Spiritual Sidhis and Major Life Changes when entering Spiritual Journey Para Psychology Metaphysics

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 275

  • @rajianil4008
    @rajianil4008 11 месяцев назад +30

    നടക്കാൻ പോകുന്ന കാര്യങ്ങൾ... ചില ആളുകൾ ക്ക് അപകടം വരുന്നത് ഒക്കെ എനിക്ക് സ്വപ്നം കാണിച്ചു തരാറുണ്ട് ഭഗവാൻ 🙏

  • @kanchanakp8510
    @kanchanakp8510 11 месяцев назад +23

    സത്യം മൂന്നു വയസ്സ് മുതൽ വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്നതാണ്. യോഗയും ധ്യാനവും ഒരുപാട് സഹനങ്ങളും രോഗങ്ങളും എല്ലാവിധ സ്വപ്നങ്ങളും ഓർത്തിരിക്കാൻ കഴിയുന്നുണ്ട്. ഒന്നും മനസ്സിനെ അലട്ടുന്നില്ല. ഒരാളോടുപോലും വെറുപ്പ്‌ തോന്നുന്നില്ല. കാൻസർ വളരെ ചെറുപ്പത്തിലേ പിടികൂടി. ഇപ്പോൾ 70years ആയി. ഒന്നിനെക്കുറിച്ചും ആശങ്കകൾ ഇല്ല. ഒരുപാട് ഗുരുക്കന്മാരുടെ കൈകളിലൂടെ കടന്നു പോന്നു. അവരിലും സ്റ്റക്ക് ആകാതെ ദൈവം മുന്നോട്ടു കൊണ്ടു പോകുന്നു. ആരെയും വിധിക്കാതെ അവരെ അവർ ആയിരിക്കുന്ന അവസ്ഥ യിൽ സ്വീകരിക്കയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ശത്രുവിലും മിത്രത്തിലും സമഭാവനയോടെ ഇരിക്കാൻ കഴിയുന്നുണ്ട്. ശരീരത്തിന് ആവശ്യം ഇല്ലാത്തതു ശർദ്ധിച്ചോ വയറിളകിയോ പുറത്തു പോകും. എല്ലാമതത്തിലെയും സാരം സ്വീകരിച്ചിട്ടുണ്ട്. കാൻസർ എന്നെ പൂർണ്ണ സസ്യഭൂക്ക് ആക്കി മാറ്റി. രോഗ ദുരിത കാരണങ്ങളും അവയെ മറികടക്കാനുള്ള അറിവും യഥാർത്ഥ സമയത്തു മനസ്സിലാകുന്നുണ്ട്. എല്ലാത്തിനും എല്ലാ ഗുരുക്കന്മാർക്കും യൂണിവേഴ്സിനും കോടി കോടി നന്ദി നമസ്കാരം ❤️🙏❤️നല്ലറിവുകൾക്ക് കോടി കോടി നമസ്കാരം ഗുരുജി ❤️🙏❤️ശരീരവും ഇന്ദ്ര്യങ്ങളും സമ്പത്തും ബന്ധുക്കളും ബന്ധങ്ങളും ബന്ധനമാക്കാതെ മെഡിറ്റേഷൻ സഹായിക്കുന്നു. വ്യക്തി ശക്തിയായി ശുദ്ധമായി തീരണം. എല്ലാത്തിനും ഭൂമി മാതാവിനും പ്രകൃതി മാതാവിനും ശ്രീബുദ്ധ ഭാഗവാനും പത്രിജിക്കും സീമാജിക്കും കോടി കോടി നന്ദി നമസ്കാരം ❤️🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  11 месяцев назад +2

