സൂപ്പര്‍ ടേസ്റ്റില്‍ തക്കാളി ചട്നി ഉണ്ടാക്കാം | Tomato Chutney | 4K | Lekha MG Sreekumar Official

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 1 тыс.

  • @sreerenjinivv2787
    @sreerenjinivv2787 3 года назад +29

    Dear ചട്ണി try ചെയ്തു superb 👌ചട്ണിയേക്കാൾ taste തോന്നിയത് ചേച്ചിയുടെ അവതരണശൈലിക്കാണ് so simplicity & humbleness 🙏 ചേച്ചിയോടൊപ്പം എറണാകുളത്തെ ചില സ്ഥലങ്ങളിൽ യാത്ര ചെയ്തത്പോലൊരു പ്രതീതി.... ഒരുപാടിഷ്ടായി Thank you chechi 🤝❣️

  • @rejitharaj4450
    @rejitharaj4450 3 года назад +1

    ചേച്ചിയുടെ സാമ്പാർ ഞാൻ ഓണത്തിന് വച്ചതു കിടിലം എന്താ ടെസ്റ്റ് എന്താ മണം പറയാതിരിക്കാൻ വയ്യാ ചേച്ചി സൂപ്പർ ,ദാ ഇന്നുപൊലും ഇനി ഇങ്ങനെ വക്കൂ.ഒരുപാട് നന്ദി ഉണ്ട് ചേച്ചി,വക്കുകൊണ്ട് പരഞാൽ ത തീരുന്നതല്ലാ എന്നാലും നന്ദി, സത്യസന്ധാമയാ സംസാരം

  • @deepapramod2747
    @deepapramod2747 3 года назад +7

    Dear ma'am Im going to try this for sure.. Thanks. Only one small correction.... Pls keep the narrow side of the plantain leaf to the left.

  • @princethomas9576
    @princethomas9576 3 года назад +19

    ഏറെയായി തക്കാളി ചട്നി ഞങ്ങൾടെ ഫേവറിറ്റാണ്.ഇഡ്‌ലി, ദോശ, ചപ്പാത്തിക്കും വളരെ രുചികരവുമാണ്. ലേഖേച്ചിയുടെ ചേരുവക്കൊപ്പം അൽപ്പം പച്ചഇഞ്ചി കൂടി ചേർത്തിരുന്നാൽ ഒന്നുകൂടി ആസ്വാദ്യകരവും വയറിനും നല്ലതായിരിക്കും.👌👌നാടൻ വിഭവങ്ങളിൽ (പലേ തരം തൊടുകറികൾ, പച്ച, മഞ്ഞ,ചോപ്പുള്ള മൊഞ്ചുള്ള മത്തൻ, കുമ്പള,പയറു പൂക്കളാദി,ചപ്പുചവറു ചീര തോരൻസ്... ചേമ്പുതാളുകറി, കായഉപ്പേരി, അപ്പേരി,പച്ചടി, കിച്ചടി,അവിയൽ, സാമ്പാർ,ഓലൻ കാളൻ,കൂട്ടുകറിക്കൊപ്പം ഇഞ്ചിപ്പുളിയും,നാട്ടിലും കാട്ടിലും കായ്ക്കണത് മുയ്മനും വെളുത്തേം ചോന്നേം അച്ചാറാക്കിയും, കുളത്തിലും,പൊഴേലും കടലിലും പെടയ്ക്കണ മീനോളെ കല്ലിമ്മേ തേച്ചു കുളിപ്പിച്ച് നല്ല കുടംപുളിയിട്ട ചോന്ന കറീം,കാന്താരി പച്ചക്കുരുമുളകിൽ മുക്കി പൊരിച്ചും, ഇരുകാലി താറാവ്,കോഴ്യാളേം..നാൽക്കാലി ആട്, പന്നി, മൂരി,പോത്തൻമാരേം വറുത്തും പൊരിച്ചും, ഉണക്കിവെച്ച് നല്ല മഴക്കാലത്ത് കാന്താരിയിൽ ഇടിച്ചുമർദ്ദിച്ചു കൊതിക്കണമണോള്ള കുറ്റ്യാടി വെളിച്ചെണ്ണേൽ വറുത്തും, എണ്ണേലും ആവീലും പുയ്ങ്ങണ രുചിയേറും പലഹാരങ്ങളൂം ഭുമീൽ വിടരണതെന്തും വെന്തു വേവിച്ച് കൊതിപ്പിക്കണ രുചിയിൽ വിളമ്പാൻ)കൈപുണ്യമുള്ള പങ്കാളിയെ 23 ആണ്ടായി ജീവിത സഖിയായിക്കിട്ടിയതിൽ എനിക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും, സ്നേഹിതർക്കും ഏറെ പ്രിയങ്കരിയാണ വൾ...അഭിമാനമാണവൾ... എഴുതി വന്നപ്പോൾ ഏറെയായി, വെറുപ്പിച്ചെങ്കിൽ ക്ഷമിക്കണേ... ഭീതിയേറും മഹാമാരിയിൽ ആയുരാരോഗ്യ സൗഖ്യ സന്തോഷ സമാധാന സ്നേഹാശംസകളുമായ് നിർത്തുന്നു. പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കണേ.❤️❤️❤️🙏🙏

