- Видео 109
- Просмотров 375 418
MHM_media_official
Добавлен 22 авг 2023
MHM media
official/ Pls like share and subscribe pls support me for more vi e videos
official/ Pls like share and subscribe pls support me for more vi e videos
Видео
𝗔𝗣 ഉസ്താദിന്റെ ഈ പ്രസംഗം ഒന്ന് കേട്ട് നോക്കൂ
Просмотров 728 месяцев назад
𝗔𝗣 ഉസ്താദിന്റെ ഈ പ്രസംഗം ഒന്ന് കേട്ട് നോക്കൂ
തൊപ്പി മൗലവിയെ വെള്ളം കുടിപ്പിച്ച സംഭവം
Просмотров 1918 месяцев назад
തൊപ്പി മൗലവിയെ വെള്ളം കുടിപ്പിച്ച സംഭവം
താജുൽ ഉലമക്ക് സിഹ്ർ ചെയ്തപ്പോൾ സംഭവിച്ചത് കേട്ടോ
Просмотров 1748 месяцев назад
താജുൽ ഉലമക്ക് സിഹ്ർ ചെയ്തപ്പോൾ സംഭവിച്ചത് കേട്ടോ
ഹജ്ജാജുബ്നു യൂസുഫിന്റെ ഒരു ചരിത്രം പേരോട് ഉസ്താദ് പറയുന്നു🤲👍🏻
Просмотров 698 месяцев назад
ഈ ചരിത്രം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ തീർച്ചയായും|LIKE| SHARE | SUBSCRIBE| ചെയ്യുക | #perodeusthad #perodeusthad #bayarthangal #sirajudheenalqasimispeech #perodmuhammadazhari #apustad #malayalam
skssf കാർ നബി (s) തങ്ങളെ മുടി കത്തിക്കാൻ പറഞ്ഞതിന് പേരോട് ഉസ്താദ് കൊടുത്ത മറുപടി
Просмотров 2728 месяцев назад
skssf കാർ നബി (s) തങ്ങളെ മുടി കത്തിക്കാൻ പറഞ്ഞതിന് പേരോട് ഉസ്താദ് കൊടുത്ത മറുപടി
ഉമറുബ്നുൽ ഖത്താബ് (R, A) വിന്റെ ഈ ചരിത്രം കേട്ടവർ കരഞ്ഞു പോകും perod usthad speech #perodeusthad
Просмотров 1979 месяцев назад
ഉമറുബ്നുൽ ഖത്താബ് (R, A) വിന്റെ ഈ ചരിത്രം കേട്ടവർ കരഞ്ഞു പോകും perod usthad speech #perodeusthad
ഷംശയിക്കുന്നതിനുണ്ട് ഒരു അതിര്. പേരോട് ഉസ്താദ് പറയുന്ന ഈ സാരവതായ പ്രസംഗം കേൾക്കണേ
Просмотров 6819 месяцев назад
#perodeusthad #perodmuhammadazhari #apustad #bayarthangal #sirajudheenalqasimispeech
എപി ഉസ്താദ് ദീനിന് വേണ്ടി പോരാടിയത് സ്വാതന്ത്ര്യ സേനന്നികൾ ഇന്ത്യക്ക് വേണ്ടി പോരാടിയതിനെക്കാൾ 💪🌹
Просмотров 2 тыс.9 месяцев назад
എപി ഉസ്താദ് ദീനിന് വേണ്ടി പോരാടിയത് സ്വാതന്ത്ര്യ സേനന്നികൾ ഇന്ത്യക്ക് വേണ്ടി പോരാടിയതിനെക്കാൾ 💪🌹
കാന്തപുരം ഉസ്താദ് പേരോട് ഉസ്താദിന് നൽകിയ ഉപദേശം#perodeusthad #apustad
Просмотров 19 тыс.9 месяцев назад
ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കും ഷെയറും സബ്സ്ക്രൈബ് ബും സപ്പോർട്ട് ചെയ്യാൻ മറക്കരുത് താങ്ക്സ്
ശൈഖുനാ മർഹും ആലമ്പാടി ഉസ്താദിന്റെ പ്രസംഗത്തിൽ നിന്ന് അല്പം Alambady usthad speech
Просмотров 4749 месяцев назад
ശൈഖുനാ മർഹും ആലമ്പാടി ഉസ്താദിന്റെ പ്രസംഗത്തിൽ നിന്ന് അല്പം Alambady usthad speech