      വിലയേറിയ ആത്മീയ അനുഭവ പാഠങ്ങൾ പങ്ക് വച്ചതിന് വളരെ നന്ദി. 🙏

    • @sibilaminnu2241
      @sibilaminnu2241 11 месяцев назад +1

      Cancer mariyo

    • @kanchanakp8510
      @kanchanakp8510 11 месяцев назад

      Yes 🌹🙏

  • @kanchanakp8510
    @kanchanakp8510 11 месяцев назад +28

    ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ആഴവും ഉയരവും അനുഭവിച്ചറിഞ്ഞവർക്ക് ഒരിക്കലും കപടവിശ്വാസികളോട് ചേരാൻ പറ്റില്ല. എനിക്ക് എല്ലാ അറിവുകളിയ്ക്കും സഹനങ്ങളിൽ തളർന്നു പോകാതെ സഹായിക്കുന്നത് ക്രിസ്തു നാഥൻ തന്നെയാണ്. വിരലിൽ എണ്ണാൻ പേരെ ക്രിസ്തുവിന്റെ സത്യത്തിൽ നിലനിൽക്കുകയുള്ളു എന്നത് എന്റെ അനുഭവം ആണ്. കർത്താവെ കർത്താവെ എന്ന് വിളിക്കുന്നവരല്ല പ്രവർത്തി ചെയ്യുന്നവർക്കാണ് മുന്നോട്ടു പോകാൻ പറ്റുന്നത്. ഗുരുജി എനിക്ക് ഗാർഡനിങ്ങും കുക്കിങ്ങും ഇഷ്ടം തന്നെ ❤️🙏❤️സത്യം ജ്ഞാനം എവിടെനിന്നു വരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സത്യം ഒഴികെ ഒന്നും സ്വാധീനിക്കുന്നില്ല ❤️🙏❤️നന്ദി നന്ദി ❤️🙏❤️

    • @tintuthomas107
      @tintuthomas107 11 месяцев назад +2

      Sathan sevakkar aanu kooduthalum

  • @madhavm2823
    @madhavm2823 11 месяцев назад +28

    ചെറുപ്പം മുതലേ വരാനിരിക്കുന്ന കാര്യങ്ങൾ ചിലത് സ്വപ്നം കാണാമായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ ആർക്കും ഇല്ലാത്ത ഒരുപാട് മാനസിക ദുഃഖങ്ങൾ എനിക്ക് ചെറുപ്പം മുതലേ എനിക്കുണ്ട് ഈശ്വര നിലേക്ക് കൂടുതൽ അടുക്കാൻ ആണോ എന്നെനിക്ക് പലപ്പോഴും ഉള്ളിൽ തോന്നിയിരുന്നു ഇത്തരം വിലയേറിയ ഉപദേശങ്ങൾ പകർന്നു നൽകുന്ന അങ്ങേക്ക് എന്റെ നന്ദി 🙏🏻🙏🏻

    • @ratheesh5296
      @ratheesh5296 11 месяцев назад

      👌

    • @drlalitha
      @drlalitha 10 месяцев назад

      ഇതു intuition ആണു. Enhance it with the easiest method. Learn mahatma shambala from bliss international foundation, komallur which is only one teaching it in Indi. Latest given by gods througj meditation to master DK ji

    • @shajisebastian6590
      @shajisebastian6590 7 месяцев назад

      🕯️❤️🌹😍

  • @Ourareaaa10
    @Ourareaaa10 11 месяцев назад +13

    സത്യം ✌️💞ഞാൻ എന്നെ ബാധിക്കാത്ത ഒന്നിലേക്കും പോയി തല ഇടാറില്ല ✌️💞

  • @menterarun7713
    @menterarun7713 11 месяцев назад +38

    Yes... ഞാൻ 2വർഷമായി വെജിറ്റേറിയൻ ആയിട്ടു... ജീവികളെ നമ്മുടെ സന്തോഷങ്ങൾക്കു വേണ്ടി കൊല്ലരുത് എന്ന തോന്നൽ വന്നു... അതിൽ പിന്നെ എനിക്കും കുടുംബത്തിനും ഹോസ്പിറ്റലിൽ പോകേണ്ടി വന്നിട്ടില്ല അനാവശ്യ ചിലവുകൾ വരുന്നില്ല... ഭയം മാറി..... നമുക്ക് ഒരു ആരോഗ്യ പ്രശ്നം ഉണ്ടാകുന്നില്ല.

