Spiritual reasons of thought about same person, Para Psychological and Metaphysical talk by Kappen

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 311

  • @LillyRose-h3y
    @LillyRose-h3y 7 месяцев назад +20

    സാർ നന്ദി E Reading നല്ല അറിവുകൾതന്നെയാണ് അതിൽ ഏറ്റവും നല്ലത് സാദാചാരമായി ജീവിക്കുക എന്നത് അതുപോലെ ജീവിച്ചാൽ കർമ്മഫലം നല്ലതായിരിക്കും ഈ Reading കാണാൻ അവസരം കിട്ടിയതിൽ വളരെയധികം സന്തോഷം നന്ദി നന്ദി നന്ദി

  • @praveenjay8227
    @praveenjay8227 7 месяцев назад +139

    എന്തു സ്വർഗീയ മണ്ണാങ്കട്ട ആണെന്ന്ഒ പറഞ്ഞാലും ഒരു തരത്തിലുമുള്ള ബന്ധങ്ങൾ കീപ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.. നമ്മൾ സിംഗിൾ ആയിരിക്കുന്നത് നമ്മുടെ സെൽഫ് കോൺഫിഡൻസ് വർദ്ദിക്കുവാനും സെൽഫ് ഡിപ്പാന്റന്റ് ആയിരിക്കാനും സഹായിക്കും

    • @shyamagovind6785
      @shyamagovind6785 6 месяцев назад +12

      സത്യം നമ്മൾ തനിച്ചു ജീവിക്കുന്ന സുഖം വേറെ ഒന്നിനും കിട്ടില്ല 🥰

    • @reshmiammu5034
      @reshmiammu5034 6 месяцев назад +5

      100% സത്യം

    • @ayanasb5883
      @ayanasb5883 6 месяцев назад +2

      💯

    • @blessingsinlifemalayalam
      @blessingsinlifemalayalam 6 месяцев назад +1

      Prayam akumbozho?

    • @csd1751
      @csd1751 4 месяца назад +1

      👎👎

  • @marykuttymathai3991
    @marykuttymathai3991 3 месяца назад +2

    Very good information❤god bless

  • @sudheersudheer2024
    @sudheersudheer2024 11 дней назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സാർ താങ്കളുടെ വീഡിയോ ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഒരു പ്രചോദനമാണ് ഈ സ്പിരിച്ചൽ ജയിലിൽ കൂടെ കടന്നുപോകുന്ന ഞങ്ങൾ ഓരോരുത്തർക്കും അങ്ങയുടെ വാക്കുകൾ ഒരു താങ്ങും തണലുമാണ് നന്ദി നന്ദി ആമേൻ

  • @deepudeepu-er2ig
    @deepudeepu-er2ig 7 месяцев назад +32

    എനിക്ക് വിശ്വസിക്കാൻ പറ്റാത്ത spiritual അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 месяцев назад +8

      മൊഴിയാമോ?

