എന്റെ ഒരനുഭവം ഇവിടെ എഴുതാം... ഞാൻ മദീനത്ത് റൗളാ ശരീഫിൽ നിന്ന് ദുആ ചെയ്യുമ്പോൾ ഒരു പോലീസുകാരൻ വന്ന് എന്നെ കൈയോടെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി, എന്നിട്ടദ്ധേഹം അയാളുടെ രണ്ട് കൈയും മേലോട്ടുയർത്തി ദുആ അല്ലാഹുവിനോടാണെന്ന് കാണിച്ചു തന്നു...
കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ അമ്പലത്തിൽപോയപ്പോൾ കുറെ നല്ല മനുഷ്യൻ മാരെ കണ്ടു....പള്ളീലുപോയപ്പോഴും കുറെ നല്ല ആൾക്കാരെ കണ്ടു.... ഈ ചർച്ച കണ്ടപ്പോഴും വീണ്ടും കുറെ നല്ല ആൾക്കാരെ കണ്ടു... ഇവരൊക്കെ തമ്മിൽ തമ്മിൽ കടിക്കോ എന്നാണ് എന്റെ പേടി..... ഈശ്വരാ കാക്കണേ....
ഇതു കേട്ടപ്പോൾ എനിക്ക് തോന്നിയത് സമസ്ത വിഭാഗത്തിന്ന് വളരെ ഭയം ഫീൽ ചെയുന്നുണ്ട് കാരണം കുമ്മായം അടിക്കുന്ന കാര്യമൊക്കെ കേട്ടപ്പോൾ ഖുർആൻ കേട്ട എബീലീസ് നെ പോലെയായി അതുകൊണ്ടാണ് അവർ സംവാത വിഷയം മറന്ന് സംവാദം പോലെ ഈ പരിപാടിയെ ആക്കാൻ ശ്രമിച്ചത് ഇതുമായി സംവാദം വേദിയിൽ എത്തിയാൽ പരാജയം മണക്കുന്നത് ഇപ്പോൾ തന്നെ അവർക്കു മനസ്സിൽ ആയി അതുകൊണ്ട് എങ്ങനെയെങ്കിലും മുടക്കാൻ ശ്രമിച്ചു അത് വിജയിച്ചു
@@ShanidMuhammedshanidpk പക്ഷെ അങ്ങനെയല്ലലോ നിങ്ങൾ ജനങ്ങളെ പഠിപ്പിച്ചത്. അത് ശിർക്ക് എന്ന് തന്നയല്ലേ...എഴുതിയതും പഠിപ്പിച്ചതും പ്രസംഗിച്ചതും എല്ലാം...കള്ളന്മാരായ വഹാബികളെ , നിങ്ങൾ നേർക്ക് നേർ ഇരിക്കുമ്പോൾ എല്ലാം തിരുത്തുകയാണല്ലോ
മുജാഹിദ് പറയുന്നതാണ് ശെരി.... സംവാദത്തിൽ സമസ്ത ഉന്നയിക്കുന്ന വിഷയങ്ങൾ വരും എന്ന് മുജാഹിദ് പറയുന്നുണ്ടല്ലോ.... ഏതായാലും ഈ വിഷയത്തിൽ സംവാദം നടക്കട്ടെ... സത്യം മനസിലാക്കാൻ വിശ്വാസികൾക്ക് സാധിക്കട്ടെ 🤲🏻🤲🏻🤲🏻
എന്തിലാ, ഏത് വിഷയത്തിലാ സംവാദം വേണ്ടത്,? വിഷയം തെളിയാത്തെ എന്ത് സംവാദം, ഒരുവിഷയത്തിൽ 2അഭിപ്രായ ഉണ്ടാവണ്ടേ,,, അത് പറയാനാണ് ഈ ഇരുത്തം ഇരുന്നത്,, എന്നിട്ട് വിഷയം എവിടെ,?
ഇത് മുഴുവനും കണ്ടപ്പോ ഒന്ന് മനസ്സിലായി. .... കബർ കെട്ടി പൊക്കലും ആണ്ട് നേർച്ച കഴിക്കലും ശിർക്ക് എന്ന് പറയാൻ പറ്റില്ല എങ്കിലും അത് അനിസ്ലാമികമാണെന്ന് മനസ്സിലായി. ..
ഖബർ കെട്ടിപൊക്കൽ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു എന്ന് സമസ്തക്കാർക്ക് വ്യക്തമായ ബോധ്യമുണ്ട് പക്ഷേ ഖബർ കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന് മുജാഹിദുകൾ വാദിക്കുന്നു എന്ന് വരുത്തിയാലേ സമസ്തക്കാർക്ക് അതിന്മേൽ കടിച്ചുതൂങ്ങി വലിച്ചു നീട്ടി ഖൗമിൻറെ മുമ്പിൽ നാടകം കളിക്കാൻ കഴിയുകയുള്ളൂ അതിനുള്ള ഒരുളലും പെരളലുമാണ് ഈ കാണുന്നത്... ശിയായിസം പേറിയ സമസ്തക്കാരേ നിങ്ങളുടെ കാര്യം ഖേദകരം തന്നെ...😢😢
കറക്റ്റ്.. അത് പോലും ചിന്തിക്കാൻ ശേഷി ഇല്ലാത്ത കുഞ്ഞാടുകൾ😂😂... ശിർക്ക് ആണോ?ആ എന്ന ആ വാതം എഴുതൂ.. അത് ഇല്ല അത് നങ്ങൾ അവടെ പറയ. പിന്നെ എന്തിനാ vevastha😂😂😂😂
സകാഫി വിഷയം മാറ്റുകയാണ്😂കേള്കുനവേർ പൊട്ടൻ മാര് ആകേണ്ട.അള്ളാഹു ഹിതായത് തന്നവർകെ ഇതൊക്കെ മനസ്സിലാവൂ.ഞാനും സമസ്ത ആയിരുന്നു.സഊദി അറബിയായിൽ പോയി കാര്യങ്ങൾ മനസിലാവുകയു,ഇവിടെ നിന്നും മുജാഹിദ് ക്ലാസ്സുകൾ കേട്ടു നോക്കുകയും ചെയ്തപ്പോൾ ഞാൻ മാറി അല്ഹംദു ലില്ല.അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.ആമീൻ
വഹാബികൾ സമ്മതിച്ച പോലെ ഉസ്താദുമാർക്കും സമ്മതിച്ച് സംവാദത്തിലേക്ക് എത്തിക്കാമായിരുന്നു.! ഇത് ഒരുമാതിരി സംവാദം നടക്കാതിരിക്കാൻ വേണ്ടി ശ്രമിച്ച പോലുണ്ട് !
ബെസ്റ്റ് ഞാൻ ആദ്യംകേൾക്കുമ്പോൾ കൗതുകം തോന്നിയിരുന്നു പക്ഷെ പിന്നീട് ആണ് മനസ്സിലായത് ശിർക് അടിച്ചു ഉറപ്പിക്കലാണ് പണി സുഹൃത്തേ താങ്കൾ ഖുർആൻ ശെരിക്കുംഒന്ന് വായിച്ചു നോക്കി അതായതു അറബി അറിയില്ലെങ്കിൽ പരിഭാഷ ഒന്ന് വായിച്ചു നോക്കി അതു തെറ്റ് ഒന്നുമല്ല ശേഷം എന്താണ് ഖുർആൻ പൊതുവായ കാതൽ എന്ന് ഒന്ന് ശ്രദ്ധിക്കു ശേഷം സമസ്ത എന്താണ് കാതൽ എന്ന് നോക്കി പിടികിട്ടും
മുജാഹിദിലെ പുതിയ മാറ്റങ്ങളിലേക്ക് ഉള്ള സൂചനയാണ് ഈ വ്യവസ്ഥ. ജാറം കെട്ടിപ്പൊക്കൽ പതിയെ ശിർക്കല്ലാതായി മാറുന്നുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ എത്ര എത്ര ശിർക്കുകൾ തൗഹീദ് ആയി മാറി. കണ്ണേറ് മുതൽ ഖബർ സിയാറത്ത്, ജിന്നിനോടുള്ള സഹായ തേട്ടം... ലിസ്റ്റ് ഇനിയും പുതിയതായി വന്നു കൊണ്ടിരിക്കും.
