NEW EMPLOYEE യെ SPARK ൽ REGISTER ചെയ്യുന്ന വിധം.... എല്ലാ steps ഉം വളരെ വ്യക്തമായി ആയി present ചെയ്തു.. ഇത്തരം videos പ്രതീക്ഷിക്കുന്നു. Thank you Sir👍🏻👌
Personal details ലെ Present Salary യുടെ അവസാനം Forward for approval. (aided School) ആണ് കാണിക്കുന്നത്. അതിന് DSC ഉപയോഗിക്കണമോ? New appt ൻ്റെ Salary process ചെയ്യാനാണ്
Sir log out ചെയ്തിട്ട് വീണ്ടും നോക്കുമ്പോൾ Aadhar number കാണിക്കുന്നില്ല. അതുകൊണ്ട് employee kk spark login il കേറാൻ കഴിയുന്നില്ല. Aadhar not updated എന്നാണ് കാണിക്കുന്നത്.
Super class Sir. employee യെ unlock ചെയ്തിട്ടാണോ Present Salary fill ചെയ്യുന്നത്. ഞാൻ Present Salary Select ചെയ്തപ്പോൾ Salary credited to Bank എന്നത് active അല്ലാതെയാണ് കിടന്നത്. Y or N type ചെയ്യാൻ പറ്റിയില്ല.
Sir ..2022 june 6 ന് join ചെയ്യുതു . 2024 march 4 ന് daily wage approval ആയി. ഏപ്രിലിൽ 2022-2023 bill പാസായി. അടുത്ത ten no ന് ജൂണിൽ apply ചെയ്തു. Joining period ൻ്റെ പ്രശ്നം പറഞ്ഞ് objection വന്നു. 2023-2024 acadami year ലെ ten no കിട്ടാൻ joining date 1/6/2022 ആണോ അതോ 1/6/2023 ആണോ കൊടുക്കേണ്ടത്
Religion,caste ഇത് ഇല്ലത്തവർ ആ ഓപ്ഷൻ എന്ത് ചെയ്യും? അവിടെ fill ചെയ്യാതെ ഇരിക്കാൻ സാധിക്കുമോ?😊 OTV certificate ൽ no religion no caste എന്നാണ് കൊടുത്തിരിക്കുന്നത്. Spark ലും ingane കൊടുക്കാൻ സാധികില്ലേ?
Fresh അപ്പോയിന്റ്മെന്റിന്റെ increment date അടുത്ത വർഷം ഇതേ date അല്ലേ വരിക... One year കംപ്ലീറ്റ് ചെയ്തതിന്റെ next day. അത് കഴിഞ്ഞുള്ള ഇൻക്രെമെന്റുകൾ അല്ലേ മാസത്തിന്റെ ആദ്യ ദിവസം ലഭിക്കുക?
അല്ല.. First increment കിട്ടുന്നത് join ചെയ്ത മാസം ഒന്നാം തീയതി ആണ്.10/07/23 ൽ ജോയിൻ ചെയ്താൽ 01/07/24 ൽ first increment കിട്ടും. Probation declare ചെയ്തശേഷം with effect തീയതിയിലും അടുത്ത വർഷം മുതൽ വീണ്ടും ഒന്നാം തീയതികളിലും increment കിട്ടും
സർ 12.7.2024 ൽ പുതുതായി സ്പാർക്കിൽ എന്റർ ചെയ്തു എന്നാൽ മെഡിസെപ്പ് ഡിഡക്ഷൻ ഓട്ടോമാറ്റിക്കായി വരുന്നില്ല. ഡിഡക്ഷൻ മെനുവിൽ മെഡിസെപ്പ് അരിയർ ഓപ്ഷൻ മാത്രമേ കാണുനു ള്ളു
@@workingclass6596sir Njan may il join cheythathanh , spark il office il ninh details enter cheythu but Njan individual user login cheyumbm email id il spark il enter cheythath enter cheyan parayunnu , spark personal memorandum thil ninh copy paste cheythu nokki ennitum patunnilla . Please help sir . Enik leave enter cheyan patunnilla
സർ ..വളരെ ഉപകാരപ്രദമായ ക്ലാസ്.. ബാക്കി ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Crystal clear വിവരണം.