skssf കാർക്ക് പേരോട് ഉസ്താദ് കൊടുക്കുന്ന മറുപടി കേട്ടുനോക്കൂ #perodeusthad
Просмотров 68 тыс.9 месяцев назад
skssf കാർക്ക് പേരോട് ഉസ്താദ് കൊടുക്കുന്ന മറുപടി കേട്ടുനോക്കൂ #perodeusthad
പേരോട് ഉസ്താദ് പുത്തൻ വാദികൾക്ക് ക്ലാസ് എടുക്കുന്നത് കേട്ടുനോക്കൂ
Просмотров 4339 месяцев назад
പേരോട് ഉസ്താദ് പുത്തൻ വാദികൾക്ക് ക്ലാസ് എടുക്കുന്നത് കേട്ടുനോക്കൂ
oru dhikkariyaya bharanadhikariyude charithram. perod usthad parayunnu#perodeusthad
Просмотров 3509 месяцев назад
oru dhikkariyaya bharanadhikariyude charithram. perod usthad parayunnu#perodeusthad
കട്ടവനോട് കാരുണ്യം കാണിച്ച മഹാൻ PEROD USTHADHINDE വാക്ക് ഒന്നു കേട്ട് നോക്കൂ #perodeusthad
Просмотров 5319 месяцев назад
കട്ടവനോട് കാരുണ്യം കാണിച്ച മഹാൻ PEROD USTHADHINDE വാക്ക് ഒന്നു കേട്ട് നോക്കൂ #perodeusthad
Lakshwa deepil marikkenda all thale dhivassam suleiman nabi A. S yude sadhassil
Просмотров 2479 месяцев назад
Lakshwa deepil marikkenda all thale dhivassam suleiman nabi A. S yude sadhassil
Golden saqafi usthadhinde kannada prasangam AL madheena manjanadiyil
Просмотров 2649 месяцев назад
Golden saqafi usthadhinde kannada prasangam AL madheena manjanadiyil
5/2/2024/ Sulthanul ulama manjanadi AL Madeenayil verumbol arengeriya aagoshangal kandu nokku
Просмотров 1,1 тыс.9 месяцев назад
5/2/2024/ Sulthanul ulama manjanadi AL Madeenayil verumbol arengeriya aagoshangal kandu nokku
Rasoolullahi (S. A) thangalude mudiyude power yendhanen K. C road usthad vivarikkunnu
Просмотров 2 тыс.9 месяцев назад
Rasoolullahi (S. A) thangalude mudiyude power yendhanen K. C road usthad vivarikkunnu
perod usthad nabi thangalude mahathwam parayunnu aarum kekadhe pogarudh
Просмотров 1,2 тыс.9 месяцев назад
perod usthad nabi thangalude mahathwam parayunnu aarum kekadhe pogarudh
allahum avante rasoolum kalbil ellathavande rooh pogumbol vallathe narunnu hussain sa-adi usthad
Просмотров 3069 месяцев назад
allahum avante rasoolum kalbil ellathavande rooh pogumbol vallathe narunnu hussain sa-adi usthad
Thajul ulama nabi thangalude madh. h parayunna sadhassine yengenayeerunnu bahumanichu kondirunnadh
Просмотров 8 тыс.9 месяцев назад
Thajul ulama nabi thangalude madh. h parayunna sadhassine yengenayeerunnu bahumanichu kondirunnadh
thoke usthadhinde mumbil nanam kettu odiya salafi maulavi🤣
