സർ ഡയസ്നോൺ ബാധകമല്ല എന്ന് എഴുതി കാണിച്ചിട്ടുണ്ട്. എന്നാൽ ഡയസ്നോൺ കാലയളവ് ഹാഫ് പേ ലീവിന് പരിഗണിക്കില്ല. ഡയസ്നോൺ കാലയളവ് 365 ദിവസത്തിൽ നിന്ന് കുറയ്ക്കുക തന്നെ വേണമെന്നാണ് പറഞ്ഞത്. ഇത് ശരിയല്ല. ഹാഫ് പേ ലീവിന് ഡയസ് നോൺദിവസങ്ങൾ കുറയ്ക്കേണ്ട. ആർജിതാവധി കണക്കാക്കുമ്പോൾ ഡയസ്നോൺദിവസങ്ങളുണ്ടെങ്കിൽ അത് 365 ദിവസത്തിൽ നിന്ന് കുറയ്ക്കണം. പറഞ്ഞപ്പോൾ മാറിപ്പോയതാണെന്ന് കരുതുന്നു.
Very useful class sir
very useful
🎉👍🏿
നന്നായിട്ടുണ്ട് സാർ
Thanks ❤
👍🏻
Clearcut class
Sir EL recast cheyyunnath enganeyan
As per GO(P) No. 75/2007 Fin.
16.5 EL can be added in EL credit after completion of 3 yrs. continuous service. That can be added to EL account in SB
സർ കാത്തിരുന്ന ക്ലാസ്സ്. താങ്ക്യു സർ. സെർവിസിലിരിക്കെ മരണമടന്നാ ജീവനക്കാരന്റെ സാലറി കൂടാതെ മറ്റു ക്ലെയിംമുകൾ പ്രോസസ്സ് ചെയ്യുന്ന വീഡിയോ ചെയ്യാമോ.
അത്തരം കേസ് വന്നാൽ മാത്രമേ ചെയ്യാൻ പറ്റുള്ളൂ..
സർ, രണ്ടു വർഷം കഴിഞ്ഞ് 50 എൺഡ് ലീവ് എടുത്താൽ ആദ്യ വർഷത്തെ ബാക്കി 17.5 എൺഡ് ലീവ് മൂന്നാം വർഷം add ചെയ്യാൻ പറ്റുമോ?
After completion of 3 years of service. On leave period EL cannot be added.
@workingclass6596 പിന്നീട് 50 days work ചെയ്താൽ ബാക്കി 17.5 ലീവ് add ചെയ്യാൻ കഴിയുമോ സർ?
🎉
👏🏻
Sir,July monthil join cheydhal..ethra casual leave edukam?edhoke leave lapse aavathe carryover cheyan pattum?
20 ലീവും എടുക്കാം.
CL carry over ചെയ്യാൻ പറ്റില്ല
@@workingclass6596 thanks sir
സർ
ഡയസ്നോൺ ബാധകമല്ല എന്ന് എഴുതി കാണിച്ചിട്ടുണ്ട്. എന്നാൽ ഡയസ്നോൺ കാലയളവ് ഹാഫ് പേ ലീവിന് പരിഗണിക്കില്ല. ഡയസ്നോൺ കാലയളവ് 365 ദിവസത്തിൽ നിന്ന് കുറയ്ക്കുക തന്നെ വേണമെന്നാണ് പറഞ്ഞത്.
ഇത് ശരിയല്ല. ഹാഫ് പേ ലീവിന് ഡയസ് നോൺദിവസങ്ങൾ കുറയ്ക്കേണ്ട.
ആർജിതാവധി കണക്കാക്കുമ്പോൾ ഡയസ്നോൺദിവസങ്ങളുണ്ടെങ്കിൽ അത് 365 ദിവസത്തിൽ നിന്ന് കുറയ്ക്കണം.
പറഞ്ഞപ്പോൾ മാറിപ്പോയതാണെന്ന് കരുതുന്നു.
Text paste ചെയ്തപ്പോൾ വന്ന mistake ആകണം..earned leave ആണ് ഉദ്ദേശിച്ചത്..Thanks സർ