SKICR LIVE - സുന്നി - മുജാഹിദ് സംവാദം || വിഷയം : തവസ്സുൽ || എടവണ്ണ || 13/10/2024

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,7 тыс.

  • @MohammedAli-g5s4w
    @MohammedAli-g5s4w Месяц назад +282

    ഉസ്താദ് മാർക്ക്‌ SSF ന്റെ അഭിനന്ദനങ്ങൾ

    • @abdulfahad4528
      @abdulfahad4528 Месяц назад +1

      😂😂😂

    • @abuabdu777
      @abuabdu777 Месяц назад +1

    • @ubaidullahdc8753
      @ubaidullahdc8753 Месяц назад +1

    • @jafarjafarp3295
      @jafarjafarp3295 Месяц назад +1

      Saf ന്റെ മാത്രം ആയിരിക്കും ദീനിനു ഒരു കാര്യവും ഇല്ല

    • @shafiknl204
      @shafiknl204 Месяц назад +1

      ​@@jafarjafarp3295 എടവണ്ണ സുന്നി പള്ളി മുജാഹിദ്പിടിച്ചു എടുത്തദ് എന്താ കാരണം ❓

  • @right1697
    @right1697 Месяц назад +92

    ❤❤ ഞാൻ ഇതുവരെ മുജാഹിദായിരുന്നു.❤ ഈ സംവാദം കേട്ടതോടെ മുജാഹിദ് വിട്ട് സുന്നിയായി❤❤❤❤

    • @crazy_Explorer2024
      @crazy_Explorer2024 Месяц назад

      Nee adyam thanne sunniyanu.kalavu parayunnu.

    • @muskinashafeek1030
      @muskinashafeek1030 Месяц назад

      🤔

    • @madboxer666
      @madboxer666 25 дней назад +1

      Nee mujahid aayirunnilla ennartham 😂

    • @Abulhasan-f6c1v
      @Abulhasan-f6c1v 22 дня назад

      അൽഹംദുലില്ലാഹ്. റബ്ബ് ഖൈർ നൽകട്ടെ ആമീൻ

  • @zayanmedia8241
    @zayanmedia8241 Месяц назад +205

    ദാരിമി ഉസ്താദ് 👍🤲മാഷാഅല്ലാഹ്‌ അള്ളഹു ദിര്ഘയുസ് നൽകട്ടെ

  • @shafivk008
    @shafivk008 Месяц назад +152

    വഹാബികളുടെ അടിവേര് ഇളക്കിയ സംവാദം ek സമസ്തയിലുള്ള ഇതുപോലുള്ള ഉസ്താദുമാർക്ക് ഫുൾ സപ്പോർട്ട് 👍❤️

    • @POWERGOOD1
      @POWERGOOD1 Месяц назад

      വേരില്ലാതെ തന്നെ വളരും സലഫികൾ

    • @ABURUSHDA17
      @ABURUSHDA17 Месяц назад +8

      ​​@@POWERGOOD1അതു കൊണ്ട് പെട്ടന്ന് വാടും 🤭

    • @JaraVajara
      @JaraVajara Месяц назад

      @@POWERGOOD1 വളരെ സത്യം പക്ഷെ വളർച്ച പട വലങ്ങാ പോലെ കീപ്പോട് ആണെന് മാത്രം
      ജ് ഒന്നും പറഞ്ഞാൽ വേരില്ലാതെ തന്നെ പരസ്പരം മുഷ്‌ര്ക്കും കാഫിരും ആക്കുന്ന ഓഹാബി മതങ്ങൾ എത്ര എണ്ണം ണ്ട്ശരി ഉത്തരം പറഞ്ഞാൽ ഒരു റേക്സോണ സോപ് സമ്മാനം

    • @MVTECHanVLOG
      @MVTECHanVLOG Месяц назад +1

      ​@@ABURUSHDA17😂😂😂😂

    • @haris7727
      @haris7727 Месяц назад +1

      😂😂😂😂​@@ABURUSHDA17

  • @rafiraafi8104
    @rafiraafi8104 Месяц назад +120

    Ek വിഭാഗത്തിൻ്റെ ചോദ്യം സൂപ്പർ നന്നായ് ചിന്തിച്ചു ഉണ്ടാക്കിയ ചോദ്യങ്ങൾ🎉🎉🎉

  • @subairp1771
    @subairp1771 Месяц назад +146

    ഒരു SSF കാരൻ ആണ് 🥰ഇത് സുന്നികളുടെ വിജയം 👍🏻🔥🔥

  • @shafeeqshefi7748
    @shafeeqshefi7748 Месяц назад +68

    Skssf ഇസ്തിഖാമയുടെ പ്രവർത്തകർക്ക്, പ്രിയപ്പെട്ട ഉസ്താദുമാർക്ക് അഭിനന്ദനങ്ങൾ

  • @HussainM-h9d
    @HussainM-h9d Месяц назад +136

    കക്കുപടി ഉസ്താദ് വല്ലാത്ത മൊതല്ലന്നെ അൽഹംദുലില്ലാഹ് 🥰

    • @Muhdalicknadal
      @Muhdalicknadal Месяц назад +2

      കുറച്ച് അഴിച്ചു വിടും അത് നല്ലോണം കൊളുത്താൻ വേണ്ടിയാണ് എന്നിട്ട് ഒറ്റ വലിയാ യാ mowne 😁😁😁

    • @sabeerali4939
      @sabeerali4939 Месяц назад

      😄

  • @Zirobrai
    @Zirobrai Месяц назад +44

    Alhamdhulilla 🥰 ആദർശ പ്രസ്ഥാനമായ സമസ്തയുടെ കീഴിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲 സമസ്ത 💯✅

  • @Team_Knowledge
    @Team_Knowledge Месяц назад +252

    ഇന്നലെ യുക്തിവാദം...
    ഇന്ന് മത യുക്തിവാദം....
    രണ്ടിനെയും കൂട്ടിലാകിയിട്ടുണ്ട്....🤍
    സമസ്ത... 🤍

    • @barybary7690
      @barybary7690 Месяц назад +8

      ശംസുൽ ഉലമയുടെ പാദയിലൂടെ...

