പ്രപഞ്ചത്തിൽ മനുഷ്യൻ സ്പെഷ്യലാണോ? Intelligent design or Stupid design?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 469

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 года назад +59

    വളരെയധികം അറിവുകൾ നൽകുന്ന പ്രഭാഷണങ്ങളാണ് വൈശാഖൻ തമ്പിയുടേത്. അന്ധവിശ്വാസങ്ങൾ പലതും ഒഴിവായി ശാസ്ത്രബോധത്തോടെ ചിന്തിക്കാൻ സഹായിക്കും. സന്തോഷമുണ്ട് സർ.👍❤️👍

    • @mhd_mahi
      @mhd_mahi Год назад

      😁

    • @haris7135
      @haris7135 8 месяцев назад +1

      പരിണാമം എന്നതു൦ അന്ദ വിശ്വാസം അല്ലേ ? ഏകകോശ ജീവി ആരം൦ വിശ്വാസം അതല്ലേ എല്ലാം ഹി ഹീ ത൦൯ബീ

    • @haris7135
      @haris7135 8 месяцев назад

      എഴുതി തള്ളാ൯ വരട്ടേ

    • @laloanilv2207
      @laloanilv2207 7 месяцев назад

      😊😊​@@mhd_mahi

    • @catgpt-4
      @catgpt-4 7 месяцев назад

      ​@@haris7135അല്ല. തെളിവ് ഉണ്ട്

  • @justinmathew130
    @justinmathew130 2 года назад +53

    വളരെ നന്നയിരിക്കുന്നു . കൂടുതൽ മനുഷ്യനെ പറ്റിയും പരിണാമത്തെപ്പറ്റിയും ഡിസൈനെ പറ്റിയും മനസിലാക്കാൻ സാധിച്ചു , ഇത്രയും ഡീറ്റൈൽ ആയ കാര്യങ്ങൾ ഞായികരിച്ചുകൊണ്ട് സൃഷ്ട്ടി വാദികൾ ഉറപ്പായും വരും

    • @Ashrafpary
      @Ashrafpary 2 года назад

      വരും , വരണം!!

  • @polpullymohanan5388
    @polpullymohanan5388 2 года назад +21

    Super explain ഞാൻ ഇതെല്ലാം ഇപ്പോഴാണറിയുന്നത് ചിന്തിക്കുന്നത് ചിന്തകൾക്ക് തീരിയിട്ടിരിക്കുന്നു താങ്കൾ ! 👌❤️

  • @shameempk7200
    @shameempk7200 2 года назад +8

    വളരെ കൃത്യമായും, ലളിതമായും അവതരിപ്പിച്ച ഇൻഫെർമാറ്റീവായ അതിമികച്ച പ്രസന്റേഷൻ. ❤️👍

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 года назад +5

    ഭൗതികജ്ഞണെങ്കിലും എല്ലാ ശാസ്ത്രമേഖലയിലും ശ്രദ്ധേയമായ പഠന ചിന്തതാൽപര്യം പുലർത്തുന്ന വൈശാഖൻ തമ്പി GEORGE GAMOV നെ അനുസ്മരിപ്പിക്കുന്നു.
    ഡോക്ടർ. കെ. പ്രദീപ് കുമാർ. M D.

  • @ebzzdiary
    @ebzzdiary 2 года назад +9

    കുറേ നാളായി കാത്തിരുന്ന ഒരു subject ആയിരുന്നു..thanks you sir.

  • @amalm4589
    @amalm4589 2 года назад +38

    Human errors by Nathan H Lents is a great book which explains the anatomical flaws in human body acquired through evolution...

  • @kkdass25
    @kkdass25 2 года назад +8

    👍👍
    മനുഷ്യൻ ഒന്നുമല്ല!!! എന്ന് ശാസ്ത്രവാദികളും ഈശ്വരവാദികളും ഒരുപോലെ വിശ്വസിക്കുന്നു.

    • @andrewsdc
      @andrewsdc 2 года назад +7

      ഈശ്വരവാദി വിശ്വസിക്കുന്നു എങ്കിൽ പ്രാർത്ഥന കേൾക്കാൻ ദൈവം ഇരിക്കുന്നു എന്ന് കരുതില്ലല്ലോ

  • @prasadks8674
    @prasadks8674 2 года назад +2

    പുതിയ അറിവുകൾ പലതും ഉണ്ടായിരുന്നു. നന്ദി സാർ ഒത്തിരി നന്ദി👃👃👃👃👃👃👃👃👍👍👍❤️❤️❤️❤️

  • @althafyoosuf7945
    @althafyoosuf7945 2 года назад +5

    Evolution is still misunderstood by many. Good session vaishakhan Thampi 🌷

  • @dinutony
    @dinutony 2 года назад +2

    ഗർഭപാത്രത്തിൽ ആയിരിക്കുന്ന മനുഷ്യൻ മനുഷ്യൻ തന്നെയാണെന്ന് അംഗീകരിക്കുന്നതിന് നന്ദി. ശാസ്ത്രബോധമുണ്ടെന്ന് വാദിക്കുന്ന പലരും ഗർഭപാത്രത്തിലുള്ളത് ഒരു മനുഷ്യനല്ല എന്നരീതിയിൽ വാദിക്കാറുണ്ട്.ജനനശേഷമേ ഒരു മനുഷ്യനെ മനുഷ്യനായി കാണാനാവൂ എന്നും ജനിക്കുന്നതിനു മുമ്പ് വേറെ ഏതോ 'ജീവി' ആയതുകൊണ്ട് മനുഷ്യന്റെ അവകാശങ്ങൾ ലഭിക്കാൻ അർഹതയില്ലാത്തതാണെന്നും പറയുന്ന അത്തരം ആൾക്കാർക്ക് താങ്കളുടെ വാക്കുകൾ അറിവേകട്ടെ 🙏

