Niyas Delampady
Niyas Delampady
  • Видео 454
  • Просмотров 2 951 951

Видео

നബി ദിനം |ഖുർആൻ എന്ത് ഓറയുന്നു...?
Просмотров 2,3 тыс.2 часа назад
#vahab_saqafi_mampad #husainsalafi #abu #ബാലുശ്ശേരി #faisalmoulavi #haneefa #hussainsalafi #islamivideo #status #speech
നബി ദിനത്തിൽ സ്വഹാബത്ത്‌ നടത്തിയ ആഘോഷങ്ങൾ... മാല മൗലിദ്കൾ
Просмотров 5354 часа назад
#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #faisalmoulavi #haneefa #hussainsalafi #islamivideo #status #abu
നബി ദിനം ഇസ്ലാമികം വഹാബിസം അനിസ്ലാമികം...
Просмотров 6 тыс.4 часа назад
#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #hussainsalafi #haneefa #islamivideo #status
കുണ്ടൂർ ഉസ്താദ്...🤲
Просмотров 7824 часа назад
#vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #hussainsalafi #islamivideo #status #ബാലുശ്ശേരി #speech
ഇ കെ ഹസ്സൻ മുസ്ലിയരോട് വഹാബികൾ ചെയ്ത ക്രൂരത...
Просмотров 2129 часов назад
#speech #malayalam #madaneeyamlatheefsaqafilivespeeches #madaneeyamlatheefsaqafilivespeeches #madaneeyamlatheefsaqafilivespeeches #ബാലുശ്ശേരി #pravasi #ബാലുശ്ശേരി #safuvansaqafispeech #vahab_saqafi_mampad #speechsafwansaqafi #husainsalafi #speechsafwansaqafi
നമ്മുടെ നേതൃത്വങ്ങൾ
Просмотров 3209 часов назад
#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #hussainsalafi #islamivideo #status
നബി ദിനം വഹാബി പൂർവ്വീകരും ആഘോഷിച്ചിരുന്നു...പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ്...
Просмотров 3,4 тыс.12 часов назад
#speech #malayalam #madaneeyamlatheefsaqafilivespeeches #madaneeyamlatheefsaqafilivespeeches #ബാലുശ്ശേരി #ബാലുശ്ശേരി #duet #safuvansaqafispeech #safuvansaqafispeech #vahab_saqafi_mampad #pravasi #husainsalafi
പി എം എ സലാമിന്റെ പരാമർഷവും നജീബ് മൗലവിയുടെ പ്രതികരണവും...
Просмотров 3,3 тыс.12 часов назад
#ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #hussainsalafi #islamivideo #speech #status
ജിന്നിനോട് കരിമ്പലാക്കിന്റെ വെല്ലുവിളി...
Просмотров 2,2 тыс.14 часов назад
#speech #speech #malayalam ബാലുശ്ശേരി #duet #safuvansaqafispeech #vahab_saqafi_mampad #pravasi #speechsafwansaqafi #husainsalafi
തങ്ങളും മൗലവിയും, പഴയ കാലത്ത് ചെയ്ത ചതികൾ
Просмотров 58414 часов назад
#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #hussainsalafi #islamivideo #status
പാണക്കാട് തങ്ങൾ മുശ്രിക്കാണെന്ന് പരിചയപ്പെടുത്തിയ വഹാബികൾ
Просмотров 56516 часов назад