  • @sheebanambiar6840
    @sheebanambiar6840 3 года назад +7

    Nalla chutney ..super taste.i was actually looking for this.thanks chechi ..carrot add cheunnathu variety ayittundu.

  • @saloojaunnikrishnan4253
    @saloojaunnikrishnan4253 3 года назад +15

    ഞാൻ തക്കാളി ചട്ട്ണി ഉണ്ടാക്കാറുണ്ടെങ്കിലും ഇപ്പോഴാണ് ചേച്ചി യഥാർത്ഥ രുചി കിട്ടിയത് സൂപ്പർ

  • @bindhumolgs341
    @bindhumolgs341 3 года назад +11

    ഹായ് ചേച്ചി. സാമ്പാർ ഞാൻ വച്ചു. സൂപ്പർ പിന്നെ തക്കാളി ചമ്മന്തി. പോറ്റി ഹോട്ടലിൽ കഴിക്കുന്ന അതെ രുചി. സാർ സുഖമായിരിക്കുന്നോ ഇടയ്ക്ക് സാറിനെ കൂടി കൂട്ടണം. ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യണം. ചേച്ചിയുടെ മുടി ഒത്തിരി ഇഷ്ടം. ദൈവം നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ.

  • @ajithap2088
    @ajithap2088 3 года назад +1

    Valare nannayitund lekhechii 👍

  • @rajeswarimenon8205
    @rajeswarimenon8205 3 года назад +18

    ചേച്ചി.... ചേച്ചിയുടെ സംസാരത്തിനു ഒരു പ്രത്യേക feel ആണ്

  • @smithamenon6827
    @smithamenon6827 3 года назад +1

    Nice receipe mam. Thanks🥰🥰🥰

  • @aswathynair2575
    @aswathynair2575 3 года назад +3

    Chechi enna njn undaki spr taste ellarkum eshtayi. Thank you chechi 😍

  • @padmarajan51
    @padmarajan51 Год назад

    ഉണ്ടാക്കി നോക്കി . വളരെ രുചികരം . Chapathy ദോശ ഇഡ്ഡലി ചോറ് എല്ലാറ്റിന്റെകൂടെയും കഴിക്കാം .
    Thank you

  • @sindhupillai3606
    @sindhupillai3606 3 года назад +17

    Thank you so much for sharing the tomato chutney recipe. I never used carrots for tomato chutney. Will definitely try it with carrots. In the last video so nice to see the lake by your backyard. Missing Kerala so much!!

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +2

      Oh naturally. Where r u far from India. Definitely u will miss Kerala when u see the Plcs where u r be happy. God bless dear 🙏🏾🙏🏾

    • @sindhupillai3606
      @sindhupillai3606 3 года назад

      Thank you ma’am for the reply! I’m in the US. It’s almost 2years I’ve not visited Kerala! Stay blessed and safe! Waiting for more videos.