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Год назад +1

      ഭ്രൂണവും മനുഷ്യനും എങ്ങനെ തുല്യമാകും

    • @dinutony
      @dinutony Год назад

      @@HariKrishnanK-gv8lx ഭ്രൂണമെന്ന് പറയുന്നത് മനുഷ്യന്റെ വളർച്ചയുടെ ഒരു ഘട്ടത്തെ വിളിക്കുന്ന പേര് മാത്രമാണ്.. Like ഭ്രൂണം വളർന്ന് ശിശു ആവുന്നു,അത് വളർന്ന് കൗമാരക്കാരൻ, യുവാവ് etc. ആവുന്നു.ബീജസങ്കലനത്തിന്റെ (Fertilization ) നിമിഷം മുതൽ മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നു. പിന്നീടുള്ള ഓരോ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യന്റെ വളർച്ച മരണത്തോടുകൂടി അവസാനിക്കുന്നു. അതുകൊണ്ട് ആരംഭഘട്ടത്തിൽ ആയി എന്നതുകൊണ്ട് ഭ്രൂണം മനുഷ്യനല്ലാതാകുന്നില്ല.
      "Human development begins after the union of male and female gametes or germ cells during a process known as fertilization (conception).
      "Fertilization is a sequence of events that begins with the contact of a sperm (spermatozoon) with a secondary oocyte (ovum) and ends with the fusion of their pronuclei (the haploid nuclei of the sperm and ovum) and the mingling of their chromosomes to form a new cell. This fertilized ovum, known as a zygote, is a large diploid cell that is the beginning, or primordium, of a human being."
      [Moore, Keith L. Essentials of Human Embryology. Toronto: B.C. Decker Inc, 1988, p.2]

    • @theoptimist475
      @theoptimist475 9 месяцев назад

      ​@@HariKrishnanK-gv8lxബ്രുണവും അന്ധവും ചേർന്നാൽ മനുഷ്യൻ ആയില്ലേ

    • @catgpt-4
      @catgpt-4 7 месяцев назад

      രണ്ടും രണ്ടാണ്

    • @dinutony
      @dinutony 7 месяцев назад

      @@HariKrishnanK-gv8lx ഭ്രൂണം വളർന്ന് ശിശുവാകുന്നു.ശിശു വളർന്ന് യുവവാകുന്നു.യുവാവ് വളർന്ന് വൃദ്ധനാകുന്നു. എല്ലാം വളർച്ചയുടെ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന വാക്കുകൾ മാത്രമാണ്. വാക്കുകൾ മാറുന്നതുകൊണ്ട് മനുഷ്യനല്ലാതാകുന്നില്ല.

  • @simsontw
    @simsontw 2 года назад +5

    Why are you not making new videos? We the society need teachers like you.. 🙏🏼

  • @cloud_media
    @cloud_media 2 года назад +18

    The ultimate undakkar 🔥

  • @sisusas7874
    @sisusas7874 2 года назад +2

    വേറെ level.... Thank you sir

  • @Mr_stranger_23
    @Mr_stranger_23 2 года назад +143

    മനുഷ്യന് അത്രമാത്രം ഒരു തേങ്ങയും പ്രപഞ്ചത്തിൽ ഇല്ല.. ഒരു ചങ്ങലയുടെ കണ്ണി മാത്രം..ഏറുമ്പിനെയും മനുഷ്യനെയും ഭൂമി ഒരുപോലെ ആണ് കാണുന്നത്...

    • @vaisakhvaisu4564
      @vaisakhvaisu4564 2 года назад +3

      👍

    • @nidheesh2302
      @nidheesh2302 2 года назад +4

      that's a lovely point of view 😍

    • @selmaantony7868
      @selmaantony7868 2 года назад +1

      I don't think that

    • @nidheesh2302
      @nidheesh2302 2 года назад +7

      @@selmaantony7868 seriya, ningal chinthikkunnilla, animal's ne kootil adach enjoy cheyyunna hummans, palli ambalathil poy pottatharam parayunna humans, ithokke seriyano, onnum venda onru hill top ill poy thazhekk nokk,

    • @Mr_stranger_23
      @Mr_stranger_23 2 года назад +19

      @@selmaantony7868 ആകാശത്തിരിക്കുന്ന ആരോ ആണ് ഭൂമിയെ കണ്ട്രോൾ ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവർക് ചിലപ്പോൾ ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ല..

  • @astronamerxls9607
    @astronamerxls9607 2 года назад +8

    Truth will always be unsatisfactory to man. We must recognize the fact that everything is created by itself. believe in this Universe. you can find the beauty of it. 💯💯💯💯💯

  • @rameshdevaragam9529
    @rameshdevaragam9529 2 года назад +1

    Jugaad design !! Great explanation !!

  • @chiraag295
    @chiraag295 2 года назад +1

    ഈ മനുഷ്യ ശരീരത്തിലെ ഘടനയിലും മറ്റും ഉള്ള പോരായ്മകള്‍ നാം പഠിക്കുന്നതും മനസ്സിലാക്കുന്നതും ഇതുപോലെ പോരായ്മകള്‍ ഉള്ള ബുദ്ധികൊണ്ട് ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു

  • @rameshks5174
    @rameshks5174 2 года назад +1

    ഗുഡ് സ്പീച് 😍😍😍 bt പരിണാമം ലാസ്റ്റ് end മനുഷ്യൻ അല്ലാ എന്ന് തോനുന്നു പെർഫെക്ഷൻ എത്തിയില്ല thats crnt 🥰🥰🥰 sir സ്പീച്ചിൽ നിന്ന് തോന്നിയത് അണു 💪🏻💪🏻💪🏻

  • @kishor1912
    @kishor1912 2 года назад +3

    What a ultimate undakker

  • @prasantnair4920
    @prasantnair4920 14 дней назад

    എത്ര എത്ര രസകരമായ അറിവുകൾ 🙏🏼🙏🏼

  • @tsjayaraj9669
    @tsjayaraj9669 2 года назад +7

    All these r gk n should be in school syllabus too 🙏

  • @mixera6077
    @mixera6077 2 года назад +5

    Physics പഠിച്ച നിങ്ങൾക്ക് biology എങ്ങനെ ഇത്ര deep ആയി അറിയാം..!!
    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. 😕👏👏

    • @shafeeqtgr9053
      @shafeeqtgr9053 Год назад +2

      It is not a big task for a genius like him. 🔥🔥🔥

    • @sreejithtdsreejithtd1820
      @sreejithtdsreejithtd1820 Год назад +1

      ശാസ്ത്ര ബോധം അതുണ്ടായാൽ വായിച്ചാൽ വളരെ വേഗം അതു ഗ്രഹിക്കാൻ കഴിയും അടിസ്ഥാനപരമായി അദ്ധ്യാപകൻ ആയതു കൊണ്ട് ആ നൈപുണ്ണ്യവും
      വൈശാഖൻ സർ ഇഷ്ടം 💞

  • @lathabhaskaran244
    @lathabhaskaran244 2 года назад +1

    Thank you very much, got lots of new information about Hunan body while watching this video and the presentation is super, keep it up.