#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #islamivideo #hussainsalafi #status
ചുഴലി വഹാബികൾക്ക് ഭാരമാകുമോ...?
Просмотров 1,4 тыс.19 часов назад
#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #hussainsalafi #islamivideo #status
പാണക്കാട് തങ്ങന്മാരെ എന്തിന് വഹാബി പരിപാടിയിൽ നിന്ന് മാറ്റി നിർത്തുന്നു..?
Просмотров 2,1 тыс.21 час назад
#ബാലുശ്ശേരി #vahab_saqafi_mampad #speech #husainsalafi #abu #faisalmoulavi #hussainsalafi #islamivideo #haneefa #status
ചുഴലിയെ തള്ളി കെ എൻ എം....
Просмотров 1,3 тыс.21 час назад
#vahab_saqafi_mampad #husainsalafi #ബാലുശ്ശേരി #abu #faisalmoulavi #haneefa #speech #hussainsalafi #islamivideo #status
സ്വദിഖലി തങ്ങൾക്കെതിരെ ബാലുശ്ശേരി...?
Просмотров 4 тыс.21 час назад
സ്വദിഖലി തങ്ങൾക്കെതിരെ ബാലുശ്ശേരി...?
സുന്നികളുടെ അഖീദ ഭദ്രമാണ്... പേരോട് ഉസ്താദ്
Просмотров 328День назад
സുന്നികളുടെ അഖീദ ഭദ്രമാണ്... പേരോട് ഉസ്താദ്
കെ എം മൗലവിയുടെ ബുക്ക്‌ പ്രകാശനം ചെയ്ത സ്വാദിഖലി ശിഹാബ് തങ്ങളോട് റഹ്മത്തുല്ല ഖാസിമി
Просмотров 6 тыс.День назад
കെ എം മൗലവിയുടെ ബുക്ക്‌ പ്രകാശനം ചെയ്ത സ്വാദിഖലി ശിഹാബ് തങ്ങളോട് റഹ്മത്തുല്ല ഖാസിമി
വഹാബി ഡോക്ടറെ കണ്ട് മുശ്രിക് ആയ കഥ..
Просмотров 762День назад
വഹാബി ഡോക്ടറെ കണ്ട് മുശ്രിക് ആയ കഥ..
എല്ലാ അധികാരവും അല്ലാഹുവിനാണ്
Просмотров 183День назад
എല്ലാ അധികാരവും അല്ലാഹുവിനാണ്
ഞാൻ അയിന്റെ ആളാണ്! pma സലാമിന്റെ വിവാദ പരാമർഷവും തവസ്സുലും...
Просмотров 511День назад
ഞാൻ അയിന്റെ ആളാണ്! pma സലാമിന്റെ വിവാദ പരാമർഷവും തവസ്സുലും...
അല്ലാഹുവിനോട് പ്രാർത്ഥിക്കാത്ത വഹാബികൾ
Просмотров 243День назад
അല്ലാഹുവിനോട് പ്രാർത്ഥിക്കാത്ത വഹാബികൾ
പള്ളി അമ്പലമാകുമോ...?
Просмотров 51914 дней назад
പള്ളി അമ്പലമാകുമോ...?
പാണക്കാട് തങ്ങളെ എന്തിന് ലീഗിന്റെ പ്രസിഡണ്ട്‌ ആക്കി...? ചുഴലി
Просмотров 14 тыс.14 дней назад
പാണക്കാട് തങ്ങളെ എന്തിന് ലീഗിന്റെ പ്രസിഡണ്ട്‌ ആക്കി...? ചുഴലി
ചുഴലിക്കാറ്റ് നാട്ടിനാപ്പത്ത്...
Просмотров 4,7 тыс.14 дней назад
ചുഴലിക്കാറ്റ് നാട്ടിനാപ്പത്ത്...
ഈ തൗഹീദിലാണ് വഹാബികൾ കത്തി വെച്ചത്
Просмотров 44814 дней назад
ഈ തൗഹീദിലാണ് വഹാബികൾ കത്തി വെച്ചത്
മടവൂരാരാ പടച്ചോനാണോ.... പേരോട് ഉസ്താദ്
Просмотров 1,4 тыс.21 день назад
മടവൂരാരാ പടച്ചോനാണോ.... പേരോട് ഉസ്താദ്
മലയാള ഖുതുബ
Просмотров 56221 день назад
മലയാള ഖുതുബ
പൂർവീകരുടെ പാരമ്പര്യം പോലും ഇല്ലാത്ത വഹാബി ദൈവം 😄
Просмотров 1,2 тыс.21 день назад
പൂർവീകരുടെ പാരമ്പര്യം പോലും ഇല്ലാത്ത വഹാബി ദൈവം 😄
നൂറുൽ ഉലമയും സഅദിയ്യയും
Просмотров 21021 день назад
നൂറുൽ ഉലമയും സഅദിയ്യയും