സഖാഫി മാർക്ക് കാര്യമായി വാദം ഒന്നും തന്നെയില്ല ഒരു ചാണി ലേറെ ഉയർത്താം കെട്ടിപ്പടുക്കാം ജാ റം മൂടാം എന്നൊക്കെ ഞങ്ങൾ തെളിയിക്കും എന്നാണ് സമൂഹത്തിൻറെ മുമ്പിൽ ഇവർ പറയേണ്ടത്
അത് മനസ്സിലായി ഇപ്പൊ കുറച്ചു ഇട യായി നിങ്ങൾ അഹ്‌ലുസുന്ന എന്ന് പറഞ്ഞു വരുന്നു ഇത്രയും കാലം നിങ്ങൾ മുജാഹിദ് എന്ന പേരിൽ ഫ്ളക്സടിച്ച നിങ്ങൾ ഇപ്പോൾ അഹ്ലുസ്സുന്ന എന്ന് പറയുമ്പോൾ ജനങ്ങൾ തിരിച്ചറിയും
ശിർക്ക് അല്ല ശിർക്കിലെക് നയിക്കും കള്ളുകുടി ഹറാം ആണ് എന്ന് കരുതി അത് അനുവദിനീയം ആവുമോ. കള്ള് വ്യഭിചാരത്തിലേക് നയിക്കും എന്ന പോലെ ആണ് അതിന്റെ തീവ്രതയും അന്ധംകമ്മിയായ ഖുബൂരികളുടെ അവസ്ഥയും അനുസരിച് മാറും
ജാറം വെച്ച് ജീവിക്കുന്ന തലച്ചോറ് പെരുച്ചായി തിന്ന ഈ മയിലേമാരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട വേണ്ടത് ആ നാട്ടിൽ ഒരു പൊതു പരിപാടി വെച്ച് ഈ വിഷയം ജനങ്ങൾക്ക് ഹക്ക് മനസ്സിലാക്കി കൊടുക്കുക
“The Jews were divided into seventy-one or seventy-two sects, and the Christians were divided as well. My nation will divide into seventy three-sects.” Source: Sunan al-Tirmidhī 2640
3:30 മണിക്കൂർ ക്ഷമിച്ചു ഇരിക്കുന്നവരെ സമ്മതിക്കണം. കേൾക്കുന്ന ഞമ്മക്ക് തന്നെ കേറി വരുന്നു.. ഇവർ ഏത് കാര്യം പറഞ്ഞാലും അത് repeat ചെയ്തുകൊണ്ട് ഇരിക്കും കൂടെ ഒരു ചിരിയും പാസ്സാക്കും. Njammal thotitilla enn aalukal vijarikkan vendiyitt.
@@muhammadirshad5407 അല്ലാഹുവിന് മാത്രം അർഹമായ കാര്യങ്ങൾ അവനല്ലാത്തവർക്ക് നൽകലാണ് ശിർക്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കുകയും, അവന് അർഹമായ ആരാധന മറ്റുള്ളവർക്ക് നൽകുകയും ചെയ്യലാണ്. അല്ലാഹു നൽകിയ ആരോഗ്യവും സന്തോഷങ്ങളും എണ്ണമില്ലാത്ത മറ്റനുഗ്രഹങ്ങളും അവനല്ലാത്ത മറ്റാരെല്ലാമോ നൽകിയതാണെന്ന് ജൽപ്പിക്കുകയും, അല്ലാഹുവിനെ മറന്നു കളയുകയും ചെയ്യലാണ്. ചിലരെങ്കിലും ചോദിക്കാറുണ്ട്. എന്തു കൊണ്ടാണ് ശിർക് ഏറ്റവും ഗുരുതരമായത്?! ഇതിനേക്കാൾ വലിയൊരു തിന്മയുമില്ല എന്ന് പറയുന്നത് എന്തു കൊണ്ടാണ്? അതിനുള്ള ഉത്തരം ചിന്തിക്കുന്ന ഏതൊരാൾക്കും പകൽ പോലെ വ്യക്തമാവുമെങ്കിലും ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന രോഗവ്യാപനത്തോടൊപ്പം നടക്കുന്ന സംഭവവികാസങ്ങൾ പരിശോധിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ കൂടുതൽ ബോധ്യപ്പെട്ടേക്കാം. നാട്ടിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ നിയന്ത്രിക്കുന്നതിൽ ശ്രദ്ധേയമായ നിലപാട് സ്വീകരിക്കുന്ന ഭരണാധികാരികളോട് ജനങ്ങൾ സ്വീകരിക്കുന്ന സമീപനം നോക്കൂ! എത്ര വലിയ പ്രശംസകൾ കൊണ്ടാണ് അവർ തങ്ങളുടെ നേതാക്കന്മാരെ മൂടുന്നത്! അവരെ കുറിച്ച് ഒരു കുറ്റമോ കുറവോ പറയുന്നവരെയെല്ലാം എത്ര ശക്തമായാണ് അക്കൂട്ടർ എതിർക്കുന്നത്?! ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്നും, ഭരണാധികാരിയുടെ നന്മകൾ മാത്രം ഓർക്കണമെന്നും താക്കീത് ചെയ്തു കൊണ്ടിരിക്കുന്നത്?! സമൂഹത്തിൽ എത്രയെല്ലാം സ്ഥാനവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരായിട്ടും കാര്യമില്ല, ഇപ്പോൾ തങ്ങളുടെ നേതാവിനെ എതിർക്കുന്നത് ആരാണെങ്കിലും അത് കുറ്റകരവും നന്ദികേടുമാണ് എന്ന് എത്ര പെട്ടെന്നാണ് ഇക്കൂട്ടർ തീരുമാനിക്കുന്നത്?! ഒന്നാലോചിച്ച് നോക്കിയാൽ ഈ നേതാക്കന്മാർ തങ്ങളുടെ സ്വന്തം കീശയിലെ പണമല്ല ചിലവഴിക്കുന്നത്. ജനങ്ങളുടെ തന്നെ പണമാണത്; അവർ നൽകിയ നികുതിപ്പണവും, അവരുടെ കൈകളിൽ നിന്ന് പിടിച്ചെടുത്ത പിഴത്തുകയും മറ്റുമെല്ലാം. ആരും സ്വന്തം കയ്യിൽ നിന്നെടുത്ത് ചിലവഴിച്ചതല്ല. എന്തിനധികം?! ജനങ്ങൾ നൽകിയ പണത്തിൽ നിന്ന് അന്യായമായി പലതും കൈപ്പറ്റിയെന്ന ആക്ഷേപങ്ങൾ പോലും എത്രയോ നേതാക്കന്മാർക്കെതിരെ ഉന്നയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ജനങ്ങളുടെ പണമെടുത്ത് അതിൽ നിന്നൊരു പങ്ക് അവർക്ക് തന്നെ തിരിച്ചു നൽകിയതാണ് ഇത്രയും വലിയ നന്മയായി കൊട്ടിഘോഷിക്കപ്പെടുന്നത്! ഇതിന്റെയെല്ലാം പിന്നിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കുകയും, അതു വഴി അധികാരവും ഭരണവും തിരിച്ചു പിടിക്കുകയും ചെയ്യണമെന്ന അത്ര നിഷ്കളങ്കമൊന്നുമല്ലാത്ത