ചില സന്യാസിമാർ എന്തിനാണ് ഒരു വടി എപ്പോഴും കൊണ്ടുനടക്കുന്നത്? ശങ്കരാചാര്യർ ദണ്ഡി സ്വാമി ആയിരുന്നോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ചില സന്യാസിമാർ എന്തിനാണ് ഒരു വടി എപ്പോഴും കൊണ്ടുനടക്കുന്നത്? ശങ്കരാചാര്യർ ദണ്ഡി സ്വാമി ആയിരുന്നോ? | Why do some sanyasis always carry a stick? Was Shankaracharya Dandi Swami? #swamichidanandapuri
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 97

  • @Kichuz97
    @Kichuz97 Месяц назад +31

    വിഷയം ഏതായാലും ഇത്രയും വ്യക്തവും സ്പഷ്ടവുമായി വിശദീകരിക്കുന്ന മറ്റൊരു ആചാര്യനേയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇല്ല എന്ന് പറഞ്ഞില്ല, ഞാൻ കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്. സ്വാമിജിയുടെ പാദങ്ങളിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻

  • @chandrasekharank2184
    @chandrasekharank2184 Месяц назад +10

    വളരേ ശ്രേഷ്ട്ടമായ ഉത്തരം തന്നതിന് നന്ദി ! മാത്രമല്ല ജയേന്ദ്ര സരസ്വതി സ്വാമികളുടേ പേര് സൂചിപ്പിച്ചതിന് പ്രത്യേക നന്ദി : കാരണം ജയേന്ദ്ര സരസ്വതി സ്വാമികളേ നേരിൽ കാണാൻ ഈ ഉള്ളവന് ഭാഗ്യമുണ്ടായി: പ്രണാമം !!!

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Месяц назад +13

    കാര്യകാരണ സഹിതം വിശദമാക്കിയപ്പോൾ താൽപ്പര്യത്തോടെ കേൾക്കാൻ കഴിഞ്ഞു സ്വാമിജി🙏🙏🙏

  • @rajanmalanada4889
    @rajanmalanada4889 23 дня назад +1

    കേരളത്തിൻ്റെ ജ്ഞാന സൂര്യനാണ് ഈ മഹാത്മാവ്. എത്ര ക്ലിഷ്ടമായ സമസ്യകൾക്കും സോദാഹരണം കൃത്യമായ ഉത്തരമാണുള്ളത്....... വന്ദേ ഗുരുപരമ്പരാം🙏

  • @sreekumarsmoos8851
    @sreekumarsmoos8851 23 дня назад +1

    നമസ്തേ.. സ്വാമികൾ...
    മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യം, അതിനു, ഇപ്രകാരം ഉത്തരം ലഭിക്കും എന്നും, കൂടാതെ ഏറെ അറിവുകളും നൽകിയതിന് വിനീത പാദവന്ദനം

  • @sasidharank2038
    @sasidharank2038 Месяц назад +4

    നമസ്തേ സ്വാമിജി
    എന്റെ ഗുരു ( ഞാൻ മനസ്സിൽ ഗുരുവായി കരുതുന്ന) സ്നേഹവും കാരുണ്യവും കരുതലും എല്ലാമായിരുന്ന സദ്ഗുരു നിർമ്മലാനന്ദഗിരി സ്വാമിജി കാശികാനന്ദ ഗിരി സ്വാമിജി കേരളത്തിൽ വന്നപ്പോൾ തീർച്ചയായും കണ്ട് അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞ് ഞങ്ങൾ കുറച്ചുപേരെ കാണാൻ അനുവദിച്ചിരുന്നു.
    ഞങ്ങൾ കണ്ട് നമസ്കരിച്ച് നമ്മളെ അനുഗ്രഹിച്ചിരുന്നു നമസ്തേ

  • @balachandrannambiar9275
    @balachandrannambiar9275 22 дня назад +1

    ശ്രീ ചിദാനന്ദ പുരി സ്വാമികൾക്ക് അഭിവാദ്യങ്ങൾ 🙏🙏🙏

  • @Prasannauv
    @Prasannauv Месяц назад +4

    സർവ്വശാസ്ത്ര പാരംഗതനായ__ പരമഹംസപരിവ്രാജകൻ - മഠാധിപതിയല്ലാത്ത സന്യാസിയ്ക്ക് ദണ്ഡ് ഉണ്ടാവാറില്ല എന്ന വിശ്വാസം അവലംബിക്കുന്നു എന്ന ഗുരുവിൻ്റെ വിശദീകരണം വിജ്ഞാന പ്രദം തന്നെ.❤🙏🙏🙏

  • @kamalaunnikrishnan8634
    @kamalaunnikrishnan8634 Месяц назад +4

    Pranam Pooja Swamiji, very informative talk.

