എതിർക്കപ്പെടേണ്ട സാകിർ നായിക് | റഹ്മത്തുള്ള ഖാസിമി | RAHMATHULLAH QASIMI | ZAKIR NAIK

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഈ പ്രഭാഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, അന്വേഷണങ്ങൾ, തുടർവിവരങ്ങൾ എന്നിവയ്ക്ക് താഴെയുള്ള നമ്പറിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുമായി ബന്ധപ്പെടുക
    Call/Whatsapp 9497376922
    Call/Whatsapp 9497376922
    RAHMATHULLAH QASIMI MUTHEDAM ,QURAN STUDY CENTRE,
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
    #keralapolitics #podcast #malayalam #malayalamnews #malayalamnewslive #politics #hindu #islam #christian #christianity #hinduism #hindutva #kerala #news #malayalamnewslive #atheism #shalom #relegion #national #keralanewslive #believer #gandhi #partition #song
    #onam #kerala #onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralasaree #keralatourism #mallu #photography #malayalam #kochi #keralafood #keralagodsowncountry #onamsaree #festival #love #saree #onamfestival #instagood #onamvibes #traditional #bhfyp #onlineshopping #keralam #fashion #keralaattraction
    #onam #love #instagood #happyonam #picoftheday #collegevibes #art #photography #instalike #artistsoninstagram #friendshipgoals #likeforlikes #friends #instagram #happiness #photooftheday #artist #follow #newpic #flower #artists #onamspecial #artis #kerala #collegestudent #friendshipquotes #canoneos #college #vibes #care ഈ പ്രഭാഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, അന്വേഷണങ്ങൾ, തുടർവിവരങ്ങൾ എന്നിവയ്ക്ക് താഴെയുള്ള നമ്പറിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുമായി ബന്ധപ്പെടുക
    Call/Whatsapp 9497376922
    RAHMATHULLAH QASIMI MUTHEDAM ,QURAN STUDY CENTRE,
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
    #keralapolitics #podcast #malayalam #malayalamnews #malayalamnewslive #politics #hindu #islam #christian #christianity #hinduism #hindutva #kerala #news #malayalamnewslive #atheism #shalom #relegion #national #keralanewslive #believer #gandhi #partition #song
    #onam #kerala #onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralasaree #keralatourism #mallu #photography #malayalam #kochi #keralafood #keralagodsowncountry #onamsaree #festival #love #saree #onamfestival #instagood #onamvibes #traditional #bhfyp #onlineshopping #keralam #fashion #keralaattraction
    #onam #love #instagood #happyonam #picoftheday #collegevibes #art #photography #instalike #artistsoninstagram #friendshipgoals #likeforlikes #friends #instagram #happiness #photooftheday #artist #follow #newpic #flower #artists #onamspecial #artis #kerala #collegestudent #friendshipquotes #canoneos #college #vibes #care
    #gainparty #mohanlal #sdvtodos #malayalamtypography #kannur #bhfyp #keralagallery #tamil #malayalamquotes #malayalamstatus #keralaattraction #trivandrum #sdv #mammootty #mumbai #thrissur #keraladiaries #gainwithxtiandela #nature #gainwithspikes #gainwithmtaaraw #gainwithbundi #gainwithpaula #gainwithmugweru #baghieworld #gainwiththeepluto #tiktok #typography #chennai #like
    hristiandevotionals #music #malayalamchristiansongs #christian #songs #jesussongs #insta #christianmusic #whatsappstatusvideo #malayalamchristiansong #christianquotes #jesusmusic #christianquotesdaily #malayalammoviesong #m #christianquotesforyou #musics #malayalamsongstatus #marymotherofgod #mothermary #englishsongs #marymother #manna #englishmusic #song #malayalamchristian #kerala #goodfriday #jesus #christiansong
    #keralawedding #kerala #keralagodsowncountry #keralagram #keralabride #keralam #keralatourism #weddingphotography #keralaattraction #keralaphotography #wedding #keraladiaries #keralaweddingphotography #keralavibes #keralagallery #bride #mallu #keralaweddingstyles #keralafood #malayalam #mallugram #indianwedding #photography #entekeralam #bridesofkerala #keralatalents #kochi #keralaactress #bridesofindia #malayali

