കൃത്രിമമായി പ്രകാശം ഉണ്ടാക്കുന്നതെങ്ങനെ | Science of artificial light

Поделиться
HTML-код
  • Опубликовано: 16 сен 2023
  • പ്രകാശം കൃത്രിമമായി ഉണ്ടാക്കുന്നത് സാധാരണകാര്യമാണ്. പക്ഷേ എല്ലാ പ്രകാശവും ഒരുപോലെയല്ല ഉണ്ടാകുന്നത്. അതിന് പിന്നിൽ വിശാലമായ സയൻസ് ഉണ്ട്.

Комментарии • 114

  • @sanoop1832
    @sanoop1832 9 месяцев назад +12

    അവതരണ മികവു കൊണ്ട് മാത്രം ഏതു വിഷയമായാലും കൗതുകത്തോടെ കേൾക്കാനും മനസ്സിലാക്കാനും സാധിക്കുന്നു.
    ശാസ്ത്ര വിഷയങ്ങൾ മാത്രം പറഞ്ഞു കൊണ്ട് സാധാരണക്കാരായ പ്രേക്ഷക പിൻതുണ നേടുക എന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതാണ് എന്നാൽ താങ്കൾ അവതരണത്തിലെ മികവു കൊണ്ട് ആ വെല്ലുവിളി മറികടക്കുന്നു. അഭിനന്ദനങ്ങൾ സർ.
    ഒരു പക്ഷേ Subscribers ന്റെ എണ്ണത്തെക്കാൾ പ്രേക്ഷകരുമായി സംവദിക്കാൻ താങ്കൾ ആഗ്രഹിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതാവാം ഓരോ അവതരണങ്ങളെയും മികച്ചതാക്കുന്നത്. ❤

  • @TheBacker007
    @TheBacker007 9 месяцев назад +8

    We need people like Vaishakan Thambi who can spread science. Kudos to VT ❤

    • @kishorens2787
      @kishorens2787 9 месяцев назад

      പ്രകാശം എങ്ങനെ ഉണ്ടാകുന്നു എന്നതിന് ഇപ്പോഴും ഉത്തരം ഇല്ല. ചൂടാകുമ്പോള്‍ ഉണ്ടാകുന്നു എന്നാണ് പറയുന്നത്. അല്ലങ്കില്‍ ഇലക്ട്രോണ്‍ പ്രവര്‍ത്തനം ഫലമായി ഉണ്ടാകുന്നു എന്നാണ്. ആദ്യ കാലങ്ങളില്‍ പോലും സാധാരണ രീതിയില്‍ പറയുമ്പോള്‍ ചൂടാകുമ്പോള്‍ പ്രകാശം ഉണ്ടാകുന്നു എന്നാണ്. ആ പറച്ചലില്‍ ഒരു മാറ്റവും സംഭവിച്ചീട്ടില്ല.

  • @chandranc.m.4080
    @chandranc.m.4080 9 месяцев назад +23

    വൈശാഖൻ തമ്പി പറഞ്ഞു തുടങ്ങിയാൽ കേൾക്കാതിരിക്കാൻ കഴിയില്ല.

    • @kishorens2787
      @kishorens2787 9 месяцев назад

      പ്രകാശം എങ്ങനെ ഉണ്ടാകുന്നു എന്നതിന് ഇപ്പോഴും ഉത്തരം ഇല്ല. ചൂടാകുമ്പോള്‍ ഉണ്ടാകുന്നു എന്നാണ് പറയുന്നത്. അല്ലങ്കില്‍ ഇലക്ട്രോണ്‍ പ്രവര്‍ത്തനം ഫലമായി ഉണ്ടാകുന്നു എന്നാണ്. ആദ്യ കാലങ്ങളില്‍ പോലും സാധാരണ രീതിയില്‍ പറയുമ്പോള്‍ ചൂടാകുമ്പോള്‍ പ്രകാശം ഉണ്ടാകുന്നു എന്നാണ്. ആ പറച്ചലില്‍ ഒരു മാറ്റവും സംഭവിച്ചീട്ടില്ല.

