skssf കാർക്ക് പേരോട് ഉസ്താദ് കൊടുക്കുന്ന മറുപടി കേട്ടുനോക്കൂ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 157

  • @shamshuda4092
    @shamshuda4092 9 месяцев назад +8

    ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന വിജ്ഞാനികളിൽ മാണിക്യ കല്ലാണ് പേരോട ഉസ്താദ് അല്ലാഹു തആല ആഫിയത്തുള്ള ദീർഘായുസ് നല്കി ഇനിയും നീണ്ടകാലം പേരോട് ഉസ്താദിന്റെ ദീനീ പ്രഭാഷണം കേൾക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v 8 месяцев назад

      വരും തലമുറക്ക് ap ഉസ്താദ് ന് പകരം വെക്കാൻ പറ്റിയ നേതാവ് പേരോട് തന്നെ സംശയമില്ല അല്ലാഹു എല്ലാർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 9 месяцев назад +41

    Ap ഉസ്താദ് എന്നും ആവേശം

  • @maimoonathn6032
    @maimoonathn6032 9 месяцев назад +2

    ഉസ്താദിന് ദീർഘായുസ് നൽകട്ടെ 👍🏻👍🏻👍🏻❤

  • @thahiramuhammad5345
    @thahiramuhammad5345 9 месяцев назад +31

    മൗലാനാ പേരോട് ഉസ്താദ് മറുപടി പറയാൻ നിന്നാൽ പിന്നെ എല്ലാവരും ബോധം കെട്ട് വീഴും എന്നത് കാലം ഇതു വരെ തെളിയിച്ച ഒരു കാര്യമാണല്ലോ.👍👍👍👍👍🥰🥰🥰🥰

    • @basheermandayappuram9300
      @basheermandayappuram9300 9 месяцев назад

      ഇപ്പോഴും അയ്യാളുടെ പ്രസങ്ങം കേൾകുന്നവർ ബോധം കെട്ടു വീണുഉടഞ്ഞു കൊണ്ട് തുടരുകയാണ്

    • @umarulfarooque2973
      @umarulfarooque2973 9 месяцев назад

      ഞാനും ബോധം കെട്ടു

    • @hanukambrath9028
      @hanukambrath9028 9 месяцев назад

      Onn podi odnn

  • @kondottykarankl8493
    @kondottykarankl8493 9 месяцев назад +13

    Sk ക്കാരാ പച്ചക്കള്ളം പറഞ്ഞു നടന്നിട്ട് മടിയാവുന്നില്ലേ അമ്പലക്കടവേ..

  • @gazalzain9827
    @gazalzain9827 9 месяцев назад +99

    SK കാർ ഈ സമുദായത്തിന് എന്ത് നേട്ടം ഉണ്ടാക്കി...ഞാൻ ഈ ഷെയർ ബുബാറക് സംവാദം കണ്ട് AP ഉസ്താദ് ആണ് ശെരി എന്ന് മനസ്സിലാക്കിയ ആൾ ആണ്

    • @yunusakalad7880
      @yunusakalad7880 9 месяцев назад +6

      Ippo nere thirichanu sambavikkunnath.. ഔലിയാക്കളെ എതിർത്ത് , കറാമതുകളെ നിസാരപ്പെടുത്തി, മുത്ത് നബി ﷺ തങ്ങളുടെ വിശേഷണങ്ങളെ ചോദ്യം ചെയ്തത് താങ്കൾ ഇപ്പൊൾ പോസ്റ്റിട്ട ആളുടെ പ്രസംഗം കാരണം സമസ്ത യാണ് ശെരി എന്ന് ഞാൻ തിരിച്ചറിഞ്ഞു..🤫

    • @Sainudheensainu-v4n
      @Sainudheensainu-v4n 9 месяцев назад +4

      ഡാൻസ് ചെയ്യാൻ സിറ്റി നിർമിച്ചു
      കുറേ ഫിത്ന യുണ്ടാക്കി പിന്നെ കുറേ വഞ്ചി ച്ചു
      പറ്റി ച്ചു ഒരു പാട് ഉണ്ടാക്കി
      കാ‍ന്താരി ക്കാരെ...

    • @NukhshshhdhshsJahejjdjskspjsh
      @NukhshshhdhshsJahejjdjskspjsh 9 месяцев назад +5

      ദുനിയാവിലെ മൂടി ബിസ്സിനസ്സ് ആണോ

    • @Sainudheensainu-v4n
      @Sainudheensainu-v4n 9 месяцев назад +3

      Ap ബിൽഡിങ് ഉണ്ടാക്കി ആളുകളേ ആകർഷിപ്പിച്ചു അല്ലാതെ എന്ത് ഒലക്ക ടെ മൂടാ ഉണ്ടാക്കി യത്

    • @mohamedkuttyp2796
      @mohamedkuttyp2796 9 месяцев назад

      നിന്റെ മൂടുണ്ടാക്കി എന്ന് പറയൂ സുഹൃത്തേ....