  • @shahushahu777
    @shahushahu777 Месяц назад +130

    മാഷാ അല്ലാഹ് സുന്നി പണ്ഡിതർക്ക്‌ (skssf. Ssf)അള്ളാഹു ഇനിയും ഇതുപോലെ മുജാഹിദ്ക്കളെ തറ പറ്റിക്കാൻ തൗഫീഖ് നൽകട്ടെ

  • @ImamAli-786
    @ImamAli-786 Месяц назад +27

    Skssf ന്റെ പുലികുട്ടികൾ... മാഷാ അല്ലാഹ്

  • @SidheequePgdi
    @SidheequePgdi Месяц назад +171

    വഹാബികളെമുട്ടകുത്തിച്ച എസ്കെഎസ്എഫ് നേതാക്കൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ എല്ലാ അഭിനന്ദഞങ്ങളും അറീക്കുന്നു.. ❤️🌹👍

    • @muhammadpv2574
      @muhammadpv2574 Месяц назад +2

      മുജാഹിദുകൾ ഉസ്താദുമാരുടെ മുട്ട് കുത്തിച്ച എന്നല്ലേ ഉദ്ദേശിച്ചത് 😂

    • @basheerkkoloth3662
      @basheerkkoloth3662 Месяц назад

      നാണം കെട്ട് മുസ്‌ലിയാക്കന്മാർ

    • @rightpath-mg7vs
      @rightpath-mg7vs Месяц назад

      ഖുറാഫികൾ വിയർക്കുന്നു
      അല്ലഹിവിനെ അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ ആയതു നോക്കുന്ന
      സമസ്ത ഖുറാഫികൾ
      ഒരൊറ്റ ആയതു കൊണ്ട് വരൂ

    • @hassansaqafihassansaqafi6822
      @hassansaqafihassansaqafi6822 Месяц назад

      അന്റെ വാപ്പ നെ വിളിച്ചു പ്രാർഥിക്കുന്നത്
      എടാ വഹാബീ കള്ളാ മൗലവീ
      സുന്നി കൾ അല്ലാഹു വിനോട് മാത്രം ദുആ ചെയ്യുന്നു അതിൽ മഹാൻ മാരെ വസീല ആകുന്നു ഇത് ഖുർആൻ പറഞതാ
      وابتغوا اليه الوسيلة ​@@rightpath-mg7vs

    • @peeveenizar
      @peeveenizar Месяц назад +1

      ജമാഅത്തുകാർക്ക് സംവാദം ഒന്നു ഇല്ല അല്ലേ

  • @SajeerSajeer-iv3dt
    @SajeerSajeer-iv3dt Месяц назад +306

    *വഹാബികളുടെ ഈറ്റില്ലമായ എടവണ്ണയിൽ പോയി വഹാബികളെ "തവസ്സുലിൽ" തളച്ചിട്ട SKSSF ഇസ്തിഖാമയുടെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ...💐*

    • @noufaltech4529
      @noufaltech4529 Месяц назад +5

      Ssf എരണികേട് യൂണിറ്റിനെ അഭിവാദ്യങ്ങൾ

    • @thansir4072
      @thansir4072 Месяц назад

      ഫുൾ കെട്ടിട്ട് skssf ആണല്ലോ ഉത്തരം ഇല്ലാത്തത്

    • @thansir4072
      @thansir4072 Месяц назад

      .
      *സിഹ്റില്‍* വിശ്വസിക്കുന്ന *ജിന്ന്-സിഹ്റൂരികള്‍ ജൂത-നസാറാക്കളെപ്പോലെ* എന്ന് ഖുര്‍ആന്‍
      *أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا*
      വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌.
      (4:51)
      *أُو۟لَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا*
      എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല. (4:52)
      .

    • @ABURUSHDA17
      @ABURUSHDA17 Месяц назад

      ​@@thansir4072നീ ബൂലോക കോമഡിയാണല്ലോ

    • @BestBicycle-m7b
      @BestBicycle-m7b Месяц назад

      @@thansir4072 എന്നാൽ നിനക്ക് ee🅰️ദുനിയാവിൽ ഉത്തരം കിട്ടാൻ സാധ്യത ഇല്ല r😂😂😂

  • @Team_Knowledge
    @Team_Knowledge Месяц назад +196

    SKSSF ഇസ്തിഖാമ... 🤍
    അജയ്യമീ പ്രസ്ഥാനം.... 🤍

  • @moideenmanu375
    @moideenmanu375 Месяц назад +268

    മുജാഹിദുകളെ കോട്ടയിൽ പോയി mujahithugale ഉത്തരം mutticha സമസ്ത യുടെ ഉസ്താദ് മാർക്ക്‌ അഭിവാദ്യം

    • @dilshandilu3110
      @dilshandilu3110 Месяц назад +6

      Endhoo എങ്ങനെ vedio full kandit paray

    • @MohamedZabin
      @MohamedZabin Месяц назад

      8 ചോദ്യങ്ങൾ സുന്നികൾ ചോദിച്ചു.. അതിന് ഉത്തരങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ കേട്ടോ???​@@dilshandilu3110

    • @muneermuni166
      @muneermuni166 Месяц назад +1

      അങ്ങനെ യല്ലേ

    • @Hunter-of7mm
      @Hunter-of7mm Месяц назад

      Aran utharam muttiyath😂

    • @jaleelkunnakkat9177
      @jaleelkunnakkat9177 Месяц назад

      സമസ്തക്കാർ അള്ളാഹുവിനെ നേരിട്ട് വിളിക്കാൻ തീരുമമാക്കി😂😂
      ഇത്രയും കാലം ബദ്രീങ്ങളേ കാക്കണേന്നാണ് പിളിച്ചിരുന്നത്,
      ഇപ്പോൾ ബദ്രീങ്ങളുടെ റബ്ബേ കാക്കണേ എന്നാക്കിട്ടുണ്ട്,
      നാളെ എൻ്റെ റബ്ബേ കാക്കണേന്ന് ആവും

