Abuzahra media
Abuzahra media
  • Видео 40
  • Просмотров 281 369

Видео

വടകര മുഹമ്മദാജി (നഃമ)യുടെ കറാമത്തും കുരുവട്ടൂരികളുടെ ശരീഅത്തും (ശൈഖിന് കള്ള് കുടിക്കാൻ അനുമതി)
Просмотров 7 тыс.Год назад
വടകര മുഹമ്മദാജി (നഃമ)യുടെ കറാമത്തും കുരുവട്ടൂരികളുടെ ശരീഅത്തും (ശൈഖിന് കള്ള് കുടിക്കാൻ അനുമതി)
പൊൻമള ഉസ്താദ് ആഞ്ഞടിക്കുന്നു.പൊൻമള ഉസ്താദ് CM വലിയുല്ലാഹിയെ എതിർത്തോ.?കറാമത്ത് വിലായത്തിന് തെളിവോ?
Просмотров 17 тыс.Год назад
പൊൻമള ഉസ്താദ് ആഞ്ഞടിക്കുന്നു.പൊൻമള ഉസ്താദ് CM വലിയുല്ലാഹിയെ എതിർത്തോ.?കറാമത്ത് വിലായത്തിന് തെളിവോ?
ആരാണ് പേരോടുസ്താദ്….? പേരോടുസ്താദിന് താജുൽ ഉലമയുടെ അംഗീകാരം…💪. പട്ടുവം ഉസ്താദ് വിശദീകരിക്കുന്നു
Просмотров 3 тыс.Год назад
ആരാണ് പേരോടുസ്താദ്….? പേരോടുസ്താദിന് താജുൽ ഉലമയുടെ അംഗീകാരം…💪. പട്ടുവം ഉസ്താദ് വിശദീകരിക്കുന്നു
നബി (സ്വ) യെ സ്വപ്നം കാണൽ….?
Просмотров 13 тыс.Год назад
നബി (സ്വ) യെ സ്വപ്നം കാണൽ….?
കുരുവട്ടൂരിസം വിഡ്ഢിത്തരങ്ങളുടെ കലവറ
Просмотров 43 тыс.2 года назад
കുരുവട്ടൂരിസം വിഡ്ഢിത്തരങ്ങളുടെ കലവറ
പ്രഭാഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തത് പറയരുത്
Просмотров 5022 года назад
പ്രഭാഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തത് പറയരുത്
സമസ്ത എന്തിന് പിളര്‍ന്നു....?
Просмотров 12 тыс.2 года назад
സമസ്ത എന്തിന് പിളര്‍ന്നു....?
വഹാബികളുമായി സഹകരിക്കാമോ....? അണ്ടോണ ഉസ്താദിന്‍റെ കൃത്യമായ അവതരണം
Просмотров 2182 года назад
വഹാബികളുമായി സഹകരിക്കാമോ....? അണ്ടോണ ഉസ്താദിന്‍റെ കൃത്യമായ അവതരണം
മീനങ്ങാടി സുലൈമാനെ (സല്‍മാന്‍ ബാവ) ശംസുല്‍ ഉലമ കശക്കി എറിഞ്ഞു = കുട്ടി ഹസ്സന്‍ ദാരിമ
Просмотров 7 тыс.2 года назад
മീനങ്ങാടി സുലൈമാനെ (സല്‍മാന്‍ ബാവ) ശംസുല്‍ ഉലമ കശക്കി എറിഞ്ഞു = കുട്ടി ഹസ്സന്‍ ദാരിമ
ചെന്നൈ അണ്ണാച്ചി ത്വരീഖത് വീണ്ടും മുആവിയ (റ)നെതിരെ!!!
Просмотров 4073 года назад
ചെന്നൈ അണ്ണാച്ചി ത്വരീഖത് വീണ്ടും മുആവിയ (റ)നെതിരെ!!!
മുആവിയ (റ) നെ ചീത്ത വിളിക്കുന്നവര്‍ക് ദീനില്‍ സ്ഥാനമില്ല വ്യാജത്വരീഖത്തിന്‍റെ വാദത്തിനെതിരെ നൗഷാദ്
Просмотров 7713 года назад
മുആവിയ (റ) നെ ചീത്ത വിളിക്കുന്നവര്‍ക് ദീനില്‍ സ്ഥാനമില്ല വ്യാജത്വരീഖത്തിന്‍റെ വാദത്തിനെതിരെ നൗഷാദ്
മുആവിയ (റ) ഫാസിഖാണെന്ന്പറയുന്ന ചെന്നൈ ത്വരീഖത്തിന്‍റെ ആശയങ്ങള്‍കെതിരെ നൗഷാദ് മൗലവി
Просмотров 5723 года назад
മുആവിയ (റ) ഫാസിഖാണെന്ന്പറയുന്ന ചെന്നൈ ത്വരീഖത്തിന്‍റെ ആശയങ്ങള്‍കെതിരെ നൗഷാദ് മൗലവി
എന്താണ്ത്വരീഖത്ത് ?എന്താണ്ശരീഅത്ത്?ആരാണ് ശൈഖ്? ശൈഖുനല്‍ മുഹഖിഖ് കോട്ടൂരുസ്താദിന്‍റെ പ്രൗഡമായ ക്ലാസ്
Просмотров 5 тыс.3 года назад
എന്താണ്ത്വരീഖത്ത് ?എന്താണ്ശരീഅത്ത്?ആരാണ് ശൈഖ്? ശൈഖുനല്‍ മുഹഖിഖ് കോട്ടൂരുസ്താദിന്‍റെ പ്രൗഡമായ ക്ലാസ്
إفتتاح بيت الزهراء
Просмотров 3054 года назад
إفتتاح بيت الزهراء
'വിജയം നേടാനുള്ള വഴി'
Просмотров 934 года назад
'വിജയം നേടാനുള്ള വഴി'
ഹൃദയം കൊണ്ട് എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുക
Просмотров 2054 года назад
ഹൃദയം കൊണ്ട് എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുക
തവക്കുല്‍ അതാണ് ഒരു മുഅ്മിനിന്‍റെ ഏറ്റവും വലിയ ആയുധം
Просмотров 4294 года назад
തവക്കുല്‍ അതാണ് ഒരു മുഅ്മിനിന്‍റെ ഏറ്റവും വലിയ ആയുധം
വെല്ലുവിളിച്ച് വഷളാവുന്ന കോമാട്ടുചാലില്‍ അബൂ സഫീഹ് അബ്ദുല്‍നൗഷാദ് മൗലവി
Просмотров 3234 года назад
വെല്ലുവിളിച്ച് വഷളാവുന്ന കോമാട്ടുചാലില്‍ അബൂ സഫീഹ് അബ്ദുല്‍നൗഷാദ് മൗലവി