  • @RaviVelpar
    @RaviVelpar Месяц назад +2

    വളരെ അറിയാൻ ആഗ്രഹിച്ച ചോദ്യം 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏🏻

  • @vivekmv2204
    @vivekmv2204 Месяц назад +3

    ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽 വളരെ നാളത്തെ ഒരു സംശയത്തിന് നിവാരണം ഇന്നുണ്ടായി.....!

  • @pkskurupanikkadi1430
    @pkskurupanikkadi1430 Месяц назад +4

    ബോമ്പെയിൽ കാണാൻ പോയപ്പോൾ നാലു അദ്ദേഹത്തിന്റെ കൃതികൾ തന്നു ,അപ്പോൾ ഞാൻ പറഞ്ഞു എത്ര രൂപതരണം എന്നു പറഞ്ഞപ്പോൾ സ്വാമിജി പറഞ്ഞു പണം ധാരാളംകൈയ്യിലുണ്ടോ എന്ന് തമാശയായി പറഞ്ഞു. പിന്നെ പറഞ്ഞു ഹരിദ്വാറിൽപോയാൽ സംശയം വരുന്നത് ചോദിച്ചു മനസ്സിലാക്കുക എന്നു പറഞ്ഞു. നമസ്കരിച്ച് ഞാൻ ഹരിദ്വാരിലേക്ക് പോയി. സാക്ഷാൽ സരസ്വതീവിലാസമാണ്.

  • @vrmohanan2532
    @vrmohanan2532 23 дня назад

    Namasthe 🙏

  • @shimnakaliyath6395
    @shimnakaliyath6395 Месяц назад +1

    ഹരി ഓം സ്വാമിജി 🙏🙏
    ശ്രീ ഹരേ നമഃ 🙏

  • @user-vt5rp3bm9k
    @user-vt5rp3bm9k 22 дня назад

    എത്ര മഹത്തായ സന്ദേശം, 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nanduek
    @nanduek Месяц назад +1

    🕉️പ്രണാമം സ്വാമിജി
    🙏🏻🙏🏻🙏🏻

  • @balachandranittamveetil7814
    @balachandranittamveetil7814 Месяц назад

    വ്യക്തമായ വിശദീകരണം 🙏🏻

  • @rajeswarin.v.6249
    @rajeswarin.v.6249 13 дней назад

    🙏🙏🙏

  • @haridasa7281
    @haridasa7281 Месяц назад

    Pranamam sampujya swamiji 🙏🙏🙏

  • @sreekumarnair8039
    @sreekumarnair8039 Месяц назад

    Namaskaram Swamiji

  • @user-ge8ng7qv9r
    @user-ge8ng7qv9r Месяц назад

    Pranamam Swamiji 🙏

  • @thankappanchittanattil8378
    @thankappanchittanattil8378 Месяц назад

    നമസ്കാരം ഗുരുജി 🙏🌹

  • @anilkumartn6069
    @anilkumartn6069 Месяц назад +1

    നമസ്കാരം

  • @Suryaa2323
    @Suryaa2323 Месяц назад +2

    🙏🌼🌼🌼🌼🌼🌼🌼🌼🌼🙏

  • @rajeevankannada5318
    @rajeevankannada5318 Месяц назад

    നമസ്കാരം സ്വാമി ജി.

