ഖുത്വുബുൽ ആലം, കുരുവട്ടൂരിസം, വ്യാജ കറാമത്തുകൾ വ്യാജ ഔലിയാക്കൾ… പൊൻമള ഉസ്താദ് വിശദീകരിക്കുന്നു

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 262

  • @abdulkadherdarimipp9677
    @abdulkadherdarimipp9677 Год назад +14

    അല്ലാഹു പൊന്മള ഉസ്താതിനും മറ്റു നമ്മുടെ ആലിമീങ്ങൾക്കും ആഫിയത്ത് നൽകട്ടെ! വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ വ്യക്തമാക്കുന്നു.

  • @siddikn3077
    @siddikn3077 5 месяцев назад

    പൊന്മള ഉസ്താദ് പേരോട് ഉസ്താദ് aafiyathum ദീർഘായുസ്സും നൽകുമാര് ആവട്ടെ evorokkeyanu.ഇന്ന് സമുദായത്തിന് അവശ്യം

  • @ramsheedsaqafi123
    @ramsheedsaqafi123 Год назад +94

    പൊന്മള ഉസ്താദ്, പേരോട് ഉസ്താദ്..... ഇവരൊക്കെ ഇല്ലായിരുന്നെങ്കിൽ ഈ ഉമ്മത്തിന്റെ അവസ്ഥ എന്താകുമായിരുന്നു 😓🤲

    • @muhammedsabithkulangarath5274
      @muhammedsabithkulangarath5274 Год назад

      എ പി ഉസ്താദ് ഇല്ലായിരുന്നെയിൽ അവർ രണ്ടാളും ഇല്ലായിരുന്നു.

    • @suhailap7484
      @suhailap7484 Год назад +2

      Ap ek സുന്നികൾ മാത്രം അല്ല കേരളത്തിൽ ഉള്ളത് പക്ഷെ ഈ karamathum തേടി നടന്നു ഒരു valiyyil നിന്ന് പഠിക്കേണ്ട നന്മകൾ പറയുന്നതിന് പകരം karamath മാത്രം പറഞ്ഞു നടക്കുന്നത് ap ek സുന്നികൾ മാത്രം ആണ്

    • @anooos5454
      @anooos5454 Год назад +10

      അവര് രണ്ട്‌ പേരും ഇല്ലായിരുന്നെങ്കിൽ ഉമ്മത്തിൽ കുറച്ചും കൂടി ആളുകൾ ശിർക്കിൽ നിന്നും രക്ഷപെട്ടേനെ...

    • @mohammedkt6168
      @mohammedkt6168 Год назад +1

      Mude veallam. Ponmala. Pethaageela to

    • @monus6818
      @monus6818 Год назад +6

      ഈമാൻഉണ്ടാകുമായിരുന്നു..കിബ്റ് കുറയുമായിരുന്നു

  • @thwaiba313
    @thwaiba313 Год назад +6

    യാ അല്ലാഹ് .... ഈ ഇൽമിന്റെ ബഹ്റിനെ ഒരുപാട് കാലം ഞങ്ങൾക്ക് നിലനിർത്തി ത്തരണേ ....

    • @jamshifkp2743
      @jamshifkp2743 Год назад +1

      🤢🤢🤢

    • @cardiology-d4h
      @cardiology-d4h Год назад

      😂

    • @cardiology-d4h
      @cardiology-d4h 8 месяцев назад

      Iyaala 😂
      Njaan oru pure ssf sys kaaranan but iyaale angeekarikunnlla
      Enth kond enn vazhiye ellarkum manassilaavum

    • @a_l_i_m_h_d
      @a_l_i_m_h_d 2 месяца назад

      Ningalude vadham anusarichu ningal engane pure ssf, sys kaaran aakum, ssf aayalum sys kaaran aayalum aakunnath ponamala usthad secretary aayirikkunna samasthaye angeekarikkunnavaraanenn membership il vare und.. Aa samasthayude secretarye angeekarikkatha oraal engane ssf, sys kaaran aakum ​@@cardiology-d4h

    • @muhammedthajudheen.c6542
      @muhammedthajudheen.c6542 2 месяца назад

      ​@@cardiology-d4hpods kuruvattoori

  • @mohammadbasheer121
    @mohammadbasheer121 Год назад +3

    മൊഴിമുത്തുകൾ എന്ന ഒരു പ്രയോഗം മലയാളത്തിലുണ്ട്..
    എന്നാൽ യഥാർത്ഥ മൊഴിമുത്തുകൾ ഇവയൊക്കെയാണ്...
    അല്ലാഹു ഇതുപോലുള്ള പണ്ഡിതർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sayeedkpskp969
    @sayeedkpskp969 Год назад +11

    നമുക്ക് അത് പറയാനുള്ള അവകാശം ഇല്ലങ്കിലും എല്ലാ മെല്ലാമായ ശൈഖുന കാന്തപുരം ഉസ്താദ് പല തവണ ഖുത്ബുൽ ആലം എന്ന് വിശേഷിപ്പിച്ചുണ്ട് അതിൽ അടിയുറച്ചു വിശ്വസിക്കുന്നു ❤❤❤❤

    • @ponnuponnu5649
      @ponnuponnu5649 Год назад +3

      സഹോദരാ കാന്തപുരം പറഞ്ഞാല് അല്ലാഹുവിന്റെ അധികാരം ഇല്ലാതാവില്ല.നിങ്ങൾ ഇസ്ലാമിനെ വിശ്വാസം ഉണ്ടെങ്കിൽ ഖുതുബുൽ ആലം അല്ലാഹു മാത്രമാണ്

    • @musthafafarook7029
      @musthafafarook7029 Год назад

      കാന്തപുരം ശിർക് പറഞ്ഞാല് നീ ചെയ്യാനോ?

    • @ashrafbadarbad60
      @ashrafbadarbad60 11 месяцев назад

      അതാത് കാലഘട്ടത്തിലെ ഖുതുബ്

    • @ismaillatheefi6611
      @ismaillatheefi6611 5 месяцев назад

      ​@@ponnuponnu5649🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അള്ളാഹു

  • @salamsulupaleri786
    @salamsulupaleri786 Год назад +28

    സാധരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നു പൊന്മള ഉസ്താദ്

  • @abdulrashid6097
    @abdulrashid6097 Год назад +38

    ഓരോ വാക്കും മുസ്ലിം കേൾക്കാൻ നിർബന്ധമായതാണ് ഈ കാലഘട്ടത്തിൽ 🌹🌹

    • @soulmate12492
      @soulmate12492 Год назад +1

      💪

    • @mujahidsunni434
      @mujahidsunni434 Год назад +1

      മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ
      ‎ومن ينادي اسمي الفا بخلوته....
      ‎عزما بهمته صرما لغفوته...
      ‎أجبته مسرعا لأجل دعوته...
      ‎فليدع يا عبد القادر محيي الدين...
      💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

    • @abdulrashid6097
      @abdulrashid6097 Год назад +1

      @@mujahidsunni434 അതിന്,നിനക്ക്,എധാന്

    • @mujahidsunni434
      @mujahidsunni434 Год назад

      @@abdulrashid6097 നബി സ പഠിപ്പിച്ചത് ചെയൂ

    • @mujahidsunni434
      @mujahidsunni434 Год назад

      @@abdulrashid6097 🚫മങ്കൂസ്‌ മൗലിദിൽ നബി(സ) യോട്‌ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത്‌ കാണുക
      👇
      🚫إرتاكبت على لخطا غير حصر و عدد
      لك أشكو فيه يا سيدي خير النبي
      ('ഇർത്തകബ്തു അലൽഖത്വ ഗൈറഹസ്‌ രിൻ വ അദദ്‌
      ലക അശ്കൂ ഫീഹി യാ സൈയ്യിദീ ഖൈറന്നബീ')
      👉 'ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., നബിമാരിൽ ഉത്തമനായവരേ, അങ്ങയോട്‌ ഞാൻ ആവലാദി ബോധിപ്പിക്കുന്നു'❌

  • @Kavumbadi
    @Kavumbadi Год назад +15

    മാശാ അല്ലാഹ്,
    സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സെക്രട്ടറി, സുന്നി കൈരളിയുടെ അനിഷേധ്യ നേതൃത്വം, മുഹ്‌യിസ്സുന്ന പൊന്മള ഉസ്താദ്❤❤❤

    • @muhammedjereesvm4387
      @muhammedjereesvm4387 Год назад

      മുഹ്യയിസുന്ന മനസ്സിലായില്ല ഒന്ന് താങ്കൾ വിശദീകരിക്കാമോ..

