തക്കാളി ചട്നി ഇങ്ങനെ ഉണ്ടാക്കിയാൽ ഏത് ദൂരയാത്രയ്ക്കും കൊണ്ടു പോകാം | Tomato Chutney Recipe

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 215

  • @husainhardha5660
    @husainhardha5660 4 года назад +1

    Chechide pachakam nallapole manassilakum thanks

  • @annammamathew8803
    @annammamathew8803 4 года назад +2

    Tomato kaanan thanne nalla bhangi, chutney um super Mini chechiii

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Kochumole 😍 varthamanam ketit kurachu nalayallo
      Tomato chutney undakarundo

  • @jayarajan3993
    @jayarajan3993 3 года назад

    ഇതെല്ലാം ചെയുന്ന മിനി അലുമിനിയം പാത്രം ഉപയോഗിക്കാതെ ഇരുന്നാൽ കൊള്ളാം ആരോഗ്യം വലുതല്ലേ വിഷമയം ഇല്ലാത്ത പച്ചക്കറികൾ വച്ചിട്ട് അതു പാചകം ചെയുന്നത് ഇങ്ങനെ ആണെങ്കിൽ അതു ദോഷമല്ലേ അതു ശ്രദ്ധിക്കുക ടൊമാറ്റോ ചട്ണി super👌🏻

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    tomato chutney adipoli. try chaidu nokkam. puli ulla receipes undakkan aluminium pathram use chaiyyunnath nallathalla. thank you so much for sharing the video.

  • @BabuBabu-jn6vl
    @BabuBabu-jn6vl 4 года назад +1

    subscribe cheaythu like cheaythu curry undakki ethu kanunnakotteathil kazhichu. valarea nannayi.
    ethu meenkariyudea arappu aayi moolya vardhana cheaythu onnu try cheaythu nokkamo.
    pinnea last parayunna bhagam super - chumanna (red colour) karikku pacha (green) colour sari.
    thanks.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much
      Tomato chutney undaku nokkittu abhiprayam paranjathinu orupadu thanks

  • @jayanair5373
    @jayanair5373 4 года назад +2

    ഞാനിത് ഉണ്ടാക്കാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്

  • @thilakammani4879
    @thilakammani4879 4 года назад

    Nalla colour minichechi nale dosakku special thakkaluchattini

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Dhyrymayi chaitholu dosa kooduthal undakikolu😊😁

  • @beenaraju6578
    @beenaraju6578 4 года назад

    സൂപ്പർ മിനി .. ഉണ്ടാക്കി നോക്കാം

  • @nandhurajrraju7661
    @nandhurajrraju7661 4 года назад

    ചേച്ചി ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല കേട്ടിട്ടേയുള്ളു ഇനി ഉണ്ടാക്കും സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      അതുകൊള്ളാലോ .ഇതുവരെ ഉണ്ടാക്കിയിട്ടില്ലെ. എങ്കിൽ പിന്നെ എളുപ്പം try ചെയ്തോളു

  • @thankamfrancis6707
    @thankamfrancis6707 4 года назад

    Ishttapettu.supper.

  • @ss-fp7vz
    @ss-fp7vz 4 года назад +3

    ഹായ് മിനിയേച്ചി..... എന്റെ ചെടിയിൽ കുറെ കായ്‌ പിടിച്ചിട്ടുണ്ട്. പഴുകട്ടെ ഈ chutney തീര്ച്ചയായും ഉണ്ടാക്കും. നല്ല സുന്ദരി തക്കാളി. Apple പോലെ ഉണ്ട് കാണാൻ 👍👍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Hello Sageena...full time krishilano... anakamonnumillalo.thakali pidichennerijathil valare santhosham

    • @RajasKingdom
      @RajasKingdom 4 года назад

      @@MinisLifeStyle Ente channel koode support cheyyavo friend, thirichum cheyyam, video 3 min kanane plz.