    • @raveendranathpv6727
      @raveendranathpv6727 9 месяцев назад

    • @raveendranathpv6727
      @raveendranathpv6727 9 месяцев назад

      ​@kishorens2787

    • @raveendranathpv6727
      @raveendranathpv6727 9 месяцев назад

      ​@kishorens2787

    • @raveendranathpv6727
      @raveendranathpv6727 9 месяцев назад

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 9 месяцев назад +1

    Nice topic. Interesting to know that white LED is made out of the combination of materials instead of a single material!

  • @HeiganZeal
    @HeiganZeal 9 месяцев назад +2

    You are a good teacher.

  • @ratheeshpkratheesh
    @ratheeshpkratheesh 9 месяцев назад

    വളരെ നല്ല അറിവാണ് ചേട്ടാ....നന്ദി..

  • @tsjayaraj9669
    @tsjayaraj9669 9 месяцев назад +1

    🎉🎉🎉 ഇനിയും പുതിയ അറിവുകൾ എല്ലാവർക്കും ഉപകാരപ്രദമായി ഭവിക്കട്ടെ 🙏

  • @abduljaleelpakara6409
    @abduljaleelpakara6409 9 месяцев назад

    Thank you Vaisakhan Sir

  • @sandeepgecb1421
    @sandeepgecb1421 9 месяцев назад

    Congrtaz for getting 1 Lakh subscribers👍🔥

  • @Noushad9990
    @Noushad9990 9 месяцев назад +2

    Hi Vaisakhan can you explain about smell ❤

  • @muralivalethe1774
    @muralivalethe1774 9 месяцев назад

    Informative ❤❤

  • @TheFemco
    @TheFemco 9 месяцев назад

    Very good speech...
    Please explain QLED

  • @viveknarayanan5087
    @viveknarayanan5087 9 месяцев назад +2

    Science gives me satisfaction...

  • @aswathipanicker
    @aswathipanicker 9 месяцев назад

    Very informative video

  • @deepuvsvikramansulochana1133
    @deepuvsvikramansulochana1133 9 месяцев назад

    മിന്നാമിന്നി dought ക്ലിയർ ചെയ്തു തന്നതിന് നന്ദി 😍😍👍👍

  • @aswanthvinod2354
    @aswanthvinod2354 9 месяцев назад

    Please do a video about the power of our subconscious mind and things about the law of attraction.

  • @freethinker3323
    @freethinker3323 9 месяцев назад

    Very informative

  • @navaneeth.k.v
    @navaneeth.k.v 9 месяцев назад

    Good explanation

  • @manojpillaai
    @manojpillaai 9 месяцев назад

    Dubai fireworks engane anu cheyyunnath ennu onnu explain cheyyamo

  • @00badsha
    @00badsha 9 месяцев назад

    Thank you sir ❤

  • @manimanga
    @manimanga 9 месяцев назад

    Thank You

  • @firostj
    @firostj 4 месяца назад

    Does it mean fluracent molecules, behaves differently on spectral emmssion & absorbtion

  • @jineshera3328
    @jineshera3328 9 месяцев назад +1

    THANKS SIR 😊😊

  • @muhamedmunzar3607
    @muhamedmunzar3607 9 месяцев назад

    Sir singing bowl nte science onnu explain cheyyuvo

  • @gokulsai4812
    @gokulsai4812 9 месяцев назад

    Respected vaisakan talk about law of mentalism and nature intelligence

  • @muhammednihal2958
    @muhammednihal2958 9 месяцев назад

    Aadhyathae electricity upayoogichulla artificall light aazhi Humorey davy yudae Arc discharge light naa pariganikkaam ennu thoonunnoo

  • @MrAjitAntony
    @MrAjitAntony 9 месяцев назад

    ❤thank u somuch sir

  • @remeshnarayan2732
    @remeshnarayan2732 9 месяцев назад +1

    🙏സ്വാഗതം 👍👍👍❤️❤️❤️❤️

  • @the_seattle_chief
    @the_seattle_chief 9 месяцев назад

    Sir, is there a science behind vaasthu.?
    Is it associated with air or water circulation?
    Waiting for a video on this.