Комментарии • 195

  • @nasarpalakkal4537
    @nasarpalakkal4537 Год назад +103

    മനസ്സ് കുളിർത്തു .
    എംഎം അക്ബറും സാകിർ നയിക്കും വർഗീയത വളർത്തി

    • @clearthings9282
      @clearthings9282 Год назад +3

      Thankalkkenthariyaam?

    • @nasarpalakkal4537
      @nasarpalakkal4537 Год назад

      @@clearthings9282 നിങ്ങൾക്
      എല്ലാം അറിയാമെന്ന ഭാവം ഉണ്ടല്ലോ.
      അത് നമ്മൾ എല്ലാരും മാറ്റണം.
      ഇവിടെ ഇസ്ലാമിന്റെ ശത്രുക്കൾ കൊണ്ടടുകയാണ്..
      അറിയുന്നില്ലേ

    • @artistafz6396
      @artistafz6396 Год назад +4

      Yathartya sathya santhesham ethichuu… ivarkk sadhikathath avar cheythu varunne athre ullu

    • @artistafz6396
      @artistafz6396 Год назад +2

      Ningalk thettu pati .. avarekurich padikkunnathil avar ellam mathavum padichit athil ullath mathram aan janangalodu parayunnath.. islamallatha mattu mathakarkk polum avarude holy books swanthmayitt ariyilla.. athukond thanne preachers avarude holy books ath padanam nadathi with references aan publicinod parayunnath…. Janagalk manassilakan vendeet.. ee parayunna aalkarkk ithupole mattumathakkarakk thowheed parayan kazhiyunnundo…??

    • @nasarpalakkal4537
      @nasarpalakkal4537 Год назад +8

      @@artistafz6396 അതുതന്നെയാണ് നിങ്ങൾക് മനസിലാകാത്തതും.
      ഓരോരുത്തർക്കും അവരുടെ visaman വലുത്.
      ആ വിശ്വാസത്തിന്റെ മേലെ കുതിര കേറാൻ പോകണ്ട.
      നമ്മൾക്കു നമ്മുടേത് വലുതാണെന്ന് പറയാം.
      പക്ഷെ നിങ്ങൾ ശെരിയല്ല എന്നു പറയുന്നതാണ് പ്രശ്നം.
      അതാണ് kasimi പറഞ്ഞത്.
      സുന്നി ആശയം മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് നിങ്ങൾക്.
      sunnigal തീവ്രവാദം വളർത്തില്ല

  • @vinaySundar-kg3nf
    @vinaySundar-kg3nf Год назад +167

    ഇതാണ് യാർത്ഥ മുസ്ലിം. ഞങ്ങൾ ഹിന്ദുക്കൾ പലപ്പോഴും ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കാൻ കാരണം Zakir Naik നെ പോലുള്ളവരാണ്

    • @mohamedshan183
      @mohamedshan183 Год назад

      ഇവർ മുസ്ലിങൾ ആണെന് നിങ്ങൾ തെറ്റിദ്ധരിച്ചത് ആണ്..
      ഇവര് നിങ്ങളെ പോലെ മരിച് പോയ മനുഷ്യരെയും കബർ വിഗ്രഹങളെയും ആരധികുനവരും അതിനോട് പ്രാർത്ഥിക്കുന്ന മുസ്ലിം നമധരികൾ മാത്രം ആണ്..
      ഏകനായ സ്രഷ്ടാവ് ആയ ഏക ദൈവതെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയം..
      നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അത് മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത(നാഥനെ) അതിനാൽ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്
      ഖുർആൻ 2:22