Комментарии

  • @yousafk6898
    @yousafk6898 2 часа назад

    യാ. അള്ളാ. ഇബ്‌ലീസ്ന്റെ യും വോഹാബി കളുടെയും. മൂസിബത്ത്നെ. തൊട്ട് കാവൽ നൽകണേ 🤲

  • @mohammedkabeer4068
    @mohammedkabeer4068 11 часов назад

    അ ല്ലാ ഹു വി ലേ ക്ക് നി ങ്ങൾ വ സ്വി ല തെ ടു വി ൻ എ ന്നും ഖുർആൻ തള്ളൂ ക യാ ണോ

  • @user-if5pt4ro2p
    @user-if5pt4ro2p 12 часов назад

    നാബിയോ സഹബതോ ആഘോഷിച്ചോ? Hijra300 ശേഷം വന്ന ബിദ് അതാണ് നബിദിനാഘോഷം ഉത്തരം മുട്ടുമ്പോൾ മോളിയരെ ഒച്ച കൂടുന്നുണ്ട്

  • @user-if5pt4ro2p
    @user-if5pt4ro2p 12 часов назад

    നാബിയോ സഹബതോ ആഘോഷിച്ചോ? Hijra300 ശേഷം വന്ന ബിദ് അതാണ് നബിദിനാഘോഷം

  • @AbdulSalam-qz2lo
    @AbdulSalam-qz2lo 13 часов назад

    ആയത്ത് ദുർവാഖ്യാനം ചെയ്ത ഈ മുസ്‌ലിയാർക്ക് നരകം ഉറപ്പ് ആണ്.

  • @AbdulSalam-qz2lo
    @AbdulSalam-qz2lo 13 часов назад

    വിവരംതീരെ ഇയാൾക്കില്ല

  • @haroonm924
    @haroonm924 15 часов назад

    Sunneesham.joodayisham

  • @haroonm924
    @haroonm924 15 часов назад

    Keede.kodirikunna.erukaliklee.deenil.kalave.parayunnavane.kandoo(mahoon)saythanul.ulama.a.p.kurafi.

  • @AbdulHameed-jn5of
    @AbdulHameed-jn5of 16 часов назад

    Yeda. Kalla. Aa.ayath.janmthinethe.pattiyano.kutafi

  • @minhafathim5y7
    @minhafathim5y7 17 часов назад

    ഖുർ ആനിലുള്ളത് റസൂൽ (സ) ക്കും സഹാബത്തിനും മനസ്സിലായില്ലെ? മീറ്റപ്പണ്ടാരത്തിങ്ങൾക്ക് മാത്രം മനസ്സിലായോ?

  • @mohamedashraf9488
    @mohamedashraf9488 17 часов назад

    പച്ചയായ ഖുർആൻ ദുർവ്യാഖ്യാനം. കാരണം ഈ ആയത്ത് ഇറക്കിയത് റസൂലുള്ളാക്കാണ്. റസൂലുള്ള ഈ ആയത്ത് വിശദീകരിച്ചിരിച്ച് കൊടുത്തത് സഹാബത്തിന് . റസൂലൊ സഹാബത്തൊ ഈ ആയത്ത് പ്രകാരം നബിദിനം ആഘോഷിച്ചില്ല. മാത്രമല്ല റസൂൽ ഉത്തമ നൂറ്റാണ്ടെന്ന് വിശേഷിപ്പിച്ച ആദ്യ 3 നൂറ്റാണ്ടിലെ ആരും ഇത് ആഘോഷിച്ചില്ല. പിന്നെ ഈ ആയത്ത് നബദിനം നടത്താനുള്ളതാണെന്ന് ശിയാക്കൾക്കും കാന്തപുരം ഉസ്താദിനു മനസ്സിലായി 😅😅😅 ഉസ്താതെ നാളെ അള്ളാന്റെ മുൻപിൽ നിൽക്കേണ്ടി വരുമെന്ന് ഓർക്കുക.