    • @ottakkannan_malabari
      @ottakkannan_malabari 9 месяцев назад

      Essence എന്ന ചാനലിൽ ഉണ്ടായിരുന്നു

  • @ayishazakir7086
    @ayishazakir7086 9 месяцев назад +1

    പറഞ്ഞു തുടങ്ങിയ വലിയ കഥയുടെ ബാക്കി കൂടി പറയാമോ ? Waiting for next video.

  • @smithasanthosh5957
    @smithasanthosh5957 9 месяцев назад

    👌👌👍

  • @sreekumar3379
    @sreekumar3379 9 месяцев назад

    👏👏❤️

  • @kabeerckckk9364
    @kabeerckckk9364 9 месяцев назад +12

    ഭാഗ്യം എന്ന ഒരു ഘടകം ജീവിതത്തിൽ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്ന് ഒന്ന് വിശദീകരിക്കാമോ?

    • @anandhu1338
      @anandhu1338 9 месяцев назад +6

      ശെരിക്കും luck എന്നാ ഒരു സാധനം ഇല്ല

    • @jrjtoons761
      @jrjtoons761 9 месяцев назад +4

      ഭാഗ്യം ഒരു pseudo science ആണ് . പറയുമ്പോൾ something സത്യമാ എന്നു തോന്നും പക്ഷെ, അത് പല കാര്യങ്ങൾ ആശ്രയിച്ചിരിക്കും.

    • @kabeerckckk9364
      @kabeerckckk9364 9 месяцев назад

      ruclips.net/video/lC3DYpVj0eY/видео.htmlsi=FgERXi5Q2uLSuwxA

    • @teslamyhero8581
      @teslamyhero8581 9 месяцев назад +12

      ഓരോ മനുഷ്യനും അവൻ ജീവിക്കുകയും, ഇടപ്പെടുകയും ചെയുന്ന ചുറ്റുപാടുകളിൽ അവനു കിട്ടുന്ന അനുകൂലമായ അവസ്ഥയ്ക്ക് നമ്മൾ ഭാഗ്യം എന്ന് പറയുന്നു. ബുദ്ധിയുള്ളവർ എന്ത് കഷ്ടപ്പാട് സഹിച്ചും അവസരങ്ങളെ സ്വയം അനുകൂലമാക്കി എടുക്കും.. മറ്റുചിലർക്ക് താനെ അത് വീണു കിട്ടും. അങ്ങനെയുള്ളവരെ നമ്മൾ ഭാഗ്യമുള്ളവർ എന്ന് വിളിക്കും 😄😄

    • @anilsbabu
      @anilsbabu 9 месяцев назад +3

      നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഓരോ കാര്യങള്ക്കും കാര്യ-കാരണ ബന്ധങ്ങൾ ഉണ്ട്. പക്ഷേ അതിലെ എല്ലാ ഘടകങ്ങളെയും വേർതിരിച്ചു മനസ്സിലാക്കി വിലയിരുത്തി വക തിരിച്ചു അളന്നു തിട്ടപ്പെടുത്തി, ഇതൊക്കെയാണ് ഇങ്ങനെ ഉണ്ടാവാൻ കാരണം എന്ന് നിശ്ചയിക്കുക എളുപ്പമല്ല. ഈ അനിശ്ചിതത്വത്തിൽ നിന്ന് എളുപ്പം പുറത്തു കടക്കാൻ, നമ്മുടെ മസ്തിഷ്കം കണ്ടെത്തുന്ന ഒരു "short circuit explanatuon" ആണ്, ഇതെല്ലാം കൂട്ടിച്ചേർത്തു നമ്മൾ ആരോപിക്കുന്ന "ഭാഗ്യം or നിർഭാഗ്യം". 😅

  • @savithrichandran
    @savithrichandran 9 месяцев назад

    മാസ് കുറച്ച് radius കൂട്ടി energy വർദ്ധിപ്പിക്കാൻ കഴിയുമോ?