    • @hasibabu6313
      @hasibabu6313 4 года назад

      @@MinisLifeStyle chechii... Sughllee.. Ente thakkalithaikalil kaa pidichu. Pakshe Thai vaadi pokunnu. Athentha

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Choodu kondanu vellam nallapole ozhichukodukku

    • @hasibabu6313
      @hasibabu6313 4 года назад

      @@MinisLifeStyle thnkuu chechii😘😘😘

  • @latharajan6417
    @latharajan6417 4 года назад

    Kandale taste ariyan aavum. Try cheydu parayam. Thanks for sharing.

  • @ponnu5170
    @ponnu5170 4 года назад

    Chechi..ente thakkaliyil orupadu Kaya undayi .njan happiyayi. Njanum chadni ente thakkaliyil cheythu nokkiyittu parayam ketto .receipi ishtayitto.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Adipoli 👏👏👏 happy ayille ... eluppam chutney undakikolu

  • @ashrafvp4150
    @ashrafvp4150 4 года назад

    തക്കാളി ചട്നി സൂപ്പർ 😋😋 എന്തായാലും ആക്കണം
    പിന്നേ ഞാനും കുറേ തക്കാളി ചെടി വെച്ച് പൂവിട്ടു പക്ഷേ കായ പിടിക്കുന്നില്ലാ
    വെള്ളീ ച്ച യുടെ ശല്യം കാരണം കഞ്ഞി വെള്ളം പുളിപ്പിച്ചു ഒഴിച്ച് മറ്റ് പൊടി കൈ യ്യും ചെ യത് നോക്കി ഒരു രക്ഷയുമില്ല

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum try chaithu nokkane 👌😋
      Beauveria enna jaivakeedanashini ilayude adibhaghathoke spray cheyu

  • @rainbowplanter786
    @rainbowplanter786 4 года назад +2

    Tomato pichunnathukanan thanna nalla rasamudh ...😊💚💚💚

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Thanku Manisha
      Ee chutney undakarundo
      Thakkali pidipichille

    • @rainbowplanter786
      @rainbowplanter786 4 года назад +2

      @@MinisLifeStyle illa try cheyyanam .Tomato varunnilla cheachiyodh paranjittudh.Nokkam orikkal koodi nattu nokkam😊😊

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thottukodukan Padilla 👍 nattukonde irikuka

    • @rainbowplanter786
      @rainbowplanter786 4 года назад +1

      @@MinisLifeStyle sunday vekkum vannal full credict mini cheachikk😊😊

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Vecholu ...all the best 👍

  • @shbhonair4080
    @shbhonair4080 Год назад

    ഇന്ന് എന്റെ തക്കാളിയും കൊണ്ട് ഞാൻ ചമ്മന്തി ഉണ്ടാക്കി അഭിമാനം തോന്നുന്നു ഉഗ്രൻ മിനി Thanks

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Very good 🤝☺️ enikum santhosham ayi🥰😘😘

  • @suvarnasoman9427
    @suvarnasoman9427 4 года назад

    Awww.. travel recipe noki vannatha. Ithipo nammada swantham auntyde chanellil thanne ethy.. 🤩 indaki nokitt abiprayam parayatoo💕😊auntyne trust ind. But still i will give the feedback after tryng😋

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Adipoli 😀😂Try chaitholu super anuketo feedback ariyikan marakandato

  • @ramsifayas5374
    @ramsifayas5374 4 года назад +1

    Njan indakkarind adipoliya👍👍

  • @miniprakash6694
    @miniprakash6694 4 года назад +4

    tomato thai parichunattappol ellam vadipokunnu.ath entha angane chechii? curry super
    anuto
    Best combi with dosa an idli👍👌

  • @girijasdreamworld
    @girijasdreamworld Год назад

    അടിപൊളി ❤

  • @vidyarajanop127
    @vidyarajanop127 2 года назад

    Cheriya uliku pakaram, valiya ulli aduthal kuzhapam undo

  • @adwaithreneesh9980
    @adwaithreneesh9980 4 года назад

    super chechi

  • @prasadunnikrishnan113
    @prasadunnikrishnan113 4 года назад

    Wow.... Chechi... Njan undaki... Simple n tasty... Ini njan inganeye undaku... Njan subscribe cheythu to..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear
      Istapettnnarinjathil valare santhosham