    • @INDIA_240
      @INDIA_240 Год назад

      ​@@mohamedshan183mohammed ഷാനു എന്ന് പറയുന്ന വെക്തി ഇസ്ലാമിൽ പെട്ടവൻ അല്ല... പ്രവാചകനെ അംഗീകരിക്കാത്ത വഹാബി മതക്കാർ ആണ്.. ഇന്ന് കേരളത്തിൽ മൈക് കെട്ടി അന്യമത വിദ്യഷം പറയുന്ന ഗ്രൂപ്പ്‌ ആണ് സാകിർ നായ്ക്& അക്ബർ ഗ്രൂപ്പ്‌...ഇവരുടെ വിചാരം ഇവർ ഭയങ്കര ബുദ്ധിജീവികൾ എന്നാണ് വെപ്പ്.. പക്ഷെ അടുപ്പിക്കാൻ പറ്റാത്ത ഐറ്റം ആണ് ഈ സാമൂഹിക ദ്രോഹികൾ...പൊന്നാനി മഖ്ടൂമിങ്ങളും മമ്പുറം തങ്ങന്മാരും അറബ് നാട്ടിൽ നിന്നു വന്നു ഇവിടെ സ്വാഹർത്ഥത്തിൽ ജീവിച്ച ഈ നാടിനെ വഹാബി പിശാജക്കൾ നശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം ഉണ്ട്.... മനുഷ്യരുടെ ശത്രുക്കൾ..

  • @majeedpoomala7272
    @majeedpoomala7272 Год назад +23

    റ ഹുമത്തുള്ള ഖാസിമി.. മിടുക്കൻ പണ്ഡിതൻ.

  • @abuthahirmkd4184
    @abuthahirmkd4184 8 месяцев назад +27

    ഞാൻ ഖാസിമി ഉസ്താദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു

    • @ThahiraKc-zy3hx
      @ThahiraKc-zy3hx 4 месяца назад +1

      Quran 16:125
      യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിൻ്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് തൻ്റെ മാർഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സൻമാർഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ (125)

  • @shebeeemannatery5226
    @shebeeemannatery5226 8 месяцев назад +12

    ഉസ്താദിന്റ നിരീക്ഷണം വളരെയധികം നല്ല ...........

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад +7

    Yes right... റഹ്മത്തുല്ല ഖാസിമി.❤ From Germany he is good scholar... I ever found... His reference are highly

  • @മുഹമ്മദ്ഹംദാൻദിൽനമെഹറി

    സാകിർനായ്ക് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ എല്ലാ അപകടങ്ങളും ആപത്തുകളും അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @rakeshthaimusic8728
    @rakeshthaimusic8728 Год назад +59

    നിങ്ങളാണ് യഥാർത്ഥ മുസ്ലിം ചിന്തകൻ ❤

  • @truthfinder1524
    @truthfinder1524 Год назад +32

    വിവരമുള്ളവർ ഉണ്ടെങ്കിലേ സമൂഹത്തിൽ സമാധാനം ഉണ്ടാകൂ. വെൽഡൺ

  • @ElohimBenYehuda
    @ElohimBenYehuda Год назад +29

    കാര്യം എനിക്ക് പലപ്പോഴും ഖാസിമി ഒരു കോമഡി പീസ് ആയി... തോന്നിയത്.. പക്ഷേ ഉള്ളതിൽ ചരിത്രബോധം... മനുഷ്യത്വവും .. ഉള്ള ഉസ്താദ് ആണ് പുള്ളി... നിഷ്കളങ്കൻ

  • @muhammedkutty6405
    @muhammedkutty6405 Год назад +113

    സത്യം വിളിച്ചു പറയാൻ ആരെയും ഭയക്കാത്ത ധീരൻ

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl Год назад

      ഇബ്രാഹീം നബിയെ കളിയാക്കിയ,, കഅബയെ അവഹേളിച്ച... കഅബ മഖ്‌ബറയാണ് എന്ന് പറഞ്ഞ.... ഈ കാഫിറാണോ നിന്റെ ഫണ്ടിതൻ????