  • @azizthalappara9845
    @azizthalappara9845 Месяц назад +67

    മുജാഹിദുകൾ വ്യക്തമായി സംസാരിക്കേണ്ട സ്ഥാനത്ത് കൂടുതൽ സമയം പരിഹാസത്തിന് ഉപയോഗിക്കുന്നു

  • @arumiru2332
    @arumiru2332 Месяц назад +16

    മുജകളെ കൊണ്ട് ഇക്ഷ ക്ഷ വരപ്പിച്ച സുന്നി ഉസ്താദുമാർക്ക് ssf താനാളൂർ സെക്ടറിൻ്റെ അഭിനന്ദനങ്ങൾ

  • @UsmanUsman-yf2gb
    @UsmanUsman-yf2gb Месяц назад +64

    ഞാൻ ap വിഭാഗം സുന്നി.ഇസ്തിഖാമക്ക് അഭിവാദ്യങ്ങൾ

    • @MuhammadKhan-ui9vt
      @MuhammadKhan-ui9vt 27 дней назад

      AP യും നീയും നരകത്തിലാണു

  • @VIEWPOINT123
    @VIEWPOINT123 Месяц назад +11

    മുജാഹിദ്. ഈ വിഷയത്തിൽ പരാജയപ്പെട്ടു. Ek വിഭകത്തിന് അഭിനന്ദനങ്ങൾ❤❤❤

  • @MuhammadMustafaMuthu-j5s
    @MuhammadMustafaMuthu-j5s Месяц назад +109

    എന്തായാലും അവസാനം മുഹ്‌യുദ്ധീൻ മാല ചൊല്ലി സുന്നി ആയി skssf ഇസ്തികാമ വിജയിച്ചു 🥰അൽഹംദുലില്ലാഹ് 🥰

  • @muhyudheensaheerdarimi4940
    @muhyudheensaheerdarimi4940 Месяц назад +54

    തുടക്കം ഉസ്താദ് അബ്ദുൽ ഗഫൂർ അൻവരി അവസാനം ശിഷ്യൻ മുജ്തബ ഫൈസി🥰🥰🥰🥰

  • @JabirAp-fz9nc
    @JabirAp-fz9nc Месяц назад +12

    ഇത് കാണുമ്പോൾ ഉള്ള ഒരു രോമാഞ്ചം 🔥🔥🔥
    Masha അല്ലാഹ് സലഫികളുടെ അടിവേര് അറുത്തു സുന്നി പണ്ഡിതൻ മ്മാര്
    Ssf വാണിയമ്പലം യൂണിറ്റിന്റെ അഭിവാദ്യങ്ങൾ 🔥🔥🔥🔥

  • @riyasdarimi1735
    @riyasdarimi1735 Месяц назад +58

    SKSSF സുന്നത് ജമാഅതിന്റെ കരുത്താണ് 💪💪💪💪💪💪💪💪💪💪💪

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 Месяц назад +151

    വഹാബിസും കൂപ്പു കുത്തുന്നൂ ♥️♥️♥️🇸🇱🇸🇱🇸🇱♥️♥️♥️sk SSF ♥️SSF 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🥰🥰🥰 മുസ്ലിമീങ്ങളൊക്കെ pizaപിച്ച വഹാബി പ്രസ്ഥാനത്തിന് ഏറ്റവും വലിയ അടിയാണ് ഈ സംവാദം 🥰🥰

  • @AbdulAzeez-og6ss
    @AbdulAzeez-og6ss Месяц назад +40

    എൻ്റെ അഭിപ്രായത്തിൽ സുന്നികൾ 100 % വിജയിച്ചു.അതിലുപരി ഖാസിമി ഉസ്താദിൻ്റെ ഗഹനമായ പOനം

    • @Hunter-of7mm
      @Hunter-of7mm Месяц назад

      Ath ingal angad paranna mathio😂

    • @fasilfazi6980
      @fasilfazi6980 Месяц назад +1

      എന്തെ നീ പറയണോ 😂​@@Hunter-of7mm

    • @Hunter-of7mm
      @Hunter-of7mm Месяц назад

      @@fasilfazi6980 പ്രാർത്ഥനയിൽ അള്ളൊഹുവോട് പങ്ക് ചേരാം എന്ന സു ന്നികൾ പറന്നതിന് ഖുർആൻ ആയത്ത് ചോതിച്ചിട്ട് പറന്നില്ല. പിന്നെ എങ്ങനേ നിങ്ങൾ പറയൂo വിജയിച്ചുന്നു .ഞാനോ ഇയ്യോ പറഞ്ഞോണ്ട് സംവാദം വിജയിക്കൂല പണ്ഡിതന്മാർ തെളിവ് പറയണം,,🙂

  • @dawoodibrahim3295
    @dawoodibrahim3295 Месяц назад +150

    മുജാഹിദ് ആയിരുന്നു...ഇത് കണ്ടതോടെ സുന്നിയിൽ ചേർന്ന്...al hamdu lillah😍

  • @riyaspothanur8525
    @riyaspothanur8525 Месяц назад +23

    അഭിനന്ദനങ്ങൾ sk കാരെ
    ഇതൊക്കെ പണ്ൺടെ ഒരുമിച്ച്നിന്ന് പൊരുതിയിരുന്നെങ്കിൽ ഈ പാഷാണങ്ങൾ എന്നോ സെപ്റ്റിക് ടാങ്കിലെത്തു മായിരുന്നു. Ssfne പകരം sk ഉണ്ടാക്കി അതിന്റെ ആദ്യ പ്രസിഡന്റ്‌ ഇന്ന് മുജാഹിദ. ലീഗിനെ പേടിക്കാതെ ദീൻ വെട്ടിത്തുറന്ന് പറയുcക റബ്ബ് തൗഫീഖ് ചെയ്യട്ടേ ആമീൻ.