    • @tkjsaqafi2194
      @tkjsaqafi2194 Год назад

      ചക്കിക്കൊത്ത ചങ്കരൻ
      പറ്റ്യ ആളാണ് സെ ക്ര ട്ടറി ആയത്
      അത് അങ്ങിനെയാവു
      കാരണം യഥാർത്ത സമസ്ത
      ജിഫ്രി തങ്ങൾ നേതൃത്വം കൊടുക്കുന്ന സമസ്തയാണ്

    • @siddiquesmk9222
      @siddiquesmk9222 Год назад

      സമസ്ത കേരളം സുന്നി ജംഇയ്യത്തുൽ എന്ന് പറയൂ
      സ്വന്തം സങ്കടനയുടെ പേര് മാറ്റല്ല

    • @ffgirl4251
      @ffgirl4251 11 месяцев назад

      സമസ്ത എന്ന് പറയരുത് ഇത് സമസ്ത യല്ല സമസ്ത ഈകെ വിഭാഗമാണ്

  • @Al-swadeeq2.094
    @Al-swadeeq2.094 Год назад +7

    إني أحبك يا أستاذي.
    You're the real mentor.

  • @mohammeda6382
    @mohammeda6382 Год назад +15

    ഉപജീവനത്തിന് വേണ്ടി ദീൻ പഠിച്ച പണ്ഡിതന്മാർ എപ്പോഴും ഉസ്താദിനെ പോലെയുള്ള ഉസ്താദ്മാരെ അംഗീകരിക്കില്ല.
    ഇവിടെ ഉസ്താദിന്റെ അറിവ് കൃത്യമായി പറയാതെ
    ഫിത്ത്ന ഒഴിവാക്കുവാൻ വേണ്ടി സൂക്ഷ്മത പാലിക്കുന്നതായി കാണുന്നു.
    സത്യസന്ധമായ ദീൻ പറയുവാനും, പ്രചരിപ്പിക്കുവാന്യം ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @shahana9563
    @shahana9563 Год назад

    Allahuve ❤ponmala ❤Usthad ❤Aviduthek ❤Aafiyathulla Deergayusne ❤Nalki Anugrahikanae ❤Aameen ❤Abu suhail pallippadi

  • @sulaimanahsani6824
    @sulaimanahsani6824 Год назад +1

    അള്ളാഹുവേഉസ്താദിന് ആഫിയത്തുംദീർഘായുസും നൽകേണമേ

  • @abduraheem6605
    @abduraheem6605 6 месяцев назад +2

    ഇവരില്ലായിരുന്നങ്കിൽ വ്യാജൻമാരേയും കള്ള ശൈഖമാരേയും അറിയുമായിരുന്നില്ല നാഥ.ഇവർക്ക് ആഫിയത്ത് നൽകണേ .

  • @abdulrashid6097
    @abdulrashid6097 Год назад +15

    ഉസ്താദെ ആദ്യം ഈ വിധം വായിൽ തൊനുന്നധ് എല്ലാം പറയുന്നവരെ അടക്കി നിർത്തണം 🌹 കാണാത്തതും കേൾക്കാതെടും പറഞ്ചു മുസ്ലിമിന്റെ ഈമാൻ നഷ്ടപ്പടുത്തുന്ന രീതിമാറ്റണം ❤

    • @mohammedkt6168
      @mohammedkt6168 Год назад

      Qraanum. Hatheesum. Ullappool. Keatu katha anthena

  • @yaseenyaseen2829
    @yaseenyaseen2829 3 месяца назад +1

    Mashaalla abid thangal al aydaroosi

  • @AzeezAzeez-q6m
    @AzeezAzeez-q6m 11 месяцев назад

    Ente muthe valiya mahan...

  • @hufaizurrehmanofficial5721
    @hufaizurrehmanofficial5721 2 месяца назад

    Vilapetta vaakukal Shaikhuna Parayunnu. Ellavarum arinjirikkanda vaakukal ❤

  • @cardiology-d4h
    @cardiology-d4h Год назад

    ഞാൻ ...ഒരു പച്ചയായ ap കാരനാണ്
    എൻ്റെ ഇഷ്ടം ap usthath...
    Usthaath quthubul alam enn അഭിസംബോധനം ചെയ്യുന്നു..ഞാനും ചെയ്യും..usthathin വിവരവും hikmathum...കൂടുതൽ തന്നെയാണ്

    • @ajtajf
      @ajtajf Год назад

      ഉസ്താദ് അങ്ങനെ പറഞ്ഞോ

    • @cardiology-d4h
      @cardiology-d4h Год назад

      @@ajtajf
      Paranju

    • @Siraj-e2i
      @Siraj-e2i 2 месяца назад

      ​@@cardiology-d4hproof?!

  • @muhammedjereesvm4387
    @muhammedjereesvm4387 Год назад +9

    ഒരു വലിയ്യിനെ തിരിയ്യിണമെങ്കിൽ പറയുന്ന ആളും വലിയ്യാകണമെന്ന് താങ്കൾ പറഞ്ഞു! അങ്ങനെ യാണെങ്കിൽ ഇക്കാലത്തിൻ്റ ഇടക്ക് എത്ര മഹത്തുക്കളെപ്പറ്റി താങ്കൾ പിഴച്ചതാണെന്ന് പറഞ്ഞിട്ടുണ്ട് /ഇതിനൊക്കെ അള്ളാഹുവിന്റെ കോടതിയിൽ കണക്ക് ബോധിപ്പിക്കണ്ടേ...

    • @mohammedhussain830
      @mohammedhussain830 6 месяцев назад +1

      അത് ഒക്കെ വെക്തമായ ബോധത്തോട് കൂടിത്തന്നെ യാണ് പറഞ്ഞിട്ടുള്ളത്

    • @a_l_i_m_h_d
      @a_l_i_m_h_d 2 месяца назад

      ഏത് വലിയും ശരീ അതിൽ തന്നെ ആയിരിക്കും.. ശരീ അതിന്റെ എതിർ കണ്ടവരെ ആണ് ഉസ്താദ് എതിർത്തത്

  • @Madeena900
    @Madeena900 11 месяцев назад +1

    മഹാന്മാർ ഹഖ് ആണ് അൽഹംദുലില്ലാഹ്

  • @athhashimparambil
    @athhashimparambil 11 месяцев назад

    Mashalha ❤

  • @alialthaf2171
    @alialthaf2171 Год назад

    Ustad 👌👌

  • @abuubay
    @abuubay Год назад +6

    മാഷാ അള്ളാവ്യക്തമാവുന്ന വിശദീകരണം

  • @shamsuip517
    @shamsuip517 Год назад

    ماشاءالله تبارك ❤❤❤

  • @ibnufathima9596
    @ibnufathima9596 Год назад

    Full speech link kittumo?

  • @cmmedia609
    @cmmedia609 Год назад +2

    പൊൻമള ഉസ്താദ് പറഞ്ഞത് അവർക്ക് അറിയില്ല എന്നാണ്. Ap ഉസ്താദ് പറഞ്ഞത് അവരുടെ അറിവാണ്. ഖുത്ബ് അല്ല എന്ന് പറഞ്ഞിട്ടില്ല

  • @saidudheen4199
    @saidudheen4199 Год назад +12

    കേരളം കണ്ട ഏറ്റവും വലിയ പണി ത പ്രതിഭയാണ് അവിടുന്ന് . അവിടുത്തെ അറിവും പക്വതയും ആഴവും സമ്മതിച്ചവരാണ് ഞങ്ങൾ ലക്ഷക്കണക്കിന് സുന്നികൾ. അവിടുന്ന് ഇത്തരം കാര്യങ്ങൾ ഒന്നും പറയണ്ട. അവിടുത്തെ വിമർശിക്കുന്നവരെ ഞങ്ങൾ മുമ്പേ പുറം തള്ളി യിട്ടുണ്ട്.