Комментарии

  • @ashrafi1234
    @ashrafi1234 24 дня назад

    കുരു വട്ടുരികളെ എവിടെകണ്ടാലും അടിച 7 ഓടിക്കണ o

  • @hufaizurrehmanofficial5721
    @hufaizurrehmanofficial5721 2 месяца назад

    Vilapetta vaakukal Shaikhuna Parayunnu. Ellavarum arinjirikkanda vaakukal ❤

  • @cmonlinesolution8507
    @cmonlinesolution8507 2 месяца назад

    AP ഉസ്താദ് ഖുതുബുൽ ആലം എന്നു പറഞ്ഞിട്ടില്ലേ. അത് സ്വീകരിക്കാൻ പറ്റില്ലേ.

  • @sideequechonari
    @sideequechonari 3 месяца назад

    വലിയ മല പോലെ ഉയർന്ന വലിയയാണ് ഷെയ്ഖ് സൽമാൻ ബാവ..അവരെ കാണാൻ എവിടെ പോകണമെന്ന്.. അല്ലെങ്കിൽ അവർ ഇപ്പോൾ എവിടെയാണെന്ന് അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ

  • @yaseenyaseen2829
    @yaseenyaseen2829 3 месяца назад

    Mashaalla abid thangal al aydaroosi

  • @siddikn3077
    @siddikn3077 5 месяцев назад

    പൊന്മള ഉസ്താദ് പേരോട് ഉസ്താദ് aafiyathum ദീർഘായുസ്സും നൽകുമാര് ആവട്ടെ evorokkeyanu.ഇന്ന് സമുദായത്തിന് അവശ്യം

  • @methalnasar5001
    @methalnasar5001 5 месяцев назад

    അല്ലാഹുവിന്റെ റസൂലിന്റെ ത്വരീകത്തു സ്വീകരിച്ചാൽ സ്വർഗം കിട്ടും.