ലക്ഷ്യവുമുണ്ട്. എന്നിട്ടും തങ്ങളുടെ നേതാവിനെതിരെ സംസാരിക്കുന്നതിനെ ജനങ്ങൾ എത്ര കടുത്ത പാപമായാണ് കാണുന്നത് എന്ന് നോക്കൂ!! എങ്കിൽ, നന്നായി ചിന്തിക്കുക! അല്ലാഹു നിനക്ക് നൽകിയ അനുഗ്രഹങ്ങളുടെ കണക്കെത്രയാണ്?! അതിൽ ഒന്നു പോലും നിൻ്റേതെന്ന് പറയാൻ കഴിയില്ല; എല്ലാം അവൻ നൽകിയത്. ഇത്രയും ദിവസം ലോകത്തുള്ള മനുഷ്യർ ആസ്വദിച്ച ആരോഗ്യവും, അവരുടെ കയ്യിലുണ്ടായിരുന്ന സമ്പത്തും, അവരനുഭവിച്ചിരുന്ന നിർഭയത്വവും… എല്ലാമെല്ലാം അല്ലാഹുവിൽ നിന്നായിരുന്നു. അവനിൽ നിന്ന് മാത്രമായിരുന്നു. അവന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക എന്നതൊരിക്കലും സാധ്യമേയല്ല. തിരിച്ചൊന്നും അവൻ നിന്നോട് ആവശ്യപ്പെടുന്നില്ല; നീ അവന് നന്ദി കാണിക്കണമെന്നല്ലാതെ. അവന് മാത്രം നിന്റെ ആരാധനകൾ നൽകണമെന്നല്ലാതെ. അവനുള്ള ആരാധനയിൽ മറ്റൊരാളെയും പങ്കുചേർക്കരുത് എന്നതല്ലാതെ. അവനിലേക്ക് നീ കൈകളുയർത്തിയാൽ നിന്റെ പ്രാർത്ഥനകൾ കേൾക്കാൻ അവൻ തയ്യാറാണ്. എത്രയെല്ലാം നീ അവനെ ധിക്കരിച്ചാലും നിന്റെ ആത്മാർത്ഥമായ പശ്ചാത്താപം വീണ്ടുംവീണ്ടും കേൾക്കാനും സ്വീകരിക്കാനും അവൻ ഇഷ്ടപ്പെടുന്നു. നിന്റെ മാതാവിനേക്കാൾ അവൻ നിന്നോട് കാരുണ്യമുള്ളവനും, അനുകമ്പയുള്ളവനുമാണ്.
*മുജാഹിദ്കൾ ഇത്രത്തോളം പരാജയപ്പെട്ട ഒരു സംവാദ വ്യവസ്ഥ അടുത്തൊന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല. മുജാഹിദുകൾ ജാറംകെട്ടി പ്പൊക്കൽ ശിർക്കല്ല എന്ന് തുറന്നു സമ്മദിച്ചത് പോലെയുള്ള സംസാരം ഹികമിയിൽ നിന്നും കേട്ടതുപോലെ എല്ലാവർക്കും അനുഭവപ്പെട്ടു. ഇത് ആ ഹികമി മുജാഹിദുകളെ അപമാനിച്ചതാണ്. ഇത്ര മാത്രം മുജാഹിദുകളെ മാനം കെടുത്തിയ ഇയാൾ മുജാഹിദുകൾക്കില്ലാത്ത വാദം മുജാഹിദ് പേരിൽ വിൽക്കുന്ന വ്യാജചാരനാണെന്ന് തോന്നുന്നു.
മാ ഷാ അല്ലാഹ്... സത്യം വിജയിക്കട്ടെ
ഹേ- ചൂടമ്മാരേ
ഒരു ഉളുപ്പും ഇല്ലാതെ വേഷം കെട്ടി നടക്കാണ് ല്ലേ.
പടച്ചോൻ ബിടൂല്ല.
ഒരിക്കലും
Masha Allah. വളരെ ഉപകാരപ്രദമായ വ്യവസ്ഥ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന സലഫികൾക്ക് അഭിനന്ദനങ്ങൾ
Definition of shirkk parayuuu
ഇ വ്യവസ്ഥ കാണുമ്പോൾ തന്നെ ഏകദേശം നല്ലവരായ ആൾകാർക് സത്യാവസ്ഥ മനസ്സിലാക്കാനും
അതെ സുന്നികൾക് ശരിക്ക് മനസ്സിലായി ,തങ്ങൾ നിലയുറപ്പിച്ച വിശ്വാസ ധാര അല്ലാത്ത എല്ലാം പിഴച്ചതാണെന്ന്
സംവാദ വ്യേവസ്ഥ തന്നെ സംവാദത്തേക്കാൾ ഉപകാരപ്രദം
Ma sha allah
Hamza Shakir Al hikami 👍
എന്റെ ഒരനുഭവം ഇവിടെ എഴുതാം...
ഞാൻ മദീനത്ത് റൗളാ ശരീഫിൽ നിന്ന് ദുആ ചെയ്യുമ്പോൾ ഒരു പോലീസുകാരൻ വന്ന് എന്നെ കൈയോടെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി, എന്നിട്ടദ്ധേഹം അയാളുടെ രണ്ട് കൈയും മേലോട്ടുയർത്തി ദുആ അല്ലാഹുവിനോടാണെന്ന് കാണിച്ചു തന്നു...
വഹാബികൾഅല്ലെ
നിന്നെ കൂട്ടി കൊണ്ട് പോയ പോലീസ് വഹാബിയാണ് എന്ന് നിനക്ക് മനസ്സിലായില്ല. അതാണ് നിനക്ക് പറ്റിയ കുഴപ്പം . അവിടം മുതൽ നീ പിഴച്ചു.
@@achu7228 മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് പഠിപ്പിച്ചു തന്നത് ആരാണ്....???
@@achu7228 അതെ സുന്നത് ജമാഅത് പിന്തുടർന്ന് ജീവിക്കുന്ന ശിർക്ക് ചെയ്യാത്ത സലഫികളായ വഹാബികൾ
@@achu7228 മുസ്ലിങ്ങൾ
ഹംസ ഷാക്കിർ അൽ ഹികമിയുടെ സംസാരം എല്ലാവർക്കും മാതൃകയാണ്
بارك الله فيك❤
رب زدني علم نافعا...
കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ അമ്പലത്തിൽപോയപ്പോൾ കുറെ നല്ല മനുഷ്യൻ മാരെ കണ്ടു....പള്ളീലുപോയപ്പോഴും കുറെ നല്ല ആൾക്കാരെ കണ്ടു.... ഈ ചർച്ച കണ്ടപ്പോഴും വീണ്ടും കുറെ നല്ല ആൾക്കാരെ കണ്ടു... ഇവരൊക്കെ തമ്മിൽ തമ്മിൽ കടിക്കോ എന്നാണ് എന്റെ പേടി..... ഈശ്വരാ കാക്കണേ....
ഇതു കേട്ടപ്പോൾ എനിക്ക് തോന്നിയത് സമസ്ത വിഭാഗത്തിന്ന് വളരെ ഭയം ഫീൽ ചെയുന്നുണ്ട് കാരണം കുമ്മായം അടിക്കുന്ന കാര്യമൊക്കെ കേട്ടപ്പോൾ ഖുർആൻ കേട്ട എബീലീസ് നെ പോലെയായി അതുകൊണ്ടാണ് അവർ സംവാത വിഷയം മറന്ന് സംവാദം പോലെ ഈ പരിപാടിയെ ആക്കാൻ ശ്രമിച്ചത് ഇതുമായി സംവാദം വേദിയിൽ എത്തിയാൽ പരാജയം മണക്കുന്നത് ഇപ്പോൾ തന്നെ അവർക്കു മനസ്സിൽ ആയി അതുകൊണ്ട് എങ്ങനെയെങ്കിലും മുടക്കാൻ ശ്രമിച്ചു അത് വിജയിച്ചു
ഉരുണ്ടു ഉരുളുന്നത് എന്തിനാ സംവാദങ്ങൾ നടക്കട്ടെ !