  • @shukoorkk5175
    @shukoorkk5175 18 часов назад

    കള്ളമൂയില്യാരെ മൂരിക്കുട്ടാ 57 ത്തെ ആയത്തിന്റെ ബാക്കിയാണ് 58. സർവനാമത്തെ ഇമ്മാതിരി മാറ്റി മടക്കല്ലെ.ഫ്ളൽ റഹ്മത് ഖുർആനാണ്. അർസല -മുർസലാക്കി എന്നാ . വലദ. വിലാദത് ഇ അർത്ഥn ഇല്ല' റസൂൽ രിസാല തു കൊണ്ടാണ് ആദരണീയനായത്.40 വയസ് വരെ ഷരീഅത് ഉണ്ടോ. ആയതിലെ പരസ്പര ബന്ധവും സർവ നിമങ്ങളുടെ മർജി ഉൻ ഇലൈഹി യും കള്ളമൂരി മൂയിലായിര മാറ്റല്ലെ

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 20 часов назад

    ഇയാൾ എന്താ ഇങ്ങിനെ കുരക്കുന്നത്

  • @KabCholayil
    @KabCholayil 21 час назад

    നജതിലെ ഷിഗരങ്ങൾക് എത്ര വലിയ തെളിവ് കൊടുത്തിട്ടും കാര്യമില്ല,,ഇവർ,, ഖവാറിജുഗൽ ഇളക്കിവിട്ട വിഷത്തിൽ കുളിച്ചവരാണ്

  • @KabCholayil
    @KabCholayil 21 час назад

    ഒന്നാം ഖലീഫ അബൂബക്കർ സിദ്ധിഖ് (റ )ന്റെ ജനാസ, റൗള ശരീഫിന്റെ അടുത്ത കൊണ്ട് വന്നു വെച്ച്, അലി (റ )വും സഹാ ബാത്തും ഇവിടെ മറവു ചെയ്യട്ടെ എന്ന് സമ്മതം ചോദിക്കുന്നു,,രസുലുള്ള സമ്മദം കൊടുക്കുന്നു, മറമാടുന്നു,, ""നജതിലെ പൊട്ടൻ മാരെ """ അലി (റ )സഹബത്തും എത്ര വലിയ ശിർകാ ചെയ്‌തദ് 😂😂😂