    • @yoosafalipa31
      @yoosafalipa31 Месяц назад

      Which president in mujahid tell me

  • @soudhamuhammed6
    @soudhamuhammed6 Месяц назад +32

    ചുള്ളിക്കോട് ശാഖ എസ് വൈ എസിൻറെ എല്ലാവിധ പ്രാർത്ഥനയും അഭിനന്ദനങ്ങൾ സുന്നി പക്ഷം പൊളിച്ചടക്കി

  • @olivebranches1183
    @olivebranches1183 Месяц назад +182

    സുന്നി പക്ഷം❤❤

  • @mansoorkhobar5984
    @mansoorkhobar5984 Месяц назад +13

    ഉഷാറായിട്ടുണ്ട് ❤❤ സുന്നി പക്ഷം 🎉

  • @ShihabAnakkara
    @ShihabAnakkara Месяц назад +162

    കാസിമി ഉസ്താദ് ന് അള്ളാഹു അഫിയത്തുള്ള ദീർഘായുസ്സ് നെൽക്കട്ടെ

  • @palatbakrypodippara4234
    @palatbakrypodippara4234 Месяц назад +18

    അസ്സലാമു അലൈക്കും റഹ്മത്തുള്ള അല്ലാഹു ശിർക്ക് ചെയ്യാത്ത ആൾക്കാരെ വിജയിപ്പിക്കുമാറാകട്ടെ ആമീൻ

    • @alibinabdurrahman3172
      @alibinabdurrahman3172 Месяц назад

      Ameen

    • @Muhammed.Hashim773
      @Muhammed.Hashim773 Месяц назад

      ആമീൻ

    • @JaraVajara
      @JaraVajara Месяц назад

      ആമീൻ ശിർക് എന്താണെന്നു അറിയാതെ ആടിനെ പട്ടിയാക്കുന്ന സകല ഓഹാബി കിർക്കന്മാർക്കും ഒരു മാസം എങ്കിലും മാറ്റം വരാത്ത യഥാർത്ഥ തൗഹീദ് ൽ ഉറച്ചു നില്കാൻ തൗഫീഖ്‌ കൊടുക്കട്ടെ

  • @askar1836
    @askar1836 Месяц назад +127

    സമസ്ത അജയ്യം❤❤❤❤

  • @raheesrahees4540
    @raheesrahees4540 Месяц назад +52

    SKSSF ഇസ്തിഖാമ❤❤❤

  • @muhammedfarismuthu1217
    @muhammedfarismuthu1217 Месяц назад +89

    സുന്നി : സംവാദം
    മുജാഹിദ്: കവല പ്രസംഗം

  • @SHIBITECHTIPS
    @SHIBITECHTIPS Месяц назад +106

    ഇന്നലെ ഹൈതമി, ഇന്ന് ദാരിമി 💪💥💥

  • @cmali3131
    @cmali3131 29 дней назад +6

    ഞാൻ സുന്നിയാണ്,,,, അള്ളാഹു അല്ലാത്ത ഒരാളോടും പ്രാർത്ഥിക്കുകയില്ല,,,.......
    അള്ളാഹു അല്ലാത്തവരോടും ദുആ ചെയ്യാം എന്ന് വാതിച്ചെടുക്കാനാണ് ഈ സംവാദമെങ്കിൽ,,,,,,, തീർച്ചയായും അത് ഇസ്ലാമിന്ന് എതിരാണ്.....
    എത്ര കിതാബിന്റ തെളിവുമായി വന്നാലും അത്‌ ഖുർആനിന്നും നബി ചര്യക്കും എതിരാണ്,,, അള്ളാഹു കാത്ത് രക്ഷിക്കട്ടെ.......

  • @mustafap6361
    @mustafap6361 Месяц назад +8

    മാഷാ അല്ലാഹ് ഗഫൂർ ഉസ്താദ് മൂതൂർ.അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻💚💚💚💚

  • @suhararaheem9501
    @suhararaheem9501 Месяц назад +36

    മാഷാ അല്ലാഹ്..
    സമസ്തയുടെ ചുണക്കുട്ടികൾ... 🥀
    കേട്ടിട്ട് രോമാഞ്ചം വരുന്നു

  • @crboy_ss6439
    @crboy_ss6439 11 дней назад +1

    MT Usthad ♥️

  • @ശംസുൽഉലമ
    @ശംസുൽഉലമ Месяц назад +30

    അഹ്ലുസ്സുന്നയുടെ ചുണക്കുട്ടികൾ ...
    ഇസ്തിഖാമയുടെ ആൺകുട്ടികൾക്ക് അഭിനന്ദനങ്ങൾ ...

  • @hydarali4693
    @hydarali4693 Месяц назад +4

    മാഷാ അള്ളാഹ് ..
    സുന്നത്ത് ജമാഅത്ത് വിജയിക്കട്ടെ ...❤

  • @shahadahmedia
    @shahadahmedia Месяц назад +503

    ഞാൻ മുജാഹിദ് ആയിരുന്നു ഇത് കണ്ടതോടെ ഞാൻ സുന്നി ആയി

    • @hrzsports1140
      @hrzsports1140 Месяц назад +32

      അതിനെന്നാ ഇങ്ങൾ മുജാഹിദ് aayathu

    • @hrzsports1140
      @hrzsports1140 Месяц назад +5

      😂😂

    • @imthiyasmusthafa1078
      @imthiyasmusthafa1078 Месяц назад +2

      😂😂😂

    • @Fahadnoonheri
      @Fahadnoonheri Месяц назад +61

      ഇപ്പൊ എങ്ങനെ ഇരിക്കണ്. ..ഇന്ന് നടക്കുന്ന പരിപാടി കണ്ട് 8 മാസം മുൻപ് മുജാഹിതായി അജ്മീർ ആണ്ട് കഴിച്ച ലെ ഞാൻ 😂😂😂 atleast പ്രൊഫൈൽ മാറ്റാൻ ശ്രദ്ധിക്കണ്ടേ അംബാനെ. ..