ഹിക്മിയുടെ സംയമനം ബാറകല്ലാഹ്❤
Enthanu shirkk
ഹികമിയുടെ ഹിക്മതേടെയുളള അവതരണവും എതിർപകഷതേടുളള മാന്യമായ സമീപനരീതിയും എല്ലാ മുജാഹിദുകളും മാതൃകയാക്കണം
❤
❤❤❤❤❤❤
ജാറം കെട്ടിപ്പൊക്കൽ ശിർക്കല്ലേ
@@ShanidMuhammedshanidpk പക്ഷെ അങ്ങനെയല്ലലോ നിങ്ങൾ ജനങ്ങളെ പഠിപ്പിച്ചത്. അത് ശിർക്ക് എന്ന് തന്നയല്ലേ...എഴുതിയതും പഠിപ്പിച്ചതും പ്രസംഗിച്ചതും എല്ലാം...കള്ളന്മാരായ വഹാബികളെ , നിങ്ങൾ നേർക്ക് നേർ ഇരിക്കുമ്പോൾ എല്ലാം തിരുത്തുകയാണല്ലോ
@@anveramani njan vahabi alladaa kuthe nee theliv kond vaa angane paranjathin....
.... Ninte usthadmaarkoooillaaa.... Ennaal nee kond vaadaaa
മുജാഹിദ് പറയുന്നതാണ് ശെരി.... സംവാദത്തിൽ സമസ്ത ഉന്നയിക്കുന്ന വിഷയങ്ങൾ വരും എന്ന് മുജാഹിദ് പറയുന്നുണ്ടല്ലോ.... ഏതായാലും ഈ വിഷയത്തിൽ സംവാദം നടക്കട്ടെ... സത്യം മനസിലാക്കാൻ വിശ്വാസികൾക്ക് സാധിക്കട്ടെ 🤲🏻🤲🏻🤲🏻
എന്തിലാ, ഏത് വിഷയത്തിലാ സംവാദം വേണ്ടത്,?
വിഷയം തെളിയാത്തെ എന്ത് സംവാദം,
ഒരുവിഷയത്തിൽ 2അഭിപ്രായ ഉണ്ടാവണ്ടേ,,, അത് പറയാനാണ് ഈ ഇരുത്തം ഇരുന്നത്,, എന്നിട്ട് വിഷയം എവിടെ,?
@@sulaimanpsr9005 മൊല്ലാക്കമാർ കെട്ടിയെടുത്തത് ഏത് വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു....???
മുങ്ങരുത്.....ok
@@sulaimanpsr9005 എവിടെ....???
തീരെ ശരിയല്ല എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലായില്ലേ അതുതന്നെയാണ് പ്രാമുഖ്യം
ഇതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി മുജാഹിദ്കൾ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു അതാണ്
നമ്മുടെ സമുദായത്തിന്റെ ദയനീയ അവസ്ഥ.
quraishi devante bhaktharude ororo gathikedukal 🤣🤣🤣🤣🤣
അല്ലാഹു ഹികമികൾക്ക് അറിവ് വർധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
ഈ കോലത്തിൽ ഉള്ള പൊട്ട അറിവും മുജാഹിദുകളുടെ ശിർക്കും കുളമാക്കുന്ന അറിവുമാണെങ്കിൽ ഇല്ലാതിരിക്കലാ...... നല്ലത്
അവിടുത്തെ daraja ഏറ്റി ഏറ്റി കൊടുക്കണേ എന്നുകൂടി പ്രാർത്ഥിക്ക്... അതുകൂടിയേ ഇനി ബാക്കിയൊള്ളു
@@kaderahsani4018 അത് ശിർക്കാണെന്ന് ആരാണ് പറഞ്ഞത്....???.
ശിർക്കല്ലെങ്കിൽ ഹറാമുമല്ലായെന്നാണോ....???
@@kcmedia7425 അത് ശിർക്കാണെന്ന് ആരാണ് പറഞ്ഞത്.....???
ശിർക്കല്ലെങ്കിൽ ഹറാമുമല്ലാതാകുന്നത് എങ്ങിനെയാണ്.....???
@@MUHAMMED-ALI.99 ummar moulavi
ഇവർക്ക് തക്ബീർ വിളിക്കാൻ ആളെ കിട്ടാതെ വിഷമിക്കുന്നത് ഓരോ മൊല്ലാക്കന്മാരുടെയും ഇളിയിൽ നിന്ന് പൊതു ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അത്ഭുതം......
Mujjakal sherikkum viyarthu
ഹംസ ശാകിർ അൽ ഹികമി....💔💔💔
Jaramundakkal shirkkano...mujukal parayoo
@@muhammadirshad5407shirkthanne
@@siraj236 appo entha shirkk enn onnu paranju tharumo
@@siraj236 definition of shirkk
@@muhammadirshad5407 അത് ശിർക്കാണെന്ന് ആരാണ് പറഞ്ഞത്....???
എന്നാൽ അത് ശിർക്കല്ലെങ്കിൽ ഹറാമുമല്ല എന്നാണോ.....???
മുങ്ങരുത്....ok
ഇത് മുഴുവനും കണ്ടപ്പോ ഒന്ന് മനസ്സിലായി. .... കബർ കെട്ടി പൊക്കലും ആണ്ട് നേർച്ച കഴിക്കലും ശിർക്ക് എന്ന് പറയാൻ പറ്റില്ല എങ്കിലും അത് അനിസ്ലാമികമാണെന്ന് മനസ്സിലായി. ..
ജസീലിനെ എന്ത് കൊണ്ട് സുന്നീ വിഭാഗം കൊണ്ടു
വന്നില്ലാ അത് തന്നെ
അത് തന്നെ സംവാദം നടക്കാ തിരിക്കാൻ വേണ്ടിയാണ്
പ്രാർത്ഥന നടത്താൻ ബിംബം ഉണ്ടെങ്കിൽ അത് ശിർക് തന്നെ
Mashallah
Alhamdulillah
My dear friend Mr shakir sahib👍👍👍 mass
Barakallahu🤲🤲🤲
Masha allah vyakthamayittu parayunnundu sunni pandithar
ജാറത്തിൽ കിടക്കുന്ന മഹനോട് തെടുന്നതിന്ന് പകരം അല്ലാഹുവിനോട് തേട്
ജാറം ശിർക്കല്ല ( ഭാവിയിൽ തേട്ടം ശിർക്കല്ല )
@@tsb9188 തേ ട്ടം അല്ലാഹുവിനോട് മാത്രം اياك نعبد واياك نستعين
അത് പോരാ allahu കല്പിച്ചത് ആണ് ചെയ്യേണ്ടത് അല്ലാതെ നീ പറയുന്നത് അല്ല ദീന് 😅
@@Aburushada pinne enthina jaram?
@@Aburushada മരണപ്പെട്ടവരോട് സഹായം ചോദിക്കാമോ.....???
മുങ്ങരുത്....ok
ഹംസ ശാക്കിർ അൽ ഹികമി 💓
ഖബർ കെട്ടിപൊക്കൽ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു എന്ന് സമസ്തക്കാർക്ക് വ്യക്തമായ ബോധ്യമുണ്ട് പക്ഷേ ഖബർ കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന് മുജാഹിദുകൾ വാദിക്കുന്നു എന്ന് വരുത്തിയാലേ സമസ്തക്കാർക്ക് അതിന്മേൽ കടിച്ചുതൂങ്ങി വലിച്ചു നീട്ടി ഖൗമിൻറെ മുമ്പിൽ നാടകം കളിക്കാൻ കഴിയുകയുള്ളൂ അതിനുള്ള ഒരുളലും പെരളലുമാണ് ഈ കാണുന്നത്... ശിയായിസം പേറിയ സമസ്തക്കാരേ നിങ്ങളുടെ കാര്യം ഖേദകരം തന്നെ...😢😢
സത്യം
അപ്പോൾ ശിർക്കല്ല എന്നാണോ
@@klkutty6354ശിർക്കാണെന്ന് ആരാണ് പറഞ്ഞത്.....???
