റദ്ദുൽ വാഫിറിലെ ശൈഖുൽ ഇസ്ലാമും കാട്ടുവളപ്പിൽ അബ്ദുൽ നൗഷാദ് മൗലവിയുടെ മലക്കം മറിച്ചിലും PART 1️⃣

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #kuruvttoorisam #perodusthad #ponmalausthad #karamath #cm valiyullahi #qutbul aalam #khadimussunnamedia

Комментарии • 137

  • @cmmediaullal7483
    @cmmediaullal7483 Год назад +2

    Noushad ahsani usthad ma sha allaha 👍👍👍👍👍

    • @razakabdul3777
      @razakabdul3777 Год назад

      😂 കോമഡി പറയല്ലേ. 😂

  • @jafarali4125
    @jafarali4125 Год назад +3

    സത്യം സത്യമായി പറയാൻ ശ്രമിക്കുക: നീ പറ്റിക്കുകയാണ്

  • @abdulraheem8467
    @abdulraheem8467 Год назад +3

    എന്തെങ്കിലും വിളിച്ച് പറയലല്ല മറുപടി. നൗഷാദ് അഹ്സനിയോട് കിതാബ് വെച്ച് നേരിട്ട് സംവദിക്കാൻ തയ്യാറുണ്ടോ ....?

  • @madanimedia9822
    @madanimedia9822 Год назад

    Sound clear അല്ലാ

  • @rhythmsaga7154
    @rhythmsaga7154 Год назад +2

    ഇതിലെവിടെ മറുപടി😂😂😂😂😂

  • @jafarpm6593
    @jafarpm6593 Год назад +1

    Super polichu .. maximum share ❤❤

  • @rhythmsaga7154
    @rhythmsaga7154 Год назад +2

    ഉസ്താദിന് ദിവസക്കൂലിയാണോ വർക്കിന് കൂലിയാണോ

  • @kabeerkabeer224
    @kabeerkabeer224 Год назад

    വിഷയം പറയൂ മൗലവി

  • @vahidas2321
    @vahidas2321 Год назад +3

    ആക്ഷേപം നിർത്തി ആശയത്തെ ആശയം കൊണ്ടും ആദർശത്തെ ആദർശം കൊണ്ടുമാണ് നേരിടേണ്ടത്. പ്രതിപക്ഷ ബഹുമാനം ആലിമീങ്ങളിൽ നിന്ന് സമൂഹത്തിനു പഠിക്കാൻ കഴിയണം.

  • @abdulkadherdarimipp9677
    @abdulkadherdarimipp9677 Год назад

    ഉസ്താദ് ! വളരെ നന്നായിട്ടുണ്ട്.
    ആലിമീങ്ങളെ സമൂഹ മധ്യേ പച്ചയായി അവഹേളിക്കുന്ന ഈ നൗശാദ് മായാടിയെ ഇരുത്തണം.

  • @abdulraheem8467
    @abdulraheem8467 Год назад +2

    നബി (സ്വ)ക്ക് ചിലപ്പോൾ നിഴലുണ്ടാകും എന്ന് പേരോട് മൗലവി പറഞ്ഞതിനോട് എന്ത് പറയുന്നു സഖാഫീ ....

  • @siyadhthekkekkunnath
    @siyadhthekkekkunnath Год назад

    ❤👍👍👍

  • @shaheederahman853
    @shaheederahman853 Год назад +4

    എന്താണ് ഉസ്താദേ നിങ്ങൾക് തീരെ ബുദ്ധി ഇല്ലേ സുഹൈർ ഷാവീസ് എഴുതി ചേർത്തത് അല്ലെ തഖ്റീള്.അല്ലെ അത് അത് തന്നെ അല്ലെ പേരോട് ഉസ്താദും പറഞ്ഞത് പിന്നെ ഓരോന്ന് പറഞ്ഞു പേരോട് ഉസ്താദ് ന്റെ വില കളയുന്നത് ഒന്ന് മിണ്ടാതെ നിന്ന് കൂടെ 😇😇

    • @eplusnews
      @eplusnews Год назад

      അയ്യോ നിനക്ക് എല്ലാം മനസിലായി എന്ന് എല്ലാർക്കും മനസിലായി 😂പൊട്ടൻ publicil പോസ്റ്റിട്ട് നാണം കെടല്ലേ 🤣pls

  • @AshifMuhsina-d3m
    @AshifMuhsina-d3m Год назад +1

    നീ vayal അല്ലാ പറയുന്നത് പച്ച മാംസ മാ തിന്നുന്നത് മറുപടി പറ 😂😂😂

  • @sulaim9177
    @sulaim9177 Год назад +8

    അയ്യേ ഇത് എന്ത് മറുപടി.... തീർത്തും വ്യക്തിഹത്യ...