    • @rashidmohamed2705
      @rashidmohamed2705 Месяц назад +3

      😂😂😂😂

  • @danisha4105
    @danisha4105 Месяц назад +39

    SKSSF പാലക്കാട്‌ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 Месяц назад +19

    മുജ്തബ ഉസ്താദ്❤

  • @muhammadazharms9883
    @muhammadazharms9883 Месяц назад +30

    വ്യക്തം കൃത്യം..ദാരിമി ഉസ്താദിന് الله എല്ലാ കരുത്തും വ൪ധിപ്പിക്കട്ടെ❤

  • @suhailmanazir2007
    @suhailmanazir2007 Месяц назад +4

    SSF ന്റെ അഭിവാദ്യങ്ങൾ 😍😍

  • @junaidchemmad
    @junaidchemmad Месяц назад +1

    അംജദ് അൻസാരി,സമാപന ഭാഷണം പൊളിച്ചടുക്കി 👍👍

  • @Shafi....355
    @Shafi....355 Месяц назад +7

    ഖാസിമി ഉസ്താദ് പറഞ്ഞത് എത്ര കൃത്യം ❤❤

  • @MuhammadMuhammadanas-gz9bq
    @MuhammadMuhammadanas-gz9bq 28 дней назад +2

    Vishayavatharanam❤❤

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 Месяц назад +19

    അല്ലാഹുവിനോട് അല്ലാത്തവരോട് പ്രാർത്ഥിക്കാം എന്ന് സുന്നികൾ പറഞ്ഞിട്ടുണ്ടോ പ്രാർത്ഥന അല്ലാഹുവിനോട് പക്ഷേ അതിന്റെ ഇടയിൽ നമ്മുടെ മുഹബീങ്ങളായ മഹാന്മാരെ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല എന്നാണ് പറയുന്നത്

    • @ShahilNtd-ns5jz
      @ShahilNtd-ns5jz Месяц назад +7

      ഇടയിൽ എന്തിനാ മഹാന്മാർ എന്തിനാ എന്നവർ ചോദിച്ചത് അവരില്ലാത്ത പ്രാർത്ഥന ആണല്ലോ quranilum ഹദീസിലും പഠിപ്പിക്കുന്നത് അപ്പോൾ അത് പോരെ ആ പ്രാർത്ഥനയിൽ എന്തിന് മഹാന്മാരെ കൊണ്ട് വരുന്നു .അങ്ങനെ മഹാന്മാരെ ഇടയിൽ വരുത്താതെ പ്രാർത്ഥിക്കുന്ന എനിക്ക് അല്ലാഹു ഉത്തരം നൽകുന്നു അത് മതി എനിക്ക്

    • @AbdulRazak-ci3xi
      @AbdulRazak-ci3xi Месяц назад +1

      മുജാഹിദ് മൗലവിമാർക് അഭിനന്ദനം 🎉

    • @babulatheef-xt6oy
      @babulatheef-xt6oy Месяц назад

      മക്ക മുഷ്‌രിക്കുകൾ ഇതാണ് പറഞ്ഞത് അല്ലാഹുവും വേണം ഇടയാളന്മാരും വേണം

    • @JaraVajara
      @JaraVajara Месяц назад

      ​@@ShahilNtd-ns5jzഇടയിൽ ഏതെങ്കിലും മഹ്ന്മാർ വന്നാൽ അത് ദുആ അല്ല എന്നും, മറിച് ഇസ്‌ഗ്യാസ ആണ്‌ എന്നും മനസലാക്കിയാൽ മതി. അപ്പോ എങ്ങനെ അത് ദുആ ആകും?,
      ദുആ അല്ലാഹുവിനോട് നമ്മൾ ചെയുന്നത് അല്ലാഹു ഇല്ലാഹ് എന്ന നിലക്കു ആണ്‌.. മഹ്ന്മാരോട് ചോദിക്കുന്നത് അല്ലാഹ് ന്റെ അമ്പിയ മുഴ്സലുക്ൾ എന്ന നിലകോ ഔലിയാക്കളോട് ചോദിക്കുന്നത് ഔലിയക്കൾ എന്ന നി
      നീയിലുമാണ്. ഏതൊരു കാര്യവും അല്ലാഹ് നേരിട്ട് അല്ല അല്ലാഹു നൽകുന്നത്.. അങ്ങനെ ആണെങ്കിൽ നാളെ മഹ്ശറയിൽ ഒരോട്ടം ണ്ട് അന്ന് ജീ അല്ലാഹ് നോടാ ചോദിക്കുക അതോ അല്ലാഹ് ന്റെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യോടണോ??

    • @FfVam
      @FfVam 27 дней назад

      ഇതുതന്നെയാണ് മക്കാ മുശ്രിക്കുകൾ അന്ന് നബി സല്ലല്ലാഹുവോട് പറഞ്ഞത് അന്നും അവർ ഹജ്ജ് ചെയ്യുകയും അല്ലാഹുവിൽ വിശ്വിക്കുകയും ചെയ്തിരുന്നു
      അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞതിനാണ് പ്രവാചകനെ അവർ തളളി പറഞ്ഞത്

  • @nkrahmathulla
    @nkrahmathulla Месяц назад +1

    ഇത് കണ്ടതോടെ അല്ലാഹു മാത്രം മതി എന്നായി❤❤❤❤

  • @abdulnasar906
    @abdulnasar906 Месяц назад +182

    ഏതായാലും തവസിൽ പറ്റും എന്ന് മുജാഹിദ് സമ്മതിച്ചല്ലോ

    • @Isha-l2f
      @Isha-l2f Месяц назад +3

      തവസ്സുൽ എന്താണെന്ന് മനസ്സിലായില്ല നിങ്ങൾക്ക്

    • @shibilymuhammed8052
      @shibilymuhammed8052 Месяц назад +3

      തവസ്സുൽ വിവിധ ഇനങ്ങൾ ഉണ്ട് എന്ന് എന്നും മുജാഹിദുകൾ പറയാറുള്ളതാണ്. ഈ സംവാദത്തിൻ്റെ വ്യവസ്ഥ തയ്യാറാക്കുമ്പോൾ പോലും അത് വ്യക്തമാക്കിയതാണ്. അത് പുതിയ കാര്യമായി പറഞ്ഞ് നിങ്ങളെ പറ്റിച്ചതാണ് കക്കും പടി ഉസ്താദ്.