    • @foodboxforu4u560
      @foodboxforu4u560 Год назад

      പൊട്ടത്തരം പറയുന്ന മണ്ടൻ കാസിമി എന്നു പറയുന്നതാവും ശരി ,ആ മണ്ടന്റെ കൂടെ മറ്റൊരു മണ്ടൻ ഇന്റർവ്യൂ ചെയ്യുന്നു
      "എം എം അക്ബർ, ഡോക്ടർ സാകിർ നായിക് അവർ മറ്റു മതങ്ങളെയോ അവരുടെ ദേവന്മാരെയോ ആക്ഷേപിക്കുന്ന ഒരു വാക്ക് " പൊട്ട കാസിമിക്കോ മണ്ടൻ ബ്ലോഗർക്കോ കണ്ടു പിടിക്കാൻ സാധ്യമല്ല
      You can not even find a single criticizing word from Mr Akbar and Zakir Naik against other religions !!
      They are world known scholers

    • @mansoormohamad1923
      @mansoormohamad1923 Год назад

      മൈരാണ്...

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад

      ഓണംഫോനമ്പർ തരുമോ

    • @nowfalmanuymmanu5173
      @nowfalmanuymmanu5173 Год назад

      കോമരം

  • @mummd1676
    @mummd1676 Год назад +22

    നീ വഹാബി ആവരുത് വഹാബിസം നിന്നെ തീവ്രവാദിയാക്കും. ശംസുൽ ഉലമ ❤

    • @yoosafpm7263
      @yoosafpm7263 7 месяцев назад

      ശംസുൽ ഉലമ - ക്രിസ്ത്യാനികളുമായും
      ഹൈന്ദവരുമായും സം ബാത ഞൾ നടത്തായിട്ടുണ്ട്

    • @Jkuniverse-z3g
      @Jkuniverse-z3g 5 месяцев назад +1

      sathyam vahabism theevravadhaman...

  • @nasarpalakkal4537
    @nasarpalakkal4537 Год назад +7

    THANK YOU SO MUCH RESPECTED KHASIM USTHAD

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ Год назад

      A Jew and a Jewess were brought to Allah's Messenger (ﷺ) on a charge of committing an illegal sexual intercourse. The Prophet (ﷺ) asked them. "What is the legal punishment (for this sin) in your Book (Torah)?" They replied, "Our priests have innovated the punishment of blackening the faces with charcoal and Tajbiya." `Abdullah bin Salam said, "O Allah's Messenger (ﷺ), tell them to bring the Torah." The Torah was brought, and then one of the Jews put his hand over the Divine Verse of the Rajam (stoning to death) and started reading what preceded and what followed it. On that, Ibn Salam said to the Jew, "Lift up your hand." Behold! The Divine Verse of the Rajam was under his hand. So Allah's Apostle ordered that the two (sinners) be stoned to death, and so they were stoned. Ibn `Umar added: So both of them were stoned at the Balat and I saw the Jew sheltering the Jewess.

  • @zamindal283
    @zamindal283 Год назад +14

    Great talk ❤❤❤

  • @RakheebRakheeb-xx9cm
    @RakheebRakheeb-xx9cm Год назад +10

    Ithaandaa USTHAD❤❤

  • @abdullatheef2728
    @abdullatheef2728 Год назад +15

    വളരെ ശരി ആണ് നമ്മൾ പ്രവർത്തി കണ്ട് വേണം മറ്റുള്ളവർ ഇസ്ലാമിലേക്കു വരുവാൻ
    ഇവിടെ സംഭവിക്കുന്നദ് ഞണ്ട് ജീവിതം ആണ്

