Gis പൈസ അടച്ച ശേഷം അല്ലേ നമ്മൾ വിശ്വാസ് സൈറ്റിൽ apply ചെയ്തു അക്കൗണ്ട് നമ്പർ കിട്ടുന്നത്. ഈ അക്കൗണ്ട് നമ്പർ പിന്നീട് സ്പാർക്കിൽ എവിടയാണ് add ചെയ്യേണ്ടത്
സർ aided ഇൽ അപ്പോയ്ന്റ്മെന്റ് പാസ്സായി ഈ മാസം സാലറി നോക്കുമ്പോൾ ക്ലാർക്ക് പറഞ്ഞു സ്കൂളിലെ hm പ്രൊമോഷൻ പാസായാലേ കിട്ടുകയുള്ളുന്നു എന്താ കാരണം എന്നു പറഞ്ഞു തരാമോ
Hi sir പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള അപേക്ഷ സ്പാർക്കിലൂടെ ചെയ്യേണ്ടതുണ്ടോ?.. അതോ നേരിട്ട് അപേക്ഷ കൊടുത്താൽ മതിയോ?(HM in charge ആണ്, Ex officio manager DEO ആണ്) പങ്കാളിത്ത പെൻഷന്റെ അപേക്ഷ കൊടുക്കേണ്ടത് എവിടെയാണ് ? (HM in charge ആണ്, Ex officio manager DEO ആണ്) ഡിഇഒ ഓഫീസിൽ ആണോ അതോ ജില്ലാ ട്രഷറിയിൽ ആണോ
Hai sir. ഞാൻ 5മാസത്തേക്ക് ഒരു ലീവ് വേക്കൻസിയിൽ ജോയിൻ ചെയ്തു. Daily wage ആണ്. HST post ആണ്. ഞാൻ അറിഞ്ഞത് 5 month കഴിഞ്ഞാലും 3 വർഷമെങ്കിലും എടുക്കും സാലറി കിട്ടാൻ എന്ന്... Currect information endhaanu
സെർവീസിൽ കയറിയ തീയതി മുതൽ നോഷണൽ ആയും 2021 ഫെബ്രുവരി മുതൽ ഫുൾ ആനുകൂല്ല്യത്തോടെയും നിയമനം അംഗീകരിച്ചു. New employee റെക്കോർഡിൽ date of joining ഏതു തീയതി കൊടുക്കണം
Sir njan oru aided collegeil two yrs work cheythirunnu. March 2020 vare. Avide SPARK registration terminate cheythappol termination date thettaati march2021 aanu koduthath. Athukond njan ippo work cheyyunna govt . Clgil SPARK registration nadathaan sadhikkunnilla. Enganeyaanu ente termination date correct cheyyunnath..
സർവ്വീസ് ബ്രേക്കായാൽ സർവ്വീസ് ഹിസ്റ്ററി എങ്ങിനെ അപ്ഡേറ്റ് ചെയ്യാം അപ്പോൾ ബേസിക് പെ എത്രയാണ് കൊടുക്കേണ്ടത് ഇ ക്രിമെൻറ് തീയ്യതി എന്നിവ എങ്ങിനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്
Sir oru dout clear cheyyanan njanpwd section official puthiyath ayi join cheytho Alan njagaluda establishment eka subdivisionil an cheunnath ennal avida njagaluda sectionta name kanikunnilla pinna egana yan PEN create cheunnath ??
എങ്ങനെ നന്ദി പറയണമെന്നറിയില്ല. താങ്കളുടെ സ്പാർകിനെപ്പറ്റിയുള്ള പോസ്റ്റുകൾ അതുമായി ബന്ധപ്പെട്ട വളരെയധികം സംശയങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. നന്ദി🙏🙏🙏
Sir cheyyunnathu valere nalla oru kariyam aanu
സാർ നമുക്ക് pen number kittan എത്ര ദിവസം വേണ്ടിവരും..... Pls reply 🙏🏻 njan 3 weeks ayi spark cheythitt ithuvare pen ayilla ennanu parayunnath 🙁
സർ പേർസണൽ മെമ്മറേണ്ട ചെയ്തു pen നമ്പർ കിട്ടി. പിന്നെ present സർവീസ് details എന്റർ ചെയ്യുമ്പോൾ time ഔട്ട് ആയാൽ ആദ്യം login ചെയ്തു pen നമ്പർ എന്റർ ചെയ്ത് present സർവീസ് details എന്റർ ചെയ്യാമോ(continution). ഇടയിൽ വെച്ച് time ഔട്ട് ആയാൽ എന്ത് ചെയ്യണം pls reply സർ
Thank you sir, presentation is very good. This video is very helpful in generating pen number in spark.