    • @mustafakc3128
      @mustafakc3128 Год назад +3

      മണ്ണാങ്കട്ട

    • @abuyasirak4206
      @abuyasirak4206 Год назад

      AP usthad parayunnundallo CM Madavoor Quthubul Aalam aannenn......
      Enthe ponmalakkum,perodinum angine parayan madikkunnath......

    • @jamshifkp2743
      @jamshifkp2743 Год назад

      Magatoli

  • @star20237
    @star20237 Год назад +3

    തിരിയേണ്ട വർക്ക് അല്ലാഹു റസൂൽ മാഷാഹിഖ് അറിയിച്ചു തിരിച്ചു കൊടുക്കും

  • @sulaimansulaiman8781
    @sulaimansulaiman8781 Год назад +11

    കറാമത്ത് തൊഴിലാളികൾ കേട്ട് മനസിലാക്കേണ്ട പ്രസംഗം

    • @ismaillatheefi6611
      @ismaillatheefi6611 5 месяцев назад

      അതു പറയാൻ മാത്രം നീയായായിട്ടില്ല ഉസ്താദ് ഇങ്ങൾ പറയുന്നതല്ല പറഞ്ഞത് അതു നല്ലോണം ഞങ്ങക്ക് നല്ലോണം അറിയാം

  • @abdullahcholkkal4739
    @abdullahcholkkal4739 Год назад +10

    സുൽഥാനുൽഉലമ പറയുന്നു
    CM ഖുതുബുൽ ആലം ആണെന്ന്!
    ഇങ്ങക്ക് അംഗീകരിക്കാൻ പറ്റൂലേ! ഉസ്താദേ!!

    • @mohammedkt6168
      @mohammedkt6168 Год назад

      Aaruda. Sulthanu ulama

    • @mohammedkt6168
      @mohammedkt6168 Год назад

      Fhetnal ulama

    • @latheef0002
      @latheef0002 Год назад

      CM മമ്പുറം തങ്ങളേക്കാൾ മുകളിലോ ..

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 Год назад

      ഇല്ല എന്ന് ഉസ്താദ് തുറന്നു പറഞ്ഞിരുന്നു

    • @technicalmind615
      @technicalmind615 Год назад

      surath thauba 34 Malayalam translation

  • @cmmediaullal7483
    @cmmediaullal7483 Год назад

    قطب العالم شيخ مدوور
    لا شك فيه

  • @shahulameentb
    @shahulameentb Год назад +1

    ഇദ്ദേഹം എതിർക്കാത്ത ഏതെങ്കിലും വലിയ്യ് ഇവിടെ കഴിഞ്ഞു പോയിട്ടുണ്ടോ ❓️ഇദ്ദേഹത്തിന്റെ ആ ചുവന്ന പുസ്തകം ഇപ്പോഴും ഉണ്ടൊ

  • @shamsudheenm7689
    @shamsudheenm7689 9 месяцев назад

    പണ്ഡിതന്മാർ അഭിപ്രായം പലത് പറയും. ഉസ്താദിന്റെ ബാക്കിൽ ചിരിച്ചു ഇരിക്കുന്ന ബാദുഷ സഖാഫി ഉസ്താദ് ഈ കഴിഞ്ഞ സി എം ഉറൂസ് ൽ ഖുത്ബുൽ ആലം എന്ന് വ്യക്തമായി പറയുന്നു

  • @Ibrahim-ld8ls
    @Ibrahim-ld8ls Год назад +3

    അള്ളാഹുവിന്റെ കുദ്രത്തിനെ യാണ്.. നിങ്ങൾ നിഷേധിക്കുന്നത്.. അള്ളാഹു അവന്റെ ഇഷ്ടക്കാർക്ക് നൽകുന്ന കഴിവിനെ ചോദ്യം ചെയ്യാൻ ആർക്കും അധികാരം ഇല്ല..

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 Год назад +3

    ഇയ്യാള് എന്തിനാ ഇടക്ക് പിന്നിലേയ്ക്ക് തിരിയുന്നു അത് തന്നെ കള്ളത്തരമാണ്.... മുമ്പിലുള്ളവരെ നോക്കാൻ പേടിയാണോ

  • @muhammedsabithkulangarath5274
    @muhammedsabithkulangarath5274 Год назад +2

    നമുക്കറിയാത്ത കാര്യങ്ങൾ ഓലിയാക്കൾ പറഞ്ഞു തരുന്നു. അപ്പോൾ അവരിലുള്ള വിശ്വാസത്തിൽ നാം അവരെ അംഗീകരിക്കുന്നു : ഇത്രമാത്രം. ഇത് ദ റ ജയിലായാലും മറ്റു വിഷയങ്ങളിലായാലും .. ഉമർ ഖാളിയെ വിശ്വാസമുള്ളത് കൊണ്ട് നാം അവരെ ഏറ്റ് പറയുന്നു. മടവൂർ ശൈഖിനെ വിശ്വാസമുള്ളവർ അതേറ്റ് പറയുന്നു. ഇത് ഒരു വിവാദത്തിന് പോലും ഇടയില്ലാത്ത വിഷയം. മടവൂർ ഖുതുബുൽ അഖ്താബ് തന്നെ

  • @nizarpulikkal3598
    @nizarpulikkal3598 Год назад +4

    Ap ഉസ്താദിനക്കാളും വിവരമുണ്ട് പൊന്മള ഉസ്താദിന്ന്ന് എന്ന് പറയേണ്ടി വരും.kuthubul ആലം, mudabbirul ആലം എല്ലാം ap ഉസ്താദ് വിളിക്കുന്നു.Ñchangal ap usthadine kand koodiyathan ഈ പ്രസ്ഥാനത്തിൽ

    • @salamparakall5768
      @salamparakall5768 Год назад +2

      താൻ അങ്ങനെ ആരെയും അളക്കാൻ നില്കണ്ട ......