  • @nissammukam6140
    @nissammukam6140 6 месяцев назад

    കണ്യാല തൊരീക്കത്തിന് എതിർത്ത ആളാണ്

  • @Sonu-un7hs
    @Sonu-un7hs 6 месяцев назад

    മനുഷ്യനെ ശിർക്ക്ലേക്കും നരകത്തിലെക്കും നയിക്കുന്ന തലയിൽ കെട്ടൻ മാർ. ഒരു ബ്രന്തനെ പേറി നടക്കുന്ന ആർത്തിപണ്ടാരംങ്ങൾ.

  • @hirmasmedia8589
    @hirmasmedia8589 6 месяцев назад

    എത്ര വലിയവനാണെങ്കിലും ഉസ്റ്റാതാത്മാരെ ധിക്കരിച വനാണെന്നാൽ അവർ ദുൻയാവിൻ വെച്ച് കൊണ്ട് തന്നെ അനുബവിക്കും

  • @hirmasmedia8589
    @hirmasmedia8589 6 месяцев назад

    അപ്പോൾ നമ്മൾ ആദ്യം ശരിയാവണ്ടെ . നമ്മൾ ആദ്യം നമ്മുടെ ഉസ്റ്റാത് ശംസുൽ ഉലമയെ അംഗി കരിച്ച് തിരിച്ച് പോവുക നമ്മൾ നന്നായില്ലെങ്കിൽ നമ്മുടെ ശിക്ഷ മാരും അംഗികരിക്കില്ല

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 6 месяцев назад

    നൗഷാദിന്റെ പ്രസംഗം വഹാബികൾക്ക് സന്തോഷം ഉസ്താദിൻറെ മറുപടി സുന്നികൾക്ക് ആവേശം

  • @abduraheem6605
    @abduraheem6605 6 месяцев назад

    ഇവരില്ലായിരുന്നങ്കിൽ വ്യാജൻമാരേയും കള്ള ശൈഖമാരേയും അറിയുമായിരുന്നില്ല നാഥ.ഇവർക്ക് ആഫിയത്ത് നൽകണേ .

  • @MubeenaRahoof
    @MubeenaRahoof 6 месяцев назад

    Bavayea kurich kallam parayunna thadikkaraa ninne allahu veruthea vidooladaaa

  • @Ibrahim-ld8ls
    @Ibrahim-ld8ls 6 месяцев назад

    ഈവർക്കൊക്കെ ഇമാം സംഘടനയാണ്, സത്യത്തിൽ ഒരു ആത്മീയ ഗുരുവിനെ യാണ് ഇമാം ആയി സ്വീകരിക്കേണ്ടത്.. രഹസ്യത്തിലും പരസ്യത്തിലും അള്ളാഹുവിനെ അള്ളാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ഒരു ഇമാം ഇല്ലെങ്കിൽ വഴി പിഴക്കും എന്നതിൽ ഒരു സംശയവും വേണ്ട

  • @shameerm.a7313
    @shameerm.a7313 6 месяцев назад

    Pulli rasoolullayil vishvasikkunnund enn nammal vishvasichalum pulliyude aadarsham athinu ethirayi marum karanam nalla usthathumaril ninnum oothi padichavare mathrame angheekarikkukayullu enn ithil aa usthad thanne parayunnund anghine nokkumbol rasoolulla oru usthathil ninnum oothi padichittilla mun kazhinnu poya pravachakanmarum vannu rasoolullakk padippich koduthittilla jibireel vannathinu rasoolulla paranja arivu mathrame sahabathinu polum ullu. Urappayum ivar rasoolullade kalathanu janichirunnathenkil ivar orikkalum vishvasi aakumayirunnilla

  • @Gurucareayurveda
    @Gurucareayurveda 7 месяцев назад

    ഞാൻ ഞാൻ ഞാൻ

  • @safvanaiqadhi2968
    @safvanaiqadhi2968 7 месяцев назад

    മഹാനായ അത്തിപ്പറ്റ ഉസ്താദിന്റെ ഫോറീൻ ത്വരീഖത്ത് എന്ന് വിളിച്ച് പരിഹസിച്ചില്ലേ...