  • @muhammedsaeed3194
    @muhammedsaeed3194 Год назад +6

    സഖഫി നിങ്ങൾ ഇങ്ങനെ വരകിയിട്ട് കാര്യം ഇല്ല 😂 അയാൾ ആദ്യം മുത്ത് നബിയെ തൊട്ട് അതോടെ കഴിഞ്ഞു 😂🤣പേരോട് മുഹ്‌ജാഹിദ് ആയി

  • @purple6559
    @purple6559 Год назад +3

    ശൈഖ് ജീലാനി (ഖ.സി), ശൈഖ് രിഫാഈ (ഖ.സി),
    ശൈഖ് ബദവീ (ഖ.സി), ശൈഖ് ദസൂഖി (ഖ.സി), ശൈഖ് ശാദുലി (ഖ.സി), ശൈഖ് സുഹറവര്‍ദി (ഖ.സി), ശൈഖ് നഖ്ഷബന്ദി (ഖ.സി), ശൈഖ് അജ്മീർ ഖാജ (ഖ.സി). ശൈഖ് നാഗൂര്‍ (ഖ.സി), ശൈഖ് മമ്പുറം (ഖ.സി) ഇങ്ങിനെ വന്ന മുഴുവന്‍ ഔലിയാക്കളുടെയും കറാമത്തുകളും അവരുടെ വാക്കുകളും പറയുന്ന സുന്നിക്ക് അവരുടെ വഴിയെ വന്ന മടവൂര്‍ ശൈഖുനയുടെ കറാമത്ത് പറയുന്നതിനെന്താ തടസ്സം, അവിടുന്ന് പറയാന്‍ പറഞ്ഞ അവിടത്തെ പദവികള്‍ പറയുന്നതിന് എന്താ തടസ്സം. അത് പറയരുതെന്ന് പറയുന്നവരുടെ ദുരവസ്ഥ തന്നെ തെളിവല്ലെ. തരം നോക്കാതെ കളിക്കരുത് എന്നതിന് മറ്റു തെളിവ് വേണ്ടാത്ത വിധം ശൈഖുനയെ അപകീര്‍ത്തിപ്പെടുത്തിപ്പടുത്തിയവരുടെ ഇന്നത്തെ അവസ്ഥ ഒന്ന് കാണേണ്ടത് തന്നെയാണ്

  • @muhammedsaeed3194
    @muhammedsaeed3194 Год назад +2

    എടാ ചെങ്ങായി old പേരോട് ഇതിനു പണ്ട് മുജാഹിദിനോട് മറുപടി പറഞ്ഞിരുന്നു ഇപ്പൊ 😅😂😂😂😂😂

  • @saidunasar6029
    @saidunasar6029 Год назад +3

    സമാധാനപ്പെട് നൗഷാദിന്റെ മറുപടി പിറകെ വരും.....
    സബൂർ ലാ.....

    • @alisadiq415
      @alisadiq415 Год назад +1

      കുരുവട്ടൂരീ...മറുപടി കുറച്ച് നാവുള്ളവർക്ക് എങ്ങനെയും പറയാം... സത്യം അങ്ങെനെ അല്ലല്ലോ...

    • @saidunasar6029
      @saidunasar6029 Год назад

      @@alisadiq415 ഞാൻ കുറുവട്ടൂരും അല്ല, ap ek യും, അല്ല, വഹാബിയും അല്ല, കുരുവട്ടൂരിയും അല്ല...
      എന്നാൽ പേരോട് പണ്ട് മുതലേ മഹത്തുക്കളെ താഴ്ത്തി പറയുന്ന സൂക്കേട് ഉള്ള ആളാണ്....
      എനിക്ക് വയസ്സ് 45 ആണ്
      എന്റെ ചെറുപ്പം മുതൽ തന്നെ തസ്സവുഫിനെ അങ്ങേ അറ്റം പരിഹസിക്കുന്ന ഒരാളാണ് ഈ പേരോട്....
      ഇപ്പോൾ അത് പുറമേക്കും വന്നു എന്ന് മാത്രം...
      ആ വിഷയത്തിൽ മാത്രം നൗഷാദിന്റെ വാദത്തോട് യോജിക്കുന്നു....