    • @ancy75
      @ancy75 5 месяцев назад

      @@Ashs_Oil_04_Texas😅

  • @kanchanakp8510
    @kanchanakp8510 7 месяцев назад +18

    ❤️🙏❤️Great knowledge guruji ❤️🙏❤️Thank you Love you guruji ❤️🙏❤️എല്ലാത്തിലും നന്മ കാണുന്നവർക്ക് തൃകരണ ശുദ്ധിയുണ്ടാകും ❤️🙏❤️ഡാർക്ക്‌ എനർജി ഇല്ലാതായാൽ ലോകം തന്നെ ഇല്ലാതാകും guruji ❤️🙏❤️ ഇരുട്ടിൽ നിന്നാണ് സൃഷ്ട്ടി ഉണ്ടാകുന്നതു ❤️🙏❤️വെളിച്ചത്തിൽ നിന്നും ഒന്നും ഉണ്ടാകുന്നില്ല ❤️🙏❤️ അതു കൊണ്ടു നിലനിർത്തുന്നതും നമ്മെ ഒക്കെ ബന്ധിക്കുന്നതും കർമം തന്നെ. കർമത്തിന്റെ ഗതി ഗഹനമാണ് ❤️🙏❤️ അതു ചിന്തിച്ചറിയുവാൻ പറ്റില്ല ❤️🙏🙏 ജീവന്റെ ഭാഗ്യം പോലെ ലഭിക്കും ❤️🙏❤️ കരുണയുള്ളവർക്ക് എല്ലാം അറിവും ലഭിക്കും. മനസ്സിലെ ശൂന്യവും വായിലെ മൗനവും ധ്യാനത്തിലൂടെ ലഭിക്കും ❤️🙏❤️ cause and effect ❤️🙏❤️തള്ളിക്കളയരുത് ❤️🙏❤️നന്ദി നമസ്കാരം guruji ❤️🙏❤️ തൃകരണശുദ്ധിയുള്ള സ്നേഹത്തിനു എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള കഴിവുണ്ട് ❤️🙏❤️എല്ലാ എനർജി യും സൃഷ്ഠിതവിൽ connected ആണ് ❤️🙏❤️ എല്ലാത്തിനും കണക്ടിവിറ്റി ഉണ്ട് guruji ❤️🙏❤️ കർമങ്ങളെ ഡിസ്സോൾവ് ചെയ്യുന്നത് വരെ നെഗറ്റീവ്യും പോസിറ്റീവ്യും മാറി മാറി തുടരും ❤️🙏❤️നിർഗുണത്തിൽ എത്തിയാൽ പിന്നെ വികാരങ്ങൾ ആകുന്ന തിരകൾ അടങ്ങും ❤️🙏❤️അപ്പോൾ ശാന്ത സമുദ്രത്തിന്റെ ആഴത്തിലേയ്ക്ക് പോകും. പിന്നെ അതിൽ നിന്നും കരകയറാൻ ആരും ആഗ്രഹിക്കില്ല. അവർ കടലായി തീരും ❤️🙏❤️ഒരു അറിവും ചെറുതല്ല. ബന്ധങ്ങൾ ബന്ധനമായി തീരാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ പിന്നെ സുഖവും ഇല്ല ദുഃഖവും ഇല്ല. നിസ്സംഗതയുടെ ആനന്ദത്തിന്റെ ആഴകടലിൽ ഒട്ടാതെ ഒഴുകുന്ന ആനന്ദത്തിന്റെ ശാന്ത സാമുദ്രമായി ശാന്തി പകർന്നു കൊണ്ടു ശാന്തിയുടെ ഉന്നത ശൃംഗത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. ആന്തരിക സൗഖ്യം ആണ് അറിവുകൾ ആയി വരുന്നത് ❤️🙏❤️ unconditional love മാത്രമേ നിലനിൽക്കുകയുള്ളു ❤️🙏❤️സദാചാരത്തിന്റെ പാതയിൽ ആർക്കും നമ്മെ വഴിതെറ്റിക്കാൻ കഴിയുകയില്ല. വൈബ്രേക്ഷണൽ freqancy അതു correct. നെഗറ്റീവും പോസിറ്റീവും പരസ്പരം ആകർഷിച്ചു കൊണ്ടിരിക്കും. Calmness എല്ലാവർക്കും ലഭിക്കട്ടെ ❤️🙏❤️നന്ദി നന്ദി guruji ❤️🙏❤️

    • @AnilmonA-zt1fw
      @AnilmonA-zt1fw 6 месяцев назад +1

      വെളിച്ചത്തിനു ഇരുട്ടിനെ കീഴടക്കം. ഇരുളിന് വെളിച്ചത്തെ കീഴടക്കാൻ കഴിയില്ല. ഈ ഇരുട്ടിലേക്കു വെളിച്ചം വന്നപ്പോഴാണ് സൃഷ്ടി ഉണ്ടായത്. ഇരുട്ട്ഇൽ നിന്ന് സൃഷ്ടി ഉണ്ടായിരുന്നെകിൽ ആ സൃഷ്ടി യെ എങ്ങനെ തിരിച്ചു അറിയാൻ കഴിഞ്ഞു. ഇരുൾ കീഴടക്കിയ സ്ഥലത്ത് വെളിച്ചം വന്നപ്പോൾ സൃഷ്ടി ഉണ്ടായി

  • @binichandran8607
    @binichandran8607 7 месяцев назад +12

    Going through this situation.. thank you for sharing this wonderful knowledge Sir.. 🙏 🙏

  • @anu-e6k
    @anu-e6k 4 месяца назад +1

    Very informative ❤️

  • @radhadamv2555
    @radhadamv2555 4 месяца назад +4

    Right guru ❤❤

  • @gracemaria771
    @gracemaria771 7 месяцев назад +11

    You are 100 percent right....keeping morality during spirituality.....