  • @anuraga_channel
    @anuraga_channel 9 месяцев назад +10

    Skssf zindabaad❤❤❤❤❤

  • @anuraga_channel
    @anuraga_channel 9 месяцев назад +10

    Skssf zindabaad

  • @SHADOW.00970
    @SHADOW.00970 9 месяцев назад +1

    നന്മയുടെ തൂക്കത്തിൽ കൂടുതൽ തിൻമകൾ വാരി കൂട്ടുന്നു

  • @shanuibrahim9770
    @shanuibrahim9770 9 месяцев назад +3

    സമസ്ത 🤍

  • @Arshuarshad-fk6mk
    @Arshuarshad-fk6mk 9 месяцев назад +3

    👍🏼👍🏼

  • @snehajalakam8702
    @snehajalakam8702 9 месяцев назад

    👍👍👍

  • @AhmedSaeed-dw4ws
    @AhmedSaeed-dw4ws 3 месяца назад

    SSF❤❤❤

  • @anuraga_channel
    @anuraga_channel 8 месяцев назад

    Skssf ❤❤❤❤zindabad

  • @kasimkasi6395
    @kasimkasi6395 9 месяцев назад +4

    മുടി, പൊടി, ചട്ടി, എന്ത് പറയാൻ ഉണ്ട് മുടിക്കുട്ടികൾക്കു

  • @muhammedswalihvh7371
    @muhammedswalihvh7371 9 месяцев назад +2

    🎉

  • @muthusithu4971
    @muthusithu4971 9 месяцев назад +5

    ഇത് പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹത്തിൽ പിത്തന ഉണ്ടാക്കാൻ ഇറങ്ങിയവരാണ് ഇവർ

  • @umarulfarooque2973
    @umarulfarooque2973 9 месяцев назад

    തുർക്കി

  • @hmkkvk
    @hmkkvk 9 месяцев назад +1

    Ap പിഴച്ച അഹ്ലു സുന്നത് വിഭാഗത്തിലെ പച്ച നുണ പറയാൻ ഒരു മടിയും ഇല്ലാത്ത മൊല്ലയാണ് പേരോട്..

    • @NAHDf-qo8yp
      @NAHDf-qo8yp 9 месяцев назад

      തന്റെ ഉമ്മടെ മുടി സുരേന്ദ്രൻ കോണ്ട് കൊടുക്ക്

  • @umarkoya1327
    @umarkoya1327 9 месяцев назад +3

    നിങ്ങളെല്ലാവരും ഈ മഹത്തായ മതത്തേ ക്രിസ്ത്യൻ മിഷിണറിമാർക്ക് താറടിക്കാനുള്ള അവസരം കൊടുക്കുകയാണോ? എങ്ങിനെയെങ്കിലും പണമുണ്ടാക്കുവാനുള്ള ദുരാഗ്രഹത്തിൽ തരം താഴ്ന്ന രീതിയിൽ രാഷ്ട്ടിയക്കാരേക്കാളും മോശമായി ഈ പണ്ടിതരെന്ന് അവകാശപ്പെടുന്നവർ പ്രവർത്തിക്കാമോ? നാണക്കേട് സമുദായത്തിനെല്ലേ?