  • @siddiqueparambil
    @siddiqueparambil 7 месяцев назад

    മാറ്റടാ ഈ ടൈറ്റിൽ പച്ചകള്ളം വിളമ്പുന്നോ കണ്ണാല അബ്ദംള്ള ഹാജി രണ്ട് പകൽ മാന്യൻമാരെ ആട്ടി വിട്ട ചരിത്രം ഇവിടെ വിളമ്പണൊ കണ്ണിയാല ആട്ടിയതിന് ശേഷമാണ് മഹാനവർകൾക്കെതിരിൽ പുസ്തകം വരെ ഇറക്കിയത് കൂടുതൽ വിളമ്പണ്ട അരെയാണ് ആട്ടിയത് എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കണ്ട മര്യാദക് നിന്നാൽ നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ ടാ സർ ഊരി വിടും ഇപ്പോൾ നിങ്ങൾ ചെയ്യണ്ടത് ആരെയാണ് കണ്ണാല ആട്ടി വിട്ട രണ്ട് തലേകെട്ടുകാർ എന്ന് അന്വേഷിക്കുക അപ്പോൾ നിങ്ങൾക്ക് ഞാൻ പറഞ്ഞത് സത്യമാണെന്ന് മനസിലാവും തൽകാലം നിർത്തുന്നു ഇനി എന്നെക്കൊണ്ട് വിളമ്പിക്കരുത്

  • @cardiology-d4h
    @cardiology-d4h 8 месяцев назад

    Phoniloode ap usthathine kuttam paranja aala ith 😂

  • @alifmedia313
    @alifmedia313 8 месяцев назад

    ചന്ദ്രനെ പിളർത്തിയ മൂജിസത്ത് മുംകിനോ അതോ മുഹാലോ ? ഗൗസുൽ അഗ്ളം എന്ന് മുഹ്യുദ്ധീൻ ശൈഖിനെയും, ഖുത്വുബുസ്സമാൻ എന്നും നിങ്ങൾ അംഗീകരിക്കുന്നത് അവരുടെ മുരീദ്മാരുടെ വാക്ക് അനുസരിച്ചാണ് എങ്കിൽ cm ഖുത്വുബുൽ ആലം ആണ് എന്ന് സ്വയം പറഞ്ഞതും Ap ഉസ്താദ് അടക്കം അംഗീകരിക്കാവുന്ന പണ്ഡിതർ പറഞ്ഞതും നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തത് എന്ത് കൊണ്ട് ? C ഫൈസിയേ നിങ്ങൾ ഫൈസി എന്ന് വിളിക്കുമോ ? നിങ്ങൾക്ക് സംഘടന പ്രചരിപ്പിക്കാം എങ്കിൽ ഔലിയാക്കൾ അല്ലാഹുവിൻറെ വഴിയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് എങ്ങനെയാണ് തെറ്റാവുന്നത് ?

