വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നു. തെറ്റു ചെയ്യാതെ പഴി കേൾക്കുന്നു. ഒന്നിലും ചെവി കൊടുക്കാതെ ഞാൻ എന്റെ വഴിയെ സഞ്ചരിക്കുന്നു... യോഗ മെഡിറ്റേസ്ഷൻ prayers എല്ലാം എന്നെ മുന്നോട്ടു കൊണ്ട് പോകുന്നു.. കാലം എല്ലാം തെളിയിച്ചു കൊള്ളും എന്ന് വിശ്വസിക്കുന്നു. 🙏
ഇദ്ദേഹം പറഞ്ഞതൊക്കെ സത്യമാണ്. 🙏ഇന്ന് നാൽപതാറു വയസുള്ള എനിക്ക് എന്റെ irupathett വയസിൽ മകളെ നഷ്ടമായി. ഒരു ഗുരുവിന്റെ കീഴിൽ മെഡിറ്റേഷൻ സെന്ററിൽ ധ്യാനം ആരംഭിക്കുന്നു. അറിവ് നേടുക ലോകത്തെ ഹെൽപ് ചെയ്യുക ആദ്യ മെഡിറ്റേഷനിൽ തന്നെ ദൈവത്തിലേക് ലയിച്ചു പോയ അനുഭവം. 🙏. ഉള്ളിൽ ഒരു കഴിവ് ദൈവം വച്ചിട്ടുണ്ടായിരുന്നു. അത് പതിയെ മറനീകി പുറത്തു വന്നു. എഴുതാനുള്ള. കഴിവ്,❤️
ഒരേ ആത്മീയ ചൈതന്യം ആണ് നമ്മളെ ഓരോരുത്തെയും നയിക്കുന്നത്. അതുകൊണ്ട് ആണ്, ഇതേ കാരൃത്തിലൂടെ ആത്മീയതയെ അനുഭവിചവർ ഒരേ സമയം കടന്നു പോകുന്നത്. ഇത് പ്രാപഞ്ചികമായ ആത്മീയതയാണ്. ഇതേ ചൈതന്യം പലരെയും ഒരു പോലെ നയിക്കുന്നു
സത്യസന്ധമായ, പ്രവർത്തിയിലൂടെ,ജീവിതവും അറിവും സംസാരവും ചിന്തയും, വാക്കും,നമുക്കുണ്ടെങ്കിൽ" ജീവിതം മാത്രമല്ല, ഈ ലോകത്തിൽ പല അത്ഭുതങ്ങളും, സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.❤
You are fully correct. Isolation is a gift. Those who know it will always be happy. Isolation is to be understood as a rarest opportunity to get closer and closer to that GREAT IT. Isolation is to be used to generate the mightiest force within you and grow it.
നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും....... അവർ വിളിച്ചുപറയുന്ന സത്യങ്ങൾ ചാറ്റുളി പോലെ തറക്കും... ചിലരെ അതു കൂടുതൽ സന്തോഷിപ്പിക്കും ചിന്ദിപ്പിക്കും... പ്രകാശിപ്പിക്കും ചിലർക്കത്... നേരെ തിരിച്ചും അതു കേൾവിക്കാരുടെ മനോനില പോലിരിക്കും
Thank you Universe !Thank you dear ! Spritual level യഥാർത്ഥത്തിൽ നമ്മുടെ ഉള്ളിലേക്കുള്ള നിഷ്പക്ഷമായ ഒരു എത്തി നോട്ടം മാത്രമല്ലേ? പ്രപഞ്ചശക്തിയുടെ അല്ലെങ്കിൽ ദൈവീകതയുടെ ഭാഗം തന്നെയാണ് ഞാനും സർവ്വസ്വവും എന്ന സത്യം ഉൾക്കൊള്ളുന്നതോടുകൂടി എല്ലാ വിവേചനവും അപ്രസക്ത പ്പെടുന്നു !!! ഇൻ ഡ്യൂഷനുകൾ വെളിപാടുകൾ പ്രകാശ രശ്മികൾ മാത്രം !!പിന്നെ ഇവിടെ ഒരു വരി കഥ പാടട്ടെ! ഇന്നലെ,ആരോ തല്ലികൊഴിച്ചിട്ട നിലാ ബിംബം ഞാനെടുത്ത് ആകാശത്ത് തിരികെ വെച്ചു. ! അത് അപ്പോഴും നമുക്ക് വേണ്ടി പ്രകാശിക്കുന്നുണ്ടായിരുന്നു.!Thank you!