    • @Sk8llx
      @Sk8llx 11 месяцев назад

      Perfect

    • @shanjithkb1582
      @shanjithkb1582 10 месяцев назад +5

      ഞാൻ vegitarian ആയപ്പോൾ മുതൽ അല്മീയത്തിയാലേക്കു വന്നപ്പോൾ മുതൽ ദുരിതങ്ങൾ തുടങ്ങി പക്ഷെ ഞാൻ പ്രശ്നങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു ത്യാകതിലൂടെ അല്ലാതെ ദൈവത്തിൽ എത്തിച്ചേരാൻ പറ്റില്ല

    • @sureshnair3259
      @sureshnair3259 3 месяца назад

      🙏🏻🙏🏻🙏🏻

  • @Ssmspillai
    @Ssmspillai 2 месяца назад +2

    മുൻപ് കണ്ട് വീഡിയോ വീണ്ടും എൻ്റെ മുന്നിലേക്ക് വന്നു വളരെ പ്രയോജന കരമയ് വീഡിയോ ശിവ ഭഗവാനെ വളരെ കുഞ്ഞ് നാളിൽ തന്നെ സ്വപ്ന ത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് എൻ്റെ കണ്ണിൽ നിന്ന് അപ്പോള് വന്ന കണ്ണ് നീർ എന്തിന് എന്ന് എനിക്കറിയില്ലായിരുന്നു ഇപ്പോള് എല്ലാം വ്യക്ത് മാവുന്നു🙏🙏🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq 11 месяцев назад +7

    ഗുരു ചരണം നാഥ
    ഹരിഓം🕉️🕉️🕉️🕉️🕉️🕉️
    ഹൃദയം തുറന്നു വരുന്ന വാക്കുകൾ
    കോടി പ്രണാമം🕉️🕉️🕉️🕉️🙏

  • @renukavasunair4388
    @renukavasunair4388 11 месяцев назад +72

    പത്തു പന്ത്രണ്ടു വഷം മുന്നേ നടക്കാൻ പോകുന്ന സുപ്രധാനമായ സംഭവങ്ങൾ ഭഗവാൻ കാണിച്ചുതരുന്ന ഒരു പാട് സംഭവങ്ങൾ എനിക്കുണ്ടായിടുണ്ട് അതിശയിപ്പിക്കാറുണ്ട് മറന്നു പോവുകയേ ഇല്ല

  • @praveenatr4651
    @praveenatr4651 11 месяцев назад +14

    ഇപ്പോൾ ഓരോ ദിവസവും സാറിന്റെ വീഡിയോസ് കാത്തിരിക്കുക യാണ്.
    ഒരു ഗുരിന്റെ വാക്കുകളെപ്പോലെ , തോന്നുന്നു. ഇതിലെ മിക്ക കാര്യ ങ്ങളും എനിക്ക് അനുഭവപ്പെടുന്നുണ്ട്.
    നന്ദി....🙏🙏🙏

  • @salilraj5086
    @salilraj5086 11 месяцев назад +10

    സാർ തഗ്ഗൾക്ക്‌ യൂണിവേഴ്സ് ശക്തമായ എനർജി തരട്ടെ

  • @remadevi5184
    @remadevi5184 10 месяцев назад +3

    🙏🙏🙏
    എല്ലാമെല്ലാം ശെരി യായി അനുഭവം തന്നെ.
    Thank you, thank you, thank you.

  • @dalupm1493
    @dalupm1493 11 месяцев назад +11

    ഒരുപാട് കേൾക്കുവാനായി കാതോർത്തിരിക്കുന്നു.... Thank you Sir. 🙏 Thank you Universe ♾️

  • @sujiththuppathy9222
    @sujiththuppathy9222 11 месяцев назад +5

    ചി സമയങ്ങളിൽ നമ്മെ മറ്റുള്ളവർ ഒരുപാട് ബഹുമാനിക്കുന്നതായും തോന്നാറുണ്ട്. ചില ദൈവിക ഗുണങ്ങൾ നമ്മിലുള്ളതായും അനുഭവപ്പെടാറുണ്ട്