Просмотров 36 тыс.9 месяцев назад
thoke usthadhinde mumbil nanam kettu odiya salafi maulavi🤣
sayyedhanmare tharam thaythunnavarum akshepikkunnavarum ariyuga
Просмотров 2719 месяцев назад
sayyedhanmare tharam thaythunnavarum akshepikkunnavarum ariyuga
sheikuna alambady usthad sunnath jamaathinedhire oorippidicha valaayeerunnu
Просмотров 1,1 тыс.9 месяцев назад
sheikuna alambady usthad sunnath jamaathinedhire oorippidicha valaayeerunnu
asuya kkare kadannu poya knowledge city #apustad
Просмотров 11 тыс.9 месяцев назад
asuya kkare kadannu poya knowledge city #apustad
shiyakalude comedy yaya vaadham 🤣 kettu nokku 𝗣𝗘𝗥𝗢𝗗 𝗨𝗦𝗧𝗛𝗔𝗗 parayunnu #perodeusthad
Просмотров 2929 месяцев назад
shiyakalude comedy yaya vaadham 🤣 kettu nokku 𝗣𝗘𝗥𝗢 𝗨𝗦𝗧𝗛𝗔 parayunnu #perodeusthad
mangalapurathe samwadhathil maulavi marude kily poyee 🤣
Просмотров 13 тыс.9 месяцев назад
mangalapurathe samwadhathil maulavi marude kily poyee 🤣
ottaphadhav hamza misbahi usthadhinte yee madhura manoharamaya prasangam kettu noku
Просмотров 3069 месяцев назад
ottaphadhav hamza misbahi usthadhinte yee madhura manoharamaya prasangam kettu noku
kichery abdul gafoor usthadhinte pudhiya prabhashanam kelkendadh thanne
Просмотров 1099 месяцев назад
kichery abdul gafoor usthadhinte pudhiya prabhashanam kelkendadh thanne
സലാം പറഞ്ഞു കൈ കൊടുക്കാൻ വന്ന മുഹ്മിനായ ചെറുപ്പക്കാരെ നിങ്ങൾ കൈ കൊടുക്കാതെ സലാം മടക്കാതെ നിന്ദിച്ചില്ലേ ഉസ്താദേ
SKSSF ഉം S S F ഉം തമ്മിൽ താരതമ്മ്യം ചെയ്യു സഹോദരാ
E a p kkar samastayil ninn puratt poyitt Sunni jamyattul ulama yenn per vechch bere samastaundakiyvaralle muslimagale parasparam binnippichchavarale oru mahallil palliyonnundayrikke mattoru palli ketti paduttoyavarallle muslimagale ikyam tagartavaralle pala kolahangalkum kalahattinum kolapatagattinum Karanam e a p kantapuramalle pinne ningalude e ragam neetiyulla prasangam ulkollan talekk maram veenittundo oralpam polum ningalk lajjeylle ningal kanikkunnad kapadatayalle
Nindikkan .. padilla enn parajhu.. avasanam .. ayalenne .. korengh nayi .. parayunnu..cheetha vilikunnu.. 😂
ചേ ളാരികൾ നന്നാവൂലക്കി ബറൻ മാരാണ്