  • @lachuk.r7838
    @lachuk.r7838 4 года назад +1

    Chehi peechiga krishie kurihu onnum ella ,peechigaude kai pidikan ebthu cheyanam Please

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Vithu kititilla... swalpam psudomonos kàlakki chuvatilum ilayilum poovilumoke spray cheyyuto

  • @armygirl3347
    @armygirl3347 4 года назад +1

    സൂപ്പർ 👌😋👌

  • @reshmirajesh1365
    @reshmirajesh1365 4 года назад

    Eth njan kazichittund chechii nallathaa, recipe paranju thannathinu thanks 👍👍

  • @fathimacm6777
    @fathimacm6777 4 года назад +2

    Super ayittund ketto. .
    Dress adipoli
    Eppozhum dress adipoli anu...but today more good

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much Fathima..valare santhosham dear

  • @mridulam1529
    @mridulam1529 4 года назад

    അടുക്കളത്തോട്ടം, ചട്ടണി സൂപ്പർ

  • @nujiyathsabeel6876
    @nujiyathsabeel6876 2 года назад

    Supper

  • @anandhavallycrc9810
    @anandhavallycrc9810 4 года назад

    തീർച്ചയായും

  • @kailas.s7181
    @kailas.s7181 4 года назад

    Super 👌👌👌💕♥️

  • @sunuliju5776
    @sunuliju5776 4 года назад

    super chechy...

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you Sunu... ennaund vishesham sughamano 💕😍

  • @maryjulietdcruz9024
    @maryjulietdcruz9024 4 года назад

    Wow...... adipoli

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks Mary.... thakkali krishiok thudaghiyo

  • @apinchofspice4766
    @apinchofspice4766 4 года назад

    Very nice tomato chutney. Will try it

  • @beenajohnson7628
    @beenajohnson7628 4 года назад

    അടിപൊളി ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Beena trychaithu nokkane 👌😋

  • @anniev4979
    @anniev4979 4 года назад +1

    add two eggs to that and coriander leaves, will be very tasty

  • @minisuresh816
    @minisuresh816 4 года назад +1

    എനിക്കും തക്കാളി നിറയെ ഉണ്ടാകുന്നുണ്ട് ചട്നി ഉണ്ടാക്കു മ്പോൾ കുറച്ചു കായപ്പൊടിയും ഒരു നുള്ള് ഷുഗറും ചേർത്താൽ super ആണ്

  • @sabooramusthafa7375
    @sabooramusthafa7375 4 года назад

    Chechi njanum undakarund but iganalla it's supper

  • @mayavinallavan4842
    @mayavinallavan4842 4 года назад

    Aunty super, ente amma idakku undakkarund.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you...mayavide Amma midukkikutty alle

  • @subirajan7588
    @subirajan7588 4 года назад

    Njan undakkarund

  • @maluponnu7570
    @maluponnu7570 4 года назад

    Ente takkali chedi muradich thanne nilkuvanu chechi. Mulak aanengil parich maati nattath pidikunnilla. Paakiyathil nannayi nilkunnund.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Swalpam psudomonos kàlakki chuvatilum ilayilum spray cheyyuto

    • @maluponnu7570
      @maluponnu7570 4 года назад

      @@MinisLifeStyle okkchechi cheyth nokata. Ath evde kitum. Njan ee chanel kandathil pinne thudangiya krshi aanu. Atha chothiche psudomonos evd kitum ennu 😣

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Seedshopil vanghan kittum aneshichal mathito 👍

  • @seyedali6671
    @seyedali6671 4 года назад +1

    Tamil nad chadni enty favarat mini cheachi sukamano njan first

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much.sugharikunu..try chaithu nokkane

    • @seyedali6671
      @seyedali6671 4 года назад

      @@MinisLifeStyle njan cheayyarund eanikk kerala husband tamilnad aanu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Atheyo... very good 👏

  • @aneenageorge3215
    @aneenageorge3215 4 года назад

    Tomato chutnney vellam ottum ozikkaruthu alpam vinegar nd alpam uluva podi nd alpam podi kayam(optinal) last alpam sugar ittal oru one week irikkum