    • @sreekutty5329
      @sreekutty5329 3 года назад +1

      1qqqq111qqq

    • @simijojy5232
      @simijojy5232 3 года назад

      Chechy super chutney

    • @KarthikeyanTD-qr9uv
      @KarthikeyanTD-qr9uv Год назад

      @@LekhaMGSreekumarofficial 9l

  • @mohammedmusthafa1762
    @mohammedmusthafa1762 3 года назад +1

    Super rrecipe... 👍👍

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +69

    ജാഡയില്ലാത്ത സംസാരം
    മികച്ച വ്യക്തിത്വം
    ലേഖ ചേച്ചി ഒരു പാടിഷ്ടം ❤❤❤

  • @natikadr.ks.kavitha4035
    @natikadr.ks.kavitha4035 3 года назад

    Super cheche janum thakkali chatni undakkarundu. Eni ethonnu try cheyyam

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +34

    തക്കാളി ചട്ണി റെസിപീ ഇഷ്ടപ്പെട്ടു.... നന്നായിട്ടുണ്ട്... ട്രൈ ചെയ്യണം 😍😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +7

      Pls try 😊❤️

    • @prathibhamaroli8319
      @prathibhamaroli8319 3 года назад +1

      Recipe try cheythu super. Thanks😍

    • @foodworldanjali
      @foodworldanjali 3 года назад +2

      Chechi Nannayitude to

    • @Div-dl2zu
      @Div-dl2zu 3 года назад +1

      @@LekhaMGSreekumarofficial Hi Mam, Big fan of your videos.. maminte cookwares oke steel or other healthy cookwares anu..if you don't mind ethoke onnu parichayapeduthamo ? From where u purchased and all..

    • @gopikag6868
      @gopikag6868 3 года назад

      I wiil trie it tmw tku Le

  • @ritanair9948
    @ritanair9948 5 месяцев назад

    This recipe is so easy and the tomato chutney came out really superb. Am in love with your chutney, have stopped preparing other chutneys... Loved it, have been in search for so many years and have found it finally, thanks for sharing dear 🙏😍😍🥰🥰🙏

  • @ryannelson6865
    @ryannelson6865 3 года назад +6

    Systematic talking and presentation. I love enjoy watching ur videos

  • @rashmerajesh4621
    @rashmerajesh4621 3 года назад +1

    Chechi super. Kannaan adipolli. Healthiyum annu. Try cheyyum. Thank you.

  • @jinsip2248
    @jinsip2248 3 года назад +41

    ചേച്ചി ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടണം 💕ഇതിപ്പോ ഒരാഴ്ച്ച കാത്തിരിക്കണം

    • @Paarukkuttispeaking
      @Paarukkuttispeaking 3 года назад +1

      1k akan support cheyyamo please

    • @smithamenon6827
      @smithamenon6827 3 года назад

      @@Paarukkuttispeaking subscribed👍👍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад

      എന്നെ മടുക്കും 😀😎

    • @jinsip2248
      @jinsip2248 3 года назад +4

      @@LekhaMGSreekumarofficial ഇല്ല ചേച്ചിയെ അടുത്തറിഞ്ഞപ്പോ എല്ലാർക്കും വളരെ ഇഷ്ട്ടമാണ് 😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад

      @@jinsip2248 🙏🏾🙏🏾😊

  • @sujatharajeev84
    @sujatharajeev84 3 года назад +1

    Chechi enikku nalloru sambar recipe paranjutharumo

  • @stephyjohn3536
    @stephyjohn3536 3 года назад +3

    No words.. Really delicious.. Thank you Chechi..🙏🏻😊

  • @sheebamanoharan2852
    @sheebamanoharan2852 3 года назад +4

    Super ചേച്ചി. ഞാൻ കാരറ്റ് ചേര്‍ക്കല്‍ ഇല്ല. ഞാൻ തീര്‍ച്ചയായും പരീക്ഷിക്കും. ഞാൻ ചേച്ചിയുടെ മിക്ക receipe ഉം ട്രൈ ചെയ്യാറുണ്ട്.
    🙏🙏🙏

  • @rajisreekumar4843
    @rajisreekumar4843 3 года назад

    Good presentation.We will try .