  • @pocotv799
    @pocotv799 Месяц назад

    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 sir❤❤❤❤❤

  • @prasannakenath6775
    @prasannakenath6775 5 месяцев назад +1

    Good information ❤

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 5 месяцев назад +1

    Very nice thank you

  • @c.s7620
    @c.s7620 7 месяцев назад +42

    എന്റെ അനുഭവങ്ങൾ തന്നെ ആണ് ഇപ്പോ എല്ലാത്തിനും ഉത്തരം കിട്ടി ❤ ഇപ്പോഴും എന്റെ കൂടെ ഉണ്ട് 27 വർഷം ആയി 🙏🏻 പ്രപഞ്ചത്തിന് നന്ദി 🙏🏻

    • @jilsonjhon7723
      @jilsonjhon7723 7 месяцев назад +3

      Parayamo

    • @devogalb8978
      @devogalb8978 7 месяцев назад +2

      ആ കഥ ഒന്നു പറയാമോ ❤️

    • @devassykuttyapa8124
      @devassykuttyapa8124 7 месяцев назад

    • @jilsonjhon7723
      @jilsonjhon7723 7 месяцев назад

      Reply mathram illa

    • @c.s7620
      @c.s7620 7 месяцев назад

      അതു പെട്ടന്ന് പറഞ്ഞാൽ തീരില്ല.. 17 വയസുള്ളപ്പോൾ ഉണ്ടായിരുന്ന oru ഇഷ്ടം ഒന്നര വർഷം കൊണ്ട് വീട്ടുകാരുടെ ഇടപെടൽ കൊണ്ട് അവസാനിച്ചതാണ്.. പുള്ളിയും ഞാനും വേറെ ജീവിതം തുടങ്ങി എങ്കിലും പരസപരം മറക്കാൻ പറ്റുന്നില്ലാരുന്നു കുടുംബത്തിനെ ഓർത്തു എല്ലാം മറന്നു ജീവിക്കാൻ ശ്രമിച്ചിട്ടും ദൈവം ഞങ്ങളെ വീണ്ടും അടുപ്പിച്ചു 10 വർഷം യാതൊരു കോൺടാക്ട് ഇല്ലായിരുന്നിട്ടും അദ്ദേഹം എന്നിലേക്കു തന്നെ വന്നു അവരുടെ ഫാമിലി enne ഒരു അംഗത്തിനെ പോലെ സ്നേഹിക്കുന്നു.. കുടുംബ പ്രശ്നങ്ങൾ ഞങ്ങള്ക്ക് രണ്ടാൾക്കും ഒരു പോലെ തന്നെ വന്നു എല്ലാം പണ്ടേ എഴുതി വച്ച പോലെ തന്നെ... ഇപോഴും എന്റെ ഒരു നിഴലായ് കൂടെ ഉണ്ട് യാതൊരു കണ്ടിഷൻസും ഇല്ലാതെ ഞങ്ങൾ പോകുന്നു മനുഷ്യൻ പിരിച്ചത് ദൈവം kooti ചേർക്കും എന്ന് പറഞ്ഞ പോലെ ഇപ്പോഴും കൂടെ ഉണ്ട്...ഞങ്ങൾ ഭൂമിയുടെ രണ്ടത്ത് ആണെങ്കിലും ഒരു പരാതിയും പരിഭവവും ഇല്ലാതെ ശാന്തമായ ഒരു പുഴ പോലെ പോകുന്നു എല്ലാം ദൈവ നിയോഗം 🙏🏻🙏🏻🙏🏻🙏🏻

  • @minithomas123
    @minithomas123 7 месяцев назад +25

    ഞാനെന്നും പ്രപഞ്ചത്തോട് നന്ദി പറയും രാവിലെയും വൈകിട്ടും

  • @aswathyanand4090
    @aswathyanand4090 7 месяцев назад +6

    Correct information. Thanks

  • @chenthamarakr279
    @chenthamarakr279 2 месяца назад +1

    നന്ദി...