    • @ajtajf
      @ajtajf Год назад

      Ap ഉസ്താദ് അങ്ങനെ പറഞ്ഞോ
      link ഉണ്ടാ

  • @Darvesh24
    @Darvesh24 8 месяцев назад

    *സുഹൃത്തെ ഒരു നിമിഷം!*
    യഥാർത്ഥ ഇസ്ലാം ദീൻ അള്ളാഹുവിൽ നിന്ന് അവൻ്റെ മുത്ത് റസൂലിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നബി തങ്ങളുടെ ഖലീഫമാരിലൂടെ ലോകവസാനം വരെ നില നിൽക്കുന്ന വിശുദ്ധ മതമാണ്. സർവ്വ ഔലിയാക്കളും ഈ നേരായ വഴിയിലൂടെ മാത്രം ജീവിച്ചവരാണ്. ആ കണ്ണിയിൽ ചേരാത്തവരാരും ലോകത്ത് വിലായത്തിൻ്റെ മാധുര്യം രുചിച്ചിട്ടുമില്ല.
    അള്ളാഹുവിനെ അറിഞ്ഞ ഒരു മുറബ്ബിയെ (ജനങ്ങളെ തർബിയത്ത് ചെയ്യുന്ന അള്ളാഹുവിൻ്റെ റസൂലിൻ്റെ അനന്തരാവകാശിയായ ഖലീഫ) ലഭിക്കാത്ത കാലത്തോളം നൂറു കണക്കിന് കിതാബുകൾ മനപ്പാഠമാക്കി സാധാരണ അമൽ വർദ്ധിപ്പിച്ചത് കൊണ്ടൊന്നും അള്ളാഹുവിനെ അറിയൽ സാധ്യമല്ല.
    അങ്ങനെ സാധ്യമാവുമായിരുന്നെങ്കിൽ ഇമാം ഗസ്സാലിയെന്ന ലോക വിശ്രുത മഹാ പണ്ഡിതൻ ഒരു തർബിയത്തിൻ്റെ ശൈഖിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച സി.എം വലിയുള്ളാഹി (ഖ.സി) പുലി മൊയ്തീൻ സാഹിബെന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; അജ്മീർ ഖാജ (റ) ഉസ്മാൻ ഹാറൂനി എന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; വേങ്ങാട് ഉപ്പാവ (റ) പൂനെയിലെ ശൈഖ് മദാർഷാ തങ്ങളെ കൈ പിടിക്കില്ലായിരുന്നു; ഇമാം ശിബിലി (റ) ജുനൈദുൽ ബഗ്ദാദിയെന്ന മഹാ ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; മുഹിയിദ്ധീൻ ശൈഖ് അബൂ സഈദ് അൽ മുബാറക് അൽ മഖ്സൂമിയെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു. യമനിൽ നിന്നും വന്ന കർണാടകയിലെ ഹൽക്കട്ട ശരീഫിലെ സയ്യിദ് മുഹമ്മദ് ബാദ്ഷാ തങ്ങൾ ചിഡ്ഗുപ്പയിലുള്ള ശൈഖ് കരിമുള്ളാ ഷാ ഖാദിരി ചിശ്തി മഹാനവർകളുടെ കൈ പിടിക്കില്ലായിരുന്നു. നിസാമുദ്ധീൻ ഒൗലിയ ബാബ ഫരീദെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു!
    ചുരുക്കിപ്പറഞ്ഞാൽ,
    നമ്മൾക്ക് പരിചിതരായതും അല്ലാത്തതുമായ മുഴുവൻ ഔലിയാക്കൾക്കും ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായിരുന്നു എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. അള്ളാഹുവിനെ അറിഞ്ഞവർക്ക് മാത്രമേ മറ്റുള്ളവരെ ആ പാതയിൽ കൊണ്ടുപോകൽ സാധ്യമാവുകയുള്ളൂ... (സ്വയം കാഴ്ചയില്ലാത്തവന് മറ്റൊരു അന്ധനെ വഴി നടത്തൽ സാധ്യമാകില്ലെല്ലോ.!)
    മുഹിയിദ്ദീൻ മാലയിൽ പറഞ്ഞല്ലോ..
    _"എല്ലാരെ കോഴിയും കൂകി അടങ്ങുമേ, മുഹിയിദ്ധീൻ കോഴി ഖിയാമത്തോളം കൂകും!"_
    അതായത് മുഹ്യിദ്ധീൻ ശൈഖിൻ്റെ ഖാദിരിയ്യാ സൂഫി സരണിയിൽ ഖിയാമത്ത് നാൾ വരെ ജനങ്ങളെ തർബിയത്ത് ചെയ്യുന്ന ഗുരുക്കൻമാർ ഉണ്ടാകുമെന്നാണ്. അത്തരം മഹത്തുക്കളെ കണ്ടെത്തി നമ്മുടെ പ്രണയനാഥനായ അള്ളാഹുവിനെ അറിയൽ ഓരോരുത്തർക്കും അനിവാര്യമാണ്.
    അറബി ഭാഷ പഠിച്ചത് കൊണ്ട് മാത്രം വിശുദ്ധ ഖുർആൻ്റെ അകപ്പൊരുൾ മനസ്സിലാവുകയില്ല. അതിൻ്റെ പൊരുൾ ആരിഫീങ്ങളായ ഔലിയാക്കളിൽ നിന്ന് തന്നെ ലഭിക്കേണ്ടതാണ്.
    അള്ളാഹു നമ്മെ അവൻ്റെ ഔലിയാക്കളെ കൂടെ ഉറപ്പിച്ചു നിർത്തട്ടെ!
    - ആമീൻ
    *ദീൻ അറിയുക ആരിഫീങ്ങളിലൂടെ*
    ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    chat.whatsapp.com/DPzOapoiSB6GFeE03pRZQy

  • @sidheqjalalu9392
    @sidheqjalalu9392 Год назад +9

    വിളിക്ക് തക്ബീർ
    എനിക്ക് ഉൾകൊള്ളാൻ പറ്റുന്ന കറമത് മാത്രം പറഞ്ഞാൽ മതി.
    മമ്പുറം തങ്ങളെ ഉമർ കാളി തങ്ങൾ പറഞ്ഞത് കൊണ്ട് വിശ്വസിക്കും മടവൂരിന്റെ മുരീദ് വൈലത്തൂർ തങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല നല്ല സുന്നി 😂😂😂

    • @Phpthsanahanna
      @Phpthsanahanna Год назад

      Athindairikkum ഇവർക്ക് പൊന്മള മുത്തകുന്നത്

    • @abduljabbarjbbar9555
      @abduljabbarjbbar9555 Год назад

      വട്ടൂരിയായിരിക്കും

  • @hirmasmedia8589
    @hirmasmedia8589 6 месяцев назад

    അപ്പോൾ നമ്മൾ ആദ്യം ശരിയാവണ്ടെ . നമ്മൾ ആദ്യം നമ്മുടെ ഉസ്റ്റാത് ശംസുൽ ഉലമയെ അംഗി കരിച്ച് തിരിച്ച് പോവുക നമ്മൾ നന്നായില്ലെങ്കിൽ നമ്മുടെ ശിക്ഷ മാരും അംഗികരിക്കില്ല

  • @Blackstone467
    @Blackstone467 Год назад

    നിങ്ങൾ വിശ്വസിച്ചാലേ മറ്റുള്ളവർ വിശ്വസിക്കാൻ പാടുള്ളു
    താരീകത്ത് ചുവന്ന ബുക്ക്‌ നമ്മൾ വായിച്ചു അപ്പോളാണ് നിങ്ങളെ മനസിലായത്

  • @ummulhaseena6320
    @ummulhaseena6320 Год назад

    രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റി പറയും നൗഷാദ് മൊല്ല 😂😂😂😂

  • @mujahidsunni434
    @mujahidsunni434 Год назад

    ബല്ലാത്ത ഒരു ടീം

  • @Abdulla-vp9sn
    @Abdulla-vp9sn Год назад +1

    ശൈഖ് ജലാലുദ്ധീൻ മുറ്റിച്ചൂർ അഹ്മദുൽ ഖാദിരി (ഖ.സി) സി.എം. വലിയുള്ളാടെ മൗലിദിൽ അവിടുത്തെ ഖുത്ത്ബുൽ ആലം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മുറ്റിച്ചൂർ മൂപ്പർ (ഖ.സി) വിലായത്തുള്ള മഹാൻ ആയിരുന്നില്ലേ? ഒരു വലിയ്യിന് മറ്റൊരു വലിയ്യിന്റെ മർത്തബ അറിയാൻ സാധിക്കുമല്ലോ?
    സംശയം കൊണ്ട് ചോദിച്ചതാണ്. ബഹുമാനപ്പെട്ട പൊന്മള ഉസ്താദിനെ എതിർത്ത് പറഞ്ഞതല്ല .

  • @rasheedkeypee
    @rasheedkeypee Год назад +4

    ഞാൻ. ഞാൻ, ഞാൻ

  • @jaleelkakkuzhiyil5914
    @jaleelkakkuzhiyil5914 Год назад

  • @nizamudeenhussain8031
    @nizamudeenhussain8031 Год назад +1

    Ap ഉസ്താദ് പറഞ്ഞാലും മടവൂരിന്റെ ഖുതുബിയ്യത് പൊന്മള ഉസ്താദ് അംഗീകരിക്കില്ല...