  • @Darvesh24
    @Darvesh24 9 месяцев назад

    *സുഹൃത്തെ ഒരു നിമിഷം!* യഥാർത്ഥ ഇസ്ലാം ദീൻ അള്ളാഹുവിൽ നിന്ന് അവൻ്റെ മുത്ത് റസൂലിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നബി തങ്ങളുടെ ഖലീഫമാരിലൂടെ ലോകവസാനം വരെ നില നിൽക്കുന്ന വിശുദ്ധ മതമാണ്. സർവ്വ ഔലിയാക്കളും ഈ നേരായ വഴിയിലൂടെ മാത്രം ജീവിച്ചവരാണ്. ആ കണ്ണിയിൽ ചേരാത്തവരാരും ലോകത്ത് വിലായത്തിൻ്റെ മാധുര്യം രുചിച്ചിട്ടുമില്ല. അള്ളാഹുവിനെ അറിഞ്ഞ ഒരു മുറബ്ബിയെ (ജനങ്ങളെ തർബിയത്ത് ചെയ്യുന്ന അള്ളാഹുവിൻ്റെ റസൂലിൻ്റെ അനന്തരാവകാശിയായ ഖലീഫ) ലഭിക്കാത്ത കാലത്തോളം നൂറു കണക്കിന് കിതാബുകൾ മനപ്പാഠമാക്കി സാധാരണ അമൽ വർദ്ധിപ്പിച്ചത് കൊണ്ടൊന്നും അള്ളാഹുവിനെ അറിയൽ സാധ്യമല്ല. അങ്ങനെ സാധ്യമാവുമായിരുന്നെങ്കിൽ ഇമാം ഗസ്സാലിയെന്ന ലോക വിശ്രുത മഹാ പണ്ഡിതൻ ഒരു തർബിയത്തിൻ്റെ ശൈഖിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച സി.എം വലിയുള്ളാഹി (ഖ.സി) പുലി മൊയ്തീൻ സാഹിബെന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; അജ്മീർ ഖാജ (റ) ഉസ്മാൻ ഹാറൂനി എന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; വേങ്ങാട് ഉപ്പാവ (റ) പൂനെയിലെ ശൈഖ് മദാർഷാ തങ്ങളെ കൈ പിടിക്കില്ലായിരുന്നു; ഇമാം ശിബിലി (റ) ജുനൈദുൽ ബഗ്ദാദിയെന്ന മഹാ ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; മുഹിയിദ്ധീൻ ശൈഖ് അബൂ സഈദ് അൽ മുബാറക് അൽ മഖ്സൂമിയെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു. യമനിൽ നിന്നും വന്ന കർണാടകയിലെ ഹൽക്കട്ട ശരീഫിലെ സയ്യിദ് മുഹമ്മദ് ബാദ്ഷാ തങ്ങൾ ചിഡ്ഗുപ്പയിലുള്ള ശൈഖ് കരിമുള്ളാ ഷാ ഖാദിരി ചിശ്തി മഹാനവർകളുടെ കൈ പിടിക്കില്ലായിരുന്നു. നിസാമുദ്ധീൻ ഒൗലിയ ബാബ ഫരീദെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു! ചുരുക്കിപ്പറഞ്ഞാൽ, നമ്മൾക്ക് പരിചിതരായതും അല്ലാത്തതുമായ മുഴുവൻ ഔലിയാക്കൾക്കും ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായിരുന്നു എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. അള്ളാഹുവിനെ അറിഞ്ഞവർക്ക് മാത്രമേ മറ്റുള്ളവരെ ആ പാതയിൽ കൊണ്ടുപോകൽ സാധ്യമാവുകയുള്ളൂ... (സ്വയം കാഴ്ചയില്ലാത്തവന് മറ്റൊരു അന്ധനെ വഴി നടത്തൽ സാധ്യമാകില്ലെല്ലോ.!) മുഹിയിദ്ദീൻ മാലയിൽ പറഞ്ഞല്ലോ.. _"എല്ലാരെ കോഴിയും കൂകി അടങ്ങുമേ, മുഹിയിദ്ധീൻ കോഴി ഖിയാമത്തോളം കൂകും!"_ അതായത് മുഹ്യിദ്ധീൻ ശൈഖിൻ്റെ ഖാദിരിയ്യാ സൂഫി സരണിയിൽ ഖിയാമത്ത് നാൾ വരെ ജനങ്ങളെ തർബിയത്ത് ചെയ്യുന്ന ഗുരുക്കൻമാർ ഉണ്ടാകുമെന്നാണ്. അത്തരം മഹത്തുക്കളെ കണ്ടെത്തി നമ്മുടെ പ്രണയനാഥനായ അള്ളാഹുവിനെ അറിയൽ ഓരോരുത്തർക്കും അനിവാര്യമാണ്. അറബി ഭാഷ പഠിച്ചത് കൊണ്ട് മാത്രം വിശുദ്ധ ഖുർആൻ്റെ അകപ്പൊരുൾ മനസ്സിലാവുകയില്ല. അതിൻ്റെ പൊരുൾ ആരിഫീങ്ങളായ ഔലിയാക്കളിൽ നിന്ന് തന്നെ ലഭിക്കേണ്ടതാണ്. അള്ളാഹു നമ്മെ അവൻ്റെ ഔലിയാക്കളെ കൂടെ ഉറപ്പിച്ചു നിർത്തട്ടെ! - ആമീൻ *ദീൻ അറിയുക ആരിഫീങ്ങളിലൂടെ* ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/DPzOapoiSB6GFeE03pRZQy