  • @vivekm.v.1355
    @vivekm.v.1355 2 года назад +9

    really informative and interesting.. can i ask you something else? "a black object absorbs all the colors of the visible spectrum and reflects none of them". is there a limit for a black object to absorb light? i have seen some black objects/clothes fading when exposed to light/ after long time (becoming white eventually, but not pure white). why is it happening? i had this doubt since my higher secondary. my query was not answered properly when asked. it can be a foolish thinking, but still.. the black objects that absorbs all light ie didnt reflect the light, has a limit to absorb and when absorbing past the limit it starts reflecting it slowly. since the absorbed light is an energy (which can be converted to another forms of energy), is it converted to another forms after absorption?? i will be grateful if you can advise me.. thank you

  • @jamaludheenkunnekkadan782
    @jamaludheenkunnekkadan782 2 года назад +2

    Very useful... Thanks

  • @graxroot
    @graxroot 2 года назад +3

    Please do a video about-Quantum Levitation and its future application

  • @moideenkutty8937
    @moideenkutty8937 2 дня назад

    ഖുർആൻ മുഴുവൻ മനുഷ്യനെ ദൈവത്തിന്റെ പ്രധിനിധി ആയിട്ടാണ് പരിചയപ്പെടുത്തുന്നത് 👍🏿

  • @himalijo8326
    @himalijo8326 2 года назад +1

    I like your videos and hop fully waiting for your videos more frequently..

  • @amjadfiroz6542
    @amjadfiroz6542 2 года назад +3

    Sir Humility ennathin pakaram Humidity ennan sir upayogichath ennu thonunnu sir.. Presentation❤️🙌🏻

  • @aiswaryajayaraj900
    @aiswaryajayaraj900 2 года назад +7

    Sir, can you please explain about the working of gps ,and how time dilation happening there.

  • @rajeshkrishnan8448
    @rajeshkrishnan8448 2 года назад +4

    അതിന്ദ്രീയ നിർമ്മിതികർക്ക് മനുഷ്യരൂപം that makes sense ..and answers for some questions .

  • @Hari-wi3kw
    @Hari-wi3kw 2 года назад +1

    Valare nannaayi paranju. Thanks sir.

  • @amalps5858
    @amalps5858 2 года назад +1

    Awesome video..expecting more

  • @georgepattery4278
    @georgepattery4278 9 месяцев назад

    Very well presented 👌

  • @anoopsekhar8825
    @anoopsekhar8825 2 года назад +1

    കൊള്ളാം, നല്ല അവതരണം.

  • @sreenishadam
    @sreenishadam 2 года назад +3

    Please start a Science Class from beginning with examples (means from school level)

  • @SureshKumar-ds1qj
    @SureshKumar-ds1qj Год назад

    Good knowledge and presentation

  • @santhusanthusanthu6740
    @santhusanthusanthu6740 2 года назад +5

    No.. ഡിസൈനർ... തനിയെ ഉണ്ടായി 😍

    • @adil6390
      @adil6390 2 года назад +2

      നിങ്ങളുടെ മുമ്പിൽ ഇപ്പോൾ എന്തൊക്കെ തനിയെ ഉണ്ടാവാറുണ്ട് !?😎

    • @shaheeramp7006
      @shaheeramp7006 6 месяцев назад

      ​@@adil6390😂

  • @Ashrafpary
    @Ashrafpary 2 года назад +2

    Great subject 👍👍👍👍👍

  • @anoopchalil9539
    @anoopchalil9539 2 года назад +5

    Humans nor designed for living eternally....Also designed to end after a period...so issues will arise....
    Diseases make us aware how perfect was it design/ functioning once...disrupted or damaged by any cause knowing or not knowing

  • @babut2926
    @babut2926 2 года назад +7

    എന്തൊക്കെ പറഞ്ഞാലും അറിഞ്ഞാലും കേട്ടാലും ജീവജാലങ്ങളിലെ ഏറ്റവും വിശേഷമായ ജീവി ഇപ്പോൾ മുനുഷ്യൻ തന്നെയാണ്

    • @Mr_stranger_23
      @Mr_stranger_23 2 года назад +4

      എന്ന് ഒരു മനുഷ്യൻ 😁

    • @babut2926
      @babut2926 2 года назад

      @@DataEngineerVS98 പിന്നെ ആരാ ദൈവമേ 😀

    • @pradeepkumarm.p5208
      @pradeepkumarm.p5208 21 день назад

      Ennu ningal parayunnu.. oru Blue whale nu parayan padille athanu ettavum shreshtamaya jeevi ennu..

  • @rineeshflameboy
    @rineeshflameboy 2 года назад +1

    Ee baby born avumbol engane enu food system and respiration system...When the time of born ano change avunnath...Atho ammayude garbathil vech thanne ano...Ee change ne patti oru video cheyoo..All aninmals..ntem

  • @nasdecor8669
    @nasdecor8669 2 года назад +4

    ഇതിൽ പറഞ്ഞ ഒരു കാര്യത്തില്‍ എനിക്ക് വിയോജിപ്പ് ഉണ്ട്. സാധാരണ നമുക്ക് ജലദോഷവും മറ്റും മൂലം മൂക്കടപ്പ് വരാറുണ്ട്. ആ സാഹചര്യത്തില്‍ വായിലൂടെ ശ്വാസം എടുക്കലാണ് താത്കാലിക പരിഹാരം. എന്നാല്‍ പൈപ്പ് രണ്ടും രണ്ടായാൽ നമ്മള്‍ പെട്ടുപോയേനേ. നിസ്സാരമായ ജലദോഷത്തിൽ ശ്വാസം മുട്ടി മരിച്ചേനേ.