NEW EMPLOYEE യെ SPARK ൽ REGISTER ചെയ്യുന്ന വിധം.... എല്ലാ steps ഉം വളരെ വ്യക്തമായി ആയി present ചെയ്തു..
ഇത്തരം videos പ്രതീക്ഷിക്കുന്നു.
Thank you Sir👍🏻👌
വളരെ വ്യക്തമായി മനസ്സിലാകുന്ന വീഡിയോ.വളരെ നന്ദി സാർ.
Good 👍 valuable information
Thaks 🙏
Useful video.. Thanks
Very useful Thank you sir🙏🏼
Thank you sir
Njn 4 days ayi adhoc vazhi join aki joli cheyyunnu(thalkalika niyamanm)..ithuvare spark form ne kurich officil ninnu paranjitilla...entha vendath
30/09 nu join cheythu..ini enik ith lapil cheyyan pattumo atho clerk thanne cheyyano?
Thanks a lot 🙏
Nice class
Personal details ലെ Present Salary യുടെ അവസാനം Forward for approval. (aided School) ആണ് കാണിക്കുന്നത്. അതിന് DSC ഉപയോഗിക്കണമോ? New appt ൻ്റെ Salary process ചെയ്യാനാണ്
Super
Part time sweeper recruited through employment join ചെയ്യുന്നത്
ഇങ്ങനെ പറയാൻ കുറെ സമയം വേണ്ടിവരും.. Please Join to the channel
Sir log out ചെയ്തിട്ട് വീണ്ടും നോക്കുമ്പോൾ Aadhar number കാണിക്കുന്നില്ല. അതുകൊണ്ട് employee kk spark login il കേറാൻ കഴിയുന്നില്ല. Aadhar not updated എന്നാണ് കാണിക്കുന്നത്.
ADHAAR update ചെയ്ത ശേഷം confirm button ക്ലിക്ക് ചെയ്യണം
@@workingclass6596 Aadhar verification successful ennu കാണിക്കുന്നുണ്ട്. പക്ഷേ വീണ്ടും login ചെയ്യുമ്പോ കാണിക്കുന്നില്ല
11-6-21 ലെ നിയമനം നടത്തിയാൽ അടുത്ത വർഷ Increment11-6-22 നല്ലേ. തൊട്ടടുത്ത കൊല്ലം 1-6-23ന് അങ്ങനെയല്ലേ? 13:37
അല്ല.. Next year അതേ മാസം ഒന്നാം തീയതി
Super❤
Pf gpf ennu chethupoyal enthu cheyyanam mattam, select akkan
Super class Sir. employee യെ unlock ചെയ്തിട്ടാണോ Present Salary fill ചെയ്യുന്നത്. ഞാൻ Present Salary Select ചെയ്തപ്പോൾ Salary credited to Bank എന്നത് active അല്ലാതെയാണ് കിടന്നത്. Y or N type ചെയ്യാൻ പറ്റിയില്ല.
പുതിയ updation വന്നു. Y autofill ആയിക്കൊള്ളും
Canot select N in credit salary in main menu.
Aided higher secondary school കൾക്കു rdd ആണോ approve നൽകുന്നത്.... Procedure ?
Sir
Credit salary to bank aacount enna menu vil y N select cheyyan പറ്റുന്നില്ല
വേണ്ട. ഓട്ടോമാറ്റിക് ആയി വന്നോളും. New അപ്ഡേറ്റ്
NPS, SLI, PF Joining videos upload cheyyumo 🙏
Yes. Next week 👍
After entering details in presant salary details in service matters dis not get the message gerenrate e tsb account from treasur
Sir ..2022 june 6 ന് join ചെയ്യുതു .
2024 march 4 ന് daily wage approval ആയി. ഏപ്രിലിൽ 2022-2023 bill പാസായി.