  • @nobelkk2855
    @nobelkk2855 9 месяцев назад

    സർ, പഴയ Reel പ്രൊജക്ടറുകളിലെ carbon rod ഉപയോഗിച്ചുള്ള വെളിച്ചം ഇതിൽ ഇതു കൂട്ടത്തിൽ പെടും?

    • @VaisakhanThampi
      @VaisakhanThampi  9 месяцев назад

      അതൊരു ഡിസ്ചാർജ് ലാമ്പാണ്. സോഡിയം വേപ്പർ ലാമ്പ് പോലെ ഗ്യാസ് എമിഷൻ ആണ് അതിൽ ഉപയോഗിക്കുന്നത്.

  • @abdusamad9802
    @abdusamad9802 5 месяцев назад

    നിലവാരമുള്ള അവധരണം

  • @rinsonk2943
    @rinsonk2943 9 месяцев назад +2

    So i would like to say, you are KEH... . 'Knowledge Emitting Humans'... .

  • @ajithkg8197
    @ajithkg8197 9 месяцев назад +1

    Hello sir, ഒരുപാട് നാളെത്തെ സംശയമാണ് , നമ്മൾ ഒരു പ്ലാസ്റ്റിക് കവറിന്റെ കഷ്ണം എടുത്ത് തറയിലോ ഉരസിയതിനു ശേഷം തറയിലുള്ള ഒരു കടലാസ് കഷ്ണത്തിന് നേർക്ക് കാണിച്ചാൽ അത് തറയിൽ നിന്ന് മുകളിലേക്കു ( പ്ലാസ്റ്റിക് കവറിന് നേർക്ക് ) ആകർഷിക്കുമല്ലോ. അതിനു കാരണം പ്ലാസിക് ഉരസുമ്പോൾ അതിന്റെ ആറ്റത്തിലെ ഇലക്ട്രോൺ നഷ്ടപെടുന്നത് മൂലം കടലാസ് കഷ്ണവും, കവറും തമ്മിൽ charge വ്യത്യാസം കാരണമാണല്ലോ. എങ്കിൽ ഇടിമിനലിന്റെ സമയത്തു മേഘവും, ഭൂമിയും തമ്മിൽ charge വ്യത്യാസം ഉണ്ടാകുന്നുണ്ടാല്ലോ പക്ഷെ കടലാസ് കഷ്ണം പ്ലാസ്റ്റിലേക്കു പൊങ്ങി വരുന്നത് പോലെ ഭൂമിയിലെ ഭാരം കുറഞ്ഞ വസ്തുക്കൾ മുകളിലേക്കു ഉയർന്നു പോകാത്തത് എന്തുകൊണ്ടാണ്? ഒന്ന് വിശദീകരിക്കാമോ?.. അത് മാത്രമല്ല കറന്റ്‌ ഒഴുകുന്ന കമ്പിക്ക് അടുത്തുള്ള കടലാസ് കഷ്ണങ്ങൾ കമ്പിയിലേക്ക് ആകർഷിക്കുന്നുമില്ല

  • @xmatterdaily
    @xmatterdaily 9 месяцев назад +2

    People usually overlook how important are evolution of human fingers in their hand. If humans didn't had them we would be a drastically different species.

  • @johncysamuel
    @johncysamuel 9 месяцев назад

    👍❤🙏

  • @yousufvp7485
    @yousufvp7485 9 месяцев назад

    👍

  • @josesebastian5120
    @josesebastian5120 9 месяцев назад

    ❤❤❤

  • @rajmohanmohan8489
    @rajmohanmohan8489 9 месяцев назад

    👌💯⭐⭐⭐

  • @manojkrishnan8894
    @manojkrishnan8894 9 месяцев назад

    Appol minnaminginte nurungu vettamo?😅

  • @Civilised.Monkey
    @Civilised.Monkey 9 месяцев назад

  • @mstudios4212
    @mstudios4212 9 месяцев назад

    Appo minna minni oo?