    • @alisadiq415
      @alisadiq415 Год назад +2

      @@saidunasar6029 ഞാൻ തസവ്വുഫിൽ കയറിയത് ഉസ്താദിന്റെ പ്രസംഗം കേട്ടിട്ടാ...

    • @saidunasar6029
      @saidunasar6029 Год назад

      @@alisadiq415
      ഉസ്താദിന്റെ ഏത് പ്രസംഗം കേട്ടിട്ടാണ് താങ്കൾ തസ്സവുഫിൽ കയറിയത്.....
      അതിന്റെ ലിങ്ക് വിടൂ.....
      ശേഷം ബാക്കി പറയാം.....

    • @saidunasar6029
      @saidunasar6029 Год назад

      മറുപടി ഇന്നലെ ഇറങ്ങിയിട്ടുണ്ട്....
      ഈ പ്രസംഗിക്കുന്ന ആൾക്കല്ല എന്ന് മാത്രം....
      ഇയാൾക്ക് അല്ലെങ്കിലും അർഹിക്കുന്നില്ലല്ലോ....
      മറുപടി അർറദ്ദുൽ വാഫിർ കിതാബ് വിഷയത്തെ കുറിച്ചാണ് എന്ന് മാത്രം... മ
      കേട്ട് നോക്ക്....

  • @vahidas2321
    @vahidas2321 Год назад +1

    കോമാട്ടുച്ചാലും കാട്ടുവളപ്പും അല്ലാതെ ഇബാറത്തൊന്നും വായിക്കുന്നില്ലല്ലോ... നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് ഇതൊരു ആക്ഷേപം ആയി മാത്രമേ തോന്നുന്നൊള്ളു.!

    • @abdulraheem8467
      @abdulraheem8467 Год назад

      വായിക്കാൻ ഇബാറത്ത് തിരിയണ്ടേ...😂

  • @Kavumbadi
    @Kavumbadi Год назад +3

    കുരുവട്ടൂരികൾ എത്ര ഫിത്ന ഉണ്ടാക്കിയാലും പരിശുദ്ധ അഹ്‌ലുസ്സുന്നതി വൽ ജമാഅത്തിന് ഒരു ചെറിയ പോറൽ പോലും ഏൽപ്പിക്കാൻ സാധ്യമല്ല.
    അഹ്‌ലുസ്സുന്നയുടെ സംരക്ഷണത്തിന് താജുൽ ഉലമയുടെ ആദർശവീര്യം ചോരാത്ത സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉണ്ടിവിടെ.

  • @umerkamilkamil1402
    @umerkamilkamil1402 Год назад +3

    കാട്ടു കോമാട്ടു ഇതിങ്ങനെ ആവർത്തിക്കുന്നതിന്റെ ലക്ഷ്യം..?
    പോരോടു സ്താദിന്റെ വഴിയല്ല അത്.
    അഫ്സൽ സഖാഫി പറഞ്ഞത് കേട്ടില്ലേ...? അഹ്സനി എന്ന് പറയപ്പെടുന്ന ആൾ, ആണ് എന്നല്ല പറയപ്പെടുന്ന ആൾ

  • @irfanialmakhdoomi1320
    @irfanialmakhdoomi1320 Год назад

    സംവാദകർ വ്യക്തിഹത്യയിൽ ചുരുങ്ങിപ്പോവുന്ന ദുരവസ്ഥ🤭🤭

  • @Nichus-hr6hc
    @Nichus-hr6hc Год назад +2

    അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് തുടക്കത്തിൽ തന്നെ,,,
    ഗഹനമായ വിഷയങ്ങൾ ജന മധ്യത്തിൽ ഇട്ടത്, നിങ്ങളുടെ സംഘടനയാണ് എന്ന് അന്വേഷിച്ച് അറിയാൻ കോഴിക്കോട് (ഓമശ്ശേരി) വരെ പോയാൽ മതി. ആത്മാർത്ഥത ഉള്ള ആളുകളെ പറ്റിക്കാവ്വുന്ന ആ കാലം ഒക്കെ കഴിഞ്ഞു.