    • @topten3635
      @topten3635 2 года назад +1

      ജലദോഷം ഇല്ലാത്ത രീതിയിൽ design ചെയ്യാമല്ലോ?

    • @philipkuruvilla5178
      @philipkuruvilla5178 7 месяцев назад +1

      First you should know God then you will not comeup with flimsy reasons

    • @myfavjaymon5895
      @myfavjaymon5895 6 месяцев назад

      .ഇനി അഥവാ ഒറ്റ pipe ആണെങ്കിൽ അതിൻറെ hole വലിപ്പവും മറ്റും വലുത് ആയിരിക്കും...😂..

    • @renjithvijayakumar1927
      @renjithvijayakumar1927 25 дней назад

      ചേട്ടൻ മണ്ടനാണെന്ന് വീട്ടുകാർ അറിഞ്ഞാൽ പേരേ എന്തിനാ നാട്ടുകാരേ അറിയിക്കുന്നത്

    • @YoonusAp
      @YoonusAp 19 дней назад

      ​@@renjithvijayakumar1927ചോദിച്ച ചോദ്യത്തിന് അദ്ധേഹത്തിന് ഉത്തരം കൊടുക്ക്, എന്നിട്ട് മണ്ടനാക്ക്

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +2

    Informative ❤️❤️

  • @ThampyAntony
    @ThampyAntony 2 года назад +1

    Very informative talk

  • @misb2809
    @misb2809 2 года назад

    Good vedio from manson brotherhood

  • @ravindranathv7190
    @ravindranathv7190 2 года назад +3

    All things you said is discovered by the same species, homosapiens sapiens😊

  • @Mrsolomong
    @Mrsolomong 2 года назад +4

    Sir, Hubble's Law and the age of universe calculation എങ്ങനെ കണക്കാക്കുന്നു എന്ന് സാധാരണക്കാരന് മനസ്സിലാകുന്ന പോലെ ഒരു വിഡിയോ ചെയ്യാമോ, മലയാളത്തിൽ ഒരു explained വിഡിയോ തപ്പിയിട്ട് കാണുന്നില്ല....

  • @asqarcl3041
    @asqarcl3041 2 года назад +6

    പാർക്കർ സോളാർ പ്രോബിനെ കുറിച്ച് ഒര് വീഡിയോ ചെയ്യുമോ

  • @mohanan53
    @mohanan53 Год назад +1

    ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ ജീവികളും സസ്യങ്ങളും സ്പെഷ്യൽ ആണ്

  • @vishnuc3699
    @vishnuc3699 2 года назад +2

    Ethoke schoolilum college lum ulla vidyarthikalk nirbandamayum kanenda ore video akknnm....

  • @abhilashkpavithran556
    @abhilashkpavithran556 2 года назад

    Great..... Keep rolling

  • @prakashmuriyad
    @prakashmuriyad 2 года назад +1

    Waiting for your video. You are my favorite 🧡

  • @ardra.p.sreejith8612
    @ardra.p.sreejith8612 2 года назад +1

    Sir Bluetooth headphones polulla equipments namukk harmful aano ennathine patti oru video cheyyamo?

  • @vasudevkomadam
    @vasudevkomadam 2 года назад +4

    Last upload cheytha 2 videos ending portion trim aayi poyirunnu sir... Edit cheyumbol ini sredhikku sir...

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 года назад

    Trachea പിന്നിലും oesophagus മുമ്പിലുമാക്കിത്തരാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം.
    Dr. K. Pradeepkumar. MD

  • @hckhari3034
    @hckhari3034 2 года назад +2

    ഇവിടെ വരുന്ന വിമർശനങ്ങളിൽ മുഴുവൻ പൊതുവായ ഒരു ദൈവമാണ് തിളങ്ങി നിക്കുന്നത് 🤭
    ഒന്നൂടി ഇവരുടെ വാദം അംഗീകരിച്ചു ചർച്ച ചെയ്താൽ ലോക്കലും വ്യക്തിപരമായതുമായ ദൈവങ്ങൾ പൊങ്ങി വരുന്നത് കാണാം 😁🤭🤭

  • @aswinanil7763
    @aswinanil7763 2 года назад +2

    Sir can you please make a video about tesla code . 369. Please

  • @AlthafSali
    @AlthafSali Год назад +1

    Seperate pipe indayirunuvenkil nammak oru jaladosham Vanna poolum chelappo maranam vanekille (mookadapp kaaranam) common aayitt oru passage indavumbo namakk nosil blockage vannalum mouth breath chayya

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 7 месяцев назад

      Nosil blockage ഉണ്ടാക്കേണ്ട കാര്യം ദൈവത്തിനു എന്തിനാ എങ്കിൽ സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്ന ദൈവം. Designer 😂

  • @nibincyrilbiju
    @nibincyrilbiju 2 года назад

    Informative ❣️

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 года назад

    Recurrent laryngeal nerve palsy---in thyroidectomy.
    Dr. K. Pradeepkumar. MD.

  • @annakuttyjohn7250
    @annakuttyjohn7250 2 года назад +3

    Kalimannu kuzhachu manushyane undakki, mookkiloode oothi. Athrem mathi, kooduthal decoration onnum venda

  • @thanveerm1996
    @thanveerm1996 2 года назад

    Thank you sir..very informative..