  • @shakeernalakath4329
    @shakeernalakath4329 9 месяцев назад +2

    പഴയ പ്രസഗം

  • @moosanaduganih4493
    @moosanaduganih4493 9 месяцев назад +1

    Moolodinteth kettal nerenarkathk poka

  • @kasimkasi6395
    @kasimkasi6395 9 месяцев назад +1

    Ap കാർ എത്ര പള്ളി കട്ടു, മദ്രസ കട്ടു, സലഫികളെ പിന്നെ പറയാം, പറ യു മുടി കുട്ടികളെ

    • @നജീബ്KKNaji
      @നജീബ്KKNaji 9 месяцев назад

      തെളീക്കാൻ തന്റേടമുണ്ടോ

    • @k.pmajeed2087
      @k.pmajeed2087 9 месяцев назад

      New.
      *സമസ്തയും ഭൂരിപക്ഷവും*
      E K വിഭാഗം പണ്ഡിതന്മാരിൽ നിന്നും നാം കേൾക്കുന്നൊരു ശബ്ദമാണ്. ഭൂരിപക്ഷം
      ഭൂരിപക്ഷം...!!.
      ...യഥാർത്ഥത്തിൽ എന്താണ് സത്യാവസ്ഥ?
      ശംസുൽ ഉലമ സെക്രട്ടറി ആയതിനു ശേഷം 18 വർഷത്തോളം ജനറൽ ബോഡി വിളിച്ചിട്ടില്ല.
      18 വർഷത്തോളം ജനറൽ ബോഡി ചേരാത്ത ഒരു സംഘടനക്ക് നിയമപരമായി നിലനിൽക്കാൻ കഴിയുകയില്ല.
      നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്.
      മെമ്പർഷിപ്പ് നൽകില്ല,
      പണ്ഡിതന്മാരെ അവർക്കന്ന് ഭയമായിരുന്നു,
      ജനറൽ ബോഡി വിളിക്കില്ല,
      സമസ്തയിലേക്ക് തെരഞ്ഞെടുപ്പില്ല, നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെ സംഘടനയെ ചിലർ കൈപ്പിടിയിൽ ഒരുക്കിയപ്പോൾ *ഇതിനെതിരെ സ്വാഭാവികമായും കേസ് ഉദ്ഭവിച്ചു.*
      *അപ്പോൾ കേസിനെ നേരിടാൻ നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നെന്നു വ്യാജരേഖയുണ്ടാക്കി,*
      *ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി കള്ളരേഖ നിർമിച്ചു,* *തെരഞ്ഞെടുപ്പു നടന്നതായി കൃത്രിമരേഖ ചമച്ചു* *-അടിമുടി വ്യാജം!.*
      നിയമമനുസരിച്ചു കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു ഉറപ്പിച്ചാണ് 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങിപ്പോന്നത്. ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക?.
      സമസ്തയിൽ നിന്ന് അതിന്റെ അവകാശികളന്തിന് ഇറങ്ങി പോരണം?.
      ചേളാരിയിലുള്ള സമസ്ത ഓഫീസ്, സമസ്ത മിനുട്സ് E K വിഭാഗത്തിന്റെ കൈവശമാണ് ഇപ്പോഴുള്ളത്.
      ഓരോ മഹല്ലുകളിലും നാട്ടുകാർ നിർമ്മിച്ച മദ്രസകളും പള്ളികളും ഭൂരിപക്ഷവും ഇ കെ വിഭാഗം എന്ന് പറയുന്നവർ തന്നെയാണ് ഇപ്പോഴും കൂടുതലും കൈകാര്യം ചെയ്യുന്നത്.
      പക്ഷേ
      സമസ്ത *ജനറൽബോഡി അടക്കമുള്ള പണ്ഡിതന്മാരും ബാഖവികൾ,ദാരിമികൾ, ഫൈസികൾ, മറ്റ് മദ്രസാ അധ്യാപകരും.....*
      സുമാർ അന്ന് (പിളർപ്പിന്റെ) അവസരം 95% ശതമാനവും A P പക്ഷത്തായിരുന്നു.
      അന്ന് E K വിഭാഗം മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർ ബഹുഭൂരിപക്ഷവും A P വിഭാഗമായിരുന്നു എന്നതാണ് സത്യം.
      അതുകൊണ്ടാണന്ന്
      *കുപ്രസിദ്ധമായ 81ആം നമ്പർ സർക്കുലർ.*
      മദ്രസ അധ്യാപകരെ കൊണ്ട് കണ്ണിയത്ത് ഉസ്താദിനെയും, E K ഉസ്താദിനെയും അംഗീകരിക്കുന്നു എന്ന് ഒപ്പുവെച്ചു കൊടുക്കണമെന്ന ഒരു ഫോർമുല E Kസമസ്തക്ക് കൊണ്ടുവരേണ്ടിവന്നത്..!.
      അത്രത്തോളം പണ്ഡിതന്മാരില്ലാതെ ദുർബലമായിരുന്നു E Kസമസ്ത.
      നിഷ്പക്ഷമായി ഒരു കാര്യം ഞാൻ പറയട്ടെ.
      സാധാരണക്കാർ മഹല്ലുകളിൽ ഭൂരിഭാഗവും E K പക്ഷക്കാരായിരുന്നു.
      ഈ സാധാരണക്കാർ 90ശതമാനവും സുന്നി സംഘടനകളുമായി നേരത്തെ ഒരു ബന്ധവുമില്ലാത്തവരുമാണ്.
      അവരെല്ലാവരും ലീഗുകാരും അതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ്.
      ലീഗും സമസ്തയും അഭിപ്രായവ്യത്യാസം വന്നാൽ ലീഗിന്റെ അഭിപ്രായത്തെയാണ് അവർ മുഖവിലക്കെടുക്കാറുള്ളത്...!!.
      സമസ്തയിൽ അഭിപ്രായവ്യത്യാസമു ണ്ടായതന്താണെന്ന് പോലും അവർക്കറിയില്ല.
      *അറിയണമെന്നുമില്ല.*
      ലീഗ് E K വിഭാഗത്തിന് പിന്തുണ നൽകിയത് കാരണം കഥയറിയാതെ അവരും E K വിഭാഗമായി എന്ന് മാത്രം.
      ആകപ്പാടെ അവർക്കറിയാവുന്നത് ഭൂരിപക്ഷം ഭൂരിപക്ഷം😊.
      *E K സമസ്തക്ക് സംഘടനാ അസ്ഥിത്വം* *ഇല്ലെന്ന് ഇത് തെളിയിക്കുന്നു.*
      *ആദൃശ്ശേരിമാരെ നേരിടാൻ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല.*
      ലീഗ് നേതൃത്വം ഇപ്പോളത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.
      പൂർവികരായ ഉലമാക്കളെ തള്ളി
      "ലീഗ് സമസ്തന്റെ താണ്", "സമസ്ത ലീഗിന്റേതാണന്ന്" നേതാക്കൾ ലീഗിനെ താങ്ങിയിട്ട് പോലും ആ താങ്ങലൊന്നും ലീഗ് നേതൃത്വം കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് സമസ്തയുടെയോ, പ്രസിഡണ്ട് മുത്തുക്കോയ തങ്ങളുടെയോ വാക്കിന് ഒരു വിലയും ലീഗ് നേതൃത്വം കൽപ്പിക്കാത്തത്.
      *ജീവിച്ചിരിക്കുന്ന സത്യങ്ങൾ*
      ശംഷുൽ ഉലമ ഉദ്ഘാടനം ചെയ്ത സിറാജ് ദിനപത്രമടക്കം സുന്നത്ത് ജമാഅത്തിന്റെ മലയാള പ്രസിദ്ധീകരണങ്ങൾ മുഴുവനും, S Y S, S S F സംഘടനകളും, *സമസ്തയുടെ പതാക പോലും* നഷ്ടപ്പെട്ടു പോയില്ലേ??.
      അതുകൊണ്ടല്ലേ പതാകയിലുള്ള പച്ച ഖുബ്ബയുടെ കളർപൂലും E K വിഭാഗത്തിന് മാറ്റേണ്ടി വന്നത്?
      പച്ചയുടെ ആളു കൾക്ക് പച്ചയോടു വെറുപ്പോ....!!??.
      *പതാക പോലും നഷ്ടപ്പെട്ടുപോയ ഒരു സംഘടന* ഔദ്യോഗികമാണെന്ന് അവകാശപ്പെടുന്നത്പരിഹാസ്യമാണ്.
      പിന്നെ ഞങ്ങൾ യഥാർത്ഥ സമസ്തയുടെ ആളാണന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്???.
      അവസാനമായി
      നൂറാം വാർഷികം നമുക്ക് ഒന്നിച്ച് ആഘോഷിക്കണം.
      *അതിന് പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങളിലേക്ക് E K വിഭാഗം തിരിച്ചുവരണം.*
      *മിനുടുസില്‍ എഴുതി ചേർത്ത വ്യാജ രേഖകൾ തിരുത്തണം.*
      *പൂർവികർ സമ്മാനിച്ച പതാക നാം ഒന്നിച്ചു ഏറ്റുപിടിക്കണം.*
      സർവ്വശക്തൻ അതിനു ഭാഗ്യം നൽകുമാറാകട്ടെ.