യാതൊരു ഫിത്നയും അസൂയയും വെക്കാതെ അന്നുമുതൽ ഇന്നുവരെ സുന്നത് ജമാഅത്തിന്റെ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ഖിയമത് നാൾ വരെ അത് പറയാനും പഠിപ്പിക്കാനും നട്ടലുലുള്ള ഒരു സമൂഹത്തെ വാർത്തെടുത്തു അവർ ലോക രാജ്യങ്ങൾ മുഴുവൻ സുന്നത് ജമാഅത് പറഞ്ഞു സഞ്ചാരിക്കുന്നു, അറിയപ്പെടുന്നു, നിങ്ങളെ അവരുടെ പ്രശംസിക്കേണ്ട സർവ്വ പ്രവർത്തികളും അസൂയ വെച്ച് വിമർശിച് വിമർശിച്ചു സുന്നത് ജമാഅത് പറയാൻ പണ്ഡിതന്മാർക്ക് ദീൻ പറയണം രാഷ്ട്രീയക്കാരന്റെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥ, ആഭ്യന്തര പ്രശ്നത്തിൽ പിളർപ്പിന്റെ വക്കിൽ, ഇനി എങ്കിലും നന്നാവൂ, നിങ്ങടെ മുശാവറയിൽ ഒരു വിഭാഗം ആലിമീങ്ങൾ രാഷ്ട്രീയത്തിന് അനുകൂലം മറ്റൊരു വിഭാഗം സുന്നത് ജമാഅത് പേടിച്ചു പേടിച്ചു പറയാൻ ശ്രമിക്കുന്നു. ഇനി എങ്ങാനം പിളർന്നാൽ നിങ്ങൾ ശംസുൽ ഉലമയുടെ സമസ്ത പിളർത്തി എന്നകും, അവിടെ ഞങ്ങളുടെ അപ്പോഴത്തെ നായം സുന്നത് ജമാഅത് പറയാൻ രാഷ്ട്രീയക്കാരന്റെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവിശ്യമില്ല, സമസ്തയുടെ യഥാർത്ഥ ആശയം ആദർശം സംരക്ഷിക്കാൻ എന്ന് ആകും മറുപടി. അപ്പൊ ഇത് തന്നെ അല്ലെ ആണ് ഉള്ളാൾ തങ്ങളും AP ഉസ്താദും ചെയ്തത്, രാഷ്ട്രീയക്കാരെ വകവെക്കാതെ വരക്കൽ തങ്ങളുടെ സമസ്ത ആദർശം സംരക്ഷിക്കാൻ സമസ്ത നിങ്ങളിൽ നിന്നും മാറി പുനർസംഘടിപ്പിച്ചു. അത് ചെയ്യാതെ ഇതിന്നിരുന്നേൽ നിങ്ങളോടൊപ്പം സുന്നത് ജമാഅത് പറയാൻ രാഷ്ട്രീയക്കാരന്റെ ഫിത്നയെ ഭയക്കുന്ന പണ്ഡിത അടിമകളായി അവരും ഉണ്ടാകും ആയിരുന്നു. ഈ അവസ്ഥയെ ദീർഘവീക്ഷണത്തോടെ നേരിട്ട നേരിട്ട സമസ്തയുടെ ആശയ ആദർശത്തെ പുനർസംഘടിപ്പിച്ചു നിലനിർത്തി ആരെയും പേടിക്കാതെ സുന്നത് ജമാഅത് പറയാൻ സുന്നി ആണെന്ന് പറയാൻ ഒരു നട്ടെല്ലുള്ള സമൂഹത്തെ വാർത്തെടുത്ത അവർ ഇല്ലെങ്കിൽ ഇന്ന് സുന്നി എന്ന് ഒരുത്തനേം ഭയക്കാതെ നട്ടെല്ല് നിവർത്തി പറയാൻ ഒരു മഹ്ലൂക്കും ഉണ്ടാവില്ലായിരുന്നു. ആ മനുഷ്യന്റെ ശെരിയായ നിയ്യത്തും ഉദ്ദേശ ശുദ്ദിയും കൊണ്ട് അവരുടെ കൊടി അങ്ങ് ക്യാനഡ വരെ പാറി പറക്കുന്നു, അവരുടെ സിലബസിൽ ലോകത്തെ പല രാജ്യങ്ങളിലും പള്ളി മദ്രസ പ്രവർത്തിക്കുന്നു. ലോകത്തെ സുന്നി രാജ്യങ്ങൾ മുഴുവനും അദ്ദേഹത്തെ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വാഴ്ത്തുന്നു, ആ പേര് കേട്ടാൽ അറബ് രാജ്യങ്ങളിലെ ഭരണാതികാരികൾ പോലും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പുരാതന സുന്നി സംഘടന അദ്ദേഹത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുത്തു, നിങ്ങൾ അസൂയ പെട്ട് അദ്ദേഹം നടന്നു നീങ്ങിയ വഴിയുടെ ഏഴ് അയലത് എത്താതെ ഇന്നും ഉസ്താദിന്റെ ന്യൂനത നോക്കി മൈക് കെട്ടി കുറ്റം പറഞ്ഞു നടക്കുന്നു👍🏻 എന്തായാലും നടക്കട്ടെ, റബ്ബ് ഇരു വിഭാഗം സുന്നി പണ്ഡിതർക്കും ആഫിയത്തും ദീഘായുസ്സും നല്കട്ടെ ആമീൻ.