  • @gayathrys7555
    @gayathrys7555 4 года назад

    Super curry

  • @merlinthomas544
    @merlinthomas544 Год назад

    എത്ര ദിവസം ഇരിക്കും കേടാകാതെ

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Vellam nalla pole vattichu eduthal three four days ok

  • @shirlyjs190
    @shirlyjs190 4 года назад

    Super 👍

  • @sreekumarkumar8867
    @sreekumarkumar8867 4 года назад

    അടിപൊളി
    സൂപ്പർ

  • @praveenabibin7454
    @praveenabibin7454 4 года назад +1

    Njan ethuvare undakiyitilla enthayalum cheythe nokam,,,.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Enghil pinne eluppam try chaitholu 👌😋

  • @raheenapk1987
    @raheenapk1987 4 года назад

    Chechi, nhan ithu innale undakki to nammude swantham thakali chediyilnu.. Nalla red colour aayirunnu. But, kaduk varuthillaayirunnu..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Adipoli 👏👏👏 midukkikutty
      Appol nerathe thanne chutney undakkal thudanghi alle

  • @fayiznavas9292
    @fayiznavas9292 4 года назад

    Super chechi

  • @geethaprakash8494
    @geethaprakash8494 4 года назад +1

    തക്കാളി പറിച്ചെടുക്കുന്നത് കണ്ടത് ഏറ്റവും ഇഷ്ടം 😍😍 പാവൽ എന്തായി മിനി. കായ്‌ പിടിക്കാൻ തുടങ്ങി
    യോ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ഇങ്ങനെയൊക്കെ കാണുമ്പോഴല്ലെ കൃഷിയോടും ഒരു താല്പര്യം എല്ലാവർക്കും തോന്നുകയുള്ളു. പാവൽ ഞാൻ കാണിക്കാമേ

    • @geethaprakash8494
      @geethaprakash8494 4 года назад

      @@MinisLifeStyle Ok

  • @minhaaa.here421
    @minhaaa.here421 4 года назад

    ചേച്ചി സൂപ്പർ

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    welcome dear

  • @paachakaveedu
    @paachakaveedu 4 года назад

    Chechiiii superrrrr

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 года назад +1

    Happy to see that you are taking tomato s. Chutney preparation is excellent

  • @kichukichzz7838
    @kichukichzz7838 4 года назад

    Hi mini valaranala rasipi Thanku
    Chinu minu bruno avida
    Enala valathoru divasam ayirunu mini athukodu videyo onum kadilaya

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Enna Patti kazhinja videoil comment kandilla sughamille.chinnum minnum Brunok ividunde
      Pinne recipe trychaithu nokkane 👌😋

    • @kichukichzz7838
      @kichukichzz7838 4 года назад

      Hi mini Radu divasamayi T.v yilum patrathilum nalumakaluda viyogatha kurichulla varthayala adhu kadapol sagadam vanu kura karaju Daivathodu prarthikayanu eni egana onum varutharutha arkum

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Sathyamanu aakunjinte karachilumok valare vedana undaki

  • @mornigstar9831
    @mornigstar9831 4 года назад

    തക്കാളി ചട്നി സ്പെഷ്യൽ 👌

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Innathe special 🍅 chutney ayikote 😊

  • @ചരിത്രംപഠിക്കാം

    Hi mini chechi
    Vedios kanarundu
    Ellam super aanu
    Ente oru suggestion pls avoid alluminium vessels ..

  • @aryasaju7451
    @aryasaju7451 4 года назад

    Nale Onnu try cheyyanam chechi❤

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum try chaithu nokkittu abhiprayam parayane

  • @AnnammaRajan-xc3dj
    @AnnammaRajan-xc3dj 5 месяцев назад

    Superchutney

  • @surya.sbabusurya8625
    @surya.sbabusurya8625 4 года назад

    ചേച്ചി എല്ലാ വീഡിയോ നന്നായിട്ടുണ്ട്, 😘😘😘😘

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Surya... video ishtapettannu arinjathil valare santhosham 😊