ആരെങ്കിലും ജാറം കെട്ടിപ്പൊക്കിയാൽ അത് ഇസ്ലാമികമല്ല
ആരെങ്കിലും കെട്ടിപ്പൊക്കിയ ജാറത്തിനോട് തേടൽ അത് ശിർക്കും ആണ്
👍✔️
ശിർക് എന്ന വാദതിൽ നിന്ന് മുജകൾ ഒളിച്ചോടുന്ന ദയനീയ കാഴ്ച്ച. അൽഹംദുലിലാഹ്.
കറക്റ്റ്.. അത് പോലും ചിന്തിക്കാൻ ശേഷി ഇല്ലാത്ത കുഞ്ഞാടുകൾ😂😂... ശിർക്ക് ആണോ?ആ എന്ന ആ വാതം എഴുതൂ.. അത് ഇല്ല അത് നങ്ങൾ അവടെ പറയ. പിന്നെ എന്തിനാ vevastha😂😂😂😂
ഖബർ വരുമാനം കൊണ്ട് ജീവിക്കുന്നവർ ഒരിക്കലും സംവാദത്തിന് തയ്യാറാകൂല
ഇത് േകട്ടാൽ അനസ് വിധി എഴുതും ഖബർ കെട്ടിപ്പൊക്കൽ ശിർക ല്ലെന്ന് ജിന്നുരികൾ സമ്മതിച്ചു.
അത് ശിർക്കാണെന്ന് ആരാണ് പറഞ്ഞത്...???
ശിർക്കല്ലായെന്ന് തെളിയിക്കാനാണോ മൊല്ലാക്കമാർ വന്നത്....???
മുങ്ങരുത്.....ok
അൽ ഹംദുലില്ലാഹ്.....
സ്വന്തം വാദം പോലും പറയാനില്ലാത്ത ജാഹിലുകൾ....
സത്യം മാ ത്രം പ റ യാ ൻ പാ ടു ള്ളൂ
മുജുകൾ സമ്മതിച്ചു 💯💯മാഷാ അല്ലാഹ്
എന്ത് സമ്മതിച്ചു എന്നാണ് പറയുന്നത്....???
@@MUHAMMED-ALI.99 aaali...shirkkinde definition parayooo
മാഷാല്ലാഹ്..... സുന്നികൾ ഒഹാബികളുടെ അടിവേര് മാന്തി 👍🏻👍🏻👍🏻👍🏻
സംവാദത്തിലേക്കു വരാത്തത് കഷ്ട്ടം
ഹിക്കമിما شاء الله ❤❤
ശിർക്ക് എന്നാൽ എന്താ
@@muhammadirshad5407 അത് ശിർക്കാണെന്ന് ആരാണ് പറഞ്ഞത്....???.അത് ശിർക്കല്ലെങ്കിൽ ഹറാമുമല്ലാതാകുമോ.....???
മുങ്ങരുത്.....ok
@@MUHAMMED-ALI.99 mungunnatha ethanenn balusheri parayunnund
ruclips.net/video/49GUkp7i1EA/видео.html
@@MUHAMMED-ALI.99 shirkk ennal entha
സംവാദം നടന്നാൽ ജാറം ബിസിനസ് പൂട്ടേണ്ടി വരും.
അവസാനം വരേ കേട്ടാൽ സത്യം മനസ്സിലാകും 😊😊😊😊😊😊
കബർ കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല കുറാഫി എന്നാൽ അവിടെ നടക്കുന്ന പ്രവർത്തികളാണ് ശിർക്ക് കോട്ട് സഖാഫി കൊഞ്ഞനം കുത്തുന്നു
@@shajahanshajahan3627
Ante prasthanam indakkiyavante bookelum onn nokkikkude..
Mandanavalle....
@@muhammedyaseen871 ആ ബുക്കിൽ എന്താണ് പറഞ്ഞത്...???
മുങ്ങരുത്....ok
സകാഫി വിഷയം മാറ്റുകയാണ്😂കേള്കുനവേർ പൊട്ടൻ മാര് ആകേണ്ട.അള്ളാഹു ഹിതായത് തന്നവർകെ ഇതൊക്കെ മനസ്സിലാവൂ.ഞാനും സമസ്ത ആയിരുന്നു.സഊദി അറബിയായിൽ പോയി കാര്യങ്ങൾ മനസിലാവുകയു,ഇവിടെ നിന്നും മുജാഹിദ് ക്ലാസ്സുകൾ കേട്ടു നോക്കുകയും ചെയ്തപ്പോൾ ഞാൻ മാറി അല്ഹംദു ലില്ല.അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.ആമീൻ
ഖബർ ഒരു ചാൺ മാത്രം ഉയർത്തൽ മാത്രമാണ് പ്രവാചകചര്യ ഇതാണ് സലഫി വാദം*( പ്രവാചകൻറെ ചര്യ അപ്രധാന വാദമാണെന്ന് കാരന്തൂരികൾ )*
ശിർക്ക് എന്നാൽ എന്താ
@@muhammadirshad5407 നിങ്ങള് എന്താ മനസ്സിലാക്കിയത് കേ ൾകട്ടെ
@@ashrafkt4406 enikk ningal manassilakkiya shirkk kettal mathi,,,karanam njan mujukale pole sunnikale shirkk aaropichittilla👍👍
@@ashrafkt4406 definition of shirkk
@@ashrafkt4406 answer aan vendath
ഖബർ കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന് മുൻകാല നേതാക്കൾ എഴുതിവെച്ചത് പറയാൻ പോലും കഴിയാത്ത മുജാഹിദ് മൗലവിമാരെ
നിങ്ങൾ അല്ലാഹുവിനെ പേടിക്കണേ
ആതൊപ്പിക്കാരൻ ആദ്യംപറഞ്ഞതിന് വിരുദ്ധമാണ് പിന്നീട് പറഞ്ഞത്
Spread tauheed quran and sunnah
ഫൈസൽ മൗലവി സംവാദത്തിന് വരും എന്ന് ഒരു ധാരണ പ്രകാരം ആണ് അവർ ഇങ്ങിനെ ഒളിച്ചോടാൻ കാരണം എന്ന് ആണ് എനിക് തോന്നിയത്.
വഹാബികൾ സമ്മതിച്ച പോലെ ഉസ്താദുമാർക്കും സമ്മതിച്ച് സംവാദത്തിലേക്ക് എത്തിക്കാമായിരുന്നു.!
ഇത് ഒരുമാതിരി സംവാദം നടക്കാതിരിക്കാൻ വേണ്ടി ശ്രമിച്ച പോലുണ്ട് !
ഇതു കണ്ടു ഞാനും കൂട്ട് കാരും സുന്നി ആയി ❤
അത് ഞഞ്ഞായി 🤣🤣
സുന്നിയോ🤣ഷിയ എന്ന് പറയൂ....
@@cnsuhaib2103 athu akunnathu thanthakku pirakkatha ninne polulla shiyakkkalanu
@@cnsuhaib2103 ilikkathada pannede mone
പഠിക്കേണ്ടവർക് റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ പ്രഭാഷണം മതിയാകും....
