Do you have Spiritual Blessings of Higher Consciousness Unique Personality traits of Chosen Kappen

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 127

  • @kanchanakp8510
    @kanchanakp8510 8 месяцев назад +27

    ❤️🙏❤️നന്ദി ഗുരുജി ❤️🙏❤️ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തം ആണെന്ന് അനുഭവത്തിലൂടെ പഠിച്ചു. No പറയേണ്ടിടത്തു no പറയാൻ പഠിച്ചത് കൊണ്ടു സമാധാനം ആയിരിക്കുന്നു. Don't be a foot ball of other's opinion ❤️🙏❤️ Be in the present moment is inevitable. ഉപകാരം ചെയ്തവരെ മറന്നിട്ടില്ല. നന്ദി വേണ്ടതിൽ അധികം കാണിക്കുന്നുണ്ട്. മറ്റുള്ളവരുടെ ശെരി തെറ്റുകളിൽ തലയിടാതിരിക്കുക. നമ്മുടെ കുറവുകൾ പരിഹരിച്ചജ്കൊണ്ടിരിക്കുക. നല്ല വീഡിയോ ❤️🙏❤️ നന്ദി നമസ്കാരം ഗുരുജി. ആളുകൾക്ക് ഉപദേശം വേണ്ട. ക്യാഷ് മതി. അതു കൊണ്ടു എല്ലാം എഴുതി സൂക്ഷിക്കുക. ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് ❤️🙏❤️മനസ്സിലാകാത്തവരെ പലരും ആരാധിക്കും. അല്ലെങ്കിൽ വെറുക്കും. പോസിറ്റീവ് ആയവർക്ക് നഷ്ടങ്ങളും ലാഭാകരമായി തീരും. പ്രൊഡ്യൂസ് ചെയ്യാൻ കഴിവുണ്ട്. മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മെല്ലെ മെല്ലെ ചെയ്തു തീർക്കാൻ പറ്റും. കർമങ്ങൾ ആസനങ്ങൾ പോലെ ചെയ്തു തീർക്കണം. ക്ഷീണം അനുഭവപ്പെടുന്നില്ല ❤️🙏❤️ഗുരുജി പറയുന്നത് ശെരിയാണ്. ഞാൻ പറമ്പിൽ പണിച്ചെയ്യുന്നത് ആസ്വദിച്ചാണ് ❤🙏❤️ആരെയും തമ്മിൽ അടിപ്പിക്കാതെ നോക്കണം. സ്വയം ഒഴിഞ്ഞു മാറാനും കഴിയണം ❤️🙏❤️എല്ലായ്പോഴും സന്തോഷത്തോടെയിരിക്കുക ഇടവിടാതെ പ്രാർത്ഥിക്കുക. എല്ലാകാര്യത്തിലും നന്ദ്യുള്ളവരാകും ❤️🙏❤️. അതെ സാധാരണക്കാരന്റെ ഉപദേശം കേൾക്കാതിരിക്കുക. ആരുടെയും അടിമയാകാതിരിക്കുക. ശ്വാസം എന്ന ഗുരുവിനെ സദാ ശ്രദ്ധിച്ചു കൊണ്ടു സഹജ ശ്വാസത്തിൽ വർത്തമാന കാലത്തിൽ നിലനിൽക്കുക. വിജയത്തിനും പരാജയത്തിനും കാരണം പ്രവർത്തിയാണ്. അതു കൊണ്ടു ആകാശിക്കു റെക്കോർഡ് അനുസരിച്ചു കർമ്മം ചെയ്തു തീർക്കുക. ആത്മാവിനെ ശാന്തമാക്കി വയ്ക്കുക ❤️🙏❤️

    • @KAPPENSMEDIA
      @KAPPENSMEDIA  8 месяцев назад +4

      താങ്കളുടെ അമൂല്യമായ ജ്ഞാനം പങ്കുവെച്ചതിന് വളരെ നന്ദി. യോഗാസനത്തെ കർമ്മവും ആയിട്ട് ഉപമിച്ചത് അതീവ ബുദ്ധിപരം.