    • @HafsathHashim
      @HafsathHashim Месяц назад

      @@shibilymuhammed8052 copy paste aanoo

    • @HibaC-y3n
      @HibaC-y3n Месяц назад

      ​@@shibilymuhammed8052X ZX!🦔🦟cg tx yg😮

    • @shaheercp2383
      @shaheercp2383 Месяц назад +3

      Ellaa samvaadam kazhinjaalum Sunni usthad maar jayichadaayi praqyaapikkum pakshe kure usthaadmar vahaabiyaayi maarum 😂😂😂vallaththa avastha 😂

  • @abdulchenganakkattil7982
    @abdulchenganakkattil7982 Месяц назад +7

    ❤❤❤❤സുന്നി ആയാലും മുജാഹിദ് ആയാലും ഇന്നത്തെ സംവാദത്തിൽ അന്തിമമായ ഒരു തീരുമാനം എടുക്കണം ❤❤❤❤❤

    • @ABURUSHDA17
      @ABURUSHDA17 Месяц назад +3

      ആ തീരുമാനം നിനക്ക് കുറച്ചു കഴിഞ്ഞാൽ കാണാം.. മുജാഹിദ് വീണ്ടും പിളരും.. അതാണ്‌ തീരുമാനം.

  • @muhammedsufyan5560
    @muhammedsufyan5560 Месяц назад +27

    Rahmathulla Qasimi 👍

  • @abdulsalam-v8k
    @abdulsalam-v8k Месяц назад +3

    മുജാഹിദ്ന്ന് വമ്പൻ പരാജയം

  • @salm6528
    @salm6528 Месяц назад +5

    സുന്നി പക്ഷം ശാന്തം.മുജാഹിദ് side പരതലും പരിഹാസവും മാത്രം

  • @sidhikkarekkad5348
    @sidhikkarekkad5348 Месяц назад +4

    ഉത്തരം മുട്ടിയ മുജകൾ കുറെ വഴിത്തിരിച്ചു വിടാൻ ശ്രമിച്ചു പക്ഷേ സമസ്തയുടെ ഇസ്തിഖാമ ചുണക്കുട്ടികൾ ചോദ്യത്തിലും മറുപടിയിലും വ്യവസ്ഥയിൽ ഒതുങ്ങി നിന്ന് സംസാരിച്ചു... അതുകൊണ്ടുതന്നെ... നിഷ്പക്ഷമായി ഈ സംവാദത്തെ വിലയിരുത്തിയവർ... ഹഖ് സമസ്തയുടെ മക്കൾ വാദിച്ചതിലും പറയുന്നതിലും ആണ് എന്ന് മനസ്സിലാക്കി...
    അല്ലാഹു ഇസ്തിഖാമ യുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... 🥰🥰🥰🥰

  • @shameemkr3789
    @shameemkr3789 Месяц назад +36

    ശംസുൽ ഉലമയുടെ പുലികുട്ടികൾ skssf

  • @basheermullan2556
    @basheermullan2556 Месяц назад +45

    ഞാനും സമസ്തക്കാരൻ, അല്ലാഹുവിൽ മാത്രമാണ് തവക്കൽ. ..

    • @IndiyaIndia
      @IndiyaIndia Месяц назад +8

      നീ സമസ്ത അല്ല😂😂

    • @straightpath3342
      @straightpath3342 Месяц назад +1

      നീ കള്ള മുജാഹിദ് 😂😂😂😂

    • @straightpath3342
      @straightpath3342 Месяц назад +1

      നീ തല തിരിഞ്ഞ വഹാബി

    • @പിപിഎസ്
      @പിപിഎസ് Месяц назад

      ഒന്ന് പോ ചെക്കാ parayippikkanyi. ഓരോ janmam

    • @muhammadkutty4348
      @muhammadkutty4348 Месяц назад

      ഞാൻ വിശ്വസിച്ചു 😂😂😂

  • @ShafeeqKv-ys6yl
    @ShafeeqKv-ys6yl Месяц назад +68

    തവസ്സുൽ എന്താണെന്ന് ഇന്ന് വരെ മുജാഹിദിന് മനസ്സിലായിട്ടില്ല
    ...

    • @JaraVajara
      @JaraVajara Месяц назад

      അത് കൊണ്ടല്ലെ അവരെ പെരിലെ ഒരക്ഷരം മാറ്റി മുജാഹിൽ എന്നാക്കണം എന്നു യഥാർത്ഥ മുജാഹിദ് കൾ ആയ സുന്നികൾ പറയുന്നത്

  • @husainchungath2000
    @husainchungath2000 Месяц назад +23

    സമസ്ത സത്യം വിജയം അജയ്യം

  • @Storyofisraziyarath
    @Storyofisraziyarath Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ മഹാന്മാരായ പന്ധിതർക്ക് അള്ളാഹു ആയുരാരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ്നൽകി അനുഗ്രഹിക്കട്ടെ അവർക്ക് അർഹമായ പ്രതിഫലവും വിജയവും നൽകി മഹാനമാരുടെ കാവലും തിരുനോട്ടവും നൽകി അനുഗ്രഹിക്കട്ടെ അവരുടെ നാവുകൾക്ക് നല്ലശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ 🥰🥰🥰🙏🙏🙏🌹🌹🌹😭😭😭

  • @binmusthafa306
    @binmusthafa306 Месяц назад +10

    2:54:50 kakupadinde confidence about back bench 💪

  • @musthafacm3316
    @musthafacm3316 Месяц назад +14

    ഞാനും സുന്നി ayi അൽഹംദുലില്ലാഹ്

  • @abduraheem5687
    @abduraheem5687 Месяц назад +72

    കക്കുപ്പടി❤

    • @aaroooaanhe5838
      @aaroooaanhe5838 Месяц назад +1

      ഉസ്താദ് ❤

    • @muhammadpv2574
      @muhammadpv2574 Месяц назад

      സാറയെ കാണിച്ചു സൂറയെ കെട്ടിച്ചു 😂 ല്ലേ നമ്മുടെ ഉസ്താദ് അല്ലപിന്നെ

    • @abduraheem5687
      @abduraheem5687 Месяц назад +7

      @@muhammadpv2574 സാറയേയും സൂറയേയും ഒരുമിച്ചു കെട്ടാനുള്ള നീക്കത്തിലായിരുന്നു മൗലവിമാർ അതിനെ ഉസ്താദ് കൈയോടെ പിടികൂടി