  • @mdraafi4375
    @mdraafi4375 9 месяцев назад

    Aa koumak parnjikodkada avar venagil vishosichal mathi

  • @kasimkasi6395
    @kasimkasi6395 9 месяцев назад +2

    മുജാഹിദ് കിതാബിലെ വരികളെ കക്കാറുള്ളു ap മദ്രസ കിതാബ് കട്ടിട്ട് കയ്യോടെ പിടിച്ചത് മറന്നോ, സമസ്ത യുടെ ബുക്ക്‌ കാട്ടിട്ടല്ലേ നിങ്ങൾ, കക്കൽ നിങ്ങളിൽ നിന്ന് തന്നെ ആണ് മുജാഹിദ് പഠിച്ചത് 😂

  • @nasarnasarmoyil3990
    @nasarnasarmoyil3990 9 месяцев назад +1

    മുമ്പ് കാള പ്രയോഗം നടത്തിയവർ ആണ് നിങൾ അത്

    • @MuhammedAli-rs8xq
      @MuhammedAli-rs8xq 9 месяцев назад

      സകരിയ്യ സലാഹി പറഞ്ഞിറ്റുണ്ട്
      ഒടച്ച മൂരി എന്ന്

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 9 месяцев назад +1

    നടന്നത് മുടിവെള്ള കച്ചവടം

  • @MohammadAris-bk3sf
    @MohammadAris-bk3sf 9 месяцев назад +4

    കൂടെ യുള്ളവർ എന്തു ചെയ്താലും തൊള്ളതുറക്കൂല

  • @AliakberKc
    @AliakberKc 9 месяцев назад +8

    മർക്കസിൽ മുടി കച്ചവടം നടന്നിട്ടില്ല പറയുന്നവർ തെളിക്കുക. ഇത് വരെ തെളിച്ചില്ല.

    • @kuttymon4904
      @kuttymon4904 9 месяцев назад +1

      നിനക്ക് അങ്ങനെ തോന്നൽ ഉണ്ടെങ്കിൽ പോയി നീ അനേഷിക്കണം

    • @shamsudheenshamsudheen7910
      @shamsudheenshamsudheen7910 9 месяцев назад +2

      എന്തെങ്കിലും.. വിവരക്കേട് വിളിച്ചു പറയാതെ.. ജീവിതത്തിൽ ഒരു തവണയെങ്കിലും മർകസ് ഒന്ന് കാണു 😊😊 ❤

    • @shahimhamza4252
      @shahimhamza4252 9 месяцев назад

      ഉണ്ടെന്ന് തെളിയിക്കടോ അതിനു നിങ്ങൾക്ക് കഴിയില്ല

    • @kondottykarankl8493
      @kondottykarankl8493 9 месяцев назад

      ആരെ പറഞ്ഞു കഴിയില്ല എന്ന് ആണത്തം ഉണ്ടങ്കിൽ മർകസിൽ പോടോ ... ഞങ്ങളെ ആലിമീങ്ങളെ കുറ്റം പറയാൻ എന്ത് അധികാരമാണെടാ നിനക്കുള്ളത് പറെടാ......​@@shahimhamza4252

    • @MuhammedKhasim-y5d
      @MuhammedKhasim-y5d 9 месяцев назад

      മുജാഹിദീങ്ങൾക്ക് രണ്ട് തവണ തെളിവ് പറഞ്ഞു കൊടുത്താ വിശ്വസിച്ചില്ലെങ്കിലും മിണ്ടാണ്ടിരിക്കും. ഇവർക്ക് എത്ര തെളിവ് നികത്തി കൊടുത്തിട്ടും തെളിയിച്ചില്ല എന്ന് ഇപ്പോഴും പൊലമ്പി കൊണ്ടിരിക്കുന്നു 😂😂

  • @saleemsm2819
    @saleemsm2819 9 месяцев назад +1

    ഇയാൾക്കൊന്നും വേറെ പണി ഒന്നും ഇല്ലേ സമുദായതിനെ പറയിപ്പിക്കാൻ

    • @shamsudheenshamsudheen7910
      @shamsudheenshamsudheen7910 9 месяцев назад +1

      എന്താണാവോ.. പറയിപ്പിക്കുന്നത് 🤭 ഒന്നും മനസ്സിലായില്ലല്ലെ

    • @suhailibnukaja5352
      @suhailibnukaja5352 9 месяцев назад

      ഇങ്ങള് യാഥാർഥ്യം മനസ്സിലാക്കാൻ കേൾക്കിം.. സഹോദരാ... ആലിമീങ്ങളെ പറഞ്ഞു നടക്കല്ലിം.... റബ്ബ് കാക്കട്ടെ..

  • @KvaThangal-vb1ck
    @KvaThangal-vb1ck 9 месяцев назад

    Samoodirikovilakam.adanu.sk

  • @kasimkasi6395
    @kasimkasi6395 9 месяцев назад

    അപ്പോൾ ബോംബെ കാരന്റെ മുടിയോ, മുടി പ്പള്ളി യോ

  • @mubeenajasmine9779
    @mubeenajasmine9779 9 месяцев назад +2

    എപ്പിക്കാർ നാട്ടിൽ ഫിതന ഉണ്ടാക്കരുത് ഇകെക്കാരും ഉണ്ടാക്കാൻ പാടില്ല തുച്ഛമായ ആയുഷ് ഉള്ളു എല്ലാവർക്കും അത് ഓർതാൽ നന്നാവൂ

  • @AbdulGhani-it6mw
    @AbdulGhani-it6mw 9 месяцев назад +4

    കോമാളത്തിരത്തിന് ഈ വർഷ അവാർഡ് ഇയാൾക്ക്

  • @AbduRahiman-b4t
    @AbduRahiman-b4t 9 месяцев назад

    ഇപ്പൊ പേരോട് എവിടെ യാണ് ഉള്ള ദു

  • @NAHDf-qo8yp
    @NAHDf-qo8yp 9 месяцев назад

    അംബലക്കടവ് വലിയ മുനാഫിഖാണ്...അവന്റെ പിന്നാലെ നടക്കുന്നവർ കാഫിറായി ചത്തു പൊകും...ഇൻശാഅല്ല

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 9 месяцев назад

      മആദല്ലാഹ് -

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 9 месяцев назад +1

      നിൻ്റെ ആഖിബത്ത് കണ്ടറിയേണ്ടതുണ്ട്.