  • @RoselinJoseph-v9i
    @RoselinJoseph-v9i 7 месяцев назад +7

    Great information ❤thank you

  • @theresafernando1990
    @theresafernando1990 7 месяцев назад +6

    Namaste ji ,very good information ,somehow all are experiencing ,thank you Guruji

  • @RajanRajan-nu7ve
    @RajanRajan-nu7ve 7 месяцев назад +28

    എല്ലാ ചിന്തകളും യേശുവിലും അവിടുത്തെ വചനത്തിലും ആയിരിക്കുക 👍🏽യേശുവിന്റെ രക്തത്താൽ പാപമോചനം പ്രാപിക്കുക നിത്യ സ്വർഗം സ്വന്ത മാക്കുക 🙏🏽🙏🏽🙏🏽 യേശുവേ നന്ദി 🙏🏽

    • @mahavtar
      @mahavtar 7 месяцев назад +3

      ശരി അപ്പാപ്പ

    • @xyzO786
      @xyzO786 7 месяцев назад

      ഒന്ന് പോടോ... കുരിശിൽ കിടന്നു എന്നെ രക്ഷിക്കണേ എന്ന്‌ കിടന്നു മോങ്ങിയ ആൾ ആണ് യേശു അപ്പച്ചൻ 😂

    • @devogalb8978
      @devogalb8978 7 месяцев назад +3

      ശെരി തന്നെ സമ്മതിച്ചു... എന്ന് വെച്ച് കല്ലും മുള്ളും സഹിച്ചു ജീവിച്ചു സ്വർഗം കൊടുക്കാൻ ആണേൽ എല്ലാർക്കും ഒരുപോലെ ജീവിതം കൊടുക്കണം... ദുഷ്ടൻ പനപോലെ വളരും... നിസ്സാരരും ബാലഹിനരും മാത്രം വേദന അനുഭവിക്കും...ജീവിച്ചിരിക്കുമ്പോൾ സ്വർഗം ഭൂമിയിൽ കൂടെ വേണ്ടേ

    • @sreebhadrapathma6396
      @sreebhadrapathma6396 7 месяцев назад +2

      പാവം അദ്ദേഹം ക്രൂശിൽ തറയ്ക്കപ്പെട്ടു വേദന തിന്നു പോയാലും അദ്ദേഹത്തിന്റെ രക്തം കൂടി വേണം ന്നു പറയുന്നത് വല്ലാത്ത വേദന തന്നെ 😥😥😥

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 месяцев назад

      ​@@sreebhadrapathma6396 വേണമെന്ന് പറഞ്ഞതല്ലല്ലോ സ്വയം തന്നതല്ലേ

  • @IndiraA-iq3sq
    @IndiraA-iq3sq 5 месяцев назад +1

    Divine love is never lost🙏🙏

  • @sumanavasudev4865
    @sumanavasudev4865 6 месяцев назад +1

    Very good information sir 🙏🙏.Thank u🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 4 месяца назад +1

    എസ് ശരിയാണ് സാർ പറഞ്ഞത് കറക്റ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ

  • @DheviBhagavathi
    @DheviBhagavathi 7 месяцев назад +2

    Thanks God 🙏. Thanks universe 🙏. Congratulations sir. 🙏. Very good reading. 🙏. Thanks 🙏.

    • @DheviBhagavathi
      @DheviBhagavathi 7 месяцев назад

      🙏🌹❤️thanks 🙏🙏🙏.

  • @neenaneena5429
    @neenaneena5429 7 месяцев назад +5

    More than aatmiyata... I feel its logic... Every event has a cause...

  • @rafaind8014
    @rafaind8014 7 месяцев назад +6

    Thank you so much sir thank God.........❤

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 7 месяцев назад +8

    ❤❤❤❤❤❤ nalla vakkukal thanks

  • @radharkrishnano
    @radharkrishnano 7 месяцев назад +2

    Best explanation....

  • @saumisudheesh9460
    @saumisudheesh9460 6 месяцев назад +1

    Thank you Master🙏🙏

  • @rajeenakp7388
    @rajeenakp7388 7 месяцев назад +3

    Correct information sir
    👍👍👍👍

  • @Chandrakumarmotog34
    @Chandrakumarmotog34 6 месяцев назад

    Very informative message my mind is this type

  • @devipriya527
    @devipriya527 6 месяцев назад

    Ithrem detailed ayi paranju thannathinu thanks so much 🙏❤

  • @rejinakj3269
    @rejinakj3269 7 месяцев назад +5

    Thank you universe 🙏 thank you Sir 🙏

  • @Vilasini-vi9to
    @Vilasini-vi9to 6 месяцев назад

    Thank Sr❤❤❤God BlessUd

  • @meenusanjath9963
    @meenusanjath9963 7 месяцев назад +5

    Best out of all is twin flame. 😃😀 interesting though mind twisting. Thank you sir👌👌🙏🙏🙏❤🌹