  • @muhammedshafi2816
    @muhammedshafi2816 Год назад +50

    യഥാർത്ഥ ഇസ്ലാം എന്താണെന്ന് എല്ലാവരും മനസിലാക്കട്ടെ,good ഉസ്താദ്

  • @MadeenaTraveler
    @MadeenaTraveler Год назад +30

    എന്നും ധീരതയോടെ ഉസ്താദ്❤

  • @noushadmohd8148
    @noushadmohd8148 Год назад +53

    വഹാബ്സം ആണ് ഈ ഉമ്മത്തിന്റെ അടിവെർ അടുത്തത്, ഉമ്മത്തിൽ ഫിത്നക്ക് തുടക്കമിട്ടത്

    • @mohamedshan183
      @mohamedshan183 Год назад

      റസൂൽ പൂർത്തിയാക്കിയ ദീൻ follow ചെയ്യുന്ന സത്യവിശ്വാസികളേ മയ്യത് കബർ ആരാധകർ ആയ മുശ്രിക്കുകൾ വിളിക്കുന്ന പേരാണ് വഹാബികൾ എന്ന് 👍

    • @riyas2728
      @riyas2728 Год назад +3

      Athy
      Mahanmmaraya sufi pandithanmmar ellam mattu mathagale bahumanikkunnavar aayirynnu

    • @shafeequerahmanm2198
      @shafeequerahmanm2198 Год назад +3

      സുന്നികൾ പറയുന്നത് യഥാർത്ഥ ഇസ്ലാമല്ല എന്റെ പഠനത്തിൽ നിന്ന് പറയുന്നു മുജാഹിദുകൾ പറയുന്നതാണ് കുറെയൊക്കെ യഥാർത്ഥ ഇസ്ലാം ( 100% ആണോ എന്നറിയില്ല) രണ്ടു കൂട്ടരുടെയും പ്രസംഗങ്ങൾ കേട്ട മനസ്സിലാകും

    • @riyas2728
      @riyas2728 Год назад

      @@shafeequerahmanm2198
      Vahabikal islamina beekara matham akki mattunnu

    • @riyas2728
      @riyas2728 Год назад

      Vahabisam anu bikara vadhikale shrishttikkunnathu vahabisam orukkalum etharatha islamalla islaminta
      Kabada mukam anu

  • @shihabudheench3423
    @shihabudheench3423 Год назад +43

    വഹാബിസം തകരട്ടെ സൂഫിസം വിജയിക്കട്ടെ ഉസ്താദ് പറഞ്ഞത് ആണ് ഇസ്ലാം. അള്ളാഹു ബർക്കത്ത് ചെയ്യട്ടെ. ആമീൻ

    • @artistafz6396
      @artistafz6396 Год назад +1

      Brother sufism enthanenn just padikku njn wahabi onnumalla but avar parayunna thowheed thanneyaanu sherii.. ningalk just padikan shremikumbol thanne manassilakum pinne ee parayunnavar zakir naikine ethirikan karanam zakir naik avarude aadharshanalla ennathukond ivar parayunnath sheriyanennundo..? Truth angeekarikkuka

    • @هنديالنهدي
      @هنديالنهدي Год назад +2

      @@artistafz6396
      സേട്ടാ😅,സേട്ടൻ പോയി ആദ്യം സൂഫി എന്താണ് എന്ന് നിക്ഷ്പക്ഷമായി പഠിക്കു. അതിനു ശേഷം വഹാബിസം എന്താണ് എന്ന് പഠിക്കു.. എന്നിട് സേട്ടൻ നാസ്തിക മുക്തമാവു..