  • @AbdurRahman-km9gm
    @AbdurRahman-km9gm 9 месяцев назад

    നടക്കട്ടെ ശീലം പറ്റിയ താങ്കളുടെ അഭിപ്രായം എന്താണ് എപി ഉസ്താദിനെ പറ്റി ഒരു ഹർത്താൽ ആണെന്ന് പറഞ്ഞിരുന്നു തെറ്റാണോ ആ സ്വപ്നങ്ങൾ ഒക്കെ ശരിയാണ് അല്ലേ

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 9 месяцев назад +1

    കള വിന്റെ കൊട്ടാരം

  • @hi-techservice7839
    @hi-techservice7839 9 месяцев назад

    ചെക്യാട്😂😂

  • @zainoodhmahal7877
    @zainoodhmahal7877 9 месяцев назад

    ഈ ്് ശെത്താൻ നബി തങ്ങൾക്ക് നിയൽ കണ്ടു പിടിച്ച വഹാബിയാണ്

  • @abdullakp9942
    @abdullakp9942 9 месяцев назад +6

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ അമ്പലക്കടവിന് ആത്മഹത്യാ ചെയ്തുകൂടെയെന്ന് (കാരണം )പെട്ടെന്ന് ചത്താൽ ചെയ്യുന്ന പാവം കുറഞ്ഞുകിട്ടുമല്ലോ

    • @faisien
      @faisien 9 месяцев назад +1

      ഇങ്ങിനെ പറയാൻ പാടില്ല നിങ്ങൾ എന്താണ് എഴുതി വിടുന്നതെന്ന ബോധം ഉണ്ടോ

    • @faisien
      @faisien 9 месяцев назад +2

      മറുപടി പറയുമ്പോളും എഴുതുമ്പോഴും സൂക്ഷിക്കണേ

    • @MuhammedAli-rs8xq
      @MuhammedAli-rs8xq 9 месяцев назад +6

      എല്ലാവരേയും അള്ളാഹു നന്നാകട്ടെ എന്ന് വിചാരിക്കുക്കുക

    • @yunusakalad7880
      @yunusakalad7880 9 месяцев назад +2

      അമ്പിയാക്കൾ അല്ലാത്ത എല്ലാവരും തെറ്റ് ചെയ്യും..താങ്കൾ പാപ സുരക്ഷിതനായി തീർന്നോ🤐

    • @moideenkutty6518
      @moideenkutty6518 9 месяцев назад +4

      എടാഈഎഴുദിവെച്ചനീചാവലാണോമരിക്കലാണോഉണ്ടാവുകഎന്ന്പറയാൻആർക്കുഠപറ്റില്ല

  • @MahammadPtr
    @MahammadPtr 9 месяцев назад

    Adad sandarbattin kitabilull ibarattine yengine venamengilum ishtattinott vyakyanikkan e ponnara perodustadine kaziyum e husain salafikk sadyamalla

  • @SBQVLOGS
    @SBQVLOGS 9 месяцев назад +2

    ഇവർക്കു യെന്തിന്റെ കേടാണ്?😢

  • @anuraga_channel
    @anuraga_channel 8 месяцев назад

    Ningal eppolum nebiyude kinav kannunnavar...swargathe ticket kodukunnavar

  • @basheermandayappuram9300
    @basheermandayappuram9300 9 месяцев назад +1

    തലക്ക് വെളിവില്ലാത്തവർഗ്ഗം SKSSFനെപറ്റിപറയാൻ എന്ത് അർഹതയാണ് കേരള ചുണ്ണികൾക്ക്ഉള്ളത്.....