  • @Rahiyanamoidu
    @Rahiyanamoidu 2 месяца назад

    Sir ന്റെ വീഡിയോ അഭിമുകീകരിച്ചു കൊണ്ടിരിക്കുന്ന പല പ്രശ്നത്തിന്റെയും ചോദ്യങ്ങൾ ക്കുള്ള മറുപടി യും ആയി തോന്നുന്നു... താങ്ക്യൂ sir ഒപ്പം ആത്മീയ പാദയിലേക്ക് വെളിച്ചം കാണിച്ച ആത്മ ഗുരു വിന് ഒരായിരം തവണ നന്ദി യോടെ സ്മരിക്കുന്നു 🙏🙏😥ഒറ്റമേറ്റിക്കലി ഓരോ കാര്യവും ചെയ്യാൻ തോന്നിക്കുന്ന പ്രബഞ്ച ശക്തി ക്ക് നന്ദി 🙏🙏

  • @myownvision6011
    @myownvision6011 11 месяцев назад +3

    ❤❤❤❤❤ Thanku Thank u Sir♥️♥️ ഓരോ വീഡിയോകളും ഞങ്ങളുടെ ഒക്കെ ജീവിതവുമായി എത്രമാത്രം connected ആയിരിക്കുന്നു - സാറിൻ്റെ life purpose ഇതായിരിക്കാം - ഒരു ഗുരുവിൻ്റെ വാക്കുകൾ പോലെ കേൾക്കുന്നു ഒപ്പം Share ചെയ്യുന്നുമുണ്ട് - കേൾക്കാൻ ആഗ്രഹമുള്ളവരുടെ കാതുകളിലെത്തട്ടെ ഓരോ വാക്കുകളും - പല തരം വീഡിയോസ് കണ്ട് കണ്ട് ഒരു തരം irritation ആയിത്തുടങ്ങി- Twin flame journey / Soulmate / അങ്ങനെയങ്ങനെ 100 പേർ 100 വിധം സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ തന്നെ പാടാണ്

  • @rajancholayil6328
    @rajancholayil6328 11 месяцев назад +2

    സമഗ്ര വികസനത്തിൻ്റെ ക്രമത്തിലുള്ള വളർച്ച. വളരെ ശരി. ഒരു ഘട്ടം കഴിയുമ്പോൾ നാം നല്ല അറിവുകളാൽ നയിക്കപ്പെടുന്നു.🙏🙏🙏

  • @anitha9107
    @anitha9107 Месяц назад +1

    Thanksyou thanksuuniverse❤❤❤❤❤❤

  • @meenusanjath9963
    @meenusanjath9963 7 месяцев назад +4

    Thank you Thank you Thank you universe for reachimng out to many through Kappan sir.👌❤🙏🙏🙏

  • @Greenwitch-r6r
    @Greenwitch-r6r 11 месяцев назад +6

    എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കും💚😊

  • @lathashaji8840
    @lathashaji8840 Месяц назад +1

    God bless you with more wisdom and knowledge 🙏

  • @ajithaks5931
    @ajithaks5931 8 месяцев назад +2

    Thank you so much sir, ഞാൻ connection കട്ടായ അവസ്ഥയിൽ ആയിരുന്നു. മുന്നോട്ട് പോകാൻ വഴി തെളിയുന്നുണ്ടായിരുന്നില്ല തിരികെ പോകാനും മനസ് സമ്മതിക്കുന്നില്ലായിരുന്നു.Universe എന്തുകൊണ്ട് എന്നെ കണ്ടില്ലെന്നു നടിക്കുന്നു എന്ന് പോലും ചിന്തിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്, പരീക്ഷണങ്ങൾക്കൊടുവിൽ എന്നെ കൈ പിടിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു, സാറിന്റെ വാക്കുകളേയും... ❤️

  • @Trendwithkaveri4320
    @Trendwithkaveri4320 11 месяцев назад +6

    Dont abuse animals, live and let live, be a vegetarien my dears. Ariyan aagrahicha oru pad karyangal ee otta video yil koodi kitty. Thanku sir, thanku universe😊

  • @pushpalatha7950
    @pushpalatha7950 11 месяцев назад +10

    എന്താണ് പറയേണ്ടത്. ഒരുപാടു നന്ദി. ഇതു പോലുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിനു. ഞാനും ഈ പറഞ്ഞ കാര്യങ്ങളിലോടെ പോയിക്കൊണ്ടിരിക്കുന്നു. എനിക്കൊന്നും അറിയില്ല universe എന്നെ തിരഞ്ഞെടുത്തു കൊണ്ടുപോവുകയാണ്. സാർ പറഞ്ഞപോലെ മെഡിറ്റേഷൻ ചെയുമ്പോൾ ഒരുപാടു യോഗ മുദ്ര കൾ വരുന്നു. എനിക്ക് ഒരു ഗുരുവിന്റെ ആവശ്യം ഉണ്ട്. അതും എന്നിലേക്ക്‌ വന്നുകൊള്ളും