Yes eppozhum ottappedal anubhavichalum nammude mel entho oru karuthal ullapole thonnum.....oru anubhavam koodi parayam....enikk oru avasyam vannu arinju aaru help cheythalum aa cheythathinte iratti avarkk kittarund.appo enikk vallatha oru shanthi anubhavappedunnathayi thonniyittund.....i think that is GOD....❤ Thank you ....thank you ...thank you❤❤❤❤
സതൃം. കണ്ടത് പറഞ്ഞാൽ കണ്ണിന് കേട്.ആർക്കും ഇഷ്ടം അല്ല.കുറച്ച് അറിവ് നേടിയാൽ അഹങ്കാരം മൂക്കും.അടിസ്ഥാനമില്ലാത്ത കാരണങ്ങൾ കൊണ്ടും ഇവിടെ കലഹങ്ങൾ ഉണ്ടാകും ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സംഭവിക്കുന്നു.ആത്മജ്ഞാനം ഉള്ളവർ ഇത് എല്ലാം മുൻകൂട്ടി മനസിലാക്കും.ഞാൻ ആരുടെ പോകാറില്ല.. ദർശന വരം കിട്ടി.കാണുന്നത് അതുപോലെ സഭവിയ്ക്കാറുണ്ട് ഗുരുവേ ❤❤❤❤ നമസ്കാരം
Enthusiastic mind power of univers.. all love 💕😘💕, all' round knowledge, work, all Life time fitness. Pray all the time, all the day repair tools my Jesus words flaing my 💓 heart touching...l am the way, I am the truth, l am the life. l love you 💗😘 all universe..
I have been very spiritual (not religious) and humble from my childhood, also vegetarian, the reason for all these I don't know. Has the opportunity to help lots of people and I do it without any intention. Also as you said there has always been a divine protection (it works don't know how, adriyshya karankal as Mohanlal says ha ha) and intuitive also, I am thankful to the Universe for it. Remaining isolated and doing introspection, is something I love. All said, but, let me tell you my personal life has been very difficult and complicated. Don't know why, can you help me know where I am missing or wrong? so that I can get out of it. Would be very helpful if replied, thanks.
Sir you are like My Guru.. I’m listening to ur all videos well.. I’m also practising meditation.. I think I have the all qualities that connected to universe and creator. Sir but I need ur counselling if u don’t mind. Bcoz I have few addictions. If u don’t mind can I talk to u? Can u accept me as ur Shishyan?
നമ്മൾ വിനയം കാണിച്ചാലും നമ്മളെ വേദനിപ്പിക്കാൻ ആളുകളുണ്ട്. ഇ കാലഘട്ടത്തിൽ ജീവിക്കണം എങ്കിൽ പ്രീതികരണ ശേഷി കൂടി വേണ്ടേ sir, നമ്മൾ വിനയം കാണിക്കുമ്പോൾ മുതലെടുക്കാൻ മാത്രമാണ് ആളുകൾ ഉള്ളത്.
അതെ, Assertive ആയിരിക്കണം. എന്ന് വച്ചാൽ, 'യെസ് ' പറയേണ്ടിടത്ത് യെസ്സും 'നോ' പറയേണ്ടിടത്ത് നോയും Passivity-യോ Aggression-ഓ കൂടാതെ പറയാൻ ആയിട്ട് സാധിക്കണം.
ആരും കയറി ഇറങ്ങി നടക്കാതിരിക്കാൻ ഞാൻ എൻ്റെ ഭവണത്തിന് ചുറ്റും പാള യമടിച്ചു കാവൽ നിൽക്കും.ഒരു മർദ്ധ്കനും ഇനി അവരെ കീഴടക്കുകയില്ല.എൻ്റെ കണ്ണ് അവരുടെ മേൽ ഉണ്ട്.സഖറിയ- 8-9.