    • @saifukkkk9981
      @saifukkkk9981 9 месяцев назад

      ruclips.net/video/7NALS2M-mz4/видео.htmlsi=z96Hrpt8r2grOyUV

    • @Jkuniverse-z3g
      @Jkuniverse-z3g 5 месяцев назад

      ​@@artistafz6396vahabism theevravadhamanennadhil no doubt

  • @aysha123vlog
    @aysha123vlog Год назад +52

    ഇതൊന്നും അല്ല എന്റെ മനസ്സിൽ വന്ന ഉത്തരം ബട്ട്‌ മുപ്പർ ഞെട്ടിച്ചു കളഞ്ഞു ❤❤❤

  • @uvaisuvais8552
    @uvaisuvais8552 Год назад +18

    ബുദ്ധി ഉള്ള മനുഷ്യൻ❤❤

  • @yesodharanm.k9424
    @yesodharanm.k9424 6 месяцев назад +1

    Scholars like him is necessary in our society 👌🙏

  • @ashrafthekkil5559
    @ashrafthekkil5559 9 месяцев назад +12

    Skssf കുറ്റിപ്പുറം ദശവർഷിക സമ്മേളനത്തിൻ്റെ മുഖ്യ പ്രഭാഷകൻ സാക്കിർ നായിക് ആയിരുന്നു. അയാളെ തള്ളിപ്പറയാൻ ഒരു സമസ്ത പണ്ഡിതൻ തയ്യാറായത് അഭിനന്ദനം

    • @Storyofisraziyarath
      @Storyofisraziyarath 6 месяцев назад +1

      അതിന്ന് കാരണങ്ങൾ വേറെ ഉണ്ടാകും.ഇവിടെ സഭ അലങ്കോലമാക്കി കലക്കവെള്ളത്തിൽ മീൻപിടിക്കാൻ വരണ്ട നീയും നിന്റെ വർഗവും വഹ്ഹാബികളുടെ മറ്റൊരു പദിപ്പാണ് . വഹ്ഹാബി അള്ളാഹുവിന്റെ മഹത്തുക്കളുടെ കറാമത്തുക്കളെ നിഷേധിച്ച് അവഹേളിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ കീഷവീർപിക്കാൻ വേണ്ടി അർഹതയില്ലാത്ത വരുടെയും ഉള്ളവരുടെയുo പേരിൽ ഇല്ലാത്ത കറാമത്തുകൾ പറഞ്ഞും അവരെ അവഹേളിക്കുന്നു. ഫിത്‌ന ഒഴിവാക്കി നന്നാവാൻ നോക്കടാ