  • @anuraga_channel
    @anuraga_channel 8 месяцев назад

    Ap kkar faithna.... Ellavare kaafirakunnavar

  • @Shajeer-pt8og
    @Shajeer-pt8og 9 месяцев назад

    എപി കാർ ഉസ്താത് മാരെ പഠിപ്പിക്കും അതാണ് അവരുടെ ശീലം 😅

    • @AhmedSaeed-dw4ws
      @AhmedSaeed-dw4ws 3 месяца назад

      ആരാണ് ഉസ്താദുമാരെ പഠിപ്പിക്കുന്നത് ശരിക്കും മനസ്സിലായി വാഫിയ വാഫി വാഫിയ😂😂😂

  • @muneerorplmuneer6433
    @muneerorplmuneer6433 9 месяцев назад +3

    ഈ പേരോടൻ തന്നെ അല്ലേ നബിക്ക് നിഴലുണ്ടാകും എന്ന് പറഞ്ഞ കോമാളി

    • @AbuFathima-kb8ek
      @AbuFathima-kb8ek 2 месяца назад

      Alla athar Noushad moulavi aventey kann kond kandu

  • @SainudheenAP-pt6ke
    @SainudheenAP-pt6ke 9 месяцев назад

    Parood, torpan

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 9 месяцев назад

    Avark اخرة ല് vishvasamilla. Buddhi illa. Nanaumills

  • @jabbarjabbu9745
    @jabbarjabbu9745 9 месяцев назад

    Adanado ap ayalum e k ayalumonnanado

  • @Sainudheensainu-v4n
    @Sainudheensainu-v4n 9 месяцев назад +2

    ഫൈസിയെ തിരുത്താനൊന്നും പേരോട് ആയിട്ടില്ല
    കാ‍ന്താരി സിറ്റി ക്കാരെ

    • @MOHAMMEDSHAFIPTMOHAMMEDSHAFIPT
      @MOHAMMEDSHAFIPTMOHAMMEDSHAFIPT 9 месяцев назад +1

      ANGANE 1CITTY ILLA ATHIN 5CENT BOOMIYOM ILLA

    • @ummerponiyeriummer611
      @ummerponiyeriummer611 9 месяцев назад

      Sk പാർട്ടിയിൽ പെടാതെഅള്ളാഹുകാത്തു അൽഹംദുലില്ല

    • @suhailibnukaja5352
      @suhailibnukaja5352 9 месяцев назад

      ആലിമീങ്ങളെ പറയാൻ ഇങ്ങക്ക് ആര് അധികാരം തന്നു... 🤔🤔🤔

    • @Sainudheensainu-v4n
      @Sainudheensainu-v4n 9 месяцев назад

      കുറ്റം പറയുന്നവർ ആലി മീങ്ങ ളാണോ? ലാളി മീങ്ങ ളാണ് എന്റെ ഭാഷ യിൽ

  • @Maydanvision
    @Maydanvision 9 месяцев назад +2

    sk ക്കാർ തിന്നാനും പരദൂഷണം പറയാനും മാത്രം തൊള്ള തുറക്കുന്നവർ . പള്ളപ്പൂതത്തേയും തൊള്ളപ്പൂതത്തേയും സേവിക്കുന്ന SK ക്കാർ ... അമ്പലക്കടവൻ ഇപ്പോ ഏടേണ്ട് ?

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 9 месяцев назад +5

    Skssf നു പേരോട് ന്റെ ഉപദേശം വേണ്ട അതിന്നു വേണ്ട പണ്ഡിതരും നേതാക്കളും.ധാരാളം ഇവിടെ ഉണ്ട് ഈ കരച്ചിൽ ധാരാളം കേട്ടതാണ് ssf കാരെ ഉപദേശിച് നന്നാക്കിയാൽ തന്നെ വലിയ ഉപകാരം