നിങ്ങൾ നിങ്ങളായിരിക്കുന്നിടത്തോളം സമാധാനമുണ്ടാകും, LOA തിരിച്ചറിഞ്ഞു മെഡിറ്റേഷൻ സ്റ്റാർട്ട് ചെയ്ത സമയത്തു പലരും പറഞ്ഞിരുന്നു കാണുമ്പോൾ പോസിറ്റീവ് എനർജി ഉണ്ടെന്നു, ആ സമയത്തു എന്റെ സംസാരം പോലും ഞാൻ പോലുമറിയാതെ മറ്റുള്ളവര്ക്ക് പോസിറ്റീവ് വൈബ്രേഷൻ നൽകിയിരുന്നു...ശൂന്യതയിൽ ആയിരുന്നു ഞാൻ.... ഇടക്കെപ്പോഴോ എല്ലാം തെറ്റിപ്പോയി.... പഴയതുപോലെ ആകാൻ ശ്രമിക്കുന്നുണ്ട്.... ഒരുപക്ഷെ അങ്ങയുടെ വീഡിയോസ് എന്റെ ഫ്രണ്ട് വഴി കാണാൻ ഇടയായതും സ്രഷ്ടാവിന്റെ വിളി ആയിരിക്കാം.... Thank u universe ❤❤
വിനയം കൊണ്ട് മഹത്വം ആർജ്ജിക്കുക, വീജ്ഞാനം കൊണ്ട് അറിവ് സമ്പാതിക്കുക
വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നു. തെറ്റു ചെയ്യാതെ പഴി കേൾക്കുന്നു. ഒന്നിലും ചെവി കൊടുക്കാതെ ഞാൻ എന്റെ വഴിയെ സഞ്ചരിക്കുന്നു... യോഗ മെഡിറ്റേസ്ഷൻ prayers എല്ലാം എന്നെ മുന്നോട്ടു കൊണ്ട് പോകുന്നു.. കാലം എല്ലാം തെളിയിച്ചു കൊള്ളും എന്ന് വിശ്വസിക്കുന്നു. 🙏
അഹം ബ്രഹ്മാസ്മി! 🔥🔥🔥
ഇദ്ദേഹം പറഞ്ഞതൊക്കെ സത്യമാണ്. 🙏ഇന്ന് നാൽപതാറു വയസുള്ള എനിക്ക് എന്റെ irupathett വയസിൽ മകളെ നഷ്ടമായി. ഒരു ഗുരുവിന്റെ കീഴിൽ മെഡിറ്റേഷൻ സെന്ററിൽ ധ്യാനം ആരംഭിക്കുന്നു. അറിവ് നേടുക ലോകത്തെ ഹെൽപ് ചെയ്യുക ആദ്യ മെഡിറ്റേഷനിൽ തന്നെ ദൈവത്തിലേക് ലയിച്ചു പോയ അനുഭവം. 🙏. ഉള്ളിൽ ഒരു കഴിവ് ദൈവം വച്ചിട്ടുണ്ടായിരുന്നു. അത് പതിയെ മറനീകി പുറത്തു വന്നു. എഴുതാനുള്ള. കഴിവ്,❤️
വിലയേറിയ ആത്മീയ അനുഭവം പങ്കുവെച്ചതിന് നന്ദി.
I like to know more about you
നന്ദി
ഒരേ ആത്മീയ ചൈതന്യം ആണ് നമ്മളെ ഓരോരുത്തെയും നയിക്കുന്നത്. അതുകൊണ്ട് ആണ്, ഇതേ കാരൃത്തിലൂടെ ആത്മീയതയെ അനുഭവിചവർ ഒരേ സമയം കടന്നു പോകുന്നത്. ഇത് പ്രാപഞ്ചികമായ ആത്മീയതയാണ്. ഇതേ ചൈതന്യം പലരെയും ഒരു പോലെ നയിക്കുന്നു
മഹത്തായ ഒരു ചിന്തയാണ് നിങ്ങൾ പങ്കുവെച്ചത്.
🌈🎉🌹
❤️❤️🙏🏻
സത്യസന്ധമായ, പ്രവർത്തിയിലൂടെ,ജീവിതവും അറിവും സംസാരവും ചിന്തയും, വാക്കും,നമുക്കുണ്ടെങ്കിൽ" ജീവിതം മാത്രമല്ല, ഈ ലോകത്തിൽ പല അത്ഭുതങ്ങളും, സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.❤
You are fully correct. Isolation is a gift. Those who know it will always be happy. Isolation is to be understood as a rarest opportunity to get closer and closer to that GREAT IT. Isolation is to be used to generate the mightiest force within you and grow it.
നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും....... അവർ വിളിച്ചുപറയുന്ന സത്യങ്ങൾ ചാറ്റുളി പോലെ തറക്കും... ചിലരെ അതു കൂടുതൽ സന്തോഷിപ്പിക്കും ചിന്ദിപ്പിക്കും... പ്രകാശിപ്പിക്കും ചിലർക്കത്... നേരെ തിരിച്ചും അതു കേൾവിക്കാരുടെ മനോനില പോലിരിക്കും
Absolutely correct.
ഞാൻ ഇന്നേവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ്. നന്ദി സർ
താങ്കളുടെ വീഡിയോ കേട്ടപ്പോൾ ഒത്തിരി മനസിന് ഗുണം ചെയ്തു
Sir ithrayum arivukal pakarnnu thannathinu orupadu Thanks 🙏🙏🙏 Thank you Universe 🌈🌈🌈❤️❤️❤️🙏🙏🙏
Yes, I am the Chosen One✨️
Thank You💫
Great talk ❤❤❤
ഇതുപോലെയൊക്കെയാണ് എന്റെ ചിന്താഗതിയും മനസ്സും
Thank you Universe !Thank you dear ! Spritual level യഥാർത്ഥത്തിൽ നമ്മുടെ ഉള്ളിലേക്കുള്ള നിഷ്പക്ഷമായ ഒരു എത്തി നോട്ടം മാത്രമല്ലേ? പ്രപഞ്ചശക്തിയുടെ അല്ലെങ്കിൽ ദൈവീകതയുടെ ഭാഗം തന്നെയാണ് ഞാനും സർവ്വസ്വവും എന്ന സത്യം ഉൾക്കൊള്ളുന്നതോടുകൂടി എല്ലാ വിവേചനവും അപ്രസക്ത പ്പെടുന്നു !!! ഇൻ ഡ്യൂഷനുകൾ വെളിപാടുകൾ പ്രകാശ രശ്മികൾ മാത്രം !!പിന്നെ ഇവിടെ ഒരു വരി കഥ പാടട്ടെ! ഇന്നലെ,ആരോ തല്ലികൊഴിച്ചിട്ട നിലാ ബിംബം ഞാനെടുത്ത് ആകാശത്ത് തിരികെ വെച്ചു. ! അത് അപ്പോഴും നമുക്ക് വേണ്ടി പ്രകാശിക്കുന്നുണ്ടായിരുന്നു.!Thank you!
താങ്കളുടെ വിലയേറിയ വാക്കുകൾ പങ്കുവെച്ചതിന് വളരെ നന്ദി. സന്തോഷം.
Namasthe sir 🎉🎉🎉
അതെ എനിക്ക് നല്ലൊരു ഡോക്ടറാവാൻ കഴിഞ്ഞു. സൃഷ്ടാവിന് നന്ദി... സാർ പറഞ്ഞതെല്ലാം സത്യമാണ്..
Yes eppozhum ottappedal anubhavichalum nammude mel entho oru karuthal ullapole thonnum.....oru anubhavam koodi parayam....enikk oru avasyam vannu arinju aaru help cheythalum aa cheythathinte iratti avarkk kittarund.appo enikk vallatha oru shanthi anubhavappedunnathayi thonniyittund.....i think that is GOD....❤ Thank you ....thank you ...thank you❤❤❤❤
the mirror of my life
Great
Sir Great in fermation
Thank you so much
Words out of courage from true knowledge and genuvine divine experiance.
Congratulations and thanks
I humbly respects and likes all your knowledgeable speeches Sir.
Thank you Appreciate ❤god
Thank you for valuable information 🙏🙏🙏
ഇതെല്ലാം എനിക്ക് ഉണ്ട് ബ്രോ 😍🙏🏾
Sach bataya apne .50 % aacharyas Aisa hi he
Sr.nallakaryam.ariyansadichu.nandi
Thankyou
Thanks universe 🙏🙏🙏🥰 thanks Sir 🙏🙏🙏🙏
സതൃം. കണ്ടത് പറഞ്ഞാൽ കണ്ണിന് കേട്.ആർക്കും ഇഷ്ടം അല്ല.കുറച്ച് അറിവ് നേടിയാൽ അഹങ്കാരം മൂക്കും.അടിസ്ഥാനമില്ലാത്ത കാരണങ്ങൾ കൊണ്ടും ഇവിടെ കലഹങ്ങൾ ഉണ്ടാകും ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സംഭവിക്കുന്നു.ആത്മജ്ഞാനം ഉള്ളവർ ഇത് എല്ലാം മുൻകൂട്ടി മനസിലാക്കും.ഞാൻ ആരുടെ പോകാറില്ല.. ദർശന വരം കിട്ടി.കാണുന്നത് അതുപോലെ സഭവിയ്ക്കാറുണ്ട് ഗുരുവേ ❤❤❤❤ നമസ്കാരം
Thank you so much ❤
Thank you sir
Sir, I'm an extreme believer of God
എല്ലാ മതങ്ങളിലുമുണ്ട് Sir ഇത്തരം അഹങ്കാരികൾ
Wow…👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Namaste Sir…🙏🏻🙏🏻🙏🏻🙏🏻
Correct, same,, anne kurichu paranjapole, thonni, ❤🙏❤
Jai gurudev
What u said is correct.
