I escaped from many deadly situations.... I really wondered how it happened..... Now l am spirituality awaken and l realised that some angelic hands saved me...... I experienced my children also covered with this angelic hands..... One day we saw an image of a big hand in clouds, while I was praying 🙏🏻💜
💯ഇത്തരം അവസ്ഥയിലൂടെ (rejection ) കടന്നുപോയ സമയത്ത് എനിക്ക് ലഭിച്ച ദൈവവചനം :നിങ്ങളുടെ ഹൃദയം ആസ്വസ്ഥമാകേണ്ട. ഞാൻ എന്റെ സമാധാനം നിങ്ങൾക്ക് നൽകുന്നു. അതു ലോകം നൽകുന്ന പോലെയല്ല എന്ന യോഹന്നാൻ ന്റെ സുവിശേഷം ആയിരുന്നു. അത് അക്ഷരാർത്ഥത്തിൽ എന്നെ ദൈവം നയിച്ചതായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ❤️🙏 നന്ദി 🙏❤️🙏
Yes.. ഓരോ നിമിഷവും എനിക്ക് ചെക്കത്തനെയും മാലാഖ യെയും വ്യക്ത മായി മനസ്സിൽ ആക്കി തരുന്നു.... ചില സൈക്കോ കൾ ഓരോ നിമിഷവും ക്രൂര മായി വേദന തന്നിട്ടും ഒന്നും മിണ്ടാതെ ക്ഷമ യോടെ മുന്നോട്ട് പോകുന്നതും..ഒരു good എനർജി യാണ്. 🙏good വീഡിയോ
ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം, എന്ന് ചിന്തിച്ചു വിഷമിച്ചു ഇരിക്കുന്ന സമയം, ചില തീരുമാനങ്ങൾ മനസിനെ കുഴക്കുമ്പോൾ ഈശ്വരൻ ഓരോ വഴികൾ മുൻപിൽ എത്തിക്കും. അതിനു തെളിവാണ് ഈ വീഡിയോ 🙏🏻🙏🏻നന്ദി 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻
എന്റെ മകൾക്കും കുഞ്ഞിനും ഒരിക്കൽ ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായി. അവരെ ഞാൻ വീട്ടിൽ എത്തിച്ചിട്ടു തിരികെ ജോലിക്ക് വരാനായി ഇറങ്ങിയപ്പോൾ എന്റെ വണ്ടി പഞ്ചറായി ഇരിക്കുന്നു. എന്നിട്ടും ഞാൻ വണ്ടി ഓക്കേ ആക്കിയിട്ടു പോകുമ്പോൾ ജോലി സ്ഥലത്തിന് തൊട്ട് അരികിൽ വച്ചു ഒരു കാർ എന്റെ സ്കൂട്ടറിൽ ഇടിച്ചു. വലിയ തിരക്കുള്ള റോഡിൽ ഞാൻ വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു.
ഒരു ശക്തി എപ്പോഴും എനിക്ക് സംരക്ഷണം നൽകുന്നുണ്ട് ഞാൻ അറിയുന്നു പല അപകടത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടിട്ടുണ്ട് ഞാൻ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു നിഷ്ക്കളങ്കമായ മനസ്സിനരികെ കണ്ണനുണ്ട് യേശു ക്രിസ്തുവുണ്ട് അല്ലാഹു ഉണ്ട് ഈ ശക്തികൾ ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അനുഭവം ഉണ്ട് എസ്സ് തിർച്ചയായും ശരിയാണ് 💯 റെറ്റ് അതേ❤ എസ്സ് റെറ്റ് ശരിയാണ് 💯😊 നന്ദി ഗുരു വേ ❤❤😊
താങ്കൾ പറഞ്ഞ ഈ ഒരു കാര്യവും വളരെ ശരിയാണ് ചില പുരുഷന്മാരും ചില സ്ത്രീകളും ചില പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച വഴക്കിട്ട് എത്തുമ്പോൾ ഞാനൊന്നും പറഞ്ഞിട്ടില്ല ദേവനാരായണൻ എന്നുള്ള അഭിനയം അവർ ക്ഷമിക്കുന്നു ഇത് ഒരുതരം തന്ത്രമാണ് മറ്റുള്ളവരെ കുരുക്കുന്ന തന്ത്രം ഇത് ഒരുതരം സൈക്കോ ആണ് മര്യാദയ്ക്ക് ജീവിക്കുന്നവരെ തമ്മിൽ അടുപ്പിക്കുക എന്നിട്ട് നടുക്ക് നിന്ന് മിണ്ടാതിരുന്ന നീതിമാൻ ആകുക അല്ലെങ്കിൽ പുണ്യവതി കാൾ ആകുക ഇവരൊന്നും നല്ലവരുടെ ലിസ്റ്റിൽ കൂട്ടാൻ പറ്റില്ല
I heard my inner voice ( the still small voice?) telling me not to fear. In fact it reminded me from the lines of the Malayalam, song അക്കരക് യാത്ര ചെയ്യും സീയോന് സഞ്ചാരി When you travel in the boat of faith, and is desperately pulling at the oars, do not fear seeing the turbulent waves, the Lord is with you and will take you to the heavenly harbour. We never pay enough attention to this voice. It is so comforting to know that the Captain, whoever that is, has everything in his hands. It is difficult for me to really understand the doctrine of the Holy Trinity, 3 in One and Christology, God also speaks through people. May be you too have a message that I need to hear. The Father to whom I told this experience told me അത് നമ്മൾ തന്നെയാണ്. He did not elaborate.