Skssf❤❤❤❤❤❤❤❤
എടോ നിങ്ങൾ നിങ്ങളുടെ സമസ്ത നിയന്ത്രണം ലീഗിനോ ജിഫ്രി തങ്ങൾക്കു എന്ന് പറയും എന്നിട്ട് ആദർശം പറയാൻ
Mashallah🎉🎉
ഞങ്ളെ മൗലാനാ പേരോടുസ്താദിൻറ കിലിൻറഅടിയിലെമണ്ണാകാൻ പറ്റാവരാണ് ചെളികമ്പനി
അല്ലപൊന്നുകകിതാബിൽകൊണ്ടന്നഎംടിയുടെപൈതലേ ഖാസിമി ഉമർഫൈസി പൂക്കോട്ടൂർകൈമുത്തിയത് ഇതൊക്കെആസിയാറത്തിന് പകരമാകുമോ പൊന്നൂ കടത്തിയഇബ്നു മൗലവീ
പോരോട് ഉസ്ഥാദ്❤❤❤
കിതാബിൻ്റെ ഉള്ളിൽ സ്വർണക്കള്ളക്കടത്ത് തടത്തിയ മുത്തിൻ്റെ മോനല്ലേ 😊MT
ഒരു കാലത്ത് സംഘടനാ sprit കൊണ്ട് നേതാക്കാൾ പറഞ്ഞത് അപ്പാടെ സ്വീകരിച് ശൈഖുനാ ശംസുൽ ഉലമയെ വളരെ മോശക്കാരനായി കണ്ടിരുന്നവരായിരുന്നു ഞാനു ൾപ്പെടെ നിരവധി പേർ പിന്നീട് 20 വർഷം മുമ്പ് മഹാൻ മാരുമായി ബന്ധ പ്പെടാൻ തുടങ്ങിയപ്പോഴാണ് ശംസുൽ ഉലമയെ കൂടുതൽ മനസ്സിലായത് ഇന്ന് അന്നത്തെ നിലപാടിൽ ഖേദിക്കുന്നു വഫാത്തിന് ശേഷം സംഘടനയും അംഗീകരിച്ചു
സ്വർണം കടത്തിയ MT യുടെ മകനല്ലേ ഈ ദാരിമി എന്തു കളവും പറയും
പൊന്നു കള്ളാ
❤❤❤❤perod
Mt than kootiyal koodilla
എടോ എന്ന് വിളിച്ചത് സുന്നത്ത് ജമാഅത്തിന് എതിരെ പ്രവർത്തിച്ചവരാണ്
ഈ sk പൊട്ടനും മുസ്ലിയാര് ആണല്ലോ.. കഷ്ട്ടം
Eppol nashathil alle thammil thalli nanadkugayalle eppol kanniyathe uosthadine orma varunnu mugam kedal 😅oru kalathe leeginte hasanam thangiyavar eppol 😅😅😅😅chirivarnnu
Oru valiya sayyidine ano kaliyakiyath..? Emaninte karythil pedikendi irikkunnu 😢…allahu poruth kodukkattey
ഖൽബിൽ ഇമാനില്ലാത്തവരാണ്. ലീഗ് സുന്നികൾ..