    • @drlalitha
      @drlalitha 10 месяцев назад

      You can learn divine yoga, mahatma shamballa which is the latest and easiest way to enlightment.. Only taught by bliss international foundation in India led by master DKji

  • @RajithaRaji-w2z
    @RajithaRaji-w2z 2 месяца назад

    അങ്ങേക്ക് ഒരായിരം നന്ദി എന്റെ ഒരു പാട് സംശയങ്ങൾക്ക് മറുപടി കിട്ടി🌹🌹🌹🌹🌹🌹🌹

  • @saniyageo8599
    @saniyageo8599 4 месяца назад

    ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ. മനസിന്‌ ഏറെ ഇഷ്ടം ആകുന്നു ഇതൊക്കെ ആത്മീയ ജ്ഞാനം എത്രയോ ആനന്ദകരം. Thank you sir 🙏🏻🥰♥️🥰♥️🙏🏻

  • @iveyxvr49
    @iveyxvr49 11 месяцев назад +5

    Enik thonniyath Njan parayam ,we all ar energies ,time is Maya and everything happening now has already happend ,this is what I realised(from my personal experiences )from entering to the realm of spirituality ..my food habits changed too I stoped eating meat after started meditation ,I don’t know how but it just happened to me …thank u for ur wonderful video again 😊

  • @anniegeorgep1103
    @anniegeorgep1103 11 месяцев назад +4

    Lord, help me to be a part in moulding 'Navayuga'. Wish many more attracted to your message and be a part in your dream to create that new world. 🙏♥️👍

  • @varghesethomasm919
    @varghesethomasm919 11 месяцев назад +5

    Immense gratitude. May God bless you Sir

  • @jessypaul6161
    @jessypaul6161 4 месяца назад

    Sir ഈ changes എല്ലാം ആത്മീയ വളർച്ചയുടെ ഭാഗമാണെന്ന് ഒരിക്കലും മനസിലാക്കിയിരുന്നില്ല. Your vedeos enlightens me day by day. Thank u somuch

  • @prabhakc-wu7un
    @prabhakc-wu7un 11 месяцев назад +3

    🙏 lokasamastha sukinobhavanthu

  • @vrindavijayan8054
    @vrindavijayan8054 27 дней назад

    Thank you for your valuable words

  • @Rahiyanamoidu
    @Rahiyanamoidu 2 месяца назад

    Yes കപടത നിറഞ്ഞ കുറെ ആളുകളെ പകൽ വെളിച്ചം പോലെ വ്യക്ത മായി വരുന്നു.. എന്നാൽ മുൻപ് ചെയ്യുമ്പോലെ അവരോട് പ്രതികരിക്കാൻ തോന്നുന്നില്ല... Yes ഞാൻ ഏറ്റവും കൂടുതൽ ഒറ്റ ക്കിരിക്കാൻ ആഗ്രഹിക്കുന്നു ആ സമയം ഒരുപാട് സമാധാനം ലഭിക്കുന്നു

  • @vinodmukundan8281
    @vinodmukundan8281 11 месяцев назад +3

    Those who wish to enter in spiritual path must avoid all sorts of sins. Anything hurting or killing trees, animals, human beings and the nature can be considered as sins. If somebody do such things the soul will have to undergo various sufferings and disease to clear the sins. Hence a clear knowledge about sins is essential

  • @marykuttymathai3991
    @marykuttymathai3991 3 месяца назад +1

    Absolutely corect thank you sir

  • @lantanastories7672
    @lantanastories7672 11 месяцев назад +3

    Hey Kappens 🙌

  • @ratheeshkumark6156
    @ratheeshkumark6156 11 месяцев назад +2

    Thanks Sjr.