  • @shamsudheenm7689
    @shamsudheenm7689 9 месяцев назад

    പണ്ഡിതന്മാർ അഭിപ്രായം പലത് പറയും. ഉസ്താദിന്റെ ബാക്കിൽ ചിരിച്ചു ഇരിക്കുന്ന ബാദുഷ സഖാഫി ഉസ്താദ് ഈ കഴിഞ്ഞ സി എം ഉറൂസ് ൽ ഖുത്ബുൽ ആലം എന്ന് വ്യക്തമായി പറയുന്നു

  • @rashidak6799
    @rashidak6799 9 месяцев назад

    ❤️❤️❤️

  • @abdullatheefa8778
    @abdullatheefa8778 9 месяцев назад

    മൗലയെ എതിർത്തിട്ടുണ്ട്

  • @athhashimparambil
    @athhashimparambil 11 месяцев назад

    Mashalha ❤

  • @AzeezAzeez-q6m
    @AzeezAzeez-q6m 11 месяцев назад

    Ente muthe valiya mahan...

  • @Madeena900
    @Madeena900 Год назад

    മഹാന്മാരുമായി ബന്ധപ്പെട്ടവർക്ക് തിരിയും ആരാണ് ഔലിയ എന്ന് തിരിയാത്ത വർക്ക് നട്ടം തിരിയും 25 കൊല്ലം ചുറ്റി കറങ്ങി യാലും മഹാനെ തിരിയൂല മഹാനെ തിരിയണം എങ്കിൽ അള്ളാന്റെ തൗഫീഖ് വേണം കിതാബിൽ നോക്കി പഠിച്ച് പറഞ്ഞാൽ ഔലിയാക്കളെ തിരിയില്ല അള്ളാന്റെ നോട്ടം ഖൽബിലേക്കാ ഖിത്താബിൽ അല്ല.... ഹൃദയം നന്നായാലെ മലക്കുകളെ പോലെ എങ്കിലും ആകൂ ഒന്നും ഇല്ലാത്തതിൽ നിന്നും ആണ് മുഴുവനും പടച്ചത് അള്ളാന് എല്ലാ കഴിവും ഉണ്ട്. അള്ളാന്റെ മഹാനെ അള്ളാഹു ആണ് തിരഞ്ഞെടുത്തത് അതിൽ തെറ്റ് പറ്റില്ല സമസ്ത അല്ല ഔലിയാക്കളെ തിരഞ്ഞെടുത്തത്.

  • @Madeena900
    @Madeena900 Год назад

    മഹാന്മാർ ഹഖ് ആണ് അൽഹംദുലില്ലാഹ്

  • @Madeena900
    @Madeena900 Год назад

    അള്ളാന്റെ ഔദാര്യം കൊണ്ട് പലർക്കും ഹിദായത്ത് കിട്ടുമ്പോൾ യഥാർത്ഥ വഴിയിൽ സഞ്ചരിക്കാൻ അള്ളാഹു തൗഫീഖ് കൊടുത്തപ്പോൾ പിന്നെ അത് കള്ളത്തരീഖത്ത്... ഉസ്താദ് മാർക്ക് മാത്രം ആണൊ അള്ളാഹു