L
Gis പൈസ അടച്ച ശേഷം അല്ലേ നമ്മൾ വിശ്വാസ് സൈറ്റിൽ apply ചെയ്തു അക്കൗണ്ട് നമ്പർ കിട്ടുന്നത്. ഈ അക്കൗണ്ട് നമ്പർ പിന്നീട് സ്പാർക്കിൽ എവിടയാണ് add ചെയ്യേണ്ടത്
Supper
Credit salary to bank ennulath blank ayi kidakunnu. Select cheyyan pattunilla
ഈ prblm solve ആയോ? എങ്ങിനെയാ ചെയ്തത്?? എനിക്കും അതേ പ്രശനം തന്നെയാണ്,
@ സോൾവ് ആയി . ഡീറ്റെയിൽസ് ചോദിച്ചിട്ടു പറയാം
സർ aided ഇൽ അപ്പോയ്ന്റ്മെന്റ് പാസ്സായി ഈ മാസം സാലറി നോക്കുമ്പോൾ ക്ലാർക്ക് പറഞ്ഞു സ്കൂളിലെ hm പ്രൊമോഷൻ പാസായാലേ കിട്ടുകയുള്ളുന്നു എന്താ കാരണം എന്നു പറഞ്ഞു തരാമോ
Thanks 🙏🙏🙏🙏
thanku sir... gpark umayi enthenkilum change undo? ds gspark il cheyyano
Orupaad upakaaram
Lascar post nu oru incriment kooduthalaano
Sir pf ariyathe select cheythu poi. എന്ത് ചെയും
Salary processing il new employee de name കാണിക്കുന്നില്ല. Reason nthanu? Please reply
Pen creating steps of aided school ഒന്ന് പറയാമോ?
നന്ദി ഗോപകുമാർ സർ
EXCELLANT
Nalla information
സാർ aided സ്കൂൾ ആണ്. Pen no. കിട്ടി. Present salary ഡീറ്റെയിൽസ് confirm ഇല്ല. ഫോർവേഡ് approving athority ഇന്ന് കാണിക്കുന്നു
Credit dalary to bank എന്ന ഓപ്ഷൻ യെസ് കൊടുത്തില്ലെങ്കിൽ ആകെ പ്രശനം ആണ് സ്പാർക്കിൽ aആദ്യ ഓപ്ഷൻ മാറ്റിയോ
Thank u sir for this vedio
Dailywages??
Sir, Bims new 2.0 versions???
Hlo sir najn oru new govt embloyee anu ende sparkil bank details chnage akan pattuumo?
Hi sir
പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള അപേക്ഷ സ്പാർക്കിലൂടെ ചെയ്യേണ്ടതുണ്ടോ?.. അതോ നേരിട്ട് അപേക്ഷ കൊടുത്താൽ മതിയോ?(HM in charge ആണ്, Ex officio manager DEO ആണ്)
പങ്കാളിത്ത പെൻഷന്റെ അപേക്ഷ കൊടുക്കേണ്ടത് എവിടെയാണ് ? (HM in charge ആണ്, Ex officio manager DEO ആണ്)
ഡിഇഒ ഓഫീസിൽ ആണോ അതോ ജില്ലാ ട്രഷറിയിൽ ആണോ
Thank you sir.
Ten number kitaan endh cheyanam. Sparkil details ketitum kititila
ruclips.net/video/4NkrSXFHsm0/видео.htmlsi=k6oSXaB8FFL1Y3Au
N ENNA OPTION KOUTHU BANKACCOUNT ADD CHEYTHU CONFIRM AYI INI ENTHU CHEYYANAM
ruclips.net/video/prv9w8PvWYM/видео.htmlsi=Qaz2XVPE7pbiA8dw
Sir. ഒരു പുതിയ ജീവനക്കാരന്റെ bank a/c ചേർത്തിട്ടു കൺഫേം കാണിക്കുന്നില്ല. എന്ത് ചെയ്യണം
Hai sir. ഞാൻ 5മാസത്തേക്ക് ഒരു ലീവ് വേക്കൻസിയിൽ ജോയിൻ ചെയ്തു. Daily wage ആണ്. HST post ആണ്. ഞാൻ അറിഞ്ഞത് 5 month കഴിഞ്ഞാലും 3 വർഷമെങ്കിലും എടുക്കും സാലറി കിട്ടാൻ എന്ന്... Currect information endhaanu
Salary details yes adichu athe engane change akan pattum
Sir already PEN undenkel engane anu cheyyendathu ,PEN und but SPARK ellatha department anu
thanks sir
oraal oru masathinte pakuthi vachanu join cheyyunnathenkil, DA, HRA okke pakuthi aayittu automatic aayi varumo?
yes
Sir സർവീസിൽ ഇരിക്കുമ്പോൾ മരിച്ച employee യൂടെ salary.da arrear. deferred salary എന്നിവ എങ്ങനെ process cheyyum
Ptcm kurichu parayo
ഞാൻ lgs ആണ്.എന്റെ Gis 800/- ആണ് കൊടുത്തത്. അത് കുറച്ചു 400/- ആക്കാൻ പറ്റുമോ.?
