നബി ദിനം ആഘോഷിക്കാം ഓ അബ്ദുള്ള മൗലവിയുടെ തിരുത്ത് _Vahab Saqafi Mambad

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #abu #ബാലുശ്ശേരി #status #vahab_saqafi_mampad #haneefa #faisalmoulavi #husainsalafi #islamivideo
    #faisalmoulavi
    #husainsalafi
    #islamivideo
    #speech

Комментарии • 56

  • @Kunjumon-rr6uz
    @Kunjumon-rr6uz Год назад +4

    ഈ ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ എന്റെ സുഹൃത്തായ ഒരു മുജാഹിദ് മൗലവി പറഞ്ഞത്.. 100% ഇദ്ദേഹം പറയുന്നത് സത്യമാണ്... എന്ന് അൽഹംദുലില്ലാഹ്

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 3 месяца назад

      നീയും മുടി മൊല്ലാക്ക യുടെ അളാ യിരിക്കും കളവ് പറയാനൊരു ഉളുപ്പുമില്ലല്ലോ ❓️

  • @pathummabeevimakkar3567
    @pathummabeevimakkar3567 Год назад +4

    അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @subaidanp1171
    @subaidanp1171 Год назад +3

    Suppar

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Год назад +3

    അൽഹംദുലില്ലാഹ് സൂപ്പർ

  • @asharafudeena3146
    @asharafudeena3146 Год назад

    👍🏻👍🏻

  • @khalidcp7428
    @khalidcp7428 Год назад

    നബിദിനം തിങ്കളാഴ്ച ആണെങ്കിൽ അന്ന് സുന്നത്തായ നോമ്പ് നോൽ കാം

    • @Niyas_Delampady
      @Niyas_Delampady  Год назад

      വഹാബികൾ മൊത്തം അന്ന് നോമ്പാണ് ലേ നോക്കാറ് 😂

    • @rashidutbanara7115
      @rashidutbanara7115 Год назад +1

      ​@@Niyas_Delampadyഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും മുസ്ളിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്ളിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍). (ബുഖാരി.1.2.9)

  • @zulwin897
    @zulwin897 Год назад +7

    😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...

    • @abdullatheefabdullatheef1480
      @abdullatheefabdullatheef1480 Год назад

      ഹ റാ മി

    • @subairpanamood2496
      @subairpanamood2496 Год назад +1

      റാത്തീബുമറിയില്ല. സ്വലാത്തുമറിയില്ല. ദീനുമറിയില്ല. ആലിമീങ്ങളെ ചീത്ത പറയാനറിയാം. വിവരദോഷി .

    • @ambrammal
      @ambrammal Год назад

      ഇതാണ് ചുണ്ണി

  • @nizamudeenpm5769
    @nizamudeenpm5769 Год назад +1

    പുതു തലമുറ ഇതൊന്നും കാണുന്നില്ല കേൾക്കുന്നില്ല, പള്ളിയിൽ നമസ്കരിക്കാൻ 25 വയസിൽ താഴെ 18ന് ഇടയിൽ പ്രായമുള്ള കുട്ടികളെ തീരെ കാണുന്നില്ല നബിദിനത്തിന്റ പേരും പറഞ്ഞ് കുറെ കുട്ടികളാണ് പിരിവിന് വരുന്നത് ഇവർക്ക് ദീനുൽ ഇസ്ലാമിനെ കുറിച്ച് അറിവ് വളരെ കുറവ്, നബിദിനം ആഘോഷിച്ചാൽ സ്വർഗത്തിൽ പോകാം പ്രത്യേക പരിഗണന കിട്ടും ഇതൊക്കെ അവർക്കറിയാം.ഒരുപാട് യാഥാർഥ്യങ്ങൾ മറച്ചുവെച്ച് പലസംഘടനാപ്പേരുകളികളിൽ ഉമ്മത്തുകളെ വേർതിരിച് പരസ്പരം കുറ്റപ്പെടുത്തിയാൽ ആഖിറം നല്ലതാവുമോ! വരും തലമുറകണ്ട് കേട്ടുവളരുന്നത് ചേരി തിരിഞ്ഞ് പരസ്പരമുള്ള ചെളിവാരിയെറിയലല്ലേ, മുസ്ലിം ഉമ്മത്തുകൾ തെരുവിൽ മൈക്ക് എടുത്തുവെച്ച് പരസ്പരം കുറ്റപ്പെടുത്തിയാൽ അല്ലാഹുവിന്റെ മുമ്പിൽ അത് സ്വീകാര്യമാവുമോ, ചുരുക്കി പറഞ്ഞാൽ ശൈത്താൻ എല്ലാം കീഴടക്കി.