  • @anvarmangalapuram9586
    @anvarmangalapuram9586 26 дней назад

    പ്രിയ ഉസ്താദുമാർക്ക് SSF , SYS കണിയാപുരം സോണിൻ്റെ സന്തോഷങ്ങൾ അറിയിക്കട്ടെ....❤

  • @muhammadsaquafi6503
    @muhammadsaquafi6503 Месяц назад +12

    അയ്യേ അയ്യേ മുജകൾ

  • @sadaq1000
    @sadaq1000 Месяц назад +2

    ഒരു സംവാദത്തിന്റെ അവലോകനം എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് എന്ന് പോലും അറിയാതെ പോയല്ലോ മുജാഹിദ് സഹോദരാ... 😢 മുജാഹിദ് പക്ഷം തീർത്തും ഒരു കവലപ്രസംഗം കേൾക്കുമ്പോലെ ഉണ്ട്

  • @BasheerC-rf8cw
    @BasheerC-rf8cw Месяц назад +95

    ഏതായാലും തവസ്സുൽ പറ്റും എന്ന് മുജാഹിദുകൾ സമ്മതിച്ചല്ലോ !

    • @shibilymuhammed8052
      @shibilymuhammed8052 Месяц назад +2

      തവസ്സുൽ വിവിധ ഇനങ്ങൾ ഉണ്ട് എന്ന് എന്നും മുജാഹിദുകൾ പറയാറുള്ളതാണ്. ഈ സംവാദത്തിൻ്റെ വ്യവസ്ഥ തയ്യാറാക്കുമ്പോൾ പോലും അത് വ്യക്തമാക്കിയതാണ്. അത് പുതിയ കാര്യമായി പറഞ്ഞ് നിങ്ങളെ പറ്റിച്ചതാണ് കക്കും പടി ഉസ്താദ്.

    • @Fm.123
      @Fm.123 Месяц назад

      KM Moulavi parana kithab kandino kakumpadi usthad paranapo vaa thoranilalo KNM onum ​@@shibilymuhammed8052

    • @RuhasRs
      @RuhasRs Месяц назад

      എന്നാൽ ഒന്ന് താങ്കൾ ഒന്ന് വിശദീകരിച്ചു തരുമോ ❓️​@@shibilymuhammed8052

    • @Fahadnoonheri
      @Fahadnoonheri Месяц назад

      അങ്ങനെ ആയീന്നു സമദാനിക്കാമെന്ന് തോന്നുന്നു അല്ലെ 😂😂

    • @ABURUSHDA17
      @ABURUSHDA17 Месяц назад

      ​​@@shibilymuhammed8052അതിൽ പെട്ട ഒരു ഇനം പറയു.

  • @JabirMm-h7n
    @JabirMm-h7n Месяц назад +2

    ബിദ്അത്ത് കാരോട് ഒറ്റക്കെട്ടായി പ്രതിരോധം തീർക്കാൻ സുന്നിപണ്ഡിത സമൂഹത്തിന് സാധിക്കട്ടെ
    ഇസ്തിഖാമക്ക് ❤❤❤❤

  • @sadakathullasadaku5083
    @sadakathullasadaku5083 Месяц назад +12

    ഇത് കാണുന്ന ഏതൊരു സാധാരണക്കാരനും ദാരിമി ഉസ്താദ് മറുപടി കൊടുത്ത (തവസ്സുൽ ന് തെളിവായി ഉദ്ധരിച്ച ആയത്ത് بني اسراءيل ٥٦)വളരെ കൃത്യവും വ്യക്തവും ആയി മനസ്സിലാക്കാൻ കഴിയുന്നു 🙌

  • @Muhammed-cv1vj
    @Muhammed-cv1vj 14 дней назад +2

    (17:57)أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًۭا.ഈ ആയത് ദുർവ്യാഖ്യാനിച്ചില്ലേ

  • @sadakathullasadaku5083
    @sadakathullasadaku5083 Месяц назад +23

    സുന്നി : പഠിച്ചു സംവാദം നടത്തുന്നു
    മുജാഹിദ് : എന്തൊക്കെയോ വിളിച്ചു പറയുന്നു.

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 Месяц назад +8

    സമസ്ത❤❤❤❤

  • @AbdulSamad-lq3wr
    @AbdulSamad-lq3wr Месяц назад +9

    എസ്കെഎസ്എസ്എഫ് ഇസ്തിഖാമ❤❤❤❤❤

  • @sufiyank5390
    @sufiyank5390 Месяц назад +20

    ഇസ്തിഖാമ❤
    മാഷാ അള്ളാഹ് പൊളിച്ചടുക്കി

  • @SidheequePgdi
    @SidheequePgdi Месяц назад +46

    സുന്നികളുടെ ചോദ്യത്തിന് മുജാഹിദീ ഭാഗത്തിന് മറുപടിയില്ല

  • @mohammedasharaf9344
    @mohammedasharaf9344 Месяц назад +9

    മുജാഹിദ് അവലോകനം.. കളിയാക്കൽ.. മാത്രം

  • @RiyasRiyas-x7q
    @RiyasRiyas-x7q Месяц назад +7

    കക്കുപടി ഉസ്താദ് ❤❤❤❤❤❤

  • @SaleemkkKk
    @SaleemkkKk Месяц назад +12

    Skssf ദമ്മാം അൽ ജിഷ് കമ്മറ്റി യുടെ
    അഭിനന്ദനങ്ങൾ 🌹

  • @shihabvkvk6687
    @shihabvkvk6687 Месяц назад +4

    ഹഖ് വിജയിക്കട്ടെ 🤲

  • @ShafeekShafeek-v3x
    @ShafeekShafeek-v3x Месяц назад

    അഭിമാനമാണ് ഈ പ്രസ്ഥാനം 💙💙❤️❤️🌹🌹

  • @Anseer-t5z
    @Anseer-t5z Месяц назад +3

    ഇതാണ് സമസ്തയുടെ പണിഅഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് ശക്തി പകരുക അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പണ്ഡിതന്മാർക്കും പ്രവർത്തകർക്കും നൽകുമാറാവട്ടെ ആമീൻ