  • @priyeshkv9062
    @priyeshkv9062 8 месяцев назад

    ❤❤

  • @deepuvsvikramansulochana1133
    @deepuvsvikramansulochana1133 9 месяцев назад +1

    മനുഷ്യൻ സുര്യനെ മറികടക്കുന്നത് എങ്ങനെ 👍👍🥰🥰🥰

  • @fahidk9859
    @fahidk9859 9 месяцев назад

    😊

  • @Emanchesterunitedofficial
    @Emanchesterunitedofficial 9 месяцев назад

    ❤❤❤❤

  • @nishamashrafnk
    @nishamashrafnk 9 месяцев назад

    Why light waves don’t interfere each other?
    For example we are able to see millions of stars far away from us without any interference.

    • @anilsbabu
      @anilsbabu 9 месяцев назад +1

      Interference occurs only when Electromagnetic waves come close to each other with exact phase difference that cancels out each other. For visible spectra with wavelengths in terms of nanometers this is a rare possibility. Also the light should be mono chromatic (all photons generated exactly with the same frequency). So, it's difficult to occur naturally.

  • @shamnads1381
    @shamnads1381 9 месяцев назад

    കേട്ടിരിക്കാൻ അടിപൊളിയാണ് പക്ഷേ ഫിസിക്സിന്റെ ABCD എത്ര നോക്കിയാലും മനസിലാക്കാത്ത എനിക്ക് ഒന്നും മനസിലാകാറില്ല❤❤

  • @MAnasK-wy2wr
    @MAnasK-wy2wr 9 месяцев назад +1

    Video yil light arrangements sharyatillaaa

    • @abi3751
      @abi3751 9 месяцев назад

      Sathyam

  • @aswinprakash3372
    @aswinprakash3372 9 месяцев назад

    Off Topic.
    മാഷേ, ജലം ബാഷ്‌പംആവാൻ 100°c വേണോ? അല്ലേൽ 100°c വരെയുള്ള ഏത് താപനിലയും ജലം ബാഷ്പമാവുമോ?
    ആവുമെങ്കിൽ ഒന്ന് അത് വിശദീകരിക്കുമോ?

  • @TKM530
    @TKM530 9 месяцев назад +1

    LED ബൾബ് എല്ലാം out of Trend ആക്കാൻ പോകുന്നും Next Generation Lights എന്നത് LASER DIODES കളാണ്. LED യേക്കാളും വളരെ വളരെ ചെറുത്..
    If you can, please do a vedio about it

    • @abi3751
      @abi3751 9 месяцев назад

      Nee valla investor aanoda ithu elayidathum kondu paste cheyunn

    • @rajthkk1553
      @rajthkk1553 9 месяцев назад

      It will take some time, because, laser rays itself is harmful to human eyes

  • @sivaprasadnellikkad3787
    @sivaprasadnellikkad3787 9 месяцев назад

    പ്രകാശം കൃത്രിമമായി നിർമ്മിക്കാൻ മിന്നാമിനുങ്ങിനു പറ്റുന്നില്ലേ
    അപ്പോൾ മനുഷ്യനുമാത്രം എന്ന് പറയാൻ കഴിയുമോ

  • @ranjithar68
    @ranjithar68 9 месяцев назад

    സർ, ഒരു കാര്യമുണ്ട് .... ഞങ്ങൾ അടുത്ത വിഷയം പഠിക്കാൻ നോക്കിയിരിക്കുകയാണ്... എത്രയും പെട്ടെന്ന് അടുത്ത വീഡിയോ വരുമെന്ന പ്രതീക്ഷയോടെ....(ഞങ്ങൾക്കറിയാം ഇത് പോലെ ഒരു വീഡിയോ ചെയ്യാനുള്ള ബുദ്ധിമുട്ട് എങ്കിലും.....)

  • @Poothangottil
    @Poothangottil 9 месяцев назад

    ക്ലോക്ക് സൂചികൾ, സീലിങിൽ ഒട്ടിക്കുന്ന സ്റ്റാർ സ്റ്റിക്കറുകൾ പോലുള്ളവ ഇരുട്ടില്‍ തിളങ്ങുന്നത് എത്തരത്തിലാണ്?