    • @mss414
      @mss414 Год назад

      പത്തനം പതിനെട്ടും വയസ്സുള്ളവർ പഠിക്കാൻ പോയവരും ജോലിക്ക് പോയവരും ഒക്കെയായിരിക്കും വഹാബിക്ക് എന്ത് ലോകം കാട്ടുകോഴിക്കെന്ത് സംക്രാന്തി

    • @nizamudeenpm5769
      @nizamudeenpm5769 Год назад

      @@mss414 വഹാബി എന്ന് നാമകരണം ചെയ്ത് സഭ്യതക്ക് നിരക്കാത്ത പദപ്രയോഗങ്ങളും നടത്തി ഷഹാദത് കലിമ ചൊല്ലിയവരെ ഇകഴ്ത്താൻ ഇസ്ലാമിക പഠനമുണ്ടോ? പിന്നെ സുബഹി, മഗ്‌രിബ് ഇഷാഹ്‌ നമസ്കാരങ്ങൾക്ക് ജോലിയും. പഠിത്തവുമില്ലാത്ത സമയങ്ങളാണ്. ആരെയും ഇകഴ്ത്താതെ സ്വന്തം കർമങ്ങൾ നന്നാക്കി സ്വർഗം പൂവണിയാൻ നമ്മുക്ക് ശ്രമിക്കാം.

  • @shajikm583
    @shajikm583 Год назад +3

    ഉസ്താദിന്റെ കേസ് എന്തായി? മറ്റേ യതീം ഖാനയിലെ കുട്ടിയെ

    • @bunayytpmampurath4808
      @bunayytpmampurath4808 Год назад

      പോടാ ഐസിസ് സലഫീ

    • @abdullatheefabdullatheef1480
      @abdullatheefabdullatheef1480 Год назад

      Poda thayole

    • @happywonder4488
      @happywonder4488 Год назад +1

      നിന്റെ വാപ്പയിൽ സംശയിക്കും പോലെയായി അത്

    • @sidhinbacker8110
      @sidhinbacker8110 Год назад +1

      ഏത്?നിനക്ക് അവിഹിതത്തിൽ ഉണ്ടായ കുട്ടിയോ? 👊

    • @mpkarthikappalli2231
      @mpkarthikappalli2231 Год назад

      ഒരു കേസ് നീയും കൊടുത്തോളൂ..അങ്ങനെ ആർക്കും കൊടുക്കാം..

  • @najeemksk8267
    @najeemksk8267 Год назад +3

    ദീനിന്റെ കാര്യത്തിൽ പഠിപ്പിച്ചത് മാത്രം ചെയ്യുക

  • @4833250311
    @4833250311 5 месяцев назад

    അത് ശെരിയാ ഉസ്താദ് ന്റെ അടുത്ത് വലിയ വടിയാ

  • @hamzabinsayyidalimanzilmai6117

    നബിദിനത്തിന് കട്ട സപ്പോർട്ട് എന്ന് -O അബ്ദുല്ല സാഹിബ് പറഞ്ഞപ്പോൾ
    വട്ടപ്പൂജ്യം അബ്ദുള്ള എന്ന് ഓ- അബ്ദുല്ല സാഹിബിനെ അഭിസംബോധന ചെയ്തിരുന്നവഹാബ് സഖാഫി അദ്ദേഹത്തെ അബ്ദുള്ള മൗലവി എന്ന് ബഹുമാനപൂർവ്വം പരിചയപ്പെടുത്തുന്നു.
    ബലെ ബേഷ്¡¡¡
    😂😂😂

  • @rockyt8984
    @rockyt8984 Год назад +1

    സഖാഫി ഒ.അബ്ദുള്ളയെ ആക്ഷേപിക്കുന്നത് നല്ലതല്ല കുറച്ച് കുറക്കണം

    • @abdullapubg1507
      @abdullapubg1507 Год назад +1

      കയ്യിലിരിപ്പ് മോശമായിട്ടാ 😂

  • @zakkariyack2871
    @zakkariyack2871 Год назад

    ഇതിനൊക്കെ ഏതു കാലത്ത് വെളിവ് വെക്കാൻ തിങ്കളാഴ്ച നോമ്പ് പിടിച്ചാ പോരെ റബ്ബീഉൽ അല്ലൽ മഴുവൻ റോമ്പ് പിടിച്ചോ അത് പറ്റൂല നുണക്കഥകൾ പാടി നബിയോട് പ്രാർത്ഥിച്ച് ബിരിയാണി തിന്നണം

    • @jabbarkoolimuttam6169
      @jabbarkoolimuttam6169 Год назад

      അബ്ദുല്ല മൗലവി തലക്ക് വെളിവില്ലാത്തവനാണെന്ന്ആർക്കാ അറിയാത്തത്? ഇസ്ലാമിലെ യുക്തിവാദികൾ ആണ് വാഹാബികൾ അവർ നന്നാവാൻ പോണില്ല

  • @true2393
    @true2393 Год назад

    Mambbaattukaran chakkaappikk nabidhinamenna Anaajaram kayikkaan thelivu kitty Abdhulla moulavi beste vaayaadi chakkaappikk ithilum valiya pani kittaanilla theercha?

  • @ismailadiyaattil4606
    @ismailadiyaattil4606 Год назад +2

    വായാടി സഖാഫി

    • @bunayytpmampurath4808
      @bunayytpmampurath4808 Год назад

      എന്ന് ഐസിസ് സലഫി

    • @asharafudeena3146
      @asharafudeena3146 Год назад +1

      വായാടി മുജ

    • @thasneemjannah4825
      @thasneemjannah4825 Год назад

      ഒന്നും പറയാനില്ലാത്തപ്പോൾ കാച്ചുന്ന ലോക്കൽ...