🙏🙏🙏🙏🙏🙏thank you so much
Great sr, ❤
good videos, different angle
Thank you ❤❤
🙏🏻🙏🏻🙏🏻🙏🏻thank you universe🙏🏻thank you sir🙏🏻
Great sir ,felt as if it is my life. ,1st i was isolated from my dear and near ones ,then God called my partner ,forcedto stay abo
Great sir
Enthusiastic mind power of univers.. all love 💕😘💕, all' round knowledge, work, all Life time fitness. Pray all the time, all the day repair tools my Jesus words flaing my 💓 heart touching...l am the way, I am the truth, l am the life. l love you 💗😘 all universe..
Keep going sir
Valare sathyamaya ashayam
Ethu polulla videos englishil kure kettitundd pakshe malayalathil
Vivarikkumbhol ath kooduthal pachayayi manasilakan sadhichu
Nannni eniyum ethe reethiyilulla ashayankalum arivukalum pratheshikkunnu
Great talk
💯💯💯✅✅✅🙋🙋🙋resonated words sir.
✨Great!
എത്ര കറക്റ്റായ കാര്യം ആണു സാർ പറയുന്നത് എനിക്കു ഒറ്റയ്ക്ക് കഴിയുന്നതിനു ishadam ഞാൻ ഒറ്റക്കല്ല എന്നിലെ എന്നോടുകൂടെയാണ്
Ur explanation,,,,, an answer
to many of my doubts😂
Happy to hear that Sister.
I have been very spiritual (not religious) and humble from my childhood, also vegetarian, the reason for all these I don't know. Has the opportunity to help lots of people and I do it without any intention. Also as you said there has always been a divine protection (it works don't know how, adriyshya karankal as Mohanlal says ha ha) and intuitive also, I am thankful to the Universe for it. Remaining isolated and doing introspection, is something I love.
All said, but, let me tell you my personal life has been very difficult and complicated. Don't know why, can you help me know where I am missing or wrong? so that I can get out of it. Would be very helpful if replied, thanks.
Correct 💯
അഭിനന്ദനങ്ങൾ ❤️
വളരെ അർത്ഥ സത്തായ വിവരണമാണ് താങ്കൾ നൽകിയത്
Thank you sir 🙏🙏🙏🙏
its a request, please reduce the speed of the lines while saying, so that it will be helpfull
GREAT🌹❤️🙏
The hidden knowledge
ജ്ഞാനം നിറഞ്ഞ മനുഷ്യൻ..🙏🙏
സൃഷ്ടിയുടെ തുടക്കം മുതൻ ഞാനുണ്ട് ഇന്നലെ ഇന്ന് ഇനി നാളെയുമുണ്ടാവും
Allamsatymanu❤❤❤❤❤
❤❤❤❤Aallam satym Anu ❤❤❤❤❤❤T. Sir. ❤❤❤❤
Great 🎉
കപ്പെൻജി Iam a lonely woman What you said is true to me
Anganethoniyttund Nandhi namaskkaram
Sir❤❤❤❤❤❤
വിനയം :അതാണ് വിജയനും മോദിയും തമ്മിലുള്ള വ്യത്യാസം
Satyam❤❤❤❤❤❤
Omygod❤❤❤❤❤
Wow super
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
About. Sadguru whats ur opinion sir
Athma pranamam
Sir you are like My Guru.. I’m listening to ur all videos well.. I’m also practising meditation.. I think I have the all qualities that connected to universe and creator. Sir but I need ur counselling if u don’t mind. Bcoz I have few addictions. If u don’t mind can I talk to u? Can u accept me as ur Shishyan?