MT full MT ayippoyallo ❓❓
തെറ്റിദ്ധരിപ്പിക്കലിൽ.. ഇയാൾക്ക്.. PHD. കൊട്ക്കണം.തേങ്ങിനും കവുങ്ങിനും ഇയാൾ ഒരു തളയാണ് എന്നാണ് ഇയാൾ പറയുന്നത്.. അത് സൂക്കേട് വേറെയാണ്... ലീഗ് തലേകേറിയതാണ്..
സമുദായത്തിന്റെ ഇടയിൽ ഏക്യം ഉണ്ടാവുന്ന തരത്തിൽ സംസാരിക്കൂ ഉസ്താദേ
രണ്ടു സമസ്തയും തമ്മിൽ ഉള്ള അന്തരം ഒന്ന് സമുദായത്തെ ഉപദേശിക്കുന്നു മറ്റൊന്ന് കുത്തി തിരിപ്പുണ്ടാക്കുന്നു
ഇറങ്ങി ഓടിയാതാട ഇറങ്ങി ഓടിച്ചതാടാ!!
എന്താ പേരോടിൻ്റെ പ്രസംഗം സൂപ്പർ
പണ്ഡിതന്മാരെയും തങ്ങന്മാരെയും നിന്ദിച് കൊണ്ട് ചാടിപോയതല്ലേ................ പേരോട് മൗലവി..............
ആദ്യം പറഞ്ഞ ആൾ ആരാ
ഇങ്ങനെ വഴള് പറഞ്ഞ് കൊടുക്കണം എടോ കണ്ണടക്കാരാ ഏതാ നീ
ആ കണ്ണട വെച്ച ആൾ ശരിയല്ല ആരാണ് ആചങ്ങായി. അവനെന്താ ഇങ്ങനെയെക്കെ പറയുന്നത്
MT ദാരിമി ക്ക് പൊറുത്ത് കൊടുക്കട്ടെ
സം ശുൽ ഉലമാ തങ്ങളല്ല പൊട്ടാ ജാമൂ സെ അദ്ദേഹം ഒരു പണ്ടിതനാണ്. തങ്ങളല്ലാത്ത ഒരാളെ തങ്ങളാക്കരുത്.
ഇന്ന് എ താ ർത്ത സുന്നത് ജമാഅത്ത് ഉള്ളത് AP ഉസ്താതിന്റെ സംഘ ടനയിൽ 👌
നല്ല നേത്രത്വം ഉണ്ടെങ്കിൽ, ഇങ്ങനെ പേരോട് ഉസ്താദ് പറയുമ്പോലെ പറയും,.. അല്ലെങ്കിൽ ഇന്നത്തെ പോലെ സ്വന്തം പേപ്പറിൽ വന്നാലും സമസ്തക് ബന്ധമില്ല,.. എന്ന് കൂടെ, കൂടെ, പറയേണ്ടി വരും, ഇസ്തിഹാസ, ശിർക്, എന്നും പഠിപ്പിക്കും, ചേളാരികളെ ആദർശം എവിടെ?
സമസ്ത ലീഗിന്റേയു൦ ലീഗ് സമസ്തയുടേതുമാണെന്ന് പറഞ്ഞ അവ൪കളുടെ മകനല്ലേ...അത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
സമസ്തയോട് നിങ്ങൾ മാജിക് കളിക്കുകയാണോ പേരോട്
ഈ എംപ്ടീ ദാരിമി പറയുന്നത് ശംസുൽ ഉലമയെ സിയാറത്ത് ചെയ്യാൻ പാടില്ലാ എന്നാണോ ?
പേരോട് ❤
മുസ്ലിയാർ സംസാരം ഇസ്ലാമിക സംസ്കാരത്തിന് യോജിക്കുന്ന നിലയിലാകണം.