    • @usman4528
      @usman4528 3 месяца назад

      തിരുവനന്തപുരത്തും

  • @Habeebrahmanzaini865
    @Habeebrahmanzaini865 Год назад +31

    ഉസ്താദിന് അല്ലാഹു ആഫിയത് നൽകട്ടെ

  • @ousephantony2900
    @ousephantony2900 Год назад +3

    Allahuve ee manushyane kakkane

  • @mkmediamk
    @mkmediamk Год назад +2

    അൽഹംദുലില്ലാഹ് 👍

  • @muhammedshareef7545
    @muhammedshareef7545 Год назад +5

    ❤ Masha Allah ❤️ qasimi us

  • @vavapdr8155
    @vavapdr8155 6 месяцев назад

    Alhamdulillah, കൃത്യമായ മറുപടി ❤❤❤

  • @MayaRatan-t6t
    @MayaRatan-t6t Год назад +13

    edeham nalla aal aanu❤

  • @riyazvalappil
    @riyazvalappil Год назад +7

    അതാണ് 👍👍

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 месяца назад

    ماشاء الله 👌👌👌👌

  • @sujathamarar
    @sujathamarar Год назад +6

    ❤️

  • @Team_Knowledge
    @Team_Knowledge Год назад +10

    Valare Relevant Talk... 🤍👍🏻

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад +5

    Alhamdu lellah💕

  • @nasarpalakkal4537
    @nasarpalakkal4537 Год назад +8

    100% CORRECT

  • @hamzamon8013
    @hamzamon8013 Год назад +22

    വഹാബി മുഖം തുറന്ന് കാണിക്കുന്ന അഭിമുഖം

  • @kabeerkabeer5822
    @kabeerkabeer5822 11 месяцев назад +1

    Good

  • @anuraga_channel
    @anuraga_channel 7 месяцев назад +1

    ❤❤❤❤ usthad

  • @ousephantony2900
    @ousephantony2900 Год назад +3

    Allahu thangale kakkumarakatte

  • @Muhammednisar2021
    @Muhammednisar2021 Год назад +6

    ❤❤❤

  • @Khairunnisa9847
    @Khairunnisa9847 Год назад +2

    Alhamdulilla

  • @MahinAhmad05
    @MahinAhmad05 3 месяца назад

    ❤❤❤ 💯

  • @fathimashenzafathimashenza
    @fathimashenzafathimashenza 3 месяца назад

    👍👍👍👍👍❤️

  • @hannathbeevi8613
    @hannathbeevi8613 Год назад +3

    🎉🎉🎉 ❤❤

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Год назад +5

    👍

  • @swalihc7378
    @swalihc7378 Год назад +7

    Mashaàllah usthad oru സംഭവമാണ്

  • @ameenbavaz5656
    @ameenbavaz5656 Год назад +8

    👍👍super replay

  • @NisarPalliyali-q3o
    @NisarPalliyali-q3o Год назад +7

    Good speech 👏

  • @maskgirl7588
    @maskgirl7588 Год назад +9

    Edu njagale muthalle

  • @aliperingatt
    @aliperingatt 8 месяцев назад

    💐💚

  • @shamsudeenm5507
    @shamsudeenm5507 Год назад +8

    Exact reply....

  • @HafizAbubakkarr
    @HafizAbubakkarr 4 месяца назад

    Shiekunaaa❤❤❤❤❤

  • @Anazpt686
    @Anazpt686 Год назад +9

    right answer 🫶🏻

  • @മുഹമ്മദ്ഹംദാൻദിൽനമെഹറി

    ☝️🤲🕋☪️🕌💪👳‍♀️👏👏👏💪

  • @abbaskanhirathil3288
    @abbaskanhirathil3288 Год назад +4

    Supper thanks

  • @underworld2770
    @underworld2770 6 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shafeeqshafi724
    @shafeeqshafi724 Год назад +2

    Ithinte full kitumo?

  • @faizysafu8721
    @faizysafu8721 10 месяцев назад

    🤲🏻

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 Год назад +4

    അൽഹംദുലില്ലാഹ്

  • @ShareefopMsop-zs8nf
    @ShareefopMsop-zs8nf Год назад +2

    Assalamualaikum

  • @abulkareem8547
    @abulkareem8547 4 месяца назад

    Worship the Creator not His creations

  • @sunmoon-zp9ll
    @sunmoon-zp9ll Год назад +1

    Nalla.shoodu.vaakkucal.paranju.nandi.

  • @Shabi-gl4fi
    @Shabi-gl4fi Год назад +15

    മാഷല്ലാഹ് ഉസ്താദിനു ആഫിയത്ത് ദീർഗായുസ്സും കൊടുക്കണേ...
    ഖാസിമി 🌹🌹🌹🌹

    • @mansoormohamad1923
      @mansoormohamad1923 Год назад

      മിക്കവാറും പടച്ചവൻ അത് കൊടുക്കും

  • @kk87mbk
    @kk87mbk Год назад +7

    Super

  • @mahinibnuabdulsalam8637
    @mahinibnuabdulsalam8637 11 месяцев назад

    ഇതിൽ ഇതാണ് തെറ്റ്?

  • @valappilharis2941
    @valappilharis2941 Год назад +1

    👍👍👍

  • @sujithauji-tx2sv
    @sujithauji-tx2sv Год назад +3

    Sathyam yevideyum parayam aarodum.