  • @sindhup2534
    @sindhup2534 7 месяцев назад +1

    Thank u Sir.❤❤❤❤

  • @SreeKumar-nt3dq
    @SreeKumar-nt3dq 7 месяцев назад +6

    കമൻറകൾ നല്ലതു ആ യാലും തെറ്റ് ആയാലും കാണുന്നവർ പറയുന്നവർക്ക് പ്രതികരിക്കാത്ത മനുഷ്യൻ
    സർ നിങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യ ദൈവം❤🕉️🕉️🕉️🕉️🕉️🙏

  • @shimnapriyesh259
    @shimnapriyesh259 7 месяцев назад +1

    Thank u

  • @peaceofmind9553
    @peaceofmind9553 7 месяцев назад +2

    ❤Thank you brother...very informative and very interesting....thank you Universe...LOKHA SAMASTHA SUGINO BAVANTHU ❤

  • @Manu-ox4ii
    @Manu-ox4ii 7 месяцев назад +1

    Thank you guruji 🙏🙏🙏thank you univers 🙏🙏🙏thank you divine 🙏🙏🙏

  • @gopankallampillil3144
    @gopankallampillil3144 7 месяцев назад +2

    Very true 👍🏻👍🏻

  • @silvithomas2741
    @silvithomas2741 6 месяцев назад +1

    ❤🙏🙏🙏🙏thank you sir,

  • @Shaju1268
    @Shaju1268 7 месяцев назад +3

    Thank You Universe ❤

  • @Nesimol-xe9sn
    @Nesimol-xe9sn 5 месяцев назад

    Yes that is correct

  • @_NATURE_IS_BEAUTIFUL
    @_NATURE_IS_BEAUTIFUL 7 месяцев назад +1

    THANK YOU UNIVERSE 🙏

  • @usharanir2042
    @usharanir2042 7 месяцев назад +1

    Thankyou sir🌹🌹🌹🌹
    Thankyou univers 🙏🙏🙏🙏🙏

  • @TulipWinD-k1g
    @TulipWinD-k1g 7 месяцев назад +2

    Thank you ❤

  • @sreenivasansree417
    @sreenivasansree417 7 месяцев назад +2

    great❤❤❤

  • @MubishiraMubi-f8h
    @MubishiraMubi-f8h 7 месяцев назад +1

    Thankyou universe🙏🏽❤️

  • @geethagopinathanpillai9393
    @geethagopinathanpillai9393 7 месяцев назад +1

    Very nice

  • @shimnapriyesh259
    @shimnapriyesh259 7 месяцев назад +1

    Thanku

  • @orulillyputtgaadha2032
    @orulillyputtgaadha2032 7 месяцев назад +1

    Thank you

  • @ammu2954
    @ammu2954 7 месяцев назад +1

    Thank u sir🙏

  • @milandharmaraj6228
    @milandharmaraj6228 7 месяцев назад +1

    Thankyou sir🙏🙏🙏❤️

  • @elsyjohn4317
    @elsyjohn4317 5 месяцев назад +3

    Sir , I lost my mother 24 years ago.till today I am crying for her every day.I am begging God to show me. my mother in the dream.But I didn't see her atleast in the dream.what I can do to see her? Please help me to solve my feelings and problem

  • @daisykoshy2454
    @daisykoshy2454 2 месяца назад

    I think dis is true

  • @DivyaBabu-d3d
    @DivyaBabu-d3d 7 месяцев назад +1

    ഒരു പാട് ഇഷ്ടമായി ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായി 🙏❤🥰💞👌

  • @ChandhiniGovina
    @ChandhiniGovina 5 месяцев назад +1

    Ofcourse

  • @fishlokam3267
    @fishlokam3267 6 месяцев назад

    Tq sir

  • @anirudhanviyyath9028
    @anirudhanviyyath9028 7 месяцев назад +2

    Thoughts -1 are-6 our-9 energy-2 =1692=27=9
    Our-9 thought -9 &
    Me-9 thinks -9
    Dark-7 energy -2=9
    Last-7 messiah -2 =9🙏

  • @praveenatr4651
    @praveenatr4651 7 месяцев назад +3

    Kurachu chodhyangalkkulla answer um kitti...
    Thank you so much sir 🙏🙏🙏 Thank you Universe 🌈🌈🌈🙏❤️

  • @arunaru8378
    @arunaru8378 7 месяцев назад +1

    Thank you sir❤ Thank you Universe❤

  • @gourinandhana2836
    @gourinandhana2836 7 месяцев назад

    Haii sir.. Thank you 🙏❤️

  • @specialmotivation5863
    @specialmotivation5863 7 месяцев назад +1

    Great

  • @devipriya527
    @devipriya527 6 месяцев назад

    Sir do you know any theta healer?