ഉള്ളാളം. സിയാരത്ത് ചെയ്താൽ അതിന്റെ അർത്ഥം എന്താ. മെയിലരെ രണ്ടു കാര്യമുണ്ട് സ്വാകാര്യമായി ചോദിച്ചാൽ പറഞ്ഞു തരാം. നിങ്ങൾ താടിയുടെ വിലകളഞ്ഞു. കാരണം ek ഉസ്താദ് മരണപ്പെട്ടു. മരണപ്പെട്ടവരെ കുററംപറയാൻ പാടില്ല. ജീവിതത്തിൽ? 66ൽ ജനിച്ചവനാണ് ഞാൻ 89 മുതൽ രണ്ടു ഭിവാക്കത്തിന്റെയും പ്രസംഗം മുൻപിലുറിന്ന് കെട്ടവനാ കൂടുതൽ പറയ്പ്പിക്കണ്ട?
സുൽത്വാനുൽ ഉലമ ഇയാളെപ്പോലോത്ത മൂരി അല്ല
Ivarokkeyano vahhabigalod neridunnad
താജു ശരീഹ maqamil ജീഫ്രി thangal എന്ധിനാ poyad
Perod usthad 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
. യഥാർത്ഥത്തിൽ ഹക്ക് എ പി ഉസ്താദിന്റെ കൂടെ തന്നെ മുറുകെപ്പിടിച്ച് ജീവിക്കുക എപി ഉസ്താദിനെ തെറി വിളിച്ചു നടന്നു ഇപ്പോൾ അത് കുരുവട്ടൂരികൾ പണ്ഡിതന്മാരെ തെറിവിളിച്ചു പരിഹസിച്ചും നിന്നിച്ചുകൊണ്ട് കവല പ്രസംഗം നടത്തുന്നു
ഹസ്സാനുൽ ബസരി( റ)ചർത്രത്തിന് മുമ്പ് നബി തങ്ങളുടെ കാലത്തെ മദീനക്കാർ ആയ ഔസ് കസ്രജ് എന്നീ ഗോത്രങ്ങളുടെ പരസ്പര യുദ്ധങ്ങളും കലഹങ്ങളും അവസാനിപ്പിച്ചു പവിത്രമായ ഇസ്ലാമിൻ്റെ കുടക്കീഴിൽ ഓർമിപ്പിച്ച അല്ലാഹുവിന് ഇരു വിഭാഗത്തിനെയും ഒരുമിപ്പിക്കാൻ ഒരു പ്രയാസവുമില്ല എന്നാണ് മുസ്ലിമിൻ്റെ വിശ്വാസം പറയുകയാണെങ്കിൽ ഇപ്പുറത്ത് കൊലചെയ്യപ്പെട്ടവരുടെ കണക്ക് ധാരാളം ഉണ്ട് അതും നിങ്ങൾ പറഞ്ഞതും താരതമ്യം ചെയ്താൽ വൻകുറ്റം ആരുടേതാണ് ഇറങ്ങിപ്പോന്നതാനേടാ എന്ന് പറഞ്ഞത് എങ്ങനെ ശംസുൽ ഉലമയെ പറയലാകും അതാരാ പറഞ്ഞത് അവരിലേക്കല്ലേ അതു ചെന്നു ചേരുക സഹസിൽ ഉലമായെ കാണ്ടാമൃഗമെന്നും ഷൂസുൽ ഉലമാ എന്നും വിളിച്ചതിനെ സംബന്ധിച്ച് നിങ്ങൾക്ക് ഒന്നും പറയാനില്ലേ..
ഈ പറയുന്ന പേരോട് എത്ര തവണ ശംസുൽ ഉലമയെ കുറ്റം പറഞ്ഞിട്ടുണ്ട് സമസ്തയിലെ പണ്ഡിതൻമാരേ കളിയാക്കിയിട്ടുണ്ട് അറിയോ Ap കുഞ്ഞാടുകളെ