  • @Thewooden123
    @Thewooden123 29 дней назад

    വളരെ നന്ദി സർ . എന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം 🙏🙏🙏🙏

  • @sujiththuppathy9222
    @sujiththuppathy9222 11 месяцев назад +2

    ഒരുപാട് അറിവുകൾ പകർ അതന്നതിന് നന്ദി സർ

  • @LaifyVinod
    @LaifyVinod 11 месяцев назад +4

    ഹൃദയത്തിൽ നിന്നും ഒരായിരമായിരം നന്ദി ഗുരു 🙏🙏🙏❤

  • @CcBabu-w1y
    @CcBabu-w1y 11 месяцев назад +2

    Namaste,guruji....

  • @l.lawlet6299
    @l.lawlet6299 11 месяцев назад +2

    Many thanks good views

  • @Remony-c6h
    @Remony-c6h 11 месяцев назад +5

    Video eppozhum manasinu samadhanavum, nalla pratheekshakalum tharunnu

  • @Rahulraj046
    @Rahulraj046 11 месяцев назад +1

    thank god for u r message .

  • @jijireji3804
    @jijireji3804 11 месяцев назад +2

    Absolutely correct 🎉🎉🎉

  • @jayasree6284
    @jayasree6284 11 месяцев назад +3

    Thanks sir

  • @MurshiMurshi-s8f
    @MurshiMurshi-s8f 11 месяцев назад +1

    Thanku sir🙏🙏🙏🙏

  • @Reeja1975
    @Reeja1975 11 месяцев назад +33

    ഇങ്ങോട്ടു വന്നു കൈ പിടിച്ചാൽ ഒന്നും ചെയ്യേണ്ടതില്ല ഒക്കെ വേണ്ട വഴി നടന്നുകൊള്ളും. നടത്തി കൊള്ളും... സ്വാനുഭവം ആണ്... ധ്യാനം സംഭവിക്കയായിരുന്നു. എല്ലാ സാഹചര്യങ്ങളും ഒരുക്കുകയായിരുന്നു. പല നിന്നും, ആപത്തിൽ നിന്നും കഷ്ട്ടതകളിൽ നിന്നും നേരിട്ട് വന്ന് കൈ പിടിച്ച് നടത്തുകയാണ്. പക്ഷികളും, ചെറിയ മൃഗങ്ങളും ചിത്രശലഭങ്ങളും, ചെടികളും പൂക്കളും പ്രകൃതിയും കൂട്ടുകാർ... കുഞ്ഞുങ്ങളും, പ്രായമായ നന്മയുള്ളവരും.. സാധുക്കളും ചില മഹാത്മാക്കളും കൂട്ടുകാർ.... അതും.. അറ്റാച്ചഡ് അല്ല... ഒന്നിലും അറ്റാച്ച്ഡ് ഇല്ല.... എല്ലാം നല്ല മെസ്സേജ് നന്നായിരിക്കട്ടെ...🙏

    • @babusebastian9951
      @babusebastian9951 11 месяцев назад +1

      Great

    • @dalupm1493
      @dalupm1493 11 месяцев назад +5

      വളരെയാർക്കും വിശ്വസിക്കാൻ കഴിയാത്ത യാഥാർഥ്യം... ആസ്വാദ്യം... ഓരോ നിമിഷവും...

    • @ahambrahmasmi2965
      @ahambrahmasmi2965 11 месяцев назад

      🕺🕺🕺

    • @PreethaKparakkal
      @PreethaKparakkal 8 месяцев назад

      കറക്റ്റ് - ദൈവത്തിൻ്റെ വിളവെടുക്കാറാകുമ്പോൾ വിളവെടുക്കും അതുവരെ ക്ഷമയോടെ നിസ്സംഗനായി ജീവിത നാടക വേഷം നന്നായി അഭിനയിക്കുക

  • @Devinefreedom
    @Devinefreedom 11 месяцев назад +1

    thiru hrudayam- anahatham
    muttuvin thurakkapedum - knock your chakras to open
    oru manushyan lalithamayi paranaju thannu..