  • @sreejasureshsreejasuresh3639
    @sreejasureshsreejasuresh3639 3 года назад +10

    ചേച്ചി ചാനൽ തുടങ്ങു്ന്നതിനു മുൻപ് ചേച്ചിയെ കുറിച്ച് ജാട ആയിരിക്കും എന്ന് വിചാരിച്ചതു.. ഇപ്പോൾ manasilaye ഞങളുടെ ചേച്ചി ഞങ്ങളെ പോലെ യാണെന്ന്.. ആദ്യം ആയിട്ട ഒരു ചാനലിന് കമെന്റ് edunnathu❤❤

  • @savithrik.a.9862
    @savithrik.a.9862 3 года назад

    ഞാനും തക്കാളി ചട്ണി ഉണ്ടാക്കാറുണ്ടു്. കാരറ്റു ചേർത്തത് കണ്ടു. നന്നായിട്ടുണ്ടു്. ഇനി ഇങ്ങനെ ചെയ്ത് നോക്കാം

  • @kavithakv7777
    @kavithakv7777 3 года назад +37

    Super... ഒരുപാടു സന്തോഷം ചേച്ചിയെ ഇങ്ങനെ അറിയാൻ പറ്റിയതിൽ... സാമ്പാർ റെസിപി super... എല്ലാ റെസിപിയും super ആണ് ട്ടോ

  • @jenisuresh4669
    @jenisuresh4669 3 года назад

    Good nannaitunde avataranam like it

  • @alfiyaanish2962
    @alfiyaanish2962 3 года назад +9

    അഭിപ്രായം പറയാൻ വാക്കുകളില്ലാട്ടോ ..❤️❤️❤️

  • @kurumbiparus2193
    @kurumbiparus2193 3 года назад +1

    Thanks..........
    👌👍❤

  • @absolutelyexperience2328
    @absolutelyexperience2328 3 года назад +9

    Tnks sister lekha for ur recipe. Always i had been doing tomato chutney without carrot. This looks delicious. I will do this soon. Hve a blessed day.🤗

  • @minnumanoharan551
    @minnumanoharan551 3 года назад +2

    😋definitely try🥰🥰love you mam

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +8

    ഞങ്ങൾ പ്രവാസികൾക്ക് എന്ത് ഓണം മാം... മാമിന്റെ വീഡിയോ കാണുമ്പോൾ... ഞങ്ങൾക്ക് happy ആണ് ട്ടോ... തക്കാളി ചട്ണി 👍👍.. ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +3

      Tkq Pradeep കുവൈറ്റ് യിൽ ആണോ. സുഖമായി ഇരിക്കുന്നോ ? സംതോഷം 🙏🙏🙏🙏 ഇനിയും നിങ്ങൾ പ്രവാസികളുടെ സപ്പോർട്ട് വേണം.

  • @geminisudesh67
    @geminisudesh67 Год назад

    mam instead sugar we can use jaggery

  • @beenavenugopalannair
    @beenavenugopalannair 3 года назад +5

    Thanks for the tip of adding carrot 🥕 and use of asafoetida 👍.

    • @ponnuamal1305
      @ponnuamal1305 3 года назад

      നന്നായിരുന്നു മാഡം

  • @prasanthiep8673
    @prasanthiep8673 3 года назад +2

    തക്കാളി ചട്ണി എനിക്ക് വളരെ ഇഷ്ട്ടമാണ് ഞാൻ ഉണ്ടാക്കാറുണ്ട് കാരറ്റ്,കായപൊടി ഇത് രണ്ടും ചേർക്കാറില്ല ഇനി ചേച്ചി ചെയ്ത പോലെ തക്കാളി ചട്ണി ഉണ്ടാക്കണം

  • @minib7176
    @minib7176 3 года назад +8

    തക്കാളി ചട്ണി ഇഷ്ടമായി.ഒരു ദിവസത്തെ ലഞ്ച് കാണിക്കണം.

  • @shivaparvathy6249
    @shivaparvathy6249 Год назад

    Madam ഞാൻ തയ്യാറാക്കി നോക്കി സൂപ്പർ. അവതരണം ഒത്തിരി ഇഷ്ടായി

  • @abdulrasheed-xr9ey
    @abdulrasheed-xr9ey 3 года назад +10

    Definitely I will tray…. Thank you Chechi… keep going

  • @sindhusudevan7373
    @sindhusudevan7373 3 года назад

    Try cheyyatto lekhaji.. Adding carrot and kayaom podi oru puthiya arivaanu.. thank u