    • @junaidscrap5247
      @junaidscrap5247 Год назад

      ഓമശ്ശേരിയിൽ ആരാ ഉള്ളത്

  • @AhmadRaza-ef6vf
    @AhmadRaza-ef6vf Год назад

    Radhul vafiril അതില്ലെന്ന് പേരോട് ഉസ്താദ്‌ തന്നെ മുമ്പ് മുജാഹിതിന് മറുപടി പറഞ്ഞില്ലേ

  • @muhammedsaeed3194
    @muhammedsaeed3194 Год назад +4

    മുജാഹിദ് വെല്ലു വിളിക്കുമ്പോൾ എവിടെ പ്പോയി മുജാഹിദിന്റെ പേടി സ്വപ്നം പരോട് 😂🤣

    • @junaidscrap5247
      @junaidscrap5247 Год назад

      മോനെ വെല്ലുവിളി സീകരിക്കാൻ എങ്കിലും വേണ്ടേ മുജാഹിദ് ബാലു ചിരിപ്പിച്ചു കളയല്ലേ

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Год назад

      ​​​@@junaidscrap5247ഞമ്മന്റെ നാസർ സഖാഫിയുടെ വലിയ വെട്പ്പ് കേട് കാന്തനെ പറ്റി വിശദീകരിക്കുക. കാന്തന്റെ മക്കള്ല്ലെ മലദ്വാരത്തി സ്വർണ്ണം കയറ്റി പഠിപ്പിച്ച മലദ്വാര സഖാഫി കളുടെ ഉസ്ഥാത് തന്നെ അല്ലെ ! പേരോടിന്റെയും ഉസ്ഥാത് വിവരക്കേട്പറഞ്ഞ് നടന്നതു 40കൊല്ലം കൊണ്ട് 1000 കണക്കിൽ സുന്നികള് വഹാബിയായി കറാമത്തു കാണിച്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Год назад

      പേരോടിന്റെ അഹങ്കാരംകൊണ്ടാണ് 1000 കണക്കിൽ സുന്നികള് വഹാബിയായി. വാഴക്കാട് 9ഘണ്ഡനം കഴിഞ്ഞ ഉടനെ ചുറ്റുഭാഗങ്ങളിൽ 12 പള്ളികള് ഉണ്ടായി പേരോട് കിതാബ് കേള്ക്കുന്നത് തന്നെ സലഫി തെളിവ് പറയുബോള് അവസാനം കൂടെ ഉള്ള .ജിഷാനും രാമനും മജീദ് തുണിപ്പൊക്കി കാണിച്ചു. പുറത്തു വലിച്ച് കീറുന്നു.

  • @jahfaroorakam438
    @jahfaroorakam438 Год назад +3

    ആത്യം മുത്തു nebikku ചിലപ്പോ നിഴൽ ഉണ്ടാകും എന്നു പറഞ്ഞിട്ടുണ്ട് പേരോട് മൗലവി അത് ചർച്ച ചെയ്യൂ

    • @jabirm8757
      @jabirm8757 Год назад

      ഖസ്വാഇസ്വിലുള്ള അടിസ്ഥാനം എന്താണ്?

  • @fathimathulyusramol8070
    @fathimathulyusramol8070 Год назад +1

    മറുപടിയൊക്കെ ഒ കെ പക്ഷേ പത്തു മിനിറ്റിൽ പറയേണ്ടത് വലിച്ചു നീട്ടി മടുപ്പിക്കുന്നു . കോമാട്ട് ചാലിലും കാട്ടുവളപ്പിലുമൊക്കെ കുറച്ച് കുറക്കാം