  • @faseelajamalfasi2652
    @faseelajamalfasi2652 22 часа назад

    ആയത് 57 ന്റെ അർത്ഥം പറഞ്ഞുതരൂ എന്നിട്ട് 58 പറയൂ

  • @gazzaliip8683
    @gazzaliip8683 22 часа назад

    യാതൊരു ളുപ്പുമില്ലാതെ പച്ചക്കളളം തട്ടിവിടുന്ന പുരോഹിതപരിശ

  • @abdulhafeed7167
    @abdulhafeed7167 23 часа назад

    Edh thanneyann shiyakalum parayunnath

  • @rafeekrafee3256
    @rafeekrafee3256 23 часа назад

    കാന്തപുരം കള്ളൻ

  • @siraj4270
    @siraj4270 День назад

    വഹാബിസം ഭീകര പ്രസ്ഥാനം

  • @mohamedshareef3361
    @mohamedshareef3361 День назад

    ആയത്തില്ലെന്ന് പറഞ്ഞു എല്ലാ ബിദ്അത്തുകളും പുതുതായുണ്ടാക്കി കയറ്റി കൂട്ടുന്ന വഴിപിഴച്ച ശിയായിസക്കാരേ... അല്ലാഹു പറയുന്നത് നബിയുടെ ഇത്തിആദ പിന്തുടരുക തർക്ക വിഷയത്തിൽ ഖുർആനിലേക്കും നബിചര്യയിലേക്കും മടങ്ങുകയെന്നാണ്. നിങ്ങൾ മളവ്വർ രാജാവിന്റ ഇത്തിആദ ഏറ്റെടുത്തു വരട്ട് ന്യായം പറഞ്ഞു നബി(സ)പഠിപ്പിക്കാത്ത സഹാബാക്കളും നല്ല മാതൃകാനൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ നബിസ്നേഹമുള്ളവരാരും ചെയ്യാത്ത ജന്മദിനാഘോഷം ബർത്തെഡേ കൃസ്ത്യൻ അമുസ്ലിംങ്ങളുടേത് പകർത്തി നബി വഫാത്തായദിനം ആ സഹാബത്ത് ഏറെ ദുഃഖിച്ച ദിനം തന്നെ ആർമാദിക്കണമെന്ന് പറയുന്ന പള്ളികൾ ലൈറ്റ് തോരണമാക്കി ധൂർത്തും ശബ്ദകോലാഹലവും വഴിതടസമായ ജാതയോ യാതോരു ഉപകാരമോ ജനങ്ങൾക്ക് മാതൃകയോ അല്ലാത്തവ ചെയ്തു ഇവയൊക്കെ ചെയ്യുന്ന പുത്തനാചാരക്കാര് ഇവ അരുതാത്തവയെന്ന് പറയുന്നവരെ ഇസ്ലാമല്ല ഈ അനാചാലങ്ങൾ ചെയ്യുന്നവരാണ് ഇസ്ലാമെന്ന് പറയുമ്പോൾ ഇവരാണ് അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുന്നവർ. ഇവർ നബിയേയും സഹാബത്തിനെയും താബിഈങ്ങളെയും 600വർഷക്കാലം ഈ ബിദ്അത്ത് ചെയ്യാതിരുന്ന വിശ്വാസികളെയൊക്കെ നിഷേധിക്കുകയും ഞങ്ങളാണ് ശരിയെന്നവാദം നടത്തി വൻപാപംചെയ്തു നരകത്തിലേക്കാണ് പോകേണ്ടിവരുന്നത് എന്നതാണ് വാസ്തവം.പരലോക ബോധമുള്ളവരുടെ വാദമല്ല തികഞ്ഞ കപടവിശ്വാസ സംസാരം തന്നെ.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe День назад