    • @jayakumar.k.s9806
      @jayakumar.k.s9806 8 месяцев назад

    • @mookambikasaraswathi58
      @mookambikasaraswathi58 8 месяцев назад

      🙏🏼🙏🏼🙏🏼🙌✨👍

    • @ezhiyathu7491
      @ezhiyathu7491 8 месяцев назад

      🎉🎉 ji🎉

    • @rajancholayil6328
      @rajancholayil6328 8 месяцев назад +1

      ഇത്ര ആഴത്തിൽ ഇതുവരെ ആരും സംസാരിച്ച് കേട്ടിട്ടില്ല.
      ആശാൻമാരൊക്കെ ആഴത്തിൽ പറയാതെ പരതിപ്പറയുകയാണ് പതിവ്.
      🙏🙏🙏

  • @praveenatr4651
    @praveenatr4651 8 месяцев назад +8

    എനിക്ക് ചെറുപ്പത്തിലേ തന്നെ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നു . പക്ഷേ സാർ പറഞ്ഞ പോലെ ജേർണൽ എഴുതുക എന്നത് കുറച്ച് മാസങ്ങളായി ഇപ്പോൾ ചെയ്യുന്ന കാര്യമാണ്. നല്ല ആശയങ്ങൾ സാർ എത്രയോ വിലപ്പെട്ട അറിവുകൾ. ഒരു പാട് നന്ദി🙏🙏🙏. നന്ദി യൂണിവേഴ്സ്
    🌈🌈🌈🙏🙏🙏❤️

  • @viji9846
    @viji9846 4 месяца назад +3

    Yes. Great work is waiting for me ❤. Thankyou ❤ thankyou so much ❤ thankyou universe ❤ thankyou all❤

  • @jobinmathew1469
    @jobinmathew1469 8 месяцев назад +9

    എനിക്കും ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഉണ്ടേ എന്നാ ബോധ്യമ് ലഭിക്കുന്നത് സാറിനെ കേൾക്കുമ്പോൾ ആണ് മതത്തിന്റെ കെട്ടുപാടിൽ കിടന്നു കുറെ സമയം കളഞ്ഞു ഇനി എനിക്ക് ഞാനായിജീവിക്കണം, ഒരു സൗഖ്യദായകനായി എന്റെ കർമം ചെയ്തു സമാധിയാകണം, Thanks sir,You have doing a great karma🌹🌹🌹

    • @KAPPENSMEDIA
      @KAPPENSMEDIA  8 месяцев назад +1

      താങ്കൾക്ക് വലിയ കാര്യങ്ങൾ ചെയ്യുവാൻ കഴിയും.

  • @sanisaneesh8298
    @sanisaneesh8298 4 месяца назад +2

    Great informations🙏🏼🙏🏼🙏🏼🙏🏼

  • @shyni1864
    @shyni1864 8 месяцев назад +2

    The energy you spread on us is priceless, you are really a precious gift,thank you so much Sir❤

  • @ameenasahila1264
    @ameenasahila1264 5 месяцев назад +4

    ഖുർആൻ ഇൽ പറയുന്ന കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നതായി feel ചെയ്യുന്നു..എല്ലാ വരുടെയും നന്മ ആഗ്രഹിക്കുന്ന ഇദ്ദേഹത്തിനും നന്മകൾ ഉണ്ടാകട്ടെ 🤲🏻

  • @aneeshaka1766
    @aneeshaka1766 День назад

    Thanku sir 🙏

  • @marykuttymathai3991
    @marykuttymathai3991 2 месяца назад

    Great information thank you god bless

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад

    Namasthe Ji. It's so valuable advises and knowledgeable instructions Sir.

  • @Ourareaaa10
    @Ourareaaa10 8 месяцев назад +3

    നമ്മൾ എങനെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം നമ്മൾ ഉള്ള ജീവിതതത്തിൽ എന്തുണ്ടോ അതിൽ ചിന്തിച്ചു പോവുക അപ്പൊ നമ്മൾ നമ്മളായി ജീവിക്കും 🤲🥰മറ്റുള്ളവരെയും മനസറിഞ്ഞു സ്നേഹിക്കും 🤲🥰

  • @ShihabChembayil
    @ShihabChembayil 7 месяцев назад +2

    GOD bless u master❤❤❤

  • @shajisebastian6590
    @shajisebastian6590 8 месяцев назад +1

    At the top of,
    In the middle of,
    In the bottom of mind and knowledge of questions and
    Power full answer to univers. I love 💕😊👍 you all words. Thank u 😊👍 sir....