    • @anilsbabu
      @anilsbabu 9 месяцев назад +1

      6:30 Phosphorescence.

  • @jobymichael8685
    @jobymichael8685 9 месяцев назад

    സർ ജ്യോതിഷകർ പറയുന്ന രാശി യിൽ അല്ലലോ മിക്കവാറും സൂര്യനും ഗ്രഹങ്ങളും നില്കുന്നത് അതു തമ്മിൽ ഉള്ള വ്യത്യാസം ഒരു വീഡിയോ ചെയ്യാമോ എങ്കിൽ കുറച്ചു പേർക്കെങ്കിലും അന്ധ വിശ്വാസം മാറി സമാധാനം കിട്ടിയേനെ 🙏🙏

  • @suryakumar8041
    @suryakumar8041 9 месяцев назад

    മിന്നാമിനുങ്ങിന്റെ കൊതത്തിൽ നിന്നും വരുന്ന പ്രകാശം എങ്ങനെയാണ്

    • @ottakkannan_malabari
      @ottakkannan_malabari 9 месяцев назад

      കെമിക്കൽ റീ ആക്ഷൻ മൂലം ഉണ്ടാകുന്നതാണ്. ഫ്ലൂറസൻസ് എഫക്റ്റ് എന്നോ മറ്റോ പറയും

    • @sangeethagk1237
      @sangeethagk1237 9 месяцев назад

      Bioluminescence

    • @TKM530
      @TKM530 9 месяцев назад +2

      LED ബൾബ് എല്ലാം out of Trend ആക്കാൻ പോകുന്നും Next Generation Lights എന്നത് LASER DIODES കളാണ്. LED യേക്കാളും വളരെ വളരെ ചെറുത്..
      If you can, please do a vedio about it

    • @MAnasK-wy2wr
      @MAnasK-wy2wr 9 месяцев назад

      Kotham 🙄

  • @itsmesk666
    @itsmesk666 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @Candles576
    @Candles576 9 месяцев назад +1

    മിന്നാമിനുങ് ആർട്ടിഫിഷ്യൽ ലൈറ്റ് അല്ലെ

    • @shihabea6607
      @shihabea6607 9 месяцев назад

      Bioluminescence അല്ലെ.. നാച്ചുറൽ ആണ് അത്..

    • @00000......
      @00000...... 9 месяцев назад

      ​@@shihabea6607മിന്നാമിനുങ്ങിന്റെ പ്രകാശിക്കുന്ന കോശം കുരുമുളകിൽ വെച്ചാൽ അത് മൊത്തത്തിൽ പ്രകാശിക്കും അത്രേ 😮

    • @00000......
      @00000...... 9 месяцев назад

      ​@@shihabea6607പ്രാവിന്റെ ചോരയും ഓറഞ്ച് നീരും കൂട്ടിച്ചേർത്ത് ഇരുട്ടിൽ നോക്കിയാൽ അത് പ്രകാശിക്കും അത്രേ 😮

    • @shihabea6607
      @shihabea6607 9 месяцев назад +1

      @@00000...... ആയിരിക്കാം.. അത് bioluminescence ആണ് initially. Biological ആയ പ്രോസസ്സ് വഴി chemical എനർജി ലൈറ്റ് ആയി മാറുന്നതാണ് സംഭവം..

  • @PixelPenquinn
    @PixelPenquinn 9 месяцев назад +1

    കൃത്രിമ പ്രകാശം ഉണ്ടാക്കാൻ കഴിയുന്ന വേറെ ഒരു ജീവി കൂടെ ഉണ്ട് ഹേ.... മിന്നാമിനുങ്

    • @rajthkk1553
      @rajthkk1553 9 месяцев назад +1

      ക്ലാസ്സ് കേട്ടില്ലേ ?