സെർവീസിൽ കയറിയ തീയതി മുതൽ നോഷണൽ ആയും 2021 ഫെബ്രുവരി മുതൽ ഫുൾ ആനുകൂല്ല്യത്തോടെയും നിയമനം അംഗീകരിച്ചു. New employee റെക്കോർഡിൽ date of joining ഏതു തീയതി കൊടുക്കണം
Sir,
Date of joinig FN or AN കൊടുക്കേണ്ടതില്ലേ.AN കൊടുത്താല്‍ last pay change date varunnathu next dayആണ്.ഇത് എങ്ങിനെ പരിഹരിക്കാം
Uchakk shesham join ayaa aa day salary kitilla
Last pay change date should be greater than joining date ennu kaanikkunnu. സാർ ഇൗ പ്രശ്നം എങ്ങനെ solve ചെയ്തു
Sir lab assistant ne add chyynth engine?
സാർ
PF ടൈപ്പ് select ചെയ്തു പോയി
ഇനി എന്ത് ചെയ്യും
ഇപ്പോൾ SSLC യുടെ TC UPDATE ചെയ്യാൻ പറയുന്നുണ്ട്. B Edന്റെ TC മതിയോ??
Sir bill type etha vakande?
Sir, while entering details for PEN generation in spark, it shows "Please enter present valid phone number". How can it rectify?
Enikkum ingane thanne kanikkunnu, entha cheyyendathu, thankaludethu ok aayo
Sir Pathanamthitta yil spark ready aaki tharaan ariyunna aarude enkilum contact number undo
സർ പെൻ നമ്പർ permanant employ ക്ക് മാത്രം ആണോ അതോ temparary employ ക്കും ഉണ്ടാകുമോ??
gopakumarannair.in/index.php/2020/05/25/create-ten/
Gazatted employees ന്റെ കാര്യത്തിൽ എന്തെല്ലാം ചെയ്യണം
Sir....credit salary to bank എന്നത് Y ആക്കാൻ പറ്റുന്നില്ല .എന്തു ചെയ്യും
അത് Shift Y അടിച്ച് നോക്കിക്കേ . എനിക്കും ആദ്യം നടന്നില്ല
Sir njan oru aided collegeil two yrs work cheythirunnu. March 2020 vare. Avide SPARK registration terminate cheythappol termination date thettaati march2021 aanu koduthath. Athukond njan ippo work cheyyunna govt . Clgil SPARK registration nadathaan sadhikkunnilla. Enganeyaanu ente termination date correct cheyyunnath..
Sir ഇതിൽ aadhar id ചേർക്കുന്നത് എവിടെ ആണ്?
Service matters-personal details-Present service details
@@gopakumarannair sir repaly varumo
@@gopakumarannair adhar add cheyyan PF venam ennundo
സർ PEN അപേക്ഷിച്ചതിനു ശേഷം എത്ര ദിവസം കൊണ്ട് കിട്ടും
Hiii
Sir pf account undenkilo
PEN create cheyumpol thanne update cheyam
Bill type select cheyyunnath enth criteria അടിസ്ഥാനമാക്കിയാണ്
Very good
Head of account നോക്കുക പഴയ ബില്ലിൽ ഉണ്ട് Hs anenkil അത് up ആണെങ്കിൽ അതു കൊടുക്കണം
Sir
PTS നും ഇതു പോലെ തന്നെയാണോ ചെയ്യേണ്ടത്
Name correction,how can we do in spark
സർ
SLI, GIS ഒക്കെ spark il തന്നെ യാണോ ചെയ്യുന്നേ
Spark എങ്ങനെ login ചെയ്യുന്നത്
ruclips.net/video/gq9ZCQntluM/видео.html
സർ...temporary എംപ്ലോയീസിനും ഇങ്ങനെ തന്നെയാണോ pen create ചെയ്യുന്ന procedure?
gopakumarannair.in/index.php/2020/05/25/create-ten/
@@gopakumarannair താങ്ക്സ് സർ...
സർവ്വീസ് ബ്രേക്കായാൽ സർവ്വീസ് ഹിസ്റ്ററി എങ്ങിനെ അപ്ഡേറ്റ് ചെയ്യാം അപ്പോൾ ബേസിക് പെ എത്രയാണ് കൊടുക്കേണ്ടത് ഇ ക്രിമെൻറ് തീയ്യതി എന്നിവ എങ്ങിനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്
Sir oru dout clear cheyyanan njanpwd section official puthiyath ayi join cheytho Alan njagaluda establishment eka subdivisionil an cheunnath ennal avida njagaluda sectionta name kanikunnilla pinna egana yan PEN create cheunnath ??
sleeping?
Tgood
പൂതിയ രീതിയിൽ employk pen create cheyunna video edumo sir
sir phone Number തരാമോ
thanks sir