  • @TROLLERTHEROLLER
    @TROLLERTHEROLLER 23 дня назад

    Thank u sir

  • @p.vsukumaran3455
    @p.vsukumaran3455 8 месяцев назад +5

    You are leading us to higher conciousness, beyond religions, the real spirituality....Thank you .

  • @aaramthodi..santhoshkumar1251
    @aaramthodi..santhoshkumar1251 8 месяцев назад +1

    വീഡിയോയുടെ ബാഗ്രൗഡിൽ എനിക്ക് ഇഷ്ട്ടമുള്ള ഒരാൾ കിടന്ന് കരയുന്നുണ്ട് ...
    താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇനിയും നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കു....

  • @sarisatheesh7411
    @sarisatheesh7411 8 месяцев назад +2

    Thank you real spirituality 🌹

  • @jessypaul8519
    @jessypaul8519 8 месяцев назад +1

    Great sir,would like to hear more from you.some qualities even I have .very happy to hear that

  • @shynisuresh9323
    @shynisuresh9323 8 месяцев назад +2

    Thank you sir 🙏🙏🙏🙏

  • @Namobarat
    @Namobarat 8 месяцев назад +1

    വളരെ വിലപ്പെട്ട അറിവ് തന്ന സാമിജിയ്‌ക്ക് കോടി കോടി thanks 🎉

  • @sitaramakurup7030
    @sitaramakurup7030 5 месяцев назад +1

    Great, Great, Great!!!!

  • @harri6
    @harri6 8 месяцев назад +2

    Thank you 😊

  • @amminibabu2462
    @amminibabu2462 8 месяцев назад +1

    Thank u my life

  • @bhargavaraman2299
    @bhargavaraman2299 8 месяцев назад +1

    Thank you so much🙏🏻🙏🏻🙏🏻

  • @meenuanto3796
    @meenuanto3796 8 месяцев назад +1

    Sir നന്ദി ഒരായിരം നന്ദി വാക്കുകൾക്കതീതം...

  • @sherlysasi6961
    @sherlysasi6961 8 месяцев назад +1

    Thankuuu sir🙏🙏🙏❤❤❤

  • @ChandrikaMA-j3h
    @ChandrikaMA-j3h 5 месяцев назад +1

    വളരെ നന്ദി ഗുരുജി. 🙏🙏🙏

  • @abinasatheesh8202
    @abinasatheesh8202 6 месяцев назад +1

    Ente manasil varunna chodyangalkum,
    ente manasil varathathum ennal njan arinjirikkendathum aya karyangal njan padikkunnatharil ninnano avaranu ente Guru.
    One who gives me insights for the happier and better version of my soul is definitely my teacher
    Through words or actions we learn it from humans, birds, animals and the nature itself…
    Angane nokkumbol thankal ente Guru thanne anu🙏🏻

    • @KAPPENSMEDIA
      @KAPPENSMEDIA  6 месяцев назад

      That's a honour. Great to know that.

  • @theresafernando1990
    @theresafernando1990 8 месяцев назад +1

    Inspring lesson ,my passion is acting.,it did not workout but i enjoy teaching my students at times act with them ,thank you sir

  • @ktvarghese946
    @ktvarghese946 8 месяцев назад +1

    Verynice

  • @DGP8630
    @DGP8630 8 месяцев назад +1

    Njn ezhutharund....entho thonni❤❤❤ thank you UNIVERSE ❤

  • @abdulnaser5925
    @abdulnaser5925 8 месяцев назад +1

    Thank you so much for the amazing message

  • @jayeshchandranchandran4936
    @jayeshchandranchandran4936 8 месяцев назад

    very very Good informative class 🙏thanku sir 👏👍

  • @SujathaKR-dh6op
    @SujathaKR-dh6op 4 месяца назад

    Great sir👍👍👍👍

  • @ayeshabeegum6283
    @ayeshabeegum6283 5 месяцев назад

    താങ്കൾ ഈ പറഞ്ഞതെല്ലാം തൊണ്ണൂറു ശതമാനം ഉണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ . വളരെ ചിന്തിച്ച് പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്നു. എന്നാൽ എൻറെ പ്രശ്‌നം ചിന്തകൾ നിയന്ത്രിക്കാനാകുന്നില്ല , ഒരിക്കലും സമയത്തിന് തീർക്കാനും ആകുന്നില്ല എന്നതാണ്.നന്ദി sir പരിഹാരം പറയണേ ❤