What you said is correct. In addition to laziness, some type of fear also will feel about certain things which we intent to do. Such actions we need to re think before doing them
എന്റ മകന്റ വിവാഹാലോചന സമയത്ത് ഇൗ intuition ഉണ്ടായി വേണ്ട എന്നു പറഞ്ഞു എന്കിലും കേട്ടില്ല .6 മാസമായി എല്ലാരും സന്കടത്തിലാണ് Now praying much change has happened now
ജീ, സയൻസ് ഇന്ന് വളരെ വലിയ കണ്ടുപിടിത്തങ്ങളാൽ മനുഷ്യനെ ചിന്തിപ്പി ക്കുന്നുണ്ട് . അങ്ങനെ ആവുമ്പോൾ ചിലർക്കെങ്കിലും ആത്മീയതയെ തള്ളിക്കളയാൻ ആവുന്നുണ്ട്. ഒക്കെ സയൻസ് തെളിയിക്കുന്നു. പിന്നെ ആത്മീയത എന്നതാണ് എന്നു ചോദിക്കുന്നവർക്ക് നല്ക്കാൻ ഒരു നല്ല സന്ദേശം ചെയ്യാൻ സാധിക്കട്ടെ. പ്രണാമം.❤
ഗുരുവേ ഞാൻ മനസ്സിൽ ഒരു കാരൃം വിജാരിച്ച് അത് 1-2-ദിവസം കഴിയുമ്പോൾ അത് സത്യമാകുന്നു 2ദിവസം മുൻപ് ഒരു സ്വപ്നം കണ്ടു അത് ഗുരുവിനോട് പറയുന്നു 4-30Amന് കൊച്ചെ ആദിവാസിക്കുടി
😊❤ Sir please give a detailed video on Brahmacharya. Legends lifestyle like Kodi Ramamurthy Naidu(indian hercules), Nicola Tesla, Sir Issac Newton and many more
ok യാണ്. പറഞ്ഞത്... ശരിയായ ഒരു വഴി തുറന്നു കിട്ടിയിരിക്കുന്നത്.. പറഞ്ഞാൽ ആർക്കും..പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ലട്ടോ.. എല്ലാവരും അതിനെ ഭ്രാന്താണ് എന്ന് പറയാറുണ്ട്
I escaped from many deadly situations....
I really wondered how it happened.....
Now l am spirituality awaken and l realised that some angelic hands saved me......