  • @48shahinv97
    @48shahinv97 2 года назад +3

    Thank you sir ❤💚

  • @nirupamjollymullassery4335
    @nirupamjollymullassery4335 2 года назад +3

    Please buy some quality audio equipments

  • @jabrajabra7981
    @jabrajabra7981 2 года назад

    Good speach 👍

  • @huntsman6565
    @huntsman6565 2 года назад +3

    7.55
    100 thousand million stars in Milky way galaxy(10000 crores)
    105,700 light years diameter

  • @believersfreedom2869
    @believersfreedom2869 2 года назад +1

    ബൈബിൾ പറയുന്നു " തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിനു,തന്റെ ഏക ജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം പിതാവായ ദൈവം അത്ര മാത്രം ലോകത്തെ സ്നേഹിച്ചു " ഈ ക്രിസ്മസ് കാലത്തു ഈ നല്ല രക്ഷകനെ നമുക്ക് ജീവിതത്തിൽ പകർത്താം!

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 года назад +2

      Athrakke ishtaanel sorgathilekke ang ellatinem ketiyaal pore. Enthinee ee naadakam... 🥴

    • @mmmmmmm2229
      @mmmmmmm2229 2 года назад

      Belevers ആ രക്ഷകനുകൂടി കുരിശിൽ ആണി അടിച്ചു കൊല്ലുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആയില്ല . എന്നിട്ടാണ് മറ്റുള്ളവരെ രക്ഷിക്കും എന്നു പറഞ്ഞു നടക്കുന്നത് കഷ്ടം

    • @YoonusAp
      @YoonusAp 19 дней назад

  • @arunjkumar1760
    @arunjkumar1760 Год назад +1

    Kidilam symmetrical design ഉള്ള ചില തുംബികളെ കാണുമ്പോ ഓർക്കും...uff എന്താല്ലേ..

  • @kshathriyan
    @kshathriyan 2 года назад +1

    Waiting for part 2..

  • @graxroot
    @graxroot 2 года назад +1

    New videos onnum kandillallo bro 🥺

  • @sajeeru3073
    @sajeeru3073 2 года назад

    ❤❤❤ vishakan sir

  • @adharshhere
    @adharshhere 2 года назад +7

    ഈ കുതിര ആന തുടങ്ങിയ മൃഗങ്ങളുടെ നടുവിന് മുകളിൽ ഇരുന്നു നമ്മൾ നമ്മുടെ വിനോദത്തിനും ആചാരങ്ങളും വേണ്ടി നടത്തുന്ന കാര്യങ്ങൾ മൃഗങ്ങൾക് ശെരിക്കും നടുവേദന ഉണ്ടാക്കാറില്ലേ.... മൃഗങ്ങളുടെ നടുവ് ശെരിക്കും ഇതിനു വേണ്ടി ഡിസൈൻ ചെയ്തതാണോ.... Exampl കുതിര ആന ഒട്ടകം കഴുത കാള...so and so..,.... മൃഗങ്ങൾക് ഇത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച് അറിയാൻ ഒരു agaamsha

  • @InfinityMotivation-j7i
    @InfinityMotivation-j7i 2 года назад

    Kerala politics ne kurichu oru video cheyoo

  • @shajimm9780
    @shajimm9780 2 года назад

    അടിപൊളി

  • @indv6616
    @indv6616 11 месяцев назад

    Design fault-
    1. Dual function hazard - food pipe and air pipe have common area, till it divert. But epiglotez is not effective, can lead to chocking. Millions die a year due to chocking.
    2. Recurrent larical nerve- it connect voice box to brain but it go through iota and not directly go to voice box. Again a bad design.
    3. Human brith- Only human have assisted brith. Daily 1000 's women die due to pregnancy. But this complication is not present in other organism. It happens bcz we evolved from 4 leg accessors, so when we evolved to walk our pelvic became small. So it's definitely not an intelligent design
    4. Prostage galnd is around urethra - So as we age prostrate gland becomes swell and it cause pain during piss. Again a faulty design.
    5. Back pain - 4 leg accessors had an arch in spine, it is fine for 4 leg but it's bad design for 2 legs, will lead to backpian, especially during old age. So our back is not designed for 2 leg species.
    6. Design of eye - Blind spot in eye.
    7. Excretory system cum reproductive system- It's position can lead to infection, especially in women.
    8. FEET HAVE 26 bones but we don't have any benifit of it-but we have many issue bcz of it. Tagtvis bcz those bones evolved for gripping trees, but we no more need it and it evolved to be functionless but those bones r still there and it causes injury, especially for athletes. It can be completed prevented if we didn't had those bones.
    9. DNA - DNA when get copied will only be some what identical and there will be few changes. It cause mutation, but the major part of DNA is junk DNA, that means it won't cause any issue. So junk DNA ponut out that there wasn't a designer to remove those junk, which I fact lead to inefficiency. So again it's a bad design.
    10. Vestigial organs - Certain muscles which was usefully muscles, especially those to mice ear muscles but those muscle can't be used by majority but still it's there.
    Molecular gene - We have gene which r dormant, we have gene to synecticze Vitamin C, but that gene is dormant. So we need Vitamins C so we consume it through food. That is bcz out ancestors had those gene to syn Vitamin C, but it's dormant for use. Such dormant genes r inefficient.
    Intelligent design shouldn't have domnat feature like we have. So there r millions of evidence which shows humans r not an intelligently designed.

  • @_grifin_
    @_grifin_ 2 года назад

    Vaishakan thambi ❤

  • @Didicoii
    @Didicoii 2 года назад

    Sir ,. Its been long .. waiting for new knowledge

  • @gurujijagadeesh3037
    @gurujijagadeesh3037 Год назад

    Very good

  • @farhanaf832
    @farhanaf832 2 года назад

    Boinc distributed computing software, zooniverse, citizen scientist, quantum moves, foldit enee topicine korach video cheyamo?