  • @Madeena900
    @Madeena900 Год назад

    സംഘടന ശരി ആണൊ

  • @Happy-kr7yn
    @Happy-kr7yn Год назад

    Pattuvam usthad ❤❤❤❤

  • @Happy-kr7yn
    @Happy-kr7yn Год назад

    Perod usthad ❤❤❤❤❤

  • @muhammadthwaha1465
    @muhammadthwaha1465 Год назад

    آمين يارب العالمين

  • @shahana9563
    @shahana9563 Год назад

    Allahuve ❤ponmala ❤Usthad ❤Aviduthek ❤Aafiyathulla Deergayusne ❤Nalki Anugrahikanae ❤Aameen ❤Abu suhail pallippadi

  • @muhammedrasheed942
    @muhammedrasheed942 Год назад

    ഈ പറയുന്ന പൊൻമള എന്തിനാ ഹമുക്ക് ആവുന്നത് ?

  • @cmmedia609
    @cmmedia609 Год назад

    പൊൻമള ഉസ്താദ് പറഞ്ഞത് അവർക്ക് അറിയില്ല എന്നാണ്. Ap ഉസ്താദ് പറഞ്ഞത് അവരുടെ അറിവാണ്. ഖുത്ബ് അല്ല എന്ന് പറഞ്ഞിട്ടില്ല

  • @ibnufathima9596
    @ibnufathima9596 Год назад

    Full speech link kittumo?

  • @CMSMEDIA1339
    @CMSMEDIA1339 Год назад

    جواب حار❤❤

  • @Elegentk
    @Elegentk Год назад

    Mashah Allah

  • @MyNaad-q9w
    @MyNaad-q9w Год назад

    ahsani is bigger than saqafi in ilm

  • @najeebp8248
    @najeebp8248 Год назад

    സൗണ്ട് ക്ലിയർ ആക്കുക

  • @marzookbadyar2277
    @marzookbadyar2277 Год назад

    Avasanam Resund 😂😂😂 Junuvaryndesham oru adarsham

  • @brain7636
    @brain7636 Год назад

    പേരോടും അണികളും ഇപ്പോൾ ഹുസൈൻ സലഫി ബിരുദം കിട്ടാനുള്ള പഠനത്തിൽ ആണ്.. വിടില്ല സുന്നത്തിന്റെ മക്കൾ... എന്നിട്ട് ആക്ഷേപകരെ പരിഹസിക്കുന്നു പോലും...ഇപ്പൊ പഴയ ഒരു ശിഷ്യന്റെ ക്ലിപ്പ് കൂടി മുജകൾ പേറി വരുന്നു.. ആരാ കാരണം.. പഴയ അരുമ ശിഷ്യൻ നസീർ അസ്ഹരി വിസ്ടോം ഷാർജ സലഫി വിഭാഗത്തിൽ നേതാവായിപ്രത്യ ക്ഷ പ്പെട്ടു തുടങ്ങി .. ഇതൊക്കെ ഒരേ ലിങ്ക് ആണ്..കാലം കണക്കു ചോദിക്കും.. എന്നിട്ട് തെളിവ് നിരത്തിയാൽ തെറി പറയുന്ന പരിപ്പ് ഇനി വേവൂല.... ഷഅർ മുബാറക് കത്തിച്ചാൽ കരിയും. .പേരോട് നബിയുടെ മേനിയിൽ ഈച്ചക്ക് ഇരിക്കാൻ സാധിക്കും. .പേരോട് നബി തങ്ങൾക്കു നിഴൽ ഉണ്ട്. .പേരോട് സ്വപ്നത്തിൽ നബിയാണെന്നു പറഞ്ഞു ശൈത്വൻ വരും. .പേരോട് നബിദിന റാലികൾ വഴി മുടക്കി യാണ്. .പേരോട് ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രം. .പേരോട് ഇത് തന്നെയല്ലേ മൂജ ജമകളും പറയുന്നത് 13 കൊല്ലം മുൻപ് നാദാപുരത്തു വെച്ച് wisdom നേതാവ് ഷാർജ സലഫി യുടെ ജിന്ന് പേരോടിന്റെ മേൽ കയറി എന്ന് ഇപ്പൊ ഞങ്ങൾ ഉറപ്പിച്ചു …