  • @farzashukkoor8949
    @farzashukkoor8949 Месяц назад

    Mashaallah..idupolulla samvadangalkk eniyum munnittiranguka..proud to be sunni

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h Месяц назад +14

    മുജാഹിദുകളേ നിങ്ങൾ സങ്കടപ്പെടണ്ട സാരമില്ല,,,,,,,

  • @jabirkckc2945
    @jabirkckc2945 Месяц назад +6

    മുജ്തബ ഉസ്താദ് ❤👌

  • @shareefzaini9026
    @shareefzaini9026 Месяц назад +3

    ഉസ്താദുമാർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതുകൊണ്ട് തുടങ്ങിയപ്പോൾ പിടിച്ച ആ കിതാബും കൊണ്ട് മുജാഹിദ് വിഭാഗം അമ്പെ പരാജയപ്പെട്ടു...

  • @ayoobab9710
    @ayoobab9710 Месяц назад +4

    SYS SKSSF SONKAL യൂണിറ്റിന്റെ അഭിനന്ദനങ്ങൾ

  • @Imynuju
    @Imynuju Месяц назад +2

    ICF ന്റെ അഭിനന്ദനങ്ങൾ

  • @lyf_live
    @lyf_live Месяц назад +11

    ലാസ്റ്റ് വന്ന താടിക്കാരൻ ഏതാ
    ലുക്ക് ഉണ്ടെങ്കിലും ലക്കില്ലല്ലേ

  • @cheriyappat7095
    @cheriyappat7095 27 дней назад

    ആവർത്തനം ഒന്നിനും പരിഹാരമല്ല🙏🙏🙏

  • @haq3631
    @haq3631 Месяц назад +52

    വഹാബികൾ കരയുന്നു 😥😥😥

  • @ismailfaizypattakkal1857
    @ismailfaizypattakkal1857 18 дней назад

    ഈ മുജാഹിദി ൽ വിവരമുള്ള ആരും ഇല്ലേ

  • @AbdulJaleel-in5hk
    @AbdulJaleel-in5hk Месяц назад +3

    ശരിക്കും ഈ സംവാദത്തിൽ മുജാഹിദുകൾ നല്ല പെടൽ പെട്ടിട്ടുണ്ട്

  • @muzammilthannickal2009
    @muzammilthannickal2009 Месяц назад +2

    ഈ സംവാദത്തിൽ മുജാഹിദുകൾ ശരിക്കും ഉത്തരം മുട്ടി ..
    മുഴുവൻ കേട്ടാൽ മനസിലാവും ..
    ഉസ്താദുമാർ വിഷയാധിഷിതമായി മുന്നേറി

  • @ibrahimumbayi2703
    @ibrahimumbayi2703 Месяц назад +16

    അന്നത്തെ അബൂബക്കര്‍ ശൈഖുനാ കോട്ടുമലയാണങ്കില്‍ ഇന്നലെത്ത അബൂബക്കര്‍ ശൈഖുനാ ശംസുല്‍ ഉലമയാണങ്കില്‍ ഇന്നത്തെ അബൂബക്കര്‍ ശൈഖുനാ കാന്തപുരമാണങ്കില്‍ നാളത്തെ അബൂബക്കര്‍ M T അബൂബക്കര്‍ ദാരിമി ഉസ്താദാണ് ❤

  • @dakkirhussain4651
    @dakkirhussain4651 Месяц назад +2

    സുന്നി ഉസ്താദുമാർ പൊളിച്ചടക്കി

  • @shamsheerbabu7776
    @shamsheerbabu7776 Месяц назад +37

    ഈ സംവാദത്തിൽ മുജാഹിദ് വിഭാഗം ഇന്ന് വരെ പറഞ്ഞിരുന്ന ബർകത്ത് ഹഖ് ജാഹ് ഇവകൊണ്ട് ഇടതേടൽ അനുവദനീയ മാണെന്ന് വ്യക്തമാക്കി പറഞ്ഞിരിക്കുന്നു അതായിരുന്നു കത്തിലെ വിഷയം തവസ്സുൽ ചെയ്യാമോ എന്ന്
    ഇനി അവർക്കുള്ള സംശയം കറാമത്ത് ആണ് പിന്നെ നേരിട്ട് മുഹ്യദ്ദീൻ ശൈഖേ അല്ലെങ്കിൽ അത് പോലെ വിളിക്കാൻ പറ്റുമോ ഇല്ലയോ എന്നത് മാത്രമാണ് ഇത് മറ്റൊരു സംവാദത്തിന് കൂടെ അവസരമൊരുക്കിയാൽ തീരും എന്ന് തോന്നുന്നു ഇൻശാ അല്ലാഹ്

    • @shibilymuhammed8052
      @shibilymuhammed8052 Месяц назад

      അനുവദനീയം എന്ന് എവിടെ പറഞ്ഞു? എന്നും പറയും പോലെ ബിദ്അത്ത് um ഹറാമും ആണെന്ന് പറഞ്ഞു.

    • @ridinglover9498
      @ridinglover9498 Месяц назад

      ​@@shibilymuhammed8052തൈമിയ്യ പറഞ്ഞതോ

    • @Dilshadmhd90
      @Dilshadmhd90 Месяц назад

      ​@@shibilymuhammed8052അപ്പൊ ശിർക് എന്ന വാദം ഒഴിവാക്കി അല്ലെ 😂... നബി ദീൻ അന്നേ പൂർത്തിയാക്കിയതാ.... നിങ്ങൾക്ക് ഓരോ ദിവസം ഓരോ ന്ന്... എന്താ വഹാബികളുടെ അവസ്ഥ..

    • @arifanaseerarifanaseer3095
      @arifanaseerarifanaseer3095 Месяц назад

      Ashrafi usthad❤❤