  • @purple6559
    @purple6559 Год назад +1

    #താങ്കൾ_യുദ്ധമുഖത്ത്നിന്ന്_പിൻമാറരുത്
    . യഥാർത്ഥ ഇസ്ലാമിനെ കേരളക്കരയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി സമരം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് മുത്ത് നബി തങ്ങൾക്ക് ചിലപ്പോൾ നിഴൽ കാണാറുണ്ട് എന്ന് പറഞ്ഞതും, ശഅറ് മുബാറക്ക് തീയിൽ ഇട്ടാൽ കത്തുമെന്ന് പ്രസംഗിച്ചതും, ഹബീബിൻ്റെ ശരീരത്തിൽ ഈച്ചയിരുന്നേക്കാം പക്ഷെ വസ്ത്രത്തിൽ ഇരിക്കില്ല എന്ന് പ്രസ്താവിച്ചതും ലോകം നിയന്ത്രിക്കുന്നത് അല്ലാഹു അല്ലാതെ മറ്റാരെങ്കിലുമാണെന്ന് വിശ്വസിച്ചാൽ അത് തൗഹീദിന്നെതിരാവുമെന്ന് പറഞ്ഞതും ഖുതുബുൽ ആലം എന്നാൽ അത് ലോകത്തിലെ ഒരു ഖുത്ബ് മാത്രമാണ് എന്ന് തട്ടിവിട്ടതുമെല്ലാം എങ്കിൽ ആ വാദങ്ങൾ പുറം ലോകത്തേക്ക് വലിച്ചിട്ടതിന് ശേഷം പിന്നീട് ഒരക്ഷരം പറയാതെ മൗനം പാലിച്ച് നിൽക്കൽ തീർച്ചയായും ഒരു യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുവിനെയാണ് വരച്ചുകാട്ടുന്നത്. ഖുർആൻ ഓതാൻ തുടങ്ങിയിട്ടുണ്ട് എങ്കിൽ ഒരു "മുബീനിൽ " എത്തിക്കാതെ നിർത്തുന്നത് ശരിയാണോ? അദബ് കേടല്ലേ അത്?
    #സ്വാഗതം_ഇന്ന്_July 31_കുറ്റ്യാടിയിലേക്ക്

  • @cmmediaullal7483
    @cmmediaullal7483 Год назад

    Perod paaaavam 😂😂😂😂
    Vayass kalath

  • @yunusakalad1997
    @yunusakalad1997 Год назад

    شيخ فى الإسلام قد شاب 😐 قد شاب എന്നത് കട്ടതൊ വിട്ടതൊ..🙄

  • @marzookbadyar2277
    @marzookbadyar2277 Год назад

    Sound entha clear illathe ??

  • @aboobakkarm9
    @aboobakkarm9 Год назад +1

    നൗഷാ തെ ഉള്പു ട്ടോ കേട്ട് മനസിലാക്ക് കിതാബ് ഓതി പടിച്ച വാ കുരു വട്ടുരെ ഈ പണ്ഡിതൻ പറഞ്ഞ് ത് മനസിലാക്ക് നൗഷാ തെ നി സ്റ്റേജിൽ കിതാബ് ഉദ്ധരിച്ച് കൊണ്ട വൻ ചന നടത്തി കിസ വിർ പിച്ച് കാശ് ഉണ്ടാകി നടക്കല്ലെ കുരുവട്ടൂർ നൗഷാ തെ ശാപം പേറി നടക്കല്ലെ നന്നാവാൻവേണ്ടി ശ്രമിക്കുക

  • @mpkarthikappalli2231
    @mpkarthikappalli2231 Год назад

    യെസ്...അതാണ് വിഷയം .....good

  • @tsb9188
    @tsb9188 Год назад +1

    നവാഷാദ് അഹ്സനി ഉസ്താദ് മാരെ പരിഹസിച്ച ത് കൊണ്ട് പെട്ടന്ന് കാര്യം പിടികിട്ടി
    സുന്നികൾ രക്ഷപെട്ടു

  • @vkmuhammed2756
    @vkmuhammed2756 Год назад +1

    ഇതു പോലെ പരസ്യമായി തന്നെ തുറന്ന് പറയണം അല്ലാതെ മൗനം പാലിക്കൽ അവർക്ക് ഒരു വിളമാണ്

  • @tolighte1671
    @tolighte1671 Год назад +1

    മൗലവി kuttyadiyolekk കുറ്റിയും പറച്ച് പോകുന്നുണ്ട്. 😅

  • @cholamedia9789
    @cholamedia9789 Год назад +1

    ഇത് മറുപടിയോ മറപിടിയോ

  • @Nichus-hr6hc
    @Nichus-hr6hc Год назад +1

    ശരിയാണ് നിങ്ങളുടെ വലിയ ഉസ്താദ് ഇനും നീണ്ട പ്രഭാഷണത്തിന് ഇടക്ക് ഓർമ്മ പ്പിശക് ഒക്കെ പറ്റാം.
    എങ്കിൽ അത് ഉസ്താദിന് തന്നെ പറയാലോ,,, അതല്ലേ അതിൻ്റെ ഒരു രീതി...
    നിങൾ ഇങ്ങനെ ബേജാറ് ആവണോ