  • @muhammedmusthafa2580
    @muhammedmusthafa2580 Год назад +4

    Ponmala usthad muthan.mahanmare adarikkunnu,athe samayam chila usthadumar cm valiyullahiyude per vech program nadathi njan valiya banthamulla alayirunnu shaikhumayi enn thonnippikumar oraruthare kond vann chila karamathugal parayippikkunnu.karamath undavum urappan.pakshe yutubil kond vanniruthi parayippikkan arum paranjitilla.ith sunnigal manasilakkunnud.ithan farooq naeemi usthadum paranjath

  • @BasheerPallyvalappilOttappalam

    മുജാഹിദിന്റെ മറ്റൊരു രൂപം

  • @moosankutty9091
    @moosankutty9091 Год назад +1

    ഉസ്താദിന് മൈക്കിന് നേരെ നിന്ന് സംസാരിച്ചാൽ സാധാരണക്കാർക്ക് മനസ്സിലാകും

    • @malayali_here
      @malayali_here Год назад +1

      ഏത് ഭാഗമാണ് മനസ്സിലാവാത്തത് ? പറഞ്ഞു തരാം

  • @muhammedsabithkulangarath5274
    @muhammedsabithkulangarath5274 Год назад +11

    ഉമർ ഖാളി മന്പുറം തങ്ങളെ പറ്റി ഖുതുബുസ്സമാൻ എന്ന് പറഞ്ഞത് രണ്ടിൽ ഒരു രേഖയെ അടിസ്ഥാനമാക്കിയാകും. ഒന്ന് മുരീദായ ഉമർ ഖാളി തന്റെ ശൈഖിൽ നിന്ന് കേട്ടത്. ശൈഖ് പറഞ്ഞ് കൊടുത്തത്. ഇതാണ് ഒന്നാമത്തെ രേഖ. കാരണം ഒരു ഖുതുബിന്റെ യഥാർത്ഥത്തെ വിശദമായി അറിയുന്നത് ഖുതുബ് തന്നെയാണ്. രണ്ടാമത്തെത് ഉമർ ഖാളിക്ക് കശ്ഫിലൂടെ കിട്ടിയത്. ഇവിടെ മന്പുറം തങ്ങൾ തന്നെ അവരുടെ ദ റജ പറഞ്ഞാൽ നമുക്ക് ഏറ്റവും വലിയ തെളിവ് മൻ പുറം തങ്ങൾ പറഞ്ഞത് തന്നെ. എന്നാൽ മടവൂർ അവരുടെ ദ റജ നമുക്ക് പറഞ്ഞ് തന്നു. അത് നാം വിശ്വസിക്കുന്നു. ഒരു വലിയ്യ് തന്റെ മഖാം പറഞ്ഞാൽ അത് അംഗീകരിക്കണമെന്നാണ് ഇമാം ശഅ്റാനി പറഞ്ഞത്. അല്ലാതെ മുരീദ് കൂടി പറയണമെന്ന് ലോകത്ത് ഒരാളും പറഞ്ഞിട്ടില്ല. അങ്ങനെ പറയുകയുമില്ല. കാരണം ശൈഖിനെ സ്വീകരിക്കാതെ മുരീദിനെ എങ്ങനെ സ്വീകരിക്കും. ഈ അടിസ്ഥാനത്തിൽ എപി ഉസ്താദ് അവിടുത്തെ ദറജ ആണയിട്ടു പറഞ്ഞത് തീർത്തും പ്രാമാണികം. ഉസ്താദിന് അള്ളാഹു ആഫിയത് നൽകട്ടെ. അവിടുന്ന് തീർത്ത ഹൈവേയിലൂടെയാണല്ലോ പൊൻ മള ഉസ്താദടക്കമുള്ള പണ്ഡിതൻമാർ ചലിക്കുന്നത്. ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് ഒരു വലിയ്യിന്റെ ദറജ യെ നിഷേധിക്കൽ എന്ന് ഇമാം ഇബ്നു ഹജർ റ രേഖപ്പെടുത്തിയ സ്ഥിതിക്ക് വിശ്വാസികൾക്ക് സുരക്ഷിതം എ പി ഉസ്താദിനെ കേൾക്കലാണ്.

    • @jouharmuhammed1631
      @jouharmuhammed1631 Год назад +1

      Nee noushad kuruvatturiyude mureedanennan manassilakunnath

    • @yunusakalad1997
      @yunusakalad1997 Год назад

      💯

    • @muhammedswalih8218
      @muhammedswalih8218 Год назад

      പൊന്മള ഉസ്താദിന് ദീൻ പഠിപ്പിക്കാൻ മാത്രം അന്റെ കയ്യിൽ എന്താ ചങ്ങായി ഉള്ളത്
      ഒന്ന് തൊള്ള പൂട്ടി ഇരുന്നുകുടെ

    • @muhammedsabithkulangarath5274
      @muhammedsabithkulangarath5274 Год назад +3

      @@jouharmuhammed1631 നിങ്ങൾ എ പി ഉസ്താദിനെ തള്ളിയവനാണെന്ന് മനസിലാക്കുന്നു

    • @abdunoor3854
      @abdunoor3854 Год назад

      ശഅറാനി ഇമാം പറഞ്ഞത് ഏത് കിതാബിലാണ്

  • @brain7636
    @brain7636 Год назад +2

    വഹാബി ചാര പ്പണി എന്ന് തുടങ്ങി നിങ്ങൾ. ..ഷാർജ സലഫി ക്കു വേണ്ടി പഠിക്കുകയാണിപ്പോൾ പേരോട്. .കറാമത്തുക്കളെ ചോദ്യം ചെയ്യാൻ തുടങ്ങി യിരിക്കുന്നു. .ഒറ്റക്ക് കിട്ടിയാൽ കൂമ്പ് കലക്കും. ..

  • @shamilkvm
    @shamilkvm Год назад

    😢😢😢

  • @jabiralimpchundamanna2298
    @jabiralimpchundamanna2298 Год назад

    ❤️🔥

  • @Madeena900
    @Madeena900 11 месяцев назад

    സംഘടന ശരി ആണൊ

  • @alnoor8345
    @alnoor8345 Год назад +2

    #കാന്തപുരം ഉസ്താദ് നിരന്തരമായി #ഖുതുബുൽ ആലമെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു.. കാന്തപുരം ഉ്താദ് പറഞ്ഞ് കൊണ്ടിരിക്കുന്നത് അപ്പോൾ ഹറാമാണ് എന്നാണോ❓❓

    • @cmishamilhishami4052
      @cmishamilhishami4052 Год назад +1

      ഉസ്താദ് പറഞ്ഞത് ഉസ്താദിന്റെ ബോധ്യമാണ്

    • @alnoor8345
      @alnoor8345 Год назад

      @@cmishamilhishami4052 എല്ലാവരും വലിയ മുജ്തഹിദീങ്ങളായി പ്പോയി ഇനി ഇപ്പൊ എന്തും ആവാല്ലോ...

    • @cmishamilhishami4052
      @cmishamilhishami4052 Год назад

      ആരാണ് മുജ്തഹിദ് ബോധ്യമുള്ളതേ പറയാവൂ എന്നത് നമുക്ക് മുൻഗാമികൾ പറഞ്ഞു തന്നതാണ്

    • @sideequechonari
      @sideequechonari Год назад

      ഓരോരുത്തർ ബോധ്യമുള്ളത് പറയാനും ചില ആളുകൾ അതിനെ തള്ളാനും തുടങ്ങിയാൽ അവർ മുജ്തെഹിത്തീങ്ങൾ അല്ലെന്നിരിക്കെ പിന്നെ ഇവിടെ സുന്നിസം ഉണ്ടാവുമോ

    • @zagfaraan
      @zagfaraan Год назад +1

      അത് അവിടെ നിൽക്കട്ടെ...
      തനിക്ക് ഈ പ്രസംഗത്തിൽ നിന്ന് എന്താണ് മനസ്സിലായത്.
      ഈ പ്രസംഗത്തിൽ പൊന്മള ഉസ്താദ് ശൈഖുനാ Cm വലിയ്യുല്ലാഹി തങ്ങളെ ഖുതുബുൽ ആലം എന്ന് ആരും ഇനി മുതൽ വിളിക്കരുതേ എന്ന് പറഞ്ഞോ???1!
      ഉണ്ടെങ്കിൽ കാണിക്ക്...
      അല്ലാഹുവിന്റെ അടുക്കൽ ഒരു വലിയ്യിന്റെ സ്ഥാനം എത്രയുണ്ടെന്ന് മറ്റൊരു വലിയ്യ്‌ മുഖാന്തരം മനസ്സിലാക്കാൻ സാധിക്കും.
      സൂക്ഷ്മതക്ക് വേണ്ടിയാണ് ഇവിടെ പൊന്മള ഉസ്താദ് ആ സ്ഥാനപ്പേര് ഉച്ചരിക്കാത്തത്.
      അതിനേക്കാൾ വലിയ ബഹുമതിയാണ് ആ മഹാന് റബ്ബ് നൽകിയാതെങ്കിൽ ചെറുതാക്കി പറഞ്ഞതിന് റബ്ബിനോട് മറുപടി പറയേണ്ടി വരും.
      സിർറുൽ അസ്റാറിൽ പറഞ്ഞപോലെ