  • @nasilashameer5815
    @nasilashameer5815 11 месяцев назад +4

    Thankyou sir🙏🩷 Thankyou universe 🙏 🩷

  • @jeraldjobby2568
    @jeraldjobby2568 11 месяцев назад +2

    Thank you so much. Waiting for next class

  • @geethahariharan4405
    @geethahariharan4405 11 месяцев назад +2

    Bliss of Solitude

  • @shkm2403
    @shkm2403 11 месяцев назад +3

    നന്ദി . നമസ്തേ❤❤❤

  • @MSLATHASivanpillai
    @MSLATHASivanpillai 20 дней назад +1

    15 വർഷം മുൻപേ മെഡിറ്റേഷൻ ചെയ്തിരുന്നു.. ഒരുദിവസം പെട്ടെന്ന് ചെയ്യാൻ പറ്റാതെ കണക്ഷൻ കട്ട്‌ ആയി.. 10 വർഷത്തോളം അങ്ങനെ പോയി. ഇപ്പൊ എങ്ങനെയോ 2 വർഷമായി വീണ്ടും restart ആയിരിക്കുന്നു.. അതുപോലെ നോൺവെജി കംപ്ലീറ്റ് ആയിട്ട് വെജ് മാത്രം ആയി... ഇപ്പോഴാണ് അതൊക്കെ എന്തുകൊണ്ട് എന്ന് മനസിലായത്... താങ്ക് യു സർ. 🙏🙏🙏

  • @sujithvasanthakumar8191
    @sujithvasanthakumar8191 11 месяцев назад +2

    For me ,It's a journey of sudden hype in initial phase....middle phase characterised with meddling of materialism...here the phase ...I am throwing out of the path...time and again reinstating myself in to the same path.....It's a 'show of reality ' with massive elimination rounds....

  • @theresafernando1990
    @theresafernando1990 11 месяцев назад +2

    Informativ.transformativ.waiting for more studies ,Thank you

  • @Minimol20
    @Minimol20 11 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks for your words

  • @DheviBhagavathi
    @DheviBhagavathi 6 месяцев назад

    Thanks sir 🙏🙏🙏🙏🙏.
    God blessing 🙏🙏🙏🙏.

  • @gitasabu6286
    @gitasabu6286 11 месяцев назад +1

    You are great...❤

  • @sujasukumaran9642
    @sujasukumaran9642 11 месяцев назад +1

    Thank u sir🙏🏻

  • @Alice7y
    @Alice7y 11 месяцев назад +1

    What you say about certain signs which universe showing you. For eg. Rt .eye lid flickering when something is going to happen wrong.

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 11 месяцев назад +1

    Wow! Wonderful informations! Congratulations... Pranam.. 🙏💜💜💜💜💜💜👌👌😄....

  • @viswanoswel12i
    @viswanoswel12i 11 месяцев назад +1

    Thank you sir❤ thank you universe thank you god❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 8 месяцев назад +1

    Namasthe Sir

  • @amudalalammu.7776
    @amudalalammu.7776 11 месяцев назад +1

    Thank you sir ❤ Thank you Universe 🙏

  • @nasheedanashi5741
    @nasheedanashi5741 10 месяцев назад +1

    Thank u

  • @BalaGopalan-c3o
    @BalaGopalan-c3o 11 месяцев назад +1

    Present past future ithalla meditation.6th sense dark blue annu

  • @AaradhyAara-d5m
    @AaradhyAara-d5m 11 месяцев назад +2

    tq sir 🙏🙏🙏 very nice topic 🙏🙏 tq

  • @Sk8llx
    @Sk8llx 11 месяцев назад +2

    Yoga medutation ചെയ്യുന്നു.

  • @rajithachandran187
    @rajithachandran187 11 месяцев назад +2

    Super🙌🙌🙏

  • @manjukm8928
    @manjukm8928 11 месяцев назад +1

    സ്വപ്നങ്ങൾ റിപ്പീറ്റ് ചെയ്തു കാണാറുണ്ട്

  • @BalaGopalan-c3o
    @BalaGopalan-c3o 11 месяцев назад +1

    Dyanam yogayude ethhavum pradhanna petta bagamannu

  • @bhasic3173
    @bhasic3173 11 месяцев назад +1

    Thank you Sir..... ❤

  • @sab8282
    @sab8282 4 месяца назад

    Thanks 🙏

  • @SJ-qj1rf
    @SJ-qj1rf 11 месяцев назад +2

    Great thougts

  • @radhadamv2555
    @radhadamv2555 3 месяца назад

    ❤Yes yes yes 👍 Right now guru❤

  • @sonamahesh416
    @sonamahesh416 11 месяцев назад +1

    Namaste master. 🙏🙏🙏🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 11 месяцев назад +1

    Thank you sir ❤❤

  • @bindum.r3988
    @bindum.r3988 9 месяцев назад +1

    Thanks

  • @arunanc2287
    @arunanc2287 11 месяцев назад +1

    Thank you so much Sir.