  • @hashim582
    @hashim582 Год назад +3

    CKM തകർത്തു....🔥🔥🔥🔥🔥

    • @sulaim9177
      @sulaim9177 Год назад +3

      വ്യക്തി ഹത്യ... അല്ലാതെ എന്താ

    • @rhythmsaga7154
      @rhythmsaga7154 Год назад +1

      എന്ത് തകർത്തു😂😂😂😂

  • @aliputhur
    @aliputhur Год назад

    നഷാദ് ഇ പ്പോഴാണ് ഈ കിതാബ് കാണുന്നത്. അതാണ് വാക്കിൽ വിത്യാസം വരുന്നത്

  • @madeenamedia4072
    @madeenamedia4072 Год назад +1

    جاء الحق وزهق الباطل

  • @YunusmangaloreMangalore
    @YunusmangaloreMangalore Год назад

    പേരോട് ഉസ്താദിൻ്റെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ മുജാഹിദുകൾക്ക് ഏണി വെച്ച് കൊടുക്കുന്നത് പോലെ ഉണ്ട്..

  • @Nichus-hr6hc
    @Nichus-hr6hc Год назад

    അല്ല ഉസ്താദെ. ,, പേരോടും ശൈഖ് ആയോ,,?
    ശൈഖ് എന്ന പദം മുഹ്‌യുദ്ധീൻ ശൈഖിനെ പ്പോലെ അർഹരായ വരെ വിളിച്ച് എന്നെ പോലെ സാധാരണക്കാർ അതിനു ഒരു വിലകൊടുത്തില്ലെ,,,
    നിങൾ ഞങ്ങളെ ഒക്കെ തെറ്റിദ്ധരിക്കുന്ന രൂപത്തിൽ ഇതൊക്കെ ദുരുപയോഗം ചെയ്തിട്ട് ആര് വില കളഞ്ഞു എന്നാണ് ഇപ്പൊൾ അണികളെ ബോധിപ്പിക്കുന്നത്..?

  • @malayali208
    @malayali208 Год назад +1

    ങ്ങളല്ലെ പറഞ്ഞീർന്നത് ? മറുപടി പറഞ്ഞാ നൗഷാദ് വളരൂന്ന് ?
    അപ്പോ ങ്ങള് നൗഷാദിനെ വളർത്താൻ തീരുമാനിച്ചാ ?😂😂😂😂😂

    • @fathimathulyusramol8070
      @fathimathulyusramol8070 Год назад

      ആ പറഞ്ഞത് എന്ത് വിഡ്ഢിത്തവും പറയാനുള്ള ലൈസൻസായി എടുത്തിരിക്കുകയാണല്ലെ?
      അവർ അങ്ങനെ പറഞ്ഞിട്ടുണ്ടല്ലൊ അതുകൊണ്ട് നിങ്ങൾ എന്തും പറഞ്ഞോളൂ അവർ മറുപടി പറയുകയില്ല എന്ന പൂതി മനസ്സിലിരിക്കട്ടെ

  • @abdulsalamirfani5135
    @abdulsalamirfani5135 Год назад +3

    നൗഷാദ് അഹ്സനിയുടെ മുബിൽ കിതാബ് കൊണ്ട് പടിച്ച് നിൽകാൻ നിങ്ങൾക്ക് ആവില്ല. വലിയ്യ് മാരുടെ പ്രശ്നം റൂഹിന്റെ വിഷയമാണെന്ന് പറഞ്ഞ് തട്ടിവിടല്ല മൗലവി ... ( തറവാട് പേര് അറിയാത്തത് കൊണ്ടാണ് പേരിന്റെ കൂടെ ചേർക്കാത്തത് , )

  • @truthphilic
    @truthphilic Год назад

    ഇമാം അസ്ഖലാനി ഇബ്നു തീമിയ്യയെ പുകഴ്ത്തിയിട്ടില്ല. ശൈഖുല്‍ ഇസ്‌ലാം എന്ന് ഇബ്നു തീമിയ്യയെ വിളിച്ചാല്‍ കാഫിറാകില്ല എന്നാണ് പറഞ്ഞത്. അത് മദ്ഹ് അല്ല

  • @sharafusamee6043
    @sharafusamee6043 Год назад +3

    Super speech. Doubt well cleared❤

  • @ഇശ്ഖിൻനിലാവ്

    കുരൂന്റെ ചാടി കാണാതാവുന്ന കുതിര ഇപ്പം ഉണ്ടോ ?