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr Год назад +1

    അയാലോടുള്ള അസൂയ കൊണ്ടല്ലേ ഇങ്ങൾ പുറത്താക്കിയത്

  • @muhammedshenfir2813
    @muhammedshenfir2813 Год назад +7

    ഇയാൾ പറഞ്ഞത് അനുസരിച്ചു ഖുതുബ് സ്സമാൻ എന്ന് മമ്പുറം തങ്ങളെ പറയാൻ പറ്റുമോ?. തങ്ങളുടെ ഖദ്ർ ഇപ്പോഴും ഖുത്ബ്സ്സമാൻ ആണ് എന്ന് ഇയാൾക്ക് എങ്ങിനെ മനസ്സിലായി?
    മുരീദ് പറഞ്ഞു എന്നതാണ് എങ്കിൽ മടവൂർ ഷൈഖുനയുടെ മുരീദ് അല്ലെ വൈലത്തൂർ തങ്ങൾ. തങ്ങൾ ശൈഖുനാ ഖുതുബുൽ ആലമാണ് എന്ന് നമ്മളെ പഠിപ്പിച്ചിട്ടില്ലേ അത് ഇയാൾ വിശ്വസിക്കാത്തത് അല്ലേ പ്രശ്നം സ്വന്തം സംഘടനയിൽ ഉണ്ടായിരുന്ന വൈലത്തൂർ തങ്ങളും സുൽത്താനുൽ ഉലമയും പറയുന്നു അവർ ഖുതുബുൽ ആലമാണ് എന്ന് അത് ഇയാൾ അംഗീകരിച്ചു കൊടുക്കുന്നില്ല എന്നിട്ട് ബല്യ ബഡായി പറഞ്ഞു ആളുകളെ വഞ്ചിക്കുക അതല്ലേ ഈ ദയൂബന്ധി ചെയ്യുന്നത്

    • @shabilpadath4353
      @shabilpadath4353 Год назад +4

      അതേ വൈലത്തൂർ തങ്ങൾ ഇന്നത്തെ വല്യ ഔലിയ കുരുവട്ടൂര് ഹാഫ് പൊള്ളിനെ "അവൻ കാട്ടുകളളനാണ്" എന്നാണ് പറഞ്ഞത് !
      ഇന്ന് മടവൂര് ഷൈക്കിനെ ഇവർ (ഷെയ്ഖിന് എത്ര ദറാജയുണ്ടായാലും സന്തോഷം മാത്രം) ഇങ്ങനെ പൊക്കിപിടിക്കുന്നത് അദ്ദേഹത്തോടുള്ള സ്നേഹമല്ല,
      ഈ കുരുവട്ടൻ ഔലിയക്കുട്ടി ആണെന്ന് ഷൈഖ് അന്ന് പറഞ്ഞുവെന്നാണ് അവന്റെ വിലായത്തിന്റെ തെളിവ്!
      (അതായത് ഒരു വലിയ്യിനെ മറ്റൊരു വലിയ്യിനേ അറിയൂ എന്നാണല്ലോ)
      അപ്പോ മടവൂരിനെ പൊക്കിയാലല്ലേ അവന് പിടിച്ചു നിൽക്കാൻ പറ്റൂ, അവൻ പിടിച്ചു നിന്നാലല്ലേ മുക്കൂട്ട് മുന്നണിക്ക് നേരത്തിന് കഞ്ഞി കുടിക്കാൻ പറ്റൂ !🙏
      അത്രേയുള്ളൂ അതിന്റെ കാര്യം !

    • @ashifpaduvingal9897
      @ashifpaduvingal9897 Год назад +1

      Kuruvatoor മറു പടി അല്ലല്ലോ ഉത്തരം കൊടുക്കേണ്ടത്

    • @shabilpadath4353
      @shabilpadath4353 Год назад +4

      @@ashifpaduvingal9897, കുരുവട്ടന്മാർക്ക് "അന്നത്തിന് വഴി തേടിയുള്ള" ആമാശയ മുന്നേറ്റംകൊണ്ട് തുടങ്ങിയതാണ് ഈ മടവൂരി സ്നേഹം !
      അത് പിടിച്ചു നിൽക്കാനുള്ള ഒരു കച്ചിത്തുരുമ്പ് എന്ന നിലയിലും, അല്ലാതെ ഇതിലൊന്നും ഒരു ദീനി സ്നേഹവും ഇല്ല !😎

    • @muhammedsabithkulangarath5274
      @muhammedsabithkulangarath5274 Год назад

      @@shabilpadath4353 ഈ കുരുവട്ടൂരിനെ വിമർശിക്കുന്ന പ്രസ്ഥാനത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത് എ പി ഉസ്താദാണല്ലോ. മടവൂർ ശൈഖിന്റെ ദറജ വിവാദമായപ്പോൾ എ പി ഉസ്താദ് അവരുടെ ദറജ നമ്യക്ക് പറഞ്ഞു തന്നുല്ലോ .പിന്നെ ആ വിഷയത്തിൽ ഉസ്താദിനെതിരായി പൊതു പ്രസംഗം നടത്തിയാൽ മറ്റൊരു കുരുവട്ടൂരായി നാം മാറും. എപി ഉസ്താദിന്റെ തീരുമാനത്തെ നാം ഇ കഴ്ത്തിക്കാണിക്കാൻ പാടില്ലല്ലോ

    • @mujeeberumad9363
      @mujeeberumad9363 Год назад

      Ath annathe valliyy aaya veliyangod Umar kazi paranjittund

  • @Indian-o3z
    @Indian-o3z Год назад +3

    സിഎം വലിയുള്ളാഹിക്ക് കാദറിന്റെ സർട്ടിഫിക്കറ്റ് വേണോ...ഈമാനില്ലാതെ ചത്തുപോകും അവസാനം.. നിന്റെ കിതാബും അളവുകോലും കൊണ്ട് ഔലിയാക്കളെ അളക്കാൻ പോവണ്ട...

  • @najeeb-swalhi-gf6
    @najeeb-swalhi-gf6 Год назад +1

    നിങ്ങളുടെ കൂട്ടത്തിൽ ഉസ്താദിന്റെ വഴിയിൽ എത്ര പേരുണ്ട്. ഇത്രയും പൊട്ടത്തരം പറയുന്നിടത്തേക്ക് താങ്കൾ താഴ്ന്നു പോയല്ലോ

  • @cmonlinesolution8507
    @cmonlinesolution8507 2 месяца назад

    AP ഉസ്താദ് ഖുതുബുൽ ആലം എന്നു പറഞ്ഞിട്ടില്ലേ. അത് സ്വീകരിക്കാൻ പറ്റില്ലേ.

  • @star20237
    @star20237 Год назад

    ആലം ആത്മീയ ഭരണം

  • @kmyousef91
    @kmyousef91 Год назад

    കൂട്ടക്കാര് തന്നെയാണ് മുന്നിൽ😅

  • @noufal.m486
    @noufal.m486 Год назад

    Kalla shaithon paramanaribponmala chetta

  • @MuhammedBasheer-y6s
    @MuhammedBasheer-y6s Год назад

    കുരു വട്ടുരികൾ പൊന്മള ഉസ്താദ് പേരോട് ഉസ്താദ് അവരെ കുറ്റം പറഞ്ഞു നടക്കുന്നു

  • @tkjsaqafi2194
    @tkjsaqafi2194 Год назад +2

    ഇതൊക്കെ ആദ്യം പകര ഉസ്താദിന് ഒന്ന് പറഞ്ഞ് കൊടുക്കുക പ്രസഗം ത്തെക്കാൾ ഉപകാരം ചെയ്യും

    • @sideequechonari
      @sideequechonari Год назад

      സത്യം.. പകര ഉസ്താദിനോട് ചോദിച്ചാൽ ഔലിയാക്കളെ കുറിച്ച് അവരുടെ പതവികളെ കുറിച്ചൊക്കെ അറിയാൻ പറ്റും

  • @true2393
    @true2393 Год назад

    Karamathu konddu ikkaalathulla gunam 2 Aanu 1-janangalude puttadikkaam, 2-Athe janathe konddu puttadippikkaam.....