അടുത്ത ten no ന് ജൂണിൽ apply ചെയ്തു. Joining period ൻ്റെ പ്രശ്നം പറഞ്ഞ് objection വന്നു. 2023-2024 acadami year ലെ ten no കിട്ടാൻ joining date 1/6/2022 ആണോ അതോ 1/6/2023 ആണോ കൊടുക്കേണ്ടത്
Credit salary to bank Y kodukkan pattunnilla
Video post ചെയ്ത ശേഷം updation വന്നിട്ടുണ്ട്. Y select ചെയ്യേണ്ട. Automatic ആയി Y ആയിക്കോളും
@@workingclass6596 thanks
Thanku sir❤
ജീവനക്കാരൻ തന്ന ബാങ്കിൻ്റെ IFSC Code സ്പാർക്കിൽ ലിസ്റ്റ് ചെയ്ത് കാണുന്നില്ല ?ആയത് എങ്ങനെ ഉൾപ്പെടുത്താം?
Bank account change in BIMS എന്ന വീഡിയോ കാണൂ. Working ക്ലാസ്സിൽ ഉണ്ട്
Prancard registration nadathiyathinu sesham maathramaano...GPF thudangaan kazhiyuka
അല്ല.. അതിന് മുൻപ് ചെയ്യാം
👍🏻👍🏻👍🏻
സർ നല്ല ക്ലാസ്സ്. സ്പാർക്കിന്റെ സാലറിയും ആയി ബന്ധപ്പെട്ട എല്ലാം ക്ലാസും cheyyumo
Yes. Thanks
Sir enikk pan, voter id, ration card illa...apol entha ചെയ്യുക
PAN compulsory ആണ്. Voter ID, ration card ഇല്ലേലും പ്രശ്നമില്ല
Ok sir thank you
Please upload nps,sli,gis ,pf enroll in new employee
Ok 👍
Nps ൽ ജോയിൻ ചെയ്തതിനുശേഷം സ്പാർക്കിൽ എന്തൊക്കെ ചെയ്യണം
Next video kanoo.. Will be published within 3-4 days
Sir gpf നേരത്തെ സെലക്ട് ചെയ്തു പോയാൽ എന്ത് ചെയ്യാൻ പറ്റും
Edit ചെയ്ത് select എന്നാക്കി മാറ്റാം. Unlock ചെയ്ത ശേഷം
Credit salary to bank click cheyaan patunillla
Why..? N എന്നത് Y ആക്കിയോ
Enkkum salary to bank edit cheyan pattunnila.. Nth cheyum.. Please reply
ഇപ്പോൾ automatic ആയിത്തന്നെ N മാറി Y ആകുന്നുണ്ടല്ലോ. Updation വന്നിട്ടുണ്ട്.Bill എടുത്തു നോക്കൂ.
എനിക്കും bank Account Y/N എന്നത് Select ചെയ്യാൻ പറ്റുന്നില്ല
ആവശ്യമില്ല.. പുതിയ updation ൽ നമ്മൾ select ചെയ്യേണ്ട. Spark സ്വയം Y ആക്കി മാറ്റും
Sir pf gpf ennu koduthal pinne mattunnath engne anu
Select എന്നത് കൊടുത്താൽ മതി. ആദ്യം എംപ്ലോയിയെ unlock ചെയ്തശേഷം select എന്ന് മാറ്റി കൊടുക്കൂ. Simple ആണ്
Sir ഒരു മാസത്തിലെ പതിനഞ്ചാം തീയതിയാണ് ഒരാൾ ജോയിൻ ചെയ്യുന്നതെങ്കിൽ gis ഫ്രം ഡേറ്റ് കൊടുക്കുമ്പോൾ ആ മാസം ഒന്നാം തീയതി തന്നെയാണോ ?നേൽകണ്ടത്
Yes
Part time ജീവനക്കാരെ ജോയിൻ ചെയ്യിക്കുന്നതിനും same procedure തന്നെയാണോ sir
Yes
Sparkil details ketitum ten number kititila. Endh cheyanam
TEN ആണോ PEN ആണോ
@@workingclass6596 Ten number. Daily wage aanu. Ten number kitit bill idaan patunn paranju
Religion,caste ഇത് ഇല്ലത്തവർ ആ ഓപ്ഷൻ എന്ത് ചെയ്യും? അവിടെ fill ചെയ്യാതെ ഇരിക്കാൻ സാധിക്കുമോ?😊
OTV certificate ൽ no religion no caste എന്നാണ് കൊടുത്തിരിക്കുന്നത്. Spark ലും ingane കൊടുക്കാൻ സാധികില്ലേ?