  • @thanapics4858
    @thanapics4858 Год назад +10

    Noushad ഇന്നത്തോടെ പരിപാടി നിർത്തും

    • @shaheederahman853
      @shaheederahman853 Год назад +2

      വെറുതെ മറുപടി പറഞ്ഞു അവരെ വളർത്തും
      എന്നിട്ട് പകുതി വെച്ച് നിറുത്തും 😇😇

    • @ahmadrazi2744
      @ahmadrazi2744 Год назад +3

      നൗഷാദ് അഹ്സനി പതി മ ടങ്ങ് ആവേശത്തോടെയാണ് ഇപ്പോഴും പ്രസംഗിക്കുന്നത്

    • @junaidscrap5247
      @junaidscrap5247 Год назад

      ​@@ahmadrazi2744ബുദ്ധി പോയവർക്ക് എന്ത് ഉസ്താദ്മാർ

    • @ashiqcm9148
      @ashiqcm9148 Год назад +3

      പേരോട് മൗലവിയെ മുസ്ലിമീങ്ങൾ മനസ്സിലാക്കിതുടങ്ങി

    • @ashiqcm9148
      @ashiqcm9148 Год назад

      ruclips.net/video/KkvthJpKci0/видео.html

  • @nafeesathulmisriya8234
    @nafeesathulmisriya8234 Год назад +1

    കുരു പിശാച്ചിന്റെ ദേവാലയത്തിന്റെ മുമ്പിൽ ചെന്ന് കൊടുക്കണം അടുത്ത പെരു പാടി

  • @mashhoorpotty7108
    @mashhoorpotty7108 Год назад +2

    Ap സുണ്ണികൾ വല്ലാത്ത കുടുക്കിൽ തന്നെ പെട്ടിരിക്കുന്നത്😂

  • @jaferbavappad6351
    @jaferbavappad6351 Год назад +3

    പൊളിച്ചു ഉസ്താദേ - കാട്ടുവളപ്പിൽ നൗഷാദിനെ വിടരുത് - കള്ള ത്വരീഖത്തുകാരെ പൊളിച്ചടുക്കണം

  • @AbuFathima-kb8ek
    @AbuFathima-kb8ek Год назад

    Alla period usthadin aafiyathoodulla deergaayus nalkanam alla

  • @alifcreationbymbs6889
    @alifcreationbymbs6889 Год назад

    അവന് മറുപടി കൊടുക്കാൻ പാടില്ലായിരുന്നു...പുറത്താക്കിയതിന് ശേഷം ഈ വിഡ്ഢിയുടെ അഡ്രസ്സ് ഇല്ലായിരുന്നു. വെറുതെ അവനെ പ്രശസ്തനാക്കല്ലെ....

    • @abdulraheem8467
      @abdulraheem8467 Год назад

      മറുപടി കൊടുക്കാൻ നിങ്ങൾക്ക് കഴിയില്ല കൂട്ടരേ ...

  • @mubashirib8535
    @mubashirib8535 Год назад

    ഉസ്താദ് പൊളി 😂😂😂
    39mnt 😂😂

  • @thanapics4858
    @thanapics4858 Год назад +6

    നമ്മുടെ സംഘടനയുടെ പവർ എന്താണെന്ന് അവർ ഇന്ന് അറിയും അൽഹംദുലില്ലാഹ് ❤

    • @muhammedsaeed3194
      @muhammedsaeed3194 Год назад +2

      😂കുറ്റിയാടിയിൽ പോയി പറ

  • @muhammediqbalk8582
    @muhammediqbalk8582 Год назад +3

    ഹാരിസ് മദനിയുടെ കടലിനടിയിലെ കൂരിരുട്ട് വിശദീകരണം കേട്ട് നൗഷാദ് mugiyathan

  • @zubairkanarandi3836
    @zubairkanarandi3836 Год назад

    പക്ഷേ

  • @noufalzahra313
    @noufalzahra313 Год назад +1

    കൊട്ക്കണം.. നൗഷാദിന്.. ഇത്പോലെ ഒരു രണ്ടീസം കൂടുമ്പോ... കാട്ടുവളപ്പിൽ കുരു... പേരുപോലെ തന്നെ... 🙄

  • @nabeelmzfir7728
    @nabeelmzfir7728 Год назад

    കുരുവട്ടൂർ കള്ളന്മാരുടെ കൂടാരമോ 😮

  • @AbooRifahi786
    @AbooRifahi786 Год назад

    ഈ പ്രസംഗിക്കുന്ന പൊട്ടന് ഒറ്റക്ക് പ്രസംഗിക്കാൻ വലിയ കഴിവാണ്.