  • @lathadas492
    @lathadas492 4 года назад

    Yummy

  • @ashleylatheef
    @ashleylatheef 4 года назад

    Tomato chutney super, costume super. .Programinu yojicha dress. Paval krishi enthayi? Hope everything is fine 👍🌷❤🌹💔💜🍁❤💛

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much Ashley.... pavalkrishi kanikam

  • @minijayan5708
    @minijayan5708 4 года назад

    tomato chutney valare adhikam ishttapettu try cheyyam

  • @josmysfabulousworld
    @josmysfabulousworld 4 года назад

    ട്രെയിനില്‍ കൊണ്ടുപോകാന്‍ പറ്റിയ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഇടാമോ ചേച്ചി പ്ളീസ്

  • @rajeshg6505
    @rajeshg6505 4 года назад

    Kaayam koodi cherthal nannayirikkum

  • @neenuvm626
    @neenuvm626 4 года назад

    ചേച്ചി ചെടി നാട്ടു kazhinju രാവിലെ നോക്കുമ്പോൾ അത് 2 ആയിട്ടു മുറിച്ചു ഇട്ടേക്കുവാരിക്കും ഏതോ ഒരു പ്രാണി .ഇതിനു എന്താണ് oru പ്രതിവിധി ?

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Swalpam manjalpodi vithari koduthu nokku

    • @neenuvm626
      @neenuvm626 4 года назад

      Mini's LifeStyle thanks chechi

  • @rizuscreationcraft3121
    @rizuscreationcraft3121 4 года назад +1

    Super

  • @divyagopinath6542
    @divyagopinath6542 4 года назад

    Randu divasathe train yathrak kondupokan pattumo??

  • @savetheworld4693
    @savetheworld4693 2 года назад

    നമ്മൾ തക്കാളി നട്ടാൽ ഉണ്ടാവുന്നില്ല കാരണം എന്തായിരിക്കും. മുളച്ചുവരും പക്ഷേ കായ് ഉണ്ടാവില്ല.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thakkalide nalla nalla videos ittitund kanan marakandato 👍 aditha video athanu ok

  • @valsammanadupparampil3450
    @valsammanadupparampil3450 4 года назад

    ഉപ്പ് ചേർക്കണ്ടേ?

  • @anilkumaranandhu9639
    @anilkumaranandhu9639 4 года назад

    👍

  • @puccaediter9599
    @puccaediter9599 4 года назад

    Pachamulakilvellapattavarunnu.enducheyyum.pls

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Aryaveppila veluthulli tholodukoodi manjal kanthari kayam ithellam nallapole arachit vellam ozhichu kurachu koodi nerpichu chediyil spray cheyu

  • @salimsalim8638
    @salimsalim8638 4 года назад

    Hi

  • @rajalekshminair321
    @rajalekshminair321 4 года назад

    Where is Mini's place

  • @anniemani9800
    @anniemani9800 4 года назад +1

    ഉണ്ടാക്കാറുണ്ട് , എന്റെ മോൾക്ക് ദോശയ്ക്ക് ഇതില്ലാതെ പറ്റില്ല , ഒരു നുള്ള് മധുരം ചേർക്കും ഞാൻ..തക്കാളി ഞാനും നേരത്തെ ചെയ്തിരുന്നു ( ചെടിച്ചട്ടിയിൽ )

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      കൊള്ളാലോ മോളുടെ കാര്യം'

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +2

    സൂപ്പർ സൂപ്പർ
    ഞാൻ ഉണ്ടാകാറുണ്ട്
    പക്ഷെ
    തക്കാളി സ്വന്തമല്ലആട്ടോ.
    കടയിൽ നിന്നും വാങ്ങും.😂😂

  • @rafeequekuwait3035
    @rafeequekuwait3035 4 года назад

    ആ കായ്കൾ കണ്ടാൽ തന്നെ മതി

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      കണ്ണും മനസ്സും നിറയും അല്ലെ