  • @nithinnithin3260
    @nithinnithin3260 Месяц назад

    Thank you

  • @sheebapr79
    @sheebapr79 Месяц назад

    നല്ല ഒരു അറിവ് സ്വാമിജി

  • @SavithriMohanan-f6l
    @SavithriMohanan-f6l Месяц назад

    നമസ്തേ നമസ്തേ🙏🏻

  • @suhasinysuhasiny5397
    @suhasinysuhasiny5397 Месяц назад

    നമസ്തേ സ്വാമിജി🙏🙏🙏

  • @sunilkumarmn1869
    @sunilkumarmn1869 Месяц назад

    Namaskaaram

  • @velayudhanvelayudhan638
    @velayudhanvelayudhan638 25 дней назад

    സ്വാമി .നല്ല ത്

  • @jayanthiparvathi7181
    @jayanthiparvathi7181 28 дней назад

    നമസ്തേ സ്വാമിജി

  • @raghunathanmenon3068
    @raghunathanmenon3068 Месяц назад

    നമസ്കാരം സ്വാമിജി

  • @user-lw5qd9ks7c
    @user-lw5qd9ks7c Месяц назад

    നമസ്തേ...🙏🙏🙏

  • @mohandas-on1hd
    @mohandas-on1hd Месяц назад

    Pranamam

  • @chandranpillai2940
    @chandranpillai2940 Месяц назад

    ഓം നമസ്തേ സ്വാമിജി

  • @sushamaraj4896
    @sushamaraj4896 Месяц назад

    Swamijieeee🙏🙏🙏

  • @girishkdl
    @girishkdl Месяц назад

    പാദനമസ്കാരം🙏

  • @subashc.p2035
    @subashc.p2035 Месяц назад

    Hari om

  • @hareendranpanickerpanicker6100
    @hareendranpanickerpanicker6100 Месяц назад

    🙏🌹

  • @radhadevi2911
    @radhadevi2911 Месяц назад

    Namaskaaram prafo

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 Месяц назад

    ❤ Namaste Swaamie Ji 🎉😊

  • @pktk1234
    @pktk1234 Месяц назад +3

    സന്യാസ ഭാവ ഭിക്ഷാംദേഹിയായി... ജീവയാത്ര തുടങ്ങുന്നോർക്കു... അവരുടെ നാടും കാടും മറ്റുമായുള്ള... നാനാ ഭാവ ദേശ യാത്രകളിൽ...
    പലപ്പോഴും ദണ്ഡ് / വടി ആവശ്യകതയായി തീരുന്നു...

    ഈ യാത്രകളിൽ അവർക്കു ഏർപ്പെടുന്ന ദർശനങ്ങളിലും ധാരണകളിലും ഈ ദണ്ഡിന്...
    അക്കാല യാത്രയിൽ ഉള്ള പ്രസക്തി വളരെ വലുതാണ് താനും...
    എന്നാൽ അവരുടെ ജീവിതം കൂടുതൽ ക്ലേശകരമല്ലാത്ത യാത്രയിൽ ആകുമ്പോൾ...
    പലരും അതിനെ ആവശ്യത്തിന് ഉപയോഗിക്കാൻ ഉള്ള ഒരു എല്ലാ ബഹുമാനത്തോടും ഉള്ള ഊന്നു വടിയായി മാത്രം കരുതി ഉപയോഗിക്കുകയും...
    മറ്റു ചിലർ ഇത് അവരുടെ ഒരു അടയാളമായി സൂക്ഷിക്കുകയും... അവരുടെ അനുയായികൾ അതിനെ അവരുടെ മാർഗത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു അടയാള ഭാവമാക്കി അതിനെ കരുതുകയും ചെയ്യുന്നു...
    നാം അദ്വൈതം പറയുകയും...
    എന്നാൽ ദൈനം ദിന ജീവിത യാത്രയിൽ...ദ്വൈത വഴി ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും... അതിൽ ഭാഗപക്കാകുകയും...
    മറ്റു ചിലർ വിശിഷ്ട അദ്വൈത വഴിയിൽ ജീവിക്കുകയും ആണ്... ഈ ജീവ യാത്രയിൽ ഭവിക്കുന്നത്...

    ആകയാൽ കലുഷിത കുറ്റബോധ മനസ്സുകളുടെ കാലഘട്ടമായ കലികാലത്തിൽ... ഈ തർക്ക വ്യത്യാസങ്ങൾ സ്വാഭാവികം പോലും...