  • @sulaimankk6746
    @sulaimankk6746 Год назад

    കൊണ്ടോട്ടി തങ്ങന്മാരെ ആദ്യം തുടർന്നത് സമസ്തക്കാരാണ് നിങ്ങളുടെ ദീനും നൗഷാദിന്റെ ദീനും യഹൂദികളുടെ ദീനാണ് തേവിടിശികളുടെ ചരിത്രയാ പ്രസംഗമാണ് എല്ലാവരുടെതും വർആനിലേക്കു മടങ്ങിക്കോ

  • @safwankp6091
    @safwankp6091 Год назад

    കാട്ടു വളപ്പിൽ നൗഷാദിനെ വലത് കയ്യിലെ തയമ്പ് കണ്ടവരുണ്ടോ. നല്ല റബ്ബറും പാല് എടുക്കുന്നുണ്ട് . അവന് ഏതാ ജാഹില . അവൻറെ കൈ കണ്ടാൽ തന്നെ മനസ്സിലാവും😃 കൈകൊണ്ട് jima വിധിയെന്താണ് കാട്ടു വളപ്പിൽ മൗലവി

    • @brain7636
      @brain7636 Год назад

      പേരോടും അണികളും ഇപ്പോൾ ഹുസൈൻ സലഫി ബിരുദം കിട്ടാനുള്ള പഠനത്തിൽ ആണ്.. വിടില്ല സുന്നത്തിന്റെ മക്കൾ... എന്നിട്ട് ആക്ഷേപകരെ പരിഹസിക്കുന്നു പോലും...ഇപ്പൊ പഴയ ഒരു ശിഷ്യന്റെ ക്ലിപ്പ് കൂടി മുജകൾ പേറി വരുന്നു.. ആരാ കാരണം.. പഴയ അരുമ ശിഷ്യൻ നസീർ അസ്ഹരി വിസ്ടോം ഷാർജ സലഫി വിഭാഗത്തിൽ നേതാവായിപ്രത്യ ക്ഷ പ്പെട്ടു തുടങ്ങി .. ഇതൊക്കെ ഒരേ ലിങ്ക് ആണ്..കാലം കണക്കു ചോദിക്കും.. എന്നിട്ട് തെളിവ് നിരത്തിയാൽ തെറി പറയുന്ന പരിപ്പ് ഇനി വേവൂല.... ഷഅർ മുബാറക് കത്തിച്ചാൽ കരിയും. .പേരോട് നബിയുടെ മേനിയിൽ ഈച്ചക്ക് ഇരിക്കാൻ സാധിക്കും. .പേരോട് നബി തങ്ങൾക്കു നിഴൽ ഉണ്ട്. .പേരോട് സ്വപ്നത്തിൽ നബിയാണെന്നു പറഞ്ഞു ശൈത്വൻ വരും. .പേരോട് നബിദിന റാലികൾ വഴി മുടക്കി യാണ്. .പേരോട് ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രം. .പേരോട് ഇത് തന്നെയല്ലേ മൂജ ജമകളും പറയുന്നത് 13 കൊല്ലം മുൻപ് നാദാപുരത്തു വെച്ച് wisdom നേതാവ് ഷാർജ സലഫി യുടെ ജിന്ന് പേരോടിന്റെ മേൽ കയറി എന്ന് ഇപ്പൊ ഞങ്ങൾ ഉറപ്പിച്ചു …

  • @nasarongallooran2115
    @nasarongallooran2115 Год назад

    ഈ കാട്ട് കളളൻ നൗഷ്ദ് മൗലവി ഈ ഇവിടെയും ഉറച്ചു നിൽക്കില്ല കാരണം അവനിക് ഗുരു ം ഇല്ല

  • @basheersaquafi7444
    @basheersaquafi7444 Год назад

    😂😂😂😂😂റദ്ദുൽ വാഫിർ😢😢😢

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 Год назад

    ഇത് കേട്ടാൽ കുരുവട്ടൂർ മഹത്വം അല്ലേ മനസ്സിലാവുകയുള്ളു

  • @الحمداللهالحمدالله-ث9س

    സൂക്ഷിച്ചോ സൂക്ഷിച്ചോ