  • @SaijuAswathy
    @SaijuAswathy 7 месяцев назад

    ❤❤❤❤❤❤thankyou ❤❤❤

  • @Sushamakuniyil
    @Sushamakuniyil 7 месяцев назад +13

    Enikum engane oru anubavam und ngangal orikal polum kanditilla frind ayi vannayal aayirunnu. But entho eyal ente soul mete aanennu fst thotu mindil varuayirunnu. Ore mentality. Oral engane venamennu njan aasicho athayirunnu aal but 9 mnth frindship njan gal deshyamo verupo ellathe petennoru nal pirinju poi 1yr avanayitum ennum aa aalinte koode snehich jeevikunna oru feel aanullath eniku vitu poyathinu oru verupu polum thonnitylla sankadam und

  • @Vraj320
    @Vraj320 6 месяцев назад +1

    അവരോട് ഉള്ള ഏറ്റവും നല്ല ഇഷ്ടം അതാണ്

  • @shajugeorge3038
    @shajugeorge3038 7 месяцев назад +3

    ഇന്ദ്രീയങ്ങൾ കൊണ്ട് sense ചെയ്യാൻ പറ്റാത്തത് എന്ന് പറയുകയും sense ചെയ്യാൻ ആഗ്രഹിക്കുകയും ചിലപ്പോൾ sense ചെയ്യാൻ പറ്റും എന്ന് ചിലർ പറയുകയും ചെയ്യുന്നത് അത്യാഗ്രഹം അല്ലേ......?
    Sense ചെയ്യാൻ പറ്റാത്തത് 'പലതും ഉണ്ട്‌ ' എന്ന് കരുതുകയും അത് അറിയണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ മനസ്സ് അതിനെ ഭാവനയിൽ ഉണ്ടാക്കും.
    അത് illusions, hallucinations ഒക്കെ ആയി വരുകയും delusions ആയി നമ്മളെ തെറ്റായ വഴിക്ക് നയിക്കുകയും ചെയ്യും.

  • @SujaViswam
    @SujaViswam Месяц назад +1

    നമസ്തേ🙏

  • @ushajohnson9336
    @ushajohnson9336 7 месяцев назад +2

    Correct annu E reason ejan mannsikamai veadhnikayannu

  • @appollotech
    @appollotech 7 месяцев назад +1

    Thanks ❤❤❤

  • @SreedeviAmmaSreedeviAmma
    @SreedeviAmmaSreedeviAmma 7 месяцев назад +4

    വളരെ നന്നായി മനസിൽ പതിച്ച നമസ്തേ❤❤

  • @SiluhannaNithin
    @SiluhannaNithin 6 месяцев назад +2

    👍🙏🙏🙏

  • @bhavana8580
    @bhavana8580 7 месяцев назад +15

    നെഗറ്റീവ് ആയിട്ടുള്ള അനുഭവങ്ങൾ തരുന്നവരെയാണ് നമ്മൾ കൂടുതലായി ഓർക്കുക.. അതു മാറാനായി എന്താ ചെയ്യേണ്ടത്

    • @davedonot2788
      @davedonot2788 7 месяцев назад +1

      What lesson did you learn from it? Ningalanu athum chinthuchurikkunnathu torturing yourself.

    • @Smallthoughts123
      @Smallthoughts123 7 месяцев назад

      OCD

    • @user-ss3yb7bjk42
      @user-ss3yb7bjk42 7 месяцев назад

      നെഗറ്റീവ് ആയ അനുഭവങ്ങൾ തരുന്നവരേ പറ്റി ഓർക്കുമ്പോൾ അവർ നൽകിയ നല്ല കാര്യങ്ങളെ പറ്റി ഓർക്കുക എല്ലാ ദിവസവും അതിരാവിലെ ഞാൻ കഴിവുള്ളവൻ ആണ്, എനിക്ക് നല്ലത് ചെയ്യാൻ കഴിയും എന്ന് 10പ്രാവിശ്യം പറയുകയും ചിന്തിക്കുകയും ചെയ്തിട്ട് ദീർഘ മായി ശ്വസിച്ചാൽ അബോധ മനസിൽ അത് പതിയും നീ കഴിവുള്ളവൻ ആകും