  • @ismailka1727
    @ismailka1727 7 месяцев назад

    നമ്മുടെ ശരീരത്തിൻ്റെ പ്രവർത്തന രീതികൾ കാലാകാലം നമ്മൾ കണ്ടെത്തിക്കൊണ്ടിരിക്കയാണ്. പൂർണ്ണതയിൽ എത്തിക്കഴിഞ്ഞെന്ന് പറയാനാകില്ല.
    പണ്ട് അറിയാത്ത പലതും ഇന്നറിയാം. നാളെ വേറെ പലതും കണ്ടെത്തി അറിഞകൊണ്ടിരിക്കും.
    ഇന്നത്തെ അറിവ് വച്ച് നമ്മുടെ ശരീരത്തിൽ പലതും ആവശ്യമില്ലാത്തതെന്ന് പറയാമെന്ന് മാത്രം.

    • @harikk1490
      @harikk1490 4 месяца назад

      ആവശ്യമില്ലാത്തതൊക്കെ പരിണാമ പ്രക്രിയയിൽ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കും അതുകൊണ്ട് ഏതെങ്കിലും തരത്തിൽ ആവശ്യമുള്ളത് ആയിരിക്കും നിലനിൽക്കാൻ സാധ്യത

  • @vignesh_here
    @vignesh_here 2 года назад

    Please do a video about solar panel cells and its working

  • @hashimteevee
    @hashimteevee 2 года назад +11

    സർ ഇപ്പോഴും ശ്വാസ നാളിയിൽ ഭക്ഷണ കൂടുങ്ങാതിരിക്കാന് രണ്ട് കുഴലുകള് ഉണ്ടായാല് നല്ലത് എന്നു പറയുന്നത് കേളക്കുമ്പോൾ അത്ഭുതം തോന്നുന്നു സർ . എങ്ങിനെ അല്ലാ യിരുന്നു എങ്കിൽ മൂക്കടപ്പ് വന്നാൽ മരികേണ്ടി വരില്ലേ സർ ? ഏതാണ് കൂടുതല് നല്ലത് ?
    സവിശേഷ സൃഷ്ടി വാദം മനുഷ്യ സൃഷ്ടിയെ മാത്രം ആസ്പതമാക്കിയല്ല എന്നത് സാറിന് അറിയില്ലേ ? താങ്കൾ ഒരു കുറവ് പറയാൻ വേണ്ടി എത്ര സവിശേഷ ഗുണങ്ങൾ പറഞ്ഞു എന്നത് തന്നെ സവിശേഷ സൃഷ്ടി വാദം ശരിയാണ് എന്നു തോന്നുന്നു .

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 года назад +2

      Angane ellam ollathukond jeevikal jeevanode ippo nikanillkunnu. Athukond inganellam parayunnu. Allel onnumilla😁

    • @Anvarkhanks1973
      @Anvarkhanks1973 2 года назад

      തമ്പി സാർ ഇതിന് തീർച്ചയായും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @harismohammed3925
    @harismohammed3925 2 года назад

    .....ജൈവ ശാരീരികതയുടെ അതി സങ്കീർണ്ണമായ ഉള്ള കാര്യങ്ങൾ കു റവുകളും വൈകല്ല്യങ്ങളും ആയി പറയുമ്പോൾ ;?! അത് മനുഷ്യരുടെ ലളിതവും സ്വാഭാവികവുമായ ധൈ ഷണിക വിമർശം തന്നെയാ ണ്...!!!!!!!..

  • @janakivibe9079
    @janakivibe9079 2 года назад

    Time പറ്റിയുള്ള ഒരു വീഡിയോ ചെയ്യോ... ടൈം ഡെയിലെയേഷൻ

  • @rWorLD04
    @rWorLD04 2 года назад +2

    സർ ഇതുമായിട്ടു ബന്ദപെട്ടത്തല്ല മറ്റൊരു സംശയം .ഒരു ജനറേറ്റർ അതു എത്ര വലിയ ജനറേറ്റർ ആണെങ്കിലും അതിന്റെ armature fix ചെയ്തിരിക്കുന്നത് വെറും bearingil ആണെല്ലോ.പക്ഷെ ജൻറേറ്ററിന് ആവശ്യമായ mechanical energy കൊടുക്കുന്ന engine പലതിന്റെയും പല horse പവർ ന്റേതാണ്. എന്റെ സംശയം ഈ ബീറിങ്ങിൽ മാത്രം fix ചെയ്തിരിക്കുന്ന armature കറക്കുന്നതിന് ഒരു bike ന്റെ engine പോരേ.അതായത് ജൻറേറ്ററിന്റെ output power കൂടുന്തോറും ഏതു രീതിയിൽ ഉള്ള ലോഡ് ആണ്‌ കൂടുന്നത്..

    • @rWorLD04
      @rWorLD04 Год назад

      @@k.a.santhoshkumar8084 അതായത് ജനറേറ്ററിൽ സ്റ്റേറ്ററോ റോട്ടറോ ഏതെങ്കിലും ഒരെണ്ണം ആദ്യമേ കാന്തം ആയിരിക്കുമല്ലോ. ഇപ്പോൾ റോട്ടോർ ആണ് കാന്തം എങ്കിൽ സ്റ്റേറ്ററിൽ നിന്നും ആയിരിക്കും വൈദ്യുതി എടുക്കുന്നത്. വൈദ്യുതി എടുക്കുന്ന സ്റ്റേറ്ററും ഒരു കോയിൽ ആണ് അതു കൊണ്ട് ഈ കോയിലിൽ കൂടി വൈദ്യുതി ഒഴുകിയാണ് വൈദ്യുതി പുറത്ത് കിട്ടുന്നത്. അങ്ങനെ സ്റ്റേറ്റർ കോയിലിൽക്കൂടി വൈദ്യുതി ഒഴുകുന്നതിനാൽ Stator ഉം കാന്തമായി മാറും, കാന്തത്തിന്റെ ശക്തി out put ൽ നിന്നും എടുക്കുന്ന വൈദ്യുതിയുടെ അളവ് അനുസരിച്ചിരിക്കും. അപ്പോൾ രണ്ട് കാന്തങ്ങൾ ഒരുമിച്ചു വരും റോട്ടറും സ്റ്റേറ്ററും അതിനാൽ കാന്തമായ റോട്ടോറിന്റെ ചലനത്തെ സ്റ്റേറ്ററിന്റെ കാന്തമണ്ഡലം തടസപെടുത്തും , അതനുസരിച്ച് റോട്ടോറിന് ലോഡ് വരും .ഇതിൽ സ്റ്റേറ്ററിന്റെ കാന്തശക്തി അതിൽ നിന്നും എടുക്കുന്ന വൈദ്യുതിക്കനുസരിച്ച് കൂടും, അതനുസരിച്ച് റോട്ടോറിന്റെ ലോഡും കൂടും.