  • @ponnuponnu5649
    @ponnuponnu5649 Год назад +2

    ഇതൊക്കെ ആ പകരക്ക് ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കൂ

  • @technicalmind615
    @technicalmind615 Год назад +1

    surath thauba 34 Malayalam translation

  • @Nizamisvlog
    @Nizamisvlog Год назад +1

    സുൽത്താനുൽ ഉലമ വലിയ്യ് അല്ലെ ! അപ്പൊ അവിടുന്ന് ഖുതുബുൽ ആലം എന്ന് പറയുന്നു... ഇത് ഒന്ന് ഉസ്താദ് വിശദീകരിക്കണേ....

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 Год назад +1

      ആ വിഷയത്തിൽ രണ്ടു അഭിപ്രായം ആണ് ഇവർക്കുള്ളത്
      എന്ന് വെച്ച് വ്യക്തി പരമായ എതിർപ്പ് ഇല്ല

  • @ARFazal
    @ARFazal Год назад +1

    كلكلب لأصحاب الكهف
    بلقلب مقصود التربية
    عبد واقف للباب
    الباب قطب العالم
    مشهور محمد أبوبكر المدور

  • @moiducu6131
    @moiducu6131 Год назад

    أنا خير منه خلقتني من ....... .

  • @adil6390
    @adil6390 Год назад

    അമ്പിയാക്കളുടേത് പറയൂ സ്വഹാബാക്കളുടേത് സ്വഹീ ആയത് പറയൂ ഒരോ കാലത്ത് ഒരോരുത്തര് ഇഷ്ടമുള്ള രീതിയിൽ ഒരോന്ന് പറയുക വിശ്വസിക്കുന്നുവെച്ചാൽ ഖിയാമത്തിനിടയിൽ സമൂഹത്തിന്റെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ പെന്മള ഉസ്ത്താത് പറഞ്ഞതാണ് ശരി അറിയാത്ത കാര്യത്തിൽ പറഞ്ഞാൽ കൂട്ടിയും കുറച്ചും ആയിപ്പോകും.

  • @muneerak8456
    @muneerak8456 Год назад +1

    Oru nanayathinte 2 vashamm 😅
    Imama Navavi ye patti eyyale wishasam quthubul aalam adu sheriyaya wishasikkukayum cm ne patti parayunnadu wishasikadirikukayum cheyunnadu thettaya wishasam😅😂
    Evarokke deen eadaa nu na njsn chindikunne😊😅

  • @bicchi4292
    @bicchi4292 Год назад

    സമസ്ത ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട്. 40 ആയോ..

  • @moideenmenatil9894
    @moideenmenatil9894 Год назад

    എല്ലാ ച്ചൈകുനാമാരും കൂടി പാല് കൊടുത്തുവളർത്തിയവർ ഇപ്പോൾ മൂർഖൻപാമ്പുകളായി തിരിച്ചുകൊത്താൻ തുടങ്ങി.
    ദീൻ ശാപ്പാടിനും സംസാദ്യത്തിനും മാർഗ്ഗിമാക്കി ഇപ്പോൾ മാറ്റിപ്പറഞ്ഞിട്ട് കാര്യമില്ല .വാർദ്ധക്ക്യകാലത്ത് മനസ്സമാധാനവും നഷ്ടപ്പെടുന്നു.
    ഖൗമിനെ മുച്ചൂടും പിഴപ്പിച്ചവർ തന്നെ അനുഭവിക്കുന്നു. അല്ല അല്ലാഹു അനുഭവിപ്പിക്കുന്നു.

  • @muhammedanwer9322
    @muhammedanwer9322 Год назад +1

    വെറുതെ പ്രവാവർത്തകർക് തെറ്റി ധാരണ ഉണ്ടാകാൻ

  • @mohammedps875
    @mohammedps875 Год назад +1

    Ouliyakkale adharikkanam,

  • @muhammedanwer9322
    @muhammedanwer9322 Год назад +1

    അപ്പോൾ മൂഹിയുസുന എന്ന് ഉമർകളി തങ്ങൾ പറങ്ങതാണോ.

  • @warriorofgooddeeds
    @warriorofgooddeeds Год назад +1

    ഇത്പോലെ എല്ലാ ഉസ്താതുമാരും ശക്തമായി പ്രതികരിക്കുകയാണെങ്കിൽ, നല്ല വലിയ മാറ്റം വന്നേനെ !

  • @Yasir-vy9zo
    @Yasir-vy9zo Год назад

    മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് ഇമാമുകള്‍ പറയുന്നത് നോക്കാം....
    ഇമാം റാസി (റ):
    ( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن
    وقال الرازي في ( 1/111) في تفسير قوله تعالى ( فلا تجعلوا لله أندادا ) البقرة :
    അല്ലാഹുവിന്നു സമനായി ഹിക്മത്തിലും ഇല്മിലും കഴിവിലും അല്ലാഹുവിനോട് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന പങ്കുകാരനെ സ്ഥാപിച്ച ഒരാളും തന്നെ ഈ ലോകത്ത് ഇല്ല. ഇതുവരെ അത് സംഭവിച്ചിട്ടില്ല.
    ഇമാം റാസി (റ):
    وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس
    " وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله
    وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى
    "ആകാശ ഭൂമികളിൽ നിന്ന് ഭക്ഷണം നൽകുന്നവൻ ആര് എന്ന ചോദ്യത്തിന്" അവർ അല്ലാഹുവാണ് എന്ന് പറയുന്നതിനെ ഇമാം റാസി വിശദീകരിക്കുന്നു :
    അവർക്ക് അല്ലാഹുവിനെ അറിയാമായിരുന്നു, അല്ലാഹുവിനെ കുറിച്ച് അവർ അംഗീകരിച്ചിരുന്നു, പിന്നെ എന്തിനു മാറുള്ളവരെ ആരാധിക്കുന്നു എന്ന് ചോദിക്കുമ്പോൾ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ എന്ന് മറുപടി പറയും. അല്ലാഹുവിനെ അടുത്തു ശുപാർശ കിട്ടാനാണ് എന്ന് പറയും.
    ഈ വിഗ്രഹങ്ങൾ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല മറിച്ചു അല്ലാഹുവിലേക്ക് അടുപ്പിക്കുക മാത്രമേ ചെയ്യൂ എന്ന് അവർക്കറിയാമായിരുന്നു.
    അപ്പൊ റസൂൽ ചോദിക്കുന്നു "സൂക്ഷിക്കുന്നില്ലേ"
    അവർ സമ്മതിച്ചിരുന്നു, ഈ വിഗ്രഹങ്ങൾ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല ഇല്ല എന്നും, അതുപോലെ ദുനിയാവിലെയും ആഖിറത്തിലെയും സകല നന്മകളും കരസ്ഥമാക്കുന്നതു അല്ലാഹുവിന്‍റെ റഹ്മത്തിൽനിന്നും ഇഹ്സാനിൽ നിന്നുമാണ് എന്ന് നിങ്ങൾ സമ്മദിക്കുന്നതോടൊപ്പം എന്തിനാണ് പിന്നെ നിങ്ങൾ ഇവരെ ആരാധിക്കുന്നത് എന്നാണ് റസൂൽ (സ) പറഞ്ഞത് എന്നാണ് വിവരിക്കുന്നത്.