  • @RoselinJoseph-v9i
    @RoselinJoseph-v9i 8 месяцев назад

    Great information & thank you

  • @LissyVarghese-s5s
    @LissyVarghese-s5s 8 месяцев назад +2

    Namasthe sir 🎉🎉🎉

  • @areyaka7402
    @areyaka7402 8 месяцев назад +5

    YES I claim this reading 11:11🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @sureshleena2083
    @sureshleena2083 8 месяцев назад +2

    നന്ദി സർ❤

  • @jmsairing4916
    @jmsairing4916 4 месяца назад

    May be , we must try to please God.

  • @radhadamv2555
    @radhadamv2555 3 месяца назад +1

    നമ്മൾ നമ്മളായിരിക്കുക.നമ്മൾക്ക്സാധിക്കുന്നത് പോലെ നന്മ ചെയ്യുക ഫലം ലഭിക്കുന്നത് യൂണിവേഴ്സ് തരുന്നു നിശ്ചയം സതൃം ഗുരു വേ

  • @AryaSheetal
    @AryaSheetal 2 месяца назад

    Aathma namaskaram

  • @kishorekumar9770
    @kishorekumar9770 6 месяцев назад +1

    WOW...... appreciate you Mr. Geo. Actually I forgot to close my eyes when I was listening to you. Thanks again.

  • @rajammaraju5294
    @rajammaraju5294 8 месяцев назад +1

    Goodmasage

  • @shajucs1820
    @shajucs1820 8 месяцев назад +1

    നമസ്തേ Sir🙏🙏🙏

  • @bijuthomas3176
    @bijuthomas3176 8 месяцев назад +1

    👌👌👌👌👌👌👌👌👌

  • @deepthisuresh902
    @deepthisuresh902 8 месяцев назад +2

    People pleaser....it's fact.
    ഒരിക്കലും സമാധാനമായിട്ടു പോകാൻ സാധിക്കില്ല.. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കുന്നവർക്ക്....each & every sentences inyr talk is really wonderful time 👌🙏

    • @KAPPENSMEDIA
      @KAPPENSMEDIA  8 месяцев назад

      Thanks for sharing your valuable experience.

  • @bindusunil3134
    @bindusunil3134 8 месяцев назад +1

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @ajithpunkulam6757
    @ajithpunkulam6757 8 месяцев назад +2

    ❤❤❤❤

  • @BindhuPillai-v3c
    @BindhuPillai-v3c 8 месяцев назад +3

    no guruji,mattullavarkku help kittumbol ulla happy athu parayan pattukayella

  • @KavithaK.S-j2g
    @KavithaK.S-j2g День назад

    🙏🙏🙏🙏🙏🙏🙏🙏

  • @vipinun
    @vipinun 3 месяца назад

    🙏🏾🙏🏾🙏🏾

  • @jayadeepjd6293
    @jayadeepjd6293 8 месяцев назад +1

    🙏

  • @LaifyVinod
    @LaifyVinod 8 месяцев назад +1

    നമസ്തേ ഗുരു 🙏🏻🙏🏻🙏🏻❤️

  • @bijuthomas3176
    @bijuthomas3176 8 месяцев назад +1

    👌👌👌👌👌

  • @rejigeorge1925
    @rejigeorge1925 8 месяцев назад +1

    🎉🎉🎉🎉

  • @hariharanps303
    @hariharanps303 8 месяцев назад +1

    🙏❤️🙏

  • @abiearnest6826
    @abiearnest6826 8 месяцев назад +1

  • @worldofsneha2347
    @worldofsneha2347 8 месяцев назад +1

    🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 8 месяцев назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @SreeKumar-nt3dq
    @SreeKumar-nt3dq 8 месяцев назад +1

    ഹരി ഓം🕉️🕉️🕉️🕉️🙏

  • @vyshakhp8802
    @vyshakhp8802 4 месяца назад

    Nte siree...ningalde ee video correct time il anu kandath❤❤❤ njan namikunn ningalee...thanks.. alottt❤❤ contact tharamo?