  • @gdhttxjgkh6052
    @gdhttxjgkh6052 Год назад

    എടാ അന്നു നോമ്പ് എടുത്തു കൂടേ?

  • @muneerm5203
    @muneerm5203 Год назад +1

    ഈ നബിദിനം നടത്തുന്ന കുറാഫികളെ നിങൾ എത്ര തിങ്കളാഴ്ച നോമ്പ് എടുക്കൽ ഉണ്ട്...?

    • @abdullatheefabdullatheef1480
      @abdullatheefabdullatheef1480 Год назад

      അതു നിന്നോട് പറയണോ തയോളി

    • @muneerm5203
      @muneerm5203 Год назад

      @@abdullatheefabdullatheef1480 ചോദ്യം കേൾക്കുമ്പോൾ കുരു പോട്ടിയിട്ട് കാര്യമില്ല കുറാഫി...

    • @abdulmajeedrahmani3726
      @abdulmajeedrahmani3726 Год назад

      സുന്നികൾ നോമ്പും അനുഷ്ടിക്കലുണ്ട്. ജനമനസ്സുകളിൽ പ്രവാചകസ്നേഹം വർധിപ്പിക്കാൻ ഹേതുവാകന്ന നബിദിനാഘോഷ വിരോധികളും കൂടിയായ വഹ്ഹാബികളായ നിങ്ങളൊ ?.

    • @muneerm5203
      @muneerm5203 Год назад

      @@abdulmajeedrahmani3726 നിങൾ എങ്ങിനെയാ നബി (s.a) ജനിച്ച ദിവസം നോമ്പ് നോക്കുക... അന്ന് നിങ്ങൾക്ക് പള്ള നിരക്കണ്ടെ മോയില്യാറെ....വെറുതെ പറയല്ലേ നോമ്പ് നോക്കുന്നു എന്ന്

    • @muneerm5203
      @muneerm5203 Год назад

      @@abdulmajeedrahmani3726 റബീഉൽ അവ്വൽ മുഴുവൻ മൗലീദും ശാപ്പാടും പിന്നെ എവിടെയാ ഹബീബ് പഠിപ്പിച്ച നോമ്പ് നോക്കാൻ നേരം😀

  • @Think_and_Reflect
    @Think_and_Reflect Год назад

    പക്ഷെ പെരുന്നാളിന് നോമ്പു ഹറാം അല്ലെ. 2 പെരുന്നാളിനും നോമ്പു ഹറാം, ഈദുൽ മുമിനീന് എന്നു അറിയപ്പെടുന്ന വെള്ളിഴാഴ്ച മാത്രമായി നോമ്പു നോക്കുന്നത് ഹറാം. ഈദ് മീലാദ് ഇന് നോമ്പു നോൾക്കാൻ പറയുമോ? അപ്പോൾ നബി (സ) ജന്മദിനം ആഘോഷിച്ചതല്ല എന്നു മനസ്സിലായില്ലേ. ഇനി ആഘോഷിച്ചത് ആണ് എങ്കിൽ നോമ്പു നോട്ടിട്ടല്ലേ ആഘോഷിക്കേണ്ടതു?

  • @Basheer_10-e9b
    @Basheer_10-e9b Год назад

    Vayalu, venda, nabithangal, padippicha, birthday, para, mone

  • @MohammedAli-oe7gf
    @MohammedAli-oe7gf Год назад

    Narakam bhayamillath oru qaum

  • @minharabbitfarm950
    @minharabbitfarm950 Год назад

    റസലിന്റെ മരണശേഷം പിറ്റ് വർഷം ആയിഷ ബീവി റബീഉൽ അവ്വൽ 12ന് ഒരു കേക്ക് മുറിച്ചു വഫാത്തിന്റെ ഡേറ്റ് കറക്റ്റ് അറിയാത്തതുകൊണ്ട് 18നും ഒരു കേക്ക് മുറിച്ചു ഇരുപതിനും ഒരു കേക്ക് മുറിച്ചു പിന്നീട് കേരളത്തിലെ സുന്നികളെ വിളിച്ചു ഡേറ്റ് ഫിക്സ് ആക്കി സുന്നികൾ പറഞ്ഞു പന്ത്രണ്ടിനാണ് എന്ന് അങ്ങിനെ കുറാഫികൾ 12ന് ബർത്ത് ഡേ കഴിച്ചു തുടങ്ങി

    • @abdullapubg1507
      @abdullapubg1507 Год назад +2

      ഇതിനാണ് തലച്ചോർ നായി തിന്നുക എന്ന് പറയുക 😂😂😂

    • @abdullapubg1507
      @abdullapubg1507 Год назад +1

      എടാ വിവരദോഷി നീ ഒക്കെ മദ്രസ്സ ഉണ്ടാക്കുന്നത് സ്വഹാബത്തും മുത്ത് നബിയും ചെയ്തിട്ടണോ???😅

  • @rihannk5217
    @rihannk5217 4 месяца назад +1

    👍👍👍