NAMASTHE.................
Namaste sir enne ellarum koodi chernnu menntel hospitalil thalli oru iruttu roomil
Sir, Neratheyulla yugangalil ee Jathiyo Mathamo kruthyamayi parayunnilla. Manushyan thanne create cheithathalle ee caste categories.
അന്ധകാരത്തിന്റെ ആധിപത്യത്തില്നിന്ന് നമ്മെ വിമോചിപ്പിച്ചു.
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന് നിരായുധമാക്കി.
പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്ന്നതുമായ വ്യര്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന് ശ്രദ്ധിക്കണം.
നമ്മൾ വിനയം കാണിച്ചാലും നമ്മളെ വേദനിപ്പിക്കാൻ ആളുകളുണ്ട്. ഇ കാലഘട്ടത്തിൽ ജീവിക്കണം എങ്കിൽ പ്രീതികരണ ശേഷി കൂടി വേണ്ടേ sir, നമ്മൾ വിനയം കാണിക്കുമ്പോൾ മുതലെടുക്കാൻ മാത്രമാണ് ആളുകൾ ഉള്ളത്.
അതെ, Assertive ആയിരിക്കണം. എന്ന് വച്ചാൽ, 'യെസ് ' പറയേണ്ടിടത്ത് യെസ്സും 'നോ' പറയേണ്ടിടത്ത് നോയും Passivity-യോ Aggression-ഓ കൂടാതെ പറയാൻ ആയിട്ട് സാധിക്കണം.
1000%സത്യം
നല്ല അറിവാണ് സർ തരുന്നത്. സന്തോഷം, നന്ദി.
Im a truthseeker
True
100 % ✅
ഞാൻ ഈ കൂട്ടത്തിൽ പെട്ടതാണ്.
നമസ്തേ ഗുരു 🙏🙏🙏❤️
ആരും കയറി ഇറങ്ങി നടക്കാതിരിക്കാൻ ഞാൻ എൻ്റെ ഭവണത്തിന് ചുറ്റും പാള യമടിച്ചു കാവൽ നിൽക്കും.ഒരു മർദ്ധ്കനും ഇനി അവരെ കീഴടക്കുകയില്ല.എൻ്റെ കണ്ണ് അവരുടെ മേൽ ഉണ്ട്.സഖറിയ- 8-9.
❤❤
❤
നമസ്തേ
🙏🙏🙏
സാർ ആനയെ വെളുപ്പിന് സ്വപ്നം കണ്ടാൽ ഉള്ള ഫലം ഇതിനൊരു വീഡിയോ ഇടാമോ❤🕉️🕉️🕉️🕉️🕉️🕉️🙏
Will try to add more videos related to spiritual symbolic dreams interpretation. Thanks for your suggestion.
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤️
Mughamadichi veezhunilla aver nalkunal mughalileku poikondirikunu😊
നിങ്ങൾ നിങ്ങളായിരിക്കുന്നിടത്തോളം സമാധാനമുണ്ടാകും, LOA തിരിച്ചറിഞ്ഞു മെഡിറ്റേഷൻ സ്റ്റാർട്ട് ചെയ്ത സമയത്തു പലരും പറഞ്ഞിരുന്നു കാണുമ്പോൾ പോസിറ്റീവ് എനർജി ഉണ്ടെന്നു, ആ സമയത്തു എന്റെ സംസാരം പോലും ഞാൻ പോലുമറിയാതെ മറ്റുള്ളവര്ക്ക് പോസിറ്റീവ് വൈബ്രേഷൻ നൽകിയിരുന്നു...ശൂന്യതയിൽ ആയിരുന്നു ഞാൻ.... ഇടക്കെപ്പോഴോ എല്ലാം തെറ്റിപ്പോയി.... പഴയതുപോലെ ആകാൻ ശ്രമിക്കുന്നുണ്ട്.... ഒരുപക്ഷെ അങ്ങയുടെ വീഡിയോസ് എന്റെ ഫ്രണ്ട് വഴി കാണാൻ ഇടയായതും സ്രഷ്ടാവിന്റെ വിളി ആയിരിക്കാം.... Thank u universe ❤❤
Happy to hear that. It's a honour.
എല്ലാം മത ഗ്രന്തങ്ങൾ വായിക്കുക 👍
🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ ❤️