  • @bhaskarank2992
    @bhaskarank2992 Месяц назад

    👏👏👏

  • @nandakumar.knandu6603
    @nandakumar.knandu6603 Месяц назад

    സുവ്യക്തം ❤️🙏🏻

  • @retnamaniks4717
    @retnamaniks4717 Месяц назад

    Namaskaram❤

  • @JoshyMarattikkal
    @JoshyMarattikkal Месяц назад

    ❤️🌹❤️🙏

  • @sakunthalach7741
    @sakunthalach7741 28 дней назад

    🙏🙏🙏🙏🙏🙏

  • @GiftofGk
    @GiftofGk 7 дней назад

    ഗുരുനാഥൻ പറയുന്നത് തെറ്റാണെന്ന് മനസ്സിലാക്കിയാൽ എന്തു ചെയ്യണം

  • @jayanv4908
    @jayanv4908 Месяц назад

    നമസ്കാരം❤

  • @radhakrishnann.r.8132
    @radhakrishnann.r.8132 Месяц назад +1

    സ്വാമിജി കുളത്തൂർ അദ്വൈ ആശ്രമം ആശയ്ക്ക്

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 Месяц назад

    🎉🎉🎉

  • @thiruveesham-pg8bg
    @thiruveesham-pg8bg 25 дней назад

    ഇപ്പോളുള്ള സന്യാസിമാരേക്കാളും ഒരു ഗുണം പുള്ളിക്കുണ്ട്. പുള്ളി അസാമാന്യ ബുദ്ധിശാലി ആയിരുന്നു.

  • @padmajadevi4153
    @padmajadevi4153 Месяц назад

    🙏🕉️🙏🙏🕉️

  • @satheesanperinjeri4440
    @satheesanperinjeri4440 Месяц назад

    സ്വാമിക്ക് നമസ്കാരം

  • @AmalRKrishna-mc4hl
    @AmalRKrishna-mc4hl Месяц назад

    🙂🙂🙂🙂

  • @pankajavally-rf6dy
    @pankajavally-rf6dy Месяц назад

    ഓംസദ്ഗുരവേനമഹ

  • @shailajanair6147
    @shailajanair6147 28 дней назад

    വടിയുടെ കാര്യത്തിലുള്ള ശങ്ക മാറിക്കിട്ടി

  • @ravindrannairp2332
    @ravindrannairp2332 29 дней назад

    തെളിഞ്ഞ ഉത്തരം, നമസ്കാരം സ്വാമിജി

  • @user-ji9tb2xh3c
    @user-ji9tb2xh3c Месяц назад

    Why many swamies are keeping headgear

    • @padmanabhannairg7592
      @padmanabhannairg7592 Месяц назад

      It is a symbol for a certain cult of Sanyasins. Though the aim of all cults is one,ie Brahma Nirvana or Moksha the paths may be different. Lord Krishna says in the Gita that all rivers flows through various paths, all these rivers finally reaches the ultimate aim Ocean, and like that all devoutees finally reaches Kesava, the SupremeLord.

  • @bijuswamykal
    @bijuswamykal Месяц назад

    ഗുരുവിലും വലിയ ശിഷ്യൻ ഉണ്ടോ.?

  • @unnikrishnan3849
    @unnikrishnan3849 Месяц назад

    ലയത്തിൽ ഭൗതിക വസ്തു ഇല്ലാത്ത തിനാൽ അതായത് രൂപം ഇല്ലാത്ത തിനാൽ ചിഹ്നങ്ങൾ ക്ക് പ്രസക്തി ഇല്ല എന്ന് വിശ്വാസിക്കാം അല്ലേ