  • @deepthisuresh902
    @deepthisuresh902 10 месяцев назад +1

    U r enlightened

  • @sindhup2534
    @sindhup2534 11 месяцев назад +2

    Thank u so much sir

  • @angelvarghese7852
    @angelvarghese7852 11 месяцев назад +1

    Super ❤

  • @pankajavallimg9192
    @pankajavallimg9192 25 дней назад

    . ഈ വീഡിയോകൾ എല്ലാം പുസ്തകങ്ങൾ ആയി കിട്ടുമോ കിട്ടുമെങ്കിൽ സന്തോഷം ഓം നമശിവായ നന്ദി നമസ്കാരം ഓം നമശിവായ

  • @swathylakshmi8670
    @swathylakshmi8670 11 месяцев назад +1

    Sir, ethil parayunna pala karayangalum enik experience cheyunnund.Thank you sir....❤

  • @ron-t3q3k
    @ron-t3q3k 11 месяцев назад +1

    Thanks.

  • @sreejackchidambaran6331
    @sreejackchidambaran6331 4 месяца назад

    Sir, your talk is soo helped me this time now because I was totally confused with my mind about my meditation guru. Guru is purposefully blaming me and provoke me. He is always blame me even without my involvement of any incidence. So painful as a guru is misunderstanding me. Actually , can I continue with him

  • @lithinps3379
    @lithinps3379 11 месяцев назад +1

    Thank you🙏

  • @AnilaRajesh-w3n
    @AnilaRajesh-w3n 4 месяца назад

    Sir. Njanum sopanam kandittundu varanirikkunna chila karyagal okk. Chila place okk kanumbo alfuthapetittundu. Munpu avide poyapolokke.

  • @manjukm8928
    @manjukm8928 11 месяцев назад +2

    താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞിട്ടുണ്ട് 🙏.

  • @remyabiju4457
    @remyabiju4457 11 месяцев назад +1

    Sir, can you please put a video on brain optimisation. Does it really works.

    • @KAPPENSMEDIA
      @KAPPENSMEDIA  11 месяцев назад

      Will try to explain more about brain optimization in upcoming videos.

  • @geethahariharan4405
    @geethahariharan4405 11 месяцев назад +1

    ഞാൻ Trandcendemtal meditation ആണ് ചെയ്യുന്നത്

  • @harishkk5628
    @harishkk5628 11 месяцев назад +2

    Good knowledge

  • @ashagkumar
    @ashagkumar 11 месяцев назад +1

    Thankyou sir🙏🙏🙏🙏

  • @Julie-xt1sy
    @Julie-xt1sy 6 месяцев назад

    Wonderful sir

  • @viji9846
    @viji9846 4 месяца назад

    Thank you ❤..Thank you all❤...thank you universe ✨️ ❤.. Sir , I Need your help. Could you please help me? I have hope that you can solve. 🙏 .. please reply me sir.

    • @viji9846
      @viji9846 4 месяца назад

      Njan veruthe chodhikunna help alla. Sir nte satyasandhamya anwshanangal um athinte moolyangalum manasilaaki chodikunna sahayam aanu. Sir nu enne ee preshnattil ninum sahayikaan kazhiyum enna ente vishwaasam❤. Please be kind me sir.

  • @girijasatheesan2650
    @girijasatheesan2650 11 месяцев назад +1

    Thank you sir

  • @ratnakumarimp9137
    @ratnakumarimp9137 7 месяцев назад

    Dhyaanam chaya nnon vegetable kazhikamo

  • @skpratheesh2735
    @skpratheesh2735 11 месяцев назад +1

    Wish you Godspeed

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 11 месяцев назад +1

    ഒരു പാട് അറിവുകൾ 🙏🏻🙏🏻🙏🏻