    ന്റെ പൊന്നു ഉസ്താദേ, പ്രായം ഇത്രയുമായില്ലേ ? എങ്ങനെയാണ് റസൂലിനെ സ്നേഹിക്കേണ്ടത് ? നബി ആഘോഷിക്കാത്ത ജന്മദിനം ആഘോഷിച്ചിട്ടാണോ ? അല്ല❗ അല്ലാഹുവിനെ സ്നേഹിക്കുന്നെങ്കിൽ, എന്റെ സുന്നത്ത് പിൻപറ്റുകയാണ് വേണ്ടതെന്നാണ് അല്ലാഹുവിന്റെ കൽപന പ്രകാരം റസൂൽ നമ്മോട് പറഞ്ഞത്❗ (🔥 ആലു- ഇംറാൻ: 🔥 ) ഇസ്ലാമിന്റേയും സുന്നത്തിന്റേയും അടിത്തറയെന്താണ് ? അത് തൗഹീദാണെന്ന് ഈ ആയത്ത് നമ്മോട് പറയുന്നുണ്ട്. അല്ലാഹു നബിയോട് കൽപിക്കുന്നു:( നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല❗ (🔥 ജിന്ന്: 20🔥) ഈ ആയത്തിൽ ഉസ്താദുമാർക്ക് രണ്ട് പ്രധാന സന്ദേശങ്ങളുണ്ട്. 1)അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ❗ അതായത് ഇസ്ലാമിന്റെ അടിത്തറ തൗഹീദാണ്❗ 2) റസൂൽ യാതൊരു ഇടയാളനേയും അല്ലാഹുവിൽ പങ്ക് ചേർത്തില്ല❗ അത് കൊണ്ട് ഇടയാളർക്ക് ഇസ്ലാമിൽ സ്ഥാനമില്ല❗ പ്രാർത്ഥന അല്ലാഹുവിനോട് നേരിട്ട് മാത്രം❗ അതായത് സുന്നത്തിന്റെ അടിത്തറയും തൗഹീദ് തന്നെയാണ്❗ അപ്പോൾ സുന്നത്തിന്റെ അടിത്തറയായ തൗഹീദ് പിൻപറ്റിയാണ് അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കേണ്ടതെന്ന് മനസിലായല്ലോ❗ ഉസ്താദും, ജിഫ്രി തങ്ങളും, പേരോടും, അസ്ഹരി മാരും,അഹ്സനിമാരും മറ്റു സകല ഉസ്താദുമാരും മനസിലാക്കേണ്ട രണ്ട് ആയത്തുകൾ കൂടി പറയാം: 1) ജാറം ഖബറാളികളായ ഇടയാളന്മാർ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ല❗ (🔥 ഫാത്വിർ : 14🔥) ഈ ആയത്തിനെ നിഷേധിച്ചാണ്, അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് അല്ലാഹുവിന്റെ പേരിൽ കാന്തപുരം ഉസ്താദ് കള്ളം പറഞ്ഞത്❗ നഊദുബില്ലാ❗ 2 ) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഇടയാളന്മാരോട് പ്രാർത്ഥിക്കുന്നവരേക്കാൾ വഴി പിഴച്ചവരായി ആരുണ്ട് എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ്:5🔥) സമസ്തക്കാർ വഴി പിഴച്ചവരല്ലേ? പറയുന്നത് മുജാഹിദുകളല്ല, സാക്ഷാൽ അല്ലാഹു തന്നെയാണ് എന്ന് ഉസ്താദുമാർ മനസിലാക്കണം❗ നിങ്ങൾക്ക് എന്ത് കൊണ്ട് നേർമാർഗമായ തൗഹീദിലേക്ക് വന്ന് കൂടാ ? ഇത്രയും പ്രായമായില്ലേ ? ഇനി എപ്പോഴാണ്? ഒരു ആയത്ത് കൂടി പറഞ്ഞ് അവസാനിപ്പിക്കാം❗ എനിക്ക് പുറമെ എന്റെ ദാസന്മാരെ ( ഇടയാളരാക്കി ) രക്ഷാകർത്താക്കളാക്കാമെന്ന് അവിശ്വാസികൾ വിചാരിച്ചിരിക്കുകയാണോ ?( എങ്കിൽ അറിയണം) അവിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു❗ (🔥 കഹ്ഫ്: 102🔥) ഇവിടെ അവിശ്വാസികൾ എന്ന് അല്ലാഹു വിശേഷിപ്പിച്ചത്, അല്ലാഹുവിൽ വിശാസമില്ലാത്തവരെയല്ല, മറിച്ച് ഖുർആൻ അർത്ഥമറിയാതെ ഓതി അവഗണിക്കുന്നവരെയാണ്❗ (🔥 കഹ്ഫ്: 101🔥) തൗഹീദാണ് നേർമാർഗമെന്ന് മനസിലാക്കാൻ വായിച്ച് പഠിക്കേണ്ട ഗ്രന്ഥം ഖുർആനാണെന്നും അല്ലാഹു പറയുന്നുണ്ട്❗ (🔥 ബഖറ:2🔥) ഖുർആൻ പരിഭാഷ നിഷിദ്ധമെന്ന ഫത് വ നൽകി സമുദായത്തെ ഖുർആനിൽ നിന്ന് അകറ്റി അജ്ഞരാക്കിയത് കൊണ്ട് തന്നെയാണ് EK / AP സമസ്തക്കാർ, നേർമാർഗമായ തൗഹീദ് മനസിലാക്കാൻ കഴിയാതെ ഇടയാളരോട് പ്രാർത്ഥിച്ച് ശിർകെന്ന വൻ പാപം ചെയ്ത് നരകാവകാശികളാവുന്നത്❗ തങ്ങളെ വഴി പിഴപ്പിച്ച ഉസ്താദുമാർക്കെതിരെ, നരകം നേരിൽ കാണുമ്പോൾ അനുയായികൾ നടത്തുന്ന രണ്ട് പ്രാർത്ഥനകൾ ഉണ്ട്❗ ഉസ്താദുമാർ ഖുർആൻ അർത്ഥമറിഞ്ഞ് ഓതി അതെല്ലാം മനസിലാക്കിയാൽ നല്ലത്❗ (🔥 അഹ്സാബ്: 67, 68🔥),(🔥 ഹാമീം - സജദ (ഫുസ്സ്വിലത്ത് ): 29🔥) എല്ലാ ഉസ്താദുമാർക്കും അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ

  • @MidlajVava-q3y
    @MidlajVava-q3y День назад

    👍👍👍

  • @abdullahkutty768
    @abdullahkutty768 День назад

    Thavvalallahu umurahu.

  • @abdullahkutty768
    @abdullahkutty768 День назад

    100% correct

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do День назад

    മാഷാഅല്ലാഹ്‌

  • @Moosaharoon313
    @Moosaharoon313 День назад

    സിഎം മഹാനെ കുറിച് പകര ഉസ്താദ് പറയുന്നത്.... കുറച്ചു കൂടിപ്പോയി.... ഞാൻ പൂന്തുറ സയ്യിദ് ഖാസിം തങ്ങളുടെ മകനാണ്.... സിഎം മഹാനവർകൾ എന്റെ പിതാവിന്റെ അടുത്ത് പല പ്രാവിശ്യം വന്നിട്ടുണ്ട്.... മഹാനവർ ഒരു പക്കാ സാഹിത്യിരുന്നു... സൗമ്യനും ശാന്തനും ആയിരുന്നു... പിതാവുമായി വിഷയങ്ങൾ സംസാരിക്കുമായിരുന്നു.... വാപ്പ കുടിച്ച ചായയുടെ പകുതി കുടിച എളിമയുള്ള ആളായിരുന്നു സിഎം ഉസ്താദ്.... ഞാൻ പകര ഉസ്താദിനെ വിമർശിക്കില്ല... നമ്മുടെ സമൂഹം ഒരുപാട് പരിഹാസം നടത്തുന്നു കണ്ടപ്പോൾ വിഷം തോന്നി

  • @ameerkc6599
    @ameerkc6599 День назад

    സരിത വരും സംവദിക്കാൻ

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 День назад

    നബിദിനം ഖുർആൻ എന്ത് പറയുന്നു... ഒന്നും പറഞ്ഞിട്ടില്ല . നമുക്ക് വേണെങ്കിൽ നമ്മുടെ പോക്കറ്റ് വലുതാക്കാം. അത് തന്നെ.

    • @KabeerVKD
      @KabeerVKD День назад

      യൂനുസ് 58 എന്താണ് പറയുന്നത്??

    • @Niyas_Delampady
      @Niyas_Delampady День назад

      കേട്ട് നോക്കൂ സുഹൃത്തേ...