  • @sammasvlog9352
    @sammasvlog9352 Год назад +3

    കുറുവട്ടൂരികൾ സൂക്ഷിക്കുക

  • @Elegentk
    @Elegentk Год назад

    Ckm usthad muthan

  • @MasoodSaadi-hk1kc
    @MasoodSaadi-hk1kc Год назад

    ആ കാലം കഴിഞ്ഞു

  • @AshifMuhsina-d3m
    @AshifMuhsina-d3m Год назад

    കോമഡി 😂😂😂

  • @rahbamedia7979
    @rahbamedia7979 Год назад

    കുറുവട്ടുറിസം പച്ച കളവുകളുടെ കൂടാരം

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Год назад +1

    വ്യക്തിത്വം

  • @noufalnoufal8427
    @noufalnoufal8427 Год назад

    😅😅😅

  • @aboohabeebmedia2851
    @aboohabeebmedia2851 Год назад +1

    Super❤

  • @abdulsalamirfani5135
    @abdulsalamirfani5135 Год назад

    Noushad ahsanikke abinathanangal

  • @gamerjiluvlog6723
    @gamerjiluvlog6723 Год назад

    samsarathil vekthihthya mathram

  • @kabeerkabeer224
    @kabeerkabeer224 Год назад

    നിങ്ങൾ അഹ്സനിയോട് സംവാദത്തിന് തയ്യാറാണോ

  • @Elegentk
    @Elegentk Год назад

    Mashah Allah

  • @Kavumbadi
    @Kavumbadi Год назад

    കോമാട്ടുചാലിൽ അബ്ദുല്ല😂😂
    കാട്ടുവളപ്പിൽ അബ്ദുൽ നൗഷാദ്😂😂
    കുരുവട്ടൂരിസം😂😂😂

  • @sammasvlog9352
    @sammasvlog9352 Год назад

    കുഞ്ചയമു മുരട്ടൻ

  • @madeenamedia4072
    @madeenamedia4072 Год назад

    🎉🎉

  • @juru-ramly-jt
    @juru-ramly-jt Год назад

    🥰❤️🥰❤️

  • @abdurazak58
    @abdurazak58 Год назад

    🌹🌹🌹

  • @sammasvlog9352
    @sammasvlog9352 Год назад

    നൗഷാദ് കാട്ടുകളന്മാർ

    • @shafimon5718
      @shafimon5718 Год назад

      എന്ന്‌ പേരോട് ഇബ്നു..... കാട്ട് കള്ളന്‍ വഹാബി

  • @madeenamedia4072
    @madeenamedia4072 Год назад +1

    Naushadine kulippichu 🎉🎉🎉

  • @mpkarthikappalli2231
    @mpkarthikappalli2231 Год назад

    പൊളിച്ചു

  • @ZainulAbid-f1k
    @ZainulAbid-f1k Год назад

    Polichu

  • @sammasvlog9352
    @sammasvlog9352 Год назад +1

    നൗഷാദ് പൊട്ടൻ

  • @sammasvlog9352
    @sammasvlog9352 Год назад

    ഹക്കിം കാട്ടു പുലി

  • @sammasvlog9352
    @sammasvlog9352 Год назад

    ഹകീം കാട്ടു കള്ളൻ

  • @msdvideos4447
    @msdvideos4447 Год назад +3

    നൗഷാദ്ൻ്റെ യുട്യൂബ് ചാനലിൻ്റേ കമൻ്റ് ബോക്സ് ഓഫാക്കി വെച്ചിട്ട് ആണ് ഡയലോഗ് അടിക്കുന്നത് ആണത്തം ഇല്ലാത്തവൻ തന്നെ നൗഷാദ്

  • @ambalath7371
    @ambalath7371 Год назад

    കോമാട്ട് ചാലും കാട്ട് വളപ്പും നല്ല യോചിപ്പ് ഉണ്ട് 🤣🤣

  • @raoofmundakkulam8684
    @raoofmundakkulam8684 Год назад

    അടിപൊളി