    • @vineeshvv6913
      @vineeshvv6913 9 месяцев назад +1

      പ്രകാശം കൃത്രിമ മായി ഉണ്ടാകുന്നതാണോ മിനമിനുങ്ങ് 😬

    • @sandeepgecb1421
      @sandeepgecb1421 9 месяцев назад

      Dey valla vivarom ondadei nenk...😂

  • @okfarooq
    @okfarooq 9 месяцев назад

    30 fps❤

  • @MrGelesh
    @MrGelesh 9 месяцев назад +1

    മിന്നാ മിന്നി, കടൽ ജീവികൾക്ക് പ്രകാശം ഇല്ലേ.

    • @shihabea6607
      @shihabea6607 9 месяцев назад

      അത് bioluminescence ആണല്ലോ.. നാച്ചുറൽ ആണല്ലോ..

  • @redchilliesabhi1788
    @redchilliesabhi1788 8 месяцев назад

    Onnum clear aayittalla parayunathu. Oro topic I'll ninnum jump aayi vere etho parayunnu

  • @kishorens2787
    @kishorens2787 9 месяцев назад

    പ്രകാശം എങ്ങനെ ഉണ്ടാകുന്നു എന്നതിന് ഇപ്പോഴും ഉത്തരം ഇല്ല. ചൂടാകുമ്പോള്‍ ഉണ്ടാകുന്നു എന്നാണ് പറയുന്നത്. അല്ലങ്കില്‍ ഇലക്ട്രോണ്‍ പ്രവര്‍ത്തനം ഫലമായി ഉണ്ടാകുന്നു എന്നാണ്. ആദ്യ കാലങ്ങളില്‍ പോലും സാധാരണ രീതിയില്‍ പറയുമ്പോള്‍ ചൂടാകുമ്പോള്‍ പ്രകാശം ഉണ്ടാകുന്നു എന്നാണ്. ആ പറച്ചലില്‍ ഒരു മാറ്റവും സംഭവിച്ചീട്ടില്ല.

  • @aneesanu1459
    @aneesanu1459 9 месяцев назад

    മിന്നാമിനുങ്ങിന് സ്വയം പ്രകാശിക്കാൻ കഴിയും

    • @VaisakhanThampi
      @VaisakhanThampi  9 месяцев назад

      അത് പക്ഷേ നമ്മളെപ്പോലെ കാഴ്ച സാധ്യമാക്കാൻ വേണ്ടിയുള്ള പ്രകാശമുണ്ടാക്കലല്ല.

  • @neo11165
    @neo11165 9 месяцев назад

    ഈ പ്രപഞ്ചവും അതിന്റെ കൂടെ സ്പേസ് ടൈം എല്ലാം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. അപ്പൊ എങ്ങനെയാണു ബില്യൺ കണക്കിന് പ്രകാശവർഷം അകലെ ഉള്ള പ്രകാശം നമ്മളിലേക്ക് എത്തുന്നത്. അതായത് സ്പേസ് ൽ കുടിയാണല്ലോ പ്രകാശം സഞ്ചരിക്കുന്നത്. സ്പേസ് വികസിക്കുമ്പോ അത് പ്രകാശത്തിന്റ വേഗതയെ സ്വാധീനിക്കില്ലേ. സ്വാധീനിക്കുമെങ്കിൽ നമ്മൾ എങ്ങനെയാണ് ഇത്ര കറക്റ്റ് ആയി പ്രകാശവർഷവും ദൂരവും എല്ലാം കണക്കാക്കുന്നത്

    • @abi3751
      @abi3751 9 месяцев назад

      Red shift sambavich lightinte wavelength koodum, athu kandathanayi equations undu

    • @anilsbabu
      @anilsbabu 9 месяцев назад

      Science 4 mass എന്ന ചാനലിൽ 2 videos ഉണ്ട് -
      1) What lies beyond the edge of the Universe?
      2) Are we living inside an Event horizon?
      കണ്ടുനോക്കൂ.. 👍😊

  • @sreejith_sree3515
    @sreejith_sree3515 9 месяцев назад

    👍

  • @josesebastian5120
    @josesebastian5120 9 месяцев назад

    ❤❤❤

  • @bsathul6509
    @bsathul6509 9 месяцев назад

    ❤❤❤

  • @rajeeshahmad885
    @rajeeshahmad885 Месяц назад

    ❤️❤️