    • @rafeequekuwait3035
      @rafeequekuwait3035 4 года назад

      @@MinisLifeStyle yes

  • @sujapanicker7179
    @sujapanicker7179 4 года назад

    ചേച്ചി ജെനുവിൻ ആണ്

  • @mustafaapmusthafa6190
    @mustafaapmusthafa6190 4 года назад

    പച്ചക്കറി :വിത്തുകൾ: എങ്ങിനെയാണ് അടുത്ത ക്രിഷിക്ക് എടുത്ത് വെക്കേണ്ടത്?: നമ്മുടെ വിട്ടിലുള്ള ക്രിഷിയിലെ :വിത്തുകളാണ്ഉദ്ധേശിക്കുന്നത്: മറുപടി തരുമെന്ന്പ്രതീക്ഷിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      വിത്തിനുള്ളത് ഉണങ്ങുന്നതു വരെ അതായത് നല്ലതുപോലെ മൂത്തതിനു ശേഷം പറിച് നല്ലതുപോലെ ഉണക്കിയതിന് ശേഷം അരിയെടുത്ത് വയ്ക്കാം അപ്പോൾ തന്നെയും കുഴിച്ചിടാം ഞാൻ തക്കാളി വെണ്ടയ്ക്ക പയർ ഇങ്ങനെ ചെയ്തിട്ടുണ്ട്.

  • @sathigk4971
    @sathigk4971 4 года назад +1

    ഇതിൽ വെളുത്തുള്ളി ചേർക്കില്ല

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Oru swalpam cherthu nokkuunne 👍

    • @seyedali6671
      @seyedali6671 4 года назад

      @@MinisLifeStyle ethil veluthulli cherkkum ennal test ollu

  • @jobijohn5849
    @jobijohn5849 4 года назад +2

    Ravile kothipikan eragiyekunnu😠 nattil varumbol nigade adinem kozinem addichu mattum☻

  • @shynatp5648
    @shynatp5648 3 года назад

    കഴിവതും അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പച്ചകം ചെയ്യാതിരിക്കാൻ ശ്രമിക്കുക

  • @yohannangeevarghese5532
    @yohannangeevarghese5532 4 года назад +1

    ഒരു പ്രവാസിയുടെ ജീവിതത്തിൽ തക്കാളി ചാട് നി വളരെ പ്രധാനപ്പെട്ടതാണ്.കാരണം :-
    തക്കാളിച്ചട്നി + വെള്ളം = തക്കാളിക്കറി.
    തക്കാളി ചട്നി + ഉരുളൻ കിഴങ്ങു് = തൊടു് കറി.
    + ബീഫ് = ബീഫ് കറി
    + മട്ടൻ = മട്ടൻ കറി.
    ഇങ്ങനെ അങ്ങു് താഴോട്ട് പോകും.
    ഇതിൽ ഒരു വ്യത്യാസം ഉണ്ടു്. ഞങ്ങൾ ഇതിനൊന്നും മിക്സി ഉപയോഗിയ്ക്കാറേയില്ല.😀🤓

    • @kochuphilip6121
      @kochuphilip6121 4 года назад

      ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ വരും ഏകദേശം അങ്ങനെ തന്നെയാണ് ചെയ്യുന്ന ത്.😄😄😄😄

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Adipoli 👏👏 appo ellathinteyum adisthanamanu tomato chutney alle

  • @patrioticvlog1732
    @patrioticvlog1732 4 года назад

    മണ്ണുകൊണ്ടുള്ള ചട്ടിയോ ,ഇരുമ്പ് ചീനച്ചട്ടിയോ ഉപയോഗിക്കാമായിരുന്നൂ..അലുമിനിയം പാചകത്തിന് നന്നല്ല..കാൻസർ പോലും ഉണ്ടാകും

  • @pkmedia6139
    @pkmedia6139 6 месяцев назад +1

    ωㄅǭℏㄅḉℏ∂♭ᾰℏㄅ❡❡❡ḉ♩∂ṽṳṽ! ჄḙㄅтḙԻ∂ᾰჄ т♭! тʄ ❡❡ℏ Ի∂ Ⴤтṳṳh̺h̺e̺c̺r̺c̺a̺b̺o̺o̺s̺e̺ g̺ႬႬႬმქႺ

  • @diljithpm2092
    @diljithpm2092 4 года назад

    Super