    • @shameerm.a7313
      @shameerm.a7313 6 месяцев назад

      Madavoorulla vigraham upakaram cheyyunnund ath kond rabbinodulla shubarshakan aakam

  • @zayansworldlove8509
    @zayansworldlove8509 Год назад

    പൊന്മള മോശകാരനല്ല കള്ള കരമത് വിഷയത്തിൽ ഏതാണ് ഈ CM അബൂബക്കർ അബൂബക്കർ സിദ്ദീഖ് (റ )ഇല്ലാത്ത karamath ഇയാൾക്ക് 😄😄😄😄

  • @muhammedanwer9322
    @muhammedanwer9322 Год назад

    എല്ലാ സമസ്ത യിലും പണ്ഡിധൻ മാർക്കം ഓരോ സ്ഥാന പേര് ബഹുമാനിച്ചി വിളിക്കാറ് ഉണ്ടല്ലോ അതു തെറ്റാണോ

  • @tsb9188
    @tsb9188 Год назад +2

    പറയേണ്ട വാക്കുകൾ ( ഊഹം കളവ് തള്ളുന്നവർ സ്വയം ശ്രദ്ധിക്കുക )

  • @shameerm.a7313
    @shameerm.a7313 6 месяцев назад

    Pulli rasoolullayil vishvasikkunnund enn nammal vishvasichalum pulliyude aadarsham athinu ethirayi marum karanam nalla usthathumaril ninnum oothi padichavare mathrame angheekarikkukayullu enn ithil aa usthad thanne parayunnund anghine nokkumbol rasoolulla oru usthathil ninnum oothi padichittilla mun kazhinnu poya pravachakanmarum vannu rasoolullakk padippich koduthittilla jibireel vannathinu rasoolulla paranja arivu mathrame sahabathinu polum ullu. Urappayum ivar rasoolullade kalathanu janichirunnathenkil ivar orikkalum vishvasi aakumayirunnilla

  • @abdulhameed-sg9ol
    @abdulhameed-sg9ol Год назад

    താടി ശേവിനെ പരാമര്‍ശിച്ച ഒരു പ്റസംഗത്തില്‍ മടവൂരിനെ പരാമര്‍ശിച്ചതാണ് ഈ ആരോപണ പൊന്‍മളയുടെ മേല്‍ ഉയര്‍ത്തുന്നത്

  • @akbaravk2705
    @akbaravk2705 Год назад

    Nigale entha parayunna ?Islam matham undyathe gulf ninna pinna avare Allah node mathrama paryuchaa.nigale kerala thala jagalla vidikal akukayanne nigale oru kalalathum rasapadukayilla.narakathintha makale.enike gulf le vanapole anne karyigale manasilayathe but nigale deeninna vilkuka yanne .nigale ke marikandaaa?cash vaandi madavoorum & velimcode umer gazi & ect ...avara pati parayunnu...nigale ke jaarum kamatti cash thanitundakum Ella tha nigale paryulla .entha comment nigale Read chyilla enne enike ariyam but I comment you mangling.this chanel other people people.but read & think

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Год назад

    ഖുത്ബ്, ഇസ്ലാമിൽ എന്താണ് സ്ഥാനം?
    എങ്ങിനെ വന്നു പദവി?
    ഖുത്ബ്, ശൈഖ്, ഗൗസ്, അബദാൽ, മുരീദ് നബി (സ ) കാലത്ത് ഇങ്ങിനെ ഒന്നും കെട്ടിട്ടില്ലല്ലോ.

    • @farhanpadne9633
      @farhanpadne9633 Год назад +2

      നീ കേൾക്കാൻ അന്ന് നീ ഉണ്ടായിരുന്നോ

    • @badushmks2296
      @badushmks2296 Год назад

      ​@@farhanpadne9633 😂😂😂😂

    • @gk-forumkerala1421
      @gk-forumkerala1421 Год назад +1

      നബിയുടെ കാലത്ത് ഉള്ളവർക്ക് ഖലീഫ, സ്വഹാബികൾ, താബി എന്നൊക്കെ ആണ് പറയുക. 😂

    • @nizarnizar8841
      @nizarnizar8841 Год назад

      Nabi صل الله عليه وسلم yude kalath mobil.. computer... laptop...ithonnum kettittillallo...appo athonnum illa ennu parayan പറ്റുമോ..?

    • @hafiznrp6989
      @hafiznrp6989 Год назад

      ഉണ്ട് എല്ലാം നെബിക്കാണ് കൊടുത്തത്

  • @sumayyakk551
    @sumayyakk551 Год назад +3

    Janghale eeman thettikkan iraghiya hamkkal

  • @yunusakalad1997
    @yunusakalad1997 Год назад +2

    ഇരട്ടത്താപ്പ് അവസാനിപ്പിക്കുക..😏

  • @RamJi-nq5ur
    @RamJi-nq5ur Год назад +3

    മമ്പുറം തങ്ങളെ കുത്തുബുസ്സമാനാണെന്ന് മനസ്സിലാക്കാൻ ഉമർ ഖാളി മഹാനവർകൾ പറഞ്ഞുതന്നു അതുപോലെതന്നെ സിഎം വലിയുള്ളാഹിയെ ഖുതുബുൽ ആലമാണെന്ന് പറഞ്ഞു മനസ്സിലാക്കി തരാൻ എ പി അബൂബക്കർ മുസ്ലിയാരും ഉണ്ടായിരുന്നു ഇന്നും ഉണ്ട് പിന്നെ എന്തിനാണ് നിങ്ങൾക്ക് ആ വലിയിന്റെ കതിര് അറിയില്ല എന്ന് നിങ്ങൾ തരംതാഴ്ത്തി പറയുന്നത് അത് എപി ഉസ്താദ് എന്ന് മഹാ പണ്ഡിതനിൽ നിങ്ങൾക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ അല്ലെങ്കിൽ കിബർ കൊണ്ടല്ലേ ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല

    • @sharifirani7250
      @sharifirani7250 Год назад +1

      Bakthan

    • @adil6390
      @adil6390 Год назад

      അറിയാത്തക്കാര്യം പറയണ്ടാന്ന് പറയുന്നത് തന്നെ ശരി

    • @lowbudgethome4235
      @lowbudgethome4235 Год назад

      ഈ ap ഉസ്താദ് തന്നെ അല്ലെ പറഞ്ഞത് ഓച്ചിറ ഉപ്പാപ്പ ഓയ്ലയ ആണെന്ന്.

    • @sideequechonari
      @sideequechonari Год назад

      എത്രെയോ ഔലിയാക്കളെ നമ്മൾ സ്ഥാനപ്പേര് വിളിക്കുന്നു ഇത് നമ്മൾ അവരെ കണ്ടിട്ടല്ല അക്കാലത്തെ ഔലിയാക്കൾ തന്നെ നമുക്ക് പറഞ്ഞു തന്നതാണ്

  • @nihase3048
    @nihase3048 Год назад +1

    കറക്റ്റ്

  • @muhammedrasheed942
    @muhammedrasheed942 Год назад

    ഈ പറയുന്ന പൊൻമള എന്തിനാ ഹമുക്ക് ആവുന്നത് ?

  • @SadiqueAG-ko4sy
    @SadiqueAG-ko4sy Год назад

    C m. Kuthubool alam yannu ..ap usthad parannu ap usthad parannad thalivini pattoole😂

  • @abdurazak2952
    @abdurazak2952 Год назад +1

    ليس لكانتبرم تمييز بنملا

  • @cardiology-d4h
    @cardiology-d4h 8 месяцев назад

    Phoniloode ap usthathine kuttam paranja aala ith 😂

  • @androospapers8050
    @androospapers8050 Год назад

    മുജാഹിദ് ഒന്ന് പഠിക്കൂ
    നിങ്ങൾ എത്ര മാത്രം വഴികേഡിൽ ആണെന്ന്

  • @muhammedrasheed1108
    @muhammedrasheed1108 Год назад +1

    നിനക്ക് അറിയാത്തതുകൊണ്ടാണ് ചങ്ങായി അത് അറിയുന്ന ശൈഖുനാ അന ഖുതുബുൽ ആലം അനമുദബ്ബിറുൽ ആലം എന്ന് പറഞ്ഞ് തന്നത് ആ പറഞ്ഞ് തന്ന ' കാര്യം നീ അംഗീകരികുന്നുണ്ടോ ?

  • @VehicleOftheEarth-DA
    @VehicleOftheEarth-DA Год назад +1

    ❤വളരെ നല്ല ഉപദേശം..
    ഇടക് ഒരു break ഒന്ന് ചവിട്ടി കൊടുക്കണം..
    അല്ലെങ്കിൽ സ്പീഡ് ഓവേർ ആയി.. പോകും..
    ചിലർ കുറച് over ആയി.. കുഫ്രിയത് ആണ് കറാമത് എന്ന പേരിൽ പ്രജരിപ്പിക്കുന്നത്..