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад

    Sir, Ithuvare Veru Marannu Onnum cheithittilla. Eppozhum purakottu onnu nokkaruntu and Pinneyanu munnottulla prayanam thudangunnathu. Athu Ente oru sheelam aanu.

  • @ruhalathka5546
    @ruhalathka5546 8 месяцев назад +1

  • @Bodhieditors-ys1ol
    @Bodhieditors-ys1ol 8 месяцев назад +5

    I think the oneness is everything,The non-duality that cause the death of ego. Even in this comment there is 'I' .

    • @KAPPENSMEDIA
      @KAPPENSMEDIA  8 месяцев назад +1

      Brilliant.

    • @shajisebastian6590
      @shajisebastian6590 8 месяцев назад +1

      At the top of,ln the middle of,at the bottom of mind power questions and quality answer to univers
      I love 💕 😘 💗 you all words.. thank you 💕 sir

  • @sudhag1058
    @sudhag1058 6 месяцев назад +1

    😘😘😘😘😘😘😘😘😘😘😘
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    പൊന്നുതമ്പുരാൻ ഭഗവാൻ
    ദൈവമേ നന്ദി

  • @manipanniyodan4242
    @manipanniyodan4242 8 месяцев назад +1

    🌈🙏

  • @pushpalatha7950
    @pushpalatha7950 8 месяцев назад

    🙏🙏🙏🙏🙏🙏

  • @myownvision6011
    @myownvision6011 8 месяцев назад +1

    ❤❤❤❤🎉🎉🎉🎉🎉

  • @beenajohnson5922
    @beenajohnson5922 8 месяцев назад +1

    🎉❤

  • @krishnenduratheesh
    @krishnenduratheesh 4 месяца назад

    Ithu ms media sir nte voice aanallo 🤔

  • @iveyxvr49
    @iveyxvr49 8 месяцев назад +1

    Nammale ellarem kondupodunna oru supreme energy undalo ,Ah supreme energy ude source evidunnanu?who created tht supreme energy

    • @KAPPENSMEDIA
      @KAPPENSMEDIA  8 месяцев назад +3

      The 'beginning' of God. 'Beginning', 'Origin' or 'Source' are coming meaningful under the concept of time. God is Alpha and Omega, Beginning and end itself, i. e., Past, Present and future are concise when it comes to God's dimension, the highest spiritual dimension. It's beyond the logic of our brain. God created time and he dwells outside of the dimension of time and space. All these are our physical body's perception based mental constructs and that reality is constructed out of our spectrum based limited physical sensory organs and brain. So in nutshell, reality is an illusion and when we come out of that illusion, it is possible to experience God within and then there is no logical question. Logic is also a limited framework of our brain. Creator is what beyond the logic. I appreciate your brilliant question.

    • @iveyxvr49
      @iveyxvr49 8 месяцев назад

      @@KAPPENSMEDIA 🧡beautifully answered thank u 😊

  • @PunniyaDharshanam
    @PunniyaDharshanam 8 месяцев назад +1

    നമസ്കാരം 🙏🙏

  • @sumabaiju101
    @sumabaiju101 8 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidyahari9742
    @vidyahari9742 8 месяцев назад +1

    🙏🙏🙏❤❤❤

  • @mininair9349
    @mininair9349 8 месяцев назад +1

    🙏👍

  • @meenaug
    @meenaug 8 месяцев назад

    നമസ്തേ......................

  • @Ourareaaa10
    @Ourareaaa10 8 месяцев назад

    സുഖമല്ലേ 💞

  • @jishojoseph281
    @jishojoseph281 4 месяца назад

    Ok

  • @traveldiaries7084
    @traveldiaries7084 8 месяцев назад

    Sir എനിക്ക് ചില ആളുകളെ കാണുമ്പോൾ നെറ്റി യിൽ ഒരു പ്രഷർ ഫീൽ ച്ചയൂണുണ്ട് ചിലപ്പോൾ വളരെ പാവപെട്ട ആളുകളെ കാണുന്പോൾ ആണ് അത് വരുന്നത് എന്തുകൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ.