    • @saidalaviv3699
      @saidalaviv3699 9 месяцев назад +1

      അമ്പലകടവിനെ പോലെത്തെ പണ്ഡിതന്മാരെ ഉള്ളത്

    • @k.pmajeed2087
      @k.pmajeed2087 9 месяцев назад +3

      New.
      *സമസ്തയും ഭൂരിപക്ഷവും*
      E K വിഭാഗം പണ്ഡിതന്മാരിൽ നിന്നും നാം കേൾക്കുന്നൊരു ശബ്ദമാണ്. ഭൂരിപക്ഷം
      ഭൂരിപക്ഷം...!!.
      ...യഥാർത്ഥത്തിൽ എന്താണ് സത്യാവസ്ഥ?
      ശംസുൽ ഉലമ സെക്രട്ടറി ആയതിനു ശേഷം 18 വർഷത്തോളം ജനറൽ ബോഡി വിളിച്ചിട്ടില്ല.
      18 വർഷത്തോളം ജനറൽ ബോഡി ചേരാത്ത ഒരു സംഘടനക്ക് നിയമപരമായി നിലനിൽക്കാൻ കഴിയുകയില്ല.
      നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്.
      മെമ്പർഷിപ്പ് നൽകില്ല,
      പണ്ഡിതന്മാരെ അവർക്കന്ന് ഭയമായിരുന്നു,
      ജനറൽ ബോഡി വിളിക്കില്ല,
      സമസ്തയിലേക്ക് തെരഞ്ഞെടുപ്പില്ല, നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെ സംഘടനയെ ചിലർ കൈപ്പിടിയിൽ ഒരുക്കിയപ്പോൾ *ഇതിനെതിരെ സ്വാഭാവികമായും കേസ് ഉദ്ഭവിച്ചു.*
      *അപ്പോൾ കേസിനെ നേരിടാൻ നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നെന്നു വ്യാജരേഖയുണ്ടാക്കി,*
      *ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി കള്ളരേഖ നിർമിച്ചു,* *തെരഞ്ഞെടുപ്പു നടന്നതായി കൃത്രിമരേഖ ചമച്ചു* *-അടിമുടി വ്യാജം!.*
      നിയമമനുസരിച്ചു കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു ഉറപ്പിച്ചാണ് 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങിപ്പോന്നത്. ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക?.
      സമസ്തയിൽ നിന്ന് അതിന്റെ അവകാശികളന്തിന് ഇറങ്ങി പോരണം?.
      ചേളാരിയിലുള്ള സമസ്ത ഓഫീസ്, സമസ്ത മിനുട്സ് E K വിഭാഗത്തിന്റെ കൈവശമാണ് ഇപ്പോഴുള്ളത്.
      ഓരോ മഹല്ലുകളിലും നാട്ടുകാർ നിർമ്മിച്ച മദ്രസകളും പള്ളികളും ഭൂരിപക്ഷവും ഇ കെ വിഭാഗം എന്ന് പറയുന്നവർ തന്നെയാണ് ഇപ്പോഴും കൂടുതലും കൈകാര്യം ചെയ്യുന്നത്.
      പക്ഷേ
      സമസ്ത *ജനറൽബോഡി അടക്കമുള്ള പണ്ഡിതന്മാരും ബാഖവികൾ,ദാരിമികൾ, ഫൈസികൾ, മറ്റ് മദ്രസാ അധ്യാപകരും.....*
      സുമാർ അന്ന് (പിളർപ്പിന്റെ) അവസരം 95% ശതമാനവും A P പക്ഷത്തായിരുന്നു.
      അന്ന് E K വിഭാഗം മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർ ബഹുഭൂരിപക്ഷവും A P വിഭാഗമായിരുന്നു എന്നതാണ് സത്യം.
      അതുകൊണ്ടാണന്ന്
      *കുപ്രസിദ്ധമായ 81ആം നമ്പർ സർക്കുലർ.*
      മദ്രസ അധ്യാപകരെ കൊണ്ട് കണ്ണിയത്ത് ഉസ്താദിനെയും, E K ഉസ്താദിനെയും അംഗീകരിക്കുന്നു എന്ന് ഒപ്പുവെച്ചു കൊടുക്കണമെന്ന ഒരു ഫോർമുല E Kസമസ്തക്ക് കൊണ്ടുവരേണ്ടിവന്നത്..!.
      അത്രത്തോളം പണ്ഡിതന്മാരില്ലാതെ ദുർബലമായിരുന്നു E Kസമസ്ത.
      നിഷ്പക്ഷമായി ഒരു കാര്യം ഞാൻ പറയട്ടെ.
      സാധാരണക്കാർ മഹല്ലുകളിൽ ഭൂരിഭാഗവും E K പക്ഷക്കാരായിരുന്നു.
      ഈ സാധാരണക്കാർ 90ശതമാനവും സുന്നി സംഘടനകളുമായി നേരത്തെ ഒരു ബന്ധവുമില്ലാത്തവരുമാണ്.
      അവരെല്ലാവരും ലീഗുകാരും അതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ്.
      ലീഗും സമസ്തയും അഭിപ്രായവ്യത്യാസം വന്നാൽ ലീഗിന്റെ അഭിപ്രായത്തെയാണ് അവർ മുഖവിലക്കെടുക്കാറുള്ളത്...!!.
      സമസ്തയിൽ അഭിപ്രായവ്യത്യാസമു ണ്ടായതന്താണെന്ന് പോലും അവർക്കറിയില്ല.
      *അറിയണമെന്നുമില്ല.*
      ലീഗ് E K വിഭാഗത്തിന് പിന്തുണ നൽകിയത് കാരണം കഥയറിയാതെ അവരും E K വിഭാഗമായി എന്ന് മാത്രം.
      ആകപ്പാടെ അവർക്കറിയാവുന്നത് ഭൂരിപക്ഷം ഭൂരിപക്ഷം😊.
      *E K സമസ്തക്ക് സംഘടനാ അസ്ഥിത്വം* *ഇല്ലെന്ന് ഇത് തെളിയിക്കുന്നു.*
      *ആദൃശ്ശേരിമാരെ നേരിടാൻ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല.*
      ലീഗ് നേതൃത്വം ഇപ്പോളത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.
      പൂർവികരായ ഉലമാക്കളെ തള്ളി
      "ലീഗ് സമസ്തന്റെ താണ്", "സമസ്ത ലീഗിന്റേതാണന്ന്" നേതാക്കൾ ലീഗിനെ താങ്ങിയിട്ട് പോലും ആ താങ്ങലൊന്നും ലീഗ് നേതൃത്വം കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് സമസ്തയുടെയോ, പ്രസിഡണ്ട് മുത്തുക്കോയ തങ്ങളുടെയോ വാക്കിന് ഒരു വിലയും ലീഗ് നേതൃത്വം കൽപ്പിക്കാത്തത്.
      *ജീവിച്ചിരിക്കുന്ന സത്യങ്ങൾ*
      ശംഷുൽ ഉലമ ഉദ്ഘാടനം ചെയ്ത സിറാജ് ദിനപത്രമടക്കം സുന്നത്ത് ജമാഅത്തിന്റെ മലയാള പ്രസിദ്ധീകരണങ്ങൾ മുഴുവനും, S Y S, S S F സംഘടനകളും, *സമസ്തയുടെ പതാക പോലും* നഷ്ടപ്പെട്ടു പോയില്ലേ??.
      അതുകൊണ്ടല്ലേ പതാകയിലുള്ള പച്ച ഖുബ്ബയുടെ കളർപൂലും E K വിഭാഗത്തിന് മാറ്റേണ്ടി വന്നത്?
      പച്ചയുടെ ആളു കൾക്ക് പച്ചയോടു വെറുപ്പോ....!!??.
      *പതാക പോലും നഷ്ടപ്പെട്ടുപോയ ഒരു സംഘടന* ഔദ്യോഗികമാണെന്ന് അവകാശപ്പെടുന്നത്പരിഹാസ്യമാണ്.
      പിന്നെ ഞങ്ങൾ യഥാർത്ഥ സമസ്തയുടെ ആളാണന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്???.
      അവസാനമായി
      നൂറാം വാർഷികം നമുക്ക് ഒന്നിച്ച് ആഘോഷിക്കണം.
      *അതിന് പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങളിലേക്ക് E K വിഭാഗം തിരിച്ചുവരണം.*
      *മിനുടുസില്‍ എഴുതി ചേർത്ത വ്യാജ രേഖകൾ തിരുത്തണം.*
      *പൂർവികർ സമ്മാനിച്ച പതാക നാം ഒന്നിച്ചു ഏറ്റുപിടിക്കണം.*
      സർവ്വശക്തൻ അതിനു ഭാഗ്യം നൽകുമാറാകട്ടെ.