  • @faris997
    @faris997 2 года назад +1

    Plz upload new videos

  • @AsifAli-uq8vk
    @AsifAli-uq8vk Год назад +2

    18:30 അപ്പോൾ മനുഷ്യനിൽ നിന്ന് ഇനിയും പരിണാമം നടക്കുമോ?

  • @josephpaul19
    @josephpaul19 2 года назад

    Can you tell the name of the specie you mentioned that is extinct, which is shown in the first similar to Monkey in the chart "wrong way of saying it"

  • @bijuv7525
    @bijuv7525 Год назад

    വലുപ്പം ഉള്ള മനുഷ്യൻ ഈ ചെറിയ ഭൂമിയിൽ ജീവിക്കുന്നു.

  • @bijuthomas3715
    @bijuthomas3715 Год назад +1

    മനുഷ്യന്‍ സവിശേഷജീവി തന്നെയാണ് ..100%....എത്ര വിശന്നാലും നിങ്ങള്‍ ഒരു മനുഷ്യനെ കൊന്നു തിന്നുമോ..?മനുഷ്യനില്ലങ്കില്‍ ഈ പ്രപഞ്ചത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ..?അനന്തശൂന്യത...കുറെ കല്ലും മണ്ണും...അതങ്ങനെ അനന്തകാലം തുടരുന്നു....ചിന്തിക്കും തോറും മനുഷ്യന്റെ സവിശേഷതയ്ക്ക് അര്‍ത്ഥം കൂടിവരുകയേ ഉള്ളൂ...നിഷ്പക്ഷമായി ചിന്തിച്ചുനോക്കൂ...ഒരു മൃഗത്തിന്റെ ചിന്താതലത്തില്‍ ചിന്തിച്ചാല്‍ അതിനെ സംബന്ധിച്ച് അതിന്റെ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല...ജനിക്കുന്നു തിന്നുന്നു,ഇണ ചേരുന്നു..കുറെ കഴിയുമ്പോള്‍ ചാവുന്നു..ഒരു സവിശേഷതയുമില്ല.ജീവന്‍ എന്ന അത്ഭുതം ഉണ്ടന്ന് മാത്രം...സവിശേഷതയില്ല.അങ്ങനല്ലല്ലോ മനുഷ്യന്‍..

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Год назад +1

      അപ്പോൾ മനുഷ്യൻ ഉണ്ടാകുന്നതിനു മുമ്പ് ഈ അർത്ഥവും പര്യായവും ഒന്നും വേണ്ടായിരുന്നോ

  • @00badsha
    @00badsha Год назад

    Thank you sir

  • @jebinjames9593
    @jebinjames9593 2 года назад +1

    സ്രഷ്ടാവിൽ പോലും male dominance ഉണ്ട് . ഈശ്വരൻ , കർത്താവ് , നാഥൻ , പടച്ചവൻ😀 സമൂഹം സ്ത്രീ കേന്ദ്രീകൃതമാണെങ്കിൽ ഈശ്വരി എന്നൊക്കെ ആയേനെ

    • @slomojohnjoshi5990
      @slomojohnjoshi5990 2 года назад +1

      ശക്തി പ്രസ്ഥാനക്കാർ സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്നവരാണ്. "ആദിപരാശക്തി'യാണ് അവരുടെ supreme God.

    • @jebinjames9593
      @jebinjames9593 2 года назад

      @@slomojohnjoshi5990 വിശ്വാസങ്ങൾ വിശ്വാസങ്ങൾ മാത്രം വൈകാരികമായി മാത്രം

  • @Ski-2999
    @Ski-2999 2 года назад

    പരിണാമം എന്തെന്ന് മനസിലാകാത്തവരാണ് ഇവിടെ പലരും . കുറെ കുരങ്ങന്മാർ രാത്രി ഉറങ്ങാൻ കിടന്നിട്ടു, രാവിലെ ആയപ്പോ അവർ മനുഷ്യന്മാർ ആയതല്ല . അതിൽ കുറെ വിഭാഗം നല്ല വൃത്തിയുള്ള ആവാസ യോഗ്യമായ സ്ഥലം തിരഞ്ഞെടുക്കുകയും , അവർ കഴിക്കുന്ന ആഹാരത്തിൽ മാറ്റം വരുത്തുകയും ചെയ്തപ്പോ അവരുടെ ചിന്തയിലും ബുദ്ധിയിലും മാറ്റം വന്നു തുടങ്ങി . അങ്ങനാണ് മനുഷ്യന്റെ തുടക്കം . ഈ മാറ്റം സംഭവിച്ച ഒരു കൂട്ടം കുരങ്ങന്മാരെയാണ് നാം ഇന്ന് മനുഷ്യൻ എന്ന് വിളിക്കുന്നത് . അല്ലാതെ കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായെങ്കിൽ കുരങ്ങന്മാർ ഇപ്പോഴും ഉണ്ടല്ലോ എന്ന് ചോദിക്കുന്നത് വിഡ്ഢികളാണ് . പിന്നെ ദൈവം എന്നത് മനുഷ്യൻ തിരിച്ചു കുരങ്ങിലോട്ടു പോകാതിരിക്കാൻ ആരോ
    ഉണ്ടാക്കിയ ഒരു നല്ല കാര്യമാണ് . ദൈവഭയം ഇല്ലെങ്കിൽ .. there is no dffrnc btwen humns an animls😆😆

  • @ivanjose5455
    @ivanjose5455 10 месяцев назад +1

    All the design weakness of human being are nullified by his consciousness which is imparted by Universal consciousness.
    The designer behind all it's creation.