  • @pillaianju4318
    @pillaianju4318 3 года назад +12

    Loved it👌enjoyed your presentation too...straight from heart🥰

  • @premanarayan.8653
    @premanarayan.8653 3 года назад

    Chechidey vivaranam super. Nalla rsaa kelkaan.,,Hearty wishes.👌🏻❤️🌷🌷🌷

  • @sheenhisheen9983
    @sheenhisheen9983 3 года назад +4

    Hi ചേച്ചി സുഖമാണോ അവിയൽ റെസിപ്പി ഇടാമോ 😍😍

  • @meenasanjeevu1740
    @meenasanjeevu1740 3 года назад

    Nice will try 👍👍

  • @shirleypallath968
    @shirleypallath968 3 года назад +4

    Nice video Lekha..👌
    Container റോഡ് വഴിയുള്ള യാത്രകൾ എനിക്കും വളരെ ഇഷ്ടമാണ്, ഇരുവശങ്ങളിലും മനോഹരമായ കായൽ കാഴ്ചകൾ കണ്ടോണ്ട് പോകാം.

  • @ranisanal175
    @ranisanal175 3 года назад +2

    ഈ ഡ്രസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്.

  • @BlessyLongHairVideos
    @BlessyLongHairVideos 3 года назад +3

    ചേച്ചീടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഇഷ്ട്ടം ആയി ❤

  • @hearthaker8937
    @hearthaker8937 3 года назад

    Chechiyude oro visheshangalum kelkunathum ariyunathum santhosham aanu.nalla resa kettondu erikkan

  • @sudhamadhu5068
    @sudhamadhu5068 3 года назад +4

    2000 il Mumbail vachu kandittund, ippozhum athepole beauty ❤️❤️❤️ , tomato chutney supet ayi kto 💐💐

    • @Paarukkuttispeaking
      @Paarukkuttispeaking 3 года назад

      1k akan support cheyyamo please

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад

      ആണോ did we meet each other 🤔

    • @sudhamadhu5068
      @sudhamadhu5068 3 года назад

      Red and black dressil, neelan mudiyum neelan pottum okke aayi aa roopam innum manassil athepole und, kure neram nammal samsarichu, vishunte programinu vannatharunnu, Leela hotelil thamasichu ningal

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад

      Oh k ano ormayilla. Anyways Tzs 4 watching pls subscribe n like my video 🙏🏾

  • @manjulachandrasekhar5361
    @manjulachandrasekhar5361 2 месяца назад

    you are truely talented person mam. good cooking skills.

  • @CookingWithVeena
    @CookingWithVeena 3 года назад +10

    Very nice… using carrots is a new info.. thank you so much….I use dates while preparing this chutney.

  • @daksharajeev366
    @daksharajeev366 3 года назад

    ചെമ്മീൻ പുട്ട് ഒന്ന് രണ്ടു പ്രാവശ്യം ഉണ്ടാക്കി നല്ല രുചിയാണ്. ചെമ്മീൻ ഫ്രൈ ചെയ്യാതെ ഒരു പ്രാവശ്യം ഉണ്ടാക്കി പക്ഷെ ഫ്രൈ ചെയ്യുന്നതാണ് കൂടുതൽ രുചി.ടൊമാറ്റോ ചട്ണി തീർച്ചയായും ട്രൈ ചെയ്യും. 👍താങ്ക്സ് ചേച്ചി. 🌹

  • @shynicv8977
    @shynicv8977 3 года назад +6

    സൂപ്പർ 👌👌👌👌ക്യാരറ്റ് ചേർക്കുമെന്ന് അറിയില്ലായിരുന്നു 👌👌നാളെ തന്നെ ഇതുപോലെ ഉണ്ടാക്കാം ❤️❤️❤️❤️❤️🙏🙏

  • @sunitharamesh7417
    @sunitharamesh7417 3 года назад

    Hi chechii...
    Nalla presentation
    Ottum jadayillatha avatharanam
    Orupad ishtayito...

  • @mj5647
    @mj5647 3 года назад +7

    Hi Rekhachechy ...very nice recepi 👌👌

  • @neethuviju8340
    @neethuviju8340 3 года назад

    Chechi hair care tips paranju tharuo

  • @beenakailash9919
    @beenakailash9919 3 года назад +4

    Very nice healthy twist to the usual chutney.. Thank u for sharing a nice recipe 🙏🏻

  • @vinsonvlog5124
    @vinsonvlog5124 3 года назад

    Super...nice precentation

  • @samisshines1395
    @samisshines1395 3 года назад +7

    യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ ആണുട്ടോ ചേച്ചി ഇത്രേ സിമ്പിൾ ആണന്നു മനസ്സിലായെ. Love you❤

    • @amalappu1443
      @amalappu1443 3 года назад

      👍👌👏👏👏👏👏

  • @shameedarayanshameedarayan7349
    @shameedarayanshameedarayan7349 3 года назад

    Hi chechiiiiii ....vedio ishtappettuuu....😍😍

  • @ctjohnster
    @ctjohnster 3 года назад +5

    Your voice& presentation is really good.