  • @saleemparakadavu
    @saleemparakadavu 9 месяцев назад

    ഇത് പേരോടിന് അടി കിട്ടുന്ന ക്ലിപ്.പേരോട് തന്നെ പ്രജരിപ്പിക്കുന്ന്

  • @indian8474
    @indian8474 9 месяцев назад

    ippol edokke itt fithna undakenda uddesham yendan. Perod pande salafi ashayakkaranan.😊

    • @fathima7838
      @fathima7838 9 месяцев назад

      Ninakk ndhe vahy irangiyoo

  • @SHADOW.00970
    @SHADOW.00970 9 месяцев назад

    എന്താ ഉസ്താദെ നിങ്ങൾക്ക് നേരം വെളുത്ത ഇല്ലേ. Ap ek തത്ത്വം ഒന്ന് തന്നെ അല്ലെ. മറ്റ് സമുദായ ക്കാർക്ക് പറയിപ്പിക്കാൻ ഓരോ ചേബബിലെ പരിപാടി നിർത്തി പോവുനനുൻടോ നിങ്ങളൊക്കെ തന്നെ മുസ്ലീംങ്ങളെ പറയിപ്പിക്കു ന്നത് .കൈകോട്ട് എടുത്ത് പണിക്ക് പൊയ് ക്കുടെ ജനങ്ങളെ വെറുപ്പ് സംബാതിച്ച് എന്ത് കിട്ടാനാ ഉള്ള ഈമാൻ കളയണ്ട ഉസ്താദെ സ്നേഹം കൊണ്ടു പറഞ്ഞതാ

  • @poovenilavu4353
    @poovenilavu4353 9 месяцев назад

    ഞമ്മദു ഞവിയായതിനു തെളിവു പറയുക.
    തള്ളാഹു സൃഷ്ടികർമ്മം നടത്തിയതിനു തെളിവു പറയുക. 😊😂😅
    (കുറാനിലെ ഊളത്തരം ആകരുതു )😅

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 9 месяцев назад +1

    മുടി പൊടി ചട്ടി 😅

  • @HAJIRA-ck4vo
    @HAJIRA-ck4vo 9 месяцев назад +1

    Karanhitt kaaryamilla usthaade😂

  • @ahmedhussain6449
    @ahmedhussain6449 9 месяцев назад +1

    പേരോട് ഉഡായിപ്പ് ബഡായിന്റെ ഉസ്താദ്

  • @kasimkasi6395
    @kasimkasi6395 9 месяцев назад

    നിങ്ങൾ കിതാബ് കട്ട പ്പോള് മുജാഹിദ് കാർ അതിലെ വരികൾ കട്ടു, ഉളുപ്പ് ഉണ്ടോ ദീൻ വിറ്റ് പൈസ ഉണ്ടാക്കുന്ന ap യുടെ അനുയായികൾക്ക്

  • @muhammadali7603
    @muhammadali7603 9 месяцев назад

    😂😂😂😂

  • @Sharafinaji824
    @Sharafinaji824 9 месяцев назад +2

    എന്തിനാണ് ഇങ്ങനെ തമ്മിൽ തിന്നുന്നത്... ഏത് ആശയക്കാരാണെലും അല്ലാഹ് ക്ക് എല്ലാവരോടും ഒറ്റ തീരുമാനമെ ഒള്ളു അത് എല്ലാവരും മനസിലാക്കുക.... 👍🏻

  • @roses4741
    @roses4741 9 месяцев назад +1

    പേരോടുസ്താദല്ലേ സൂറത്തുന്നിസാഇലെ നാലാമത്തായത്ത് സ്ത്രീധനത്തിനുള്ള തെളിവായി ഓതിയത്. super

    • @abobackerebrahim8603
      @abobackerebrahim8603 9 месяцев назад +5

      വഹ്ഹാബികളിൽനിന്നും കേട്ട് പറയാതെ ഉസ്താദ് പറഞ്ഞത് കേൾക്ക് എന്നിട്ട് ഉസ്താദ് ആ ആയത്ത് ഓതിയിട്ട് എന്താണ് പറഞ്ഞത് എന്ന് വെക്തമായി പഠിക്ക്

    • @roses4741
      @roses4741 9 месяцев назад

      @@abobackerebrahim8603 വഹാബികളിൽ നിന്നു കേട്ടതല്ല ഞാൻ youtube ൽ നിന്ന് കേട്ടതാണ്. താങ്കളുടെടുത്ത് ലിങ്കുണ്ടങ്കിൽ അയച്ചുതന്നാൽ ഒന്നൂടെ കേട്ട് മനസ്സിലാക്കാം.

    • @husain3139
      @husain3139 9 месяцев назад

      ​@@abobackerebrahim8603 ath vahabigalude mood thangigal kelkoola ...avar nannavan iblees vidoola...

    • @roses4741
      @roses4741 9 месяцев назад

      @@abobackerebrahim8603 വഹാബികളിൽ നിന്നു കേട്ടതല്ല ഞാൻ youtube ൽ നിന്ന് കേട്ടതാണ്. താങ്കളുടെടുത്ത് അതിന്റെ ലിങ്കുണ്ടങ്കിൽ അയച്ചുതന്നാൽ ഒന്നൂടെ കേട്ട് മനസ്സിലാക്കാം.

  • @true2393
    @true2393 9 месяцев назад

    ഈ 2 ബിദ്അത്ത് കക്ഷികളും കൂടി ഈ കവ്മിനെ പിഴപ്പിക്കാൻ തുടങ്ങിയിട്ട് 100 വർഷമായി പക്ഷേ ആ പിഴപ്പിച്ച വർഷത്തിന്റെ പേരിൽ 2 ഉം ഇപ്പൊ തമ്മിൽ തല്ലാണ്?

  • @muthusithu4971
    @muthusithu4971 9 месяцев назад +1

    ഇത് പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹത്തിൽ പിത്തന ഉണ്ടാക്കാൻ ഇറങ്ങിയവരാണ് ഇവർ