  • @vishnuv1865
    @vishnuv1865 3 месяца назад

    ജ്യൂസ് കുടിക്കരുത്😂

  • @muhammed.313
    @muhammed.313 Год назад +1

    Ahirazaman....

  • @femshadkk4419
    @femshadkk4419 Год назад

    Deen keralathinteyum indiayudeyum... Idayil vereyum.. Bhakiulleduthu.. Vere modalum. Onnumalledo... Ellaaidathum oredeenulloooo..... Sathyam thurannu parayunnu.. Ayaalu.,. Thanikku athinu sadikunilllaaa.... Ayaalude oru presangam polum... Vargeeyatha padarthunnathundo.... Oru thelivu kanichittu... Viduvaayitharam pulambedo... Kasimi

  • @NAHASPv-c5o
    @NAHASPv-c5o 9 месяцев назад

    .

  • @basheerbasheer807
    @basheerbasheer807 Год назад +30

    വഹാബി സ ത്തിന് പൂട്ട് വീഴാൻ സമയമായി

    • @ridinglover9498
      @ridinglover9498 Год назад

      ​@@Sabiathazhakunnuഅതുകൊണ്ടല്ലേ 12 ഗ്രൂപ് ആയത്😂

    • @Musaibavr
      @Musaibavr Год назад

      ​@@MayaRatan-t6tAtleast ഈ Video full കേട്ടൂടെ?. വ്യക്തമാണല്ലോ ആർക്കും.

    • @finosmahe9654
      @finosmahe9654 Год назад +1

      പൂട്ടും ചാവിയും ആയി ലോകം മുഴുവൻ ചുറ്റിക്കോ ലോകം മുഴുവൻ ഖുർആനും യഥാർത്ഥ സുന്നത്തും പ്രചരിപ്പിക്കുന്ന എല്ലാവരും വഹാബികൾ ആയിരിക്കും. നിങ്ങളുടെ കൂട്ടത്തിൽ പെട്ട ആളുകളുടെ കവല പ്രസംഗം കൊണ്ട് ഇസ്ലാമിന് എന്തു ഗുണം ആണ് ഉള്ളത്. മറ്റു മതങ്ങളുടെ ആചാരങ്ങൾ പിൻപറ്റാൻ മാത്രം നിങ്ങൾ മുൻപന്തിയിൽ ഉണ്ട്.

    • @dreamy4367
      @dreamy4367 3 месяца назад

      എന്തെ മുസ്ലിമിന്റെ എണ്ണം കൂടിട്ടും അല്ലാഹുവിന്റെ അടുത്തുനിന്ന് സഹായമിറങ്ങാത്തത് ഈ ഒരു അവസ്ഥയിൽ? ... പടിക്ക്...
      Open your heart not your eyes.

  • @basheerbasheer807
    @basheerbasheer807 Год назад +22

    വഹാബിസം ലോക ഫിത്ന

  • @basheerbasheer807
    @basheerbasheer807 Год назад +15

    വഹാബിസം നാശത്തിലേക്ക്

  • @muhammedkutty2082
    @muhammedkutty2082 Год назад +10

    Super

  • @seenathrasheed369
    @seenathrasheed369 3 месяца назад

    👍

  • @ShareefopMsop-zs8nf
    @ShareefopMsop-zs8nf Год назад +1

    Assalamualaikum

  • @shafimss7522
    @shafimss7522 Год назад

  • @ayishahaseena7833
    @ayishahaseena7833 Год назад +1

  • @ALILMMEDIA
    @ALILMMEDIA Год назад

    ❤❤❤

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 9 месяцев назад

    👍👍

  • @Shihab_chembaparabu
    @Shihab_chembaparabu Год назад

    ❤❤❤

  • @abdulsalim8284
    @abdulsalim8284 9 месяцев назад +1

  • @shamsudeenshadz1025
    @shamsudeenshadz1025 Год назад +1

    ❤❤❤

  • @shafeekhamza007
    @shafeekhamza007 3 месяца назад