സമസ്ത ❤
ബെസ്റ്റ് ഞാൻ ആദ്യംകേൾക്കുമ്പോൾ കൗതുകം തോന്നിയിരുന്നു പക്ഷെ പിന്നീട് ആണ് മനസ്സിലായത് ശിർക് അടിച്ചു ഉറപ്പിക്കലാണ് പണി
സുഹൃത്തേ താങ്കൾ ഖുർആൻ ശെരിക്കുംഒന്ന് വായിച്ചു നോക്കി അതായതു അറബി അറിയില്ലെങ്കിൽ പരിഭാഷ ഒന്ന് വായിച്ചു നോക്കി അതു തെറ്റ് ഒന്നുമല്ല ശേഷം എന്താണ് ഖുർആൻ പൊതുവായ കാതൽ എന്ന് ഒന്ന് ശ്രദ്ധിക്കു ശേഷം സമസ്ത എന്താണ് കാതൽ എന്ന് നോക്കി പിടികിട്ടും
Juice ഖാസിമി😂😂😂
@@amiashkar4702 koppanu mujahid vittu വന്ന etra peranu paryunnathu mujahid pizachathu
Haha
കുബ്ബൂരികൾ ഒഴിഞ്ഞമാറാൻ ബോധപൂർവം ശ്രമിക്കുന്നു
Jinn kurafigal
കുബൂരികളോ അതാര്
@@nasiranklnasirankl4162
ശിർക്ക് എന്നാൽ എന്താണ്.....???
@@klkutty6354ശിർക്ക് എന്നാൽ എന്താണ്.....???
إن شاء الله💥
മുജാഹിദിലെ പുതിയ മാറ്റങ്ങളിലേക്ക് ഉള്ള സൂചനയാണ് ഈ വ്യവസ്ഥ. ജാറം കെട്ടിപ്പൊക്കൽ പതിയെ ശിർക്കല്ലാതായി മാറുന്നുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ എത്ര എത്ര ശിർക്കുകൾ തൗഹീദ് ആയി മാറി. കണ്ണേറ് മുതൽ ഖബർ സിയാറത്ത്, ജിന്നിനോടുള്ള സഹായ തേട്ടം... ലിസ്റ്റ് ഇനിയും പുതിയതായി വന്നു കൊണ്ടിരിക്കും.
മാഷാ അല്ലാ ഹ് ❤❤❤❤❤
Saqaafi mujjakale polichu 👍👍
തലച്ചോറ് പെരുച്ചായിതിന്ന ഈകൗമിനോട് സംവദിക്കുന്ന നിങ്ങളെ സമ്മദിച്ചിരിക്കുന്നു
😂
വേറെ വല്ലതും
100 കൊല്ലം ജീവിച്ചാലും നാല് സൂറകളും കൂടി അത്ഥ മറിഞ്ഞ് ഒരു സുന്നി യും പഠിക്കുന്നില്ല. അത്ഥം പഠിക്കേണ്ട എന്നാണ് സുന്നികളായ ഇവർ പറയുന്നത്.
✅
ജാറം കെട്ടിപൊക്കൽ കാന്തമതക്കാർക്ക് വരുമാനമാർഗമാണ്.
ശിർക്ക് എന്നാൽ എന്താ
Ma sha allah...❤❤
ഒച്ചഇട്ട്ട്ട് കാര്യം ഇല്ല 😊
മാഷാ അല്ലാഹ്
പഠിക്കാൻ വേണ്ടിയാണ് കേൾക്കാൻ ഉദ്ദേശിച്ചത് പക്ഷെ നിങ്ങളുടെ എഴുത്തുകുത്തും ഒപ്പ് ശേഖരണവും പൊതുജനത്തിന് വിലപ്പെട്ട സമയം കളഞ്ഞതിൽ ഖേദിക്കുന്നു 🙏🏽
100 % ശെരി ഇത് രണ്ട് കൂട്ടരും ആളുകളെ കളിയാക്കിയ മാതിരിയാ തോന്നിയത്
@@alabilal5483 ഒരു ശതമാനം പോലും ശെരിയില്ല Mujahid ശിർക്കാണോ അല്ലെ എന്ന് പറഞ്ഞാൽ തീരുമാനമായി
അവരെ നിങ്ങൾ സുന്നി എന്ന് പറയരുത് അവർ വെറും സമസ്തയാണ്
Sunni sunni ennum paranj Oru kalath sunnikale kaliyakkiya teamaa
Ippam parayunnu sunni enn parayaruth polum
Nte suhrthe ningal vadangal nilapad enthellam maaatti
Nnitt ippalum vahabi mathathil ninlkkunnu kashtam 😂
അത് ഓക്കേ
വഹാബി രോദനം 😂😂😂
സുന്നി എന്ന് പറയരുത് സമസ്ഥ എന്ന് മതി അഹ് ലുസന്നയെ പിന്തുടരുന്നവരെയാണ് ലോകത്ത് സുന്നികൾഎന്ന് പറയുന്നത്
🤲പുണ്യ സമസ്ത എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
@@klkutty6354 മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്തിരുന്നവരാണോ സുന്നത്ത് ജമാഅത്തിലെ ആളുകൾ..... ???
@@klkutty6354എവിടെ......???
AThe.. samasthaa , allenkil kerala shia, Ath mathi.
@@Brain7583അത് പോര.....
🌹❤️പുണ്യ സമസ്ത= അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്🌹 ❤️
Ap വിഭാഗക്കാരാണെങ്കിലും ശരി, വഹാബിസത്തിൻ്റെ അടിവേര് മാന്തിയിട്ടുണ്ട്, Ap സുന്നി പണ്ഡിതർക്ക് അഭിനന്ദനം
ചത്ത് പോണ്ട ജാറക്കാരാ ....
Wahabisathinte adiverilakkan samasthakkavilledo.Athu verum diva swapnam mathram.
❤❤❤❤
സംവാദ വ്യവസ്ഥയാണ് മക്കളെ ഇത്😂 പണ്ട് ചോദിച്ച മുടിയുടെ സനദ് കിട്ടിയോ സമസ്ഥക്കർക്ക് ap yude കയ്യിന്ന് 😂
Ma. Sha. Allha. Good. Speech. ✌👌
إن شاء الله
സഖാഫി മാർക്ക് കാര്യമായി വാദം ഒന്നും തന്നെയില്ല ഒരു ചാണി ലേറെ ഉയർത്താം കെട്ടിപ്പടുക്കാം ജാ റം മൂടാം എന്നൊക്കെ ഞങ്ങൾ തെളിയിക്കും എന്നാണ് സമൂഹത്തിൻറെ മുമ്പിൽ ഇവർ പറയേണ്ടത്
Full kandu , thalaikkettukarude oru avastha 😢 kashtam
സുന്നി - മുജാഹിദല്ല, സമസ്ത - മുജാഹിദ്
ജിന്ന് മുജാഹിദ് vs സമസ്ത 😅
@@hubburasool6140 തൗഹീദ് എന്നാൽ എന്താണ്...???
മുങ്ങരുത്.....ok
@@MUHAMMED-ALI.99 അത് നിങ്ങളുടെ വിസ്‌ഡം നേതാവ് faisal നോട് ചോദിക്കു-
@afeef
Athenthaa
Oru pad kalam sunni sunni ennum paranj sunnikale kaliyakkiya teamaa
അത് മനസ്സിലായി ഇപ്പൊ കുറച്ചു ഇട യായി നിങ്ങൾ അഹ്‌ലുസുന്ന എന്ന് പറഞ്ഞു വരുന്നു ഇത്രയും കാലം നിങ്ങൾ മുജാഹിദ് എന്ന പേരിൽ ഫ്ളക്സടിച്ച നിങ്ങൾ ഇപ്പോൾ അഹ്ലുസ്സുന്ന എന്ന് പറയുമ്പോൾ ജനങ്ങൾ തിരിച്ചറിയും
Ma.. Sah. Allha. 👍
ഇപ്പോൾ ശീർക്ക് തൗഹീദായിരിക്കുന്നു തൗഹീദ് 2023
തൗഹീദ് എന്നാൽ എന്താണ്....???