    • @Kingbilli-s8m
      @Kingbilli-s8m 6 месяцев назад

      😬

  • @MurshiMurshi-s8f
    @MurshiMurshi-s8f 7 месяцев назад

    Thanku sir 🙏

  • @thesecretfollower466
    @thesecretfollower466 7 месяцев назад +9

    Twin flame connection kittiyittund deeply🥰

  • @nadamschoolofmusic8875
    @nadamschoolofmusic8875 7 месяцев назад +1

    അങ്ങു പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @ushajohnson9336
    @ushajohnson9336 7 месяцев назад +2

    Correct annu❤

  • @brijithasreeraj5416
    @brijithasreeraj5416 7 месяцев назад +4

    Twinflame❤❤❤

  • @manuvincent0199
    @manuvincent0199 5 месяцев назад

    Geo kappen sir 👍👍👍👍 neril kaanan enthannu cheyukka

  • @Ihsankallai
    @Ihsankallai 7 месяцев назад +2

    എന്റെ കുഞ്ഞുമ്മ ആസ്പത്രിയിലായിരുന്നു...
    ഞാനറിഞ്ഞിരുന്നില്ല...
    എന്നാൽ ആദിവസങ്ങളിൽ വല്ലാതെ ചിന്തയിൽ അവർ വരുന്നുണ്ടായിരുന്നു...
    അതിനിടയിൽ കുഞ്ഞമ്മയുടെ മകൻ വേറെ ആവശ്യത്തിന്ന് വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്...
    കാര്യം മുമ്പിലുണ്ടായത് കൊണ്ടുതന്നെ കാര്യനിര്വഹണത്തിൽ ഏർപ്പെട്ട് അവരുടെ കാര്യം മറന്നു...
    രണ്ടു ദിവസം കഴിഞ്ഞാണ് ഒപ്പമുണ്ടായ മകൾ വിളിക്കുന്നത്...
    വിവരമറിഞ്ഞില്ലേ എന്ന്...
    അവർ തമ്മിൽ എന്നെപറഞ്ഞ് സംസാരിച്ചപ്പോഴാണ് എന്നിൽ ഓര്മയുണ്ടായത്

    • @KAPPENSMEDIA
      @KAPPENSMEDIA  7 месяцев назад

      Thanks for sharing your valuable spiritual experience.

  • @bobanmathew6919
    @bobanmathew6919 6 месяцев назад +1

    👍🙏

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад +4

    ഭർത്താവ് മരിച്ചു. 1 വർഷമായി.
    സാദാചാരത്തിൽ മുന്നോട്ടു പോകുന്നു സർ. താങ്ക്യൂ സർ.

    • @KAPPENSMEDIA
      @KAPPENSMEDIA  7 месяцев назад +2

      ദൈവം നിങ്ങളോടൊപ്പം ഉണ്ടാകും.

  • @MosEz-pn7je
    @MosEz-pn7je 7 месяцев назад +8

    Njanum orale mathram focus chayyunnu daily

  • @nadamschoolofmusic8875
    @nadamschoolofmusic8875 7 месяцев назад +1

    എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട് അതും ഒരേ വർഗ്ഗത്തിൽപെട്ടൊരു ആളുമായി അങ്ങനെ തോന്നീട്ടുണ്ട്. അയാൾ എന്നെ ഹീൽ ചെയ്തപ്പോൾ കഴിഞ്ഞ ജന്മങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ അറിയാൻ സാധിച്ചു

    • @snowflake1648
      @snowflake1648 6 месяцев назад

      എങ്ങനെ അറിയാം

  • @MayaDevi-kh3ml
    @MayaDevi-kh3ml 7 месяцев назад +1

    Thanks and Namasthe Sir

  • @skids-pz1xk
    @skids-pz1xk 7 месяцев назад +1

    🙂oru suggestion paranj tharumo purath kadakkan

  • @rahmathnisha9938
    @rahmathnisha9938 7 месяцев назад +3

    Hi Sir Nammale kurich chindhikkunath Aaran enn vyakthamayi parayunna vedio cheyyumo pleas