  • @rajiamma-dd2yr
    @rajiamma-dd2yr Год назад

    In mixi add valan puli that is sambar puli delicious taste...

  • @rosykolengaden8247
    @rosykolengaden8247 3 года назад +3

    Hi ! I am from Mumbai. It has been a long time since I visited Kerala. I love your recipes. It takes me to the rich flavours of Kerala Cuisine. I shall definitely try this chutney. I am sure it will have amazing taste.

  • @taratushar5
    @taratushar5 4 месяца назад

    Too good...thank u maam...

  • @sonumathew7894
    @sonumathew7894 3 года назад +8

    Have been a regular viewer of all your videos from day 1 and i must say this. The video quality, camera work, presentation have improved greatly. The effort u have been putting on your channel is really appreciable.. keep going.

  • @sreejadileep8315
    @sreejadileep8315 Год назад

    Lekha chechiyude avatharanam nannayirickkunnu,💜💜

  • @pooja-56
    @pooja-56 3 года назад +3

    Tons of love 💜💜

  • @tharanair3192
    @tharanair3192 3 года назад

    Super .... will try

  • @saiparvathyrajesh5233
    @saiparvathyrajesh5233 3 года назад +5

    Chechi ...I like your character and personality very well Waiting for more videos .Feels happy when I get notification of your videos

  • @jijivarghesepazhoorjijiav2604
    @jijivarghesepazhoorjijiav2604 3 года назад

    ഞാനും ഉണ്ടാക്കി നോക്കി ചേച്ചി .. വളരെ നന്നായിട്ടുണ്ട് Thank you 🥰🥰🥰

  • @sabithanaveenraj418
    @sabithanaveenraj418 3 года назад +14

    The introduction to today's side dish was unique and beautiful with the drive to the vegetarian hotel😍
    The tomato chutney looks delicious 🤍

  • @nirmalanair4789
    @nirmalanair4789 3 года назад

    ക്യാരറ്റ് പുതിയ അറിവാണ് ഉണ്ടാക്കി നോക്കാം super

  • @ajithathankachan1439
    @ajithathankachan1439 3 года назад +3

    ചേച്ചി. .. ചട്നി സൂപ്പർ.. അവതരണം, ഡ്രസ്സ്‌,... 👍🙏

  • @anniethomas3579
    @anniethomas3579 3 года назад

    Super lekhamam..God Bless I didn't know how to prepare

  • @akarsh6397
    @akarsh6397 3 года назад +13

    Chechi.... തക്കാളി ചമ്മന്തി ഉണ്ടാക്കി very tasty...... മക്കൾസ്സന് കൂടുതൽ ഇഷ്ടായി.....👍🥰

  • @anithajagan8544
    @anithajagan8544 3 года назад +1

    Hi chichi

  • @sharmila53933
    @sharmila53933 3 года назад +3

    നല്ല തക്കാളി ചട്ണി, നാളെ തന്നെ ഉണ്ടാക്കും.. 🙏 ചേച്ചിയുടെ സ്റ്റൈലില്‍ സാമ്പാ ര്‍ ഉണ്ടാക്കി സൂപ്പർ ആയിരുന്നു, ചേച്ചിയുടെ recipes ഒക്കെ ഒരു variety ഉണ്ട്, thanks ചേച്ചി.. 😍

  • @binupaul3815
    @binupaul3815 6 месяцев назад

    Super, rekhade cookingil very little oil annu use cheyunnathu very good 👌👌

  • @regimolor9734
    @regimolor9734 3 года назад +4

    👌👌👌❤

  • @saisangi111
    @saisangi111 3 года назад +1

    അടിപൊളി വീഡിയോ ലേഖ..ഞാനും ഉണ്ടാക്കാറുണ്ട്.. items പോലെ തന്നെ, ഒരുങ്ങി സുന്ദരിയായ ലേഖ യെയും ഇഷ്ട്ടമാണ്. അണ്ണൻ പിന്നെ ഞങ്ങളുടെ സ്വന്തം അണ്ണൻ തന്നെ.. ഓണത്തിനു വെച്ചപോലെ തന്നെ ഈ ഇലപാത്രവും തിരിച്ച വെച്ചത്. Rt. Hand നടുത്തു വീതി കൂടിയ ഭാഗം. Love u dear ❤️😄🙏