Try cheythu nokkoo 😊
@@workingclass6596 okay. Thanks
Credit salary to bank N kodkan pathunilla
New updation അനുസരിച്ചു auto selection ആണ്.
Present salary yil tsb details vernilla sir
Employee nde account no kodthu
@@workingclass6596,🙏
👍
❤❤️
Fresh അപ്പോയിന്റ്മെന്റിന്റെ increment date അടുത്ത വർഷം ഇതേ date അല്ലേ വരിക...
One year കംപ്ലീറ്റ് ചെയ്തതിന്റെ next day. അത് കഴിഞ്ഞുള്ള ഇൻക്രെമെന്റുകൾ അല്ലേ മാസത്തിന്റെ ആദ്യ ദിവസം ലഭിക്കുക?
അല്ല.. First increment കിട്ടുന്നത് join ചെയ്ത മാസം ഒന്നാം തീയതി ആണ്.10/07/23 ൽ ജോയിൻ ചെയ്താൽ 01/07/24 ൽ first increment കിട്ടും.
Probation declare ചെയ്തശേഷം with effect തീയതിയിലും അടുത്ത വർഷം മുതൽ വീണ്ടും ഒന്നാം തീയതികളിലും increment കിട്ടും
Thank u sir... 🙏🏻😊
സർ 12.7.2024 ൽ പുതുതായി സ്പാർക്കിൽ എന്റർ ചെയ്തു എന്നാൽ മെഡിസെപ്പ് ഡിഡക്ഷൻ ഓട്ടോമാറ്റിക്കായി വരുന്നില്ല. ഡിഡക്ഷൻ മെനുവിൽ മെഡിസെപ്പ് അരിയർ ഓപ്ഷൻ മാത്രമേ കാണുനു ള്ളു
Bill process ചെയ്തു നോക്കൂ. അതിൽ വരും
സ്പാർക്കിൽ home Town നമ്മുടെ ജില്ലയുടെ പേരാണോ കൊടുക്കേണ്ടത്?
അടുത്തുള്ള town/city
Sir ഞാൻ ഓപ്പൺ ചെയ്യുമ്പോൾ പേര് ഉൾപെട്ട ഒരു പാർട്ട് മാത്രമേ വരുന്നുള്ളൂ
വ്യക്തമായില്ല
Sir പുതുതായി Join ചെയ്ത employee യുടെ 24/07/2024 Salary process ചെയ്തപ്പോൾ Medisep Deduction 500 രൂപ വന്നിട്ടില്ല എന്താണ് ചെയേണ്ടത്
Hi
Sir automatic aayi Y vannu. Inni eggana nammude bank account number add cheyyan pattum?
Add ചെയ്ത് നോക്കൂ.. Add ആയിക്കൊള്ളും
@@workingclass6596SPARK il default aayi e TSB number aanu കാണിക്കുന്നത്. മാറ്റാൻ കഴിയുന്നില്ല. വേറെ options um കാണിക്കുന്നില്ല
Sir how can i contact u??
Leave your number. Working class will contact u
@@workingclass6596sir Njan may il join cheythathanh , spark il office il ninh details enter cheythu but Njan individual user login cheyumbm email id il spark il enter cheythath enter cheyan parayunnu , spark personal memorandum thil ninh copy paste cheythu nokki ennitum patunnilla . Please help sir . Enik leave enter cheyan patunnilla
Sir contact number onnu tharamo
👍