  • @viji9846
    @viji9846 3 месяца назад

    ❤🙏

  • @ShijiThomas-lm1zg
    @ShijiThomas-lm1zg 5 месяцев назад +1

    എനിക്ക് എത്രമാക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല പിന്നെയും ശക്തമായി വരുന്നു ചിന്തകളും കാണാനും തോന്നുന്നു

  • @Kurunari1
    @Kurunari1 7 месяцев назад +4

    Arodum oru commitment illade pranayam illade sugamayi jeevikunna njan😂😂😂

  • @shylajatktharavattathilkun5157
    @shylajatktharavattathilkun5157 3 месяца назад

    വളരെ ശരിയാണ് എൻ്റെ സുഹൃത്ത് unconditional love എത്ര തിരക്കിനിടയിൽ നിന്നും എത്ര ദൂരത്തു നിന്നും കണ്ടുപിടിക്കും

  • @afsalrahman1827
    @afsalrahman1827 7 месяцев назад +119

    നമ്മളേ ഒരാൾ നിരന്തരം ചിന്തിക്കുന്നു അതു അറിയാൻ വേറെ വേണ്ടി ഒരു വീഡിയോ ചെയ്യാമോ സർ???

    • @thesecretfollower466
      @thesecretfollower466 7 месяцев назад +7

      Universal sign kittum

    • @rahmathnisha9938
      @rahmathnisha9938 7 месяцев назад +4

      Pleas vedio uplod Sir

    • @WarHuman-jd9hr
      @WarHuman-jd9hr 7 месяцев назад

      ​@@thesecretfollower466ath engane

    • @kesavadas5502
      @kesavadas5502 7 месяцев назад +5

      കേരളത്തിൽ പല മനുഷ്യ രുടെ യും തലയിൽ വിദേശ ചിപ്പ് കേറിയിട്ടുണ്ട് ശരിയാണോ 😄😂👍🤔

    • @anjanas7655
      @anjanas7655 7 месяцев назад

      ​@@kesavadas5502എന്റെ തലയിൽ എന്റെ ചീപ്പാണ് മുടി ചീകാനുപയോഗിക്കുന്നത്. പുറത്ത് നിന്ന് ഒരു ചീപ്പ് ഞാനുപയോഗിക്കാറില്ല. ഉപയോഗിക്കില്ല 😂😂😂😂

  • @akhilathushara9833
    @akhilathushara9833 6 месяцев назад +3

    Sir negatives thoughts maran enthuvenam😢 nammalude health ok anu but negative chinthayil namukk entho valiya asukam und ennulla chinthakond nirantharam bhudhimuttunnu 😢😢😢ath maran enthanu vendath .plz replay sir🙏

  • @ShibiiiNnn
    @ShibiiiNnn 7 месяцев назад

    Thank u🙏

  • @salmamv2216
    @salmamv2216 6 месяцев назад

    Ok👌👌👌👌

  • @remyarani659
    @remyarani659 7 месяцев назад +6

    Thank you Sir, ബൈബിളിൽ Jesus പറയുന്നുണ്ടല്ലോ, പ്രാർത്ഥനയും ഉപവാസവും കൂടാതെ ഈ വർഗ്ഗം പുറത്തു പോകുകയില്ല എന്ന്. (Evil Spirit നെ കുറിച്ച്. ). ഉപവസിക്കുന്നത് എന്തിനാണ് എന്നതിനെക്കുറിച്ചു സർ ഒരു video ചെയ്യുമോ.....

    • @GeoandHayshorts
      @GeoandHayshorts 7 месяцев назад +2

      അഞ്ച് ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിക്കാനും അവയുടെ മേൽ ആധിപത്യം നേടാനും ഉപവാസം നമ്മെ സഹായിക്കുന്നു.

    • @GeoandHayshorts
      @GeoandHayshorts 7 месяцев назад

      യഥാര്‍ഥമായ ഉപവാസം (ഏശയ്യാ, അദ്ധ്യായം 58)
      3 : ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ! എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു. 4 : കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. 5 : ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?
      6 : ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? 7 : വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?

  • @jasminm7050
    @jasminm7050 7 месяцев назад +1

    👍🏻👌🏻

  • @sreebhadrapathma6396
    @sreebhadrapathma6396 7 месяцев назад +3

    ഏറ്റവും മികച്ച വസ്ത്രം വെള്ളയാണ്.