I experienced my children also covered with this angelic hands..... One day we saw an image of a big hand in clouds, while I was praying 🙏🏻💜
💯ഇത്തരം അവസ്ഥയിലൂടെ (rejection ) കടന്നുപോയ സമയത്ത് എനിക്ക് ലഭിച്ച ദൈവവചനം :നിങ്ങളുടെ ഹൃദയം ആസ്വസ്ഥമാകേണ്ട. ഞാൻ എന്റെ സമാധാനം നിങ്ങൾക്ക് നൽകുന്നു. അതു ലോകം നൽകുന്ന പോലെയല്ല എന്ന യോഹന്നാൻ ന്റെ സുവിശേഷം ആയിരുന്നു. അത് അക്ഷരാർത്ഥത്തിൽ എന്നെ ദൈവം നയിച്ചതായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ❤️🙏 നന്ദി 🙏❤️🙏
എന്റെ ഏതു വിഷമ ഘട്ടത്തിലും എന്നെയും എന്റെ കുടുംബത്തെയും വീഴാതെ താങ്ങി നിർത്തിയ എന്റെ ദൈവത്തിന് ഞാൻ ഒരു പാട് നന്ദി പറയുന്നു.താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️
👍👍👍👍👍
Yes.. ഓരോ നിമിഷവും എനിക്ക് ചെക്കത്തനെയും മാലാഖ യെയും വ്യക്ത മായി മനസ്സിൽ ആക്കി തരുന്നു.... ചില സൈക്കോ കൾ ഓരോ നിമിഷവും ക്രൂര മായി വേദന തന്നിട്ടും ഒന്നും മിണ്ടാതെ ക്ഷമ യോടെ മുന്നോട്ട് പോകുന്നതും..ഒരു good എനർജി യാണ്. 🙏good വീഡിയോ
ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം, എന്ന് ചിന്തിച്ചു വിഷമിച്ചു ഇരിക്കുന്ന സമയം, ചില തീരുമാനങ്ങൾ മനസിനെ കുഴക്കുമ്പോൾ ഈശ്വരൻ ഓരോ വഴികൾ മുൻപിൽ എത്തിക്കും. അതിനു തെളിവാണ് ഈ വീഡിയോ 🙏🏻🙏🏻നന്ദി 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻
എന്റെ മകൾക്കും കുഞ്ഞിനും ഒരിക്കൽ ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായി. അവരെ ഞാൻ വീട്ടിൽ എത്തിച്ചിട്ടു തിരികെ ജോലിക്ക് വരാനായി ഇറങ്ങിയപ്പോൾ എന്റെ വണ്ടി പഞ്ചറായി ഇരിക്കുന്നു. എന്നിട്ടും ഞാൻ വണ്ടി ഓക്കേ ആക്കിയിട്ടു പോകുമ്പോൾ ജോലി സ്ഥലത്തിന് തൊട്ട് അരികിൽ വച്ചു ഒരു കാർ എന്റെ സ്കൂട്ടറിൽ ഇടിച്ചു. വലിയ തിരക്കുള്ള റോഡിൽ ഞാൻ വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു.
ഒരു ശക്തി എപ്പോഴും എനിക്ക് സംരക്ഷണം നൽകുന്നുണ്ട് ഞാൻ അറിയുന്നു പല അപകടത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടിട്ടുണ്ട് ഞാൻ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു നിഷ്ക്കളങ്കമായ മനസ്സിനരികെ കണ്ണനുണ്ട് യേശു ക്രിസ്തുവുണ്ട് അല്ലാഹു ഉണ്ട് ഈ ശക്തികൾ ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അനുഭവം ഉണ്ട് എസ്സ് തിർച്ചയായും ശരിയാണ് 💯 റെറ്റ് അതേ❤ എസ്സ് റെറ്റ് ശരിയാണ് 💯😊 നന്ദി ഗുരു വേ ❤❤😊
സത്യമാണ്. ഈ അവസ്ഥകളിൽ അത്ഭുതമായി... രക്ഷപെട്ടിട്ടുണ്ട്. മരണത്തിൽ നിന്നുവരെ.
താങ്കൾ പറഞ്ഞ ഈ ഒരു കാര്യവും വളരെ ശരിയാണ് ചില പുരുഷന്മാരും ചില സ്ത്രീകളും ചില പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച വഴക്കിട്ട് എത്തുമ്പോൾ ഞാനൊന്നും പറഞ്ഞിട്ടില്ല ദേവനാരായണൻ എന്നുള്ള അഭിനയം അവർ ക്ഷമിക്കുന്നു ഇത് ഒരുതരം തന്ത്രമാണ് മറ്റുള്ളവരെ കുരുക്കുന്ന തന്ത്രം ഇത് ഒരുതരം സൈക്കോ ആണ് മര്യാദയ്ക്ക് ജീവിക്കുന്നവരെ തമ്മിൽ അടുപ്പിക്കുക എന്നിട്ട് നടുക്ക് നിന്ന് മിണ്ടാതിരുന്ന നീതിമാൻ ആകുക അല്ലെങ്കിൽ പുണ്യവതി കാൾ ആകുക ഇവരൊന്നും നല്ലവരുടെ ലിസ്റ്റിൽ കൂട്ടാൻ പറ്റില്ല
Namastheji for the prestigious advises on Our Soul and the protecting Guardian Angels.
Recently l had come across your videos.. really awesome 👍.. hardly spoken subjects..hats off to you Sir ❤
Good explanation Sir,Thank you so much
Thank you sir❤❤❤❤enne nayikkunna Athmavinu nandhi🙏🙏🙏🙏
Thanks Univers ....🎉🎉🎉🎉🎉🎉🎉
I escaped from many incidents 🙏Thankyou Universe ❤️❤️❤️ Thankyou sir 🙏🙏🙏
💯💯💯 resonated words Sir.