  • @brahmasree2683
    @brahmasree2683 27 дней назад

    സ്വാമി..തെറ്റായ ഉത്തരം നൽകി അറിവില്ലാത്ത ജനങ്ങളെ സത്യത്തിൽ നിന്നും മറച്ചു പിടിച്ചു.
    ദണ്ഡ് സ്വാമിയായിരുന്നു ശങ്കരാചാര്യർ.. അദ്ധ്യേ ഹത്തിൻ്റെ പൂർവ്വആശ്രമത്തിലെ പൂണൂൽ ...എന്നത് ബ്രാഹ്മണ്യം ഉപേക്ഷിച്ചിട്ടില്ല എന്നതാണ് ദണ്ടിൻ്റെ അറ്റത്ത് കാണുന്ന കിഴി കെട്ടിൽ സൂക്ഷിച്ചിരിക്കുന്നു..ബ്രാഹ്മണ്യം എന്ന അഭിമാന ബോധം ഉപേക്ഷിച്ചിട്ടില്ല,,ഇനി ദണ്ഡ് സ്വശരീരം തന്നെ..അതിനെ മുൻ നിർത്തിയാണ് പൂജ ..etc.ചെയ്യുന്നത്.ശങ്കരാചാര്യർ പ്രതിനിധാനം ചെയ്യുന്ന വേഷം ബ്രാഹ്മണ പൗരോഹിതത്തെയും,സവർണ്ണ ഹിന്ദു ജാതിയെയും സന്ന്യാസ വേഷത്തിലും സൂക്ഷിച്ചിരുന്ന സന്ന്യാസി ആണ്...പരമ ഹംസ പദവിയെ ല്ലാം പിന്നീട് പിന്മുറക്കാർ കൽപ്പിച്ചു നൽകിയതാണ്...സന്ന്യാസം എന്നാല് സമ്മ്യക് ആയ ന്യാസം...സർവ്വ സംഗ പരിത്യാഗിയാണ് സന്ന്യാസി...ഇവിടെ പൂർവ്വ ആശ്രമ സുഖങ്ങൾ ഉപേക്ഷിക്കാതെ ഭാരത ജനതയെ ഇത്രയും നാൾ പറ്റിച്ചു കഴിഞ്ഞ സന്ന്യാസി..അത് ബോധ പൂർവ്വം മറച്ചു പിടിക്കുവാൻ ഈ വീഡിയോ യിലൂടെ കഷ്ടപ്പെടുന്ന നിഷ്കളങ്കനായ സ്വാമി..സത്യം വദ ധർമ്മം ചര...എന്നത് സ്വാമി മറന്നു പോയി.ആരെയോ രക്ഷിക്കാൻ... സത്യത്തെ മറച്ചു പിടിക്കാൻ എത്ര നാൾ നമുക്ക് സാധിക്കും സ്വാമി..

    • @sreebhaskar2861
      @sreebhaskar2861 20 дней назад

      സത്യം പക്ഷെ ഇത് ആരും വിശ്വസിക്കില്ല എന്ത് ചെയ്യാം

    • @remeshize
      @remeshize 18 дней назад

      അങ്ങ് ശങ്കരാചര്യരെ കണ്ടിട്ടുണ്ടോ

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад

    സ്വാമി കാവിയും കൊടിയും കൊടിയിൽ കടുക്കയും കെട്ടിവെക്കാറില്ലെ?

  • @nishap5280
    @nishap5280 13 дней назад

    🙏🙏🙏

  • @sreekumarkidangil9189
    @sreekumarkidangil9189 Месяц назад

    നമസ്തേ സ്വാമിജി

  • @Heartsenses
    @Heartsenses Месяц назад

    Namaskaram❤

  • @sreekumarib6400
    @sreekumarib6400 Месяц назад

    🙏🏼🙏🏼🙏🏼

  • @ajayaYtube
    @ajayaYtube Месяц назад

    🙏🙏🙏🙏🙏

  • @cheruvallysureshkurup7815
    @cheruvallysureshkurup7815 Месяц назад

    നമസ്കാരം

  • @padminip2848
    @padminip2848 Месяц назад +1

    🙏🙏

  • @pkskurupanikkadi1430
    @pkskurupanikkadi1430 Месяц назад

    നമസ്തേ സ്വാമിജി

  • @prasadkartha9816
    @prasadkartha9816 27 дней назад

    🙏

  • @anilkumarv3535
    @anilkumarv3535 Месяц назад

    നമസ്തേ സ്വാമിജി

  • @sanoopan9774
    @sanoopan9774 Месяц назад

    🙏🙏

  • @lathau2624
    @lathau2624 Месяц назад

    🙏🙏🙏

  • @BoltoriumIndustrySpares-ml6ic
    @BoltoriumIndustrySpares-ml6ic Месяц назад

    🙏🙏🙏

  • @jnpillaipillai5251
    @jnpillaipillai5251 Месяц назад

    🙏🙏🙏

  • @rjnair5966
    @rjnair5966 Месяц назад

    🙏🙏🙏

  • @kochattan2000
    @kochattan2000 Месяц назад

    🙏

  • @viswanathan3119
    @viswanathan3119 Месяц назад

    🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Месяц назад

    🙏🙏🙏

  • @raveendranpk8658
    @raveendranpk8658 Месяц назад

    🙏

  • @hladininambiar500
    @hladininambiar500 Месяц назад

    🙏🏻🙏🏻🙏🏻

  • @sreedharanm8079
    @sreedharanm8079 Месяц назад

    🙏🏻🙏🏻🙏🏻

  • @ANTMMW
    @ANTMMW Месяц назад

    🙏🏻🙏🏻🙏🏻

  • @harichandanamharekrishna2179
    @harichandanamharekrishna2179 Месяц назад

    🙏🏻