  • @vgjohnson8696
    @vgjohnson8696 8 месяцев назад +1

    ❤❤❤🌟🌟🌟🦋🦋🦋

  • @aaramthodi..santhoshkumar1251
    @aaramthodi..santhoshkumar1251 8 месяцев назад

    👍👍👍🙏🙏🙏

  • @bindubindu9338
    @bindubindu9338 8 месяцев назад +1

    Bhagavt geeta

  • @harikumar4418
    @harikumar4418 8 месяцев назад +1

    Yes,I can do it🙏

  • @Shainymol-ij9by
    @Shainymol-ij9by 7 месяцев назад +1

    സാർ ഞാൻ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത് ചിത്രം വരക്കുന്നതിലൂടെ ആണ്.. പക്ഷെ ഭാവനയിലൂടെ വരയ്ക്കാൻ അറിയില്ല ഒന്നിനെ അതുപോലെ പകർത്തി വെക്കും...... ഇതുകൊണ്ട് എനിക്ക് ഏത് മേഖലയിൽ വർക്ക്‌ ചെയ്യാൻ കഴിയും...... അങ്ങനൊരു ജോലി കിട്ടുകയാണെങ്കിൽ ഞാൻ ഒരുപാട് ഹാപ്പി ആകും 😊

    • @KAPPENSMEDIA
      @KAPPENSMEDIA  7 месяцев назад

      ഒരു ജോലി എന്നതിലുപരി ബുദ്ധിപരമായി നിങ്ങളുടെ ഈ കഴിവിനെ ഒരു വരുമാന മാർഗമാക്കാൻ ബുദ്ധിപൂർവ്വം പദ്ധതി വിഭാവനം ചെയ്യുക. താല്പര്യമുള്ളതും ഇഷ്ടത്തോടെ ചെയ്യാൻ കഴിയുന്നതുമായ മേഖല തിരിച്ചറിയുക എന്നത് ഒരു അനുഗ്രഹമാണ്.

    • @Shainymol-ij9by
      @Shainymol-ij9by 7 месяцев назад

      അതാണ് സാർ എനിക്കറിയാത്തത് ഈ കഴിവ് ഞാൻ എങ്ങനെയാണ് പ്രയോജനപ്പെടുത്തുക ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @Resmi.777
    @Resmi.777 8 месяцев назад

    Njan oru chediye nokki poov vannirunnenkil enn agrahichal kurach divasathinakam mottu vann poov pookuum.. Athupole mazha peyyanam enn agrahichalum adutha day mazha peyyum... Enthelum agrahichal arelum ath kond varum.. Ithokke enthukond sambhavikkunnath ane...

    • @KAPPENSMEDIA
      @KAPPENSMEDIA  8 месяцев назад +2

      Probably because you are in alignment with universe.

  • @eliyammathomas5753
    @eliyammathomas5753 5 месяцев назад

    😢🎉🎉🎉🎉🎉

  • @AlexAlex-bf2yu
    @AlexAlex-bf2yu 8 месяцев назад +1

    🫂🫂

  • @sanoojbunny5081
    @sanoojbunny5081 4 месяца назад

    എന്തൊക്കെ ആണ് പറയുന്നത്

  • @SheejaKM-f5q
    @SheejaKM-f5q 6 месяцев назад +1

    Sir,Share my happiness with heartful thank u 🙏🙏🙏🪔🪔🪔🪔

  • @georgejuniorkadoor576
    @georgejuniorkadoor576 3 месяца назад

    Sir angayude contact number tharumo

  • @AlexAlex-bf2yu
    @AlexAlex-bf2yu 8 месяцев назад +1

    Thanks sir ❤❤✨️💫🙏🙏✨️✨️

  • @mallikakv4530
    @mallikakv4530 6 месяцев назад +1

    🙏🙏🙏

  • @sherrydiaries_
    @sherrydiaries_ 8 месяцев назад +2

    ❤❤

  • @meenuanto3796
    @meenuanto3796 8 месяцев назад +1

    ❤❤❤❤❤❤

  • @Divyap369
    @Divyap369 8 месяцев назад +1

  • @sushamavijayan4762
    @sushamavijayan4762 8 месяцев назад +1

    ❤❤❤

  • @anitharaghunathan6711
    @anitharaghunathan6711 8 месяцев назад +1

    ❤❤

  • @remanarayanan3890
    @remanarayanan3890 8 месяцев назад +1

  • @marysilvester6038
    @marysilvester6038 5 месяцев назад

    ❤❤❤