YES I claim this reading 11:11 🕉🕉🕉
🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
Brother you are really amazing man. God bless 🙌
Absolutely...
നന്ദി സർ... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു. 🙏
I heard my inner voice ( the still small voice?) telling me not to fear. In fact it reminded me from the lines of the Malayalam, song അക്കരക് യാത്ര ചെയ്യും സീയോന് സഞ്ചാരി When you travel in the boat of faith, and is desperately pulling at the oars, do not fear seeing the turbulent waves, the Lord is with you and will take you to the heavenly harbour.
We never pay enough attention to this voice. It is so comforting to know that the Captain, whoever that is, has everything in his hands.
It is difficult for me to really understand the doctrine of the Holy Trinity, 3 in One and Christology,
God also speaks through people. May be you too have a message that I need to hear.
The Father to whom I told this experience told me അത് നമ്മൾ തന്നെയാണ്. He did not elaborate.
Real truth ❤ god bless
❤❤ wow ,what a motivation ,educating the socity ,we are blessed to have you as our Guruji ,no words to thank you 🎉🎉
Cheyin smokers ayirunnu njn ariyathe Athu niruthy
Thank you❤🌹🙏 universe🌌🌌
Thank you❤🌹🌹 sir
Namaskaram sir🙏🏻
❤ Thank you sir.
What you said is correct. In addition to laziness, some type of fear also will feel about certain things which we intent to do. Such actions we need to re think before doing them
Thank you for this video
Thank you Universe❤
Getting an answer from you for each and every concern of today , the present . 👌👌👌🙏🙏🙏❤🌹
സാർ 100% ഞാൻ അനുഭവിച്ചിട്ടുണ്ട്.
ആലോചന ഇല്ലാതെ അപകട സ്ഥലത്ത് പോയി അപ്പോൾ അൽഭൂതകരമായി 4:51 രക്ഷകരായി ആൾക്കാര് വന്നു.
എന്റ മകന്റ വിവാഹാലോചന സമയത്ത് ഇൗ intuition ഉണ്ടായി വേണ്ട എന്നു പറഞ്ഞു എന്കിലും കേട്ടില്ല .6 മാസമായി എല്ലാരും സന്കടത്തിലാണ് Now praying much change has happened now
Kappan sirnte headel ninnu kurachu spirituality ante thalakku akatheku transfer cheyyamo .? Like a base, a platform .😀🙏🙏🙏
Thankyou sir
Thank you Divine ❤Thank you sir 🙏
ജീ, സയൻസ് ഇന്ന് വളരെ വലിയ കണ്ടുപിടിത്തങ്ങളാൽ മനുഷ്യനെ ചിന്തിപ്പി ക്കുന്നുണ്ട് . അങ്ങനെ ആവുമ്പോൾ ചിലർക്കെങ്കിലും ആത്മീയതയെ തള്ളിക്കളയാൻ ആവുന്നുണ്ട്. ഒക്കെ സയൻസ് തെളിയിക്കുന്നു. പിന്നെ ആത്മീയത എന്നതാണ് എന്നു ചോദിക്കുന്നവർക്ക് നല്ക്കാൻ ഒരു നല്ല സന്ദേശം ചെയ്യാൻ സാധിക്കട്ടെ. പ്രണാമം.❤
That's wonderful ! I touched similar subjects in an upcoming video which recorded today without seeing this message.
നന്ദി നമസ്കാരം Sir❤❤❤
ഗുരുവേ ഞാൻ മനസ്സിൽ ഒരു കാരൃം വിജാരിച്ച് അത് 1-2-ദിവസം കഴിയുമ്പോൾ അത് സത്യമാകുന്നു 2ദിവസം മുൻപ് ഒരു സ്വപ്നം കണ്ടു അത് ഗുരുവിനോട് പറയുന്നു 4-30Amന് കൊച്ചെ ആദിവാസിക്കുടി
Thanks
❤❤❤
Thank u Sir❤❤❤❤
ശരിയാണ് ചില ബ്രദർ സ്
സുവിശേഷ ജോലി ചെയ്യുന്നവർക്ക് വീട്ടിൽ ഭയങ്കര സഹനം ആണ് എന്നാലും അവർ അതു നിർത്തില്ല
Thanks
Yes🙏
അറിവില്ലാത്ത പ. ക്ക അറിവു നന്ന തീ നേ നന്ദി നീ
Sir. Sharikkum othiri othiri situationsilum Easwaran enne rakshichittuntu. Sir parayunna karyangal enne sambadhichidatholam valare valare shariyanu
😊❤ Sir please give a detailed video on Brahmacharya. Legends lifestyle like Kodi Ramamurthy Naidu(indian hercules), Nicola Tesla, Sir Issac Newton and many more
Good sermon god bless
നല്ല വീഡിയോ.