  • @stranger8038
    @stranger8038 2 года назад

    പുതിയ വിഡിയോ ഒന്നും കാണുന്നില്ലല്ലോ
    വെയ്റ്റിംഗ് ആണ്

  • @AbdulRazak-sx3xd
    @AbdulRazak-sx3xd 3 месяца назад +1

    മനുഷ്യർ വിത്യസ്ത രൂപങ്ങളിലും വർണങ്ങളിലും ശക്തി ദൗർബല്യങ്ങളോടും, സാഹചര്യങ്ങളോടും കൂടിയാവുന്നത് ആസൂത്രണ രാഹിത്യത്തിന്റെ തെളിവായിട്ടാണോ നാം മനസ്സിലാക്കേണ്ടത്?!ഇതൊക്കെയും ഇത്രമാത്രം വിത്യസ്‌തകളോടു കൂടി ഇതിന്റെ പിന്നിലെ സ്രുഷ്ടാവായ ശക്തി ബോധപൂർവം ആസൂത്രിതമായി ഉണ്ടാക്കുന്നതല്ല എന്ന് എങ്ങനെ നമ്മുക്ക് തീർത്തുപറയാൻ സാധിക്കും ? പലരും സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെയാണ് എന്ന് കരുതി, സൃഷ്ടാവ് അപൂർണനാണെന്നോ നമ്മുടെ ഒക്കെ സൃഷ്ടിക്ക് പിന്നിൽ ലക്ഷ്യമില്ല എന്നോ പറയാൻ കഴിയില്ലന്നാണ് ഞാൻ മനസ്സിലാക്കുന്നത് . സൃഷ്ടാവിന് ബോധപൂർവം അങ്ങനെയും സൃഷ്ടി നടത്തിക്കൂടേ? ദൈവത്തെ കുറിച്ച ഇസ്‌ലാമിക സങ്കല്പത്തിൽ, ജീവൻ നൽകുന്നവൻ മാത്രമല്ല അവൻ , മരിപ്പിക്കുന്നവനും അവൻ തന്നെയാണ് . സൃഷ്ടിക്കുന്നവൻ മാത്രമല്ല, സംഹരിക്കുന്നവനുമാണ്. നിങ്ങൾ പറഞ്ഞത് ഏന്തെങ്കിലും മനുഷ്യനെപ്പോലെയോ മറ്റേതെങ്കിലും സൃഷ്ടിയെപോലെയോ എന്ന് പല മതങ്ങളും ദൈവത്തെ സങ്കൽപ്പിക്കുന്നുണ്ടെങ്കിലും, ഇസ്ലാം പറയുന്നത് ദൈവത്തിന് സദൃശനായോ സമാനമായോ ആരുമില്ലെന്നാണ്. പ്രപഞ്ചംമുഴുവൻ മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചത് എന്ന് ഏതെങ്കിലും മതം പറയുന്നുണ്ടോ എന്നറിയില്ല. quraan പറയുന്നത് ഭൂമിയിൽ ഒരു പിൻഗാമിയായും പ്രതിനിധിയായും മനുഷ്യനെ നിശ്ചയിച്ചുവെന്നാണ്. പിന്നെ എല്ലാവരെയും ഒരു പോലെ, ഒരേ സമയം , ഒരേ സിദ്ധികളുമായി, ഒരേ മാതാപിതാക്കൾക്ക് , ഒരേ നാട്ടിൽ, ഒരേ കാലത്ത്, ഒരേ ആരോഗ്യാവസ്ഥയോടെ സൃഷ്ടിക്കാത്ത കാലത്തോളം നിങ്ങൾ ചോദിച്ചത്പോലുള്ള ചോദ്യങ്ങൾ ആർക്കും എപ്പോഴും എത്രയും ഉയർത്താൻ പറ്റില്ലേ? അങ്ങനെ സൃഷ്ടിക്കപ്പെട്ടാലോ , ഈ ലോക ജീവിതം എങ്ങനെയാണ് മുന്നോട്ടു പോകുക എന്ന പ്രശ്നം അവിടെയിരിക്കട്ടെ, "സർവ ശക്തനാണെങ്കിൽ പല സമയത്ത്, വിത്യസ്ത നാടുകളിൽ ഭിന്ന രൂപങ്ങളിലും വിത്യസ്ത ശക്തി ദൗർബല്യങ്ങളോടും കൂടി സൃഷ്ടിച്ചുകൂടെ" എന്ന് അപ്പോഴും ചോദിക്കാൻ പറ്റില്ലേ ? അപ്പോൾ, നാം മനുഷ്യരുടെ ജീവിതം പല തലങ്ങളിൽ വ്യത്യസ്തമായിക്കൊണ്ടേയിരിക്കും ..ആ വ്യത്യസ്‌തകൾക്കനുസരിച്ചു തന്നെയാണ് നാം accountable ഉം ആവുകയുള്ളൂ ..
    അപ്പോഴാണ് , അതിലൂടെ മാത്രമാണ് നിങ്ങൾ ഇപ്പറയുന്ന വിത്യാസങ്ങൾക്കും പ്രയാസങ്ങൾക്കും കഷ്ടപ്പാടുകൾക്കുമെല്ലാം നീതി പൂർവ്വകമായ പരിഹാരമാവുകയുള്ളൂവെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത് ..

    • @akkuakbar7727
      @akkuakbar7727 Месяц назад

      അങ്ങനെ എങ്കിൽ ലോകത്തു ഒരു മതം മാത്രമേ അല്ലെ ഉണ്ടാകു,, എങ്ങനെ ഒന്നിലതികം ദൈവം വന്നു,, എല്ലാവരും പറയുന്നത് അവരുടെ മതങ്ങൾ പറയുന്നതാണ് ശരി,, അപ്പൊ മതം എങ്ങനെ വന്നു,,, ആര് കൊണ്ട് വന്നു,,, ദൈവം നൽകിയത് ആണോ

  • @indv6616
    @indv6616 11 месяцев назад +1

    22:14

  • @Humanity..4080
    @Humanity..4080 2 года назад

    Nice♥️