    • @MidlajVava-q3y
      @MidlajVava-q3y День назад

      മനസ്സിലാക്കാൻ മിനിമം കുറച്ച് ഉള്ളിൽ വേണം റഹ്മത്ത് കൊണ്ട് സന്ദോഷിക്കാൻ ഖർഹാൻ പറഞ്ഞിട്ടുണ്ട് ഏറ്റവും വലിയ റഹ്മത്തൻ നബി തങ്ങൾ എങ്ങനെ യൊക്കെ പറഞ്ഞികൊടിത്തിട്ട് ഇദ് നബി ദിനത്തിന്റെ തെളിവ് ആണോ എന്ന് ചോദിക്കുന്നു വഹാബിഗികളുട അവസ്ഥ 😢

    • @smksmk2987
      @smksmk2987 12 часов назад

      അബൂബക്കർ,ഉമർ, ഉസ്മാൻ,അലി,(റ ) സഹാബക്കൾ ഇവരെല്ലാം ഖുർആൻ അർത്ഥമറിയാത്ത വിവരമില്ലാത്തവർ 🙄 എന്താ ല്ലേ... നമ്മള് GRAND ഫുദ്ധിയുള്ളവർ 😂😂😂😂😂😂ബല്ലാത്ത ജാതികള്

    • @smksmk2987
      @smksmk2987 12 часов назад

      നമ്മള് grand ഫുദ്ധിയുള്ളവർ

  • @hashirsainudheen3682
    @hashirsainudheen3682 День назад

    ❤❤❤👌👌👌🌹🌹🌹

  • @TalkAboutKerala
    @TalkAboutKerala День назад

    🔥

  • @TalkAboutKerala
    @TalkAboutKerala День назад

    👍👍

  • @shafeeqakkara8656
    @shafeeqakkara8656 День назад

    കാന്ത മതം നാടിനു ആപത്ത്

  • @user-wz4zk7ou5s
    @user-wz4zk7ou5s День назад

    Alaisallu.bi.kaafin....

  • @user-wz4zk7ou5s
    @user-wz4zk7ou5s День назад

    Myk.padundo.usthade.palli.undo

  • @nasarpm3578
    @nasarpm3578 День назад

    എടാ വഹാബി മുനാഫിഖ് ശൈത്താൻമാരെ ഈ ബാലുവിന്റെ യും ചുഴലി അന്തമില്ല മൗലവിയുടെയും പ്രസംഗവും പ്രഭാഷണവും ഉപദേശവും കേട്ട് ദയവുചെയ്ത് ഈമാൻ നഷ്ടപ്പെടുത്തല്ല.. നബിയെയും അവിടത്തെ കുടുംബത്തെയും നിസ്സാരവും എന്ത് ഇസ്ലാം ആണെടോ ! ഈമാൻ കിട്ടാതെ ചാവാതിരിക്കാൻ അഹ്ലുസ്സുന്നയിലേക്ക് മടങ്ങി കൊള്ളൂ ! വഹാബി പാതിരിമാരുടെ മുഖത്തുനോക്കിയാൽ തന്നെ ഈമാൻ നഷ്ടപ്പെടും

  • @zubairkt1784
    @zubairkt1784 День назад

  • @MySelfEditor
    @MySelfEditor День назад

    Id ara siddu ano😂

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj День назад

    ഓണത്തിന് ഹിന്ദുക്കളുടെ സദ്ധ്യ വിഴുങ്ങാൻ മുജാഹിദ് ഫത്‌വ ഇറക്കിയിട്ടുണ്ട് ഒരുമണി വറ്റു പോലും കൊടുത്ത് പോകരുതേ ഹിന്ദു സുഹൃത്തേ

  • @mohamedparayil1910
    @mohamedparayil1910 День назад

    Aagoashikkaan.parenjaal.mujalkal.sammathikkoolaa.vendaa.ennu.parenjaal.ssunnikalum.sammathikkoolaa.nabiye.ishteppedunnavare.aallahu.snehikkette Rehmath.cheyyette

  • @aneeseranthodi2331
    @aneeseranthodi2331 2 дня назад

    ഇവരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, വിവരം ഉണ്ടെങ്കിൽ വഹാബി ആവില്ലല്ലോ

  • @sainudheep1826
    @sainudheep1826 2 дня назад

    തട്ടിപ്പലവി