സാർ
റഷ്യയിൽ ജീവിച്ചിരുന്ന ഗ്രിഗറി റാസ്പ്യൂട്ടിൻ നേ പറ്റി വീഡിയോ ചെയാമോ?
റാസ്പുട്ടി ൻ ഒരു നല്ല മനുഷ്യ ൻ ആയിരുന്നു 😂😄🤔🤔😆👍
നമസ്തേ sir❤
398 number meaning pls tell me
Thank you ❤
Recently I escaped from a terrible accident 🙏
ok യാണ്. പറഞ്ഞത്... ശരിയായ ഒരു വഴി തുറന്നു കിട്ടിയിരിക്കുന്നത്.. പറഞ്ഞാൽ ആർക്കും..പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ലട്ടോ.. എല്ലാവരും അതിനെ ഭ്രാന്താണ് എന്ന് പറയാറുണ്ട്
🌈🙏🏻🌈
ഹരി ഓം
ഹരേ കൃഷ്ണ ഹരേ രാമ
🕉️🙏
👍🌞
psychic abilities stop akkan entha solution ?
eswaran sadha kudaeyund oro nimishavum athu a nammalae protect cheyunnu
❤👍
എനിക് ഒരു 100 തവണ ഞാൻ അറിയാതെ പല അപകടങ്ങളിൽ നിന്നും രക്ഷപെട്ടു
Twin flame എന്താ dear
Hi, it's already explained in another video about Twinflame, Soulmate and Karmic Relationships.
@@KAPPENSMEDIA ok
Nandi namskkaram
🔥🔥🔥🔥
Njanum monum, rent house authu marantheerumanichu, husbandinte veetinnu, epol njahalude veettileku randu poocha kayari vannu ennale anu vannathu, ene njagal evidunnu marano, ethu god angels ani, pls reply
🤔
ഹായ് 🎉
🙏🏻🙏🏻🙏🏻ഓരോ അറിവിനും വേണ്ടി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
സത്യം ആണ്
🙏🌹🌹🌹
🙏🙏🙏🙏🙏🙏
🙏🙏
Upto the point ആയി സംസാരിച്ചാല്‍ vdo കുറേക്കൂടി നന്നാവും. പലപ്പോഴും point ല്‍ നിന്ന് മാറിപ്പോയി വലിച്ചു നീട്ടി സംസാരിക്കുന്നുണ്‍ട്.
👌👌👌👌
🙏🙏🙏🙏🌹❤
❤❤❤😊
🙏❤️🙏
❤🌹.. 🙏
Caract
❤
Sir ഞൻ എങ്ങിനെ ഒരു ഗുരുവിനെ കണ്ടെത്തും,
Hirdayam shudam aakaan shramikuka samayamaagubool Guru vannethum....
സമയം ആകുബോൾ വരും കുട്ടി 🤚
Follow Anil Kumar pc sir
മനസ്സിൽ നന്മയും ഈശ്വര ചിന്തയും ഉണ്ടെങ്കിൽ പ്രത്യേകിച്ച് ഒരു ഗുരുവിന്റെ ആവശ്യം ഇല്ല.. നമ്മുടെ ആത്മാവ് തന്നെ നമുക്ക് വഴി കാട്ടി ആകും ..🙏
Yes 👍@@AKHS369SHORTS
🪔🪔
😅
69/96 Number എപ്പഴും കാണുന്നു pls do a വീഡിയോ
ആത്മാവ് സ്വതന്ത്രനാണോ അതോ ബന്ദനസ്ഥനാണോ
ഈ ജീവിതത്തിൽ നമുക്ക് ഒരു പങ്കും ഇല്ല 😆😆😆😂😂😂🤭😍👍
69 enna number repeat ayyi kanunnu enthanu karanam
സർ, no. Please
Thanks 🙏
👍👍🙏🙏🙏❤
🙏🙏🙏🙏🙏
❤️❤️❤️
❤❤❤
🙏🙏
❤️🙏😊
🙏🙏🙏🙏🙏
🙏🙏🙏
🙏
❤❤❤
❤❤❤
🙏🙏🙏
❤