മുങ്ങരുത്.....ok
എവിടെ....???
ശിർക്ക് അല്ല ശിർക്കിലെക് നയിക്കും
കള്ളുകുടി ഹറാം ആണ് എന്ന് കരുതി അത് അനുവദിനീയം ആവുമോ.
കള്ള് വ്യഭിചാരത്തിലേക് നയിക്കും
എന്ന പോലെ ആണ്
അതിന്റെ തീവ്രതയും അന്ധംകമ്മിയായ ഖുബൂരികളുടെ അവസ്ഥയും അനുസരിച് മാറും
കാന്ത സുന്നികളെ സംവാദം നടത്തരുത് എന്ത് പറഞ്ഞാലും ബുദ്ധി ഇല്ലാത്ത കൗമാണ്
എന്ന നീ നടത്താനായിരുന്ന
മുജാഹദുകളുടെ ഒരു ഗതികേട്
മുജാഹിദുകളുടെ വാദം എങ്ങിനെയാണ് സമസ്ഥ പറയുന്നത്
മുജാഹിദ് പെട്ടു
Insaaalla
ജാറം വെച്ച് ജീവിക്കുന്ന തലച്ചോറ് പെരുച്ചായി തിന്ന ഈ മയിലേമാരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട വേണ്ടത് ആ നാട്ടിൽ ഒരു പൊതു പരിപാടി വെച്ച് ഈ വിഷയം ജനങ്ങൾക്ക് ഹക്ക് മനസ്സിലാക്കി കൊടുക്കുക
“The Jews were divided into seventy-one or seventy-two sects, and the Christians were divided as well. My nation will divide into seventy three-sects.”
Source: Sunan al-Tirmidhī 2640
ബാക്കി കൂടി പറ ഹബീബെ
Wisdom 👍👍
3:30 മണിക്കൂർ ക്ഷമിച്ചു ഇരിക്കുന്നവരെ സമ്മതിക്കണം. കേൾക്കുന്ന ഞമ്മക്ക് തന്നെ കേറി വരുന്നു..
ഇവർ ഏത് കാര്യം പറഞ്ഞാലും അത് repeat ചെയ്തുകൊണ്ട് ഇരിക്കും കൂടെ ഒരു ചിരിയും പാസ്സാക്കും. Njammal thotitilla enn aalukal vijarikkan vendiyitt.
Shirkk ennal entha
@@muhammadirshad5407 sahodaran jaara pooja thudarnolu. Iranile pole. No problem
@@sam-h6f saho shirkkinde definition parayunnathinu entha thadassam
@@muhammadirshad5407 അല്ലാഹുവിന് മാത്രം അർഹമായ കാര്യങ്ങൾ അവനല്ലാത്തവർക്ക് നൽകലാണ് ശിർക്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കുകയും, അവന് അർഹമായ ആരാധന മറ്റുള്ളവർക്ക് നൽകുകയും ചെയ്യലാണ്. അല്ലാഹു നൽകിയ ആരോഗ്യവും സന്തോഷങ്ങളും എണ്ണമില്ലാത്ത മറ്റനുഗ്രഹങ്ങളും അവനല്ലാത്ത മറ്റാരെല്ലാമോ നൽകിയതാണെന്ന് ജൽപ്പിക്കുകയും, അല്ലാഹുവിനെ മറന്നു കളയുകയും ചെയ്യലാണ്.
ചിലരെങ്കിലും ചോദിക്കാറുണ്ട്. എന്തു കൊണ്ടാണ് ശിർക് ഏറ്റവും ഗുരുതരമായത്?! ഇതിനേക്കാൾ വലിയൊരു തിന്മയുമില്ല എന്ന് പറയുന്നത് എന്തു കൊണ്ടാണ്? അതിനുള്ള ഉത്തരം ചിന്തിക്കുന്ന ഏതൊരാൾക്കും പകൽ പോലെ വ്യക്തമാവുമെങ്കിലും ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന രോഗവ്യാപനത്തോടൊപ്പം നടക്കുന്ന സംഭവവികാസങ്ങൾ പരിശോധിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ കൂടുതൽ ബോധ്യപ്പെട്ടേക്കാം.
നാട്ടിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ നിയന്ത്രിക്കുന്നതിൽ ശ്രദ്ധേയമായ നിലപാട് സ്വീകരിക്കുന്ന ഭരണാധികാരികളോട് ജനങ്ങൾ സ്വീകരിക്കുന്ന സമീപനം നോക്കൂ!
എത്ര വലിയ പ്രശംസകൾ കൊണ്ടാണ് അവർ തങ്ങളുടെ നേതാക്കന്മാരെ മൂടുന്നത്! അവരെ കുറിച്ച് ഒരു കുറ്റമോ കുറവോ പറയുന്നവരെയെല്ലാം എത്ര ശക്തമായാണ് അക്കൂട്ടർ എതിർക്കുന്നത്?! ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്നും, ഭരണാധികാരിയുടെ നന്മകൾ മാത്രം ഓർക്കണമെന്നും താക്കീത് ചെയ്തു കൊണ്ടിരിക്കുന്നത്?! സമൂഹത്തിൽ എത്രയെല്ലാം സ്ഥാനവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരായിട്ടും കാര്യമില്ല, ഇപ്പോൾ തങ്ങളുടെ നേതാവിനെ എതിർക്കുന്നത് ആരാണെങ്കിലും അത് കുറ്റകരവും നന്ദികേടുമാണ് എന്ന് എത്ര പെട്ടെന്നാണ് ഇക്കൂട്ടർ തീരുമാനിക്കുന്നത്?!
ഒന്നാലോചിച്ച് നോക്കിയാൽ ഈ നേതാക്കന്മാർ തങ്ങളുടെ സ്വന്തം കീശയിലെ പണമല്ല ചിലവഴിക്കുന്നത്. ജനങ്ങളുടെ തന്നെ പണമാണത്; അവർ നൽകിയ നികുതിപ്പണവും, അവരുടെ കൈകളിൽ നിന്ന് പിടിച്ചെടുത്ത പിഴത്തുകയും മറ്റുമെല്ലാം. ആരും സ്വന്തം കയ്യിൽ നിന്നെടുത്ത് ചിലവഴിച്ചതല്ല. എന്തിനധികം?! ജനങ്ങൾ നൽകിയ പണത്തിൽ നിന്ന് അന്യായമായി പലതും കൈപ്പറ്റിയെന്ന ആക്ഷേപങ്ങൾ പോലും എത്രയോ നേതാക്കന്മാർക്കെതിരെ ഉന്നയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ചുരുക്കി പറഞ്ഞാൽ ജനങ്ങളുടെ പണമെടുത്ത് അതിൽ നിന്നൊരു പങ്ക് അവർക്ക് തന്നെ തിരിച്ചു നൽകിയതാണ് ഇത്രയും വലിയ നന്മയായി കൊട്ടിഘോഷിക്കപ്പെടുന്നത്! ഇതിന്റെയെല്ലാം പിന്നിൽ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കുകയും, അതു വഴി അധികാരവും ഭരണവും തിരിച്ചു പിടിക്കുകയും ചെയ്യണമെന്ന അത്ര നിഷ്കളങ്കമൊന്നുമല്ലാത്ത ലക്ഷ്യവുമുണ്ട്. എന്നിട്ടും തങ്ങളുടെ നേതാവിനെതിരെ സംസാരിക്കുന്നതിനെ ജനങ്ങൾ എത്ര കടുത്ത പാപമായാണ് കാണുന്നത് എന്ന് നോക്കൂ!!