  • @jessyjames7811
    @jessyjames7811 3 года назад +6

    ഹായ് ചേച്ചീ ഇനി തേങ്ങാ ചട്ട്ണി കൂടി ഒന്ന് കാണിക്കണം K ട്ടോ ഈ തക്കാളി ചട്ട്ണി തീർച്ചയായും ഉണ്ടാക്കാം K ട്ടോ ജെസി ജെയിംസ് നിലമ്പൂർ❤️❤️❤️

  • @mayasatheesh5442
    @mayasatheesh5442 3 года назад

    Njan nallennakupakaram cocanut oil aanu upayogikkunnathu.carrotum cherkkarilla.nalethanne undakkiyirikkum

  • @jijimol9015
    @jijimol9015 3 года назад +4

    Super dish❤️👌👌❤️❤️❤️

    • @amalappu1443
      @amalappu1443 3 года назад

      👍👌👏👏👏👏👏

  • @chithrasatheesh1845
    @chithrasatheesh1845 3 года назад

    Nice presentation mam

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +6

    അഹ്.. സൂപ്പർ 😍

  • @priyadarsiniss6659
    @priyadarsiniss6659 3 года назад +1

    ചേച്ചി.... നന്നായിട്ടുണ്ട്..... ഈശ്വരൻ ഈ ഐശ്വര്യം എന്നും തരട്ടെ...

  • @divyaachu1968
    @divyaachu1968 3 года назад +33

    ലേഖ ചേച്ചിടെ വിഡിയോ ഒന്ന് പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ ഗയ്‌സ് 🥰🥰🥰

  • @sudharajan2452
    @sudharajan2452 3 года назад

    Lega chechee.. super kandittu kothiyavunnu

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +5

    ഇതിന്റെ കൂടെ ഒരു സ്‌ട്രോങ് ചായ കൂടി ആയാൽ എനിക്ക് കുശാൽ ആയി 👌

  • @vinithanalloor
    @vinithanalloor 3 года назад +1

    Innu undakki....super taste.
    Carrot oru hidden ingredient aayi thonni....thank u chechi.

  • @AlexAlex-yo9dq
    @AlexAlex-yo9dq 3 года назад +3

    Superb🥰

  • @JJ-sx6rx
    @JJ-sx6rx 3 года назад

    Excellent recipe mam,God bless.

  • @ammussimplelife2315
    @ammussimplelife2315 3 года назад +5

    വീഡിയോ കാണുന്നവരെല്ലാം ലൈക് അടിച്ചിട്ട് പോണം കേട്ടോ🙏

  • @mayapadmanabhan956
    @mayapadmanabhan956 3 года назад

    Super wl try tku

  • @smithasheru7709
    @smithasheru7709 3 года назад +5

    കണ്ടാലേ അറിയാം tasty ആണെന്ന്, നാളെ തന്നെ ട്രൈ ചെയ്യും, 😍

  • @seemanair6014
    @seemanair6014 3 года назад

    Hi Lekhachechi nice Tomoto chatni
    Epol njan oru canteen open chiythu Mumbai il ee same items ettittu endakarullathu matram 🥕 carrot edarilla ente canteenil e chatni aanu kooduyhal eshtam nariyal chatni kazhinjal

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +5

    ഇഡലി കഴിച്ചത് പോലൊരു ഫീൽ 😍😍

  • @girijatensingh8981
    @girijatensingh8981 3 года назад

    Super. Njan undakki nallathanu. Ma'amnu good salute

  • @sreekalas2754
    @sreekalas2754 3 года назад +11

    ചേച്ചി മകളെ കാണിക്കാമോ

    • @vinods9120
      @vinods9120 3 года назад +1

      ആദ്യത്തൈ ഭർത്താവ് ,കുട്ടികൾ വിട്ടിട്ട് എംജി സാർ. നൊപ്പം പോന്നതാണ്.