എങ്കിൽ, നന്നായി ചിന്തിക്കുക!
അല്ലാഹു നിനക്ക് നൽകിയ അനുഗ്രഹങ്ങളുടെ കണക്കെത്രയാണ്?! അതിൽ ഒന്നു പോലും നിൻ്റേതെന്ന് പറയാൻ കഴിയില്ല; എല്ലാം അവൻ നൽകിയത്. ഇത്രയും ദിവസം ലോകത്തുള്ള മനുഷ്യർ ആസ്വദിച്ച ആരോഗ്യവും, അവരുടെ കയ്യിലുണ്ടായിരുന്ന സമ്പത്തും, അവരനുഭവിച്ചിരുന്ന നിർഭയത്വവും… എല്ലാമെല്ലാം അല്ലാഹുവിൽ നിന്നായിരുന്നു. അവനിൽ നിന്ന് മാത്രമായിരുന്നു. അവന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക എന്നതൊരിക്കലും സാധ്യമേയല്ല.
തിരിച്ചൊന്നും അവൻ നിന്നോട് ആവശ്യപ്പെടുന്നില്ല; നീ അവന് നന്ദി കാണിക്കണമെന്നല്ലാതെ. അവന് മാത്രം നിന്റെ ആരാധനകൾ നൽകണമെന്നല്ലാതെ. അവനുള്ള ആരാധനയിൽ മറ്റൊരാളെയും പങ്കുചേർക്കരുത് എന്നതല്ലാതെ.
അവനിലേക്ക് നീ കൈകളുയർത്തിയാൽ നിന്റെ പ്രാർത്ഥനകൾ കേൾക്കാൻ അവൻ തയ്യാറാണ്. എത്രയെല്ലാം നീ അവനെ ധിക്കരിച്ചാലും നിന്റെ ആത്മാർത്ഥമായ പശ്ചാത്താപം വീണ്ടുംവീണ്ടും കേൾക്കാനും സ്വീകരിക്കാനും അവൻ ഇഷ്ടപ്പെടുന്നു. നിന്റെ മാതാവിനേക്കാൾ അവൻ നിന്നോട് കാരുണ്യമുള്ളവനും, അനുകമ്പയുള്ളവനുമാണ്.
Nammak Allahu ☝️ madi
RUclips endhina???😂
Ap സമസ്ത nice ആയി മുങ്ങും 😂
*മുജാഹിദ്കൾ ഇത്രത്തോളം പരാജയപ്പെട്ട ഒരു സംവാദ വ്യവസ്ഥ അടുത്തൊന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല.
മുജാഹിദുകൾ ജാറംകെട്ടി പ്പൊക്കൽ ശിർക്കല്ല എന്ന് തുറന്നു സമ്മദിച്ചത് പോലെയുള്ള സംസാരം ഹികമിയിൽ നിന്നും കേട്ടതുപോലെ എല്ലാവർക്കും അനുഭവപ്പെട്ടു.
ഇത് ആ ഹികമി മുജാഹിദുകളെ അപമാനിച്ചതാണ്.
ഇത്ര മാത്രം മുജാഹിദുകളെ മാനം കെടുത്തിയ ഇയാൾ മുജാഹിദുകൾക്കില്ലാത്ത വാദം മുജാഹിദ് പേരിൽ വിൽക്കുന്ന വ്യാജചാരനാണെന്ന് തോന്നുന്നു.
മുജാഹിദിന്റെ അടിവേര് തോണ്ടുന്ന സുന്നി പണ്ഡിതർ 😍😍😍
മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്തിരുന്നവരാണോ സുന്നത്ത് ജമാഅത്തിലെ ആളുകൾ....???
എവിടെ....???
Athe athe… paramvadhi samvadhathinte ee link share cheyyuka... Mujahidinte adiver thondunnath ellavarum kaanatte
Pottan
നീ കേട്ടില്ല എന്ന് വ്യക്തം
അസ്സലാമു അലൈകും
Ma. Sah. ALLHA. 👌✌
പ്രിയ പെട്ട ഉസ്താദ്മാരെ എന്തിനാ കബർ എന്തിനാ കബർ കെട്ടി പൊക്കുന്നത പ്രാർത്ഥിക്കാൻ ആണോ വരുമാനം ഉണ്ടാക്കാൻ ആണോ?
പ്രാർത്ഥിക്കാനന്നെങ്കിൽ അള്ളാഹു പോരേ??
ശിർക്ക് എന്നാൽ എന്താ
അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നതാണ് ശിർക്ക്
@@saifa2189 appo sunnikal engane shirkk cheyyunnavarakum mujukale
Valare simple aayt quran padichal aarkum manassilaakunna kaaryam...ndhina ee usthadmar ingane parannn nadakkunna kondalle idh oru charcha aavunnn...jaaram avark maatre aavashyollu..... .paralokath vach ningal binnipp undaayrna kaaryangalk ellam allahu subhanahu va تعال teerp kaanichtarum...aa teerp ndaayririkum...adh urappalle oruvanaaya avane maatrm vilich praarthikkal...adhil aareyum pank cherkaade.....pinne duniyavil kurach paisa indaakan ndhina paralokam kalayunn...maranapetavark avarde mahatwathin rabbinte adukkal uthamamaaya pradifalm undakum...ad aarkum tadayan kazhiyillalo...pinne ivde jaarm venm enn parayunnadil paisa allade verendh lakshyam....nallavaraya muslimkal manassilaakate....allahu hidaayath nalkte...paraloka bayam manassil ooti urappikate....app aaarkum jaaram vendivarilla....allahu pore namuk...
@wisdom media..Caption മാറ്റുക
സമസ്ത vs മുജാഹിദ് എന്ന് ആക്കുക..💔💔
ആരാണ് അഹ്ലുസുന്ന എന്നതാണ് ഇവിടെ തർക്കം❗❗❗❗👍💔💔
സുന്നി വാദം ജനങ്ങൾക്ക് വളരെ വ്യക്കതമാവുന്നു മുജാഹിദ് വാദം എന്താണെന്ന് മനസ്സിലാവുന്നില്ല
അതിൽ വ്യക്തമല്ലാത്തത് എന്താണ്....???
മുങ്ങരുത്.....ok
എവിടെ....???
മുജാഹിദ് വളരര വ്യാക്തമാണ് വിഷയം : ഖബർ കെട്ടിപ്പൊക്കൽ സുന്നി വാദം ഇല്ലാത്ത വാദം അടിച്ച് ഏൽപ്പികൽ
മുസ്‌ലിയാർ മുങ്ങുന്നു. വിടരുത് ഇനിയും പിന്നാലെ പോയി പിടിക്കണം
👍😄
Usthammare kelkunna alkar mandanmaralla...
👍
Study rules of writing argument...
👍👍
ഖബർ കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന് ഉമർ മൗലവി എഴുതിയത് സുന്നികൾ ഞങ്ങളുടെമേൽ ആരോപിക്കുകയാണെന്ന് കളവ് പറഞ്ഞ മൗലവിമാരെ നിങ്ങൾ അല്ലാഹുവിനെ പേടിക്കണേ
കബർ ആരാതന ശിർക് തന്നെ.
ഖബർ മാത്രമല്ല അല്ലാഹുവല്ലാത്ത മറ്റെന്തിനെ ആരാധിച്ചാലും അത് ശിർക്ക് തന്നെ
shiyalkalum salafikalum
യാറവ്യവസായികളും സലഫികളും തമ്മിൽ
Sunnikal 👍👍
ഇനി ജാറംവിഷയത്തിൽ ചർച്ചചെയ്യാം അത് മാത്രം മതി
മുസ്ലിയാക്കുമാർക്ക്, കാശു o, ചാപ്പാടും നഷ്ടപ്പെടുന്ന പ്രയാസാമാണ്: